വീടിന്റെ തെക്ക് ഭാഗത്ത് സെപ്ടിക് ടാങ്ക് വന്നാല്‍ | Fengshui | Ladies Hour

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 96

  • @babubabu.a8124
    @babubabu.a8124 3 роки тому +2

    Thekku bhagathu aduthaveettukarante septtiku tenkundu ennal ente veedu padijaru mukmanu athu kondu avente tank ente thekku bhagamanu jan mathil kettittundu dosham bhadikkumo

  • @geethab1740
    @geethab1740 2 роки тому +1

    Sir ente veedinte dersanum vadakku vas athane.bedroom es thekkuvasathanu sep time.tank.evide.vekkum.kannymoolayilude pipe.edan.pattumo.

  • @hamzaabthikkaden6012
    @hamzaabthikkaden6012 2 роки тому

    Alla suhruthe septi tank evide nirmmikkanam ennu parayu ithu orumaathiri vallatha svatharanamayipoyi.

  • @FACT365
    @FACT365 2 роки тому +21

    ഇവന്മാരുടെ വാസ്തു കഥകൾ കേട്ട് ആകെ കൺഫ്യൂഷൻ ആയി😏 പഴയകാലത്തെപ്പോലെ വല്ല പറമ്പിലും പോയി തൂറിയാൽ മതിയെന്ന് തോന്നിപ്പോകുന്നു☺😜

    • @Vijayalakshmi-lw2re
      @Vijayalakshmi-lw2re 2 роки тому

      Correct.

    • @SALUXPAUL
      @SALUXPAUL Рік тому +1

      Correct 💯

    • @krishnalalb2874
      @krishnalalb2874 Рік тому

      വാസ്തു ശാസ്ത്രത്തിൽ കക്കൂസിനെക്കുറിച്ച് പറയുന്നില്ല...... താങ്കൾ പറയുന്നത് പോലെയായിരിന്നു അന്ന്.......😅❤

  • @kknair2951
    @kknair2951 4 роки тому +17

    വടക്കോട്ട് ദർശനമായി ഉള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് എവിടെ ആണ് വേണ്ടത്

  • @meenukuttysanthosh4458
    @meenukuttysanthosh4458 2 роки тому

    Eesanakonil Puram aduppu undakkamo

  • @babuvr4961
    @babuvr4961 4 роки тому +25

    ആദ്യ മായി നിങ്ങൾ വാസ്തുവിദ്യ വിദഗ്ദ്ധർ എല്ലാവരും കൂടി ഒരു അഭിപ്രായത്തിൽ എത്തുക ഏതു ദീശയിലാണ് തൂറാൻ പറ്റിയ മുറി ഉണ്ടാക്കേണ്ട ത്

    • @subinlal4090
      @subinlal4090 4 роки тому

      😂😂😂😂😂

    • @noushadnoushad6176
      @noushadnoushad6176 4 роки тому

      😂😂😂😂

    • @madukrishnan5309
      @madukrishnan5309 3 роки тому

      അവന്മാരുടെ പുതി കണ്ടുപിടുത്തം! വേറെ പണി ഒന്നും ഇല്ല അദ്ദിയം ഇവന്റ ഒക്കെ ശവം എവടെ കുഴിച്ചുമൂടണം എന്നു പറഞ്ഞാൽ നന്നായിരിക്കും

    • @rekhakumar3673
      @rekhakumar3673 Рік тому

      😂😂😂

    • @trnatarajan5121
      @trnatarajan5121 8 місяців тому

      എവിടെ ഇരിക്ക്പോൽ യാണ്‌ നിങ്ങള് വെളിക് ഇറഗന് തോന്നുന്നു അവിടെ സാധിക്കുക ഒരിക്കലും മലബന്ധ ഉണ്ടാക്കരുത് അത് വലിയ ദോഷം ഉണ്ടാകും 😢

  • @MiniAppukuttan-x3x
    @MiniAppukuttan-x3x Рік тому

    Kadayel kachavadam kittan yanthu chyanam

  • @reshmisanil1254
    @reshmisanil1254 3 роки тому

    Sir njangade veedinte darshanam east anu pakshe septic tank south anu varunnath . 3 years ayi ithu vare pani kazhinjittilla thadasangal anu. South ayirunnu septic tankini ulla sthanam

  • @sharafudheenpp5176
    @sharafudheenpp5176 4 місяці тому

    പക്ഷേ ഓരോരുത്തരും ഓരോരോ വാക്കുകളാണ് പറയുന്നത് വ്യത്യസ്തമായ രീതിയിലാണ് പറയുന്നത് ഇത് എല്ലാവർക്കും കൂടി ഒരേ അഭിപ്രായം അല്ലേ വേണ്ടത്

  • @sajikumar9271
    @sajikumar9271 4 роки тому +4

    അവർ ഒരു ഇരയിട്ടു.....
    കൊത്തുന്നവർ കൊത്തട്ടെ ..
    ഞാനില്ല....

  • @JaiHind-uq4mj
    @JaiHind-uq4mj 4 роки тому +29

    വീട്ടിന്റെ ഏത് മൂലയ്ക്കു ഇരുന്നും ന ന്നായി തിന്നാം., പക്ഷെ കക്കൂസിന്റെ കാര്യം വരുമ്പോൾ തെക്കു പാടില്ല, കിഴക്ക് പാടില്ല,4 മൂലയ്കും പാടില്ല, മധ്യ ഭാഗ്ത്തും പാടില്ല.. കഷ്ടം വസ്തു പണ്ടിതന്മാരെ 🙏

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re 2 роки тому

    Ipole kandatha south corner oshich tank akam yennu.

  • @gopakumart.r.7170
    @gopakumart.r.7170 Рік тому +1

    എന്റെ വീഡിന്റെവടക്കു ഭാഗത്തു കിണർ,പടിഞ്ഞാറു ഭാഗത്തുആകെ 1 മീറ്റർ വീതി,ബാക്കി വഴി.കിഴക്ക് ഭാഗത്തു മറ്റൊരു വീടിന്റെ ഭിത്തി.പിന്നെ ആകെ 1.2 മീറ്റർ വീതി തെക്കുഭാഗത്തും മാത്രം.അവിടെയല്ലേ കുഴി എടുക്കുവാൻ കഴിയൂ

  • @vargheseaugustine8096
    @vargheseaugustine8096 4 роки тому +10

    ഒന്നു പോടോ. ചിലര് പറയും തെക്ക് വെക്കാൻ. ഒരു യൂണിയൻ ഉണ്ടാക്കി ഒരു അഭിപ്രായം ആക്ക് എന്നിട്ട് വീഡിയോ പോസ്റ്റ് ചെയ്യൂ

    • @chikkuamritha137
      @chikkuamritha137 3 роки тому

      Ninak പാകം ഉള്ളപോലെ വെക്കടോ

  • @minujaicreationsminujaicre522
    @minujaicreationsminujaicre522 2 роки тому

    അല്ലാ... ഇതെവിടെയാണ് വെക്കേണ്ടത് അത് പറഞ്ഞില്ലാലോ.. അത്‌ അറിയില്ലല്ലേ

  • @devassyev6712
    @devassyev6712 3 роки тому

    M
    Nannayi

  • @joseraj6832
    @joseraj6832 3 роки тому +6

    വടക്കു വശം റോഡും തെക്കോട്ടു ചരിഞ്ഞ വസ്തുവിൽ വടക്കോട്ടു ഫേസ് ചെയ്ത് ആണ് വീട്. കിഴക്കൊട്ടും പടിഞ്ഞാറിട്ടും അധികം സ്പേസ് ഇല്ല. അപ്പൊ എങ്ങനെ ആണ്. തെക്കു ഭാഗത്തെ സ്പേസ് ഉള്ളൂ

    • @14nishad
      @14nishad 2 роки тому

      What’s the solution u got for this ?

  • @shajuelim7559
    @shajuelim7559 4 роки тому +3

    Evide septic tank vekkanam ne paranjillallo.....

    • @sarathsaz07
      @sarathsaz07 4 роки тому

      9946629605.septic lamit cpny

    • @ajishv.s.5306
      @ajishv.s.5306 3 роки тому

      Vadakku padinjaru bhagom ennu kettitund

  • @alicemj6549
    @alicemj6549 4 роки тому +8

    Septic tanks ഇനി മുതൽ tresil vakkam, ഒന്ന് podae 😭😭

  • @sabuachuthan5772
    @sabuachuthan5772 4 роки тому +18

    ചുരുക്കം പറഞ്ഞാൽ സെപ്റ്റിക് ടാങ്ക് വല്ലവന്റെയും പുരയിടത്തിൽ വെക്കണം എന്നാണ് പറഞ്ഞുവരുന്നത്...

  • @ramaniprakash3846
    @ramaniprakash3846 4 роки тому +6

    എന്റെവീടിന്റെ തെക്കു വശത്തു വീടിനുള്ളിൽ കക്കൂസും ഉണ്ട് സെപ്റ്റിക് ടാങ്ക് ഉണ്ട് എന്തുചെയ്യും സർ എന്റെ മോൾക്ക്‌ ഒരു ജോലി ആയില്ല pg കഴിഞ്ഞു msc cs ആണ് കഴിഞ്ഞതു ഞാൻ ഒരുപാട് വിഷമത്തിൽ ആണ് പ്ലീസ് സർ ഒരു പരിഹാരം പറഞ്ഞു തരുമോ 🙏🙏🙏

    • @AnurajThoughts
      @AnurajThoughts 4 роки тому +17

      എന്ത് ചെയ്യാൻ പറ്റും.... 2 സെന്റ് ഇൽ വീടുള്ളവരൊക്കെ എന്ത് ചെയ്യും. So ദൈവവും നമ്മുടെ മനസും...... അതിനപ്പുറത്തേക്ക് മറ്റൊരു പോസിറ്റീവ് ശക്തിയില്ലെന്നു വിശ്വസിച്ചു ജീവിക്കുക. എന്നിട്ട്,,,, ഭഗവാനെ കാത്തോൾണെ,,,,, നീ തന്ന ജന്മം നല്ല രീതിയിൽ ജീവിച്ചു തീർക്കാൻ സഹായിക്കണേ കൃഷ്ണാ,,,,, അല്ലെങ്കിൽ യേശുവേ,,,,, അല്ലെങ്കിൽ അള്ളാഹുവേ,,,,, എന്നങ്ങു കണ്ണുംപൂട്ടി പ്രാർത്ഥിച്ചു അങ്ങ് ജീവിച്ചേക്കുക.

    • @aboobakermoidheen840
      @aboobakermoidheen840 4 роки тому

      9447451488

    • @pushpapurushothaman2008
      @pushpapurushothaman2008 4 роки тому

      @@AnurajThoughts l

    • @kavithapanjimala3418
      @kavithapanjimala3418 3 роки тому

      @@AnurajThoughts 👌

  • @babuthomaskk6067
    @babuthomaskk6067 10 місяців тому +1

    നാല് മൂലയ്ക്കും ഇതൊന്നും വേണ്ട

  • @ushakumaria.g208
    @ushakumaria.g208 4 роки тому

    Sir ente veedinte darsanam thekkuvasathanu. Pakshe septic tank muttath south west anu. Ethu dosham ani.

  • @yeshodhak5311
    @yeshodhak5311 2 роки тому

    അത്യമത്
    തന്നെ
    തൊട്ടു പറയണം
    സാർ

  • @akhandanandasaraswathy-bg6rq

    Fengshui എന്നു എഴുതുമെങ്കിലും ഉച്ചാരണം ഫുങ്ഷായ് എന്നാണ് ഒന്ന്‌ ശ്രദ്ധിക്കുക

  • @josephva8660
    @josephva8660 4 роки тому +10

    സെപ്റ്റിക്ക് ടാങ്ക് അതു നിർമ്മിക്കുന്ന കമ്പിനിക്കാരന്റെ നെഞ്ചത്തു തന്നെ വയ്ക്കണം

  • @alsanaiyastar7410
    @alsanaiyastar7410 4 роки тому +5

    പാക്കേട്ടിൽ ആക്കി അയല്പക്കത്തെ പറമ്പിലോട്ട് എറിഞ്ഞാലോ?

    • @lathamohan1366
      @lathamohan1366 3 роки тому

      അതങ്ങു ചെയ്താൽപ്പോരെ അപ്പോൾ അറിയാം അതിന്റെ ഫലം.

  • @zakkirhussain1239
    @zakkirhussain1239 2 роки тому

    ZAKIR. HUSSAIN

  • @miniv4454
    @miniv4454 4 роки тому +2

    Sir, തെക്ക്, വടക്ക് ഭാഗങ്ങളിൽ സെപ്റ്റിക് പാടില്ല. അപ്പോ പിന്നെ കിഴക്ക്, അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ആയാൽ കുഴപ്പം ഇല്ല ല്ലോ

  • @zeba3223
    @zeba3223 3 роки тому +4

    കന്നിമൂലയിലൂടെ സെപ്ടിക് ടാങ്കിലേക്ക് ഉള്ള പൈപ്പ്‌ കടന്നു പോയാൽ എന്തെങ്കിലും ദോഷം ഉണ്ടോ?

  • @beautyful.flower4898
    @beautyful.flower4898 4 роки тому +2

    Anda.viswasam

  • @ranjithkn2222
    @ranjithkn2222 4 роки тому +3

    Thurathirunnal.mathiyade

  • @renjithv7096
    @renjithv7096 3 роки тому

    ഇവനെയൊക്കെ ആരാ ചാനലിൽ വിളിച്ചത്

  • @bhaskaranavav1068
    @bhaskaranavav1068 4 роки тому +3

    കിഴക്കോട്ട് ദർശനമുള്ള വീടിൻ്റെ സെപ്ടിക് ടാങ്ക് എവിടേയാണ് വേണ്ടത്.

  • @elsykuriakose7914
    @elsykuriakose7914 4 роки тому +4

    അപ്പു ചേട്ടാ വീടിന്റെ തെക്കുഭാഗത്ത് ഭിത്തിയിൽ ഒട്ടിച്ച മതിയോ കുറച്ചു പൈസയ്ക്ക് ആവശ്യമുണ്ടായിരുന്നു പണിക്ക് പോകണ്ടല്ലോ

  • @oushadam6267
    @oushadam6267 4 роки тому

    Septic tank evidevekkanam ?

  • @shanmughan676
    @shanmughan676 3 роки тому +5

    നിങ്ങൾ എന്റെ 25000വാങ്ങി പോയതാണ് വെറും പറ്റിക്കൽ

  • @sreekantapanicker9864
    @sreekantapanicker9864 4 роки тому +2

    Nonsense

  • @DileepKumar-bu9cg
    @DileepKumar-bu9cg 4 роки тому +1

    താൻആര്

  • @elsykuriakose7914
    @elsykuriakose7914 4 роки тому +3

    സെപ്റ്റിടാങ്ക് ആവശ്യമില്ല പണ്ട് പറമ്പിൽ അല്ലേ അവി അവിടെ അപ്പിയിടാൻ മതിടെ

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому +1

    കഴിവതും മലയാളത്തിൽ പറയു തിരുമേനി e w n w ഒഴിവാക്കു

  • @josephvettaparambil2439
    @josephvettaparambil2439 4 роки тому +3

    Septic tank ലാണോ ഡോക്ടറേറ്റ്😀

    • @m.g.pillai6242
      @m.g.pillai6242 4 роки тому

      "E" മാറ്റി "A" ആയിരുന്നെങ്കിൽ
      താങ്കളുടെ യുക്തമായ ചോദ്യം
      ആകുമായിരുന്നു!

  • @rajasakarannair2427
    @rajasakarannair2427 4 роки тому +3

    ഏതു ഭാഗമാപ്രാധാന്യം ഇല്ലാത്തത്?

  • @rameshannayar3695
    @rameshannayar3695 2 роки тому +1

    Train ൽ ഏതു ഭാഗത്താണ് കക്കൂസിന്റെ സ്ഥാനം

  • @sulaimansulai3245
    @sulaimansulai3245 3 роки тому

    വിവസായമില്ലത്ത കേരളത്തിൽ എങ്ങനെ ജോലിയും കൂലിയും ഉണ്ടാകും

  • @nixanaj1180
    @nixanaj1180 3 роки тому +2

    വീട്ടിൽ കക്കുസ് വേണ്ട, പബ്ലിക് കക്കൂസ് മതി

    • @lathamohan1366
      @lathamohan1366 3 роки тому

      ആർക്കാ അതിൽ എതിർപ്പ്?????

  • @manojelavoor
    @manojelavoor Рік тому

    ഇവൻ ഉടായിപ്പ്

  • @vishnumosco780
    @vishnumosco780 4 роки тому

    തെക്ക് ഭാഗത്ത് പൈപ്പ് വരാമോ

  • @SALUXPAUL
    @SALUXPAUL Рік тому

    ഇവന്മാര് മനുഷ്യരെ പറ്റിച്ച് തിന്ന് കൊഴുത്തുകയാണ് . തെക്ക് ഭാഗത്ത് പാടില്ല . അടുത്ത പറമ്പ് കരന്റ വടക്ക് തെക്ക് കാരന്റ അതിർത്തിയാണ് , അയാളുടെ
    കക്കുസ് ടാങ്ക് തെക്ക് കാരന്റ സമീപവും . ഇതിനെ എല്ലാം
    എന്താണ് പറയുക ?