സുരേഷ് ഗോപിക്ക് എന്ത് പറ്റി? | ABC MALAYALAM NEWS | ABC TALKS| 03-08-24 |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1,2 тис.

  • @bindujy7766
    @bindujy7766 2 місяці тому +289

    👍🏻💐SG ♥️എത്രയും പെട്ടന്ന് സുഖമായി ആരോഗ്യത്തോടെ തിരിച്ചുവരട്ടെ🙏🏻

    • @fasilab6210
      @fasilab6210 2 місяці тому +1

      😢😢😢😢😢😢😢

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +2

      Ennittano iyalu innale madhyamangale aakrosichath😂😂

    • @mrk6564
      @mrk6564 2 місяці тому

      മാധ്യമങ്ങളെ എന്ന് പറയണ്ട, കള്ള കൈരളിയെ മാത്രം ​@@rajithanbrchandroth4043

    • @sreerajks6474
      @sreerajks6474 2 місяці тому

      ​@@rajithanbrchandroth4043അതിനു

  • @User-6i-g4
    @User-6i-g4 2 місяці тому +123

    കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സർ ആദ്യ ദിനം മുതൽ അവിടെ രക്ഷപ്രവർത്തനം ഏകോപിക്കുന്നു 🙏അദ്ദേഹത്തിന്റെ സേവനത്തിനും സല്യൂട്ട്. സേവാഭാരതിയുടെ സേവനവും 🙏

  • @t2nff896
    @t2nff896 2 місяці тому +185

    ഞാനും ഓർത്തു സുരേഷേട്ടൻ എന്താ വരാത്തത് എന്ന്. ഇവിടെ ഉണ്ടെങ്കിൽ അദ്ദേഹം എതത്തിരിക്കില്ല എന്നറിയാമായിരുന്നു. എത്രയും പെട്ടെന്ന് സുഖാവട്ടെ. നന്മയുള്ള ഉള്ള ആളാണ് സുരേഷേട്ടൻ.

    • @user-sheela
      @user-sheela 2 місяці тому +2

      ഇതെ സാറിനെ അറി യാവുന്ന എല്ലാവരും ഓർത്തിട്ടുണ്ട് ബിജെപി യോടെ ഉള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ഈ അവസരം മുതലെടുത്ത് കഷ്ടം നാട് നശിക്കുന്നു മനുഷ്യർ ഇല്ലാതാവുന്നു എന്നാലും കുറ്റം പറയാൻ പറ്റിയ സമയം

    • @sandhya4407
      @sandhya4407 2 місяці тому

      ​@@user-sheela33333333333333e3333333333evvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv vvvvv3333333333v😜😜v333😜v😜ev3😜v😜3v😜33333v😜3333v😜v😜3e

  • @dipin2
    @dipin2 2 місяці тому +125

    എനിക്കി സുരേഷ്‌ഗോപിക്കതിരെ എന്ത് കേട്ടാലും ഒന്നും തോന്നില്ല. കാരണം ഇലക്ഷൻ സമയത്തു ഇതിലും വലുത് ആദ്ദേഹത്തിനതിരെ കേട്ടതാണ് കണ്ടതാണ്. എന്നിട്ടും ഞങ്ങൾ തൃശൂർ ക്കാർ ആദ്ദേഹത്തെ ജയിപ്പിച്ചു. 19 എംപി മാർ വേറെയുണ്ട് ആർക്കും അവരെ കുറിച്ച് അന്നെഷിക്കേണ്ട. ഭാഗ്യവാൻമാർ ആണ് അവർ.

  • @PrasoonPRASOON-l9k
    @PrasoonPRASOON-l9k 2 місяці тому +124

    സത്യം പുറത്ത് പറഞ്ഞ ABC ന്യൂസിന് അഭിനന്ദനങ്ങൾ സുരേഷ് ഗോപിക്കെതിരായി പല യു ട്യൂബർമാരും ശക്തമായ സൈബർ ആക്രമണമാണ് നടത്തിയത്

    • @AsasfffAsd
      @AsasfffAsd 2 місяці тому

      മോഹൻലാൽ ഇതേ അവസ്ഥ. ചാണകം അല്ല പ്രശ്നം. ഹിന്ദു ആയതു ആണ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +334

    19 mp മാർ വേറെയുണ്ട് ഒര്ത്തനും ചൊറിയണ്ട ഈർപ്പം ഉള്ളിടത്തട് കുഴിക്കാൻ എളുപ്പമാണ്❤❤

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +1

      Mattulla MP marellam Wayanadol undayirunnu😅😅

    • @shijusiva2930
      @shijusiva2930 2 місяці тому +2

      ഡാ പൂ,,, അയാൾ ഒരു മന്ത്രി കൂടിയാണ്

    • @anilgopal4405
      @anilgopal4405 2 місяці тому

      ​@@rajithanbrchandroth4043മറ്റുള്ള mpമാർ വയനാടിൽ പോയപ്പോൾ അവിടത്തെ പ്രശ്നമെല്ലാം പരിഹരിച്ചുകാണുമല്ലോ....
      SGക്കുപകരം മലയാളിയായ മറ്റൊരുമന്ത്രിയെത്തന്നെ അയച്ചിട്ടുണ്ടല്ലോ
      അതുനീ കണ്ടില്ലെങ്കിൽ നിന്റെ കണ്ണിലിരിക്കുന്ന തൊലിയെടിതൊലിപോയ പഴമാണ് കാരണം!

    • @VargheseJ-fq1lp
      @VargheseJ-fq1lp 2 місяці тому

      ശബ്ദം പുറത്തു പറയാൻ അവകാശമില്ലാത്ത മന്ത്രി

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 2 місяці тому

      Ividathe eerpam muuthram hi.
      Modi ji ka mutrhu hi

  • @bindujy7766
    @bindujy7766 2 місяці тому +126

    SG യെ ആര് എന്തെല്ലാം പറഞ്ഞാലും അദ്ദേഹം തകരാനോ, തളരാനോ പോണില്ല.. അദ്ദേഹത്തെ സ്നേഹിക്കുന്നവർ, വെറുക്കാനോ അവിശ്വസിക്കാനോ പോണില്ല.. ആരെല്ലാം എങ്ങനെഎല്ലാം തലകുത്തി മറിഞ്ഞാലും അദ്ദേഹം ഞങ്ങളുടെ ചങ്ക് തന്നെ ആയിരിക്കും. അദ്ദേഹത്തെ ആർക്കും തോല്പിക്കാൻ സാധിക്കില്ല
    Love you SG🤗😘💕

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 місяці тому +317

    അവർ ബിജെപിക്കാരും RSS കാരുംമാണ് അതുകൊണ്ടാണ് മാമമാധ്യമങ്ങൾ അവഗണിച്ചത്

    • @iilhwahidfaqat5224
      @iilhwahidfaqat5224 2 місяці тому +1

      ഒരു വ്യക്തി ഈ ജീവിതത്തിൽ നല്ലതും ആദർശപരവുമായ പ്രവൃത്തികൾ മാത്രം ചെയ്തിട്ട് കാര്യമില്ല, എന്നാൽ ആ വ്യക്തി അല്ലാഹുവിൽ വിശ്വസിക്കുന്നില്ലെങ്കിൽ, അവൻ്റെ ലക്ഷ്യം തീർച്ചയായും "നരകവും തിളച്ച എണ്ണയും" ആണ്

    • @presannaprasad3429
      @presannaprasad3429 2 місяці тому

      @@iilhwahidfaqat5224 allahu=eswaran

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 місяці тому

      കുറേ കാലമായി കുറേ കെ നാട് ഇരുകാലി MP മാർ ഡൽഹിയിൽ തെണ്ടിനടന്നിരുന്നു ഇപ്പോഴും 19 പോത്തുങ്ങൾ നടക്കുന്നു.
      ഇത്രയും കാലം എന്ത് പൊതി കെ നാടിനിവർ -- നാൽക്കാലി ഇരുകാലികൾ കൊണ്ടുവന്നു. വേടിച്ച വികസന ഫണ്ട്‌ കോടികളുടെ
      കണക്കുകൾ ഇതുവരെയും ഒരു പ....
      Tea കളും കൊടുത്തിട്ടില്ലാ എന്നും നമ്മളറിഞ്ഞു. അന്തം, സുഡു, കൊങ്ങികൾ അറിയാൻ വഴിയില്ല. ഒപ്പം മാമ മാ... കളും.അതാണ് കെ നാടിന്റെ ഒരുമ.... 😩..... 🤣🤣🤣🤣............. 😔

    •  2 місяці тому

      Shut up.Allah is myth.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +123

    സുരേഷ് ജീ പാവങ്ങളുടെ അത്താണി ആണ് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും ലാൽ ഇത് ആദ്യമായി ചെയ്യുന്നു വ്യത്യാസം വളരെ വലുത്❤❤

    • @udayapurushu991
      @udayapurushu991 2 місяці тому +4

      Correct

    • @charvikranav
      @charvikranav 2 місяці тому +4

      😅മോഹൻലാൽ ന് പിആർ ടീം ഇല്ല .. അതാണ് ആദ്യമായി സഹായം എന്നൊക്കെ പറയാൻ തോന്നുന്നത് .

    • @achu-z2v
      @achu-z2v 2 місяці тому

      Mohanlal ഷോ കാണിക്കാൻ നടക്കുന്നു ​@@udayapurushu991

  • @CID-Moosa-1
    @CID-Moosa-1 2 місяці тому +313

    ജോർജ് കുര്യൻ യഥാർത്ഥ RSS കാരൻ ആണ്. സേവാഭാരതിയുടെ വലിയ ഒരു വിഭാഗം ആളുകൾ വയനാട്ടിൽ രക്ഷാപ്രവത്തനം നടത്തുന്നുണ്ട്.

    • @valsalanair9932
      @valsalanair9932 2 місяці тому +10

      Correct

    • @indian-o5f
      @indian-o5f 2 місяці тому +5

      Exactly

    • @vasusanathan5392
      @vasusanathan5392 2 місяці тому

      പക്ഷെ കേരളത്തിലെ മാധ്യമ വേശ്യകൾ നല്ലത് ഒന്നും കാണില്ല, കണ്ടാലും വാർത്തയാക്കില്ല.

    • @jalajasasi4014
      @jalajasasi4014 2 місяці тому +11

      ഇലക്ഷനിൽ നിന്ന് ജയിച്ചില്ലെങ്കിലും കേന്ദ്ര മന്ത്രി ആകാൻ അർഹത ഉള്ള വ്യക്തി തന്നെ. അദ്ദേഹത്തിന് ദൈവം അഗ്രഹിക്കട്ടെ

    • @akhilrkrishnan7772
      @akhilrkrishnan7772 2 місяці тому +4

      Correct

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +221

    വയനാട്ടിലെ MP ഒന്നും ചെയ്യാത്തതിൽ ഒരുത്തനും ഒരു പ്രശ്നവും ഇല്ല. സുരേഷേട്ടന് ഈ മാക്രികളുടെ സപ്പോർട്ട് ഒരിക്കലും കിട്ടിയിട്ടില്ല . ഇനിയും അത് ആവശ്യമില്ല.💪

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +2

      Nee ee lokathalle jeevikkunne potta😂😂

    • @saneeshsanu1380
      @saneeshsanu1380 2 місяці тому

      @@rajithanbrchandroth4043 അന്തം കമ്മിയാണോ🫡

    • @sumakt6257
      @sumakt6257 2 місяці тому +12

      Raul gundi ക്ക് എന്ത് മണ്ണാൻകട്ട ആണ് പറ്റുന്നത്?തിന്നാൻ അല്ലാതെ😂

    • @muneerparammal5805
      @muneerparammal5805 2 місяці тому

      അയാൾ വരേണ്ട 😂

    • @AlbertJames-lo9mk
      @AlbertJames-lo9mk 2 місяці тому +4

      @@sumakt6257 വയനാട്ടിൽ വന്നു പരിപ്പുവട തിന്നും 😂😂

  • @jitheshpeter5790
    @jitheshpeter5790 2 місяці тому +77

    ക്രിസംഘിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ സുരേഷ് ഗോപിക്ക് നൽകുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

  • @SN-yk6wl
    @SN-yk6wl 2 місяці тому +46

    സാർ നമ്മുടെ കേരളം നന്നാവാത്തതിന്റ ഒന്നാമത്തെകാരണം മാധ്യമം 2ആമത്തെ രാജ്യദ്രോഹികൾ ഇവരാണ് നമ്മുടെ കേരളം തൃശ്ശൂർ കാർ നമ്മുടെ ഇന്നത്തെ കേരളത്തിന്റെ അഭിമാനം തന്നെയാണ് തൃശ്ശൂർ കാരാണ് നമ്മുടെ കേരളത്തെ രക്ഷിച്ചത് തൃശ്ശൂർ കാരാണ് 🙏

    • @sumakt6257
      @sumakt6257 2 місяці тому

      👍👍👍👍👍👍👍👍👍🙏

  • @sharmilakrishna8870
    @sharmilakrishna8870 2 місяці тому +54

    Sureshji, എത്രയും പെട്ടെന്ന് സുഖം പ്രാവിക്കട്ടെ 🙏🏽

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 2 місяці тому +46

    Suresh Gopi sir viral fever , മാറാതെ വരല്ലേ എന്ന് പ്രാർത്ഥനയോടെ🙏

  • @InduPadmakumar-n3y
    @InduPadmakumar-n3y 2 місяці тому +168

    സുരേഷ്ഗോപി നല്ല മനുഷ്യൻ ആണെന്ന് നല്ല മനുഷ്യർക്ക് എല്ലാം അറിയാം.അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

    • @sakthiprasad660
      @sakthiprasad660 2 місяці тому +6

      Correct 👍🏻

    • @jayanth405
      @jayanth405 2 місяці тому

      അയാൾക്കെന്താ.. വട്ടാണോ.. അത് മാറില്ല

  • @anusreesreejith153
    @anusreesreejith153 2 місяці тому +131

    സുരേഷ് ഗോപി ഒരിക്കലും വോട്ട് ചെയ്തവരെ മറക്കുന്നവനല്ല.

  • @jobinsjimsha7771
    @jobinsjimsha7771 2 місяці тому +86

    അദ്ദേഹത്തെ ഇനിയും വേട്ടയാടരുത് അദ്ദേഹവും ജോർജ് കുര്യനും വേണ്ടത് വേണ്ട സമയത്ത് നിശബ്ദതമായി ചെയുന്നുണ്ട്

    • @indian-o5f
      @indian-o5f 2 місяці тому

      അടിമ കമ്മികളും മുറിയണ്ടി മേത്തന്മാരും ഇങ്ങനെ ഒക്കെ പറഞ്ഞു കൂട്ടുംതോറും അദ്ദേഹം ഉയർന്നു വരത്തെ ഉള്ളു

    • @RaheemK-k2w
      @RaheemK-k2w 2 місяці тому +1

      😄😄😄

  • @maheshvaishnavam2895
    @maheshvaishnavam2895 2 місяці тому +336

    ആരെയും എന്തും പറയാൻ മടിയില്ലാത്ത പ്രബുദ്ധ മലയാളികൾക്ക് ഏറ്റവും അനുയോജ്യനായ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ

    • @shonanak4323
      @shonanak4323 2 місяці тому +5

      പക്ഷേ അവരെ പറഞ്ഞു
      നോക്കൂ.....

    • @droupathick6144
      @droupathick6144 2 місяці тому

      Chila pisachukal paranjite karyamilya

    • @sudheeshgopinath2204
      @sudheeshgopinath2204 2 місяці тому

      Aaanooo sunilaa,,,,, onnu podaaa mairaaaa, poori monaa,, puthiya capsule aayi vinnittundu,, day before yesterday only sg fought with media person

    • @sudhabalakrishnan3008
      @sudhabalakrishnan3008 2 місяці тому +12

      നമ്മുടെ രാഷട്രത്തിന big Salute big salute നമ്മുടെ ജവാൻ ന്മാർക്കും തൊഴു കൈയ്യോടെ big salute

    • @rajick6475
      @rajick6475 2 місяці тому

      ആരെയും ഒന്നും പറയുന്നില്ലേ അയ്യോ പാവം സുരേഷ് ഗോപി വയനാട് ദുരന്തത്തെ പറ്റി കേന്ദ്രസഹായത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് കേട്ടുനോക്ക്

  • @ajipaul
    @ajipaul 2 місяці тому +32

    ഇപ്പോളെങ്കിലും അറിഞ്ഞത് നന്നായി സൂപ്പർ

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 місяці тому +589

    Suresh ഗോപി മാത്രമേ കേരളത്തിൽ എംപി ഉള്ളോ? ബാക്കി ഉള്ളവർ എവിടെ?

    • @mirashk2841
      @mirashk2841 2 місяці тому +8

      Chb kovi mungi😂

    • @bobbyrenjan4864
      @bobbyrenjan4864 2 місяці тому

      ​@@mirashk2841നീ ഈ video കണ്ടില്ലേ മുസ്ലിമേ

    • @abidsanufa6704
      @abidsanufa6704 2 місяці тому +17

      പാർലമെന്റിൽ സംസാരിക്കുന്നത് കണ്ടിട്ടില്ലേ താൻ രണ്ടു വാക്ക് വയനാടിന് വേണ്ടി കോഴിത്തമ്പുരാൻ സംസാരിച്ചി ടുണ്ടോ

    • @othenank7514
      @othenank7514 2 місяці тому +2

      Correct

    • @bobbyrenjan4864
      @bobbyrenjan4864 2 місяці тому

      @@abidsanufa6704 നീ ഈ video മൊത്തം കണ്ടില്ലേ

  • @sreela4957
    @sreela4957 2 місяці тому +55

    കേന്ദ്രം വിചാരിച്ചതു കൊണ്ടാണ് രക്ഷാപ്രവർത്തനം ഇത്രയും നടത്താൻ കഴിഞ്ഞത്. അത് കഴിഞ്ഞിട്ടല്ലേ സഹായം

  • @gopalakrishnan7582
    @gopalakrishnan7582 2 місяці тому +87

    പരനാറി മാധ്യമങ്ങൾ മറച്ചിട്ടും മറയില്ല "സൂര്യൻ"വേഗം സുഖം പ്രാപിക്കട്ടെ😢su"Sunil is also good man really

  • @sasidharanraghavan446
    @sasidharanraghavan446 2 місяці тому +22

    സുരേഷ് ഗോപി സാർ നാളെ വയനാട്ടിൽ എത്തുമെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നു

  • @parameswaranvr3884
    @parameswaranvr3884 2 місяці тому +115

    ലോകത്തിലെ ഏറ്റവും നന്ദി കെട്ട വർഗ്ഗമാണ് നമ്മൾ

  • @vk9141
    @vk9141 2 місяці тому +157

    സുരേഷ് ഗോപിയോടുള്ള വൈര്യാഗം മാത്രമാണ് സർ!👍🥰

    • @user-sheela
      @user-sheela 2 місяці тому

      അതെ

    • @smithaanoop447
      @smithaanoop447 2 місяці тому +1

      Correct

    • @AsasfffAsd
      @AsasfffAsd 2 місяці тому

      ഹിന്ദു ആയ സുരേഷ് ഗോപി അത് പോലെ മോഹൻലാൽ. ഇവരെ ആക്രമിക്കുന്നത് ഹിന്ദു ആയതു കൊണ്ട്.

    • @AsasfffAsd
      @AsasfffAsd 2 місяці тому

      അല്ല നായർ ഹിന്ദു ആയത്. സവർണ ഹിന്ദു എന്നും അവർണൻ എന്നും ഹിന്ദുവിനെ വിഘടിച്ചു നിർത്താനുള്ള കുറുക്കു വഴി. മോഹൻലാലിനോട് കാണിക്കുന്ന വെറുപ്പിന്റെ പുറകിലുള്ള രഹസ്യവും ഇതാണ്. ഇവിടെ സാധാ നിഷ്കളങ്കമായ ഹിന്ദുക്കൾ ഒന്നിക്കുന്നത് ആരോ ഭയക്കുന്നു കാരണം സുരേഷ് ഗോപി ഇലക്ഷന് ജയിച്ചത് അവർ ഒരിക്കലും പ്രതീഷിച്ചിരുന്നില്ല

  • @sasidharank7349
    @sasidharank7349 2 місяці тому +63

    ഞാൻ സേവാ ഭാരതി ക്ക് കൊടുത്തു അവർക്കെ കൊടുക്കൂ കള്ളന്മാർക്ക് കൊടുക്കില്ല

  • @gopalakrishnannair9491
    @gopalakrishnannair9491 2 місяці тому +57

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോ അയയ്ക്കുക

  • @babuthomas7690
    @babuthomas7690 2 місяці тому +129

    ബിജെപി ക്കാരൻ ആണോ, എന്ത് ചെയ്താലും മാപ്രകൾ നെഗറ്റീവ് ആയെ റിപ്പോർട്ട്‌ ചെയ്യുകയുള്ളൂ.

  • @sunderrajank.p7650
    @sunderrajank.p7650 2 місяці тому +240

    കിങ്ങിണി കുട്ടൻ്റെ പേര് മാറ്റി കിഴങ്ങൻ കുട്ടൻ എന്ന് ഇടാൻ സമയം ആയി

    • @fasilab6210
      @fasilab6210 2 місяці тому +1

      പിരാന്തൻ ഗോപി

    • @kunhikannank4503
      @kunhikannank4503 2 місяці тому +22

      ​@@fasilab6210athu ninte bapa ennu parayunna kalan😡😡😡

    • @josephjames4408
      @josephjames4408 2 місяці тому +2

      😆😆😆😆👍👍👍

    • @mayansbudha4317
      @mayansbudha4317 2 місяці тому

      ​@@fasilab6210 ജിഹാദി കോയ

    • @shijith1000
      @shijith1000 2 місяці тому +1

      ഹമാസ് ദുരന്തം എന്ന് ആയാലും മതി.

  • @pathmakumarmp7554
    @pathmakumarmp7554 2 місяці тому +42

    ജോർജ് കുര്യൻ നല്ല കേന്ദ്രമന്ത്രി

  • @chandranpillai2940
    @chandranpillai2940 2 місяці тому +107

    സത്യമാണ് ഞാനും സുരേഷ് ഗോപിയെക്കുറിച്ചു ചിന്തിച്ചു ......

    • @bindusunu4957
      @bindusunu4957 2 місяці тому

      Therttayi daharichu njan sorry

  • @qwqw5060
    @qwqw5060 2 місяці тому +141

    മാമ മാധ്യമങ്ങൾ ഇതൊന്നും പറയില്ല നാറിയ കളികൾ കളിക്കുന്ന മാപ്രകൾക്ക് ബിഗ് സല്യൂട് 🙏

    • @sumakt6257
      @sumakt6257 2 місяці тому

      ചവിട്ടി കൂട്ടണം മാമ കളെ

  • @ShijiniShiji-o2n
    @ShijiniShiji-o2n 2 місяці тому +6

    സത്യം 👍👍👍👍സുരേഷേട്ടന് എതിരെ ഒരു പാട് നുണ പ്രചരണം നടക്കുണ്ട് 👍👍👍നിങ്ങൾക്കു അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @bindusreedevi1584
    @bindusreedevi1584 2 місяці тому +17

    ജോർജ് കുര്യൻ സർ, തന്റെ ദൗത്യം വിജയ കരമായി പൂർത്തിയാക്കി, suresh ഗോപി സർ വരും നാളെ 🙏🙏🌷
    സു നല്ല സുനിലേട്ടനും സിനുജി ക്കും (നല്ല )നമസ്കാരം 🙏🙏🌷👍👍

  • @ramachandranbalakrishnapil5483
    @ramachandranbalakrishnapil5483 2 місяці тому +10

    എൻറെയും ഒരു സംശയം ആയിരുന്നു സുരേഷ് ഗോപി സാർ വയനാട്ടിലെ ദുരന്തത്തിൽ ഒന്നും കാണാൻ പറ്റിയില്ല കേരളത്തിലെ മാധ്യമങ്ങൾ ഈ വിവരങ്ങൾ മറച്ചു വെച്ചിരിക്കുകയാണ് ഇതുപോലുള്ള സത്യസന്ധമായ വാർത്തകൾ നൽകുന്ന നിങ്ങളുടെ ചാനലിന് നന്ദി

  • @vijayanpv7051
    @vijayanpv7051 2 місяці тому +18

    പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറഞ്ഞു 👍👍💪

  • @ajayakumar2025
    @ajayakumar2025 2 місяці тому +12

    ഞാൻ സുരേഷ് ഗോപിയെയും അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എക്ഷെ എന്ത് പറഞ്ഞാലും വിജയത്തിന് ശേഷം ചില സമയങ്ങളിൽ അദ്യേഹത്തിൻ്റെ സംസാരം കേൾക്കുന്നവർക്ക് അത്ര സുഖകരമല്ല എന്ന് വിലയിരുത്തപെടുന്നുണ്ട് പ്രത്യേകിച്ച് വിജയിപ്പിച്ചു വിട്ട പാർട്ടി പ്രവർത്തകരല്ലാത്ത ഓട്ടർമാർക്ക് കുറച്ച് അദ്യേഹവും സംസാരത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @AswathiK-y7k
    @AswathiK-y7k 2 місяці тому +25

    ഞാൻ ചിന്തിച്ചിരുന്നു എന്താ കാണാത്തതെന്ന്❤
    സുഖമില്ലാത്തത്കൊണ്ടാണെന്ന്ഇപ്പോഴാഅറിഞ്ഞത്😢മാറിവരട്ടേ🙏

  • @JayaprasadKochumon
    @JayaprasadKochumon 2 місяці тому +28

    എല്ലാ ചാനലുകാരും മത്സരിക്കുകയാണ് sg യെ തെറി വിളിക്കാൻ സൗകര്യം ഒരുക്കി കൊടുക്കുകയാണ്

  • @radhamanikn3993
    @radhamanikn3993 2 місяці тому +78

    ABCകാര് എന്തുകൊണ്ട് പറഞ്ഞില്ല സുരേഷ് ഗോപിയുടെ കാര്യം

    • @jineesh.v.c6750
      @jineesh.v.c6750 2 місяці тому +4

      Correct 👍

    • @s.kumarkumar2756
      @s.kumarkumar2756 2 місяці тому +11

      എന്തിന് പറയണം.. ആദ്യം നിങ്ങൾ സ്വയം വിശ്വസിക്കാൻ ശ്രമിക്കുക എന്നാൽ മറ്റുള്ളവരെയും വിശ്വസിക്കാൻ പറ്റും

  • @inddev24
    @inddev24 2 місяці тому +45

    ന്യായമില്ലാത്ത വെറുപ്പും വിരോധവും തിരിഞ്ഞുകുത്തില്ലേ!😢

  • @unnikarayil6326
    @unnikarayil6326 2 місяці тому +78

    അദ്ദേഹം പനിയായി കിടക്കുകയാണ് എന്ന് കേട്ടു ശരിയാണോ?

    • @s.kumarkumar2756
      @s.kumarkumar2756 2 місяці тому +10

      ശരിയാണ്

    • @valsalanair9932
      @valsalanair9932 2 місяці тому +8

      Seriyanu

    • @upendranathaprabhu4702
      @upendranathaprabhu4702 2 місяці тому +9

      സുരേഷ് സർ കടുത്ത വൈറൽ ഫീവറായി കിടക്കുകയായിരുന്നു. എഴുന്നേൽക്കാൻ വയ്യായിരുന്നു.

    • @sathigk4971
      @sathigk4971 2 місяці тому +4

      ശരിയാണ്

    • @arshadarshu4768
      @arshadarshu4768 2 місяці тому

      200' pani

  • @BalasLenz
    @BalasLenz 2 місяці тому +23

    ജോർജ് കുര്യൻ നെ ആണ് പിഎം സേവനം ഏല്പിച്ചത്🙏

  • @shajiyesodharan5900
    @shajiyesodharan5900 2 місяці тому +27

    ബാക്കി 19 എണ്ണം ഉണ്ടല്ലോ അവർ എവിടെ. SG യ്ക്കു പകരം George കുര്യൻ അവിടെ പോയില്ലേ

    • @rsn61252
      @rsn61252 2 місяці тому +1

      Very true

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 місяці тому +34

    Very correct sir

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +102

    പപ്പു ഗണ്ടി വന്ന് പട്ടി ഷോ നടത്തി പോയി ഒര്ത്തനും ചൊറിയണ്ട ❤❤

  • @sudheeshks5519
    @sudheeshks5519 2 місяці тому +19

    സുരേഷേട്ടാ തളരരുത്......🙏🙏🙏❤🔥🔥

  • @edamullasudhakaran7876
    @edamullasudhakaran7876 2 місяці тому +44

    Suresh Gopi is not Wayanad MP

    • @brc8659
      @brc8659 2 місяці тому +7

      വയനാട് MP വേണമെന്നില്ല സുരേഷ് ഗോപിക്ക് എല്ലാവരെയും ഒരു പോലെയാണ് പിന്നെ അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ചൊറിച്ചില്‍ വരുന്നവരെ ജനം മനസ്സിലാക്കുന്നുണ്ട് അത് ഭൂരിഭാഗം രാജ്യ സ്നേഹികളും മനസ്സിലാക്കുന്നുണ്ട് 🫠

    • @sathigk4971
      @sathigk4971 2 місяці тому

      Yes..

  • @vijayakumarkc9649
    @vijayakumarkc9649 2 місяці тому +17

    നന്ദി സുനിൽ സാർ
    നല്ല അവതരണം

  • @jayaprakashg4893
    @jayaprakashg4893 2 місяці тому +22

    കിങ്ങിണി കുട്ടനേക്കൊണ്ട് തൃശ്ശൂരിന്ഒരു പ്രയോജനവും കിട്ടിയില്ല

  • @NarayananT.V-w5l
    @NarayananT.V-w5l 2 місяці тому

    Thank you, got answer

  • @muraleedharant7032
    @muraleedharant7032 2 місяці тому +3

    ഇത് പുറത്തു കൊണ്ടു വന്നു ജനങ്ങളിലേക്ക് ethichathathinഉ
    നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🏿

  • @skanilkumar3630
    @skanilkumar3630 2 місяці тому

    ഉദ്ദേശിച്ച കാര്യങ്ങൾ മംഗളമായപ്പോൾ തനിനിറം പുറത്തുവരുന്നു... Ckp പറഞ്ഞത് വാസ്തവം...

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 2 місяці тому +14

    ജനം ടിവി ക്കു എങ്കിലും സുരേഷ്ഗോപി ഹോസ്പിറ്റലിൽ ആണെന്ന് പറയാമായിരുന്നു ജനവും അത് കൊടുത്തില്ല..

    • @Basheer1976
      @Basheer1976 2 місяці тому

      നിങൾ ആണു ഈ കമൻ്റ് ബോക്സിൽ hearo ഇതിൽ പോസറ്റീവ് കമൻ്റ് ഇട്ട ആൾക്കാരെ ഇരുന്നു ചിന്തിപ്പിച്ചു കാണും

  • @uthaman2296
    @uthaman2296 2 місяці тому +59

    സുരേഷ് ഗോപി ഒരു BJP കാരൻ ആണെങ്കിൽ BJP ക്ക് ഒരു മാർഗ്ഗരേഖ

  • @vinayank2871
    @vinayank2871 2 місяці тому +30

    വയനാട്ടിലെ PM ഉണ്ട് അവിടെ പിന്നെ സുരേഷ് ഗോപി ക് അവിടെ എൻത് കാര്യം 😅😅😅😅.

  • @sadasivankm5788
    @sadasivankm5788 2 місяці тому +14

    Super presentation...Thanks & Regards...🌷🌹🌺

  • @Surendran_
    @Surendran_ 2 місяці тому +16

    വയനാടിന് കേന്ദ്രത്തിൻ്റെ പ്രതിനിധി ആയി ജോർജ്കുര്യനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന് ചാനലിന് മുമ്പിൽ മുഖം കാണിക്കുന്നതിലും താല്പര്യം തന്നെ ഏൽപ്പിച്ച ജോലി ചെയ്യുന്നതിലാണ്.സുരേഷ് ഗോപിക്ക് വോട്ടുകൊടുത്തവനെപ്പോലെയാ ഓരോരുത്തൻ്റെ ജല്പനങ്ങൾ.അദ്ദേഹത്തിൻ്റെ ഏഴലയത്ത് നിൽക്കാൻ യോഗ്യതയില്ലാത്തവരാണ് ഈ ജല്പനങ്ങൾ നടത്തുന്നത്.സുരേഷ്ഗോപി തറ്ശ്ശൂരിൻ്റേയോ കേരളത്തിൻ്റേയോ മന്ത്രിയല്ല.രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും പക്ഷമില്ലാതെ,ആരോടും പ്രത്യേകപ്രീതിയില്ലാതെ സേവനം ചെയ്യാൻ നിയോഗമുള്ള ആളാണ്.ബിജെപി വിരോധം അനാവശ്യ സുരേഷ് ഗോപി വിരോധം ആക്കരുത്.ബിജെപി അലർജി മാത്രമാണ് സുരേഷ് ഗോപി വിരോധം.

  • @meenachandran9324
    @meenachandran9324 2 місяці тому

    Excellent!👏👏👏

  • @sajikumar6314
    @sajikumar6314 2 місяці тому

    ഇത്രയും അറിയിച്ചതാങ്കൾക്ക് നന്ദി ഫ ണ്ട് സുരേഷ് ഗോബി യെ ഏല്പിക്കും 🙏

    • @sajikumar6314
      @sajikumar6314 2 місяці тому

      സുരേഷ് ഗോപികി ജെയ്

  • @BalasLenz
    @BalasLenz 2 місяці тому +11

    അത് ശരിയാണ് , റിയാസിന്റെ പോസ്റ്റ് ഞാനും കണ്ടു . അതിൽ സൈന്യം എന്ന വാക്കില്ല . എഴുത്ത് കണ്ടാൽ pwd ആണ് ചെയ്തത് എന്ന് തോന്നി പോകും

  • @RajendraNanu-k7z
    @RajendraNanu-k7z 2 місяці тому

    എത്രയും വേഗം സുഖം പ്രാവിക്കട്ടെ 🙏🌹❤️

  • @amrithaayurvedictreatmentc7547
    @amrithaayurvedictreatmentc7547 2 місяці тому +3

    നല്ല വിവരണം or നല്ല പ്രതികരണം.

  • @sindhumanoj394
    @sindhumanoj394 2 місяці тому +1

    പെട്ടെന്ന് സുഖമാകട്ടെ Suresh ji 🙏❤️

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 2 місяці тому +10

    സ്വബോധമില്ലാത്ത കൂപമണ്ടൂകങ്ങളുടെ ജല്പനങ്ങൾക്ക് മറുപടി നൽകുന്ന ABC ചാനലിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 2 місяці тому +14

    സുരേഷ്ഗോപിയും. കുരൃനും ചേർന്ന് നടത്തുന്ന കാരൃങളാണ് അവിടെ വയനാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്

  • @digi-87
    @digi-87 2 місяці тому

    ഇപ്പോൾ ആണ് സുരേഷ് ഗോപി എത്താത്ത കാരണം അറിഞ്ഞത്... നന്ദി സാർ

  • @syamalamanoj4250
    @syamalamanoj4250 2 місяці тому +8

    നിങ്ങൾ ഈ സമയത്തു ഈ വീഡിയോ ചെയ്യ്തത് നല്ല കാര്യം ആണ് എല്ലാവരുടെയും തെറ്റിദ്ധാരണ മാറി കിട്ടിയല്ലോ

  • @anooptm
    @anooptm 2 місяці тому

    Whatever happens, I support Mr.Suresh Gopi ❤❤❤

  • @vsomarajanpillai6261
    @vsomarajanpillai6261 2 місяці тому +8

    സുരേഷ് ഗോപിയെന്ന മനുഷ്യ സ്നേഹി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഈശ്വരനോടു പ്രാർത്ഥിയ്ക്കുന്നു വിമർശിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന ജാരന്മാർക്കു പിറന്ന നായകളായ മനുഷ്യക്കോല എരപ്പാളികൾ തുലയട്ടെ എന്നു മാത്രം പറയുന്നു

    • @sakthiprasad660
      @sakthiprasad660 2 місяці тому

      അവസാനവാചകം കലക്കി 😂😂

  • @MridulaUmanath
    @MridulaUmanath 2 місяці тому

    ഞാൻ ഇതുവരെ നേരിട്ട് കാണാത്ത പ്രിയപ്പെട്ട സഹോദരന് ദൈവം ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ

  • @shobhanaraveendranath1938
    @shobhanaraveendranath1938 2 місяці тому +10

    Mr. SG is jewel in the heart of indians especially our Keralites. Rahul or Priyanka is nothing in front of SG. They only speak Adani,Ambani not at all about Waynad disaster or the poor people who lost their beloved and every things.

  • @malllufan
    @malllufan 2 місяці тому

    ❤❤❤ thanks for sharing that update.. 🙏🙏🙏🙏

  • @JithinKshatriya
    @JithinKshatriya 2 місяці тому +6

    കേൾക്കാൻ കാത്തിരുന്ന ഉത്തരം 👌

  • @sreekumarsadasivan
    @sreekumarsadasivan 2 місяці тому

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @prasannaullanattu3152
    @prasannaullanattu3152 2 місяці тому +7

    SG🌹👍

  • @santhakumart.v181
    @santhakumart.v181 2 місяці тому

    പത്രക്കാരോട് പ്രതികരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. കുടുക്കാൻ നോക്കുന്ന പത്രക്കാരോട് മിണ്ടാതിരിക്കുക. പ്രസംഗമല്ല, പ്രവർത്തിയാണ് വേണ്ടത്

  • @rajunair44
    @rajunair44 2 місяці тому +13

    Minister Mr George Kurian s priceless efforts from day 1 are to praised and media should devote time to praise his efforts... Also thank the Military and volunteers .. ithink Suresh Gobi with continue the efforts of George kurain who i am told from reports has gone back to Delhi

  • @anoopmangalathu2940
    @anoopmangalathu2940 2 місяці тому

    സുരേഷ് ഗോപി സർ ആയുസും ആരോഗ്യത്തോടെ തിരിച്ചു വരട്ടെ

  • @radhakrishnannair8881
    @radhakrishnannair8881 2 місяці тому +2

    Well said.

  • @jinojustin2588
    @jinojustin2588 2 місяці тому +1

    Jai suresh gopi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandakumarus6831
    @nandakumarus6831 2 місяці тому +7

    Thank you

  • @rajupnair3893
    @rajupnair3893 2 місяці тому +2

    സുരേഷ് ഗോപി സാറിൻ്റെ സന്ദർശനം ദുരിതബാധിതരായ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഒരു ആശ്വാസമായി തീരട്ടെ! സത്യം പുറത്തു കൊണ്ടുവന്ന ABC ചാനലിന് അഭിനന്ദനങ്ങൾ!

  • @dineshpm9587
    @dineshpm9587 2 місяці тому +4

    ജനം ടി. വി യും എന്തുകൊണ്ട് ഈ കാര്യം ജനങ്ങളെ അറിയിച്ചില്ല. സുരേഷ് ഗോപി ♥♥♥♥♥♥♥

    • @SujathaBabu-d2v
      @SujathaBabu-d2v 2 місяці тому

      ജനം tv അത്ര പന്തിയല്ല... ജന്മഭൂമി also

  • @rajeev_shanthi
    @rajeev_shanthi 2 місяці тому +17

    ഇവിടത്തെ ബിജെപി പ്രവർത്തകരും പറഞ്ഞില്ല

    • @jayakaumarpg1082
      @jayakaumarpg1082 2 місяці тому

      പരമാവധി നാറിക്കോട്ടെ എന്ന് bjpയും വിചാരിച്ചു 😂

  • @johnjohnverghese5339
    @johnjohnverghese5339 2 місяці тому

    Currect

  • @dhanushdwaraka6890
    @dhanushdwaraka6890 2 місяці тому +3

    ഞാനും വിചാരിച്ചു എവിടെയായാലും സുരേഷ്ഗോപി എത്തുമല്ലോ ഇപ്പോഴാണ് മനസിലായത് എന്തായാലും നാളെ എത്തുമല്ലോ നന്ദി ABC 🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 місяці тому

    🇮🇳 ജയ് ഭാരത്...

  • @OctaBrainComputer
    @OctaBrainComputer 2 місяці тому +24

    അവിടത്തെ MP എവിടെ? രാഹുൽ ഗാന്ധി വന്നിട്ട് അവിടെ എന്ത് ചെയ്തു...? വെറും മീഡിയയിൽ മുഖം കാണിച്ച് പോയി..

  • @RaghuNair-d2h
    @RaghuNair-d2h 2 місяці тому

    സൂപ്പർ ചേട്ടാ

  • @prakashveetil3448
    @prakashveetil3448 2 місяці тому +11

    ❤❤❤❤sureshgopi❤❤❤❤

  • @ancythomas3917
    @ancythomas3917 2 місяці тому

    SG is the true human. He helps the needy people.

  • @johnsonkavidasan5395
    @johnsonkavidasan5395 2 місяці тому +21

    Suresh gopi❤❤❤❤❤❤

  • @AchuVini-s4u
    @AchuVini-s4u 2 місяці тому

    Super sar

  • @mavilavijayan3241
    @mavilavijayan3241 2 місяці тому +18

    ഞാനും സുരേഷ് ഗോപി യുടെ ഒരു ആരാധകൻ ആണ് സുരേഷ് ഗോപി മുൻപും ശേക്ഷംവും പ്രവർത്തനം നിങ്ങൾ ചർച്ച ചെയ്യണം എന്തായാലും ഇലക്ഷന് ശേക്ഷം പ്രവർത്തനം പോര

  • @subhashsubhashs8545
    @subhashsubhashs8545 2 місяці тому

    Super bro ❤❤❤❤❤❤

  • @dileepsreedharan3193
    @dileepsreedharan3193 2 місяці тому +6

    ഞാനും ചിന്തിച്ചു സുരേഷ് ഏട്ടന് എന്ത് പറ്റി എന്ന് ഇപ്പോൾ സമാധാനമായി❤❤❤

  • @Crazycaptains-j2n
    @Crazycaptains-j2n 2 місяці тому

    🙏🌹നമ്മുടെ MES ന് ബിഗ്‌ സല്യൂട്ട്🌹 🙏

  • @veenasajeev6879
    @veenasajeev6879 2 місяці тому +6

    മാധ്യമങ്ങൾക്ക് മുന്നിൽ കുറച്ചു കൂടി Care ful ആകണം