ഇവിടെ നട്ടലും കിട്ടുന്നത് കറിവേപ്പില തന്നെ അല്ലെ , വരൻ ഉള്ളത് evidey വെച്ചാലും വരും ,ജ്യോതിഷം കുറച്ചൊക്കെ സത്യം ആണ് എന്നൽ ഇന്ന് ഇത് ഒരു ബിസിനസ് ആകിയിരിക്കയാണ് ചില മഹാന്മാർ ,എനിക്കും കിട്ടണം പണം എന്നു മാത്രം .
വേറൊരു സ്വാമി പറയുന്നു വീടുകളിൽ കറിവേപ്പില വച്ചു പിടിപ്പിക്കരുത് പുറത്തുന്നു വിഷമടിച്ചത് വേടിച്ചു ഉപയോഗിക്കാൻ അതാകുമ്പോൾ ദോഷമില്ല വേഗം മുകളിലോട്ട് പോകാമെന്ന് ഇതൊന്നും കേട്ട് ആരും വെട്ടി കളയല്ലേ 10 പേര് 10രീതിയിൽ പറയും നഷ്ടം നമ്മൾക്ക് വിഷമടിച്ചത് വേടിക്കേണ്ടിയും വരും
ഒരു വീഡിയോയുടെ അവസാനം ശുഭകരമായ രീതിയിൽ പറഞ്ഞു നിർത്തുമ്പോഴാണ് വ്യൂവേഴ്സിന് മനസ്സിൽ ഒരു സന്തോഷം സമാധാനം ഉണ്ടാവുക. നെഗറ്റീവ് മാത്രം പറഞ്ഞ് വീഡിയോ നിർത്തി.അതേപോലെ എവിടെയാണ് വെക്കേണ്ടത് എന്ന പോയിന്റ് ഊന്നൽ ഇല്ലാതെ പറഞ്ഞ് പോയി. വേറെ കുറെ ടെൻഷൻ ഉണ്ടാവും വിധം പറഞ്ഞു. അറിവ് നൽകുകയായിരുന്നു വേണ്ടത്.
തിരുമേനി വീടിനോട് ചേർന്ന് പടിഞ്ഞാറു ഭാഗത്തു ആണ് നില്കുന്നത്... അപ്പൊ ഇത് മുറിച്ചു കളയണോ.. ഒന്ന് പറയണേ... എത്ര രൂപ കൈയിൽ വന്നാലും തികയാത്ത അവസ്ഥ ആണ്.. ഇത് കൊണ്ട് ഒക്കെ ആവുമോ ☹️
ഇവിടുള്ളവർ പറയുന്നത് സ്ത്രീകൾ karivep നട്ടാൽ സ്ത്രീകൾ ആ വീട് വിട്ടു പോകും എന്ന്.. മറ്റാരെകൊണ്ടെങ്കിലും nadeepikkum.. അത് ശെരി ആണൊ.. മറ്റുള്ളവർ നട്ടിട്ടു kilikanjitu ഞാൻ തന്നെ നട്ടു അതെല്ലാം കിളിക്കുകയും ചെയ്തു
തിരുമേനി ആകെ ഉള്ളത് 5സെന്റ് സ്ഥലവും അതിൽ ഒരു വീടും പിന്നെ ഒരു കിണറും കിണറിന്റെ തൊടടുത്ത 5വര്ഷമായി കറി വെപ്പ് പൊന്നുപോലെ കാത്തു സൂക്ഷിച്ചു വരുന്നു പിശുക്കിയാണ് വിലപോലും പൊട്ടിക്കാറ് ഇത് കേറ്റബോൾ ശരിക്കും സങ്കടമുണ്ട് മുറിച്ചു കളയണമെല്ലോ എന്ന് ഓർത്തു അത്രമേൽ aatunnottu undakiyatha😭 plz thirumeni ithinu marupadi tharumo😭🙏🙏🙏🙏🙏
@@prejithnidhi2228 ചാവാഞ്ഞത് ഭാഗ്യം🤣 . ഈ തിരുമേനിയെക്കൊണ്ട് ഏതു മരം കുഴിച്ചുവപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ ആലോചിക്കുന്നത്. ഇങ്ങേരെ കൊണ്ട് കാഞ്ഞിരമര തൈ നട്ടുപിടിപ്പിച്ചാൽ നന്നായിരിക്കും. പറ്റുമെങ്കിൽ അതിനെ രണ്ടു കായും തീറ്റിക്കണം
Sr ന്റെ veetil പടിഞ്ഞാറു dhishayil nalla thqzhachu valarnu ninna kariveppila pettenu pattupoi. Pizhuthu nokyapo athinte main വേരിൽ aaaro valyoru ആണി adichirikunnu. Ithu nthenkilum black magic aano. Atho vere nthinenkilum vendi chythathano. Reply tharane. Plzzzz. Njn tensed aanu
പ്രകൃതി യൽ വീട് ന് പല ഭാഗങ്ങളിലും കറിവേപ്പില ഉണ്ട് ഞാൻ അത് ഒരു അനൂഗഹം ആയി ആണ് കാണുന്നത്
ഓരോരുത്തരുടെയും സൗകര്യം പോലെ സൗകര്യം ഉള്ള സ്ഥലത്തു ഓരോന്നും വയ്ക്കുക.
ബാക്കി എല്ലാം അന്ധവിശ്വാസം
Terrance il kariveppu vachalo kuzhapamundo
ഇവിടെ നട്ടലും കിട്ടുന്നത് കറിവേപ്പില തന്നെ അല്ലെ ,
വരൻ ഉള്ളത് evidey വെച്ചാലും വരും ,ജ്യോതിഷം കുറച്ചൊക്കെ സത്യം ആണ് എന്നൽ ഇന്ന് ഇത് ഒരു ബിസിനസ് ആകിയിരിക്കയാണ് ചില മഹാന്മാർ ,എനിക്കും കിട്ടണം പണം എന്നു മാത്രം .
Thirumeni kannimoolakyu nattu valarthan pattiya chedikal eathokke aanu? Please reply..
thirumeni fish tang veedinakath ethu dishayil vekkam
വടക്ക് കിഴക്ക്
Swantham parambil allathe, Annyante parambil veppu nadan pattumo...?
എന്റെ വീട്ടിൽ നാലു പുറ o ഉണ്ട് ഞാൻ എല്ലാവർക്ക് കൊടു ക്കും 🙏🏼
തിരുമേനി വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഒരു ചട്ടിയിലാണ് വെച്ചേക്കുന്നത് അടുക്കള ഭാഗത്ത് അതിന് ദോഷമുണ്ടോ
നമസ്കാരം തിരുമേനി🙏🙏🙏
Namaskaram 🙏
@@kshethrapuranam 😂
Padinjaru sthalam ella. Kizhak vekkamo
Ninakkokke vattano?
അതിർത്തി ക്ക് പുറത്ത് അയൽക്കാരന്റെ പറമ്പാണ്
😂
😂😂😂
😂😂😂😂😜
US ilokke curry leaves chedi ella veettilum ndaakkaan nokkaarundu...
വേറൊരു സ്വാമി പറയുന്നു വീടുകളിൽ കറിവേപ്പില വച്ചു പിടിപ്പിക്കരുത് പുറത്തുന്നു വിഷമടിച്ചത് വേടിച്ചു ഉപയോഗിക്കാൻ അതാകുമ്പോൾ ദോഷമില്ല വേഗം മുകളിലോട്ട് പോകാമെന്ന് ഇതൊന്നും കേട്ട് ആരും വെട്ടി കളയല്ലേ 10 പേര് 10രീതിയിൽ പറയും നഷ്ടം നമ്മൾക്ക് വിഷമടിച്ചത് വേടിക്കേണ്ടിയും വരും
Vastu prakaram vasthu mandathinullil vekkaruthennanu parayunnthu. Veedinte Vasthu mandalathinu purathu vekkam
😂
ഒരു വീഡിയോയുടെ അവസാനം ശുഭകരമായ രീതിയിൽ പറഞ്ഞു നിർത്തുമ്പോഴാണ് വ്യൂവേഴ്സിന് മനസ്സിൽ ഒരു സന്തോഷം സമാധാനം ഉണ്ടാവുക. നെഗറ്റീവ് മാത്രം പറഞ്ഞ് വീഡിയോ നിർത്തി.അതേപോലെ എവിടെയാണ് വെക്കേണ്ടത് എന്ന പോയിന്റ് ഊന്നൽ ഇല്ലാതെ പറഞ്ഞ് പോയി. വേറെ കുറെ ടെൻഷൻ ഉണ്ടാവും വിധം പറഞ്ഞു.
അറിവ് നൽകുകയായിരുന്നു വേണ്ടത്.
Scientific explanation venam. Paisayum maravum thammil enthu bandham? Video chaiyumbol reason koodi parayuka
കിണറിനടുട്ടുള്ള കറിവേപ്പില മുറിക്കാതെ അതിനു ചുറ്റും കട്ട വെച്ചാൽ മതിയോ pls reply
💯👍
Ente veetil kitchen nu irangyal kariveppu anu..nere door nte munnil
കിണറിനടുത്ത് വടക്ക് കിഴക്ക് ഭാഗത്തായി കറിവേപ്പില ഉണ്ട് മുറിച്ച് മാറ്റണോ
Kannimoolayil thulasi nadamo thirumeni
Namaskaram vadak , kizhak allenkil vadak kizhak dishyil tulasi und enkil kanimollayil nadam 🙏
വീടിന്റെ മെയിൻ ഡോറിന്റെ മുന്നിൽ തന്നെ മുറ്റത്തു ആയാൽ ദോഷം ഉണ്ടോ
Kariveppila natu vallarthan lesham budhimutanu
Karuvepila valare nallathannu🙏🙏
🙏
അത്യാവശ്യം വന്നാൽ കറിവേപ്പില അതിരിൽ നില്കുന്നതാണ് നല്ലത് വല്ലപ്പോഴും ഓടിച്ചു എടുക്കാം
Vidu:aayitharam parayathe thirumeni
ഇയൽ, പra യുന്നപോലെ,കെട്ടിലങ്കിൽ,മരണം,ഉറപ്പനു
Padinjar darshanamulla veed aan ...
😢വടക്കു വെക്കാൻ പറ്റുമോ ഉള്ളത് അവിടെയാണ്
തിരുമേനി വീടിനോട് ചേർന്ന് പടിഞ്ഞാറു ഭാഗത്തു ആണ് നില്കുന്നത്... അപ്പൊ ഇത് മുറിച്ചു കളയണോ.. ഒന്ന് പറയണേ... എത്ര രൂപ കൈയിൽ വന്നാലും തികയാത്ത അവസ്ഥ ആണ്.. ഇത് കൊണ്ട് ഒക്കെ ആവുമോ ☹️
വേണ്ട
Why it's required this much long speech.
Nadunna all veed vittu pokim
Flatil potil annu nadunnthe
പല സ്ഥലത്തും വെച്ച്. എന്നാല് പിടിക്കുന്ന സ്ഥലത്ത് മാത്രമേ pidikkukayulloo
വടക്ക് വക്കാമോ
🙏🙏🙏👌
കൈയിൽ കൊടുത്തു 100% correct വഴക്കായി പിരിഞ്ഞു
വലിച്ചു നീട്ടി, കേൾക്കാൻ തോന്നിയില്ല 😮
പടിഞ്ഞാറ് ഭാഗം കൂടാതെ, ഏത് ദിക്കിൽ നടാം. ഞങ്ങൾക്ക് പടിഞ്ഞാറു ഭാഗത്തു സ്ഥലം ഇല്ല.
ഞങ്ങൾക്കും
Ethellam verum anthaviswasam
🙏🙏🙏
🙏
തനിയെ മുളച്ചാലോ?
കാണാ കുണാ പറയാതെ പെട്ടന് പറഞ്ഞു തീർക്കാൻ nokke
എന്റെ വീട്ടിൽ വടക്കു കിഴക്ക് ആണ് കറിവേപ്പില നിൽക്കുന്നത്.ഇത് വരെ ഒരു കുഴപ്പമില്ല. 🙏
Mothathil, doshamanu
വസ്തുവിൽ എവിടെ ആണ് ഇത് പ്രതിപാദിക്കുന്നത് സാറെ
തനിയെ കിളിച്ചു വന്നാൽ ഒരു കുഴപ്പവുമില്ല എന്നാണ് അമ്മ പറഞ്ഞു കേട്ടത്
5.40to
ഫ്ലാറ്റിൽ താമസിക്കുന്നവർ എവിടെ നടും
എന്ത് ചെയ്യും
This plant need sunlight, otherwise won't grow
Yalla,cheadigalum,undu
Where to plant ? you didn't suggest ,each people are telling different place ,what it means 😊
ഇവിടുള്ളവർ പറയുന്നത് സ്ത്രീകൾ karivep നട്ടാൽ സ്ത്രീകൾ ആ വീട് വിട്ടു പോകും എന്ന്.. മറ്റാരെകൊണ്ടെങ്കിലും nadeepikkum.. അത് ശെരി ആണൊ.. മറ്റുള്ളവർ നട്ടിട്ടു kilikanjitu ഞാൻ തന്നെ നട്ടു അതെല്ലാം കിളിക്കുകയും ചെയ്തു
Yes
Ente ammayanu karuvepila nattathu e paranjathu kettittilla
ചുമ്മാ അന്ധവിശ്വാസം
U6
Plants aarkum nadam
വീടിന്റ മൂന്നു വശം inter lock ആണ് തെക്ക് വശം മാത്രമേ ഉള്ളു അപ്പോൾ എന്ത് ചെയ്യും തിരുമേനി
തലയിൽ വച്ചാലു൦.
Namaskaram tirumeni
Namaskaram 🙏
വീടിന്റെ തൊടിയിൽ ഉണ്ട്.പറമ്പ് ഉണ്ട് അവിടെ ഒന്നും പിടിക്കുന്നില്ല
🙏🙏🙏 Thirumeni
പടിഞ്ഞാറെ ഭാഗത്ത് അതിർത്തിയുടേയും വീടിന്റെയും മധ്യത്തിലുണ്ട്. ഗുണകരമാണോ?
കുറച്ചു കൂടി നീട്ടി പറയണം
😂😂😂😂 sherikum evide annu vekkande 😂😂😂😂
തിരുമേനി ആകെ ഉള്ളത് 5സെന്റ് സ്ഥലവും അതിൽ ഒരു വീടും പിന്നെ ഒരു കിണറും കിണറിന്റെ തൊടടുത്ത 5വര്ഷമായി കറി വെപ്പ് പൊന്നുപോലെ കാത്തു സൂക്ഷിച്ചു വരുന്നു പിശുക്കിയാണ് വിലപോലും പൊട്ടിക്കാറ് ഇത് കേറ്റബോൾ ശരിക്കും സങ്കടമുണ്ട് മുറിച്ചു കളയണമെല്ലോ എന്ന് ഓർത്തു അത്രമേൽ aatunnottu undakiyatha😭 plz thirumeni ithinu marupadi tharumo😭🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
കറി വെപ്പ് വീട്ടു കാർ നട്ടാൽ ദോഷം ഉണ്ടോ
Namaskaram videoyil paramarshichirikuna reethiyil nattal dosham Ela🙏🙏
ഒന്നും നോക്കാതെ സ്ഥലം ഉള്ളിടത്തു നട്ടു ഉപയോഗിക്കുക.
റോഡ് സൈഡിൽ നട്ടാൽ മതി എല്ലാവർക്കും പറിക്കാൻ ആകുമല്ലോ
ഒന്നുപോടെ
കന്നിമൂല എന്താണ്?' ജനങ്ങളെ വി ഡി കളിക്കരുത്
വലിച്ചുനീകൂളമാക്കി
പള്ളീലച്ചനാണല്ലേ?..😂
ഇങ്ങനെ വലിച്ചു നീട്ടി പറയണ്ട
നടുന്ന ആൾ മരിച്ചു പോകും
😂😂
Njan curriveppu vechiitu 26 varsham ayi😊
@@prejithnidhi2228 ചാവാഞ്ഞത് ഭാഗ്യം🤣 . ഈ തിരുമേനിയെക്കൊണ്ട് ഏതു മരം കുഴിച്ചുവപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ ആലോചിക്കുന്നത്. ഇങ്ങേരെ കൊണ്ട് കാഞ്ഞിരമര തൈ നട്ടുപിടിപ്പിച്ചാൽ നന്നായിരിക്കും. പറ്റുമെങ്കിൽ അതിനെ രണ്ടു കായും തീറ്റിക്കണം
നടാത്ത ആളും മരിച്ചു പോകും...
😂😂😂😂
അയൽപക്കക്കാരന്റെ പറമ്പിൽ തട്ടിയേക്കാ൦.😅
കഥാ പ്രാസംഗികന്'' നന്ദി😂😂
🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram 🙏
🙏🙏🙏
😂
Dey inganolla andha viswasangalil viwasikkaruthu. .ee pannikkokke vattanu...panam vandi vilichu verumenkil ivante peru Forbsinte pattikayil undakumayirunnu.neeyokke kariveppum nattu meppottu nokki irikkathe ullu...kashtam thanne...
നമസ്കാരം തിരുമേനി 🙏🙏
Namaskaram 🙏
@@kshethrapuranam ≥≥
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
Namaskaram 🙏
@@kshethrapuranam padinjaru sthalam kuravanu. Kizhakk vashath kariveppila nadamo. Please reply