ഇത് ഓർഗാനിക് എന്നു പറഞ്ഞാണ് Shop - ൽ നിന്ന് തന്നത്. പിന്നീട് കൃഷി ഓഫീസറോടു ചോദിച്ചപ്പോൾ ആണ് കെമിക്കൽ ആണെന്ന് മനസിലായത്. അവിടെ നിന്ന് കിട്ടിയ അറിവനുസരിച്ച പത്തിരട്ടി വെള്ളം ചേർത്ത് Spray ചെയ്യാമെന്നാണ് എന്തായാലും എനിക്ക് നല്ല result കിട്ടി അടുത്തുള്ള seed shopil വാങ്ങാൻ കിട്ടുംTropical magik ennanu name
I also buy magic after watching this video ..as you said it is organic From the farm shop ..i came to know that it is highly poisoness...1 ml in 1 litre
Hi mini, വളരെ ഉപകാരം ഞാനുംmagic മേടിക്കുന്നതാണ് എന്റെ പയർ, മുളക് പച്ച ചീര എന്നിവയിൽ ഉറുമ്പ് പച്ചപുഴു, പിന്നെ ഇലകളിൽ വെളുത്ത പൊടി പോലെ. Very many thanks for sharing.
Theerchayyayyum try chyym mini chechi so loved it urumbukale kondu bhayankara salyam oru video thappi nadakkuvayyirrunnu. Katta waiting aayirrunnu videokku 🤗🤗🤗🤗🤗🤗🤔🤔
Tropical Magic isn't an organic Insecticide.... The main component is Imidacloprid. Tropical Magik is a systemic, chloro-nicotinyl insecticide with soil, seed and foliar uses for the control of sucking insects including rice hoppers, aphids, thrips, whiteflies, termites, turf insects, soil insects and some beetles. It is most commonly used on rice, cereal, maize, potatoes, vegetables, sugar beets, fruit, cotton, hops and turf, and is especially systemic when used as a seed or soil treatment. Tropical Magik works by interfering with the transmission of stimuli in the insect nervous system. It is effective on contact and as stomach poison.
ചേച്ചി ഞാൻ ഈ വീഡിയോ 4മാസം മുൻപ് കണ്ടിരുന്നു.. അപ്പൊ എന്റെ വീട്ടിൽ ചെറിയ മുളക് തൈകൾ ആയിരുന്നു. നിറയെ വെള്ളീച്ചയും ഉണ്ടായിരുന്നു... ഞാൻ മാജിക് ഉപയോഗിച്ച് വെള്ളീച്ച എല്ലാം നശിച്ചിരുന്നു.. ഇപ്പൊ നല്ല പോലെ മുളക് ഉണ്ട്... പക്ഷെ വെള്ളീച്ച ഇപ്പൊ പിന്നെയും വന്നു... കായ ഉള്ള ഈ സമയം ഈ മാജിക് ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ചേച്ചി??? റിപ്ലൈ ഉടൻ പ്രധീക്ഷിക്കുന്നു.. ഇനി ഇത് ഉപയോഗിക്കാൻ പാടില്ലെങ്കിൽ കായകൾ ഉണ്ടായതിനു ശേഷം ഉപയോഗിക്കാൻ പറ്റുന്ന നല്ല risalt ഉള്ള മരുന്ന് പറഞ്ഞു തരാമോ??👍👍
മാജിക് മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാൽ ഏഴു ദിവസം കഴിഞ്ഞ് ആ മുളകു പിച്ചി എടുക്കാവൂ. മുളക് പറിച്ചെടുത്തതിനു ശേഷം സോപ്പുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ കഴുകി ഉപയോഗിക്കാം
ബിഗ് ബോസ് എന്ന ഒരു ഓർഗാനിക് ആണന്നു പറയുന്ന മാജിക് പോലെയുള്ള ഒരു കീടനാശിനി ഉണ്ട്. ടെസ്റ്റ് ചെയ്തിട്ടു കെമിക്കൽ ഇല്ലാന്നാണ് ഷോപ് ഉടമ പറഞ്ഞതു ..ജൈവ ഷോപ്പിൽ നിന്നാണ് കിട്ടിയതു.
ഞാൻ ഇന്നലെയാണ് ഈ വീഡിയോ കണ്ടത്. കാട്ടാക്കാടയിലുള്ള ഒരു ഷോപ്പിൽ നിന്ന് മാജിക്ക് കിട്ടി. ഞാൻ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ml ഓണ് ഉപയോഗിച്ചത്. ഇന്ന് രാവിലെ നോക്കിയപ്പോൾ മുഞ്ഞ യെല്ലാം പോയി. സൂപ്പർ. മിനി ചേച്ചിക്ക് ഒരായിരം നന്ദി. ഇനിയു നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@@MinisLifeStyle ഗ്രോ ബാഗ് ഉണ്ടാക്കാൻ ഈ മാർഗം ഉപയോഗിച്ചാൽ മതി.വെറുതെ കിട്ടുന്നതൊ കുറഞ്ഞ വിലയിൽ കിട്ടുന്നതോ ആയ ഫ്ളക്സ് എടുത്തു ആവശ്യത്തിനു വലിപ്പത്തിൽ മുറിച്ചു ഫ്ളക്സ് ഒട്ടിക്കാനുള്ള പശ ഉപയോഗിച്ചു ഒട്ടിക്കാം. കേടാവില്ല.ഞങ്ങൾ നിര്മിക്കാറുണ്ട്.
നല്ലൊരു അറിവാണ് തന്നത്. നന്ദി. പിന്നൊരു സംശയം: വഴുതനയിലും, കാത്തിരിയിലും ഇലയുടെ അടിയിൽ അതി സൂക്ഷ്മമായ മഞ്ഞ നിറത്തിലുള്ള മുട്ടകൾ പോലെ ഒരു ഇലയിൽ തന്നെ 1000കണക്കിന് കാണുന്നു. ഒടുവിൽ ഇലയുടെ പുറത്തും കാണുന്ന ഈ കീടം ദേഹത്ത് വീഴുമ്പോൾ ഊന്നു പോകുന്നതും കാണാം. ഇതെന്തു കീടം എന്ന് പറയാമോ? എന്താണ് പ്രതിവിധി? ദയവായി മറുപടി തരിക?
ഇത് ഓർഗാനിക് എന്നു പറഞ്ഞാണ് Shop - ൽ നിന്ന് തന്നത്. പിന്നീട് കൃഷി ഓഫീസറോടു ചോദിച്ചപ്പോൾ ആണ് കെമിക്കൽ ആണെന്ന് മനസിലായത്. അവിടെ നിന്ന് കിട്ടിയ അറിവനുസരിച്ച പത്തിരട്ടി വെള്ളം ചേർത്ത് Spray ചെയ്യാമെന്നാണ് എന്തായാലും എനിക്ക് നല്ല result കിട്ടി അടുത്തുള്ള seed shopil വാങ്ങാൻ കിട്ടുംTropical magik ennanu name
Can you give a photo of the full bottle,then we can find the manufactures and search in net
Ithu B'loreil evideyenkilum kittumo? Njan B'loreil aanu.
I also buy magic after watching this video ..as you said it is organic
From the farm shop ..i came to know that it is highly poisoness...1 ml in 1 litre
എന്തിനിങ്ങനെ വലിച്ചു നീട്ടുണ്???????
വെള്ളം അടിച്ച് കൊടുക്കുന്നത് ഇത്രനേരമെല്ലാംകാണിക്കണോ
Hi mini, വളരെ ഉപകാരം ഞാനുംmagic മേടിക്കുന്നതാണ് എന്റെ പയർ, മുളക് പച്ച ചീര എന്നിവയിൽ ഉറുമ്പ് പച്ചപുഴു, പിന്നെ ഇലകളിൽ വെളുത്ത പൊടി പോലെ. Very many thanks for sharing.
Peru comment boxil pin chaithitund
@@MinisLifeStyle Where get magic?
Please send the magic
@@lalithasolomon6491 rumbutanile keedaghal Maran
വെള്ളീച്ചഭയങ്കര പ്രശ്നമാണ്
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ .. Thanks sister...
Thank youu so much
Dosage instruction starts at 7:32
Use 3ml or less in 1 litre water
Thanks
Thanks chechi. Informative video. Puthinayaila, cheera ela oke pulchadi shalyathinu endanu pariharam?
Veppenna veluthulli misritham spray cheyyam or Gomutram
@@MinisLifeStyle ok try cheyam chechi. Thanks
വളരെ ഉപകാരം ചെറിയ തോതില്‍ കൃഷി ആരംഭിച്ചു 🙏🙏🌹🌹
Very good
കാസറഗോഡ് എവിടെ കിട്ടും
Video super magic nalla magic aanallo ellavarkum prayojanapedum ellavarkum snehanweshanam God bless you and your family
Sharikum magic thanne chechi
Thank youu so much 🥰😘
Theerchayyayyum try chyym mini chechi so loved it urumbukale kondu bhayankara salyam oru video thappi nadakkuvayyirrunnu. Katta waiting aayirrunnu videokku 🤗🤗🤗🤗🤗🤗🤔🤔
Trychaitholu nalla result anu keto
L🤣
Thanks ketto. Try cheyyam. Vellichaye kondu thotririkkuva.
Dhyrymayi trychaitholu
വളരെ നല്ലതാണു ഇത് ഞാൻ use ചെയ്ത് നല്ല Ruslt ആയിരുന്നു
Very good 👍
എത്ര ദിവസം ഇടവിട്ട് ചെയ്യാം?
ഇത് daily അടിക്കണോ 🙄
ഇത് എവിടന്ന് കിട്ടി
അടിപൊളി എന്തായാലും വാങ്ങി ഉപയോഗിച്ച് നോക്കട്ടെ ❤
Trychaitholu
Magic vanganam. Evide kittumo ennariyilla.good vedio
എല്ലാ fertilizer ഷോപ്പിലും കിട്ടും Magic (Emida clopirid )
mini chechi...
chechiyude yella vediosum yenikke valare upakarapradhamakunnund.....
njnum eppo krshiyilekk yerangiyittund eniyum chechiyude nallanalla vediokal undakumenn pradhilshikkum😊😊😍tnkuh chechi
Theerchayayum iniyum nalla nalla videos prateekshikato
Thank youu so much dear Shamna 🥰🥰
ഇതു imidacloprid എന്ന systemic (അന്തർവ്യാപന ) pesticide ആണ്. കെമിക്കൽ കീടനാശിനി.
കിടിലൻ
സൂപ്പർ
Mini listening and viewing ur video is really an enjoyable experience. Thank u very much
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰😘
Priyammede channel njan kanarud....Super👍👍👍
Thanks dear
മാജിക് നിർദേശിച്ചത് ഞാനാണ്. വീഡിയോ ഇട്ടത് നന്നായി.👍👍
അയ്യോ പറഞ്ഞ ആളിന്റെ പേരറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ദാ പിൻ ചെയ്ത് വയ്ക്കാൻ പോകുന്നു
From where we can buy this..can we get link
Manufacture details ഒന്ന് തരുമോ... Online search ചെയ്യാനാ... Shop il ഇല്ല
@@MinisLifeStyle 🤗Thanks for sharing
Thanks mini, magicne kurich paranju thannathine,, ente mulake motham vellichayayi
Adipoli njan upayogichuuu set ane .
Very good
വളരെ നല്ലത്.
പക്ഷെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് സമയം കൊല്ലരുതെ
Chazhikku
Padavalangayiodeu
Vallyiasnahamannu
Nalla
Nillam
Sadharranailkuduthal
Vannam
Chachiudea
Thalodal
Kollam
...
ഞാൻ ചേച്ചി പറഞ്ഞു തന്ന തൈര് ശർക്കര.. മിസ്രിതം ഉണ്ടാക്കി മുളകിന് ഒഴിച്ച് കുറെ മുളക് പൂവും മുളകും ഉണ്ടായി. ചെടിച്ചട്ടിയിൽ ആണ് മുളക് നട്ടേക്കുന്നത് 👌👌💓💓
Very good 👍 tipsok upakarapetnu arinjathil valare santhosham 🥰
തൈര് ശർക്കര മിശ്രിതം ഉണ്ടാക്കുന്ന video link പറയാമോ, please -Muraleedharan VP Trivandrum.
@@tabira5455 ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ ചേച്ചിയുടെ ചാനൽ എടുത്തിട്ട് ടൈപ്പ് ചെയ്തു നോക്ക് അപ്പോൾ കിട്ടും ok
ua-cam.com/video/40Y2uuH0PyM/v-deo.html
Dha link kandunokku
ഉപകാരപ്രദമായ വീഡിയോ ആയിയിരുന്നു.. Thanks ചേച്ചി..
വീഡിയോയുടെ length കുറച്ചാൽ നന്നായിയിരിക്കും.
Theerchayayum thankyou so much
Is the mix require filtering before filling in the spray
Minichechi good information njanum cheythu nokkumto👌👌👌👌💕💕💕
njan nellile chazhikku adichu ....nalla result...vellicha ku 100 % urapp...
Very good 👍
short descriptions will be attractive for the listners and followers
Very helpful vedio chechi
Video upakarapetnu arinjathil valare santhosham
അടുത്തുള്ള Seed shoppil അന്വേഷിച്ചാൽ ഇത് കിട്ടുന്നതാണ് ഇതിന്റെ പേരു് TROPICAL MAGIK എന്നാണ്
Evide ninnanu vangiyathu
താങ്ക്സ് ചേച്ചി
njan kazhinja March muthal home garden try cheyyuka aayirunnu ippol oru thakkali thai valarnnittundu pakshe athinte manda nulli kalanju. ithu kuzhapoam undo? ithil cheriya yellow flower kanunnudu
Mini
Thanks a lot
Could u please tell me the content of magic
Tropical magik.
ചേച്ചി എല്ലാ വീഡിയോയും ഒന്നിനൊന്നു നല്ലതാ എനിക്കും 30നു മുകളിൽ ഇനം പച്ചക്കറി ഉണ്ട് ചേച്ചിയുടെ വീഡിയോ ആണ് പ്രചോദനം താങ്ക്സ് ചേച്ചി
Very good ellam nannayi varate all the best
@@MinisLifeStyle thanks chechi
30 പച്ച ഗ്രോബാഗ് വേണമായിരുന്നു.
This is a Chemical, no doubt!
Supet medicine anu Mini.. Velleecha vegam poi... Thanks
Otta pravisham kond Mari kittum
Chemical anennu matram
Can I use it on ixora plant. Ants are spoiling all the buds of my ixora plants. |
Magic adipoliyannu vellichaku nalla result kitty
Very good 👍
Chinese balsam plants inte varieties onnu kanikamo.
Adutha video il.
Please.......😊
Reply Tharane mini Chechi.
Orupad upagaramulla video
Thanks dear
Ith evidunnu vangaan kittum
Tropical Magic isn't an organic Insecticide.... The main component is Imidacloprid. Tropical Magik is a systemic, chloro-nicotinyl insecticide with soil, seed and foliar uses for the control of sucking insects including rice hoppers, aphids, thrips, whiteflies, termites, turf insects, soil insects and some beetles. It is most commonly used on rice, cereal, maize, potatoes, vegetables, sugar beets, fruit, cotton, hops and turf, and is especially systemic when used as a seed or soil treatment. Tropical Magik works by interfering with the transmission of stimuli in the insect nervous system. It is effective on contact and as stomach poison.
8
Super caulflower സൂപ്പർ ചേച്ചി എന്റെ caulflower നന്നായിരിക്കുന്നു
Very good 👍
ഇത് പറഞ്ഞതിൽ വളരെ ഉപകാരം
Magik organic pesticide aano? I have seen different pesticides online and which one should be bought? Please help.
Comment boxil vishadhamayi pin chaithitund
Supper result
Very good 👍
ഒരു മാജിക്ക് ഞാനും വാങ്ങുന്നുണ്ട് കാരണം ഉറുമ്പിന്റെ ശല്യം ഭയങ്കരമാണ് താങ്ക്യു ചേച്ചി
Very good 👍
Thank you Mini
Welcome 🙏 dear
Thank you Mini❤️ waiting for such a video
Thank youu Dr.
Valare upakaram
Thank youu
ചേച്ചി ഞാൻ ഈ വീഡിയോ 4മാസം മുൻപ് കണ്ടിരുന്നു.. അപ്പൊ എന്റെ വീട്ടിൽ ചെറിയ മുളക് തൈകൾ ആയിരുന്നു. നിറയെ വെള്ളീച്ചയും ഉണ്ടായിരുന്നു... ഞാൻ മാജിക് ഉപയോഗിച്ച് വെള്ളീച്ച എല്ലാം നശിച്ചിരുന്നു.. ഇപ്പൊ നല്ല പോലെ മുളക് ഉണ്ട്... പക്ഷെ വെള്ളീച്ച ഇപ്പൊ പിന്നെയും വന്നു... കായ ഉള്ള ഈ സമയം ഈ മാജിക് ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ചേച്ചി??? റിപ്ലൈ ഉടൻ പ്രധീക്ഷിക്കുന്നു.. ഇനി ഇത് ഉപയോഗിക്കാൻ പാടില്ലെങ്കിൽ കായകൾ ഉണ്ടായതിനു ശേഷം ഉപയോഗിക്കാൻ പറ്റുന്ന നല്ല risalt ഉള്ള മരുന്ന് പറഞ്ഞു തരാമോ??👍👍
Pajamata mulakok parichumattit spray chaitholu half hour kazhinju kazhuki kalayanam
മാജിക് മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാൽ ഏഴു ദിവസം കഴിഞ്ഞ് ആ മുളകു പിച്ചി എടുക്കാവൂ. മുളക് പറിച്ചെടുത്തതിനു ശേഷം സോപ്പുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ കഴുകി ഉപയോഗിക്കാം
ഇത് കീടം പോകുന്നതുവരെ തുടർച്ചയായി അടിക്കാൻ പറ്റുമോ...
Njanum ith use cheytharunnu nalla usefull aanu
Very good 👍
ഉപയോഗിക്കുന്ന വിധം പറഞ്ഞാൽ മതി എല്ലാ ചെടിക്കും വെള്ളം സ്പ്രേ ചെയ്യുന്നത് എന്തിനാ കാണിച്ച് സമയം കളയുന്നത്
6തുള്ളി 1.5ലിറ്റൽ വെളളം
എടി penpilla വാചകം നിർത്തി കാര്യം പറ
@@neppaktelcomedia9874 .
Sathyam
Vide Valarie nannayittundu
Thank youuuuuu
might be you were looking for Metarhizium anisopliae liquid formulation (Bio-Magic®) which abtec also manufactures
Abtec mas, vandenmedu ഇതുപോലെ പ്രോഡക്ടസ് ലഭ്യമാണ്
Supper video
Two much lagging. Video വെറുതേ വലിച്ചു നീട്ടുന്നു.
Very good minimol &Abin
👍
Very good presentation. Magic kittunnavarku rakshayayi. Thanks.
Seedshopil vanghan kittum
ഈ മാജിക് എവിടെ കിട്ടും എന്ന് ഒന്ന് പറഞ്ഞു തരുമോ... വെള്ളിച്ച vannu എല്ലാ മുളകും poyi
Vishadhamayi paranjitund Seed shopil vanghan kittum
Neem oil +garlic paste+soap solution diluted and sprayed on the leaves can help. Make sure to spray these, instead of pouring on to the plant
Enikkum venam
ബിഗ് ബോസ് എന്ന ഒരു ഓർഗാനിക് ആണന്നു പറയുന്ന മാജിക് പോലെയുള്ള ഒരു കീടനാശിനി ഉണ്ട്. ടെസ്റ്റ് ചെയ്തിട്ടു കെമിക്കൽ ഇല്ലാന്നാണ് ഷോപ് ഉടമ പറഞ്ഞതു ..ജൈവ ഷോപ്പിൽ നിന്നാണ് കിട്ടിയതു.
@@prathapana3975 മാജിക് മരുന്ന് എവിടെനിന്നാണ് കിട്ടുകpl.
Good advice 👍
Thanks 👍
Magic bio pesticide alla. Imidacloprid enna content chemical Anu. Effective anenkilum side effect undo ennariyanam
Super. Njan chodikkan nikkaayirunnu, sathyam🤩🤩🤩
ഗ്രോ ബാഗ് ഉണ്ടോ എന്താ വില
മരുന്ന് എവിടെ കിട്ടും
ഞാൻ ഇന്നലെയാണ് ഈ വീഡിയോ കണ്ടത്. കാട്ടാക്കാടയിലുള്ള ഒരു ഷോപ്പിൽ നിന്ന് മാജിക്ക് കിട്ടി. ഞാൻ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ml ഓണ് ഉപയോഗിച്ചത്. ഇന്ന് രാവിലെ നോക്കിയപ്പോൾ മുഞ്ഞ യെല്ലാം പോയി. സൂപ്പർ. മിനി ചേച്ചിക്ക് ഒരായിരം നന്ദി. ഇനിയു നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Very good 👍 munjaku pattiya magik anu
Chemical anennu matram
Video ഇത്രയും വലിച്ചു നീട്ടണോ ചേച്ചി.... 1 മിനിറ്റിൽ പറയണ്ട കാര്യം 15 mint 😁😁😁
എന്തെല്ലാം പറഞ്ഞു എന്തെല്ലാം കണ്ടു കുറെ കാര്യങ്ങൾ പിടി കിട്ടിയില്ലെ
@@MinisLifeStyle 👌
കാര്യം പറ
ഇവരുടെ vedios daily കാണുന്ന ഒരാളായിരുന്നു ഞാൻ....... ഇപ്പോൾ നിർത്തി...... അത്യാവശ്യമെങ്കിൽ skip ചെയ്തു കാണും....... ഈ വലിച്ചു നീട്ടൽ തന്നെ കാരണം.😡😡
@@RaysonRaju 👎
മിനിചേച്ചി, 👍👍. ഞാൻ ചീവക്കിഴങ് വിളവെടുത്തു നല്ലപോലെ ഉണ്ടായിരുന്നു. ചേച്ചി നേരത്തെ പറിച്ചത് കൊണ്ടാവാം വിളവ് കിട്ടാഞ്ഞത്. നമ്മൾ ഒരു സമയത്താണ് നട്ടത്.
Very good 👍 malootty
@@MinisLifeStyle thanks ചേച്ചി
Chechi evidunnanu vangiyath store ethanennu onnu parayamo kundara ullavarkk upakarappedumallo. Vellichayodu poruthi Maduthu😂😂😂
Comment boxil pin chaithitund nallila ESI JUNCTION SEED SHOP UND
Very good . Very helpful
Thanks dear
Magic എത്തിച്ചു തരാൻ കഴിയുമോ urgently ഷോപ്പിൽ ഇല്ല ഞങ്ങൾടെ നാട്ടിൽ. എവിടെയാ കിട്ടുക പോസ്റ്റൽ വിട്ടാലും മതി. Cash പൈമന്റ് ചെയ്യാം
Nokkate
Aduthulla seedshopil onnu aneshikuto
Seed ഷോപ്പിൽ illa
Chechi മൊത്തം അന്വഷിച്ചു kittilla
Enikum vennam plz reply
9961137003
mini chechi suparaanu .thanks for this video pavaal ellam puzhu thinnuvaayirunnun eni ee magik onnu try cheyyana
Dhyrymayi trychaitholu
Magic online purchase pattumo?
Tropical magic on line കിട്ടുമോ
ചേച്ചി 30 grow bag എത്ര രൂപയാണ് പാലോട് TVM
900
@@MinisLifeStyle ഗ്രോ ബാഗ് ഉണ്ടാക്കാൻ ഈ മാർഗം ഉപയോഗിച്ചാൽ മതി.വെറുതെ കിട്ടുന്നതൊ കുറഞ്ഞ വിലയിൽ കിട്ടുന്നതോ ആയ ഫ്ളക്സ് എടുത്തു ആവശ്യത്തിനു വലിപ്പത്തിൽ മുറിച്ചു ഫ്ളക്സ് ഒട്ടിക്കാനുള്ള പശ ഉപയോഗിച്ചു ഒട്ടിക്കാം. കേടാവില്ല.ഞങ്ങൾ നിര്മിക്കാറുണ്ട്.
30 Growbag 900 ഒന്നുമില്ല,ഞാൻ മേടിക്കാറുണ്ട് വേണമെങ്കിൽ നമ്പർ തരാം
@@rijisujith9541 number തരുമോ?
Grobag 1kg rs 260.വലിയ ബാഗ് 20 എണ്ണം കിട്ടും
ഫാൻസി വേൾഡ് കിളിമാനൂർ
Nice 👌👍 VDO ..
Good information 🇮🇳🌴
Thank youu so much dear 🥰
ഇത് Organic അല്ല. Imidacloprid എന്ന chemical pesticide ആണ്.
Comment boxil pin chaithitund
Najan chayuthe noki nalla resate inde
Very good 🤝
ചേച്ചി ആദ്യത്തെ കായയുടെയും അവസാനത്തെ കായയുടെയും വിത്ത് എടുക്കരുത്
Njan adyathe randamatheok edukarund
വളരെ നന്ദി ചേച്ചി
You are welcome dear
Super video priyechi arinju tharum seed
Good information minichechi
അടിപൊളി വളരെ നന്നായിട്ടുണ്ട്
Thanks chechee👍👍👍
You are welcome dear
Thanks mini chechi. Valiya oru thalavedhana market kittie
e
😀🥰
Nice madam. Thanks
Njaan try cheythu
Super, thank you
Very good 🤝
Evidunna eth kittunne.online kittumo,enik onnu corioir ayachu tharumo
usefull video thanku
Video upakarapetnu arinjathil valare santhosham
Super thanks
You are welcome
Ssuper😊
Thanks 🙏
Thank you chaychi
Welcome 🤗
good
Thanks
Njanm velleechak anth cheym en vicharich irunnathairunu. Thanks.
Trychaitholu nalla result anu
Thanku chechi.
Welcome dear
ജാൻ മാജിക് ഉപയോഗിക്കുന്നു സൂപ്പർബ്
Onnu spray chaithal mathi ellam marum
Chechi njan ennu vaghiyatheullu.egane use cheyyanamennu alochikkubolanu video vannathu.thanks
Kollalo vijithramayirikunnallo
Evidunna vangiye
@@jayasreesajeev7859 kodungallur
Good video🥰🥰🥰
Thanks
Thank you for the information
You are welcome dear
Good demonstration !
Iam dhanalakshmi. Very good. Majik evidence onum kittum from which shop?
Seedshopil aneshikuto
Thanks minichechi
You are welcome dear
ഹായ് േചച്ചി സുഖo തന്നെ എത്രയും വേഗം മാജിക് വാങ്ങണം പിന്നെ എന്റെ മോന്. നിങ്ങടെ ബ്രൂ േണായെ ഒത്തിരി ഇഷ്ടമാണ്
Very good 👍 mone prathyekam thirakiyennu paranjekku
Verygood
Thank youu
Good informatons👍
Thank youuuu
നല്ലൊരു അറിവാണ് തന്നത്. നന്ദി. പിന്നൊരു സംശയം: വഴുതനയിലും, കാത്തിരിയിലും ഇലയുടെ അടിയിൽ അതി സൂക്ഷ്മമായ മഞ്ഞ നിറത്തിലുള്ള മുട്ടകൾ പോലെ ഒരു ഇലയിൽ തന്നെ 1000കണക്കിന് കാണുന്നു. ഒടുവിൽ ഇലയുടെ പുറത്തും കാണുന്ന ഈ കീടം ദേഹത്ത് വീഴുമ്പോൾ ഊന്നു പോകുന്നതും കാണാം. ഇതെന്തു കീടം എന്ന് പറയാമോ? എന്താണ് പ്രതിവിധി? ദയവായി മറുപടി തരിക?
Ithoru pravisham spray chaithal mathi pokolum
Super Chechi 👌👌
Thank youu
Kollam mini vedio nannayittund evide kittum enna ividengum onnum kittilla by sivantha
Anneshichal mathito
Mini Chechi valare oupakarm
Thanks dear