കൊറച്ച് നാളായി തുടങ്ങീട്ട് കൈയ്യോടെ പൊക്കി,നല്ലൊരെണ്ണം കിട്ടി.. യശോദേച്ചി കുടുങ്ങി

Поділитися
Вставка
  • Опубліковано 9 вер 2024
  • #KLBROBijuRithvik #Reallife #malayalam #kannur #kerala #familyfunvideo #webserious #shortfilm #couplecomedy #malayalamcomedy
    Facebook
    / kl-bro-biju-rithvik-10...
    insta
    www.instagram....

КОМЕНТАРІ • 384

  • @omanakuttanc7002
    @omanakuttanc7002 3 роки тому +55

    കവിക്ക് അഭിനയത്തിൽ നല്ല ഭാവിയുണ്ട് super super super

  • @achussschachi8650
    @achussschachi8650 3 роки тому +21

    നല്ല നിഷ്കളങ്കമായ മുഖമാണ് നിങ്ങളുടെ എശോധക്ക് നിങ്ങളുടെ ഭാഗ്യം ആണ് ബ്രോ ആ കൊച്ച്

  • @rajanthomas970
    @rajanthomas970 3 роки тому +44

    കവിയുടെ യാശോധ അടിപൊളി ഒരു രക്ഷയുമില്ല.. ആ നടപ്പും സംസാരവും ഒക്കെ വളരെ നന്നായിരുന്നു..

  • @lathikakp6030
    @lathikakp6030 3 роки тому +18

    കവീ ..... യശോദേച്ചിയുടെ നടത്തം സൂപ്പർ👍👍. എല്ലാവരും 👍👍❤️❤️🔥🔥

  • @sijij256
    @sijij256 3 роки тому +83

    ഇന്ന് പിള്ളേരെ കൂട്ടി യത് നന്നായി യെശോദ സംസാരം. നടപ്പ് 👌😄അമ്മ പിന്നെ സൂപ്പർ അഭിനയം ബ്രോ തുടക്കം തന്നെ തകർത്തു 👋

    • @KLBROBijuRithvik1
      @KLBROBijuRithvik1  3 роки тому +3

      🥰🥰

    • @sumithrank1676
      @sumithrank1676 2 роки тому +1

      @@KLBROBijuRithvik1 കവിയുടെ അഭിനയവും വേഷവും വളരെ വളരെ നന്നാവുന്നുണ്ട്. ഇട സംഭാഷണവും നന്നായിട്ടുണ്ട് ഓൾ ദ ബെസ്റ്റ്

    • @vinayanvinu5620
      @vinayanvinu5620 Рік тому

      😀😀😀😀

    • @vinayanvinu5620
      @vinayanvinu5620 Рік тому

      ​@@sumithrank1676...🤣🤣

    • @athiravk8957
      @athiravk8957 Рік тому

      @@KLBROBijuRithvik1 😄😄😄😄

  • @sheemavinod9044
    @sheemavinod9044 3 роки тому +16

    ഇപ്പോഴാ കണ്ടത് കവിയുടെ അഭിനയം കലക്കി

  • @vijayanabudhabi777
    @vijayanabudhabi777 3 роки тому +7

    Kavi... Super.
    ഇതു കണ്ടിട്ട്.. സിനിമക്കാർ... കവിത യെ... അഭിനയിക്കാൻ വിളിക്കും... Yesoda... Super...
    നല്ല അഭിനയം.. വിജയൻ. അബുദാബി.. Bless you.. All
    Anu.. കലക്കി

  • @hazeenaz6271
    @hazeenaz6271 3 роки тому +8

    കവി സൂപ്പർ.. എന്തൊരു അഭിനയം. നല്ലൊരു ഭാവിയുണ്ട്.. വളരെ ഇഷ്ടപ്പെട്ടു..

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 3 роки тому +58

    സൂര്യന്റെ ചൂടും
    അമ്മയുടെ ദേഷ്യവും
    സഹിക്കാൻ പഠിക്കുക
    കാരണം
    സൂര്യൻ അസ്തമിച്ചാൽ
    ലോകം ഇരുട്ടിലാണ്
    അമ്മ ഇല്ലാതാകുമ്പോൾ
    നമ്മുടെ ജീവിതവും
    ഇരുട്ടിലാണ്..!🙏🏻🙏🏻👍👍👍❤️❤️

  • @aneesu4183
    @aneesu4183 3 роки тому +34

    ഞാൻ കഴിഞ്ഞ വിഡിയോസിൽ പറഞ്ഞത് പോലെ 50k ആയി നിങ്ങളുടെ ചാനൽ എനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍😍

  • @bindutv1673
    @bindutv1673 3 роки тому +7

    കവിത അഭിനയം സൂപ്പർ. family vlog അവാർഡ് ഉണ്ടെങ്കിൽ അത് കവിതക്ക് തന്നെ .

  • @lithinshanu6469
    @lithinshanu6469 3 роки тому +5

    വഴുതി വീഴാൻ പോയപ്പോൾ അറിയാതെ ചിരിച്ചു പോയി

  • @sumam612
    @sumam612 3 роки тому +5

    Kavitha Fans Association രൂപീകരിച്ചാലോന്ന് ആലോചിക്കുവാ ഞാൻ 😜😜😍😍😍😍😍😍

  • @sandrajigesh5013
    @sandrajigesh5013 3 роки тому +12

    Onnum parayanilla adipoli❤️❤️❤️❤️❤️❤️❤️

  • @mohandaspkd3745
    @mohandaspkd3745 3 роки тому +4

    യശോദ വഴുക്കി വീഴാൻപോയ രംഗം അടിപൊളിയായി

  • @subishav.p6692
    @subishav.p6692 3 роки тому +9

    എല്ലാവരും നന്നായി അഭിനയിച്ചു. 👏👏👏👏

  • @ajithak9707
    @ajithak9707 2 роки тому +2

    നിന്നെ കൊണ്ട് തോറ്റല്ലോ യശോദേ,.. പൊളിച്ചു

  • @bindualf5489
    @bindualf5489 2 роки тому +3

    അടിപൊളി യാ
    എന്ത് വിഷമം ഉണ്ടെങ്കിലും നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ മനസ്സ് ഹാപ്പിയാ ഞാൻ നിങ്ങടെ കട്ട ഫാനാ 🥰❤ യശോദ ചേച്ചി പൊളിയാ കുമാരേട്ടൻ അടിപൊളി അമ്മ അതുക്കും മേലെ 🥰

  • @nijilchandrambeth2249
    @nijilchandrambeth2249 3 роки тому +1

    തേങ്ങാ കള്ളന്മാരെ കൂട്ടത്തോടെ മയ്യിൽ പോലീസ്‌ പിടികൂടി 😂

  • @joyk5127
    @joyk5127 3 роки тому +7

    4:25😂😂😂😂😂
    Anukutty👌😍
    Ellaavarum Super👌😍

  • @B4AINUUS
    @B4AINUUS 3 роки тому +2

    രണ്ടാളും അഭിനയത്തിൽ അടിപൊളി ആണുട്ടോ 👌👌

  • @pramelakumari1049
    @pramelakumari1049 2 роки тому +3

    എല്ലാരും തകർത്ത് അഭിനയിക്കുവാ.. നിങ്ങളുട സംസാരം കേൾക്കാൻ അടിപൊളി.. അമ്മ മുത്താണ് ❤❤❤

  • @anupamajijesh1030
    @anupamajijesh1030 2 роки тому +3

    യശോധേച്ചി പൊളിച്ചു
    😃😃

  • @madhuvannrth5381
    @madhuvannrth5381 3 роки тому +6

    ഹ ഹ നല്ല ഒരു സിനിമ കണ്ട ഫിൽ
    ആണ്..എല്ലാവരും നന്നായി അവതരിപ്പിച്ചു.. എനിയും പ്രിദി ക്ഷിക്കുന്നു.. 👍

  • @ranjithkunjan6185
    @ranjithkunjan6185 3 роки тому +16

    ഉയ്യന്റപ്പാ യാശോധേച്ചി പൊളിയല്ലേ 👍❤❤❤

  • @sumeshadhy3333
    @sumeshadhy3333 3 роки тому +5

    🤣King of the പരതൂഷണം🤣
    YASHODHA
    ❤super❤

  • @shariyudevazhi5301
    @shariyudevazhi5301 2 роки тому +1

    ചക്കയും തേങ്ങ വല്ലാത്തൊരു ചേല തന്നെ ചേട്ടാ വെരി ഗുഡ്

  • @prasadvelu2234
    @prasadvelu2234 3 роки тому +5

    Super ......യശോധേച്ചീ... ഇങ്ങളാകാർത്തിയേച്ചീന കണ്ട് പഠിക്ക്ന്ന്... ഓറ് ക്ക് കിട്ട്യതേങ്ങ ഒന്ന് ഇങ്ങക്ക് തന്നില്ലേന്ന്.... കുശുമ്പിയശോ ധേച്ചി.... 😀😀👍👍👍❤️💜❤️

  • @anishpushkaran
    @anishpushkaran 3 роки тому +9

    Congrats for 50K...

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +2

    കവി സൂപ്പർ മച്ചാനെ സൂപ്പർ
    രണ്ടുപേരും തകർത്ത് അഭിനയിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ💞💞💞👍👍👍🤝🤝🤝👌👌👌💞💞💞

  • @sreelatha1238
    @sreelatha1238 3 роки тому +2

    അടിപൊളി അമ്മയും മോളും ഇനിയും നല്ല നല്ല വീഡിയോ ഇടുക 👌👌👌👍🙏

  • @shimmisuresh4756
    @shimmisuresh4756 3 роки тому +1

    Polichu👌ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത് ഏതായാലും കലക്കി

  • @vishnuedappatt1954
    @vishnuedappatt1954 3 роки тому +3

    Ellarum poli thanne😇😇😇
    Kavithechi kannadakkari ann parayoolaa aarum asaal kannurkkari😇❤️
    Biju ettan and family❤️❤️❤️😍

  • @sunilpattayam7937
    @sunilpattayam7937 3 роки тому +3

    🙏🙏🙏 സമ്മതിച്ചു എല്ലാവരും സൂപ്പർ

  • @sreeharirnair3530
    @sreeharirnair3530 2 роки тому +1

    യാസോടെച്ചി കലക്കി കവി

  • @sheebavg8820
    @sheebavg8820 2 роки тому

    എനിക്ക് എല്ലാവരുടെയും അഭിനയം നന്നായി ഇഷ്ടപ്പെട്ടു ഇതുപോലെ എന്നും സ്നേഹത്തോടെ ഇരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @gayathree2069
    @gayathree2069 Рік тому

    യെശോധ ആയ പിന്നേ കവി വേറെന്നെ ഒരാളാണ്. ബിജുവും കുമാരേട്ടനെ നന്നായി പൊലിപ്പിക്കുന്നുണ്ട്..

  • @manojchandrankailasathil8806
    @manojchandrankailasathil8806 2 роки тому +2

    പൊളി നിങ്ങള് അടിപൊളി ആണ് 🥰👌🏻

  • @abu.suparkannur6815
    @abu.suparkannur6815 3 роки тому +5

    യശോദ ചേച്ചി മൃഗം പോയത് ഒറിജിനൽ ആണോ അഭിനയമാണെങ്കിൽ ഓസ്കാർ കൊടുക്കണം

  • @roopeshnaffco6141
    @roopeshnaffco6141 3 роки тому +2

    Ellaavarum acting super 👍👍👍👍👍

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому +2

    നന്നായി, കലക്കി 👍👍👍👍❤️

  • @saifunnisasalam5942
    @saifunnisasalam5942 3 роки тому +2

    Yashotha super👍👍👍👍😍😍😍

  • @svkelectricalsmannar4806
    @svkelectricalsmannar4806 3 роки тому +1

    യാശോദ അടിച്ചു പൊളിച്ചു... ഒറ്റയ്ക്ക് വിലസുവാണല്ലോ. 😃😃😃

  • @lijinasajith6140
    @lijinasajith6140 3 роки тому +1

    യെശോദേച്ചിയെ കല്ലെടുത്തു എറിയാൻ തോന്നുന്നു 😜😜😜കവി suppeerrrrrr😘😘😘😘

  • @ManojKumar-by2zi
    @ManojKumar-by2zi 3 роки тому +4

    എന്നാലും എന്റെ മണ്ഡപോയ തെങ്ങെ...

  • @Rihanfuntour
    @Rihanfuntour 2 роки тому +1

    Aaa nadathavum kayiveeshalum endhuparayana polichkk 🔥🔥supper

  • @shahyponnus5679
    @shahyponnus5679 2 роки тому

    യശോദാ ചേച്ചി നെ എത്ര കണ്ടാലും മതി ആവൂല 😍😍😍😍

  • @AshrafAshraf-sp1lu
    @AshrafAshraf-sp1lu 3 роки тому +1

    യാശോടെച്ചീയെ ഓങ്ങള് സൂപ്പരായികണേട്ടാ

  • @shijomathew8328
    @shijomathew8328 3 роки тому +3

    എല്ലാവരും കൂടി പൊരിച്ചു ❤❤👍

  • @sanooptk3820
    @sanooptk3820 3 роки тому +6

    പേര് വിളി ഒന്ന് കുറച്ചാൽ കൊള്ളാം ബിജുവേട്ട

  • @user-pi4tu8cg8k
    @user-pi4tu8cg8k 2 роки тому +1

    നേരത്തെ ചക്കയും ഇപ്പോൾ തേങ്ങയും 😂🤣🤣🤣🤣🤣🤣🤣😆😆😆😆😆😆😆😂😂😂😂😂😂😂😂😂😂😂

  • @musthafamusthafa7422
    @musthafamusthafa7422 Рік тому +2

    Antoru Abinayam kavikutty 👍 18.12.2022 8.88 mi👍

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 роки тому +2

    എൻ്റെ ദ്വീപിൽ തേങ്ങക്കാരണം നടക്കാൻ സ്ഥല ഇല്ലാ😂😂😂

  • @m7clicks
    @m7clicks 3 роки тому +1

    👌👌👌

  • @shinycharles3808
    @shinycharles3808 3 роки тому +1

    Super..kavi 😍.നിങ്ങൾ എല്ലാരും super

  • @chelseafc9806
    @chelseafc9806 3 роки тому +2

    തേങ്ങാ മോഷ്ട്ടാക്കൾ പിടിയിൽ എന്ന വാർത്ത കേൾക്കല്ലേ ബിജു

  • @Wolter_x
    @Wolter_x 3 роки тому +4

    Kannur slang powersh🔥🔥🔥💕💕

    • @vinayanvinu5620
      @vinayanvinu5620 Рік тому

      Engakke manasilakunnundo nammalu kannurappa 😀😀😀

  • @juwansworld
    @juwansworld 2 роки тому

    എന്തൊരു ഒറിജിനാലിറ്റി... സൂപ്പർ.. ഒരുപാടിഷ്ടം

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 роки тому +1

    അഭിനയം സൂപ്പർ👌👌👍👍😍

  • @GOPALANGOPALAN-er8wo
    @GOPALANGOPALAN-er8wo Рік тому +1

    സൂപ്പർ

  • @sailajvp7542
    @sailajvp7542 3 роки тому

    Kaviechi.... 👌👌acting, പക്ക originality

  • @minivijayan9576
    @minivijayan9576 3 роки тому

    Kavi Super. Yesodechi. Kumarettan adipoly 👍👍👍

  • @elsykuriakose7914
    @elsykuriakose7914 3 роки тому +1

    സൂപ്പർ 👍

  • @_be_strong_
    @_be_strong_ Рік тому +1

    Ellarum kaanan chakayum chamathieem.....arum kananthe alfamum mandheem!!😌

  • @antonyjibu6319
    @antonyjibu6319 3 роки тому +1

    Ee yeshoda cheachi super bro and your family👍

  • @Vvinterior-b4l
    @Vvinterior-b4l 3 роки тому

    സൂപ്പർ.. ഇതുപോലുള്ള വീഡിയോ ചെയ്താൽ പൊളിക്കും...

  • @rajaninavami7584
    @rajaninavami7584 2 роки тому +2

    നല്ല അഭിനയം ...❤️❤️❤️❤️

  • @simnasimna6967
    @simnasimna6967 2 роки тому +2

    Super❤

  • @omanacn8047
    @omanacn8047 2 роки тому

    നല്ല അമ്മ യാശോധ അടിപൊളി അമ്മയും അടിപൊളി 🙏👍

  • @sulochanasuku1780
    @sulochanasuku1780 3 роки тому +1

    വെരി വെരി സൂപ്പർ എല്ലാരും അടിപൊളി

  • @nisha4995
    @nisha4995 Рік тому

    ഞാൻ ഇത് ennanu കാണുന്നത് സൂപ്പർ

  • @chandrachepinadka9433
    @chandrachepinadka9433 3 роки тому +2

    Amma amazing

  • @PadminiEt-sz8tx
    @PadminiEt-sz8tx Рік тому

    ഇത് നല്ല അഭിനയം പൊളിച്ചു

  • @sulinishu7746
    @sulinishu7746 2 роки тому

    Endha parayaaaa😁😁😁kidu അഭിനയം😘😘😘😘😘👍🎉

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому

    Super,ചക്കയും മാങ്ങചമ്മന്തിയും നല്ല combination aanu

  • @rahulachu7835
    @rahulachu7835 3 роки тому

    Enikkorupaadu ishttaa kaviye.. pinne ammayum kaviyum avarude abhinayavum kalakkunnund supper..... I love u family

  • @saleemanoufal494
    @saleemanoufal494 2 роки тому

    Latitude abhinayam super

  • @sheelajoseph5070
    @sheelajoseph5070 2 роки тому

    Kavi as yadhodha. Super അഭിനയം 👍

  • @vishnusanjay9303
    @vishnusanjay9303 3 роки тому +2

    Superb💕

  • @kalamandalamrahulnambissan8964
    @kalamandalamrahulnambissan8964 3 роки тому

    Pillerum polichu ,yashoda kumaran kartyayani nalla selection

  • @meeramenon5517
    @meeramenon5517 3 роки тому +2

    Super!Congrats 50k!

  • @naseemnasunasu3164
    @naseemnasunasu3164 3 роки тому +1

    Poli shot filim

  • @reshmashelly418
    @reshmashelly418 3 роки тому

    Antai yasodechi. Pollich.. Alllavarum pollich kidu l Love you yasodhachechi❤👍👌😘😘😘

  • @bijups8266
    @bijups8266 3 роки тому +1

    Yashoda
    Supper❤❤👍

  • @user-ic6gy6rl5m
    @user-ic6gy6rl5m 3 роки тому

    ഇതുപോലെ നല്ല നല്ല പരിപാടികളുമായി നല്ല വീഡിയോ ഇടുക

  • @babykuttyraju7812
    @babykuttyraju7812 2 роки тому

    Super makkale ammayanu tharam

  • @manunairlove
    @manunairlove 3 роки тому +1

    👌😍😍😍 superb performance

  • @vineeshvijayan737
    @vineeshvijayan737 3 роки тому +1

    Bro വീഡിയോസ് സ്ഥിരം കാണാറുണ്ട്

  • @karthikeyanr5641
    @karthikeyanr5641 2 роки тому +1

    😂😂😂😂🙏പൊളി 😂😂😂

  • @SureshKumar-rh6iu
    @SureshKumar-rh6iu 2 роки тому +1

    എല്ലാമേഖലയിലും തിന്മയുടെ മുർദ്ധന്യാവസ്‌ഥയിൽ നിൽക്കുന്ന ഈ ലോകത്ത് നന്മയുടെ പ്രാധാന്യമുള്ള പരിപാടികൾ ചെയ്യുക. ജനശ്രദ്ധ പതിൻമടങ്ങ് കൂടും സന്തോഷം.

  • @PranoVlogs
    @PranoVlogs 3 роки тому

    ഇങ്ങള് ഉഷാർ ആണ് ടീമേ.......

  • @gopz8954
    @gopz8954 3 роки тому +1

    Amma super ❤️❤️❤️

  • @akkuakbarakkuakbar605
    @akkuakbarakkuakbar605 Рік тому

    Supper polichu

  • @raginicr9461
    @raginicr9461 2 роки тому

    Valara nalla paripadi

  • @sindhuvs5036
    @sindhuvs5036 2 роки тому

    Adipoli👌👌👌👍👍👍👏👏👏👏

  • @muhamedasharaf1588
    @muhamedasharaf1588 2 роки тому

    നീ പിടഞ്ഞു chavumnnu😄😄😄

  • @kavitha.e.rkavitha7046
    @kavitha.e.rkavitha7046 2 роки тому

    bijuettan kavi videos super..ende name kavitha husband biju...ningalude videos kanumbol happy anu

  • @shyamalav7172
    @shyamalav7172 2 роки тому

    Kavikk urvasi award urappayum kittum.adipoli abhinayam.

  • @travelwithajiaji9618
    @travelwithajiaji9618 3 роки тому

    സൂപ്പർ വീഡിയോ...♥️♥️♥️♥️♥️♥️

  • @anithapankan3748
    @anithapankan3748 2 роки тому

    adipoliyaatoo