രാജ്യത്തെ വമ്പൻ കമ്പനികൾക്ക് പൾപ്പ് വിൽക്കുന്ന കേരളത്തിലെ കൊച്ചു കമ്പനി: ഇത് ബിസിനസിന്റെ പുത്തൻ രൂപം

Поділитися
Вставка
  • Опубліковано 10 чер 2024
  • #karshakasree #foodprocessing #pineapple
    വൻകിട ഭക്ഷ്യോൽപന്ന നിർമാതാക്കളുടെ ഉൽപന്നങ്ങൾക്കായി അസംസ്കതൃ വസ്തുക്കൾ തയാറാക്കി നൽകുന്ന സ്ഥാപനമാണ് ഇടുക്കി തുടങ്ങനാട്ടിലെ പൈൻകോ ഫുഡ്സ്. പൈനാപ്പിളിന്റെ നാട്ടിൽനിന്നുള്ള ജിത്തു ജയിംസ് കണ്ടത്തിക്കുടിയിൽ, ഷാജിമോൻ ജോർജ് പുളിക്കൽ, സനിഷ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, എം.പി.ബാബു എന്നിവരാണ് കമ്പനിയുടെ ഉടമകൾ. പൈനാപ്പിൾ കമ്പനി എന്ന പേരിൽനിന്ന് പൈൻകോ എന്ന ബ്രാൻഡ് ജനിച്ചതുതന്നെ വേറിട്ട സംരംഭ സാധ്യത മുന്നിൽക്കണ്ടുകൊണ്ടാണ്. സാധാരണ കമ്പനികൾ ഉപഭോക്താക്കൾക്കായുള്ള ഉൽപന്നങ്ങൾ നിർമിക്കുമ്പോൾ കമ്പനികൾക്കുവേണ്ടി പൈനാപ്പിളിൽനിന്ന് അസംസ്കൃതോൽപന്നങ്ങൾ നിർമിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ചുരുക്കത്തിൽ ബിടുബി രീതിയിൽ വൻകിട കമ്പനികൾക്ക് അവരുടെ വ്യത്യസ്ത ഉൽപന്നങ്ങൾക്കായി അവർ ആവശ്യപ്പെടുന്ന രീതിയിൽ പൈനാപ്പിൾ ഉൽപന്നങ്ങൾ തയാറാക്കുന്നു. രാജ്യത്തെ പ്രധാന ബഹുരാഷ്ട്ര കമ്പനികളുമായിട്ടാണ് ഇടപാട്.

КОМЕНТАРІ • 27

  • @josephmethanath3490
    @josephmethanath3490 17 днів тому +10

    സിപിഎം അറിയാതെ നടത്തുന്ന ഒരു കമ്പനി ആയിരിക്കും അതുകൊണ്ടാണ് വീഡിയോ കൂടുതലായി എടുക്കാത്തത് നല്ല നിലയ്ക്ക് പോകുന്ന കമ്പനിയാണെന്ന് അറിഞ്ഞാൽ അത് ഉടനെ പൂട്ടിക്കാൻ പരിശ്രമിക്കും സിപിഎം

  • @robinpadavanspadavil3280
    @robinpadavanspadavil3280 24 дні тому +7

    വിജയാശംസകൾ 👍❤️

  • @koyakuttythangal630-sc1hv
    @koyakuttythangal630-sc1hv 22 дні тому +10

    വീഡിയോ എടുക്കുന്നതിൽ കമ്പനികൾക്ക് താൽപര്യം ഇല്ലെങ്കിൽ എടുക്കാതിരികുന്നതായിരിക്കും നല്ലത്

  • @GMCOMMERCE
    @GMCOMMERCE 22 дні тому +4

    BIG SALUTE.

  • @rafeeqrahiman5186
    @rafeeqrahiman5186 21 день тому +2

    Where is processing video. Video is incomplete

  • @akhilchalil1585
    @akhilchalil1585 24 дні тому +2

    Hope union and political party won't interfere in this business

  • @ANSARALI-ki2op
    @ANSARALI-ki2op 24 дні тому +2

    ❤👍

  • @anwarkdy7451
    @anwarkdy7451 23 дні тому +2

    👌👌👏👏👏

  • @baijubaiju1465
    @baijubaiju1465 24 дні тому +2

    Video KANIKKEDA

  • @palakkaran
    @palakkaran 23 дні тому +2

    ❤❤❤

  • @Shibinbasheer007
    @Shibinbasheer007 22 дні тому +3

    💙🌿🔥

  • @Malayali.canada
    @Malayali.canada 23 дні тому +4

    വീഡിയോ അപൂർണ്ണം

    • @prasasthactor2451
      @prasasthactor2451 16 днів тому

      എല്ലാം സുതാര്യം അകണം എന്ന് പറയുന്നവർ അറിയാൻ എല്ലാം എല്ലാവരെയും ഒരു കമ്പനി അറിയിക്കാൻ പാടില്ല . അങ്ങനെ യാണെങ്കിൽ നമ്മുടെ വീട്,രാജ്യത്തിൻ്റെ കാര്യങ്ങൽ എല്ലാം പലപ്പോഴും സുരാഷിതം ആകേണ്ടത് ഉണ്ട്. അത് കൊണ്ടാണ് high സെക്യൂരിറ്റി നമ്മൾ കൊടുക്കുന്നത്. മനസിൽ ആയി കാണും എന്ന് വിസിസിക്കുന്നു.മറ്റുള്ളവരുടെ എല്ലാ കാര്യങ്ങളും തിരക്കി അറിയുന്നത് അത്ര നല്ല ശീലം അല്ല. അവർ ജീവിച്ച് പൊക്കോട്ടെ❤

    • @Malayali.canada
      @Malayali.canada 16 днів тому

      @@prasasthactor2451 തന്റെ കമ്പനി ആരുന്നോ? ?അറിഞ്ഞില്ല ആരും പറഞ്ഞില്ല. ..

    • @Malayali.canada
      @Malayali.canada 16 днів тому

      ⁠@@prasasthactor2451കമ്പനിയുടെ പ്രോഡക്റ്റ് റെസിപ്പി യും ഷെയർ ഹോൾഡേഴ്സിന്റെ പെർസെൻടേജ് കണക്കും ഒന്നുമല്ല ചോദിച്ചത്. അവിടെ ഉണ്ടാകുന്ന വേസ്റ്റ് എന്ത് ചെയുന്നു അതിൽ നിന്നും ബൈപ്രോഡക്റ്റ് എന്തെങ്കിലും നിർമ്മിക്കുന്നുണ്ടോ എന്ന കാര്യങ്ങൾ ആണ് ഉദ്ദേശചിച്ചത്. .വഴിയേ പോകുന്നവരെ ഒക്കെ സ്വകര്യാദ മര്യാദ പഠിപ്പിക്കാൻ താങ്കൾ ആരാ സദാചാര പോലീസോ ? ?

    • @Malayali.canada
      @Malayali.canada 16 днів тому

      @@prasasthactor2451 കമ്പനിയുടെ റെസിപ്പി സീക്രെട്ടോ ഓഹരി ഉടമകളുടെ ഷെയർ പെർസെൻടേജ് ഒന്നുമല്ല ചോദിച്ചത്. വേസ്റ്റ് എന്ത് ചെയുന്നു എന്തെങ്കിലും ബൈപ്രോഡക്റ്റ് ഉണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങൾ ആണ്. വെറുതെ വളിക്ക് വിളി കേൾക്കാൻ നിൽക്കാതെ

  • @eldajegi154
    @eldajegi154 24 дні тому +2

    Proud of you Githu.

  • @jochuMira
    @jochuMira Місяць тому +1

    Githu Sir

  • @joesadhikaram1379
    @joesadhikaram1379 Місяць тому +1

    Githu Sir🫡

  • @BobyK659
    @BobyK659 19 днів тому +1

    Tons of വേസ്റ്റ് ഉണ്ടാക്കുന്നുണ്ടല്ലോ.. അത് എന്തു ചെയ്യുന്നു

    • @Karshakasree
      @Karshakasree  18 днів тому +1

      അത് പശുക്കൾക്ക് തീറ്റയായി dairy ഫാമിലേക്ക് പോകുന്നു.

  • @shaji7826
    @shaji7826 23 дні тому +3

    ഇതെന്തുവാണ് ഒന്നും മനസ്സിലായില്ല

  • @sacredbell2007
    @sacredbell2007 18 днів тому +2

    എന്തൊക്കെ ടൈപ്പ് പൾപ്പ് ആണ് ഉത്പാദിപ്പിക്കുന്നത്? അതിന്റെ ഓരോന്നിന്റെയും ഉപയോഗം, ഷെൽഫ് ലൈഫ്, പ്രിസർ വേഷന് എന്തൊക്കെ മാർഗമാണ് ഉപയോഗിക്കുന്നത് എന്നൊക്കെ കാണിക്കാമായിരുന്നു.

  • @Arun242242
    @Arun242242 24 дні тому

    🚩

  • @mohammedsageer8182
    @mohammedsageer8182 Місяць тому +4

    തൊലി ചെതുന്നത്, കൂടുതൽ
    Waste ആവാതെ ശ്രദ്ധിക്കണം...