മാതാപിതാക്കളെ വർഷങ്ങൾക്കിപ്പുറം കണ്ടെത്തി.. സംസാരിക്കാൻ സാധിക്കാതെ ഒരു പെൺകുട്ടി!| ABC MALAYALAM |

Поділитися
Вставка
  • Опубліковано 5 кві 2024
  • #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 89

  • @sideekalain-fs6oj
    @sideekalain-fs6oj 3 місяці тому +84

    ആദ്യമേ ഒരു big salute ആ കുടുംബത്തെ കണ്ടെത്താൻ സഹായിച്ച മിനിക്കും കുടുംബത്തിനും
    ഈ മോള് ആ കുഞ്ഞ് പ്രായത്തിൽ എത്രമാത്രം മാനസിക ബുദ്ദിമുട്ട് അനുഭവിച്ചു കാണും
    ഇനിയുള്ള കാലം സന്തോഷത്തോടെയുള്ള ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കാം.
    ഇതിനാണ് പറയുന്നത് നാം ആത്മാർഥതമായി എന്ത് ആഗ്രഹിച്ചാലും അത്‌ നമ്മെ തേടി എത്തും എന്ന്

    • @mollymani8895
      @mollymani8895 3 місяці тому

      ബുദ്ധിമുട്ട്

  • @sajan5555
    @sajan5555 3 місяці тому +33

    ഇത് കേട്ടപ്പോൾ പഴയ സിനിമ ഓർമ വന്നു.. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ

  • @fousiyasaid7690
    @fousiyasaid7690 3 місяці тому +37

    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എത്ര ശരി യാണ് ❤❤

  • @PremKumar-hf3lb
    @PremKumar-hf3lb 3 місяці тому +24

    തുടർന്നുള്ള വിശേഷങ്ങൾ പോസ്റ്റ്‌ ചെയ്യണേ. Very good reporting

  • @joshyfrancis6382
    @joshyfrancis6382 3 місяці тому +39

    ഏറെ സന്തോഷം നൽകിയ ഒരു വാർത്ത.

  • @sabeethahamsa7015
    @sabeethahamsa7015 3 місяці тому +8

    നല്ല ഒരു സിനിമ ആക്കാം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു വളർത്തച്ചനും അമ്മയും ഏവി ടെ പൂനം ഹാപ്പി ജേർണി

  • @redmioman6259
    @redmioman6259 3 місяці тому +3

    പാവം കുട്ടി ദൈവമേ സഹിക്കാൻ കഴിയുനില്ല ദൈവം കുടെയുണ്ട് മോളെ താങ്ക്സ് ഡിയർ കരഞ്ഞു പോയ നിമിഷം താങ്ക്സ് ഗോഡ്

  • @gopalkrishnan1715
    @gopalkrishnan1715 3 місяці тому +9

    ഇത് കണ്ടപ്പോൾ ഈ കുട്ടിയെപറ്റി അന്നുവന്ന വാർത്ത വായിച്ചതായി ഓർമ്മവരുന്നു.

  • @vineethak3298
    @vineethak3298 3 місяці тому +3

    മോള് എത്രയും പെട്ടെന്ന് മാതാപിതാക്കളുടെ അടുത്ത് എത്താൻ സാധിക്കട്ടെ 🙏🏻🙏🏻❤

  • @anukumar449
    @anukumar449 3 місяці тому +27

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @chackochikc7951
    @chackochikc7951 3 місяці тому +3

    കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ❤

  • @avanthikaanish5210
    @avanthikaanish5210 3 місяці тому +12

    എല്ലാറ്റിലും പുറമെ ആരെങ്കിലും, മനസ്സിൽ നന്മയുള്ളൊരാൾ, ഒരു ജീവിതവും നൽകില്ലേ ആ പാവത്തിന
    ഇത്രയൊക്കെ നടന്നില്ലേ അത്പോലെ എല്ലാം നടക്കും ❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎉

  • @user-li9td5pb1y
    @user-li9td5pb1y 3 місяці тому +5

    കേരളത്തിലെത്തിയത് കൊണ്ട് രക്ഷപെട്ടു.

  • @lekhaanandakuttan1801
    @lekhaanandakuttan1801 3 місяці тому +14

    ഇവിടെ വളർത്തിയ ആൾക്കാർ അവിടെ ഇല്ലേ

  • @rajeenasalim8644
    @rajeenasalim8644 3 місяці тому +1

    ഇത് കേട്ടപ്പോ കാഴ്ച്ച സിനിമ ഓർമ വന്നു

  • @Fathimaskitchen313
    @Fathimaskitchen313 3 місяці тому +2

    എത്രയും പെട്ടന്ന് അമ്മയെ കാണാൻ പറ്റട്ടെ ❤️❤️❤️❤️❤️

  • @VijarlyVijar
    @VijarlyVijar 3 місяці тому +6

    കക്കോത്തി കാവിലെ അപ്പൂപ്പൻ താടി ❤️❤️❤️❤️

  • @pramodkappad8463
    @pramodkappad8463 3 місяці тому +4

    ഒരു defrent story നല്ല അവതരണം 🥰🥰🙏

  • @ibdevesan9767
    @ibdevesan9767 3 місяці тому +5

    Really appreciate her Mini chechi for helping Poonam to locate her parents.

  • @harinedumpurathu564
    @harinedumpurathu564 3 місяці тому +13

    വളരെ അതിശയം തോന്നിക്കുന്ന വാർത്ത

  • @lathamony5429
    @lathamony5429 3 місяці тому +20

    വളർത്തു അച്ഛനും അമ്മയും എ വിടെ?

  • @user-js2md8dx8e
    @user-js2md8dx8e 3 місяці тому +6

    അടിപൊളി

  • @thomasputhazhathu8899
    @thomasputhazhathu8899 3 місяці тому +13

    ഈ കുട്ടിയെ സ്പോൺസർ ചെയ്ത ഫാമിലി എവിടെ. ഈ കുട്ടിയുടെ husband evide.

  • @messyeatingchannel77
    @messyeatingchannel77 3 місяці тому +3

    അ ഹനാനെ എക്കെ ദെത്ത് എടുത്ത സമയത്ത് ഈ കുട്ടിയെ എക്കെ ആണ് ഗവൺമെന്റെ ദെത്ത് എടുക്കേണ്ടത്

  • @K.P.J2
    @K.P.J2 3 місяці тому +1

    Heart touching storry. Happy ending😊

  • @madhavim8051
    @madhavim8051 3 місяці тому +3

    ഈ വീഡിയോ ഇറങ്ങിയിട്ട് കുറേ ദിവസമായില്ലേ ...... പൂനം UP യിൽ എത്തിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.......

  • @yogeshcreation6052
    @yogeshcreation6052 3 місяці тому

    Great job sir

  • @mariyamary975
    @mariyamary975 3 місяці тому +1

    മാതാപിതാക്കൾ ഇതുവരെയും പോലീസിൽ പരാതി കൊടുത്തിട്ടില്ലേ

  • @user-uo5ky1je2s
    @user-uo5ky1je2s 3 місяці тому +4

    Good Story... Touching

  • @user-ih8qy6xt5l
    @user-ih8qy6xt5l 3 місяці тому +1

    ദൈവം എന്നും പൂനത്തിൻ്റെ കൂടെയുണ്ടാവാൻ പ്രാത്ഥിക്കുന്നു

  • @prabaraj7109
    @prabaraj7109 3 місяці тому

    Mini kutty 🥰👍❤❤❤

  • @sreekalathomas7131
    @sreekalathomas7131 2 місяці тому

    Wonderful

  • @praveenkumaryb
    @praveenkumaryb 3 місяці тому +8

    ഒരു സിനിമക്കുള്ള സ്കോപ് ഉണ്ട്

  • @mycute_666
    @mycute_666 3 місяці тому +1

    All the best sister ❤

  • @ponnybabu1712
    @ponnybabu1712 3 місяці тому +1

    ഇത്രയും ബിവേർസിനെ കിട്ടുന്നതല്ലേ ആ കുട്ടിക്ക് ഒരു ടിക്കറ്റ് എടുത്തു കൊടുക്കാൻ സാധിക്കുമായിരുന്നു

  • @ayyappannair314
    @ayyappannair314 3 місяці тому +1

    👍

  • @hycinthregina9553
    @hycinthregina9553 3 місяці тому

    God bless Poonam and Mini.

  • @radhaa275
    @radhaa275 3 місяці тому +1

    Atleast the child didn't end up with any begger mafia Or in wrong place. Thanks to God. Let her prosper in life.

  • @Gracy_d73
    @Gracy_d73 3 місяці тому

    രക്ഷപെട്ടല്ലോ ദൈവമേ പെൺകുഞ്ഞല്ലേ sahayichane

  • @ashwativarghese8144
    @ashwativarghese8144 3 місяці тому

    👍👍

  • @anantithakkollarikkal1612
    @anantithakkollarikkal1612 3 місяці тому +1

    ❤❤❤

  • @shaheelame8432
    @shaheelame8432 3 місяці тому +3

    Miniyude interview venam

  • @user-ot8jz9kc1l
    @user-ot8jz9kc1l 3 місяці тому

    Ipo Railway application ITI karju vilichittundu. Apply cheyyu

  • @abhijithnair6515
    @abhijithnair6515 3 місяці тому

    What a story

  • @geethadevivasan2850
    @geethadevivasan2850 3 місяці тому

    👍👍👍👍♥️♥️

  • @user-wu8ux1lp1q
    @user-wu8ux1lp1q 3 місяці тому

  • @babymolusebabymoluse4301
    @babymolusebabymoluse4301 3 місяці тому

    💞💞💞💞👏👏👏👏

  • @mtjohn7459
    @mtjohn7459 3 місяці тому +1

    Mini is great.Bihar

  • @sujageorge2653
    @sujageorge2653 3 місяці тому

    बहुत ख़ुशी हुई you are lucky

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw 3 місяці тому

    ❤❤❤❤

  • @amalanuamalanu2889
    @amalanuamalanu2889 3 місяці тому +2

    20 varshamayitu poonathinte
    Amma rathri kidakkumbol ente kunju ennulla vingalodu
    Koodiyavum urangan kidannitundaguka paavam

  • @CgSalamon
    @CgSalamon 3 місяці тому +5

    കഥാ മുഴുവൻ ആയില്ല. വളർത്തിയവർ എവിടെ? ഭർത്താവ് എവിടെ?

  • @hycinthregina9553
    @hycinthregina9553 3 місяці тому

    Good work ABC

  • @balagovindansreevalsam8079
    @balagovindansreevalsam8079 3 місяці тому +4

    ചില സദ്നിയോഗങ്ങൾ..........?

  • @user-hu9pv6dz7b
    @user-hu9pv6dz7b 3 місяці тому

    After meeting parents u wil have good fortune

  • @jessievasu2070
    @jessievasu2070 3 місяці тому +2

    Poor girl

  • @yogeshcreation6052
    @yogeshcreation6052 3 місяці тому

    Poonam strong girl i help you tell me iam bangalore

  • @MuhammadLabeeb-ud3jn
    @MuhammadLabeeb-ud3jn 3 місяці тому

    Hi

  • @mvj123
    @mvj123 3 місяці тому +1

    Aadu jeevitham kazhinjo😊😊

  • @musthfamusthafa9730
    @musthfamusthafa9730 3 місяці тому

    🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @alexkollelil8523
    @alexkollelil8523 3 місяці тому +3

    Keralam. ദൈവത്തിന്റെ സ്വന്തം നാട്. ഉത്തരേന്ഗ്യ. കഷ്ടം. അന്നും ഇന്നും.

  • @bindhukwt8957
    @bindhukwt8957 3 місяці тому

    അടുത്ത സിനിമയായി ഇതു

  • @AbdulBasheer-jt3uu
    @AbdulBasheer-jt3uu 2 місяці тому

    വേലിയിലിരിക്കുന്ന പാമ്പിനെ തോളിലിട്ടപ്പോലെ ആവരുത് മോളേ

  • @Geethavk-ys1ed
    @Geethavk-ys1ed 3 місяці тому

    ദൈവം രക്ഷിക്കട്ടെ.❤

  • @hemands3774
    @hemands3774 3 місяці тому

    Keralathil aayathukondu onnum sambhavichilla up il ethupole vere evide ninnankilum vannaval aayirinnuvenkil bakki undabillayirinnu

  • @Karthika57874
    @Karthika57874 3 місяці тому

    Hindi ടച്ച് ഉള്ള മലയാളം❤

  • @user-xp9xu7yz9j
    @user-xp9xu7yz9j 3 місяці тому

    Minimum kudumbathineyum nallathu varuthatte.

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv 3 місяці тому +2

    Still she is not fluent in Malayalam.

  • @FathimaShifa-lg9br
    @FathimaShifa-lg9br 2 місяці тому

    ഇപ്പോ ഈ കുട്ടി അവിടെ സ്ഥിരം ആക്കിയോ..???.. Any upadate???

  • @ReenaPushpam
    @ReenaPushpam 3 місяці тому

    Hi🙏🙏🙏🙏🙏🙏🙏🎉🎉🎉🎉👍👍🏾👌👌👌👌👌👌💚💜💖

  • @hemands3774
    @hemands3774 3 місяці тому

    Up il ulla aalinu polum keralamanu eshttam

  • @user-hp5gw7ki6g
    @user-hp5gw7ki6g 3 місяці тому +1

    Boche Boche can help. 😂

  • @superplus8d944
    @superplus8d944 3 місяці тому

    Oru cinema ondakaalo

  • @user-rb9uk8wq2z
    @user-rb9uk8wq2z 3 місяці тому

    Teporterkk english atiyillenn manassilayi😂. Begernte kayyil agppettu ennoaranj story pagdiethumbol veendum chidyam bikshadana kkarude kayyil agapettirunno enn.😂😂😂 Kashttam bro🤡

  • @shaletgregory9984
    @shaletgregory9984 3 місяці тому

    Mole ninne arenkilum rekshapeduuthum

  • @user-vf3rj5ym7n
    @user-vf3rj5ym7n 3 місяці тому +3

    Itc പഠിച്ചിട്ട് ഹിന്ദി അറിയില്ല 🤔

    • @roymalex4755
      @roymalex4755 3 місяці тому +19

      ഇവിടെ ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ഉള്ളവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല പിന്നെയാ ITC പാസായ ആൾ

    • @leelammach.5851
      @leelammach.5851 3 місяці тому

      ​@roymalex4755
      👍👍👍👌👌👌👌

    • @iam7779
      @iam7779 3 місяці тому

      പഠിപ്പിക്കുന്ന ഹിന്ദി ആയിരിക്കില്ല

    • @iam7779
      @iam7779 3 місяці тому

      ​@@roymalex4755ITC അല്ലാ ITI ആണ് പഠിച്ചത്

    • @avanthikaanish5210
      @avanthikaanish5210 3 місяці тому +3

      ചില പ്രിഫാസ്‌ർ മാർക്ക്‌ പോലും നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയില്ല 😅 പിന്നെ ഈപാവത്തിനെ എന്തിന് പറയുന്നു ആ മിടുക്കി പഠിച്ചോളും

  • @Shareef-kq2sw
    @Shareef-kq2sw 3 місяці тому

    😂

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw 3 місяці тому

    ❤❤❤❤