Aliyans - 984 | തക്കുടു VLOGS | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 399

  • @reenajaison5729
    @reenajaison5729 17 днів тому +80

    ദയവു ചെയ്തു ഉപ്പും മുളകും പോലെ പീഡനം പറയരുത് സഹോദരി സഹോദരൻ മാരായി ജീവിക്കുക അളിയൻസ് ഉയിർ ❤️❤️❤️❤️

    • @RejiKumar-qr2gq
      @RejiKumar-qr2gq 17 днів тому

      @reenajaison5729 അത് കറക്റ്റ് 👍👍👍

  • @anasraseena2342
    @anasraseena2342 17 днів тому +172

    അളിയൻസ് ശനിയും ഞായറും മിസ്സ്‌ ചെയ്യുന്നവർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤

  • @sajikumarrkumarr6691
    @sajikumarrkumarr6691 16 днів тому +16

    1000 എപ്പിസോഡിലേക്ക് മുന്നേറുന്ന അളിയൻസ് ടീമിന് അഭിനന്ദങ്ങൾ

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 17 днів тому +113

    ഒരുകണക്കിനു ക്ളീറ്റോ പറഞ്ഞതു സത്യം, ഇനിയുള്ള കാലം ജനങ്ങൾ വെള്ളി മാത്രം ഉപയോഗിച്ച് കാണിക്കണം 😔

  • @NalinjPk
    @NalinjPk 17 днів тому +93

    ഇപ്പോൾ അളിയൻസിൽ മാത്രമേ കഥയുള്ളൂ, കാണാനും കൊള്ളാവുള്ളു ❤️❤️❤️

    • @Cinelife117
      @Cinelife117 17 днів тому

      …….:……..::: zzz ;;44;;

  • @jexysoman2976
    @jexysoman2976 16 днів тому +18

    തക്കുടുവിന്റെ vlog ന് എത്ര like കിട്ടി അടുത്തൊരു എപിഡോസ് അതാകട്ടെ 😄

  • @AnilkMadhavan
    @AnilkMadhavan 17 днів тому +30

    ഇപ്പോഴത്തെ ഉപ്പും മുളകിനേക്കാളും എന്തുകൊണ്ടും ഒരു പടി മുന്നിൽ ആണ് അളിയൻസ്.

  • @rajithagr8113
    @rajithagr8113 17 днів тому +103

    തക്കുടുവിനെ കാണാനും സംസാരം കേൾക്കാനും നല്ല രസമാണ് ❤

    • @vkumar667
      @vkumar667 16 днів тому +4

      Kopp ahnu verum boree

    • @FathimaSulfath-xk9je
      @FathimaSulfath-xk9je 16 днів тому

      Pooode​@@vkumar667

    • @albintom4123
      @albintom4123 15 днів тому

      Sathyam verum bore

    • @Dreams-jm7hl
      @Dreams-jm7hl 14 днів тому

      ​@@vkumar667ആ കൊച്ചു കുട്ടി ബോറ് നിന്റെ ഒക്കെ വീട്ടിൽ കുട്ടികൾ ഇല്ലേ..
      അപ്പൊ ഉപ്പും മുളകിൽ ഉള്ള പാറുക്കുട്ടിയെ എന്ത് പറയും..

    • @vkumar667
      @vkumar667 14 днів тому

      @@Dreams-jm7hl ni nthanu vecha paranjo parukkutine😂 njn paranjath ah character bore aahnena unwanted. Pine nte veetile pillerde karyam ne anweshikanda ni aadhyam ninte veetile karyam nok. kodi pidikan vanonu . Get lost

  • @SiyadSherfi
    @SiyadSherfi 17 днів тому +76

    ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒന്നാം സ്ഥാനം തന്നെ അളിയൻസ് കുടുംബം

  • @chandranmancheyil254
    @chandranmancheyil254 17 днів тому +311

    അളിയൻസ് സ്ഥിരമായി മൊബൈലിൽ മാത്രം കാണുന്നവരുണ്ടോ❤

  • @alicejhon3900
    @alicejhon3900 17 днів тому +43

    സ്വന്തം ഭാര്യയെ ഇങ്ങനെ ഒരു ഭർത്താവും അപമാനിക്കരുത്. കൊച്ചു കുട്ടിയെ തല്ലുന്ന പോലെ, പബ്ലിക് ആയിട്ട് വടിയെടുത്തു അമ്മയുടെയും ആങ്ങളയുടെയും മുന്നിൽ ഇട്ട് തല്ലുക. Veri bad. 😡

  • @കൃഷ്ണപ്രേമി
    @കൃഷ്ണപ്രേമി 17 днів тому +45

    ഒരു ദിവസം രാത്രി മുഴുവൻ ക്‌ളീറ്റോ കുടിച്ചു വന്ന് തങ്കത്തെ പൊറത് ഇരുത്തി... അതിനു ഒന്നുo ക്‌ളീറ്റോ ആരും തല്ലിയില്ല. മാത്രമല്ല തങ്കത്തിന്റെ ഭാഗം നിൽക്കാതെ ക്‌ളീറ്റോ ചെയ്തതിനെ ഒന്ന് പരാമർശിക്ക പോലും ചെയ്തില്ല.... ഇന്ന് തങ്കതിനെ തല്ലുന്നതിനെ ന്യായികരിക്കുന്നു... ഒട്ടും യോജിക്കാൻ ഒക്കില്ല... Sitcom ആണേലും റിയാലിറ്റി അല്ല എങ്കിലും.. കാണുന്നവർക് കിട്ടുന്ന സന്ദേശം മോശം ആണു.... ക്ലൈമാക്സ്‌ മോശം ആയി... അതിനു കൂട്ട് നിൽക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ... ക്‌ളീറ്റോ എത്രയോ പ്രാവശ്യം ഇത് പോലെ ഒക്കെ ചെയ്തിട്ട് ഉണ്ട്... അന്ന് ആരും വടി വെട്ടി തല്ലുന്നത് കണ്ടിട്ടില്ല

    • @tessyjohnjoseph8889
      @tessyjohnjoseph8889 16 днів тому

      ആരെങ്കിലും ഭാര്യയെ വടി വെട്ടി തല്ലുന്നതു കണ്ടിട്ടുണ്ടൊ ? ഇത് മോഷണത്തിനും കള്ളം പറഞ്ഞതിനും കിട്ടിയ ശിക്ഷ. തക്കുടുവിന് നല്ലൊരു ഗുണപാഠം.

    • @Seenaseenaaaaa
      @Seenaseenaaaaa 15 днів тому +1

      സത്യം

    • @supriyap5869
      @supriyap5869 12 днів тому

      അതെയതെ

  • @indukumari3128
    @indukumari3128 17 днів тому +39

    ഇത്രയും വൃത്തികെട്ട എപ്പിസോഡ് അച്ഛൻ അമ്മയെ അടിക്കുന്നത് മകൻ u ട്യൂബിൽ ഇടുന്നു. അതും അഞ്ചാറ് വയസ്സുള്ള കുഞ്ഞ്. അതു നോക്കി വീട്ടുകാർ രസിക്കുന്നു.

    • @foodideasbynittu
      @foodideasbynittu 17 днів тому +10

      Amma ആണെങ്കിലും കള്ളത്തരം കാണിച്ചാൽ തെറ്റാണ്..ശിക്ഷ കിട്ടും എന്നാണ് പാഠം. ഇത് Sitcom ആണ്. കാണൂ.. ചിരിക്കൂ.😂😂😂😂

    • @alby-6742
      @alby-6742 17 днів тому +1

      ​@@foodideasbynittuഇതിലെ കഥാപാത്രം 10 12 വയസുള്ള കുട്ടിയല്ലേ വണ്ടിയെടുത്ത് അടിച്ച് നന്നാക്കാൻ. ക്ലീറ്റോയും തല്ല് കൊണ്ട കഥാപാത്രവും ലൈഫ് പാർട്ണർസ് എന്ന് കാണിക്കുന്ന സ്ഥിതിക്ക് അവസാനം കാണിച്ചത് വളരെ തെറ്റായ കാര്യവും തെറ്റായ
      മെസ്സെജുമാണ്, totally wong 👎🏻 👎🏻👎🏻👎🏻
      സ്ഥിരമായി ഉടായിപ്പും നുണയും പറയുന്ന ക്ലീറ്റോ കഥാപാത്രത്തെ നന്നാക്കാൻ ഒരു വടി വെട്ടി ഈ സ്ത്രീ ഓടിച്ചിട്ട് പിടിച്ച് നിർത്തി തല്ലുന്നതായി കാണിച്ചാൽ ഇത് എഴുതിയവൻ്റെയും പ്രൊഡ്യൂസർൻ്റെയും ഇതിന് സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്കും എവിടെയെല്ലാം പൊള്ളുമെന്നറിയാം. അത് എങ്ങനെയുണ്ടാവും എന്ന് ആലോചിച്ച് നോക്കണം ഈ ടൈപ്പ് ചെറ്റത്തരം പടച്ച് വയ്ക്കണതിന് മുമ്പ്

    • @alby-6742
      @alby-6742 17 днів тому

      ​@@foodideasbynittuഇതിലെ കഥാപാത്രം 10 12 വയസുള്ള കുട്ടിയല്ലേ വണ്ടിയെടുത്ത് അടിച്ച് നന്നാക്കാൻ. ക്ലീറ്റോയും തല്ല് കൊണ്ട കഥാപാത്രവും ലൈഫ് പാർട്ണർസ് എന്ന് കാണിക്കുന്ന സ്ഥിതിക്ക് അവസാനം കാണിച്ചത് വളരെ തെറ്റായ കാര്യവും തെറ്റായ
      മെസ്സെജുമാണ്, totally wong 👎🏻 👎🏻👎🏻👎🏻
      സ്ഥിരമായി ഉടായിപ്പും നുണയും പറയുന്ന ക്ലീറ്റോ കഥാപാത്രത്തെ നന്നാക്കാൻ ഒരു വടി വെട്ടി ഈ സ്ത്രീ ഓടിച്ചിട്ട് പിടിച്ച് നിർത്തി തല്ലുന്നതായി കാണിച്ചാൽ ഇത് എഴുതിയവൻ്റെയും പ്രൊഡ്യൂസർൻ്റെയും ഇതിന് സപ്പോർട്ട് ചെയ്യുന്നവരെയും എവിടെയെല്ലാം പൊള്ളുമെന്നറിയാം. അത് എങ്ങനെയുണ്ടാവും എന്ന് ആലോചിച്ച് നോക്കണം ഈ ടൈപ്പ് ചെറ്റത്തരം പടച്ച് വയ്ക്കണതിന് മുമ്പ്

    • @vkumar667
      @vkumar667 16 днів тому +4

      Pnee e valip kandu chirikkan ningal thane kaanullu. Ethil aath bhagam kanditaa eyalk chiri vanne avdya ethil thamasha

    • @manojacob
      @manojacob 16 днів тому +3

      Wrong story. Husband beating his wife may lead to family breakup. Bad example.

  • @subhadram9134
    @subhadram9134 16 днів тому +25

    തികഞ്ഞ പുരുഷാധിപത്യമാണ് അളിയൻസിൽ. ഭാര്യയെ തല്ലുന്നവൻ. നല്ല മെസേജുകൾ മാത്രം ആളുകൾക്കു കൊടുക്കുക

    • @alexdaniel8271
      @alexdaniel8271 16 днів тому +1

      Correct.. Must interview the wife of Rajesh thalachira😂

    • @MohananPk-r2n
      @MohananPk-r2n 16 днів тому +2

      വീണ്ടും വീണ്ടും ക്ലീറ്റോ പണം എടുത്തോ എന്ന് ചോദിച്ചിട്ട് എടുത്തില്ലാ എന്ന് പറയുകയും കരയുകയും ചെയ്തില്ലേ. അതിന് അടി അത്യാവശ്യം തന്നെയാണ് ഇനി ഇത് ആവർത്തിക്കരുത്.😂😂

    • @sreerajcalicut3
      @sreerajcalicut3 16 днів тому

      Purogmanam real lifeil kaanilla 😊

    • @B.A_Sree
      @B.A_Sree 16 днів тому

      😂😂😂​@@alexdaniel8271

    • @malaprop4156
      @malaprop4156 16 днів тому +4

      @@MohananPk-r2n അപ്പോൾ കണക്കില്ലാതെ കാശ് മുക്കിയിട്ടുള്ള, കുടുംബം നോക്കാത്തവനുമായ ക്‌ളീറ്റോയേ തങ്കം എന്ത് മാത്രം തല്ലണം?

  • @jitheshjithu5750
    @jitheshjithu5750 17 днів тому +29

    Mobilil mathrm kanunavr undo enn chothikuna.. Ettan vannitille.. 🤣🤣🤣🤣🤣🤣

    • @ardraramesan2385
      @ardraramesan2385 17 днів тому

      Hi

    • @jijiachu6165
      @jijiachu6165 17 днів тому

      😂

    • @Nash_nashi
      @Nash_nashi 17 днів тому +2

      Illa. Innennod chodikkan paranju

    • @ayshahabi7542
      @ayshahabi7542 17 днів тому

      oo vannu

    • @Sreesha_143
      @Sreesha_143 17 днів тому

      😂😂😂🤭 പകരം ഞാൻ ചോദിക്കാം.. മൊബൈലിൽ മാത്രം കാണുന്നവർ ഉണ്ടോ 🤣🤣🤣

  • @krishnaambika5760
    @krishnaambika5760 17 днів тому +14

    കൊള്ളാം തങ്കം ആള് കൊള്ളാല്ലോ.. ലില്ലിയുടെ ടോപ് സൂപ്പർ നല്ല കളർ

  • @SajishTMenon
    @SajishTMenon 17 днів тому +7

    ഇന്ന് ക്‌ളീറ്റസ് ചേട്ടൻ നമ്മുടെ നാട്ടിൽ വന്നു പോയി...പാലക്കാട് ജില്ലയിലെ തരൂരിൽ

  • @MuraliMandath
    @MuraliMandath 17 днів тому +20

    സ്വപ്നത്തിൽ ഷാരൂഖാനെ കണ്ടത് ഫോട്ടോ എടുത്തില്ലേ എന്ന് ലില്ലികുട്ടി
    ക്ലിറ്റോ: അതിന് ആ ചെക്കൻ അപ്പോഴേക്കും ഉണർത്തിയില്ലേ
    ലില്ലികുട്ടി ഈ ചെറുക്കന്റെ ഒരു കാര്യം 😂

  • @Shibikp-sf7hh
    @Shibikp-sf7hh 17 днів тому +15

    പാവം തങ്കം ഇതിനെ എങ്ങനെ സഹിക്കുന്നു. ഒരു പണിക്കും പോകില്ല ഒരു പ്രമുഖൻ

  • @45savli
    @45savli 17 днів тому +3

    Kallam parayunna appan, kakkunna amma, bharyayethallunna bharthavu............full positivity

  • @beenabeena1794
    @beenabeena1794 17 днів тому +19

    തക്കുടുമോൻ പൊളിച്ചു ക്ളീറ്റോ തങ്കതിനെ അടിക്കുന്നത് എനിക്കുഷ്ടപ്പെടുന്നില്ല

  • @roykochuparampil2708
    @roykochuparampil2708 16 днів тому +10

    We can’t never agree with script writer and director presenting an episode someone beating his wife in front of his kids and other family members for whatever reasons
    It is a wrong message to the public
    If you are struggling with good script please wind it up once you reach episode 1000 and come back for season 2 when you feel confident

  • @remasahadevan5582
    @remasahadevan5582 17 днів тому +19

    തങ്കത്തിനെ അടിക്കുന്നത് വളരെ മോശം

  • @shamsu-to6tl
    @shamsu-to6tl 17 днів тому +2

    Ivarude pandathe episode ippoozhum kaanunavar undo❤❤❤

  • @Midlajk123
    @Midlajk123 17 днів тому +22

    അപ്പുക്കുട്ടൻ സാർ പ്രേക്ഷകരുടെ മുന്നിൽ എന്ന് എഴുന്നള്ളി വരും. കുറേയായി അപ്പുക്കുട്ടൻ സാർ എന്ന് പറയുന്നത് കേൾക്കുന്നു ഇതുവരെ പ്രേക്ഷകർ ആരും അപ്പുക്കുട്ടൻ സാറിനെ കണ്ടില്ല 😂😂😂

    • @anumolbaby5130
      @anumolbaby5130 17 днів тому +7

      2 episode vannttind
      Epi 389

    • @Midlajk123
      @Midlajk123 17 днів тому

      ആണോ ​@@anumolbaby5130

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 17 днів тому +10

      ഏതോ ഒരു വിശേഷ എപ്പിസോഡിൽ വന്നിട്ടുണ്ട്. തക്കുടുവിൻ്റെ 28ന് ആണെന്ന് തോന്നുന്നു ഒന്ന്.

    • @ShabnaRiyas-i6z
      @ShabnaRiyas-i6z 17 днів тому

      Nale bera

    • @SeethaVs-p1b
      @SeethaVs-p1b 17 днів тому

      😄

  • @kurianam2619
    @kurianam2619 16 днів тому +2

    Yes I am regularly seeing the serial in my mobile 📱 😅

  • @അഗ്നിക
    @അഗ്നിക 17 днів тому +5

    ലാസ്റ്റ് ട്വിസ്റ്റ്‌ പൊളിച്ചു 🤣🤣🤣🤣🤣

  • @meenab3067
    @meenab3067 17 днів тому +23

    Women being beaten - applauded by women
    Would Cleeto too get this punishment for stealing money from Thangam
    Shame on the script writers-
    Kerala, UP or Bihar- what's the difference- I wonder?

  • @dreamgirl8202
    @dreamgirl8202 17 днів тому +9

    ഇങ്ങനെ പഴയ പോലെ റ്റ്രാക്കിൽ വായോ ❤❤

  • @naturekid1358
    @naturekid1358 17 днів тому +27

    പാവം മഞ്ചുവിന് നിന്ന് ചിരണ്ടുന്ന ഒരു ചിരവ കൊടുക്കൂ plz..

    • @Anufebin6544
      @Anufebin6544 17 днів тому

      അതെന്താ ഇരുന്ന് chirakiyaal 😮😮

  • @sujathamurali6090
    @sujathamurali6090 17 днів тому +9

    തങ്കം പറയുന്നത് കേട്ടാൽ ക്ളീറ്റോയ്ക് മാസശംമ്പളം കിട്ടുന്ന പണിയാണ് എന്ന്.

  • @bindhunisha8588
    @bindhunisha8588 17 днів тому +22

    എന്നാലും എന്റെ തങ്കം 😀😀😀😀😀ലാസ്റ്റ് ക്ളീറ്റോ പൈസ കിട്ടി എന്ന് പറഞ്ഞപ്പോൾ ഉള്ള തങ്കത്തിന്റെ ഭാവം കണ്ടപ്പോൾ ഒരു പന്തികേട് തോന്നിയിരുന്നു എന്നാലും പ്രതീക്ഷിച്ചില്ല തക്കുടുവിനുള്ള വടി ആണെന്ന് കരുതി 😀😀😀😀😀😀😀

    • @abhijithgeorge1554
      @abhijithgeorge1554 16 днів тому

      കള്ളക്കരച്ചിലോ ഗംഭീരം 😄 അതിനിടക്ക് " അമ്മേ എനിക്ക് ഡിവോഴ്സ് വേണം... 😄

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 17 днів тому +14

    ഇതിൽ ക്‌ളീറ്റോയ്ക്ക് ഭാര്യയെ അടിക്കേണ്ട ആവശ്യം ഒന്നും ഇല്ല. ക്ഷമിക്കാവുന്നതേയുള്ളു

  • @SundaranAsari
    @SundaranAsari 17 днів тому +16

    സന്ദർഭം കിട്ടിയാൽ പരസ്പരം പാര വക്കുന്ന നാത്തൂൻമാർ

  • @Arnnn-v1u
    @Arnnn-v1u 17 днів тому +15

    തക്കുടു കലക്കി തിമിർത്തു😅😂😂🎉🎉🎉❤

  • @girijashaji4237
    @girijashaji4237 17 днів тому +14

    Bad message of a woman being beaten .
    Very shameful

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 17 днів тому +16

    തക്കുടു വല്യ വ്ലോഗർ ആവട്ടെ...ഇപ്പോളത്തെ പിള്ളേർ എല്ലാം ഇങ്ങനെ ആണ്.വീഡിയോ എടുക്കലും വ്ലോഗിങ്ങും.😊😂😂 കുറച്ച് കഴിഞ്ഞ് കാണുമ്പോൾ രസമാണ്.😊

  • @anithathomas1931
    @anithathomas1931 15 днів тому +1

    Usually, I like Aliyans, but not today.

  • @Seenaseenaaaaa
    @Seenaseenaaaaa 15 днів тому +1

    ക്ലീറ്റോ പോലെ ഭർത്താവ് എന്തിനാണ് ഇതിലും നല്ലത് ഭർത്താവില്ലാതെ ജീവിക്കുന്നതാണ് 😮

  • @surajak295
    @surajak295 15 днів тому +1

    ഏറ്റവും. നല്ല. കോളിറ്റി. യുള്ള. കോമഡി. മറിമായം. അളിയൻസ്. ഒരു ചപ്പും മുളകുണ്ട്.. ഉപ്പും. മുളകും. എപ്പോഴും. ഒരു. ഭാര്യയും. ഭർത്താവും കാണാൻ. കൊള്ളൂല.

  • @annmathew6502
    @annmathew6502 17 днів тому +7

    Outrageous and unacceptable in this day and age!

  • @divyascrafteria570
    @divyascrafteria570 16 днів тому +1

    Only watching aliyans stopped uppum mulakum and chakkapazham .chakkapazhathile sumeshine ingott kondannal. Nannayene 😅

  • @User-klxpbr
    @User-klxpbr 15 днів тому +1

    തങ്കത്തിന് മോഷ്ടിക്കേണ്ട സാഹചര്യം വന്നത് ക്ലിറ്റോ കാരണം. എത്ര നാൾ കൊണ്ട് തങ്കം സഹിക്കുന്നു. അയാൾ കിട്ട് ആരേലും ഒന്ന് കൊടുത്തിരുന്നെങ്കിൽ!!!

    • @supriyap5869
      @supriyap5869 12 днів тому

      സത്യം. അയാൾ അതർഹിക്കുന്നു

    • @supriyap5869
      @supriyap5869 12 днів тому

      സത്യം

  • @lathaanilkumar1057
    @lathaanilkumar1057 17 днів тому +5

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ, തക്കുടു മുത്താണ് ❤️

  • @rahulreji8531
    @rahulreji8531 17 днів тому +6

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JoneshomesForyou
    @JoneshomesForyou 16 днів тому +4

    ടി ഡി ടി തക്കുടു..😅 അല്ല മുത്ത് എവിടെ കാണാൻ കൊതി യായി..☺️❤

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 17 днів тому +4

    സൂപ്പർ ❤️❤️👌🏻👌🏻👌🏻

  • @abhilashkerala2.0
    @abhilashkerala2.0 17 днів тому +1

    Cleeto vs Thangam ❤❤😂😂😂super adi.cleeto😂😂😂 kannan ❤❤😂😂kallan kappalil thanne undu 😂😂😂lilly❤❤😂😂amma❤❤kanakan❤❤😂😂

  • @MPWDR
    @MPWDR 16 днів тому +1

    ക്ലൈമാക്സ്‌ പൊളിച്ചു 😂🎉

  • @RayzansWorld
    @RayzansWorld 16 днів тому

    Oru tour episode venam... Please👍🏻👍🏻

  • @zulfikarfafag5626
    @zulfikarfafag5626 11 днів тому

    തങ്കത്തിന്റെ നാക്ക്,cleetoo പറഞ്ഞത് correct😊

  • @georgemolath4394
    @georgemolath4394 16 днів тому

    കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങാതെ കാണുന്ന, കാണാന്‍ കാത്തിരുന്നിരുന്ന ഒരു സീരിയലായിരുന്നു അളിയന്‍സ്. ആദ്യയായി ഈ രീതിയിള്‍ ഒരമ്മയെ കള്ളിയായി ചിത്രീകരിക്കുമ്പോള്‍, ഇനിയങ്ങോട്ട്, എന്ത് നന്മയും ആ അമ്മയില്‍ ഉണ്ടെന്ന് കാണിക്കുവാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ കാണികള്‍ കള്ളി എന്ന നിലവാരത്തിലെ അത് മനസ്സിലാക്കൂ.

  • @mins1376
    @mins1376 16 днів тому +2

    ലില്ലിക്ക് വല്ലാത്ത സ്വഭാവം ആണ് സെയിൽസ് ണ് വിടണം, തങ്കം കട്ടെടുക്കാറുണ്ട് 😔😔😔.. Very ബാഡ്.

  • @SeemaTk-ur4oj
    @SeemaTk-ur4oj 17 днів тому +3

    Super episode 😅😅😂

  • @sharbasmoideen6257
    @sharbasmoideen6257 15 днів тому +1

    ലില്ലി സ്വപ്നത്തിൻ ഫോട്ടോ എടുത്തോ 😂

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx 17 днів тому +26

    ഇന്നലത്തെ എപ്പിസോഡ് ബാക്കി കാണാൻ കത്തിരുന്നവർ ആരൊക്കെ

    • @anasraseena2342
      @anasraseena2342 17 днів тому

      @@RadhikaRadhika-ey4dx ആരും ഇല്ല

  • @sujamundaplackal5170
    @sujamundaplackal5170 17 днів тому +8

    😀😀😀😀തക്കുടു പൊളിച്ചടുക്കി 🎉❤ഇന്നത്തെ എപ്പിസോഡ് 💓കലക്കി.😀തങ്കം ക്ളീറ്റോ കൊമ്പോ ലിസ്റ്റ് സീൻ 👏👏👏👏👏👏

  • @Anu_Allu
    @Anu_Allu 17 днів тому +5

    തങ്കം താഴെ ഇരുന്നു തേങ്ങ ചിരവുന്ന കഷ്ടപ്പാട് കാണുമ്പോൾ ചെന്നു സഹായിക്കാൻ തോന്നുന്നു
    😐

    • @ShinyAnto-u7w
      @ShinyAnto-u7w 17 днів тому +2

      ഷൂട്ട് കഴിയുമ്പോൾ വേറെ ആള് chirakum 😂😅

    • @Anu_Allu
      @Anu_Allu 17 днів тому +1

      @ShinyAnto-u7w 😄

  • @supriyap5869
    @supriyap5869 12 днів тому +1

    വളരെ മോശം എപ്പിസോഡ്

  • @nrajshri
    @nrajshri 17 днів тому +7

    Lily's dialogue is always boring... irritating...
    Always useless dialogue ..
    ഷാരൂഖ് ഖാൻ..
    എന്നിട്ട് ഫോട്ടോ എടുത്തില്ലേ?
    But Thankams dialogue is always brilliant..
    I thing everybody's dialogue prepare them selves...
    അതുകൊണ്ടാവണം മഞ്ജുവിനെ ഡയലോഗ് എല്ലാം സൂപ്പർ ആകുന്നത്...
    തിരക്കഥാകൃത്ത് എഴുതിത്തന്ന താണെങ്കിൽ ഇങ്ങനെ വരില്ല എന്ന് തോന്നുന്നു

  • @varunbabu3572
    @varunbabu3572 17 днів тому +20

    തങ്കത്തിന്റെ കുടുംബ ശ്രീ പൈസ ക്‌ളീറ്റോയും എടുക്കാറുണ്ടല്ലോ

    • @smithavarmatvm
      @smithavarmatvm 16 днів тому

      അത് സ്ഥിരം നമ്മൾ കാണുന്നതല്ലേ... അപ്പോഴൊക്കെ ഇതുപോലെ തല്ലണം..

  • @heartandhymn
    @heartandhymn 16 днів тому +1

    Hello Aliyans team. We are now in 2025. Please update yourselves in the matters of violence against women.

  • @shobhanaag3935
    @shobhanaag3935 17 днів тому +9

    ലില്ലി കുത്തി തിരുപ്പു തന്നെ

  • @ShahanaShirin-f9i
    @ShahanaShirin-f9i 17 днів тому +5

    Aliyans fans like Adi

  • @malayali898
    @malayali898 16 днів тому +2

    Nthu thanne aayalum thankathine kally ennu vilikaruthairunnu valare 😤😤😤moshamai poi...cleatus nthoke kallatharam cheyyunnu...thankathinte cash ethraya eduthitullathu...ithu valare vala

  • @vindirapradheep5450
    @vindirapradheep5450 17 днів тому +1

    കുടുംബ മാനം കാറ്റിൽ പറന്നു എന്ന് ഹഡ്ഡിംഗ് വയ്യാക്കാമായിരുന്നു

  • @truevision3622
    @truevision3622 17 днів тому +8

    ലില്ലിയും കണക്കാ

  • @RejiKumar-qr2gq
    @RejiKumar-qr2gq 17 днів тому +14

    സൂപ്പർ അഭിനയം ആണ് എന്റെ തക്കുടു മോന്റെ. 🥰🥰🥰🥰

  • @unnikrishnan7684
    @unnikrishnan7684 17 днів тому +4

    ALIYANS ❤❤❤

  • @koottukaran3461
    @koottukaran3461 11 днів тому

    തക്കുടു കലക്കി 😂

  • @meenakumarisarma800
    @meenakumarisarma800 16 днів тому +2

    This content promotes domestic violence. That too in front of the child. Should not be aired.

  • @muralie753
    @muralie753 16 днів тому

    തങ്കത്തിനെ അടിക്കേണ്ട കാര്യമില്ലായിരുന്നു, ഞാൻ കരുതിയത് തക്കുടു ഡയറി എടുത്തു കാണും പൈസ എവിടെയെങ്കലും വീണ് പോയതാവും എന്നായിരുന്നു, പോട്ടെ. എപ്പിസോഡ് കുഴപ്പമില്ല

  • @abdulrasak2864
    @abdulrasak2864 17 днів тому +7

    അങ്ങിനെ ഒരാൾ ഇല്ലാ അതാണ് യാഥാർഥ്യം ♥️

  • @rajumaliakkal
    @rajumaliakkal 17 днів тому +2

    ഈ സീരിയൽ കൂടി നശിപ്പിക്കില്ലേ

  • @sarasam7642
    @sarasam7642 16 днів тому +2

    Thallipoli episode

  • @preetharamesh4422
    @preetharamesh4422 17 днів тому +1

    Super episode

  • @sheebam.r1943
    @sheebam.r1943 16 днів тому +1

    ഇതിൻ്റെ ക്ലൈമാക്സ് മഹാ mosam, ഇനി മേലാൽ ഇങ്ങനത്തെ ep. ഇടരുത്. ക്ലിറ്റോ ക്കാണ് തല്ലിൻ്റെ കുറവ്. ജോലിക്ക് പോകത്തവൻ. തിന്നാൻ നാണം ഇല്ല, എന്ത് കഥ ആയാലും തെറ്റായ മെസ്സേജ് ആണ്

  • @Ani-tz9nc
    @Ani-tz9nc 17 днів тому +4

    ക്ലീയേറ്റ്റിക് പണി. എടുക്കാൻ പറ്റില്ല , . ഇരക്കാൻ നടക്കുന്നു..

  • @AngleAngel-u6g
    @AngleAngel-u6g 17 днів тому +7

    തക്കുടു ❤❤❤

  • @manjulakp8002
    @manjulakp8002 17 днів тому +1

    Ente thankam ninnu chirakunna chirava vangikkunne.❤❤😅

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 16 днів тому

    Super acting monu. ❤❤❤❤❤🎉🎉🎉

  • @ThalaLatha
    @ThalaLatha 17 днів тому +8

    Allellum Cleetoye pokkan Lillyku bhayankara samarthyamanu.... Joli cheythu Cleettoyude family koodi nokkunna Kanakanu pulluvilayalle Lilly kodukkunnathu... Lilly oru karyam cheyyu Cleetto chettante koode Jeevicholu.... Paavam kanakane veruthe vitteykku.... Kanakanu nalla penpillere kittum.... Lilly enna vishathe kudicha vellathil vishwasikkaruth.... Shavam... i hate this Lilly's character..... Husbandinodu oru tharimbu snehamillatha shavam.... Lilly devil

  • @sreerajcalicut3
    @sreerajcalicut3 16 днів тому +1

    കമൻ്റിൽ പുരോഗമന വാദികൾ ആണല്ലോ ഏടെ ഇതൊരു സാധാരണ കുടുംബം ആണ് അല്ലാതെ അന്തം പുരോഗമന പാർട്ടി ഓഫീസ് അല്ല 😊

    • @malaprop4156
      @malaprop4156 16 днів тому +1

      നിങ്ങളുടെ വീട്ടിൽ തല്ലുവോ കൊല്ലുവോ ചെയ്തോ , ഒരു public platformil അത് ഞങ്ങൾക്ക് കാണണ്ട.

    • @sreerajcalicut3
      @sreerajcalicut3 16 днів тому

      @malaprop4156 lol 🤣 ഇതൊരു സീരിയൽ sitcom ആണ് തൻ്റെ വീട് അല്ല 😂😂😂

    • @sreerajcalicut3
      @sreerajcalicut3 16 днів тому

      @@malaprop4156 ഇത് യൂട്യൂബ് ആണ് തൻ്റെ വീട് അല്ല 🤣🤣

    • @malaprop4156
      @malaprop4156 16 днів тому +1

      @@sreerajcalicut3 We don't want wrong message sent to society.

    • @manumaniyanpillai1996
      @manumaniyanpillai1996 15 днів тому

      ​​@@malaprop4156angane ullath kanate irunna pore

  • @steephenp.m4767
    @steephenp.m4767 17 днів тому +2

    Ha....... ha ...... Ennalum ente Thankam 😄😁😁😄

  • @SasikumarMt-d6z
    @SasikumarMt-d6z 17 днів тому +1

    തിരുവനന്തപുരത്ത് എവിടെയാണ് ഇതിൻ്റെ ലൊക്കേഷൻ അറിയുന്നവർ പറയുമോ ഒന്ന് കാണാനാണ്

  • @gladissamuel4429
    @gladissamuel4429 16 днів тому

    ഞാൻ കാണും എന്നും മൊബൈലിൽ

  • @ambikapillai7259
    @ambikapillai7259 16 днів тому

    Yellow vs white (gold vs silver) silver aabharanam aakkiyal athinum Vila uyarum. No doubt.

  • @അഗ്നിക
    @അഗ്നിക 17 днів тому +1

    15:52 cleetooo🤣🤣🤣🤣

  • @DMSA516
    @DMSA516 17 днів тому +10

    സ്ഥിരമായി കാണുന്നവനാ പക്ഷെ ഒന്നോർത്തോ ക്ലീറ്റോയും കനകനും ലില്ലിയും തങ്കവും പൊട്ടി റൊണാൾട് ഇല്ലേല് പരിപാടി ഗുദാഗവ

  • @shinytg8702
    @shinytg8702 17 днів тому +4

    Lilly gap kitiyal thankathine kuttam parayum...bayankara ahankaraman...

  • @padmakumari1493
    @padmakumari1493 17 днів тому +8

    തക്കുടുനല്ല അഭിനയം. അവൻ്റെ ശരിക്കുള്ള പേര് എന്താ?

  • @Shamananoufal
    @Shamananoufal 15 днів тому

    Thagathente karachel😂😂😂😂

  • @vigneshd5791
    @vigneshd5791 17 днів тому +8

    Lilly maha kalliyanu. Kuthithiruppukari

  • @kalanilayammukundakumar5760
    @kalanilayammukundakumar5760 17 днів тому

    Good one......😊👌

  • @jaidananna2028
    @jaidananna2028 16 днів тому

    The kid is so cute ❤

  • @salinip8869
    @salinip8869 14 днів тому

    നന്നായിട്ടുണ്ട്

  • @anasvlog8432
    @anasvlog8432 17 днів тому +1

    സത്യം പറയാലോ രാജേഷ് തലച്ചിറ എപ്പോഴും ക്ളീറ്റോ ne എപ്പോഴും തയ്തി പറയല്ലൻ

  • @vipinvinay1844
    @vipinvinay1844 17 днів тому

    Cleetto,ammaavan,nadarajan,anzaar ivar orumich ulla udayippu episod venam koode ronaaldum 😂

  • @bindhubaburaj1922
    @bindhubaburaj1922 16 днів тому +1

    ക്‌ളീറ്റോ dieting ആണോ
    slim ആയിട്ടുണ്ട്

  • @lathikavivekananthan788
    @lathikavivekananthan788 16 днів тому

    Superb