Natural Hair Dye || കാപ്പി പ്പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി ഏതു നരച്ച മുടിയും കട്ട കറുപ്പാകും

Поділитися
Вставка
  • Опубліковано 26 жов 2023
  • Natural Hair Dye || കാപ്പി പ്പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി ഏതു നരച്ച മുടിയും കട്ട കറുപ്പാകും
    #naturalhairdye #coffeepowder #homemadehairdyeincoffeepowder
    #sreejasfoods
    How To Dye Your Hair Naturally With Coffee Powder
    How To Dye Your Hair Naturally With Coffee Powder
    Hair Dye In Malayalam
    Home made hair dye with coffee powder
    Natural Hair Dye
    Coffee powder
    Naracha Mudi karuppikam
    Homemade Hair Dye with Coffee powder
    Homemade Hair Dye In Malayalam
    Coffee
    Coffee powder
    Sreejas foods
    • Natural hair dye || ഹെ...
    • Natural hair dye || Ho...
    Hi dear 😘
    ഇന്നത്തെ വീഡിയോ കാപ്പി പ്പൊടി കൊണ്ട് മുടി കറുപ്പിക്കാൻ ഉള്ള ഹെയർ ഡൈ ആണ്. കാപ്പിപ്പൊടി മാത്രം മതി. ഹെന്ന കടി ചേർത്താൽ കുറച്ചു കുടി കറുപ്പ് കിട്ടും. ഈ ഡൈ ആഴ്ചയിൽ 3 തവണ എങ്കിലും ഉപയോഗിക്കണം. മറ്റുള്ള കെമിക്കൽസ് അടങ്ങിയ ഡൈ ആകുമ്പോൾ ഒരു തവണ ഉപയോഗിച്ചാൽ 3 ആഴ്ച വരെ എങ്കിലും നിലനിൽക്കും. കെമിക്കൽ അടങ്ങിയതാക്കുമ്പോൾ തലമുടി കൂടുതൽ നരക്കാനും അലർജി ഉണ്ടാക്കാനും സാധ്യത ഉണ്ട് . സ്ഥിരമായി ഹെയർ ഡൈഉപയോഗിക്കുന്നവർക്ക് കാപ്പിപ്പൊടി കൊണ്ടുള്ള ഡൈ കറുപ്പ് കിട്ടണമെന്നില്ല.

КОМЕНТАРІ • 124

  • @RiaSisy
    @RiaSisy  +15

    Ok, but എന്തു കോഫി powder ആണ് എന്ന് ഒരു മനുഷ്യരും പറയില്ല, brew പൊടി ആണോ അതോ കട്ടൻകാപ്പി പൊടി ആണോ എന്നു വ്യക്തമാക്കണം

  • @basheerbasheerbasheer4467

    മുടി കറുപ്പിക്കാൻ കോഫി പൊടിയും മൈലാഞ്ചി പൊടിയും മതി എന്ന് നിങ്ങൾ പറയും പിന്നെ വേറെ വിഡിയോയിൽ നിങ്ങൾ പറയും നീലയമാരിയും ഹെന്ന പൊടിയും മതി ന്ന് ഏതാണ് ഞങ്ങൾ വിശ്വസിക്കും.... ഞങ്ങളെ പറ്റിക്കുകയാണോ

  • @ashagnair1849
    @ashagnair1849 12 годин тому +1

    മുടി കൊഴിയാൻ സാത്യത ഉണ്ടോ

  • @gracelinejoseph5865

    ഏതു തരം കാപ്പി പൊടി എന്ന് ആരും പറയുന്നില്ല | നെസ് കോഫി പൗഡർ or സാധാരണ പൊടിച്ചെടുത്ത കാപ്പി പൊടിയൊ

  • @jibinap8891

    Try ചെയ്തു result കിട്ടിയവർ ഉണ്ടോ

  • @Purplelovers694

    എനിക്ക് മുടി കറുത്തില്ല എന്റെ കൈ കറുത്തു

  • @chandulachu4271

    Enganeyonnum തട്ടിപ്പാക്കല്ലേ എന്റെ കാപ്പിപൊടിയും ഹെന്നയും ഒരുമണിക്കൂർ സമയവും പോയിക്കിട്ടി

  • @vanajapavithran7406

    വെറുതെ കഷ്ടപ്പെടുക ഒരു ഗുണവും ഉണ്ടാവാൻ പോവുന്നില്ല

  • @raihanabyan8976

    കാപ്പിപ്പൊടി കൊണ്ട് ഇത്രയും നല്ല രീതിയിലുള്ള ഒരു ഇതുവരെ ഞാൻ കണ്ടിട്ടില്ല നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള നല്ല ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു

  • @user-hq7yu5ue6y

    ഇതൊക്കെ ആരെങ്കിലും പരീക്ഷിച്ച് നോക്കീട്ട് റിസൾട്ട് കിട്ടിയെങ്കിൽ ഒന്ന് പറയണേ. ഓരോ ആൾക്കാർ പറയുന്നത് കേട്ട് ചെയ്യും. But result കിട്ടില്ല.

  • @ayishasidheek9922

    Natural hIr dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda. Hair dye cheyyunnavark valare yadikam upakarappedum.

  • @Dora-yd4lb

    കാപ്പിപ്പൊടി ഉപയോഗിച്ച് വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @navyapinky9830

    cofee powder kondulla natural hair dye kollalo nalla karuppayi kittumallo eppozhum ithupolulla homemade natural hair dyes use cheyyunnathanu nallath

  • @foodworld4474

    thairum kappi podiyum hennayum kondulla natural hair dye kollatto chemical free hair dye thanne ......... good share

  • @Vijay-ls9eq

    easy aye undakkan pattuna oru hair dye anu coffe powder hairinu valare nallathum nannaye parajuthannu try cheyarto ethupole thanks shareit

  • @natureexplorer5802

    coffee powder kond undaakkiya hairdye nannaayitt mudi karuppikkumalle....try chaithu nokkatte..thankyou dear

  • @Kenzzz0087

    thairum kappi podiyum hennayum kondulla natural hair dye kollatto ..Useful video..

  • @orangethanu2420

    കാപ്പിപ്പൊടി കൊണ്ട് എത്ര നരച്ച മുടിയും നല്ല കട്ട കറുപ്പാക്കി എടുക്കാനുള്ള ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ലൊരു ഹെയർ ഡൈ ആണ് തയ്യാറാക്കി കാണിച്ചത് വളരെ നന്നായിരുന്നു ഇനിയും ഇതുപോലെയുള്ള ഹെയർ ഡൈയുമായി എത്തുക

  • @elenaemma9601

    Nice detail of benefits of watching too, best natural ways hair dye, nice sharing us thank you . keep sharing and expect more like this too

  • @gigglest8701

    Super hair dye ... thikachum natural way enikkith useful avum ennu karuthunnu ente mudiyellam nannayi naravarunnundu thanks a lot dear