മുരളിയെ ഞെട്ടിച്ച മാതൃഭൂമി വാര്‍ത്ത; സുരേന്ദ്രും ശോഭയും; പാലക്കാടിന് ശേഷം ബിജെപിയില്‍ നടക്കുന്നത്‌

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 32

  • @paulnilayattingal9108
    @paulnilayattingal9108 22 години тому +15

    കുഴൽപ്പണ കേസിൽ പെട്ടിട്ടുള്ളവരൊക്കെ സുരേന്ദ്രന്റെ ഒപ്പം ചേരും.

  • @sheeladevi6030
    @sheeladevi6030 21 годину тому +7

    അടുത്തവർ അകലുമ്പോഴും അകന്നവർ അടുക്കുമ്പോഴും സൂക്ഷിക്കണേ സുരേന്ദ്രാ 😂😂😂

  • @pmkrishnankutty8950
    @pmkrishnankutty8950 19 годин тому +2

    ഇതൊക്കെ നേരിടാനുള്ള ശക്തി തരണേ.. ആറ്റുകാൽ ഭാസ്ക്കരാ...!!!

  • @madhunitoor6902
    @madhunitoor6902 21 годину тому +7

    പെണ്ണ് പിടിയനെ, ഭാര്യയുടെ പരാതിയിൽ അന്വേഷണം നടത്തി. പരാതിയിൽ വസ്തുതയുണ്ടെന്നുകണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ, സസ്പെൻഡ് ചെയ്തവനെ മാലയിട്ട് സ്വീകരിക്കുന്നവരെക്കുറിച്ചു ഓർത്തു സഹതപിക്കുക ☺️☺️

  • @rajanmathiyattu5538
    @rajanmathiyattu5538 21 годину тому +6

    BJP അലപലാധി പാർട്ടി, വെള്ളാപ്പള്ളി നടേശൻ ഇത് തുറന്നു പറഞ്ഞു

  • @Spartanking11196
    @Spartanking11196 14 годин тому

    മധു ചേട്ടാ ❤️🥰

  • @madhumohanadas4310
    @madhumohanadas4310 16 годин тому +1

    പണം മാത്രം മതി ഒറ്റയ്ക്കാണ് മുതലാളിമാരുടെ വീട് കേറുന്നത് കൊടുക്കാത്തവര് ED-ടെ പേരു് പറഞ്ഞ് പേടിപ്പിക്കുക.

  • @sunnyjacob1716
    @sunnyjacob1716 21 годину тому +1

    ❤❤❤

  • @unnikrishanank9669
    @unnikrishanank9669 3 години тому

    Kollam... Karunagapilly😂😂😂

  • @varghesecg5252
    @varghesecg5252 13 годин тому

    Party വിട്ടാൽ ആള്.ചീത്ത പാർട്ടിയിൽ ആണെങ്കിൽ വളരെ.നല്ലവൻ

  • @NikhilDevbiju
    @NikhilDevbiju 19 годин тому

    Cpm issues ne kurichum onnu cheyyamo

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 21 годину тому +4

    വിവരം കെട്ടവർ ഒരുമിച്ചാൽ വട്ടപൂജ്യമായിരിക്കും ഫലം....

  • @colorguide7047
    @colorguide7047 21 годину тому +1

    അടിച്ചമർത്തിയ vs സഹാക്കൾ ഉയർന്നു വരുന്ന കാഴ്ച്ച യെ ക്കുറിച്ച്,അവരെ ചീത്ത വിളിക്കുന്ന ഒരു വീഡിയോ ചെയ്യാമോ??

  • @cheralakrishnankutty9830
    @cheralakrishnankutty9830 6 хвилин тому

    😊😊😊😅

  • @venugopalanm7973
    @venugopalanm7973 15 годин тому

    നിങ്ങളിതെന്താണ് മാപ്രകl ലേപ്പോലെ ബിജെപി യുടെ പിന്നാലെ പായുന്നത്

  • @NazeerMakkiyante
    @NazeerMakkiyante 21 годину тому +1

    ഈ പാർട്ടി മൂത്ത് പഴുത്ത് ഇല്ലാതാക്കുകയാണ്

  • @SameerNa-r7b
    @SameerNa-r7b 21 годину тому +2

    ജി സുധാകരൻ കോൺഗ്രസിലേക് വി ഡി സതീശനമായി ചർച്ച നടത്തി

    • @sunnyjacob1716
      @sunnyjacob1716 21 годину тому +4

      സുധാകരന് സിപിഎമ്മിൽ നിന്ന് കിട്ടാനുള്ള മുഴുവൻ കിട്ടിയില്ലേ ഇനി കിട്ടാൻ സാധ്യതയില്ല അതുകൊണ്ട് എവിടെയെങ്കിലും പോകട്ടെ

    • @sasidharanm7089
      @sasidharanm7089 21 годину тому +1

      ജി സുധാകരന് ഇനി ഇഷ്ടംപോലെ സമയമുണ്ടല്ലോ തന്റെ കാവ്യസിദ്ധി പരിപോഷിപ്പിക്കാ० കൈരളിക്ക് മഹാകാവ്യങ്ങൾ ലഭ്യമാവട്ടെ

    • @spider492
      @spider492 21 годину тому +1

      അതിനൊന്നും ഒരു സാധ്യതയുമില്ല

    • @swathi5271
      @swathi5271 21 годину тому +1

      Best onnu podo😁😁

    • @PrasanthNk-n8s
      @PrasanthNk-n8s 20 годин тому +1

      Sudhakaran 5pravishyam mla 2pravishyam mandri athupore

  • @PrasanthNk-n8s
    @PrasanthNk-n8s 20 годин тому +1

    ❤❤❤

  • @Paul-zi9lo
    @Paul-zi9lo 19 годин тому +1

    ❤❤❤❤❤❤❤