കള്ളനെ പിടിച്ചിട്ട് എന്തുണ്ടാക്കാനാ.. കോടതി ഇന്ന് തന്നെ ജാമ്യം കൊടുക്കും അതാണല്ലോ കള്ളന്മാർക്കുള്ള പ്രത്യേക പരിഗണന. ഏത് കള്ളനെ പിടിച്ചാലും നിരവധി കേസുകളിൽ പ്രതിയാണ് പോലും എന്നാണ് കേൾക്കുക.. ഇവർക്ക് നല്ല ശിക്ഷ കൊടുക്കാനുള്ള നിയമമൊന്നും ഇവിടെയില്ല.. അവർ അന്ന് തന്നെ ജാമ്യം കിട്ടി വീണ്ടും തുടരുന്നു
കേരള പോലീസിന് എല്ലാ കേസുകളും തെളിയിക്കാനുള്ള കഴിവ് ഉണ്ട്. പക്ഷെ ചില കേസുകൾ പോലീസ് തെളിയിക്കാത്തത് വേണ്ട എന്ന് വെക്കുന്നത് കൊണ്ടാണ്. ഇത്രയും കഴിവുള്ള പോലീസിന് മാമിയെ എന്ത് കൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല???
കഴിഞ്ഞ ദിവസം റിട്ടയേർഡ് എസ് .പി സ്വന്തം യു ട്യൂബ് ചാനലിൽ. വന്നിരുന്നു ഇത് കുറവാ സംഗം ആണെന്ന് തട്ടി വിടുന്നത് കേട്ട് ..ഞാൻ അന്ന് തന്നെ പറഞ്ഞു നാട്ടു കുറവാ ആണെന്ന് 😆😆😴😴😴
കേരള പോലീസിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത ആളാണ് പ്രതി
😂😂❤
കള്ളനെ പിടിച്ചിട്ട് എന്തുണ്ടാക്കാനാ.. കോടതി ഇന്ന് തന്നെ ജാമ്യം കൊടുക്കും അതാണല്ലോ കള്ളന്മാർക്കുള്ള പ്രത്യേക പരിഗണന. ഏത് കള്ളനെ പിടിച്ചാലും നിരവധി കേസുകളിൽ പ്രതിയാണ് പോലും എന്നാണ് കേൾക്കുക.. ഇവർക്ക് നല്ല ശിക്ഷ കൊടുക്കാനുള്ള നിയമമൊന്നും ഇവിടെയില്ല.. അവർ അന്ന് തന്നെ ജാമ്യം കിട്ടി വീണ്ടും തുടരുന്നു
കേരള പോലീസിന് എല്ലാ കേസുകളും തെളിയിക്കാനുള്ള കഴിവ് ഉണ്ട്. പക്ഷെ ചില കേസുകൾ പോലീസ് തെളിയിക്കാത്തത് വേണ്ട എന്ന് വെക്കുന്നത് കൊണ്ടാണ്. ഇത്രയും കഴിവുള്ള പോലീസിന് മാമിയെ എന്ത് കൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല???
അന്ന് തന്നെ ഞാൻ എഴുതിയിരുന്നു.. ആ വീടിനെക്കുറിച്ച് നല്ലത് പോലെ അറിയാവുന്ന ഒരാളായിരിക്കും എന്ന്... 🤣🤣
അയലത്തേ അദ്ദേഹം😁😁
റിട്ടയേർഡ് എസ്. പി ജോർജ് ജോസഫ് സാറിന്റെ നിഗമനം തെറ്റിപോയതിൽ ശെരിക്കും ഒരു വിഷമം ഉണ്ട്.
അസൂയാലുവായ അയൽവാസി. പൊറുപ്പിക്കാൻ പറ്റിയവൻ തന്നെ.
പൊലീസിൻറെ ക്ഷമയും അന്വേഷണവും വളരെ മികവുറ്റത്. പ്രതേക അഭിനന്ദനം അർഹിക്കുന്നു.
അൽഹംദുലില്ലാഹ്,,,❤❤❤
കഴിഞ്ഞ ദിവസം റിട്ടയേർഡ് എസ് .പി സ്വന്തം യു ട്യൂബ് ചാനലിൽ. വന്നിരുന്നു ഇത് കുറവാ സംഗം ആണെന്ന് തട്ടി വിടുന്നത് കേട്ട് ..ഞാൻ അന്ന് തന്നെ പറഞ്ഞു നാട്ടു കുറവാ ആണെന്ന് 😆😆😴😴😴
പഠിച്ച കള്ളനല്ല - പഠിക്കാത്ത കള്ളൻ അയൽ ഒരു ദരിദ്ര വാസി അല്ല -
അയൽ വാസി ഒരു കള്ളൻ -
കള്ളനെ പിടിച്ച നല്ല പോലീസുകാർക്ക് അഭിനന്ദനങ്ങൾ👍
എന്നാലും ആകള്ളനെ ക്യാമറക്ക് മുന്നിൽ കൊണ്ട്വരാമായിരുന്നു
പേര് ലിജീഷ് ആണ്
കള്ളനെയും കിട്ടി മുതലും കിട്ടി ഇനി ഈ പണത്തെ പറ്റിയും സ്വർണ്ണത്തെ പറ്റിയും വിശദമായി ED അന്വേഷിക്കണം.
വ്യാപാരം നടത്തിയാൽ എന്തൊരു ലാഭമാണ് അല്ലേ... എന്നിട്ടും കച്ചവടക്കാർ പറയുന്നു ഒരു കച്ചവടവും ഇല്ല ബിസിനസ് ഇല്ല.. വേറെ ആരും ആ വരരുത് അതിനുള്ള പരിപാടിയാണ്
കുറുവ ലിജീഷ്
ഇന്ന് കാസ അവധി ആയിരിക്കും 😂😂😂
സ്വർണ്ണവും പണവും കിട്ടിയ സ്ഥിതിക്ക് ഇനി അരിക്ക് വിലകുറക്കാലോ
ചിരിക്കാൻ വകയില്ലാത്ത കോമഡി
കാവൽക്കാരൻ തന്നെ കള്ളൻ അയൽവാസി എന്ന് പറഞ്ഞാൽ കാവൽക്കാരൻ എന്നാണല്ലോ
പണമുള്ള ഒരാൾ പണമില്ലാത്ത അയൽവാസിയെ വീട്ടിൽ കയറ്റരുത് . ഗുണ പാഠം 😂😂😂😂😂😂
Poda 😊
ദിവ്യ ചേച്ചിയെ പിടിക്കാൻ കാണിച്ച താമസം വന്നില്ലലോ
കേരള പോലീസ് ❤
yadhartha kallane pidicha police ❤❤❤❤❤
Maanasika rogiyaanu .kshamikkuka malayaalikale
നല്ല അയൽവാസി😂😂😂😂😂
enthu vanbalum anyasamsthana thozhilalikal.pavangal
ക്രിസംഘികൾ എന്ത് പറയുന്നു?