അടുക്കളയിൽ ചെന്ന് ഇങ്ങനെ ചെയ്യു,പ്രശ്നങ്ങൾ അവസാനിക്കും.മഹാലക്ഷ്മി ചേർത്ത് പിടിക്കും.സമ്പത്ത് ഉയരും.

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ •

  • @sreedevibabu7115
    @sreedevibabu7115 11 днів тому +1

    ഹരിജീ.... വളരെ സ്നേഹപൂർവ്വമാണ് ഇതെഴുന്നത് ഞാൻ 10 രൂപ നോട്ട് തലയിണയുടെ അടിയിൽ വെച്ച് പ്രാർത്ഥിക്കും രാവിലെ പേഴ്സിൽ വെയ്ക്കും വളരെയധികം മാറ്റം വന്നിട്ടുണ്ട് എന്റെ കടയിൽ വർക്കുണ്ട് ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Місяць тому +30

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏🙏ഈ കാര്യങ്ങൾ എല്ലാം ഭംഗി ആയി ചെയ്യാറുണ്ട് 🙏നല്ല ഐശ്വര്യം സമാധാനം സന്തോഷം ഉണ്ടാകാറുണ്ട് ❤️ഹരി ജി പറഞ്ഞു തരുന്ന നല്ല നല്ല അറിവുകൾ ഫോളോ ചെയ്യുന്ന ഒരു വീട്ടമ്മ ആണ് ഞാൻ 🙏അത് പോലെ ഈ വീഡിയോ കാണുന്ന എല്ലാ അമ്മമാരും ഇത് ഫോളോ ചെയ്താൽ ഉയർച്ച മാത്രമേ ഉണ്ടാകുള്ളൂ 100%സത്യം 🙏🙏🙏❤️🥰❤️

  • @BeenaKT-wg1wn
    @BeenaKT-wg1wn Місяць тому +28

    ഞാൻ കുറച്ചുകാലം മുന്നേ വരെ ഇങ്ങനെ അടുക്കളവൃത്തിയാക്കാതെ ഉറങ്ങിയിരുന്നു. എന്നാൽ കുളിയും പ്രാർത്ഥനയും ഉണ്ടായിരുന്നു
    ഇപ്പൊ കുറച്ചു
    വർഷങ്ങളായി എല്ലാം വൃത്തിയാക്കിയാണ് കിടക്കാറ്. രാവിലെ എണീറ്റ് പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ ശേഷം അടുക്കളയിൽ അന്നപൂർണേശ്വരിയെ സ്മരിച്ച് ഒരു മൺചിരാത് കൊളുത്തും. അതിനു ശേഷം പാചകം തുടങ്ങും. അപ്പൊ തൊട്ട് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റങ്ങൾ ഉണ്ട്.
    നന്ദി നമസ്കാരം ഹരിജി .

    • @syamalakumari8040
      @syamalakumari8040 Місяць тому +2

      ഞാനും ഇപ്പൊ ചെയ്യുന്നു

    • @Ayiravallimedia
      @Ayiravallimedia  Місяць тому +3

      ബിനോജി നമസ്കാരം തീർച്ചയായും അങ്ങനെ തന്നെ ചെയ്യണം - ഇതൊക്കെ പാലിക്കുന്നത് കൊണ്ട് ജീവിതത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും സൗഭാഗ്യവും ഈശ്വരാധീനവും ഉണ്ടാകുന്നതാണ്

    • @BeenaKT-wg1wn
      @BeenaKT-wg1wn Місяць тому +1

      ശരിയാണ് ഹരിജി

    • @lalut.g.9187
      @lalut.g.9187 Місяць тому +1

      Namastheji ❤️❤️❤️

  • @UdayalethaV-nq6iw
    @UdayalethaV-nq6iw Місяць тому +2

    Good morning 🙏ഉപകാര പ്രദമായ കാരിയങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
    🙏🙏🙏🙏🙏

  • @rasheeda-lu1rc
    @rasheeda-lu1rc Місяць тому +6

    ഞാൻ ഒരു മുസ്ലിം സ്ത്രീ യാണ് അനക് വീട് ഇല്ലതിരുമേനി പ്രാർത്ഥിക്കണം

  • @bindhubindhu9133
    @bindhubindhu9133 Місяць тому +3

    വയ്യായ്ക ഇല്ലാത്ത അവസരങ്ങളിൽ എല്ലാം ഇത് പോലെ ചെയ്യാറുണ്ട് ഹരി മോനെ 🥰🙏

    • @suhrasuhra1754
      @suhrasuhra1754 Місяць тому

      നിങ്ങൾക് ഇവരെ അറിയാമോ

  • @bindukumar3306
    @bindukumar3306 Місяць тому +4

    🙏നല്ല അറിവുകൾ തന്ന ഹരിജി നന്ദി 🙏🙏

  • @getha4435
    @getha4435 Місяць тому +1

    നമസ്തേ ജീ🙏💕തീർച്ചയായും അങ്ങിനെ ചെയ്യാറുള്ളൂ

  • @anilm9884
    @anilm9884 Місяць тому

    നല്ല അറിവുകൾ നന്ദി ജി

  • @aswathyachu386
    @aswathyachu386 Місяць тому

    Thank you Universe and angels and thank you very much thirumeni

  • @aswathyachu386
    @aswathyachu386 Місяць тому

    Thank you thirumeni for valuable knowledge ❤, I strongly claim this positive energy ❤, I am grateful for all the blessings and abundances ❤

  • @SumithaP-j5g
    @SumithaP-j5g Місяць тому +2

    Hari ji nanennum ethupoleyanu cheyunnathu

  • @thankamanithankamani4057
    @thankamanithankamani4057 Місяць тому

    Thankyou ഗുരിജി

  • @MohanaManoj
    @MohanaManoj Місяць тому +3

    നമസ്കാരം ഹരിജി 🙏 ഞാൻ എന്നും രാത്രി അടുക്കള വൃത്തിയാകും രാവിലെ കുളി കഴിഞ്ഞു വന്ന് വിളക്ക് വച്ചിട്ടേ അടുക്കളയിൽ കയറുള്ളൂ 💐💐💐🙏🙏🙏🥰

  • @nikhilkrishna8628
    @nikhilkrishna8628 Місяць тому

    🙏 ഹരി മോനെ ❤❤❤❤വീഡിയോയിൽ പറഞ്ഞ കാര്യ ങ്ങൾ ചെയ്യാറുണ്ട്❤❤❤❤അച്ഛമ്മയുടെ കൂടെ ആയിരുന്നു 23 വയസ്സ് വരെ താമസിച്ചിരുന്നത് ഈ അറിവുകളോക്കെ അച്ഛമ്മ പഠിപ്പിച്ചിരുന്നു❤ എല്ലാ ദിവസവും ഇക്കാര്യങ്ങൾ അടുക്കളയിൽ ചെയ്യുമ്പോൾ എൻ്റെ അച്ചമ്മയെ സ്നേഹത്തോടെ ,ഭക്തിയോടെ ഓർക്കും❤❤❤❤ നന്ദി ഹരി മോനെ ❤❤❤

  • @padmavathi9733
    @padmavathi9733 Місяць тому +2

    ഹരി ഇത്രയും നല്ല കാര്യങ്ങളൊക്കെ പറഞ്ഞതിന് നന്ദി ഉണ്ട്, ക്യാതെ ഈ കാര്യങ്ങളൊക്കെ എല്ലാ ദിവസവും ചെയ്യുന്നതാണ്.

    • @Ayiravallimedia
      @Ayiravallimedia  Місяць тому

      പത്മാവതി ജി നമസ്തേ

  • @anithasajeev4832
    @anithasajeev4832 Місяць тому

    നല്ല അറിവിന്‌ നന്ദി 😍😍😍 12:11

  • @sreedevis3557
    @sreedevis3557 Місяць тому +3

    നമസ്കാരംഹരിജീ🙏 ഇത്രയുംനല്ലാഅറിവുകൾപറഞതിന്ഒരായിരംനന്നി🙏

  • @aswathyachu386
    @aswathyachu386 Місяць тому

    Thirumeni very very thanks

  • @SivanSivadasan-r1t
    @SivanSivadasan-r1t Місяць тому +4

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി

    • @Ayiravallimedia
      @Ayiravallimedia  Місяць тому

      ശിവൻ ശിവദാസൻ ജി നമസ്തേ നന്ദി

  • @umavs7802
    @umavs7802 Місяць тому

    നന്ദി തിരുമേനി 🙏🙏🙏

  • @AbhishekKannan-y7x
    @AbhishekKannan-y7x Місяць тому

    നമസ്കാരം ഹരിജി 🙏ഞാൻ എന്നും പാത്രങ്ങൾ വൃത്തിയാക്കിയിട്ടേ കിടക്കൂ. വാടക വീടാണ് 😔. ഞാൻ gulfill പോകാനുള്ള ശ്രമത്തിലാണ്. അങ്ങ് എനിക്കും കൂടി പ്രാർത്ഥിക്കണേ, മിനി : തൃകേട്ട.

  • @gdhdpgdhd4449
    @gdhdpgdhd4449 Місяць тому +1

    നമസ്കാരം hareji

  • @smitha_
    @smitha_ Місяць тому

    Thank you very much

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Місяць тому +1

    Namaskaram Hari ji 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Місяць тому

      വിജയലക്ഷ്മി ശങ്കർദാസൻ ജി നമസ്തേ

  • @lalut.g.9187
    @lalut.g.9187 Місяць тому

    Thankyou so much ❤

  • @megladorff4923
    @megladorff4923 Місяць тому +1

    Enikku arogya prshnangal undu jan inimuthal adukkalayil ingane cheythu nokkam

  • @lisymolviveen3075
    @lisymolviveen3075 Місяць тому +2

    Namasthe 🙏🙏🙏🙏🙏

  • @remyaraj2257
    @remyaraj2257 Місяць тому

    നമസ്തേ ഹരി ജി 🙏🙏🙏

  • @BindhuS-z3y
    @BindhuS-z3y Місяць тому +1

    ഈ പറഞ്ഞകാര്യം എല്ലാം ഞാൻ ചെയ്യുന്നു ഉണ്ട് പക്ഷേ ബുദ്ധിമുട്ട് ഒന്നും മാറുന്നു ഇല്ല ഹരിജി 🙏

    • @Ayiravallimedia
      @Ayiravallimedia  Місяць тому

      വിഷമിക്കേണ്ടതില്ല. ദിനവും വിളക്ക് തെളിച്ച് പ്രാർത്ഥിക്കുക ക്രമേണ മാറ്റം ഉണ്ടാകും. ഭഗവാനിൽ വിശ്വസിക്കുക

  • @AlphonseAnthonykutty
    @AlphonseAnthonykutty Місяць тому +1

    Thanks❤

  • @HariKrish-e7f
    @HariKrish-e7f Місяць тому +1

    Namasthe thirumeni🙏🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc Місяць тому +3

    നമസ്കാരം

  • @Kavitha.AKanna
    @Kavitha.AKanna Місяць тому

    Nalla arivugal thannu

  • @aswathyachu386
    @aswathyachu386 Місяць тому

    Om namah shivaaya ❤❤, Lord shiva our savior ❤, thank you

  • @rethivenkidesh8962
    @rethivenkidesh8962 Місяць тому +1

    ഒരായിരം നന്ദി❤❤❤❤

  • @leenababu1058
    @leenababu1058 Місяць тому

    Namasthe Hariji ❤❤🙏🙏Hare Krishna ❤️🙏❤️🙏

  • @aswathyachu386
    @aswathyachu386 Місяць тому

    Mental tensions und, maarattae❤, thank you

  • @manokaranmanokaran5059
    @manokaranmanokaran5059 Місяць тому +2

    Kulikan vendi aduppath vellam vaikan pokunnude athinu kuzhappamudo 🙏🙏

  • @sujathakr2112
    @sujathakr2112 Місяць тому +1

    നമസ്തേ ജീ..... 🙏🏻🙏🏻🙏🏻, കുറച്ച് നാളുകൾ ആയി അങ്ങയുടെ വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല, സുഖമില്ലാതെ ഹോസ്പിറ്റലുമായി കഴിയുക ആരുന്നു. എത്രയും വേഗന്ന് സുഖമായി വരുവാൻ പ്രാർഥിക്കണേ, സുജാത, അശ്വതി..... ഒരു സംശയം കൂടി, അങ്ങയുടെ വീഡിയോ കളിൽ വീടിന്റെ ഐശ്വര്യത്തിനു വേണ്ടി പറയുന്ന വിദ്യകൾ ചെയ്യ്തു പോരുമ്പോൾ നമ്മുടെ മക്കളുടെ കാലത്തു അവർക്കു ഇത് പാലിച്ചുപോകാൻ കഴിയാതെ വന്നാൽ അത് ദോഷം ആകില്ലേ, മക്കൾ നാട്ടിൽ കാണണമെന്നില്ലല്ലോ. അഥവാ ഉണ്ടെങ്കിൽ തന്നെ ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇതിലൊന്നും ഒരു വിശ്വാസവും ഉണ്ടാകില്ല.... ഇതൊക്കെ ഓർത്തു ഉള്ളിൽ ഒരു വിഷമം. അതാണ് ചോദിക്കുന്നത്, എനിക്ക് ഇതെല്ലാം പാലിച്ചു പോകാൻ ആഗ്രഹം ഉണ്ട്..... 🙏🏻

  • @SarikaShenoy
    @SarikaShenoy 26 днів тому

    അറിയില്ലായിരുന്നു സ്വാമി,🙏🏼

  • @sobhagnair8709
    @sobhagnair8709 Місяць тому +1

    Namaskaram harikutta🙏

    • @Ayiravallimedia
      @Ayiravallimedia  Місяць тому

      ശോഭാജി നമസ്കാരം ഇന്ന് വീഡിയോ കാണാൻ താമസിച്ചുപോയോ 😃😃🙏🙏

    • @sobhagnair8709
      @sobhagnair8709 Місяць тому

      Mone ayillyam puuja ayirunnu 🙏🙏🙏🙏

  • @shameeraziya3153
    @shameeraziya3153 Місяць тому +1

    🌈🙏namaste Harijiii🌈

  • @sathyavathisreedharan
    @sathyavathisreedharan Місяць тому

    Hariji, namaskaram

  • @vyshakvenugopal3696
    @vyshakvenugopal3696 Місяць тому

    നമസ്കാരം ഹരിജി

  • @akhilakhil3325
    @akhilakhil3325 Місяць тому +1

    Om namasivaya

  • @sheebasaji5954
    @sheebasaji5954 Місяць тому

    Thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijayKumar-hw7xd
    @VijayKumar-hw7xd Місяць тому +1

    നന്ദി 🙏

  • @ksmitha4312
    @ksmitha4312 Місяць тому

    നമസ്കാരം തിരുമേനി

  • @VishnupriyaP-nk3fs
    @VishnupriyaP-nk3fs Місяць тому

    Nandi hariji ❤

  • @sukanyakssubrahmanian2398
    @sukanyakssubrahmanian2398 Місяць тому

    Njyanum ente husband epo valiya oru pinakathil ane.. Devorce vare ayipokum eanna oru avasthayil.. Sir nte Chanel le orupade video kandu adehathe thiriche konduvaran.. But eathe cheyanam ne ariyunilla.. Paranju tharamo..??

  • @Devi-m1d
    @Devi-m1d Місяць тому +1

    കിച്ചൺ ക്ലീൻ ചെയ്തു കിടക്കാൻ പോവുള്ളൂ..morning കുളിച്ചിട്ട് വന്നു അടുക്കളയിൽ ദീപം വെച്ച ശേഷമേ പൂജാമുറിയിൽ പോവുള്ളു .അവിടുന്ന് പരാജത് ശരിയാണ് .epo enik food waste അവരില്ല coorect അളവിൽ ഉണ്ടാകാൻ സദിക്കുന്നു .പഴയ ഫുഡ് എന്നെ വരെ കഴിച്ചിട്ടില്ല

  • @manjuns8094
    @manjuns8094 Місяць тому +1

    🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому

    🕉️🙏🕉ഓം നമഃ ശിവായ 🙏🙏

  • @nishababubabu1148
    @nishababubabu1148 Місяць тому

    നമസ്കാരം ഹരിജി 🙏🏻 സുഖം അല്ലേ ... ഞാനും ഈ പറഞ്ഞ കാര്യങ്ങൾ ചെയാറുണ്ട്.... പിന്നെ രാവിലെ ഭഗവാനെ സ്മരിച്ചാണ് അടുക്കളയിൽ തീ കൊളുത്തുന്നത്...

  • @radhikashimod6664
    @radhikashimod6664 Місяць тому +2

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

  • @GayathriDevi-p9s
    @GayathriDevi-p9s Місяць тому

  • @PADMAVATHIAV-l9e
    @PADMAVATHIAV-l9e Місяць тому

    Om namah shivaya❤❤🎉🎉❤❤🎉🎉🎉

  • @padmavathi9733
    @padmavathi9733 Місяць тому +1

    അതിൽ മാത്രം എല്ലാ നന്മയും സന്തോഷവും സമാധാനവും സമ്പളം ഐശ്വര്യവു8ണ്ട് എനിക്ക്.

  • @GauriP-di3yk
    @GauriP-di3yk Місяць тому +1

    അതേ

  • @kavithasaji2730
    @kavithasaji2730 Місяць тому

    🎉

  • @geethas329
    @geethas329 Місяць тому

    🙏ഹരിജീ

  • @jayasreesalin2017
    @jayasreesalin2017 Місяць тому

    🙏🌹

  • @rajanibabu5326
    @rajanibabu5326 Місяць тому

    🙏🙏🙏

  • @shobhaK-bg7qs
    @shobhaK-bg7qs Місяць тому

    🙏🙏🙏❤

  • @MiniMonachan-lf7et
    @MiniMonachan-lf7et Місяць тому +1

    ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @udaykrishna5811
    @udaykrishna5811 Місяць тому

    🙏🙏🙏🙏🙏

  • @deepasanthosh6402
    @deepasanthosh6402 Місяць тому

    ❤❤❤🙏🏻

  • @shajimolaji2889
    @shajimolaji2889 Місяць тому +1

    🙏🏽🙏🏽🙏🏽

  • @MyselfMyself-ip1yb
    @MyselfMyself-ip1yb Місяць тому +1

  • @yamunaprakash541
    @yamunaprakash541 Місяць тому +5

    പാചകം ചെയ്തതിനു ശേഷം കുളിക്കുന്നതിന് വേണ്ടി വെള്ളം അടുപ്പത്തുവയ്ക്കാറുണ്ട് ഇതിന് ദോഷം ഉണ്ടോ🙏🙏

  • @sheelajbsheelajb802
    @sheelajbsheelajb802 Місяць тому

    ❤❤❤❤🙏🙏🙏🙏

  • @Amritharaman99
    @Amritharaman99 Місяць тому +1

    എനിക്ക് ഇതെല്ലാം ചെയ്യണം 🙏

  • @SarikaShenoy
    @SarikaShenoy 26 днів тому

    പീരിയഡ് ടൈമിൽ മഞ്ഞൾ നീര് തളിക്കാവോ,

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Місяць тому

    👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏

  • @umavs7802
    @umavs7802 Місяць тому

    ഞാൻ പല്ല് തേച്ചു വെള്ളം തലയിൽ കൊടഞ്ഞു അടുക്കളയിൽ പോകൂ...
    🙏🙏🙏

  • @sreejasooraj5187
    @sreejasooraj5187 Місяць тому

    Sreeja thiruvonam, sooraj thiruvonam, ramdas makam 22-08-98 വിദേശത്ത് പോകാനുള്ള അവസരം ഉണ്ടാകണേ തിരുമേനി

  • @UshaANAND-jo3xm
    @UshaANAND-jo3xm Місяць тому +2

    വയ്യാത്ത സത്രീ കൾ എന്തു ചെയ്യും

    • @dattebayo4280
      @dattebayo4280 Місяць тому

      Kayyum kalum muhavum kazhikiyittu cheyyam

  • @unkn0wn_77
    @unkn0wn_77 Місяць тому

    ഹരി ജി ഒരു സംശയം. കഴിഞ്ഞ ദിവസങ്ങളിൽ വിളക്ക് കൊളുത്തുന്നതിനെ പറ്റി പറഞ്ഞില്ലേ. അതിൽ 5 തിരി ഇട്ട് കത്തിക്കുന്നതിൽ എല്ലാ വശത്തും കൂപ്പുകൈ പോലെ തന്നെ തിരി ഇടണമോ. എല്ലാ സൈഡും 2 തിരി വച്ചു തന്നേ ഇടണമോ. ഒരു തിരി പോരെ. പലതിലും പലതാണു പറയുന്നത്. ദയവായി സംശയം തീർത്തു തരണേ

    • @Ayiravallimedia
      @Ayiravallimedia  Місяць тому +1

      വലിയ വിളക്ക് ആണെങ്കിൽ അങ്ങനെ ഇടാവുന്നതാണ്. ചെറിയ വിളക്ക് ആണെങ്കിൽ ഒരു തിരി വീതം അഞ്ചു ദിശയിലേക്ക് തെളിക്കാവുന്നതാണ്.
      ഒരു ദീപം തെളിയിക്കുമ്പോൾ രണ്ട് തിരിയിട്ട് തൊഴുത് പിടുക്കുന്നത് പോലെ കൊളുക്കാവുന്നതാണ്.
      രണ്ടിൽ കൂടുതൽ ദീപ ജ്വാലകൾ വരികയാണെങ്കിൽ ഒരു തിരി വീതം ഇട്ടാലും മതിയാകും

    • @san3846
      @san3846 Місяць тому

      ​@@Ayiravallimediaകിഴക്കും പടിഞ്ഞാറും ഓരോ തിരികൾ വീതം ആണ് വെക്കാറ്. രണ്ട് വശത്തേക്കും കൂപ്പു കൈ പോലെ വെക്കണോ

  • @sajidhakp7805
    @sajidhakp7805 Місяць тому +2

    ഇങ്ങനെ തന്നെ എന്നും ചെയ്യുന്നത് 👍👍👍.
    പോസ്സിറ്റിവിറ്റി ഉണ്ട്

  • @susammaanil8415
    @susammaanil8415 Місяць тому

    രാത്രിയിൽ വിത്തിയാക്കാം

  • @smithanairsanthamma7827
    @smithanairsanthamma7827 Місяць тому

    Q🙏🏻🙏🏻🙏🏻

  • @SujathaSujatha-w8n
    @SujathaSujatha-w8n Місяць тому +2

    Harygiyude. No kitttiyal upakaramayirunnu

  • @RadhakayiyallakalRavi
    @RadhakayiyallakalRavi Місяць тому

    ഞാൻ എന്നും കുളിച്ചു വിളക്കു കൊളുത്തി അമ്പലത്തിൽ പോയി വന്നിട്ട് അടുപ്പ്. കത്തിക്കും

  • @sujatasambasivan6049
    @sujatasambasivan6049 Місяць тому

    മു൯ക്പൊക്കേ ഞങ്ങളുടെ വീട്ടിൽ പ്രത്തേകിച്ചു ചൊവ്വയു൦ വെള്ളിയും രാത്രി അടുക്കള കഴുകുമായിരുന്നു.. ഇപ്പോഴാണു കാര്യം വ്യക്തമായത്. 😊🙏

  • @RaniR-r9h
    @RaniR-r9h Місяць тому

    നന്ദി!!

  • @AshaV.G
    @AshaV.G Місяць тому

    🙏

  • @SheenaMurali-l6p
    @SheenaMurali-l6p Місяць тому

    🙏🙏🙏

  • @DREAMARMYGIRL201
    @DREAMARMYGIRL201 Місяць тому

    🙏🙏🙏🙏👍👍👍👍

  • @USHASIVAPRASAD-c5p
    @USHASIVAPRASAD-c5p Місяць тому

    🙏🙏🙏

  • @SuniKr-db2gq
    @SuniKr-db2gq Місяць тому

    🙏🙏

  • @karthyanipp-2542
    @karthyanipp-2542 Місяць тому

    🙏🙏

  • @Arya-o2x
    @Arya-o2x Місяць тому

    🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 Місяць тому

    🙏🙏🙏🙏

  • @vinussharan.8590
    @vinussharan.8590 Місяць тому

    🙏🙏🙏