'ഹണി റോസും മാർക്കറ്റിങ് ചെയ്യുന്നുണ്ട്..ഞാനെടുത്ത നിലപാടുകൾ ശരിയാണെന്ന് കാലം തെളിയിച്ചതാണ്..'

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 299

  • @majeedpainattupady6674
    @majeedpainattupady6674 День тому +214

    രാഹുൽ ഈശ്വർ പറഞ്ഞതാണ് സത്യം 👌

    • @anoops1008
      @anoops1008 20 годин тому +1

      കോപ്പാണ് സത്യം. ഇത്രയും വൃത്തികേട് പറയുന്നവനെ സപ്പോർട്ട് ചെയ്യുന്ന നീയൊക്കെ ഒരു മനുഷ്യനാno.

  • @ashrafbava749
    @ashrafbava749 День тому +104

    രാഹുൽ ഈശ്വർ പറഞ്ഞതാണ് ശെരി.

  • @Safeer-t2c
    @Safeer-t2c День тому +133

    സ്വന്തം ശരീരം മാർക്കറ്റ് ചെയ്യുമ്പോൾ സ്ത്രീകൾ മാന്യമായ വസ്ത്രം ധരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

    • @coffeetableaudios6010
      @coffeetableaudios6010 День тому

      Me too mosque എന്ന് google അടിച്ച് നോക്കിയാൽ അറിയാം പർദ്ദ ഇട്ട് മെക്കയിൽ പോയ പെണ്ണുങ്ങളുടെ അവസ്ഥ

    • @Vishnu-bx6of
      @Vishnu-bx6of 20 годин тому +6

      Manyamaya vesham churidhaar ano udheshiche chovvagraham jupiter allenkil valla shani graham aano ith...😊

    • @thegreedyone8551
      @thegreedyone8551 19 годин тому

      Shudu thanna doubt onnumilla

    • @NishaJohn-of7er
      @NishaJohn-of7er 15 годин тому

      You don't need to buy if someone is marketing... Do you buy everything from CHANDA?

    • @nsure-c2t
      @nsure-c2t 10 годин тому

      പർദ്ദാ ധരിച്ച് മെക്കയിൽ എത്തുന്ന സ്ത്രീകളുടെ അവസ്ഥ Me too mosque എന്ന് ഗുംഗിളിൽ അടിച്ചാൽ കിട്ടും .. സ്ത്രീകളെ ശല്യപ്പെടുത്തുന്നത് ഒരു മാനസിക വൈകല്യം ആണ് എന്ന് അറിയുക.

  • @user-bfqyowt
    @user-bfqyowt День тому +97

    ഈ കാര്യത്തിൽ രാഹുലിന് 100% പിന്തുണ

  • @rainbow-cc1us
    @rainbow-cc1us 21 годину тому +39

    രാഹുൽ ഈശ്വരൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു, 👍👍👍

  • @arunkumararun9346
    @arunkumararun9346 День тому +65

    ഒന്ന് ഇൻസ്റ്റാഗ്രാം മാത്രം എടുത്ത് നോക്കിയാൽ രാഹുൽ പറഞ്ഞത് എന്താണെന്ന് മനസ്സിലാകും. ആണുങ്ങൾ ആരും സ്വന്തം ശരീരം കാണിച്ച് സോഷ്യൽ മീഡിയ വഴി ലൈക്കോ പണമോ വാങ്ങി കൂട്ടാറില്ല.

    • @Vidhya-w1z
      @Vidhya-w1z 17 годин тому

      ആണുങ്ങളും ഇത് ചെയ്യാറുണ്ട്. Gym lifestyle പോലുള്ള എത്ര വീഡിയോസിൽ ആണുങ്ങൾ ശരീരം കാണിക്കാറില്ലേ? പക്ഷേ സ്ത്രീകൾ ആരും പോയി അതിൻ്റെ അടിയിൽ slut Shame ചെയ്യാറില്ല. പുരുഷന്മാർ ഒരേ സമയവും ആസ്വദിക്കുകയും slut Shame ചെയ്യുകയും ചെയ്യും എന്നതാണ്. അങ്ങനെ അല്ലാത്ത പുരുഷൻമാരും ഉണ്ട്.

  • @musthafaputhiyakath9542
    @musthafaputhiyakath9542 День тому +108

    രാഹുൽ പറയുന്നതിലും കാര്യമുണ്ട് .....👍

  • @lassbeauty1427
    @lassbeauty1427 День тому +59

    കട്ട സപ്പോർട്ട് രാഹുൽ ഈശ്വറിനു..

  • @aziznadakkal2921
    @aziznadakkal2921 23 години тому +64

    രാഹുൽ നിങ്ങൾ പറഞ്ഞതാണ് ശെരി...

  • @sudheerpunna503
    @sudheerpunna503 День тому +45

    വീണുകിടക്കുന്നവനെ ചവിട്ടാൻ എല്ലാ ചാനൽ കാരും തുനിഞ്ഞിറങ്ങുമ്പോൾ രാഹുൽ ചിലപ്പോൾ സത്യങ്ങൾ തുറന്നു പറയുന്നു.... ഈ കേരളത്തിലെ കുപ്രസിദ്ധ ഉൽഘാടക ശരിക്കും ഒരു മാർക്കറ്റിംഗ് നടത്തിത്തന്നെ ജീവിച്ചുപോകുകയാണ്... അടുത്തകാലത്തൊന്നും സിനിമയിൽ കണ്ടിട്ടില്ല..... ഇപ്പോൾ എല്ലാ ചാനൽകാരും മാന്യന്മാരായി നിന്ന് കുരക്കുന്നു...

  • @bincyphilip5891
    @bincyphilip5891 День тому +36

    രാഹുൽ പറയുന്നതിൽ കാര്യമില്ലേ ? modest ആയി വസ്ത്രം ധരിക്കുക എന്നത് വിദേശത്തും ഉള്ള കാര്യമാണ്.. . പർദ്ദ ഇടുന്ന നാട്ടിൽ മാത്രമല്ല modest dressing ഉള്ളത്. മാറ് മറയ്ക്കാൻ സമരം ചെയ്തു അവകാശം നേടിയ നാട്ടിൽ ഇപ്പോൾ മനുഷ്യർ നാണം മറയ്ക്കാതിരിക്കാനുള്ള സമരത്തിൽ ആണ് .

    • @ansarkaansarka661
      @ansarkaansarka661 21 годину тому +2

      Correct

    • @sailormathew1064
      @sailormathew1064 15 годин тому

      sorry wrong..

    • @bincyphilip5891
      @bincyphilip5891 11 годин тому +1

      കാലാവസ്ഥക്കനുസരിച്ചും തൊഴിലിനു അനുസരിച്ചും ആണ് വസ്ത്രം. ആളുകൾ ബിസിനസ് മീറ്റിംഗ് നു പോകുമ്പോൾ ഇടുന്ന വസ്ത്രം അല്ല പബ്ബിൽ ഇടുന്നത്. പലതരം ജോലികൾക്ക് അതിന്റെതായ ഡ്രസ്സ് കോഡുണ്ട്. ആ ഡ്രസ്സ് കോഡ് ചുമ്മാതെ വയ്ക്കുന്നതല്ല.അത് പ്രത്യേക ഉദ്ദേശ്യത്തോടെ തന്നെയുള്ളത് ആണ്. പബ് പോലെയുള്ള സ്ഥലങ്ങൾ ഇണയെതേടാനും കൂടിയാണ് വിദേശത്തൊക്കെ പൊതുവെ ഉപയോഗിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ ഇണയെ ആകർഷിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള വസ്ത്രം ആളുകൾ ഇടും. പക്ഷെ അത്തരം ഒരു വസ്ത്രം പള്ളിയിലോ സ്കൂളിലോ ഇടില്ല. എന്താണ് മാന്യത എന്താണ് മാന്യമായ വസ്ത്രധാരണം എന്നൊക്കെ ഓരോ ദേശത്തിന്റെയും സംസ്കാരത്തിന്റെയും പൊതുബോധത്തിനും അനുസരിച്ചാണ്. അത് ഓരോ കാലഘട്ടത്തിലും വിഭിന്നവുമാണ്. കേരളത്തിലെ സാഹചര്യത്തിൽ ശരീരത്തിന്റെ അളവുകളും അവയവങ്ങളും പ്രദർശിപ്പിക്കുന്ന തരത്തിൽ ഉള്ള വസ്ത്രം പൊതു ഇടത്തിൽ ഈ കാലഘട്ടത്തിൽ സ്വീകാര്യം ആണോ?

  • @TmrahmathullahKms
    @TmrahmathullahKms День тому +100

    ഹണി റോസ് ശരീരം പ്രദർശിപ്പിച്ചു കാശുണ്ടാക്കുന്ന ടീമാണ്

  • @AslamAslu-u4b
    @AslamAslu-u4b День тому +61

    ഹണി റോസും ഇതോടു കൂടി കുറച്ചു പഠിക്കണം

    • @geethap4404
      @geethap4404 День тому +1

      Evallkk
      Marketing. Ann main
      Body kanikkall

  • @Anna...cfi369
    @Anna...cfi369 21 годину тому +15

    എന്ത് കാണിച്ചാലും അതിനെ പറയരുത് എന്നാണോ ഹണി ഉദ്ദേശിക്കുന്നത്.. ബൊച്ചെയോട് യോജിക്കുന്നില്ല, അയാളുടെ സംസാരം കേൾക്കുമ്പോൾ തന്നെ അറപ്പ് വരുന്നതാണ്. ഈ കാര്യത്തിൽ ഹണിയോടും യോജിക്കുന്നില്ല, അവരുടെ വസ്ത്രധാരണയോട് ഈ നാട്ടിലെ എത്രയോ പേര് വിരക്തിയോടെ കാണുന്നു എന്നത് ഈ സമയത്ത് മനസിലാക്കേണ്ടത് തന്നെയാണ്

  • @AslamAslu-u4b
    @AslamAslu-u4b День тому +77

    രാഹുൽ പറഞ്ഞതിൽ സത്യമല്ലേ

    • @thegreedyone8551
      @thegreedyone8551 19 годин тому

      Shudu thanna 100%

    • @thegreedyone8551
      @thegreedyone8551 19 годин тому

      Shudu thanna 100%

    • @junaidrazack1768
      @junaidrazack1768 18 годин тому

      @@thegreedyone8551 Pakshe Rahul shudu allallo....ivide oraall shudu aann vere oraall sangi aann allengil krisangi aann ennathil allallo kaaryam. Paranjathil point indengil edukkannam. Avarde insta reels kandaal ekadesham dhaarana kittum Rahul paranja kaaryam

    • @Traveling-e6w
      @Traveling-e6w 7 годин тому

      അതിനു ​@@thegreedyone8551

  • @Habibee12345
    @Habibee12345 День тому +39

    രാഹുൽ 🔥🔥🔥🔥❤️❤️❤️

  • @ameershaameer3499
    @ameershaameer3499 День тому +46

    രാഹുൽ 🔥🔥🔥

  • @sreejithsreejithsv8248
    @sreejithsreejithsv8248 День тому +6

    നാളെ ഞാനും ഒരു ഉദ്ഘാടനത്തിന് പോകുന്നുണ്ട് ഒരല്പം വസ്ത്രം മാത്രമേ ഞാൻ ഇടുന്നുള്ളൂ ഞാനൊരു പുരുഷനാണ് ഈ ചർച്ച ചെയ്യുന്നവരെ എല്ലാവരും എന്നോടൊപ്പം കാണണം

  • @anwarrahman-gp3mf
    @anwarrahman-gp3mf День тому +16

    rahul പറയുന്നത് ശരിയാണ്

  • @bijithrajantb116
    @bijithrajantb116 23 години тому +12

    രാഹുൽ പറഞ്ഞതാണ് ശരി...

  • @hasifchelekkoden7884
    @hasifchelekkoden7884 День тому +22

    രാഹുൽ പറഞ്ഞതിൽ തെറ്റില്ല...... ഹണി റോസ് നെ കാണാൻ മാത്രം ഉത്ഘാടനം ന് പോകുന്ന ആൾക്കാർ ഉണ്ടാകും

  • @rashiii1362
    @rashiii1362 День тому +15

    കറക്ട് ആണ് രാഹുൽ....

  • @raveendranmk9300
    @raveendranmk9300 День тому +16

    രാഹുലാണ് ശരി - പുള്ളിക്കാരൻ പുരോഗമനവാദിയാണ് 'ബിഗ് ബോസ് - സദാചാരവാദിയാണ്. - ഒപ്പം സ്ത്രീകൾക്കുവേണ്ടി പോരാടുന്നു. കണ്ടില്ലേ ആ എളിമത്വം

  • @planvrindavanathile1166
    @planvrindavanathile1166 21 годину тому +6

    ബോച്ചേ തെറ്റ് ചെയ്തു.
    നടിമാരെ പീഡിപ്പിച്ച മുകേഷ്
    സിദ്ദിഖ് ഇടവേള ബാബു ഇവർക്കൊക്കെ പ്രത്യേക പാക്കേജും പ്രിവിലേജ്ഉം എന്തൊരു സേലാണ്!!!

  • @chinnu846
    @chinnu846 День тому +22

    Rahul എപ്പോഴും ഇങ്ങനെ ഉള്ളവരെ കൂടെ ആണ് നിക്കുക

    • @sreep3473
      @sreep3473 День тому +3

      പക്ഷേ നിക്ഷ്പാക്ഷൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്ന

    • @jithin300491
      @jithin300491 День тому +2

      Paid ആണ്

    • @mindmatter1986
      @mindmatter1986 День тому

      It's good❤ rahul...ayal paranjadhu correct 💯

  • @ReenaJustin-s5d
    @ReenaJustin-s5d День тому +9

    Very truely spoken! Rahul

  • @yaduakku1967
    @yaduakku1967 22 години тому +10

    Rahul Eswar correct 🎉🎉

  • @sunishav1
    @sunishav1 День тому +25

    First time I agree with Rahul 😮

  • @rajigeorge2717
    @rajigeorge2717 22 години тому +5

    സിനിമയുടെ മറവിൽ അനാശാസ്യ പ്രവർത്തനം ചെയ്യുന്ന കേസുകളാണ് അതിനെപ്പറ്റി കേൾക്കാനേ ഇല്ലല്ലോ

  • @sajijjustus3487
    @sajijjustus3487 День тому +7

    ഇവിടെ ഇരിക്കുന്ന ചേച്ചിമാരൊക്കെ എങ്ങനെയാ വസ്ത്രം ധരിച്ചിരിക്കുന്നത്

  • @Abhishek-dr5wy
    @Abhishek-dr5wy 21 годину тому +4

    100% Support ട്ടോ Rahul Easwar

  • @Theresa-6-b7o
    @Theresa-6-b7o 21 годину тому +4

    എല്ലാ സ്ത്രീകളും ഹണി റോസിൻ്റെ ഡ്രസ് കോഡ് ധരിച്ച് സമൂഹത്തിൽ ഇറങ്ങൂ എത്രപേർക്ക് ധൈര്യം ഉണ്ട്

    • @anukjohnjohn662
      @anukjohnjohn662 19 годин тому

      Ella streekalum ulhadanathinu pokunnillallo.ellavarum cinema nadiyum allallo.

  • @riyaspm9305
    @riyaspm9305 День тому +8

    Raahul ആണ് ശരി

  • @heartmusic4388
    @heartmusic4388 23 години тому +8

    Rahul 👍🏻👍🏻

  • @sajeevanpillai4520
    @sajeevanpillai4520 22 години тому +5

    I agree with Rahul

  • @EDWIN123Edi
    @EDWIN123Edi 4 години тому

    രാഹുൽ പറഞ്ഞതാണ് ശരി 100%

  • @deepus7712
    @deepus7712 21 годину тому +13

    Mala പാർവതി ie debate il വരാൻ എന്ത് അര്‍ഹത??? മകന്‍ അയച്ച msg oke ആളുകള്‍ കണ്ടതാണ്. 1st മകനെ നന്നാക്കുവാന്‍ നോക്കൂ

  • @sajinas44627
    @sajinas44627 22 години тому +6

    Correct 💯

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 23 години тому +4

    ഈ സമൂഹം എന്നല്ല ഇവിടുന്ന് അങ്ങോട്ട് എല്ല സമൂഹം ഇതിനേക്കാൾ പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ ഇനി ബെറ്റർ ആകില്ല വള്കർ ആവുകയല്ലത്തെ.. എനിക്ക് തുണി ഇല്ലാതെ നടക്കാം പക്ഷെ നിങ്ങൾ എന്തിനാ എന്നെ നോക്കുന്നത് എന്ന് പറയുന്ന കാലം വിദൂരമല്ല... ആണായാലും പെണ്ണായാലും ഈ മോശം കാലഘട്ടത്തിൽ കുറച്ചൊക്കെ സൂക്ഷിക്കണം വസ്ത്രം ആയാലും മറ്റെന്തോ ആയാലും ആവശ്യത്തിനെ പാടൊള്ളു.. ആണുങ്ങളെ പ്രേരിപ്പിക്കുന്ന രൂപത്തിൽ വസ്ത്രം ധരിച്ചു ബബ്ലിക്കിൽ വന്നാൽ എല്ലാവരും നല്ല കമെന്റ് മാത്രമേ പറയാൻ പാടൊള്ളു എന്ന് പറയരുത് എല്ലാവരുടെ യും കാഴ്ചപ്പാട് ഒന്നാകില്ല ചിലർ കേറി പിടിക്കാൻ ശ്രമിക്കും അപ്പോ കരഞ്ഞിട്ട് കാര്യം ഉണ്ടാകില്ല. നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ ശ്രദ്ധിക്കുക തന്നെ വേണം 1000 പേരെ അറസ്റ്റ് ചെയ്താലും അതിനു ഒരു കുറവും വരില്ല മാന്യമായ വസ്ത്രം ധരിക്കാത്ത കാലത്തോളം.പെണ്ണിനെ ആകർഷിക്കുന്ന ഒന്നാണ് ആണ് അത് പ്രകൃതി അങ്ങനെ ആയത് കൊണ്ടാണ് . ആണിനെ ആകർഷിക്കുന്ന രൂപത്തിൽ സിനിമയിൽ എല്ലാം കാണിക്കും അയാൾ പിന്നീട് ബബ്ലിക്കിൽ അതെ പോലെ വരുമ്പോൾ ഒന്ന് തൊടാനും പിച്ചാനും ഒക്കെ നോക്കും സ്വഭാവുകം..

  • @RamlathAboobacker-f1y
    @RamlathAboobacker-f1y 20 годин тому +4

    രാഹുൽ100/

  • @vertex1974
    @vertex1974 День тому +6

    Rahul.. correct 👍

  • @shamsudheenshamsu4084
    @shamsudheenshamsu4084 День тому +8

    Rahul❤

  • @Joby03naturaNatura
    @Joby03naturaNatura 23 години тому +3

    Rahul eswar parayunnathil kaaryam und. Rahul eswar parayunnathu Right words

  • @SssbZbdbddb
    @SssbZbdbddb 20 годин тому +2

    പാർവതി ചേച്ചി സത്യം പറയണം ഹണിയുടെ ഡ്രസ്സ് സമൂഹം അംഗീകരിക്കുമോ?

  • @BindhuBinghu
    @BindhuBinghu 20 годин тому +2

    രാഹുൽ പറഞ്ഞത് കറക്റ്റ്

  • @arunkp4203
    @arunkp4203 День тому +6

    സ്വയം ഭയങ്കര സാമൂഹിക പ്രതിബദ്ധത ഉള്ള ആളെന്നാണ് രാഹുൽ ന്റെ വിചാരം. പക്ഷെ ഏത് പ്രശ്നം വന്നാലും ഇയാൾ ഇരയ്ക് എതിരെയേ സംസാരിക്കൂ 😣

    • @ratheesh4865
      @ratheesh4865 День тому +1

      പക്ഷേ ഇ പറഞ്ഞതിൽ കാര്യമില്ലേ?

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 23 години тому +3

    അങ്കർ രാഹുലിനെ കൊണ്ട് വന്നത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിനാ അസ്വസ്ഥനാകുന്നത് 😂😂

  • @marvamelmuri9728
    @marvamelmuri9728 22 години тому +3

    രാഹൂൽ❤❤❤🎉🎉🎉

  • @discoveringworld3663
    @discoveringworld3663 День тому +5

    Rahul eswar correct

  • @ameernp2332
    @ameernp2332 День тому +5

    Rahul 👍

  • @ppnbarath1631
    @ppnbarath1631 18 годин тому +2

    വേറിട്ട ശബ്ദം രാഹുൽ👍👍👍

  • @AmbikaAmbikamanoj-f4t
    @AmbikaAmbikamanoj-f4t День тому +7

    Rahuleshar paraja kareyum Satyam 👍

  • @shareefshareef8199
    @shareefshareef8199 День тому +5

    Rahull❤

  • @roymammenjoseph1194
    @roymammenjoseph1194 7 годин тому +1

    Rahul said everything scientifically. Thanks

  • @NINJAGAMER-gm7dl
    @NINJAGAMER-gm7dl 20 годин тому +2

    രാഹുലിനോപ്പം 👍

  • @mrhunter3886
    @mrhunter3886 17 годин тому +1

    ഹണി റോസ് അത്ര മാന്യമായി ഒന്നുമല്ല പൊതുവേദിയിൽ വസ്ത്രം ധരിച്ചു കൊണ്ടുവരുന്നത്.പിന്നെ ഇന്ത്യയിൽ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഡോക്ടർ ബോബി പറഞ്ഞതിൽ ഒരു തെറ്റുമില്.

  • @arunp2214
    @arunp2214 День тому +2

    ഇവിടെ യഥാർത്ഥ പ്രശ്‌നം, ഒരു സമൂഹത്തിൽ ജീവിക്കാൻ വേണ്ട കഴിവുകളും ബോധവും കൊടുത്ത് മക്കളെ വളർത്തുന്നില്ല എന്നതാണ്. ഗോത്ര/പ്രാകൃത ബോധത്തോട് ചേർന്നാണ് പ്രധാനമായും പെൺകുട്ടികളെ വളർത്തുന്നത്. അതുകൊണ്ടാണ് ഇത്ര നിസ്സാര കാര്യങ്ങളിൽ അവർ തളർന്നു പോകുന്നതും ട്രോമ ആകുന്നതുമെല്ലാം.

  • @yaadloo
    @yaadloo 3 години тому

    രാഹുൽ പറഞ്ഞത് 💯 ശരിയാണ്...

  • @mansoorsp8675
    @mansoorsp8675 22 години тому +3

    Rahool super

  • @sajithamoorkhan8815
    @sajithamoorkhan8815 21 годину тому +2

    രാഹുൽ ഈ പറഞ്ഞത് ശരി

  • @Abhhi-h2o
    @Abhhi-h2o День тому +2

    ഈ panel ലെ comdey ചിന്താ 😅😅😅

  • @muhammedshameem.s9256
    @muhammedshameem.s9256 21 годину тому +3

    Rahul easwar❤reality

  • @lissymukulel8425
    @lissymukulel8425 13 годин тому +1

    Pls don’t attack Rahul… he is right in this matter

  • @pbiju7371
    @pbiju7371 День тому +2

    യാതൊരു വെളിവും ഇല്ലാത്ത അങ്കർ 🤔🤔 രാഹുൽ പറഞ്ഞതാണ് ശരി 🤔 ഇതെല്ലാം മാർക്കറ്റിംഗ് സ്റ്റാർട്ജിയുടെ ഭാഗമാണ് 🙄🙄🙄 അഭിനയിക്കാം പണം വാങ്ങാം. പക്ഷേ വിമർശിക്കപ്പെടാൻ പാടില്ല🙄🙄🙄 അയാളുടെ ഭാഷയും പലപ്പോഴും ശരിയല്ല. ഒരു താക്കീത് അത്യാവശ്യമാണ് 🙄🙄

  • @TmrahmathullahKms
    @TmrahmathullahKms День тому +6

    ബെഡ്റൂം ഫുൾ അയച്ചിട്ടും നടക്കണം പെണ്ണുങ്ങൾ

  • @lissymukulel8425
    @lissymukulel8425 13 годин тому +1

    💯 agree with Rahul

  • @valsageorge5663
    @valsageorge5663 4 години тому

    ഒരു വോട്ട് എടുപ്പ് നടത്തു അപ്പോൾ അറിയാം ഹണിയോട് ആളുകൾക്ക് ഉള്ള നിലപാട്

  • @MahijaManoj-z1r
    @MahijaManoj-z1r 20 годин тому +1

    രാഹുൽ correct പറഞ്ഞത്

  • @65229
    @65229 День тому +17

    ബോബി ചെമ്മണ്ണൂർ വേണ്ടി രാഹുൽ ഈശ്വർ സൈബർ പോരാളി ഇറങ്ങിയിട്ടുണ്ട്

    • @arunkumararun9346
      @arunkumararun9346 День тому

      പെണ്ണിന് വേണ്ടി മാത്രം സംസാരിച്ചാൽ പോര അല്ലോ. അവള് മാർക്കറ്റിംഗ് ചെയ്യുന്നുണ്ട്.

    • @sureshkrishna3158
      @sureshkrishna3158 День тому

      ഈ രാഹുൽ ഈശ്വറിനു നാണമില്ലേ ഇത്തരം ന്യായീകരണമായി എപ്പോഴും കുറ്റവാളികൾക്കായി എഴുന്നള്ളുവാൻ

  • @userktl1162
    @userktl1162 День тому +5

    രാഹുൽ ♥️♥️♥️

  • @SaNju-e4h7h
    @SaNju-e4h7h 19 годин тому +1

    രാഹുൽ💯👍

  • @ShihabPkmotivation
    @ShihabPkmotivation 16 годин тому +1

    രൺവീർ സിംഗ് support ❤❤. My body my right also for men also.

  • @jessiemonny5092
    @jessiemonny5092 6 годин тому

    Rahul is correct and sensible at least in this issue.

  • @mariyaseb
    @mariyaseb 6 годин тому

    ഇതു വേറൊരു തരത്തിലുള്ള Honey ടെ marketing അല്ലെ ? വസ്ത്രം കൊണ്ടും ശരീരം കൊണ്ടും ഉള്ള marketing വിലപോയില്ലെന്നു തോന്നുന്നു . ചിലപ്പോൾ ബൊച്ചേ and honey പ്ലാൻ ഉം ആവാൻ സാധ്യതയുണ്ട് . ബോചെക്ക്‌ പിന്നെ നാണം കെട്ടാണേലും famous ആയാൽ മതിയെല്ലോ .

  • @rafiveluthedath8620
    @rafiveluthedath8620 День тому +4

    സിനിമ എല്ലാം കണക്ക്

  • @afnaasna9873
    @afnaasna9873 5 годин тому

    മാനം മര്യാദയായി ജീവിച്ചാൽ അതാണ് ഏറ്റവും ബെറ്റർ സമൂഹം
    അവരുടെ കാഴ്ചപ്പാട് പറയും കേരളത്തിലെ എത്ര ജനങ്ങൾ ഈ വസ്ത്ര ധാരണത്തെ അനുകൂലിക്കും തന്റെ ശരീരത്തിന് മാന്യത കല്പിക്കുന്ന ആരും അൽപ വസ്ത്രം ദരിക്കില്ല പൊതു സമൂഹത്തിന് കാഴ്ച വസ്തുവായി തന്റെ ശരീരത്തെ ഉപയോഗിക്കില്ല
    ഈ ചെയ്യുന്നതാണ് സ്ത്രീത്വത്തിന് അപമാമാനം

  • @ShameerYoosuf-q3s
    @ShameerYoosuf-q3s 16 годин тому +1

    Rahul 🎉🎉🎉🎉

  • @chrizzzzz2193
    @chrizzzzz2193 20 годин тому

    Rahul Easwar correct 💯

  • @sahadzaheer
    @sahadzaheer 16 годин тому

    We don't know who is farah shibila but farah shibila has become a celebrity because of Rahul eswar 😂

  • @kannancjb4229
    @kannancjb4229 8 годин тому

    Mala Parvathy is a not right person to talk in public,,,she should correct her home first

  • @sreenarayanagurudarshanam6309
    @sreenarayanagurudarshanam6309 День тому +1

    രാഹുൽ ഈശ്വർ ഇതൊക്കെ പറയാൻ ഉള്ള അധോരറ്റി ആണെന്നാണോ ചാനലുകാർ - പറയുന്നത്. കഷ്ടമാണ്

  • @kksree1
    @kksree1 День тому +2

    ലൈംഗിക നിരീക്ഷകൻ രാഹുലൻ എത്തിയല്ലോ

  • @vinumani5146
    @vinumani5146 20 годин тому

    ബോച്ചേ പുറത്തിറങ്ങിയാൽ ഉടൻ രാഹുലിനെ കാണും.😂😂😂

  • @FasalBilliards
    @FasalBilliards 20 годин тому

    ശരീരം പ്രദര്‍ശിപ്പിച്ച് പൈസയുണ്ടാക്കുന്നവര്‍.

  • @bijoypillai8696
    @bijoypillai8696 20 годин тому

    ബിസിനസ്സ് ഇല്ലെങ്കിൽ തൊഴിൽ ഇല്ല; ഉൽഖാടനമില്ല... നടീനടൻ മാർക്ക് എക്സ്ട്രാ ഇൻകം ഇല്ല... അതുകൊണ്ട് ഈ കേസ് ഒതുങ്ങി തീരും.. പക്ഷേ വിജയൻ ഇത് വച്ച് ബൊച്ചെയെ പിഴിഞ്ഞ് 2-3 കോടി രൂപയെങ്കിലും ഉണ്ടാക്കും ; അതിനാണ് പോലീസ് സഖാക്കൾ ഇത്ര തിടുക്കം..

  • @Mandrake890
    @Mandrake890 19 годин тому

    കുറച്ച് കാശ് ഇട്ട് കൊടുത്താൽ കാലുവരെ തിരുമി കൊടുക്കുന്ന കേരള പോലീസ് എന്ത് ചെയ്യാൻ...

  • @littujoseph1214
    @littujoseph1214 4 години тому

    മേൽമുണ്ട് ധരിക്കാൻ അവകാശത്തിന് വേണ്ടി പോരാടിയ ഒരു കേരള നവോത്ഥാന കാലം നമുക്കുണ്ടായിരുന്നു

  • @mohammedrafi2320
    @mohammedrafi2320 23 години тому +2

    ❤❤

  • @noushidasavad4668
    @noushidasavad4668 Годину тому

    Hema committee report vannappol e nadimare onnum kandillallo
    Rahul polichu 💯 support

  • @sus_6537
    @sus_6537 21 годину тому

    Rahul iswar ന് പ്രത്യേക Stand ഒന്നുമില്ല. എല്ലാ ചർച്ചകളിലും ഇത് കാണാം. രണ്ടു കൂട്ടത്തിലും നിൽക്കും

  • @vineethvavachi7460
    @vineethvavachi7460 18 годин тому

    വെളിവ് ഇല്ലങ്കിലും പറയുന്നതിൽ കാര്യമില്ലാതില്ല😂

  • @royjoseph7818
    @royjoseph7818 18 годин тому

    Rahul is correct,

  • @kabeerkabeer1170
    @kabeerkabeer1170 20 годин тому

    രാഹുൽ ഈശ്വർ കറക്റ്റാണ് ❤❤❤❤❤

  • @jaleeshvk5465
    @jaleeshvk5465 День тому +1

    Boby..ch 🔥🔥🙏

  • @samjohn9061
    @samjohn9061 19 годин тому

    വളെരെ നന്നായി, അപ്പോൾ M M മണി, അർഷോ, ശിവൻകുട്ടി, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമെലോ ???.

  • @prasannanomkaram9124
    @prasannanomkaram9124 22 години тому

    കേരളത്തിന്റെ പ്രശ്നം ജനത്തിന് അഭിപ്രായം പറയുന്ന കാര്യത്തിൽ നിയമത്തെ ബഹുമാനിക്കുന്നില്ല. കേരളം ഉതിവിർപ്പിച്ച ഒരൂ ബലൂൻ

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 19 годин тому

    Channels are responsible and they given wide publicity for the activities of Bochae. He used every situation properly for his business growth. Unfortunately he made a comment in her presence....

  • @apnajamesbond
    @apnajamesbond 20 годин тому

    അതെ തീവ്രത അളക്കുന്ന യന്ത്രം കണ്ട് പിടിച്ച ടീം തന്നെ സമൂഹം നന്നാക്കാൻ ഇറങ്ങണം...

  • @lissammasimon8256
    @lissammasimon8256 20 годин тому

    Raghul correct

  • @nihalhere8934
    @nihalhere8934 20 годин тому

    രാഹുൽ പറഞ്ഞത് ശരിയല്ലേ