തിരുമേനി ഞങ്ങൾ പടിഞ്ഞാറു ദർശനത്തിൽ വീട് പണിയാൻ ആഗ്രഹിക്കുന്നു. തിരുമേനി ഞങ്ങളുടെ വാസ്തു നോക്കി വീടിനു പ്ലാൻ തരുമോ. ഇടുക്കി ജില്ലയാണ്. 🙏. മറുപടി പ്രതീക്ഷിക്കുന്നു.
നമസ്തേ സാർ എൻ്റെ വീടിൻ്റെ കിണർ വടക്ക് കിഴക്ക് മൂലയിൽ ആണ് രണ്ടടി കുഴിച്ചു മത്തിൽ കെട്ടി പൊക്കിയാൽ കിണറിൻ്റെ ദോഷം മാറുമെന്ന് പറഞ്ഞു അതു ശരിയാണോ പ്ലീസ് മറുപടി തരൂ
വീട് വാക്കുന്നതിനു മുൻപ് കിണർ കുഴിച്ചു ആ കിണറിൽനിന്ന് വെള്ളം എടുത്തു തറ കല്ല് ഇടണം എന്നാണല്ലോ കെട്ടിരിക്കുന്നത്. 🙏pls. എന്താണ് ശരി മറുപടി തരണേ 🙏
സർ ഉദാഹരണം സഹിതം പറഞ്ഞു തരുന്നു. കേൾക്കുമ്പോൾ തന്നെ പോസിറ്റീവ് അയി തോന്നും. 👍🏻👍🏻👍🏻🙏🏻❤️❤️
JOSSEPH V CHACKO
Good, very useful valuable informations. ❤❤❤❤
Septik tank ethu bhagathanu vekkan pattuka
ഇതൊക്കെ ആരും പറഞ്ഞു തരുന്നില്ല. നന്ദി
നമസ്തേ സാർ
Namasthe
South face house
septic tank place evideya varendathu pls reply
Hai sir
Endte veedu vidikku dikkilanu, roomkalude shapekal ellam vidkku dikkilanu vlla videnyum sariyakkan pattumo, thirmeni pdinjaru darsanam ennu paryanpattila ithanu avstha.
Elavrum 5 centila veed vekuna
🙏
തിരുമേനി ഞങ്ങൾ പടിഞ്ഞാറു ദർശനത്തിൽ വീട് പണിയാൻ ആഗ്രഹിക്കുന്നു. തിരുമേനി ഞങ്ങളുടെ വാസ്തു നോക്കി വീടിനു പ്ലാൻ തരുമോ. ഇടുക്കി ജില്ലയാണ്. 🙏. മറുപടി പ്രതീക്ഷിക്കുന്നു.
വിളിച്ചാൽ മതി 9447249669
🛑🛑🛑Vadaku kizhakil 1Thengu nilpund .Ethu Vettikalayano Swamiii🛑🛑🛑????????????❤
Venda vadakku kizhakk chenthengg nilkunnath nallatha athu kandond yathra purapedunne nallatha
നമസ്തേ സാർ എൻ്റെ വീടിൻ്റെ കിണർ വടക്ക് കിഴക്ക് മൂലയിൽ ആണ് രണ്ടടി കുഴിച്ചു മത്തിൽ കെട്ടി പൊക്കിയാൽ കിണറിൻ്റെ ദോഷം മാറുമെന്ന് പറഞ്ഞു അതു ശരിയാണോ പ്ലീസ് മറുപടി തരൂ
Avide thanne alle kinar vendathu
ആ കിണർ ദോഷം ഇല്ല വടക്ക് കിഴക്ക്
@@rashtrabendhu4071 അതായത് നേരെ കോണിൽ ആണ്
തെക്ക് വടക്ക് ഫിതിക്ക് നേർക്ക് ഒരു ഒന്നര മീറ്റർ വരും
കുറച്ചു കൂടി സാവകാശം സംസാരിക്കാമോ...
🙏🙏