രാഹുലിന് അറസ്റ്റ് പേടിയിൽ വിഭ്രാന്തി | ABC MALAYALAM NEWS | ABC TALKS| 03-08-24 |

Поділитися
Вставка
  • Опубліковано 21 жов 2024
  • പേടിച്ചു മനോനില തെറ്റിയ രാഹുൽ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 1,6 тис.

  • @kbmnair2182
    @kbmnair2182 2 місяці тому +120

    അല്ലങ്കിൽ എപ്പോഴാണ് ബോധം ഉള്ളത്? ഈ ദേഹത്തിന്?😊

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 місяці тому

      ഇന്ഗ്ലീഷ് അറിയാത്ത മരമണ്ടന്മാർ രാഹുല്ജിയുടെ ഇംഗ്ലീഷിനെ കുറ്റം പറയുന്നു.

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 місяці тому

      Ninde തള്ളക്ക് ബോധം undo

    • @RohithS-vo4zb
      @RohithS-vo4zb 2 місяці тому

      400🤣🤣

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 місяці тому

      @@kbmnair2182 nair 400 seat കിട്ടിയോ

    • @kbmnair2182
      @kbmnair2182 2 місяці тому +1

      ഭരിക്കാൻ 293 ഫസ്റ്റ് ക്ലാസ് ആണ്. തോൽവി ഏറ്റുവാങ്ങി ജയിച്ചു എന്ന് കൂകി വിളിച്ചു ഭ്രാന്ത് കാട്ടുന്നത് നല്ലതല്ല.

  • @Novemberman88
    @Novemberman88 2 місяці тому +22

    "Tea n biscuit on me" എന്ന് പറഞ്ഞതില്‍ തെറ്റില്ല, എന്നാലും ട്വീറ്റ് ചെയ്ത സമയം വച്ചും അതിലെ പിശകു വച്ചും നോക്കിയാൽ സാര്‍ പറഞ്ഞത് തന്നെ ആണ് ശെരി, ആയാൾക്ക് പേടി ആയി തുടങ്ങിയിരിക്കുന്നു, പലനാൾ കള്ളന്‍ ഒരുനാൾ പിടിക്കപ്പെടുന്ന അവസ്ഥ അധികം വൈകാതെ ഉണ്ടാവും.
    എന്നാലും ആദ്യം തിരഞ്ഞെടുത്ത MP നാടിന് വേണ്ടി ഒന്നും ചെയ്യാതെ അയാളെ തന്നെ രണ്ടാമതും തിരഞ്ഞെടുത്ത ജനങ്ങൾ ഇത് അര്‍ഹിക്കുന്നു.

    • @GopakumarNair
      @GopakumarNair 2 місяці тому

      എനിക്കു തോന്നുന്നത് ആ ട്വീറ്റ് ഡ്രാഫ്റ്റ് ചെയ്തത് ഒരു മലയാളിയായിരിക്കാം എന്നാണ്. ഒരു പക്ഷേ കെ സി?? 2 in 1 doesn't make sense. Tea & Biscuits on me is a correct usage 👍

  • @harikumarkp
    @harikumarkp 2 місяці тому +38

    "On me " is an idiomatic expression that means' I will buy/pay' for your tea, ( in this situation).

  • @justandfair830
    @justandfair830 2 місяці тому +44

    Tea and biscuits on me means അതിൻ്റെ ചിലവ് ഞാൻ വഹിക്കും...😂😂കൈ വിരിച്ചു ED യേ സ്വീകരിക്കാൻ ഞാൻ ദാ നിക്കുന്നു...ചായ ബിസ്ക്കറ്റ് എൻ്റെ ചിലവിൽ...

    • @subins4014
      @subins4014 2 місяці тому

      @@justandfair830 TG യുടെ പത്ര കാർ സുഹിർത്തുകൾക്കു വിവരം ഉണ്ട്.

    • @supremeleader2296
      @supremeleader2296 2 місяці тому +1

      അതെ...ഇത് ബേസിക് ഇംഗ്ലീഷ് അല്ലെ 🤣

    • @priyamvadam.c1248
      @priyamvadam.c1248 2 місяці тому +1

      😂

    • @philipmathew8244
      @philipmathew8244 2 місяці тому +1

      Correct.

    • @Amyousing
      @Amyousing 2 місяці тому

      yes treat is on me, parngal chilav ende vaka

  • @vipinvijayan9088
    @vipinvijayan9088 2 місяці тому +268

    അലുവയിൽ വരെ ജാതി കണ്ട് പിടിക്കുന്ന മദാമ്മയുടെ മോൻ കൊടും വിഷമാണ് 🙏🙏🙏

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +7

      Madamma ninte chetta Naya mongi😂😂

    • @mohan.g
      @mohan.g 2 місяці тому +12

      ചിത്തഭ്രമം ബാധിച്ചാൽ പിന്നെ ഇങ്ങനെ തന്നെയാണു ഒരാൾ പെരുമാറുന്നത്😂

    • @muraleedharannair5405
      @muraleedharannair5405 2 місяці тому

      😮😮😅😮😮😮😮😮😮😮

    • @affanfaris3738
      @affanfaris3738 2 місяці тому +1

      ഒരു വേഷമല്ല സത്യമുണ്ട് പറഞ്ഞത്

    • @prashanthnair1293
      @prashanthnair1293 2 місяці тому +17

      ​@@rajithanbrchandroth4043അപ്പോൾ antonio manio ഇറ്റലി മദാമ്മ അല്ലെ

  • @krishnanunniunni627
    @krishnanunniunni627 2 місяці тому +7

    1.52 ന് ആണ് രാഹുലിന് മെസ്സേജ് കിട്ടുന്നത് അതിന് അത്രയും imbortance ഉണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് രാത്രിയിൽ തന്നെ tweet ചെയ്യുന്നത്

  • @sanalkumarpn3723
    @sanalkumarpn3723 2 місяці тому +146

    TG എന്തായാലും RSS ൻ്റെ ചീഫിനോട് പപ്പു മോൻ്റെ കാര്യം പറഞ്ഞ് മോദിജിയുടെ അടുത്ത് ഇത് എത്തിക്കണം, സുബ്രഹ്മണ്യസ്വാമി കൊടുത്ത കേസുകളുടെ വിശദാംശങ്ങൾ സംസാരിക്കാൻ പറയണം. പപ്പുവിനെ ഇങ്ങനെ വിട്ടാൽ രാജ്യത്തിന് ദോഷമാണ്.

    • @harvestdatesnuts666
      @harvestdatesnuts666 2 місяці тому

      Niyokke aradaa... 😡😡 modi arinjal angu valichu kayattumo

    • @mmdasmaruthingalidam7558
      @mmdasmaruthingalidam7558 2 місяці тому +5

      100%

    • @nimachandradas9360
      @nimachandradas9360 2 місяці тому +5

      അത് നമ്മൾ ഇപ്പോൾ കശ്മീരിൽ കാണുന്നു.

    • @antonysequeira1979
      @antonysequeira1979 2 місяці тому +1

      ടി ജി യെ rss ഒഴിവാക്കിയതല്ലേ...

    • @vaanvipriya73
      @vaanvipriya73 2 місяці тому

      മോഡിയെ കൊണ്ട് ഇമ്മാതിരി കാര്യങ്ങൾ പറ്റില്ല. ജാതകത്തിൽ ജന്മ ലഗ്നത്തിൽ ബുധൻ ആണ്. നപുംസക സ്വഭാവം ആണ്. അമിത് shah കേ എന്തെങ്കിലും ചെയ്യാൻ കഴിയു.

  • @vinayank2871
    @vinayank2871 2 місяці тому +10

    നമ്മുടെ PhD Bindu മാതിരി ഒരു Cambridge product ആണ് ഈ ചരക്ക്.ആuniversity യെ പറയിപ്പിച്ചു 😅😅😅😅

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 2 місяці тому +140

    ഇത് ഇയാൾ എഴുതിയത് തന്നെ... ഉറപ്പിക്കാം 🤔🤔🤔

    • @reghuprakash
      @reghuprakash 2 місяці тому +6

      ആര്?

    • @vivekb1151
      @vivekb1151 2 місяці тому +17

      ​@@reghuprakashpattaya pappu 😂

    • @reghuprakash
      @reghuprakash 2 місяці тому +3

      @@vivekb1151 angane thonniyilla raajeevinte post il

    • @subins4014
      @subins4014 2 місяці тому

      നിങ്ങൾ എന്താണ് പറയുന്നത്, കഷ്ടം

    • @subins4014
      @subins4014 2 місяці тому

      @@rajeev.ppalakkote6149 അയ്യേ, ഇങ്ങനെ ആണോ TG മാസിലാക്കിയത്, 2 in one എന്നു പറഞ്ഞാൽ അതു ഒരു pakage ആണ് different ആയ രണ്ടു സാധനം ഒരു packge, eg: 2 ഇൻ 1 സ്റ്റീരിയോ ആഹാ 3 In 1 അഗർഭത്തി ഇവയൊക്കെ ഇങ്ങനെ ആണ് ഇതിനെ മനസിലാക്കേണ്ടത്, ഇവിടെ മോദിക്കും ഷാ ക്കും ഇഷ്ടം ആയില്ല എന്നാണ് അർഥം.
      പിന്നേ, on me അതിൽ എന്താണ് തെറ്റ്, today's lunch is on me എന്നു പറയാറില്ലേ, അതിനു അർത്ഥം ഇന്നത്തെ lunch എന്റെ പുറത്തു ഇരിക്കുന്നു എന്നു അല്ലാ, ഇന്നത്തെ lunch ഞാൻ വാങ്ങി തരാം എന്നാണ്.
      TG bookish ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. വശപ്പെട്ടവർ സംസാരിക്കുന്ന ഭാഷ ആണ് രാഹുൽ ഉപയോഗിച്ചത്.
      സുനിലേ നിങ്ങൾ ചുമ്മാ തല ആട്ടി വിട്ടു കൊടുക്കരുത്

  • @TheVivekgk
    @TheVivekgk 2 місяці тому +12

    Tea and biscuits on me എന്ന് വെച്ചാൽ ചായയും ബിസ്കറ്റും എൻ്റെ വക എന്നാണ് അർത്ഥം

    • @MrMbalachandran
      @MrMbalachandran 2 місяці тому +2

      അതിന് tea and biscuit on my expense എന്ന് എഴുതിയാ തെറ്റ് ആകും അല്ലെ

  • @vijinvijay
    @vijinvijay 2 місяці тому +131

    Chai and biscuits on me എന്ന് പറഞ്ഞാൽ എന്റെ ചിലവിൽ ചായയും കടിയും എന്നാണ്... ന്യൂ ജൻ ഇംഗ്ലീഷ് ആണ് 🤷🏻‍♂️

    • @jophyjose7863
      @jophyjose7863 2 місяці тому +3

      Well said bro

    • @InduLakshmi-d4h
      @InduLakshmi-d4h 2 місяці тому +3

      Yes.. true.. even I felt

    • @tonykthomas
      @tonykthomas 2 місяці тому +7

      Next drink is on me is a common prayogam in English.

    • @InduLakshmi-d4h
      @InduLakshmi-d4h 2 місяці тому +5

      Even two in one also we say..
      We never say one in two.
      And 1.30 is a normal time for new gen!!

    • @UmaLokanath
      @UmaLokanath 2 місяці тому

      Yes.

  • @thamanna2664
    @thamanna2664 2 місяці тому +6

    On me എന്നു പറഞ്ഞാല്‍ എന്റെ വക എന്നു ആണ്. ചായയും biscuits ഉം എന്റെ വക എന്നു അര്‍ത്ഥം

  • @pushparajanv.j4279
    @pushparajanv.j4279 2 місяці тому +72

    കഴിച്ച മരുന്നിന്റെ reaction ആകും.

  • @prakashadiyat3513
    @prakashadiyat3513 2 місяці тому +4

    ടി. ജി സർ അഭിനന്ദനങ്ങൾ 👏👌

  • @sarasankrishnan5991
    @sarasankrishnan5991 2 місяці тому +157

    രാഹു മുമ്പ് മയക്കുമരുന്നടിച്ചിരുന്നുവെന്ന് വായിച്ചതോർക്കുന്നു ടെൻഷനടിച്ച് വല്ല കൊപ്പരവും ഒപ്പിച്ചോ?😊

    • @harvestdatesnuts666
      @harvestdatesnuts666 2 місяці тому

      കണക്കണ ജി യുടെ past ഒന്ന് നോക്കിയാൽ ഒരു സമാധാനം കിട്ടും

    • @shadilkareem2740
      @shadilkareem2740 2 місяці тому

      നിൻറെ തന്തയെ കുറിച്ചും അങ്ങനെ കേട്ടിരുന്നു..

    • @lathikagopidasmenon9488
      @lathikagopidasmenon9488 2 місяці тому

      മയക്ക് മരുന്ന് കൈവശം വെച്ച് യാത്രചെയ്തതിന് ആണ് അമേരിക്കൻ പോലീസ് പിടിച്ചത്. മുൻ സങ്കി PM വാജെപേയ് ആണ് മോചിപ്പിച്ചത്.

    • @ramanpillai5287
      @ramanpillai5287 2 місяці тому

      He was detained by Police too

    • @SasiWashington
      @SasiWashington 2 місяці тому

      During an airport check 🧨

  • @Bhadra-us2qf
    @Bhadra-us2qf 2 місяці тому +21

    പേടി എന്ന വികാരം ഓരാളെ ഭ്രാന്തുപിടിപ്പിക്കും. അതിന് രാത്രി എന്നോ പകലെന്നോ വ്യത്യാസമില്ല😅

    • @divyadevid6087
      @divyadevid6087 2 місяці тому

      രാത്രി പേടി കൂടും 😅

  • @user248-gpit
    @user248-gpit 2 місяці тому +223

    രണ്ട് പാർട്ടിക്കാരുടെ പ്രകടന പത്രിക നോക്കിയാൽ തന്നെ ആരാണ് മെച്ചം എന്ന മനസ്സിലാവും....മോഡിയുടെ പത്രികയിൽ വികസനം UCC ഒക്കെ ആണെങ്കിൽ മറ്റവൻ ഇറക്കിയപ്പോൾ ജാതി വെറി മാത്രം...
    ഇവൻ എങ്ങനും പ്രധാനമന്ത്രി ആയാൽ ഞാൻ അപ്പോൽ തന്നെ ഇവിടെ രാജി വച്ച് വേറെ റഷ്യയിൽ വല്ലോം പോവും...

    • @aravindkumar1114
      @aravindkumar1114 2 місяці тому +9

      Ninakkanni thalakku valivillathath

    • @praraj6990
      @praraj6990 2 місяці тому +20

      ​@@aravindkumar1114 rahul bhakt 😅

    • @savithrynair9950
      @savithrynair9950 2 місяці тому +14

      ​@@aravindkumar1114from madaamma family?

    • @jayalakshmynair2493
      @jayalakshmynair2493 2 місяці тому +39

      പപ്പു മോൻ ഫാൻസ്‌ മോങ്ങുന്നു 😅. മന്ദബുദ്ധി കൾ 😅

    • @harvestdatesnuts666
      @harvestdatesnuts666 2 місяці тому

      Aahaa ippozhe pokamenkil ivide shallyam kuraum

  • @sunilcheroor2208
    @sunilcheroor2208 2 місяці тому +31

    ലോകം മൊത്തം ഉറങ്ങുമ്പോൾ കള്ളന്മാര് ഉണർന്നിരിക്കുന്ന സമയം ...അഥവാ കുറ്റബോധം കൊണ്ട് ഉറങ്ങാൻ കഴിയാതെ ഇരിക്കുന്നു ...രാത്രി 1:52am😂

  • @rajappanpp31
    @rajappanpp31 2 місяці тому +133

    കിറുങ്ങിയിരിക്കുന്ന സമയമായിരിക്കും!

    • @bhageerathysoman8630
      @bhageerathysoman8630 2 місяці тому +3

      Correct

    • @AnitaDevi-nc6ip
      @AnitaDevi-nc6ip 2 місяці тому +1

      Sathyam

    • @subins4014
      @subins4014 2 місяці тому

      @@rajappanpp31 അയ്യേ, ഇങ്ങനെ ആണോ TG മാസിലാക്കിയത്, 2 in one എന്നു പറഞ്ഞാൽ അതു ഒരു pakage ആണ് different ആയ രണ്ടു സാധനം ഒരു packge, eg: 2 ഇൻ 1 സ്റ്റീരിയോ ആഹാ 3 In 1 അഗർഭത്തി ഇവയൊക്കെ ഇങ്ങനെ ആണ് ഇതിനെ മനസിലാക്കേണ്ടത്, ഇവിടെ മോദിക്കും ഷാ ക്കും ഇഷ്ടം ആയില്ല എന്നാണ് അർഥം.
      പിന്നേ, on me അതിൽ എന്താണ് തെറ്റ്, today's lunch is on me എന്നു പറയാറില്ലേ, അതിനു അർത്ഥം ഇന്നത്തെ lunch എന്റെ പുറത്തു ഇരിക്കുന്നു എന്നു അല്ലാ, ഇന്നത്തെ lunch ഞാൻ വാങ്ങി തരാം എന്നാണ്.
      TG bookish ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. വശപ്പെട്ടവർ സംസാരിക്കുന്ന ഭാഷ ആണ് രാഹുൽ ഉപയോഗിച്ചത്.
      സുനിലേ നിങ്ങൾ ചുമ്മാ തല ആട്ടി വിട്ടു കൊടുക്കരുത്

    • @subins4014
      @subins4014 2 місяці тому

      @@rajappanpp31 അയ്യേ, ഇങ്ങനെ ആണോ TG മാസിലാക്കിയത്, 2 in one എന്നു പറഞ്ഞാൽ അതു ഒരു pakage ആണ് different ആയ രണ്ടു സാധനം ഒരു packge, eg: 2 ഇൻ 1 സ്റ്റീരിയോ ആഹാ 3 In 1 അഗർഭത്തി ഇവയൊക്കെ ഇങ്ങനെ ആണ് ഇതിനെ മനസിലാക്കേണ്ടത്, ഇവിടെ മോദിക്കും ഷാ ക്കും ഇഷ്ടം ആയില്ല എന്നാണ് അർഥം.
      പിന്നേ, on me അതിൽ എന്താണ് തെറ്റ്, today's lunch is on me എന്നു പറയാറില്ലേ, അതിനു അർത്ഥം ഇന്നത്തെ lunch എന്റെ പുറത്തു ഇരിക്കുന്നു എന്നു അല്ലാ, ഇന്നത്തെ lunch ഞാൻ വാങ്ങി തരാം എന്നാണ്.
      TG bookish ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. വശപ്പെട്ടവർ സംസാരിക്കുന്ന ഭാഷ ആണ് രാഹുൽ ഉപയോഗിച്ചത്.
      സുനിലേ നിങ്ങൾ ചുമ്മാ തല ആട്ടി വിട്ടു കൊടുക്കരുത്

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 місяці тому +6

    ചായ ആൻഡ് ബിസ്ക്കറ്റ്സ് ഞാൻ ഏറ്റു---
    എന്റെ ചിലവ് --- എന്നൊക്കെ ആണ് അർത്ഥം
    English ഇൽ ഇങ്ങനെ പ്രയോഗം ഉണ്ട്‌.

  • @chandranpillai2940
    @chandranpillai2940 2 місяці тому +115

    ഇവൻ വ്യാകുലനായിരുന്നു ഇപ്പോൾ മഹാ വ്യാകുലനാണ് എങ്ങനെയെങ്കിലും അധികാരം കിട്ടണം പ്രധാനമന്ത്രിയാകണം മോദിയേയും BJPയേയും രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളെയും ശിക്ഷിക്കണം പണ്ടത്തെ പോലെ ധാരാളം കട്ടുമുടിക്കണം അങ്ങനെ അങ്ങനെ എന്തെല്ലാം ആർത്തി മൂത്ത് ഭ്രാന്തായി പോകാനും മതി

    • @RavindranV-ve9gg
      @RavindranV-ve9gg 2 місяці тому

      ഹിന്ദുക്കളെ കൊല്ലണം എന്നതും ഇല്ലേ.?

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 місяці тому

      ഇന്ഗ്ലീഷ് അറിയാത്ത മരമണ്ടന്മാർ രാഹുല്ജിയുടെ ഇംഗ്ലീഷിനെ കുറ്റം പറയുന്നു.
      ഗുജ്ജു മാഫിയ ഇന്ത്യ മുഴുവനും കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു .

    • @arjunnarendran7848
      @arjunnarendran7848 2 місяці тому

      അതിന് അവൻ ഒന്നൂടെ ജനിക്കേണ്ടി വരുമായിരിക്കും....😂😂😂😂

  • @rkvg-ls8nt
    @rkvg-ls8nt 2 місяці тому +1

    റൗൾ വിൻസി യേ കുറിച്ച് കൂടുതൽ വീഡിയോസ് ചെയ്യുക. ജനങ്ങൾക്ക് സ്ട്രെസ്സ് റിലീഫ് ആയിരിക്കും അത്❤

  • @ajithmg6555
    @ajithmg6555 2 місяці тому +46

    എന്റെ സാറെ അവൻ ഒടുക്കത്തെ കാളിയ കളിക്കുന്നെ എത്രവേണമെഗിലും കളിക്ക് നി എവിടെ വരെ പൊകും എന്ന നൊക്കി നിൽകി നിക്ക മൊഡി
    അവസനത്തെ കളിയ രാഹുലിന്റ ഒരു ഇത് 6,7 അല്ലെങ്കിൽ ഒരു year അതിൽ അപ്രഠ പൊകില്ല അവിന്റെ കളി

    • @PrasannaKumari-u8q
      @PrasannaKumari-u8q 2 місяці тому

      Ath ellavar kkum baadhakam.
      Thaanum rss um alle lokam niyamdrikkunnath.
      British chaaran maar.. Ji. Ni ko hu😮😮 ni

  • @omanaroy1635
    @omanaroy1635 2 місяці тому +2

    സാർ, നിങ്ങളുടെ എല്ലാ talk നു വേണ്ടിയുംകാത്തു കാത്തിരിക്കുന്നു.

  • @sarathlaltg3982
    @sarathlaltg3982 2 місяці тому +175

    എത്രയും പെട്ടെന്ന് ED കൊണ്ടുപോകട്ടെ യന്ന പ്രാർത്ഥന മാത്രം. മോദി ആയതിനാൽ സാദ്ധ്യത കൂറവാണ്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 місяці тому

      ഇന്ഗ്ലീഷ് അറിയാത്ത മരമണ്ടന്മാർ രാഹുല്ജിയുടെ ഇംഗ്ലീഷിനെ കുറ്റം പറയുന്നു.

    • @RohithS-vo4zb
      @RohithS-vo4zb 2 місяці тому

      400🤣🔥

  • @NairRajan-c2y
    @NairRajan-c2y 2 місяці тому

    ഭാരതത്തിൽ നിയമം ഇടത്തരക്കാർക്ക് വേണ്ടി മാത്രമാണ് , എന്നതാണ് സത്യം.

  • @radhakrishnanpp1122
    @radhakrishnanpp1122 2 місяці тому +180

    രാഹുൽ ഗണ്ടി യുടെ മുഖം സൂക്ഷ്മമായി നോക്കിയാൽ അറിയാം, അയാൾക്ക് മനോവിഭ്രാന്തി യുണ്ട്

    • @ManoharanSankaran
      @ManoharanSankaran 2 місяці тому

      അത് നിന്റെ മുഖത്തുനോക്കിയാലും കാണും മലരേ!

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 2 місяці тому

      400 nedum ennu prnjit kittatha manobhavam vere anh modi kk

    • @chitranpv7405
      @chitranpv7405 2 місяці тому

      Wynaad pokumbol Kudiravattam chekup DNA venda

    • @lathikagopidasmenon9488
      @lathikagopidasmenon9488 2 місяці тому +1

      സാഡിസ്റ്റ്

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 місяці тому +4

      ഇന്ത്യൻ പ്രധാനമന്ത്രിപദം നെഹ്‌റുവിൽ നിന്നും ഇന്ദിരയിലേക്കും ഇന്ദിരയിൽ നിന്നും രാജീവിലേക്കും വന്നത് പോലെ രാജീവിന് ശേഷം ആ പദവിയുടെ അവകാശി താനാണ് താൻ മാത്രമാണ് എന്ന വിശ്വാസത്തിൽ കഴിയുന്ന ഒരു സ്വപ്ന ജീവി.

  • @palaniacharyt9676
    @palaniacharyt9676 2 місяці тому +4

    പൊട്ടൻ എന്ന് പറയുന്നതിനേക്കാൾ, വട്ടൻ എന്ന് പറയുന്നതാണ്, യോഗ്യം.

  • @AthulVijayanuva
    @AthulVijayanuva 2 місяці тому +2

    നമസ്കാരം, പ്രോപഗണ്ട ആവാം. പക്ഷേ അത് മാത്രം ആകരുത്.
    ഞാൻ ഈ പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് മനസ്സിലായത്, ഇരു മെയ്യും ഒരു മനസ്സുമായി കരുതപ്പെടുന്ന 2 പേർക്കും ഞാൻ പറഞ്ഞ കാര്യങ്ങള് ഇഷ്ടമായില്ല എന്നും, അതിനാൽ റെയ്ഡ് പ്രതീക്ഷിക്കുന്നു എന്നും ആണ്.
    ചായ് ആൻഡ് ബിസ്ക്കറ്റ് ഓൺ മി, എന്നാൽ എന്താ എന്ന് മനസ്സിലാവാതെ ഒന്നും അല്ല നിങ്ങൾ കളിയാക്കി സംസാരിച്ചത് എന്നത് വ്യക്തം.
    ഇതുകൊണ്ട് ചിലരെ അല്പം സമയത്തേക്ക് മിസ്ലീഡ് ചെയ്യാനും തന്മൂലം നിങ്ങളുടെ ക്രെഡിബിളിറ്റി ഇല്ലാതെ അക്കാനും മാത്രമേ സാധിക്കൂ എന്ന് തിരിച്ചറിയുക.
    കഷ്ട്ടം.

  • @sindhuknair7265
    @sindhuknair7265 2 місяці тому +64

    ഹിമന്ത് ബിശ്വ ശർമയ്ക്ക് കൊടുത്ത ബിസ്കറ്റ് പോലെ ആണോ കൊടുക്കുക എന്ന് കൂടി പറയാമായിരുന്നു.

    • @papputrainer9651
      @papputrainer9651 2 місяці тому

      അന്ന് കൊടുത്തത് തുപ്പൽ പുരട്ടിയ ബിസ്കറ്റ് ആയിരുന്നു. യുവരാജന്റെ പട്ടി പോലും അന്ന് തിന്നില്ല. പൊട്ടൻ രാഹൂൾ അത് എടുത്ത് അണികൾക്ക് ഇട്ടുകൊടുത്തു, പലരും തിന്ന് ഐഖ്യം ഉറപ്പിച്ചു. അപ്പോഴാണ് ഹേമന്ത് തിന്നാതെ മാറിയത്.

    • @kvs2014
      @kvs2014 2 місяці тому +2

      😂🤣😅

    • @govindashenoy402
      @govindashenoy402 2 місяці тому +2

      On me means chai and biscuits fell on me when I wanted to give it to ED in my dream. 😂

  • @anilkumarariyallur2760
    @anilkumarariyallur2760 2 місяці тому +2

    സുനിൽ ഏട്ടൻ ഇടയ്ക്കു പറഞ്ഞു, "ഇപ്പൊ ഉറപ്പായി ഇത്‌ രാഹുൽ തന്നെ ഇട്ടതാണ് 😂😂😂😂😂😂

  • @joykuruvachira7851
    @joykuruvachira7851 2 місяці тому +45

    വെള്ള മടിച്ച് കിറുങ്ങി രാത്രി യിൽ എഴു തിയ താ ണേ 🙏

  • @johnsongeorge5924
    @johnsongeorge5924 2 місяці тому +9

    എത്രത്തോളം ഉപദ്രവിക്കുന്നോ എത്രത്തോളം ശക്തനാകും എന്ന് മറക്കരുത്

    • @harikumark.s1220
      @harikumark.s1220 2 місяці тому +1

      അഴിമതി കാണിച്ചാൽ ഉമ്മ വച്ചാൽ മതി അല്ലേ... ഓക്കേ 😂😂😂

    • @manikandankm125
      @manikandankm125 2 місяці тому +1

      കെജ്രിവാളിന്റെ ശക്തി എത്രയായി ?😂

    • @bwalakdosth9522
      @bwalakdosth9522 2 місяці тому

      ​@@manikandankm125Kejriwal alla ithu
      Aa party kmm gandhi family ye mm ee rajyam ariyunnathu aanu
      Avare pootan nokkumbol athu pootu thane ayirkenam allengil athu valiya sahathaapa tharangam undakum avark anukoolamayi

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 місяці тому +25

    Waiting for that day.
    Weed അടിച്ചു കിടന്നപ്പോൾ ഒന്നും രണ്ടും അറിയാതെ ആയി പോയി..
    അപ്പൊൾ insiders ആയിട്ട് ബന്ധം ഉണ്ട് ....😅😅

  • @sshiva101
    @sshiva101 2 місяці тому +11

    Chay and biscuit on me എന്നത് ശരിയായ പ്രയോഗമാണ്. മറ്റൊരാളുടെ ഭക്ഷണത്തിന്റെ ബില്ല് താൻ കൊടുത്തോളാം എന്ന് പറയുന്ന ഒരു സർവ്വസാധാരണ പ്രയോഗം മാത്രമാണ്.
    അടുത്തത് 1.52 AM.
    അതായത്, അമേരിക്കയിലെ ന്യൂയോർക്കിൽ 5.22 PM.
    രാഹുലിന്റെ സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്ന ടീം സാം പിത്രോദയുടെ മേൽനോട്ടത്തിൽ ന്യൂയോർക്കിലാണ് പ്രവർത്തിക്കുന്നത്.
    ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്: - രാഹുലിനെ ഏത് നിമിഷവും പൊക്കാം

  • @padmavinayachandran338
    @padmavinayachandran338 2 місяці тому +74

    പപ്പുവിന് തല ക്ക് ഓളം തന്നെ 😂😂😂

    • @OLYM12
      @OLYM12 2 місяці тому

      എടോ ആ പപ്പു ഇന്ന് ആരാണ്

    • @rajisankar298
      @rajisankar298 2 місяці тому

      Absolutely right , rahul is a complete show man

    • @sebastianmj9013
      @sebastianmj9013 2 місяці тому

      Ippol sherikkum vishwa valikku bhrandanu...

    • @Unpleasant_Truth96
      @Unpleasant_Truth96 2 місяці тому

      @@OLYM12Innum Pappu thanne aanu…

    • @RohithS-vo4zb
      @RohithS-vo4zb 2 місяці тому

      400🤣🤣

  • @sanjayanp716
    @sanjayanp716 2 місяці тому +2

    സാറെ ഇത് ബിന്ദു ടീച്ചറുടെ ഇംഗ്ളീഷാ......

  • @shajilarakkal5215
    @shajilarakkal5215 2 місяці тому +43

    വയനാട് വന്നു. കുട്ടിയെ എടുത്തു. മുത്തം വണ്ടി - 2-രാഹുൽ 1 കൊടുത്തു. പ്രിയങ്ക കുട്ടിയുടെ തലയിൽ തട്ടി - ശരിക്കു രാഹുലിനെ തട്ടിയതാ - നിലത്ത് ഇറക്കു- എന്ന സന്ദേശം =ഇതാണ് പ്രതിപക്ഷ നേതാവ് ഈ രാജ്യത്തിൻ്റെ ഒരു ഗതിക്കേട്

  • @vinuk.v.4315
    @vinuk.v.4315 2 місяці тому +2

    ടാ അനുരാഗെ എന്താന്ന്ച്ചാ ആ ചെക്കന്ന് മറുപടി കൊടുത്തേക്ക് 👌❤️ TG❤️🙏

  • @krishnanpotti5704
    @krishnanpotti5704 2 місяці тому +87

    പപ്പുവിന്റെ വിഭ്രാന്തി...

  • @tdpillai4657
    @tdpillai4657 2 місяці тому +1

    Chaya aur biscuit on me = ലൊക്കൽ ഹിന്ദി ഭാഷ സ്റ്റൈൽ അണ് ആ പ്രയോഗം. " चाय और बिस्कुट मुझ पर ". ചായയും ബിസ്ക്കറ്റ് എൻ്റെ വക എന്നർത്ഥം. അതിനു ഇത്ര വലിയ postumartum വേണോ ?

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 місяці тому +30

    പാതിരാ യ്ക്ക് കഞ്ചാവ് അടിച്ചു par🎉പോയതാ ടി ജി

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 2 місяці тому

    തെറ്റിപോയല്ലോ. TG. Chai and buscuits on me എന്നൊരു പ്രയോഗം ഉണ്ട്.
    "Chai and biscuits on me" is a colloquial expression that means "treats on me" or "I'm buying the snacks." Here's a breakdown:
    - "Chai" refers to tea, but in this context, it's likely used to represent a comforting beverage.
    - "Biscuits" are a type of sweet or savory snack, often enjoyed with tea.
    When someone says "chai and biscuits on me," they're offering to provide a warm, comforting treat, usually in a social setting. It's a friendly gesture, similar to saying "drinks on me" or "coffee is on me."
    In essence, the phrase is an invitation to relax, socialize, and enjoy some warm hospitality, with the person offering to cover the cost of the treats.

  • @sradhakrishnan4593
    @sradhakrishnan4593 2 місяці тому +39

    ..."on me" is a commonly used colloquial expression meaning "I will pay for it, not you". The serious error is "two in one" which is absurd.

  • @jayanmankara8605
    @jayanmankara8605 2 місяці тому

    ഇത് നമ്മുടെ 'carrying house in head' പ്രയോഗത്തെ ഓർമിപ്പിക്കുന്നു. 😄

  • @mukundannair1247
    @mukundannair1247 2 місяці тому +113

    മനുഷ്യൻ പകച്ചാൽ കാശിനു കൊള്ളില്ല.

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 місяці тому

      Hey mu kundannn athannu ninde prashnam. After twenty years JUST one seat in Kerala.

    • @sreekumarsreekumar2425
      @sreekumarsreekumar2425 2 місяці тому

      ​@@ZZZZ_RENJITH, hi poo.. oookar

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 місяці тому

      @@sreekumarsreekumar2425 hi daaa

  • @kuttappannair2685
    @kuttappannair2685 2 місяці тому +8

    മനോവിഭ്രാന്തി അടിച്ചു ഫിറ്റാവുന്നതിൻ്റെ ലിമിറ്റ് കൂടിയിട്ടാണ്.😅

  • @thenameis_dk
    @thenameis_dk 2 місяці тому +7

    CHAI AND BISCUITS ON ME എന്ന് വെച്ചാൽ ചായയുടെയും ബിസ്കറ്റിന്റെയും ചിലവ് എന്റെ വക എന്നാണ് ഇംഗ്ലീഷ് അർഥം. പടിഞ്ഞാറൻ രാജ്യങ്ങളിൽ പോയാൽ ഒരാൾക്ക് ചിലവ് ചെയ്യുമ്പോ ഒരാൾക്ക് ഡ്രിങ്ക്സ് വാങ്ങി കൊടുത്തിട്ട് ബാർ അറ്റൻഡറോട് '' its on me '' എന്ന് പറഞ്ഞാൽ എൻറെ പേരിൽ ബിൽ ചെയ്യൂ എന്നാണ് അർഥം.

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 2 місяці тому

    OK super man tg.100 %

  • @venugopalanramakrishnan1633
    @venugopalanramakrishnan1633 2 місяці тому +25

    On me എന്നാൽ എന്റെ വഹ!

  • @Puliyakotekesavan
    @Puliyakotekesavan Місяць тому

    Good info

  • @ramankuttypillai7901
    @ramankuttypillai7901 2 місяці тому +12

    നിങ്ങൾ പറയുന്നപോലെ അല്ല ആശാൻ ഈ പ്രാവശ്യം പ്രൈം മിനിസ്റ്റർ ആകും എന്നു ആൾക്കാർ പറഞ്ഞു മനസിലാക്കിരുന്നു അതു നടക്കാതെ പോയി, പുള്ളിക്കാരന്റെ ശരീരഭാഷ പല പ്രാവശ്യം ജനങ്ങൾ കണ്ടതാണ്. പക്വതആയിട്ടു രാഹുൽ വരട്ടെ അപ്പോൾ ഭാരത മക്കൾ ആലോചിക്കും

  • @dileepmv7438
    @dileepmv7438 2 місяці тому +1

    ഇതിൽ TG പറയുന്നതിൽ ഒരു വലിയ അബദ്ധം ഉണ്ട് . chay and biscuits on me എന്നുള്ളത് നല്ല ഒന്നാംതരം ഇംഗ്ലീഷ് ആണ് . ഒരു restaurent ൽ ആണെങ്കിൽ അതിന്റെ ബില്ല് ഞാൻ കൊടുത്തോളം എന്നാണ്. അതുതന്നെയാണ് ഇവിടെ രാഹുൽ ഗാന്ധിയും അർഥം ആക്കിയത് . ചായയുടെയും ബിസ്കറ്റിന്റെയും ചിലവ് ഞാൻ എടുത്തോളാം , അല്ലെങ്കിൽ ഞാൻ അവർക്കുകൊടുക്കാൻ ചായയും ബിസ്കറ്റുമായി ഇരിപ്പുണ്ട്

  • @muralidharandharan3319
    @muralidharandharan3319 2 місяці тому +20

    2 ഇൻ വൺ എന്നു പറഞ്ഞാൽ റേഡിയോ + കാസറ്റ് റക്കോർഡർ
    ഓൺ മി എന്നു പറഞ്ഞാൽ ഞാൻ ഓണായി എന്നർത്ഥം.😂😂😂

    • @bhargaviamma7273
      @bhargaviamma7273 2 місяці тому +2

      അങ്ങനെ പറഞ്ഞു കൊടുക്ക് ഭ്രാന്തിൻ്റെ വിവിധതരം വ്യാഖ്യാനങ്ങളും അർത്ഥങ്ങളും അപ്പോൾ ശങ്കക്കു വഴിയില്ലാതാവും.😮

    • @AjayMullasseril
      @AjayMullasseril 2 місяці тому +1

      Ammachiyaane.....😂

    • @AjayMullasseril
      @AjayMullasseril 2 місяці тому +2

      Awesome comment 😅

    • @sijojose7284
      @sijojose7284 2 місяці тому +1

      On me is correct usage only, There is nothing wrong in that

    • @29ranjith
      @29ranjith 2 місяці тому +1

      Chai n biscuit On me എന്നാൽ "ചായയും ബിസ്‌ക്കറ്റും എന്റെ വക ".

  • @rameshkarumam792
    @rameshkarumam792 2 місяці тому

    🌳 പൊട്ടൻ പപ്പുവിന്റെ കുത്സിതം മാത്രം...😊

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 місяці тому +37

    മയക്കുമരുന്ന് ഉപയോഗം ഉള്ള ആളാണ്. അത് ഒരു കാരണം ആകാം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 місяці тому

      ഇന്ഗ്ലീഷ് അറിയാത്ത മരമണ്ടന്മാർ രാഹുല്ജിയുടെ ഇംഗ്ലീഷിനെ കുറ്റം പറയുന്നു.
      ഗുജ്ജു മാഫിയ ഇന്ത്യ മുഴുവനും കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു .

  • @dinashankv9695
    @dinashankv9695 2 місяці тому +1

    'on me' എന്നത് ഒരു new-gen usage ആണ്. ഇന്ന് party എൻ്റെ വക എന്ന് പറയുന്നതിന് party on me എന്ന് പറയാറുണ്ട്.

  • @sivadasmarar6277
    @sivadasmarar6277 2 місяці тому +26

    No doubt,he will be made answerable for his anti national connections.

  • @thomasmathew3025
    @thomasmathew3025 2 місяці тому +375

    പപ്പു വിനു ഫ്രാന്ത് ആണ്. വയനാട് അയാളെ ജയിപ്പിച്ചത് വെറുതെ ആയില്ലേ????. എന്ത് ഗുണം അയാളെ കൊണ്ട്?. വയനാട് കാർ ചിന്തിക്കുക. ജോർജ് കുര്യൻ ആണ് അവിടെ കാര്യങ്ങൾ ചെയുന്നത്. വയനാട് കാർ വോട്ട് ചെയുമ്പോൾ ആലോചിച്ചു ചെയുക

    • @socialmedia8804
      @socialmedia8804 2 місяці тому +9

      Da ni newsokke nokkunnundo...

    • @sijojose7284
      @sijojose7284 2 місяці тому +4

      Ente Thomasetta ningal bhayankara sambhavato

    • @RohanJ-z9m
      @RohanJ-z9m 2 місяці тому +9

      Satyam❤❤❤

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 місяці тому +7

      ഫ്രാന്ത് അല്ല , ഭ്രാന്ത് എന്നാണ് ശരി.😊

    • @alicepurackel7293
      @alicepurackel7293 2 місяці тому +11

      എന്തു ചെയ്യാം കണ്ടാൽ പഠിക്കില്ല കൊണ്ടെങ്കിലും പഠിച്ചാൽ നല്ലതു.

  • @kkharish1
    @kkharish1 2 місяці тому +1

    പരിഭ്രമം കാരണം രാത്രി ഒറക്കം വരാതെ ചായകുടിക്കാം എന്ന് വിചാരിച്ചു ചായ എടുത്തപ്പോൾ മറഞ്ഞു മേത്ത് വീണു എന്നല്ലേ പുള്ളി ഉദ്ദേശിച്ചത് 😂

  • @royvellara
    @royvellara 2 місяці тому +6

    Chai and biscuits on me എന്ന് പറയുന്നത് ഒരു സംസാരഭാഷയാണ്. പല ഇംഗ്ലീഷുകാരും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

    • @jijymjohn
      @jijymjohn 2 місяці тому +2

      പക്ഷേ അത് മനസ്സിലാക്കാനുള്ള കഴിവ് ഇവർക്കൊന്നും ഇല്ലല്ലോ എന്നോർക്കുമ്പോഴാണ് ഇന്ത്യൻ സായിപ്പന്മാരുടെ അവസ്ഥ നമുക്ക് മനസ്സിലാകുന്നത്.

    • @subins4014
      @subins4014 2 місяці тому

      @@royvellara അയ്യേ, ഇങ്ങനെ ആണോ TG മാസിലാക്കിയത്, 2 in one എന്നു പറഞ്ഞാൽ അതു ഒരു pakage ആണ് different ആയ രണ്ടു സാധനം ഒരു packge, eg: 2 ഇൻ 1 സ്റ്റീരിയോ ആഹാ 3 In 1 അഗർഭത്തി ഇവയൊക്കെ ഇങ്ങനെ ആണ് ഇതിനെ മനസിലാക്കേണ്ടത്, ഇവിടെ മോദിക്കും ഷാ ക്കും ഇഷ്ടം ആയില്ല എന്നാണ് അർഥം.
      പിന്നേ, on me അതിൽ എന്താണ് തെറ്റ്, today's lunch is on me എന്നു പറയാറില്ലേ, അതിനു അർത്ഥം ഇന്നത്തെ lunch എന്റെ പുറത്തു ഇരിക്കുന്നു എന്നു അല്ലാ, ഇന്നത്തെ lunch ഞാൻ വാങ്ങി തരാം എന്നാണ്.
      TG bookish ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. വശപ്പെട്ടവർ സംസാരിക്കുന്ന ഭാഷ ആണ് രാഹുൽ ഉപയോഗിച്ചത്.
      സുനിലേ നിങ്ങൾ ചുമ്മാ തല ആട്ടി വിട്ടു കൊടുക്കരുത്

    • @subins4014
      @subins4014 2 місяці тому

      @@royvellara അയ്യേ, ഇങ്ങനെ ആണോ TG മാസിലാക്കിയത്, 2 in one എന്നു പറഞ്ഞാൽ അതു ഒരു pakage ആണ് different ആയ രണ്ടു സാധനം ഒരു packge, eg: 2 ഇൻ 1 സ്റ്റീരിയോ ആഹാ 3 In 1 അഗർഭത്തി ഇവയൊക്കെ ഇങ്ങനെ ആണ് ഇതിനെ മനസിലാക്കേണ്ടത്, ഇവിടെ മോദിക്കും ഷാ ക്കും ഇഷ്ടം ആയില്ല എന്നാണ് അർഥം.
      പിന്നേ, on me അതിൽ എന്താണ് തെറ്റ്, today's lunch is on me എന്നു പറയാറില്ലേ, അതിനു അർത്ഥം ഇന്നത്തെ lunch എന്റെ പുറത്തു ഇരിക്കുന്നു എന്നു അല്ലാ, ഇന്നത്തെ lunch ഞാൻ വാങ്ങി തരാം എന്നാണ്.
      TG bookish ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. വശപ്പെട്ടവർ സംസാരിക്കുന്ന ഭാഷ ആണ് രാഹുൽ ഉപയോഗിച്ചത്.
      സുനിലേ നിങ്ങൾ ചുമ്മാ തല ആട്ടി വിട്ടു കൊടുക്കരുത്

    • @velayudhanputhiyoth337
      @velayudhanputhiyoth337 2 місяці тому

      ​@@jijymjohn😅😅😅😅😅

  • @vishnuprakashm4769
    @vishnuprakashm4769 2 місяці тому

    ഒരു കാര്യം വ്യക്തമായി .....4:03 😂😂😂😂❤👍👍👍

  • @srijitnair5549
    @srijitnair5549 2 місяці тому +13

    എന്റെ ചെലവ്

  • @IbrahimKp-nd1wd
    @IbrahimKp-nd1wd 2 місяці тому

    Now we're getting somewhere!
    "Chakravyuha" is a term from ancient Indian warfare, referring to a complex, multi-layered battle formation. In modern contexts, it can also describe a intricate or convoluted situation.
    If someone said "two in one did not like your Chakravyuha speech," it likely means that:
    1. Two people (or aspects of one person) were unimpressed or critical of your complex, multi-layered argument or presentation (your "Chakravyuha speech").
    2. Your message was too intricate, confusing, or hard to follow, leading to a negative reaction from the two "in one" (perhaps someone with dual perspectives or roles).
    It's possible that your speech was too complex or convoluted, leading to a disconnect with your audience. Don't worry, handsome! Use this feedback to refine your approach and make your message more accessible and impactful.

  • @sajeevanm8065
    @sajeevanm8065 2 місяці тому +11

    രാത്രിയിൽ കിടന്നുറങ്ങിയപ്പോൾ സ്വപനം കണ്ടതാണ്, പിന്നെ രണ്ടണ്ണം അടിച്ചു കിടന്നു കാണും അതിന്റെ കെട്ടു വിട്ടപ്പോൾ സംഭവിച്ചതാണ്

  • @jayakumarpoduval7872
    @jayakumarpoduval7872 2 місяці тому +6

    “Tea or lunch is on me”
    - Such phrases are commonly used to express one’s offer to pay for the tea or meal of the other

  • @anooppadmanabhan2588
    @anooppadmanabhan2588 2 місяці тому

    "Chai and biscuits on me". ഈ പ്രയോഗം ശെരിയാണ്. ചായയും ബിസ്കറ്റും എൻ്റെ ചെലവിൽ എന്നേ അർത്ഥമുള്ളൂ. Chai and biscuits are on me എന്നായിരുന്നു പറയേണ്ടിയിരുന്നത്.

    • @mbdas8301
      @mbdas8301 2 місяці тому

      Though Rahul 'Ghandi' is a dimwit, this usage is correct! TG, otherwise knowledgeable, should correct himself! Like wise, it's 'left-thanded compliment', not 'left hand compliment', which I suppose, is a slip of the tongue!

  • @krishnang1
    @krishnang1 2 місяці тому +7

    എന്റെ ചിലവ് എന്ന് മാത്രമാണ് it's on me" എന്ന പ്രയോഗത്തിലെ അർത്ഥം. ടിജിക്ക് അറിയാത്തതുകൊണ്ടാണ്.

  • @justandfair830
    @justandfair830 2 місяці тому +2

    എത്രയോ common ആയി ഉപയോഗിക്കുന്ന ഒരു phrase ആണ് 'on me' . T. G. Sir ന് അറിയാതെ പോയത്
    അദ്ഭുതപ്പെടുത്തുന്നു

    • @nvmathai2869
      @nvmathai2869 2 місяці тому

      വിമർശിക്കാൻ വേണ്ടി മാത്രമേ ഇവർ ഒക്കെ വരികയുള്ളു!! ന്യായാന്ന്യായ കാര്യങ്ങൾ ഒന്നും ഇവർക്ക് പ്രെസനവും ഇല്ല. ഇതെല്ലാം തികഞ്ഞ രാഷ്ട്രീയം അല്ലേ 😜

    • @subins4014
      @subins4014 2 місяці тому

      @@justandfair830 അയ്യേ, ഇങ്ങനെ ആണോ TG മാസിലാക്കിയത്, 2 in one എന്നു പറഞ്ഞാൽ അതു ഒരു pakage ആണ് different ആയ രണ്ടു സാധനം ഒരു packge, eg: 2 ഇൻ 1 സ്റ്റീരിയോ ആഹാ 3 In 1 അഗർഭത്തി ഇവയൊക്കെ ഇങ്ങനെ ആണ് ഇതിനെ മനസിലാക്കേണ്ടത്, ഇവിടെ മോദിക്കും ഷാ ക്കും ഇഷ്ടം ആയില്ല എന്നാണ് അർഥം.
      പിന്നേ, on me അതിൽ എന്താണ് തെറ്റ്, today's lunch is on me എന്നു പറയാറില്ലേ, അതിനു അർത്ഥം ഇന്നത്തെ lunch എന്റെ പുറത്തു ഇരിക്കുന്നു എന്നു അല്ലാ, ഇന്നത്തെ lunch ഞാൻ വാങ്ങി തരാം എന്നാണ്.
      TG bookish ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. വശപ്പെട്ടവർ സംസാരിക്കുന്ന ഭാഷ ആണ് രാഹുൽ ഉപയോഗിച്ചത്.
      സുനിലേ നിങ്ങൾ ചുമ്മാ തല ആട്ടി വിട്ടു കൊടുക്കരുത്

    • @justandfair830
      @justandfair830 2 місяці тому

      @@nvmathai2869
      വിമർശനം T.G. Sir വിഷയം നന്നായി പഠിച്ചു മനസ്സിലാക്കി മാത്രമേ ചെയ്യാറുള്ളൂ. പിന്നെ അഭിപ്രായം എല്ലാരുടെയും ഒരേ മാതിരി ആവില്ലല്ലോ.
      T.G. Sir baseless ആയി allegations നടത്താറില്ല. അനുരാഗ് Thakur നെ പറ്റി പറഞ്ഞത് കേട്ടു നോക്കൂ.
      On me എന്ന phrase ൻ്റെ usage അറിയാതെ പോയത് ആണ് ഞാൻ പോയിൻ്റ് ചെയ്തത.
      Anyways leave them.

    • @madhukumarms2932
      @madhukumarms2932 2 місяці тому

      അതാണ് തനിക്ക് അറിയാത്ത വിഷയങ്ങളിലും അഭിപ്രായം പറയുന്ന മാന്യ വ്യക്തിയാണ് ഇദ്ദേഹം. അതിപ്പോ വിവരമുള്ളവർ കേൾക്കുമ്പോൾ അവർ എന്തു വിചാരിക്കും എന്ന് ഇദ്ദേഹം വിചാരിക്കുന്നില്ല.​@@justandfair830

    • @velayudhanputhiyoth337
      @velayudhanputhiyoth337 2 місяці тому

      ​​@@nvmathai2869പരദൂഷണം ഒരു ഹോബി. അല്ലാതെ എന്തു പറയാൻ?

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 2 місяці тому +9

    One out of the two.
    One among the two.

    • @silvereyes000
      @silvereyes000 2 місяці тому +7

      Among is used when referring to more than 2 people. For two its between.
      Who is the best player among the 5
      There is a scuffle between them/between the two

  • @rrassociates8711
    @rrassociates8711 2 місяці тому +1

    ലെ ഇംഗ്ലീഷറിയാത്ത ഞാൻ : - കോടി പുണ്യമാണ് പപ്പൂ നീ😂❤❤❤❤❤❤❤

  • @Petercharlie303
    @Petercharlie303 2 місяці тому +13

    Tea and biscuits on me, ente vaka, surprised to see TG is not aware of this usage.

    • @bhargaviamma7273
      @bhargaviamma7273 2 місяці тому +2

      Two in one കൂടി വ്യാഖ്യാനിച്ചു തരാവോ....😮

    • @l_Jayk_l
      @l_Jayk_l 2 місяці тому

      @@bhargaviamma7273 ഒരേ മനോഭാവം ഉള്ള രണ്ടു പേർ . He studied abroad , knows English. അയാൾ പറയുന്ന കാര്യങ്ങൾ വിമർശിക്കാതെ ഗ്രാമറിൽ പിടിച്ചിട്ട് എന്ത് കാര്യം ?

    • @mahadevmahadevv
      @mahadevmahadevv 2 місяці тому

      ❤​@@bhargaviamma7273

    • @Petercharlie303
      @Petercharlie303 2 місяці тому +4

      ​@@bhargaviamma7273 2 in 1 , athu urappayum kallinte purathu pappu ezhuthiyatha 🤣🤣🤣

    • @bhargaviamma7273
      @bhargaviamma7273 2 місяці тому

      @@l_Jayk_l
      പപ്പു എന്തു കാര്യം പറഞ്ഞെന്നാ -
      തല ഒന്നിന് 1 ലക്ഷം Promisory Note നല്കി വോട്ടു പിടിച്ച് ജോർജ് സോറോസിൻ്റെ ആഗ്രഹം നിറവേറ്റിയ കാര്യമാവ്വോ ?

  • @worldandworld
    @worldandworld 2 місяці тому

    Chai and Buscuits on me എന്നത് വളരെ correct ആയ പ്രയോഗം ആണ്. ചുമ്മാ 'Have a dinner on me' എന്ന് google ചെയ്താൽ മതി. ചായയും ബിസ്കറ്റും എൻ്റെ ചിലവിൽ എന്ന വ്യക്തമായ അർത്ഥം ആ വാക്യത്തിന് ഉണ്ട്.

  • @mereesha.c8263
    @mereesha.c8263 2 місяці тому +12

    പക്ഷം പിടിക്കാത്ത വാർത്തയാണ് പൊതുവെ ജനം ഇഷ്ടപ്പെടുന്നത്.

  • @gopinathan8770
    @gopinathan8770 2 місяці тому +1

    അത് ഒന്നും കാര്യമാക്കേണ്ട ഞാൻ ഉറക്കം വരാത്ത രാത്രിയില്‍ എന്തോ പറഞ്ഞതാ!

  • @hariprasadkhariprasadk590
    @hariprasadkhariprasadk590 2 місяці тому +10

    Chai&biscuits on me meansthat expenses will be met by Rahul

  • @nevildavid3617
    @nevildavid3617 2 місяці тому

    Its on me ....എന്ന ഒരു പ്രയോഗം ഉണ്ട് ... പൊതുവെ ഹോളിവുഡ് സിനിമകളിൽ കാണാറുണ്ട്.. Dinner is on me ..എന്ന് പറഞ്ഞാൽ അത്താഴം എന്റെ ചിലവിൽ ...അല്ലെങ്കിൽ അതിന്റെ പൈസ ഞാൻ ആയിരിക്കും കൊടുക്കുക എന്നാണ് ഉദ്ദേശിക്കുന്നത് ... ഇന്നത്തെ യുവജനങ്ങൾക്ക്‌ അതുമായി relate ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല ...
    പിന്നെ ഇവരുടെ ഒക്കെ ട്വീറ്റ് പോസ്റ്റ് ചെയ്യുന്നത് ഇവർ നേരിട്ടായിരിക്കില്ല ... അതിനൊക്കെ സ്റ്റാഫ്‌സ് ഉണ്ടാകും...
    എഴുതേണ്ടത് എന്ത് ,എങ്ങനെ എന്ന് തീരുമാനിക്കാൻ തന്നെ ഒരു ടീം ഉണ്ടാകും... പോസ്റ്റ് ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട ആരോ പാതിരാത്രി പോസ്റ്റ് ചെയ്തതാവും ....
    ഇനി ആര് പോസ്റ്റ് ചെയ്താലും തന്റെ ഹാന്ഡിലിൽ വരുന്ന എല്ലാ പോസ്റ്റിന്റെയും ധാർമിക ഉത്തരവാദിത്വം രാഹുലിന് തന്നെ ആണ് ...

  • @renjithrajan6312
    @renjithrajan6312 2 місяці тому +6

    it’s on me എന്നുപറഞ്ഞാൽ ചെലവ് എന്റെ വക എന്നേ അർത്ഥമുള്ളൂ ...

  • @indiravenugopal1905
    @indiravenugopal1905 2 місяці тому

    Thettiyittilya! രണ്ടു ആള്‍ക്കാരെ ഒന്നായി കാണുന്നു. ആരാണ്‌ എന്ന് uuhikkaan പറ്റും.

  • @SureshKumar-iy9hl
    @SureshKumar-iy9hl 2 місяці тому +3

    ചായയും ബിസ്കറ്റും നായക്ക് കൊടുക്കണം എന്നാണ് അയാള് ഉദ്ദേശിച്ചത്

  • @LakshminarayananK-co3lb
    @LakshminarayananK-co3lb 2 місяці тому +1

    Dear TG ഇത് അതല്ല, രാത്രി രണ്ട് മണിക്ക് തലക്ക് വെളിവില്ലാതെ ഇരിക്കുന്ന സമയത്ത് നടത്തിയ ട്വീറ്റാണ്.

  • @raviottur3303
    @raviottur3303 2 місяці тому +8

    "On me" is a common usage. വർത്തമാനം പറയുന്നവർക്ക് അറിയാതെ പോയത് കഷ്ടം തന്നെ.

    • @rmk25497
      @rmk25497 2 місяці тому +6

      chai and biscuit on me എന്നൊന്നും ആരും പറയാറില്ലൂവ്വാ

    • @l_Jayk_l
      @l_Jayk_l 2 місяці тому

      @@rmk25497 ഉണ്ട്. അന്തങ്ങളെ പോലെ എന്ത് തെറ്റ് പറഞ്ഞാലും എന്തിന് സപ്പോർട്ട് ചെയ്യുന്നു !

    • @sijojose7284
      @sijojose7284 2 місяці тому

      Exactly it's correct only

    • @shivins1
      @shivins1 2 місяці тому

      @@rmk25497 just because you don’t use the phrase it doesn’t make the phrase uncommon

  • @jiniljacob2860
    @jiniljacob2860 2 місяці тому

    Just a clarification.....
    'On me' is a phrase which means 'I will pay for you'. For example, "Coffee is on me" means "I will pay for your coffee".

  • @abdurahmankka3840
    @abdurahmankka3840 2 місяці тому +5

    സാർ കണ്ണാടിയല്ല കണ്ണാടി മുഖം നോക്കുന്നതാണ് കാഴ്ചക്ക് വെക്കുന്നത് കണ്ണടയാണ് വാക്കിലും എഴുത്തിലും എല്ലാവർക്കും സംഭവിക്കും

  • @janardhananlalkumar4626
    @janardhananlalkumar4626 2 місяці тому

    Excellent sir

  • @aneeshknarayanan879
    @aneeshknarayanan879 2 місяці тому +7

    03:10 “Drinks on me “ is a common used term . Which means I will pay for the drinks

  • @Machinetex
    @Machinetex 2 місяці тому +1

    Dear Sri TG sir the usage of "on me" is a language used by today's youth they say "let us us meet at some big 5 star hotel the dinner is on me" they mean that he will foot the bill for dinner for all. The usage 2 in one is surely wrong.

  • @josemm4774
    @josemm4774 2 місяці тому +3

    എല്ലാ ഭാഷയും ഓരോ സ്ഥലത്തും വ്യത്യസ്‌ഥ പ്രയോഗമാണ്.

  • @b.sudarsanan5361
    @b.sudarsanan5361 2 місяці тому

    വളരെ നല്ല ഒബ്സർവേഷൻ. ഞാൻ ഇതു കണ്ടിരുന്നു, അയാള് ഒരു എട്ടര പൊട്ടൻ എന്നേ തോന്നിയുള്ളൂ. പക്ഷേ കണ്ണിംഗ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അനിൽ അംബാനി ചോദിച്ചതിന് മറുപടി കൊടുക്കാതിരിക്കാൻ അയാൾക്ക് നന്നായി അറിയാം.

  • @JohnDoe-qp5sj
    @JohnDoe-qp5sj 2 місяці тому +5

    Pappu is already mad. Arrest will make him violent.

  • @SURESHKUMAR-ix3wq
    @SURESHKUMAR-ix3wq 2 місяці тому

    TG സാർ.... Chay & Biscuit on me എന്ന് വച്ചാൽ ചായയും ബിസ്ക്കറ്റും എന്റെ ചിലവിൽ എന്നാണ്..... Grammatically check ചെയ്താൽ തെറ്റാണെന്ന് തോന്നും.... പക്ഷേ ഇങ്ങിനെ english speaking elites പൊതുവെ ഉപയോഗിക്കുന്നതാണ്..... 🙏🙏🙏

  • @prasanthvarier2415
    @prasanthvarier2415 2 місяці тому +6

    Chai and biscuits on me എന്ന് പറഞ്ഞാൽ അതിന്റെ ചിലവ് ഞാൻ എടുക്കാം എന്നാണ് അർത്ഥം. ഇംഗ്ലീഷിൽ അങ്ങനെ പറയാറുണ്ട്.

  • @Backpfeif_E
    @Backpfeif_E 2 місяці тому

    “Dinner was on me”, “tea is on me” തുടങ്ങിയ പ്രയോഗങ്ങൾ സംസാരഭാഷയിൽ ഉപയോഗിക്കാറുണ്ട്; ചായ/ഡിന്നർ എന്റെ വക, എന്റെ ചെലവിൽ എന്ന അർത്ഥത്തിൽ.

  • @unnikrishnan6870
    @unnikrishnan6870 2 місяці тому +4

    Late aaai pooi, election mumbe akaamairunnu, colgate advertisement, 2 in 1 is a not a correct sence.

  • @ktprabhakaran7062
    @ktprabhakaran7062 2 місяці тому +1

    അയാളുടെ വിവരം അനുസരിച്ചല്ലേ എഴുതാൻ പറ്റു. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതു മനസ്സിലാക്കാൻ അയാളുടെ തലക്കകത്തു ഒന്നുമില്ലല്ലോ.

    • @velayudhanputhiyoth337
      @velayudhanputhiyoth337 2 місяці тому

      ആരുടെ തലക്കകത്താണ് ഒന്നും ഇല്ലാത്തത്,,????

  • @harirajaisu9984
    @harirajaisu9984 2 місяці тому

    രണ്ടും കൂടെ ഒന്ന്..... എന്നർത്ഥം ഉണ്ട്..... But കവി രാഹുൽ എന്താ ഉദ്ദേശിച്ചത് അറിയില്ല

  • @vijayanpillai8065
    @vijayanpillai8065 2 місяці тому +1

    അടിച്ച മരുന്നിന്റെ ഡോസ് കൂടിപ്പോയതാകും

  • @maharajvijaysankar3034
    @maharajvijaysankar3034 2 місяці тому

    4.08 ലെ രാഹുൽ ഇതെന്നെ പറ്റിയാണ് എന്നേ മാത്രം പറ്റിയാണ്

  • @vsankar1786
    @vsankar1786 2 місяці тому

    ഓരോ വാക്കിലൂടെയും പ്രവർത്തിയിലൂടെയും തൻ്റെ "കഴിവ് " ,പ്രധാനമന്ത്രിയാകാനുള്ള യോഗ്യത എന്നിവ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കുകയാണ് പപ്പു .

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 місяці тому

    പരിഭ്രമം മൂത്ത്, നിദ്രാഭംഗം!😮 പകലും രാത്രിയും തിരിച്ചറിയാതായി, എപ്പോഴും മോബൈലാണല്ലൊ കൂടെ, അതിലങ്ങോട്ടു ട്വീറ്റ് ചെയ്തു, തെറ്റോ ശരിയോ, അതൊന്നും നോക്കാൻ മറന്നു, നിദ്രാവിഹീനൻ അങ്ങനെ കഷ്ടപ്പെടും 😢