നരച്ച മുടി കറുപ്പിക്കാൻ Natural Dye | Dr Lizy K Vaidian

Поділитися
Вставка
  • Опубліковано 4 жов 2024
  • വീട്ടിൽ തന്നെ മുടി കറുപ്പിക്കാൻ എളുപ്പം ചെയ്യാവുന്ന കൂട്ട്
    Buy Corn Starch using this link
    amzn.to/3OJtNwU
    Donate a small amount to Liz Beauty Tips - www.buymeacoff...
    About:
    Lizy K Vaidian Ph.D. is an accomplished beautician with more than 30 years of experience in the field. Through Liz Beauty Tips she shares herbal remedies for beauty problems. Dr. Lizy has in-depth knowledge in herbal remedies which also is the subject of her doctoral thesis. A pioneer in the field, she has several awards and achievements in her name.
    Awards and Recognitions: Ph.D. in Beauty Therapy, Gandhi Award for the Best Women Entrepreneur (2006-07), Sree Chithira Thirunal Samaraka Award 2009, Malayala Sree Award (2011), Mar Athanasius Award (2015), UA-cam Silver Play Button (2019)

КОМЕНТАРІ • 149

  • @usmankm9
    @usmankm9 3 місяці тому +2

    അതിലേറെ നല്ലത് മുട്ടയുടെ വെള്ളയും കാപ്പിപ്പൊടിയും ചേർത്ത് തേക്കുന്നത് ആണ് നല്ലത്

  • @sandhyavinod6234
    @sandhyavinod6234 Рік тому +10

    ഹായ് mam തീർച്ചയായും try ചെയ്യും നല്ല നല്ല അറിവകൾ പറഞ്ഞു തരുന്നതിനു ഒരു പാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു സ്വീറ്റി ❤️❤️

  • @mercyruth6204
    @mercyruth6204 7 місяців тому +7

    Mam thank you very much.❤. Parlour undo evide anu plz reply

  • @nancyjolly2950
    @nancyjolly2950 Рік тому +2

    വളരെ ഉപകാരപ്രദമായ അറിവുകൾ ഒരുപാടു നന്ദി

  • @narayanikutti1420
    @narayanikutti1420 6 місяців тому +3

    Mam gulfil use cheyyan pattiya sun screen paranju tharumo

  • @JayasreePb-x7e
    @JayasreePb-x7e 4 місяці тому +2

    താങ്ക്യൂ മാഡം.

  • @shinojashino9671
    @shinojashino9671 6 місяців тому +1

    Thank u... Nalla msg

  • @babuthekkekara2581
    @babuthekkekara2581 Рік тому +2

    Very Helpful information Thanks for Your support 👍☺️☺️🙏👍🙏☺️🙏❤❤❤

  • @sujathaks3974
    @sujathaks3974 Рік тому +4

    Thanks

  • @shinykonghot4233
    @shinykonghot4233 Рік тому +5

    Hi Dr Aunty Goodevening

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +2

    നന്നായിട്ടുണ്ട് 🌹

  • @prasannakumari2450
    @prasannakumari2450 Рік тому +9

    Thank you mam. Mam use cheyunna hair dye onnuvparanju tharamo please

  • @sara4yu
    @sara4yu Рік тому +3

    Thankyou mam.

  • @geethabalagopal9486
    @geethabalagopal9486 Рік тому +3

    Thank you Madam... Excellent!!!👍👌💐❣️🙏🙏

  • @sibythomas3346
    @sibythomas3346 6 місяців тому +1

    Coffee powder means which one(the same powder to make coffee)

  • @mohammadshareef9683
    @mohammadshareef9683 Рік тому +1

    Hii maam all type skininh use chyyan pattunnha nalla oru suncream parnju theroo pls 🙏🏻🙏🏻

  • @koyachaliyam2374
    @koyachaliyam2374 2 місяці тому

    ഇന്നത്തെകാലത്ത് എല്ലാവരുടേയും മനസ്സാണ് നരച്ചുപോയാട്

  • @geethaviswan9964
    @geethaviswan9964 Рік тому +2

    Try cheyyam

  • @AnnammaJohn-g6i
    @AnnammaJohn-g6i 6 місяців тому +1

    തുണ്ട കുഴിയുന്നതിനുള്ള ഒരു റമ ഡിപറഞ്ഞു തരാമോ

  • @ushaiyer3552
    @ushaiyer3552 Рік тому +1

    Mam...face il wringle undakathirikkaan cheyyenda tips parayamo...pls🙏

    • @lizbeautytips
      @lizbeautytips  Рік тому

      Already posted the video please check my videos dear

  • @JasmineJasu-y5j
    @JasmineJasu-y5j 5 місяців тому +1

    Try cheyyam mam

  • @remadevi6884
    @remadevi6884 Рік тому +1

    Useful video thanku mam

  • @Hi-wj7yc
    @Hi-wj7yc 4 місяці тому +2

    റിസൾട്ട്‌ കിട്ടിയവർ ഉണ്ടോ

  • @vimalakumari6425
    @vimalakumari6425 4 місяці тому +1

    മേടം ഡൈ ഏതാ മാഡം😊😊😊

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +2

    Very usefull vedio Mam കോൺ സ്റ്റാർച്ചും കോൺ ഫ്ലവറും ഒന്നാണോ മാം

  • @ishasworld.and.cooking6707
    @ishasworld.and.cooking6707 Рік тому +2

    ente neck face thadi netti eee baganghalil mathram black colour aayi nilkkum endhaanu njan cheyyendath ee black colour poovan 😢ithu sun tan aano?

    • @lizbeautytips
      @lizbeautytips  Рік тому

      Maybe Santan dear use sunscreen spf 30 or 50.

  • @lillyvarghese9758
    @lillyvarghese9758 Рік тому

    Super arivukal paranjthinu thanks mam

  • @vaijayanthy581
    @vaijayanthy581 Рік тому +3

    Thank you mom, thank you very much👍👍👍

  • @aniemolmathew5154
    @aniemolmathew5154 Рік тому +1

    Browm ayathinu shesham indigo powder use cheithal black akumo mam?

  • @SusmitaMenon-q8n
    @SusmitaMenon-q8n 3 місяці тому

    Thank you

  • @Lathy-w2i
    @Lathy-w2i 6 місяців тому

    Very very താങ്ക്സ്

  • @aswamykumarkumar4218
    @aswamykumarkumar4218 Рік тому +1

    Super

  • @divivlogs3683
    @divivlogs3683 Рік тому

    Dr whitening cream use cheunnath nallathano. Facetune enna creamine patti kettu. Ath thekkunnath kond doshamundo. Pls reply dr

  • @abinasatheesh8202
    @abinasatheesh8202 6 місяців тому

    Coffee kondu oil undakkamo?

  • @ponnammaabraham17
    @ponnammaabraham17 Рік тому

    Will try, thanks a lot Dr😊

  • @rajasreekr8774
    @rajasreekr8774 Рік тому +2

    Chemical dye pole ethu pidikkilla...pettennu colour pokuksyum chayyum..shampoo ettal

  • @joejack7072
    @joejack7072 6 місяців тому

    I wanted to ask you about Botox treatment

    • @lizbeautytips
      @lizbeautytips  6 місяців тому

      ua-cam.com/video/eKkqZNsgRE8/v-deo.htmlsi=if6Xkkpou0QaLW6D..... Watch this video ❤️

  • @mariammachacko9187
    @mariammachacko9187 3 місяці тому

    Coffe.powder njan use cheythu ithinte smell kazhukiyaalum maarilla. Shampu,soap idanum.pattillallo

    • @lizbeautytips
      @lizbeautytips  2 місяці тому

      Apply shampoo once in a week ❤️

  • @BlaizonDenny
    @BlaizonDenny 5 місяців тому

    Cornstarch എന്താണ്

  • @subisuresh2876
    @subisuresh2876 Рік тому +3

    Corn flour & Corn starch same anno

    • @sushamanair434
      @sushamanair434 Рік тому

      E doubt njaan chodikkan pokuaarrunnu...2 um same aano polum?

    • @sarojaudayaprakash8353
      @sarojaudayaprakash8353 Рік тому +1

      അല്ല corn Starch white corn flour yellow

    • @subisuresh2876
      @subisuresh2876 Рік тому

      അപ്പോള്‍ white color il കിട്ടുന്ന branded corn flour, actually corn starch anno

    • @lizbeautytips
      @lizbeautytips  Рік тому

      Yes Subi Suresh

  • @lekshmivarada732
    @lekshmivarada732 6 місяців тому

    Nice

  • @bindhuviswanadh8800
    @bindhuviswanadh8800 6 місяців тому

    Corn starch എന്ന് പറയുന്നത് corn flour powder ആണോ

  • @FedrixKid
    @FedrixKid 5 місяців тому

    കാപ്പി പൊടിക്ക്എന്താവില

  • @minucherian06
    @minucherian06 Рік тому

    Hi anyone tried and got results?

  • @niranjanasajith4562
    @niranjanasajith4562 Рік тому

    Thanks mam

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому +2

    Ithil hennapowderum
    Cherkao❤

  • @PARUZZCREATIONS
    @PARUZZCREATIONS 5 місяців тому

    ഒരു കിലോ കാപ്പി പ്പൊടി വേണ്ടി വരും

  • @ajithavijayakumar411
    @ajithavijayakumar411 Рік тому

    Try chiyoum

  • @rajasreekr8774
    @rajasreekr8774 Рік тому

    Madom fort kochikkari aano....samsarom kettuttuttu agane thonni😜😜😜👌👍🙏

  • @ambilyvinod1871
    @ambilyvinod1871 Рік тому

    Hai mam

  • @fazi8778
    @fazi8778 Рік тому

    ❤️❤️mam

  • @shijisebastian4171
    @shijisebastian4171 Рік тому +2

    Corn flour aano corn starch

  • @rosammamathew2919
    @rosammamathew2919 4 місяці тому

    ഇത്രയും കഷ്ടപ്പെട്ട് കറപ്പിക്കുന്നില്ല

  • @Jalaja-iu2og
    @Jalaja-iu2og 6 місяців тому

    Corn starch is harm or good for hair

  • @joeljackson3544
    @joeljackson3544 Рік тому

    Mam use cheyyunna dye parayamo

  • @shajipoliyedath4912
    @shajipoliyedath4912 Рік тому +1

    Hai

  • @ഷാജിപാപ്പാൻ-ശ1ഴ

    50 vayassaya enikk thechal sheriyakymo doctor?

  • @remadevinair5905
    @remadevinair5905 Рік тому

    Madam, ഇത് apply ചെയത് മുടിയില്‍ പിടിച്ചു കഴിഞ്ഞാല്‍ ദിവസവും തല കുളിക്കാന്‍ പറ്റുമോ?

  • @sreekumarmg2516
    @sreekumarmg2516 Рік тому +14

    കാപ്പി പൊടി തലയിൽ തേച്ചു കുറെ സമയം വെക്കുന്നത് കൊണ്ട് എന്തെങ്കിലും health problem ഉണ്ടോ?

    • @nirmalanimmi1392
      @nirmalanimmi1392 Рік тому

      ഉണ്ടെങ്കിൽ ചെയ്യാൻ പറയുമോ 🙄🙄

    • @lizbeautytips
      @lizbeautytips  Рік тому

      No problem dear

    • @geethaks1654
      @geethaks1654 Рік тому

      ​@@lizbeautytipsⁿ.😅😅

    • @rajasreekr8774
      @rajasreekr8774 Рік тому

      Enthayalum chemical dye use athra health problem undakillaa ..chemical dye pala rogangaludeyum basic aayettulla karyom aanu...koodathe bakki mudi koodi pettunnu narakkum...headache...face nu karivalippu okke varunnudu

    • @leelaraveendran-mz8gc
      @leelaraveendran-mz8gc Рік тому

      ​@@lizbeautytipsÀh.

  • @santhinijv5329
    @santhinijv5329 11 місяців тому

    💙❤💜👍

  • @Reziiin-r9h
    @Reziiin-r9h Рік тому

    Corn starch തലയിൽ അപ്ലൈ ചെയ്യുന്നത് കൊണ്ട് kuzhappamundo

    • @lizbeautytips
      @lizbeautytips  Рік тому

      No problem dear

    • @sudhadevan9029
      @sudhadevan9029 Рік тому

      Cornstrach മലയാളം പറയുമോ

    • @ginger1756
      @ginger1756 Рік тому

      ​​@@sudhadevan9029 cornflour . സൂപ്പർ മാർക്കറ്റിൽ ഒക്കെ വാങ്ങാൻ കിട്ടും

  • @meenajose1774
    @meenajose1774 Рік тому +1

    Corn flour aano

  • @jinimolbiju8004
    @jinimolbiju8004 Рік тому

    Henna use cheyyunna hair nu patto

  • @firecracker2275
    @firecracker2275 6 місяців тому

    ഇത് ഇട്ടാൽ ഒരു ദിവസംയെങ്കിലും നിറം തലയിൽ നിൽക്കുന്നോ

  • @artips8485
    @artips8485 6 місяців тому +1

    മേടം ഏത് ഡൈ ആണ് യൂസ് ചെയ്യുന്നത് 🤣

  • @7thsense83
    @7thsense83 Рік тому +21

    ഇങ്ങനെ കറുപ്പിച്ച് നടന്നിട്ട് എന്താണ് കാര്യം...😢

    • @vmsterna1933
      @vmsterna1933 Рік тому +19

      വന്നല്ലോ ഒരു കാര്യവുമില്ലാതെ കമന്റ് ഇടാൻ വേണ്ടി മാത്രം വന്ന ആൾ ഒരു ജോലിയും പണിയും ഇല്ല അല്ലെ ?

    • @7thsense83
      @7thsense83 Рік тому +1

      @@vmsterna1933
      🤪 നിങ്ങളും പണി ഇല്ലാഞ്ഞിട്ടാണോ കമൻറ് ഇടാൻ വന്നത്...

    • @vmsterna1933
      @vmsterna1933 Рік тому +10

      @@7thsense83 അല്ല ഞാൻ വീഡിയോ കാണാൻ വന്നതാണ് കമന്റ് നോക്കിയാൽ സമാന ചിന്ത ഗതിക്കാരുടെ അഭിപ്രായങ്ങളോ ഐഡിയകളോ കിട്ടും ...ചേട്ടന്റെ കാര്യം അതല്ലല്ലോ നിങ്ങൾക്കു കറുപ്പിക്കണ്ടല്ലോ അപ്പൊ ഇവിടെ വന്നു കമന്റ് ഇടുന്നതും മറ്റുള്ളവരുടെ കാര്യത്തിൽ ഒരു ആവശ്യമില്ലാതെ ഇടപെടുന്നതും കാണുമ്പോൾ അലോസരം തോന്നുന്നത് കൊണ്ട് മറുപടി ഇട്ടു എന്ന് മാത്രം ..വല്യ ഗാമക്ക് കറുപ്പികണ്ട എന്നൊക്കെ പറഞ്ഞു പറ്റുന്നതൊക്കെ ട്രൈ ചെയ്യുന്നവരും ഉണ്ടല്ലോ... എത്രയോ താങ്കൾക്കു ഇഷ്ടപെടുന്ന വിഷയമുള്ള വിഡിയോകൾ കാണാം അതൊക്കെ കണ്ടു കൂടെ ?

    • @7thsense83
      @7thsense83 Рік тому +2

      @@vmsterna1933
      നിങ്ങൾ വീഡിയോ കാണാൻ വന്നതാണെങ്കിൽ നിങ്ങൾക്ക് വീഡിയോ കണ്ട് അങ്ങ് പോയാൽ പോരെ പിന്നെ മറ്റുള്ളവരുടെ കമൻറുകൾ ശ്രദ്ധിച്ചുകൊണ്ട് അതിന് കമൻറ് ഇടാൻ നിൽക്കുന്നത് എന്തിനാണ് ഇങ്ങനെ ചോദിക്കാൻ കാരണം മനസ്സിലായല്ലോ😄

    • @vmsterna1933
      @vmsterna1933 Рік тому +7

      @@7thsense83 അങ്ങിനെ തിരിച്ചു ചോദിക്കാനും എനിക്ക് അവകാശമുണ്ടല്ലോ നിങ്ങൾക്കു കമന്റ് ഇടാനും അവകാശം ഉണ്ട് അതിലും കുഴപ്പം ഇല്ല ..എന്റെ ചോദ്യം അതല്ല നിങ്ങൾക്കു കറുപ്പിക്കാൻ താല്പര്യമില്ല അങ്ങിനെ ഉള്ളവർ എന്തിനു വീഡിയോ കാണാൻ വരുന്നു എന്നൊരു ആകാംഷ എല്ലാവരിലും കാണും ഇല്ലേ? അത്രക് മാത്രം ഫ്രീ ടൈം അര്കാനുള്ളത് ? അത് കൊണ്ട് ചോദിച്ചു ...ഇനി വേറെ ചിലർ ഉണ്ട് വെളുക്കാനുളള വീഡിയോയുടെ ഇടയിലും മുടി വരാനുള്ള വീഡിയോയുടെ ഇടയിലും മുടി കറുപ്പിക്കാനുള്ള വീഡിയോയുടെ ഇടയിലും ഒക്കെ വന്നു മനസിലാണ് വെളുപ്പ് വേണ്ടത് എന്നോ മനസിനാണ് സൗന്ദര്യം വേണ്ടതെന്നോ മുടി വന്നിട്ട് എന്ത് ചെയ്യാനാണെന്നോ കറുപ്പിച്ചിട്ടു എന്തിനാണെന്നോ ഒക്കെ ചോദിച്ചു കുറ്റം പറയുന്നവർ അങ്ങിനെ ഉള്ളവർ എന്തിനാണ് കാണാൻ വരുന്നത് എന്നാണ് എന്റെ ചോദ്യം അറിയുകയും വേണം പരീക്ഷിച്ചു നോക്കുകയും വേണം കുറ്റം പറയുകയും വേണം എത്ര വൃത്തി കെട്ട സ്വഭാവം ആണിത് എന്ന് ആലോചിച്ചു നോക്ക് അതൊക്കെ കാണുമ്പോൾ നമുക്ക് റിപ്ലൈ തരാൻ തോന്നും അത് നീതി ബോധം ഓക്കേ ഉള്ള ആർക്കും തോന്നുന്നതാണ് ഇത്ര മാത്രം ഡബിൾ സ്റ്റാൻഡേർഡ് ഉള്ള മുഖം മൂടി അണിഞ്ഞ ഒരു ജനത

  • @jijymolbaby1398
    @jijymolbaby1398 Рік тому +2

    👎

  • @muth_135
    @muth_135 Рік тому +1

    Mam mudikkaya maran endenkm tip ndo? Full spread ayi kure cut cheydu but kuravilla😢 endenkm remdy ndo plss rply

    • @lizbeautytips
      @lizbeautytips  Рік тому

      Oh Already posted the video please check my videos dear

  • @AEr-mx6hq
    @AEr-mx6hq 3 місяці тому

    ഇത് ഒരിക്കലും പിടിക്കില്ല

  • @reshmashajan5212
    @reshmashajan5212 Рік тому

    Thankuuu 👍

  • @Beenaasok-zn6pu
    @Beenaasok-zn6pu Рік тому +1

    Thank You Mam❤️

  • @madhaviv6586
    @madhaviv6586 Рік тому +1

    Thanks mam

    • @annammamathew6618
      @annammamathew6618 Рік тому

      കോർണർ starch നു പകരം വേറെ എന്തെങ്കിലും undo

  • @saeedak447
    @saeedak447 Рік тому +1

    Thankyou

  • @jancyroy2782
    @jancyroy2782 5 місяців тому

    Thank you Mam. Valua ble lnformation

  • @renjithravi9698
    @renjithravi9698 7 місяців тому

    Thankyou mam