HOME REMEDIES FOR CAT WITH COLD | Cats Health | Pet Parenting | Nandas Pets&Us | Vanaja Subash

Поділитися
Вставка
  • Опубліковано 13 вер 2024
  • HOME REMEDIES FOR CAT WITH COLD
    In this video,
    Showing useful home remedies for your cat with cold.
    If your cat has a runny nose,
    eye discharge,
    a mild fever and sneezing you’re likely to refer to the symptoms as a cold.
    Your veterinarian will call it an upper respiratory infection.
    In most instances,
    you can treat your cat’s cold at home.
    If your cat’s condition doesn’t improve within a week of beginning treatment or if the symptoms worsen,
    you should take your pet to a veterinarian.
    Watch this video and take care of your feline friend.
    Happiness Always!
    Must Watch!
    Love your Feline Friend!!
    "Time Spent with Cat is Never Wasted!"
    Subscribe our channel for more updates!
    Like and share with your friends.,
    And leave a comment on the comment box after viewing the video.
    Happy Pet Parenting!
    Happiness Always!
    Please don't hesitate to contact me!
    By Mail: nandaspets@gmail.com
    WhatsApp: 80-78-11-11-96
    NANDAS Pets&Us
    | The Animal-Human Bond | Health and Wellness | Motivation |
    However, all opinions and anecdotes are my own,
    and I never promote any products or brands I don’t believe in.
    ~Petfully yours,
    Vanaja Subash.
    //If your cat facing any emergency situations,
    you should always visit or call your veterinarian -
    They are your best resource to ensure the health and well-being of your pets!//
    • Top Tips For Get Your ...

КОМЕНТАРІ • 397

  • @thaqwamediamalayalam938
    @thaqwamediamalayalam938 3 роки тому +33

    മാഡം വീഡിയോ കുറച്ച് ചുരുക്കി പറഞ്ഞാൽ വളരെ നന്നായിരുന്നു പറയുന്നത് ഒക്കെ വളരെ നല്ല അറിവാണ്
    ജീവിതത്തിൻ്റെ തിരക്കിൻ്റെ ഇടയിൽ പൂച്ചയെ വളർത്തുന്ന ഒരാളാണ് ഞാൻ അതു കൊണ്ട് ചിലപ്പോൾ വീഡിയോ മുഴുവനും കാണാൻ പറ്റുന്നില്ല

  • @shabadsdz524
    @shabadsdz524 3 роки тому +8

    പൂച്ചക്കളെ പറ്റി ഇങ്ങനെ ഒരു ചാനെൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് 👌👌

  • @jessyjessy7380
    @jessyjessy7380 Рік тому +2

    🙏🙏🙏. Thanku. Somuch. Dear. Doctor.

  • @hamnav.v2615
    @hamnav.v2615 3 роки тому +20

    ഇത് നമ്മുടെ നാടൻ പൂച്ചകൾക്ക് ചെയ്യാൻ പറ്റുമോ.. Mam... Pls reply💞💞💞

    • @NANDASPets
      @NANDASPets  3 роки тому +8

      തീർച്ചയായും

  • @anushanib5276
    @anushanib5276 3 роки тому +6

    താങ്ക്യൂ മേം ഗുഡ് ഇൻഫോർമേഷൻ 👍👍👍😊😊

  • @muhammedabrarulhaq7009
    @muhammedabrarulhaq7009 3 роки тому +3

    i .. kitten is so sweet n lovely... 🥰🥰🥰

  • @sameerapallikkani7006
    @sameerapallikkani7006 3 роки тому +2

    Good

  • @Abhiishek_21
    @Abhiishek_21 3 роки тому +17

    മാം, പൂച്ച ശ്വാസം വിടുമ്പോൾ ,മനുഷ്യർക്ക് കഫക്കെട്ട് ഉള്ളപ്പോൾ ശ്വാസം വിടുമ്പോൾ കേൾക്കുന്ന ശബ്ദം ആണ്!! എന്ത് ചെയ്യണം? 🙏

    • @NANDASPets
      @NANDASPets  3 роки тому +3

      ഒന്നും ചെയ്യേണ്ട. അത് പൂച്ചകളുടെ 'കുറുങ്ങൽ' ആണ്.

    • @uwais780
      @uwais780 2 роки тому +1

      ഈ ഒരു കാരണം കൊണ്ട് വിഡിയോ തപ്പുകയായിരുന്നു.

    • @devis.rdevis.r7166
      @devis.rdevis.r7166 Місяць тому +1

      ​@@NANDASPets Mam, എന്റെ പൂച്ചയ്ക്ക് ഇതുപോലെ നമുക്ക് കഫക്കെട്ട് വരുമ്പോൾ ഉള്ള പോലെ ശബ്ദമാണ്. നല്ല വലിവുണ്ട്. ഫുഡ്‌ കഴിക്കണമെന്നുണ്ട്. പക്ഷെ അതിനടുത്ത് പോയി കിടന്നു വാലാട്ടുന്നു. വയ്യെന്ന് പറയുന്ന പോലെ അടുത്ത് വന്ന് ഉരസുന്നു. എന്തായിരിക്കും പ്രശ്നം? എന്താ ചെയ്യേണ്ടത് 🙂

    • @NANDASPets
      @NANDASPets  Місяць тому

      @@devis.rdevis.r7166 ua-cam.com/video/4i7Xek0J738/v-deo.htmlsi=TfOoB94YIJudOhZT

  • @Remyakl
    @Remyakl 3 роки тому +5

    Haiii ... I'm From Coimbatore ... I have One Year Male Cat ... Last week it Fight with Other Street Cats .... Today , Saliva is Coming from my Cat Mouth .... Pls Give me Solution .... Plz Sister ...

  • @foundingtitan887
    @foundingtitan887 3 роки тому +21

    മിസ്സിന്റെ പൂച്ചയോടുള്ള വാത്സല്യം 🥰🥰🥰

    • @NANDASPets
      @NANDASPets  3 роки тому +1

      😻🙏

    • @aswathy3099
      @aswathy3099 2 роки тому

      Thengayanu ente poochakuttikyu sugamillathayappol ഇവരോട് doubt chodichu watsapp il oru reply പോലും kittiyilla ennittanu ഒരു വാൽസല്യം😡😡😡

  • @abhaysvlog2876
    @abhaysvlog2876 3 роки тому +3

    Thanks for medicene my cat were very engery 😍😍😍😘😘😘💋💋💋

  • @sushamancdc6070
    @sushamancdc6070 3 роки тому +5

    എന്റെ പൂച്ച കുട്ടിക്ക് നല്ല ക്ഷീണം ഉണ്ട്. ഭക്ഷണം കാര്യമായി കഴിക്കുന്നില്ല. എന്തായിരിക്കും കാരണം

    • @NANDASPets
      @NANDASPets  3 роки тому +1

      Ordalyte പെട് തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      ആദ്യം അതിന്റെ ക്ഷീണം മാറ്റൂ. എന്നിട്ട് കാരണം അന്വേഷിക്കൂ.
      ua-cam.com/video/dtDRjzJoe_M/v-deo.html

  • @sajeeva4704
    @sajeeva4704 Рік тому +1

    മാഡം ഞാൻ വളർത്തുന്നത് നാടൻ പൂച്ചയാണ് പ്രസവിച്ച് കിടക്കുകയാണ് അവൾക്ക് നല്ല പോലെ ചുമയുണ്ട് അതിന് എന്ത് മെഡിസിനാണ് കൊടുകേണ്ടത്

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/r0gf1QH7j6o/v-deo.html
      കുറവില്ലെങ്കിൽ, vet നെ കാണിക്കൂ 🙏

  • @myphonemtr5357
    @myphonemtr5357 3 роки тому +1

    Really useful. Thanks

  • @muhammadriswan222
    @muhammadriswan222 Рік тому +1

    Maam ente cat onnum kazhikunila theezhe avashatha aayi paalekke siringil koduthu pinne doctore kaanuicho Marunn thannu ath koduthu. Ors cheythu ennitum no result aal veendum avashanayi kond irikkuva. Pedi aavunnu reply vegam thezhamo oru solution ntha🥺

    • @NANDASPets
      @NANDASPets  Рік тому

      പാൽ കൊടുക്കരുത്
      ua-cam.com/video/at8gSc7t8bE/v-deo.html
      ORS തുടർച്ചയായി കൊടുക്കൂ
      ua-cam.com/video/JqBhOXFHXVs/v-deo.html
      EAR MITES ഉണ്ടൊന്ന് നോക്കൂ
      ua-cam.com/video/XrPmBMOQQnY/v-deo.html
      ദഹന്രശ്നങ്ങൾ ഉണ്ടോയെന്ന് അറിയൂ
      ua-cam.com/video/9su91z317gk/v-deo.html
      Warning signs
      ua-cam.com/video/JZAbf2ZP6vM/v-deo.html

  • @anoopkg3709
    @anoopkg3709 2 роки тому +1

    Thanks

  • @S84k-g
    @S84k-g 3 роки тому +2

    മാഡം.. എൻ്റെ നാടൻ ചക്കിപൂച്ചയ്ക് ചുമ.രാത്രിയാണ് കൂടുതൽ.തുടങ്ങിയാൽ 3 മിനിറ്റോളം തുടർച്ചയായി ചുമക്കും.മെഡിക്കൽ സ്റ്റോറിൽ ചോദിച്ചപ്പോൾ മരുന്ന് ഉണ്ടെന്ന് പറഞ്ഞു. പക്ഷെ ഗർഭിണി ആണെങ്കിൽ കൊടുക്കുന്നത്‌ നല്ലതല്ല എന്ന് പറഞ്ഞു. വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ?

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/9su91z317gk/v-deo.html

  • @mrrameesmrs8699
    @mrrameesmrs8699 3 роки тому +1

    Thank you ☺️🥰

  • @sabeenashameer8131
    @sabeenashameer8131 3 роки тому +2

    Good information mam

  • @antonyvivek3567
    @antonyvivek3567 3 роки тому +1

    Thank you❤

  • @VivekMohan-qy1dm
    @VivekMohan-qy1dm 11 місяців тому +1

    1month ആയ രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് ഇവിടെ അവർക്ക് ജലദോഷം ശ്വാസമുട്ടും ഉണ്ട് പാൽ കുടിക്കുന്നില്ല
    ഇവിടെ വളർത്തുന്നത് അല്ല but പണ്ടേ ഇവിടെ വരുന്ന പൂച്ച ആണ്
    അവർക്ക് തന്നാലേ സുഖം ആവുമോ?

    • @NANDASPets
      @NANDASPets  11 місяців тому

      അവരെ സഹായിക്കൂ..

  • @swarag.k1295
    @swarag.k1295 3 роки тому

    Thank you

  • @anilakp3910
    @anilakp3910 3 роки тому +2

    Hi mam,
    എന്റെ കയ്യിൽ 2നടൻ പൂച്ചകുട്ടകൾ ഉണ്ട്. 2 month age ഉള്ളു. അവരുടെ അമ്മ മരിച്ചു പോയതാ. ഇപ്പോൾ അവർ ഫുഡ്‌ ഒന്നും കഴിക്കുന്നില്ല. ചെറുതായി ചൂട് ഉള്ളത് പോലെ ഉണ്ട്. എന്താ ചെയുക. വല ഹോം റെമഡി പറഞ്ഞു തരുമോ.

    • @anilakp3910
      @anilakp3910 3 роки тому +1

      കൂടാതെ അവർ സിഥിരമായി മിൽക് മാത്രം ആണ് കഴിക്കുന്നത്. 2month ആയി പിന്നെ പൽ ഒഴിച്ച് ചോറ് കൊടുക്കാറുണ്ട്.

    • @NANDASPets
      @NANDASPets  3 роки тому

      Plz don't give milk.
      That will harm to cats
      Give boiled Fish, chicken

    • @NANDASPets
      @NANDASPets  3 роки тому

      Consult with your vet

  • @rajk3164
    @rajk3164 3 роки тому +2

    Nice mam,

  • @leothegoat6626
    @leothegoat6626 2 роки тому +2

    saline whater kannil poya kuzhappmm ondo

  • @AswaniSwaminathan
    @AswaniSwaminathan 2 роки тому +1

    മാഡം എന്റെ പൂച്ച പ്രസവിച്ചിട് ഇന്ന് 6ഡേയ്‌സ് ആയി. പക്ഷെ അവൾക്ക് ഇത് പോലെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും ബ്രൗൺ കളറിൽ വെള്ളം വരുന്നു. അത് പോലെ തന്നെ ആഹാരം ഒന്നും കഴിക്കുന്നില്ല. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് പാലും കൊടുക്കുന്നില്ല. ഇതിന് വേണ്ടി ഒരു പരിഹാരം പറഞ്ഞു തരണം

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/TH62CADEkt8/v-deo.html

  • @rakeshvr8220
    @rakeshvr8220 2 роки тому +2

    Nte nadan Cantu...idak idakidak thumal nthanu.ath

    • @NANDASPets
      @NANDASPets  2 роки тому +1

      Aa വീഡിയോ കാണൂ

  • @lijivinu
    @lijivinu 9 місяців тому +1

    Mam പെർഷൻ cat നു അവരുടെ ഫുഡ് കൂടാതെ വേറെ എന്തൊക്കെ കൊടുക്കാം.പിന്നെ ചെറിയ കുഞ്ഞുങ്ങൾക്ക് കഴുത്തിൽ നിന്ന് രോമം കൊഴിയുന്നു. എന്താ ചെയ്യേണ്ടത് പൊറ്റ പോലെ ഉണ്ട് കഴുത്തിൽ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ 🙏🙏🙏

    • @NANDASPets
      @NANDASPets  9 місяців тому

      ua-cam.com/video/mTCqeq734VM/v-deo.htmlsi=8fqPuRDmVOBwgkav
      ua-cam.com/video/KQlo-GXWD0Q/v-deo.htmlsi=we016-V-d9Ah-vO8

  • @arjedits2373
    @arjedits2373 2 роки тому +3

    Enta cat , cat food matra kazhik .
    1 year above ann . Apoo iganee tanne cheyatta 🙂

  • @Mk-hy5ns
    @Mk-hy5ns 3 роки тому +3

    Nigale full catinte video viduu anthe food anne kudukunnathum anne video plz full cat and kittens plz plz

  • @abina8699
    @abina8699 3 роки тому +1

    Njn ഇന്ന് കുഞ്ഞിനെ ഒന്ന് കുളിപ്പിച്ചിരുന്നു. വെയിലത് വെച്ചാണ് ഉണ്ടാക്കിയത് ഇന്നലെ വരെ നല്ല ആക്റ്റീവ് ആയിരുന്നു ഇന്ന് കുളിപ്പിച്ചതിൽ പിന്നെ ആൾക്ക് ആകെ ഷീണമാണ്. കൂടാതെ മുക്കിൽ നിന്നും കണ്ണിൽ നിന്നും വായിൽ നിന്നും വെള്ളം വരുന്നുണ്ട് അത് പനി കൊണ്ട് ആയിരിക്കുമോ plz reply

    • @NANDASPets
      @NANDASPets  3 роки тому

      യാതൊരു കാരണവശാലും വെയിലത്ത് നിർത്തി ഉണക്കരുത് എന്ന് പ്രത്യേകം വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.
      ua-cam.com/video/p75w3CyQqSY/v-deo.html

  • @mariaalbim5137
    @mariaalbim5137 3 роки тому +3

    Ma'am 12 divasam prayamulla kunjungalk ingane cheyyamo? Nalla thummalund.. naadan poocha kunjungalanu.. ammayilla

  • @shamnadta6022
    @shamnadta6022 Місяць тому +1

    5masam prayamulla poocha kunjinu nadakan praysam purkilthe kalukal slip ayipokunnu.polybion 5drops koduthu

    • @NANDASPets
      @NANDASPets  Місяць тому

      ua-cam.com/video/30oxRhMxlbI/v-deo.htmlsi=lNfHwVROAv9vNBMk

  • @sachinramesh9596
    @sachinramesh9596 Рік тому +1

    Mam njan Bangalore il ninn ann. 2 kittens ne rescue cheyth vallarthunnund. Vaccination um deworming um kazhinju. Ippol orallk കഫകെട്ട pole und thummalum.. Vidioil paranjapole clean cheythu.. Aavipidikan kutty ninn tharunilla.. Kure sremichu.. Vere medicine vellathum kodukano.?

  • @u.knowfardrw
    @u.knowfardrw 2 роки тому +1

    Mam ente poocha ude vayayill ninu vellam verunud ath enthu kondanennu parnju tharoo mam pls ( pooch presavich kidakukayan) kannil chelam ple ketti nilkunund pinne athiyam korach vayar ilakam indayirunnu mam

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/XrPmBMOQQnY/v-deo.html
      Ear mites ഉണ്ടോന്ന് നോക്കൂ

  • @vahidanavas7639
    @vahidanavas7639 Рік тому +2

    Thanks mam❤️

  • @annmaria4485
    @annmaria4485 2 роки тому +1

    Mam ente pucha nerathe oru catum ayi kalikumayirunnu but now he is not playing I think kurach divasamayi oru black cat vittil varunnud ath ente puchaye attack cheyunnud idak so avanu nalla pediya avante pedi maran enthekilum cheyan pattumo ??

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/JWCoX7rhPK4/v-deo.html

  • @prasadsiva9672
    @prasadsiva9672 3 роки тому +2

    Cute cat😎😍😍

  • @farsyzzworld5364
    @farsyzzworld5364 3 роки тому +1

    Hi chechii ith useful aayittulla video aanatto👌, pinne oru doubt ith ethra dhivasm cheyyanam aduppich? Plss reply chechii 🙏🏻

  • @karthikakarthu8065
    @karthikakarthu8065 2 роки тому +1

    Ma'am nasal drops eatha vangande. Clean cheyyunnind. Breathing difficulty ullath pole feel cheyyunnu. Food kazhikunnilla. 2 days ayi. Nasal drops use cheyyatte? Please reply.

    • @NANDASPets
      @NANDASPets  2 роки тому

      ആവി കൊടുക്കൂ, വീഡിയോയിൽ പറയുന്ന കര്യങ്ങൾ ഫോളോ ചെയ്യൂ. കുറവില്ലെങ്കില, vet നെ കാണിക്കൂ.
      ua-cam.com/video/Ckrx8E7Qqcc/v-deo.html

  • @shabadsdz524
    @shabadsdz524 3 роки тому +5

    😓All 8 cats in my house got cat flu,
    Doctor, Does it go away by itself,?

    • @NANDASPets
      @NANDASPets  3 роки тому +1

      Sorry dear, I'm not a dr 🙏🙏
      encourage them to drink, as water can help to loosen catarrhal secretions.
      Give ORDALYTE PET frequently.
      Try to keep their eyes and nose clear: gently wipe away any discharge that accumulates with cotton-wool pads dipped in salt water.
      ua-cam.com/video/7wT5q4k9gXo/v-deo.html
      If their appetite is lacking, try and encourage them to eat.

  • @cookwithanitha6066
    @cookwithanitha6066 3 роки тому +3

    Njngalkum Catsine valare eshta... Bt Ningal Sale chyunilao .phn vilichit edthumila

  • @allforkids3737
    @allforkids3737 Рік тому +1

    🥰🥰🥰🥰thank you madam 🙏🏻🙏🏻

  • @shinjuakhil266
    @shinjuakhil266 3 роки тому +2

    Hlo madam,പൂച്ചയുടെ ചെവിയിൽ നിന്നും water പോലെയുള്ള fluid വരുന്നു . ഫുഡ്‌, ഉം കഴിക്കുന്നുന്നില്ല.

    • @victory388
      @victory388 10 місяців тому

      Parvo, tick fever ഏതെങ്കിലും ആയിരുന്നോ ?

  • @createyyyvago9894
    @createyyyvago9894 Рік тому +1

    Madam ...njgal 2 day veetil endarnilla vannapo poochakunju vayagara karachil ayirunu fud oke vechata poyath but ...ipo Nalla choodum vayinu Vellam varunudu ...3 pm. Varollu hospital so enthelum home remedie parayavo madam .... 6month aya poochakunja ....plzz reply 🙏

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/hx9Q5IS5j08/v-deo.htmlsi=TBdemKSmktczmpS8
      ua-cam.com/video/JWCoX7rhPK4/v-deo.htmlsi=Dp83nV_ErDJ8lW89

  • @dhanusraj3718
    @dhanusraj3718 3 роки тому +1

    മാഡം എന്‍റെ പൂച്ചക്ക് 4 വയസ്സ് പ്രായം ഉണ്ട്...
    കുറച്ചു നാൾ ആയി നല്ല തുമ്മലും, മൂക്കൊലിപ്പും ഉണ്ട്...
    മാഡം ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ മതിയാവുമോ???nassal drops'nte name കൂടെ ഒന്ന്‌ പറഞ്ഞാൽ വല്യ ഉപകാരം ആയേനെ...

    • @NANDASPets
      @NANDASPets  3 роки тому

      വിഡിയോയിൽ പറയുന്ന പോലെ ചെയ്യൂ.
      കുറവില്ലെങ്കിൽ vet നെ കാണിക്കൂ

  • @anjithababu2768
    @anjithababu2768 3 роки тому +1

    മാം new born babee യ്ക്ക് ഇതുപോലെ മൂക്കൊലിപ് ഒണ്ട്.. ഇത് ചെയ്‌താൽ മതിയാവുമോ മൂക്കൊലിപ് മാറാൻ.... ആവിപിടിപ്പിക്കുന്നതുകൊണ്ട് പ്രശ്നം ഒണ്ടോ???

    • @NANDASPets
      @NANDASPets  3 роки тому

      നന്നായി തുടച്ചുകൊടുക്കൂ
      കുറവില്ലേൽ dr നെ കാണിക്കൂ

  • @AryaArya-hs8ey
    @AryaArya-hs8ey 3 роки тому +2

    നല്ല ചൂട് ഉണ്ട് ആഹാരം കഴിക്കുന്നില്ല കിടപ്പു തന്നെ എന്താ ചെയേണ്ടത് ,, സാദാരണ പൂച്ചയാണ്,,, 9 month age ഉണ്ട്.... കൂടെ ഉണ്ടാക്കുന്നത് ഇങ്ങനെ ലക്ഷണം ഉണ്ടാരുന്നു 2 ഡേയ്‌സ് മുൻപ് അവൻ ചത്തു പോയി.. എന്തു ചെയ്യണമെന്ന് പറയോ

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/hx9Q5IS5j08/v-deo.html
      ഈ വിഡിയോയിൽ പറയുംപോലെ ചെയ്യൂ.
      48hours കഴിഞ്ഞും കുറവില്ലെങ്കിൽ
      Dr നെ കാണിക്കൂ

    • @AryaArya-hs8ey
      @AryaArya-hs8ey 3 роки тому

      Thkz മാഡം, sugar and salt വെള്ളം കൊടുത്തു സർദിക്കുന്നുണ്ട് ,, അത് marikolumo

  • @maaluvibes4548
    @maaluvibes4548 3 роки тому +1

    മാം എന്റെ പൂച്ചക്ക് ഭയക്കര ശ്വാസംമുട്ടൽ എന്തു ചെയ്യും😭😭😭 ഷീണവും ശർദ്ധിയും ജലദോഷവും എന്ത് ചെയ്യും പറയുമോ....😭😭😭 അത് വന്ന് എന്റെ ഒരു പൂച്ചകുട്ടി ചത്തുപോയി അറിയാമോ....?😭😭😭😭 അറിയാമെങ്കിൽ പറഞ്ഞു തരുമോ🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @NANDASPets
      @NANDASPets  3 роки тому

      അപ്പോൾ, നിങ്ങളുടെ നാട്ടിൽ vet ഹോസ്പിറ്റൽ ഇല്ലേ🤔
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      ആവി പിടിക്കൂ
      ua-cam.com/video/r0gf1QH7j6o/v-deo.html
      ua-cam.com/video/JZAbf2ZP6vM/v-deo.html

  • @salmanc4784
    @salmanc4784 3 роки тому +1

    മാം എനിക്ക് നിങ്ങൾ ഈ വിഡിയോയിൽ കാണിച്ച അതെ പൂച്ച ആണ് എന്റെ കയ്യിൽ ഉള്ളദ് 2 എണ്ണം ഉണ്ട് പക്ഷെ നിങ്ങളുടെ പൂച്ചയുടെ അത്രേ രോമമില്ല നിങ്ങൾ പൂച്ചക്ക് കൊടുക്കുന്ന ഫുഡ്‌ പറയാമോ pls

    • @NANDASPets
      @NANDASPets  3 роки тому

      Feeding your cats എന്ന വീഡിയോ കാണൂ

  • @aamirafancycollections3656
    @aamirafancycollections3656 3 роки тому +2

    ഞങ്ങളുടെ പൂച്ച എപ്പോഴും തുമ്മുകയാണ് അത് ഇന്നലെ പ്രവാസിച്ചത്തതിയ്യൊള്ളു ഇപ്പൊ അത് അതിന്റെ കുങ്ങിന്റെ അടുത്തോട്ടു പോകുന്നില്ല പിന്നെ അതിനു ശ്യാസം വിടാൻ പറ്റുന്നില്ല എന്ത് ചെയ്യണം plz reply..

    • @NANDASPets
      @NANDASPets  3 роки тому +2

      ആവി കൊടുക്കൂ.
      വീഡിയോ കാണൂ. ആപ്പോൾ മനസ്സിലാകും.
      ua-cam.com/video/_0aCWd4Otco/v-deo.html

    • @aamirafancycollections3656
      @aamirafancycollections3656 3 роки тому +1

      @@NANDASPets thankyou somuch

  • @anjusanthakumar2001
    @anjusanthakumar2001 Рік тому +2

    മാഡം, ഞങ്ങടെ പൂച്ചക്കും തുമ്മൽ ഉണ്ട്. തുമ്മുമ്പോൾ മൂക്കിൽ നിന്നും വെള്ളം വരുന്നുണ്ട്.പൂച്ചയുടെ വോയിസ്‌ മാറിയെന്നു തോനുന്നു, ഈ വീഡിയോ ഫോള്ളോ ചെയ്താൽ മതിയല്ലോഅല്ലെ

    • @NANDASPets
      @NANDASPets  Рік тому +1

      തീർച്ചയായും

  • @reshmaramachandran362
    @reshmaramachandran362 3 роки тому +3

    പൂച്ച സൗണ്ട് അടഞ്ഞു പോയി..കഫം ഉണ്ട്..ഇത് ചയ്തൽ മാറുമോ?

  • @amayaranjith5683
    @amayaranjith5683 5 місяців тому +1

    Madam ente poochak kurach divasamayit sound onnum illa foodum kazhikkunla thondak entho budhimutt ullath poleyum thoni athenthukondanen ariyuo??pls reply mam

    • @NANDASPets
      @NANDASPets  5 місяців тому

      ua-cam.com/video/s-9zvBHgiyY/v-deo.htmlsi=VdnZLDvHOIsK-tBH

  • @afridheeee
    @afridheeee 2 роки тому +1

    Ente 1yrs + old പൂച്ചക്ക് എടക് തുമൽ പിന്നെ നമക് ജലദോഷം വരുമ്പോൾ നമ്മൾ അകത്തേക് വലിക്കില്ലേ അടുത് പോല്ലേ എടക് വലിക്കുന്നുണ്ട് nan endhu cheyanam

    • @NANDASPets
      @NANDASPets  2 роки тому

      ആ വീഡിയോയിൽ പറയുന്ന കര്യങ്ങൾ ഫോളോ ചെയ്യൂ

  • @NandanaB-um8tv
    @NandanaB-um8tv 2 місяці тому +1

    Mam ntey cat naadan aanu velyath aanu athin nalla thummal ind athinodoppm mookkil ninn fluid verinn ind thick aayitt athin aavi pidichl seriyavumo

    • @NANDASPets
      @NANDASPets  2 місяці тому

      ആവി കൊടുക്കൂ

    • @NandanaB-um8tv
      @NandanaB-um8tv 2 місяці тому

      @@NANDASPets thank you mam

  • @vinodiniraman9122
    @vinodiniraman9122 3 роки тому +3

    Thank u mam for this video this video is so helpful my cat ❤️❤️ 🐱 also have cold 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unniblachingal8940
    @unniblachingal8940 2 роки тому +1

    Madam....എന്റെ ഒരു നാടൻ പൂച്ചയാണ്..
    അവൾക്ക് ഇടയ്ക്കി ചുമയും മൂക്കൊലിപ്പും ഇണ്ട്...അത് എന്താണ് കാരണം? അത് cure ചെയ്യാൻ പറ്റുമേ?

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും സമയത്ത് deworming&vaccinations നൽകിയിരിക്കണം.
      അതുപോലെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ആവി കൊടുക്കൂ.
      ua-cam.com/video/r0gf1QH7j6o/v-deo.html
      കണ്ണുകൾ clean ചെയ്യൂ.
      ua-cam.com/video/7wT5q4k9gXo/v-deo.html
      കുറവില്ലെങ്കിൽ, ഒരു vet നെ കാണിക്കണം

    • @unniblachingal8940
      @unniblachingal8940 2 роки тому +1

      @@NANDASPets Thank you madam☺👐

  • @catlover1253
    @catlover1253 3 роки тому +2

    Ma'am enta poocha marichu.doctr kanichu injctn eduth pakshe avan 55 days arunu age marichi poye .kuda ulla kunjinu fever anu ipol .kunju kuttikalk( human baby) kodukkuna fever marunu kodukkanm?oru medicine name paraju tharo .avalum marikonu peadi.mookolipum vayil ninum vellam varunund.

    • @NANDASPets
      @NANDASPets  3 роки тому +1

      Human medicine ഒരുകാരണവശാലും കൊടുക്കരുത്.
      അതും മരണകാരണമാകും.
      Paracetamol poisonus ആണ് cats ന്.
      Meloxicam is a non-steroidal anti-inflammatory (NSAID) prescribed by veterinarians to treat osteoarthritis and is also effective in reducing fever.

    • @catlover1253
      @catlover1253 3 роки тому +1

      @@NANDASPets thanks maam

    • @catlover1253
      @catlover1253 3 роки тому +1

      Ithu syrup ano

    • @NANDASPets
      @NANDASPets  3 роки тому +1

      Drops give 2-3drops

  • @cjmathew6005
    @cjmathew6005 2 роки тому +1

    Mam, nte poocha avn edak engne pedich pedich oodi nadakkum nthanenn ariyilla, oridath erikkilla, kedakkilla...njglk eth kaanumbo vallatba veshamam varum
    Nthukondanenn ariyoo? 😢

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/JWCoX7rhPK4/v-deo.html

  • @akashpm328
    @akashpm328 2 роки тому +2

    ഡോക്ടർ എന്റെ പൂച്ചയ്ക്ക് മൂക്ക് ഒലിപ്പും ഒണങ്ങി വരുന്നു നല്ല ചൂടും ഉണ്ട് കിടപ്പാണ് പൂച്ച

    • @NANDASPets
      @NANDASPets  2 роки тому

      ആദ്യമായി പറയട്ടെ, ഞാൻ dr അല്ല 🙏
      പിന്നെ മൂക്കൊലിപ്പ്, പനി ഇവയ്ക്കുള്ള home remedies അറിയാൻ, ഈ വീഡിയോസ് കാണൂ.
      ua-cam.com/video/hx9Q5IS5j08/v-deo.html
      ua-cam.com/video/r0gf1QH7j6o/v-deo.html
      പൂച്ചയെ vaccinate ചെയ്തതല്ലയെങ്കിൽ, ഒരു vet നെ കാണിക്കുക.
      Calcivirus, upper respiratory tract infections ആകാം.

  • @shyam_raj87
    @shyam_raj87 2 роки тому +1

    Ente poocha 2 moths age und
    Mookil ninn vellam kore varunnu
    Bayangara manam und
    Onnum kaykkunnilla
    Jeeevan ulla meen okke kaykkunnund
    Athin ettavum eshtam ullath polum nokkunnilla entha cheyyende clear ayitt parayuvo pls mam

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/R_C6cnP1ZRo/v-deo.html

  • @sajiths7255
    @sajiths7255 3 роки тому +2

    Chechi ennta valiya poochak ann ingna ullath thummalum mukk olipum und mattan enthalum medicine undo rand day thott poochakk und plss help

    • @NANDASPets
      @NANDASPets  3 роки тому

      വീഡിയോ മുഴുവനായും കാണൂ.
      അതിൽ പറയുന്നതുപോലെ ചെയ്യൂ.
      അല്ലെങ്കിൽ ഒരു vet നെ കാണിക്കൂ.

  • @shiyafaravankara3578
    @shiyafaravankara3578 3 роки тому +1

    Mam. എന്റെ പൂച്ചക്കുട്ടി 3 mont ആയി. അവന്റെ breathing ചില സമയത്ത് കുറച്ചു കൂടുന്ന പോലെ. ചിലപ്പോൾ നോർമൽ ആയിട്ടാണ്. അത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..

    • @NANDASPets
      @NANDASPets  3 роки тому

      എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാകാം അങ്ങിനെ കാണിക്കുന്നത്.
      ചൂട് കിടുമ്പോഴും വേദനകൾ ഉണ്ടാകുമ്പോഴുമൊക്കെ.
      Better consult with a dr

  • @neenaelsavarughese4230
    @neenaelsavarughese4230 3 роки тому +1

    Ente oru poocha kunju aanu nthannu arinjuda korach divasom ayit continue mookil ninnu vayinnu bad smell olla nthoooo olich kond erikkunnu please athinu nth chynam ennu ariyilla medom plz reply

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/L_fH4xLQZM4/v-deo.html
      ua-cam.com/video/hQ8mh6zsGuk/v-deo.html

  • @elsaarcafans7148
    @elsaarcafans7148 Рік тому +2

    Salt cats pattila alo apo Salt water use akan pattuo

    • @NANDASPets
      @NANDASPets  Рік тому

      കുടിക്കാനല്ല,

  • @curlyglamyt
    @curlyglamyt 3 роки тому +3

    Ente pucha marich poii..
    Avan 2diavasam nalla choodum paniyum ondarunn elupam ah vayyathe ayathum maricharhum ..ath nth pattiyath arikum

    • @NANDASPets
      @NANDASPets  3 роки тому +2

      🤔😥

    • @curlyglamyt
      @curlyglamyt 3 роки тому +1

      Mam nthelum cheyuvarunnel avane rakshikan pattumarunno

    • @NANDASPets
      @NANDASPets  3 роки тому +2

      കഴിഞ്ഞകാര്യം പറഞ്ഞിട്ടെന്താ🤔
      ഇനിയെങ്കിലും പൂച്ചകളെ ആരോഗ്യത്തോടെ വളർത്തൂ.
      അതിന് വേണ്ടുന്ന കാര്യങ്ങൾ മനസ്സിലാക്കൂ

  • @shaileshkambli9607
    @shaileshkambli9607 3 роки тому +2

    👍

  • @BTSARMY-bz1hb
    @BTSARMY-bz1hb 3 роки тому +3

    Aavi kodkubol warm water matram mathiyo
    Plz reply theramo?

    • @NANDASPets
      @NANDASPets  3 роки тому

      വീഡിയോ ഒന്നുകൂടി കാണൂ

  • @muhsinanusaifa1787
    @muhsinanusaifa1787 Рік тому +1

    Birth nn ശേഷം എത്ര days കഴിഞ്ഞ് നോർമൽ food കൊടുക്കാൻ പറ്റും ?

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/pQnFlhdwfJA/v-deo.html

  • @nayanasivaraman4583
    @nayanasivaraman4583 Рік тому +1

    1 week aya kunjinu (Ammayilla), eyes infection & mookkolippu um, entha cheyyuka. Nalla bhudhimuttu und.

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/CZ5iNLFw7Io/v-deo.html

  • @ardrah
    @ardrah 3 роки тому +4

    Mam എന്റെ പൂച്ചയുടെ ചെവിയില്‍ പുണ്ണ് പോലെ വന്നു തുടങ്ങിയിരിക്കുന്നു.. ഇതിന്റെ കാരണം എന്താണെന്ന് പറയാമോ plzzz😭😭😭😭

  • @aswathycs4657
    @aswathycs4657 Місяць тому +1

    വായിൽ നിന്നും വെള്ളം വരുന്നത് മാറാൻ എന്തു ചെയ്യണം

    • @NANDASPets
      @NANDASPets  Місяць тому

      Ear mites ഉണ്ടൊന്ന് നോക്കൂ
      ua-cam.com/video/XrPmBMOQQnY/v-deo.htmlsi=QbLX1p2QlEuIf4v6

  • @susuu5661
    @susuu5661 3 роки тому +1

    Mam ente poocha oru nadan poocha aanu athine ippo nalla chood und fever aanonn ariyilla enthu cheyyanam please reply

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/hx9Q5IS5j08/v-deo.html

  • @thunderworld2979
    @thunderworld2979 2 роки тому +2

    Ithe poole cheythaal mathyooo annarakannnanu pani poole vannal?

    • @NANDASPets
      @NANDASPets  2 роки тому +1

      ua-cam.com/video/hx9Q5IS5j08/v-deo.html

  • @hisham6313
    @hisham6313 3 роки тому +2

    Mam nammuk karrikin vellam or illaneer vellam catsin kodukan pattumo?

    • @NANDASPets
      @NANDASPets  3 роки тому +1

      വല്ലപ്പോഴും ഇളനീര്‍ കൊടുക്കാം
      സ്ഥിരമായി kodukkaathirikkuka

  • @Nothing_h_e_r_e
    @Nothing_h_e_r_e 3 роки тому +2

    Mam ഒരു ഡൌട്ട്
    പൂച്ചയ്ക്ക് മനുഷ്യരിൽ നിന്നും കൊറോണ പകരുമോ?

    • @NANDASPets
      @NANDASPets  3 роки тому +1

      Not yet reported

    • @nisarshaiba1288
      @nisarshaiba1288 3 роки тому +2

      Yeah, വന്നിട്ടുണ്ട് ഞങ്ങളുടെ വീട്ടിലെ പൂച്ചയ്ക്ക്

  • @KLNEETASPIRANT
    @KLNEETASPIRANT 2 роки тому +3

    Mam my cat is facing cough and sneezing also what I need to doo

  • @libasurumi3020
    @libasurumi3020 3 роки тому +1

    Mam ente cat stud cheyth 38days kahinjapol heat kanichu kure days neendupoyi athu vare pregnancy symptoms kanichirunnu aval heat kazhinjapol food kurahe kazhikunnullu

  • @dwaneesh9641
    @dwaneesh9641 2 роки тому +1

    മാഡം എന്റ പൂച്ചക്ക് രണ്ടു ദിവസം ആയീ സൗണ്ട് ഇല്ല. ചെറിയ രീത്യിൽ ഉള്ളു. വേറെ ഒരു കുഴപ്പം ഇല്ല. എന്താ cheyyuka

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/s-9zvBHgiyY/v-deo.html

  • @sruthi2818
    @sruthi2818 2 роки тому +1

    Ma'am... കണ്ണ് വിരിഞ്ഞിട്ടില്ലാത്ത കുഞ്ഞിന് ഇങ്ങനെ ചെയ്യാമോ...?

    • @NANDASPets
      @NANDASPets  2 роки тому

      കൊടുക്കാം

  • @gamingwithpurplegirlyt647
    @gamingwithpurplegirlyt647 2 роки тому +1

    Madam Ente Poocha kunjin 2 Divasayi Thummalum Mookolippum Aan . Ithinu video paranjath pole kodukumbo Kozhappam undaakillallo🙄

  • @SonaOnYoutube
    @SonaOnYoutube Рік тому +1

    Mam enda cat nde mookil ninn nannayi vellam pole varunnd ethu cold thannayano allengil vere nthengilum aayittano

    • @NANDASPets
      @NANDASPets  Рік тому

      ആവി പിടിക്കൂ

  • @ashajoseph2391
    @ashajoseph2391 3 роки тому +3

    👌👌👌👌🤝

  • @mohandasdas931
    @mohandasdas931 2 роки тому +2

    പൂച്ച വായയിലൂടെ വേഗത്തിൽ ശ്വാസം വലിക്കുന്ന എന്താ ചെയ്യാ

    • @NANDASPets
      @NANDASPets  2 роки тому

      കഠിനമായ ചൂട്, വേദന, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ കാണിക്കാറുണ്ട്.
      ഒരു vet നെ കാണിക്കൂ.
      ua-cam.com/video/Vo7WADRRAOk/v-deo.html

  • @bincyrobin3983
    @bincyrobin3983 3 роки тому +1

    Mam എന്റെ പൂച്ച ഇന്നലെ രാവിലെ മുതൽ ഭക്ഷണം കഴിക്കുന്നില്ല ഒരു കുറിങ്ങിച്ച പോലെ കഫകെട്ടാണെന്ന് തോന്നുന്നു എന്തു ചെയ്യണം🙏

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/Ckrx8E7Qqcc/v-deo.html

  • @annmaria4485
    @annmaria4485 2 роки тому +2

    Mam ente pucha food velyathayi kazhikkunilla but avanu lays very ishtamanu athanu avan kuduthal kazhikkunath athu karanam vellom kuzhappam udo
    Plzzz reply mam

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾക്ക് പൂച്ചകളുടെ ഫുഡ് കൊടുക്കൂ.
      അതൊക്കെ കൊടുത്താൽ പൂച്ചകളുടെ ജീവൻ വേഗത്തിൽ നഷ്ട്ടമാകും.
      ua-cam.com/video/2IdKVMXZGgI/v-deo.html

    • @annmaria4485
      @annmaria4485 2 роки тому +1

      @@NANDASPets thank you mam ippol nan lays kodukarilla pakaram rise fish chicken chaya okkeya kodukkunath fishum chickenum kazhikum but rise cheruthaye kazhikku

    • @NANDASPets
      @NANDASPets  2 роки тому

      ചായ കാപ്പിയൊന്നും പൂച്ചകൾക്ക് കൊടുക്കരുത്🙏🙏🙏
      ua-cam.com/video/-WwZd2YEufA/v-deo.html

    • @annmaria4485
      @annmaria4485 2 роки тому +1

      @@NANDASPets ok mam thank you very much

    • @NANDASPets
      @NANDASPets  2 роки тому

      🙏

  • @_achu...
    @_achu... Рік тому +1

    Pucha nannayi vurakkunnund eavde kond nirthiyalum aduth kanunna thuniyilo coverilo mattum poi kidakkunu thummunumund ntha cheyya🥺🥺🥺🥺🥺 paranj tharo plss

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/hx9Q5IS5j08/v-deo.html

  • @adhilrasheed4290
    @adhilrasheed4290 3 роки тому +2

    nasal drops inde name?

  • @wandergirls5854
    @wandergirls5854 3 роки тому +1

    Madom ente cat innale delivery kazhinju.4 kunjungal und .pkshe athil oru kunju palu kudikkunnilla .njn orupadu sremichu nokki kudikkunnilla.ippo kunju nalla ksheenichu .entha cheyyam madom pls rply me

    • @NANDASPets
      @NANDASPets  3 роки тому

      KMR കൊടുക്കൂ.
      ഇല്ലെങ്കിൽ ആട്ടിൻപാൽ കുറേശ്ശെ കൊടുക്കൂ.

    • @wandergirls5854
      @wandergirls5854 3 роки тому +1

      @@NANDASPets thnks madom .madom rply tharunnathinu oru padu thnks .njn madothinte channel subscribe cheythittund .Ella videosum kanarum und,🙂

    • @NANDASPets
      @NANDASPets  3 роки тому

      🙏Happy pet parenting😻

  • @veenamidhun9546
    @veenamidhun9546 3 роки тому +1

    Madam....Cat heat il ആകുമ്പോൾ ഉള്ള howling / yowling nu എന്താണ് remedy...

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/ZoueaFvhHUs/v-deo.html

  • @vivekks7383
    @vivekks7383 3 роки тому +1

    Ente cat stud cheythit 49 days aayi
    Ipo heat kaanikunnu. Ith. Saadharanayaano. Plz reply madam

    • @NANDASPets
      @NANDASPets  3 роки тому

      Pregnancy yil cheruthaayi heat kaanikkaarund.

    • @vivekks7383
      @vivekks7383 3 роки тому +1

      @@NANDASPets thanks for the reply❤️

  • @user-cx9hk2sr2j
    @user-cx9hk2sr2j Рік тому +1

    Manushyan use cheyunna nasal drop catine kodka. Kahziyumo

    • @NANDASPets
      @NANDASPets  Рік тому

      ഒരു vet നെ consult ചെയ്യൂ

  • @dreamsfollower6462
    @dreamsfollower6462 2 роки тому +1

    Thuni use cheyyn pattuo ithonnum vittil illa

    • @NANDASPets
      @NANDASPets  2 роки тому

      വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിക്കൂ

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @sreeshmaar9333
    @sreeshmaar9333 2 роки тому +1

    Manushyante jaldhisham poochakk pakarumo

  • @muhsinamuhsi6417
    @muhsinamuhsi6417 3 роки тому +2

    Mam , kunjippoochakk nalla kaphakkett und vicks thekkaavo plz reply mam🥺

    • @NANDASPets
      @NANDASPets  3 роки тому

      "പൂച്ചകൾക്ക് തണുപ്പ് പിടിച്ചാൽ"
      എന്ന വീഡിയോ കാണൂ.

    • @binsha.p6700
      @binsha.p6700 3 роки тому

      Kafakkett maryo

  • @sajidhasajidha2813
    @sajidhasajidha2813 3 роки тому +1

    Ente cat thummukayum kannillninn vellam varukayum cheriya paniyum ind appo ith cheydha asukam marumo

    • @NANDASPets
      @NANDASPets  3 роки тому

      ആവികൊടുക്കൂ.
      ua-cam.com/video/hx9Q5IS5j08/v-deo.html

  • @ajaiii.ii_
    @ajaiii.ii_ Рік тому +1

    Madam ente persion catinu athinte mookil ninnum oru kurukrup pole oru sound athentha

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/o8KUxUsrPsA/v-deo.html
      ua-cam.com/video/Y36CgnpnU3E/v-deo.html

  • @surya56789
    @surya56789 Рік тому +1

    Maam inte cat persion cat annu athinu ippo 2 dhivasam ayi thummal pole vara annuu ath maran entha cheyyaa

    • @NANDASPets
      @NANDASPets  Рік тому

      ആവി കോടുക്കൂ

  • @jerinphilip2043
    @jerinphilip2043 3 роки тому +2

    Mam adult catine chund
    potttane enthu konda