അവസാനം 4ആം ദിവസം ഞങ്ങൾ ലഡാക്കിൽ ഇന്ത്യൻ ആർമിയുടെ ക്യാമ്പിൽ എത്തി Manali to Ledakh in Ashokleyland 🔥

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 86

  • @Volvo2946
    @Volvo2946 Рік тому +30

    ഇപ്പോഴാ കണ്ടു കഴിഞ്ഞത്. ഏറ്റവും ക്ഷമയുള്ള ഒരു കൂട്ടർ ആണ് ലോറി ഡ്രൈവേഴ്സ് എന്ന് മനസിലായി 👌

  • @akhilmathew9090
    @akhilmathew9090 Рік тому +1

    Tata ultra പൊളി സാധനം ആ കേബിനിൽ ഇരുന്ന് വീഡിയോ ചെയ്യുമ്പോ ആ സൈലെൻസ് ഫീല് ചെയ്യുന്നത് പൊളിച്ചു സൈലന്റ് ക്യാബിൻ 🔥🔥

  • @shajeerali2520
    @shajeerali2520 Рік тому +4

    ഇത്രയും റിസ്കി ആയിട്ടുള്ള മലയാളത്തിലെ ആദ്യത്തെ ലോറി life ആണ് ഇത്.. ഈ റൂട്ടിൽ കൂടെ ഇതുവരെ ഒറ്റ മലയാളം ലോറി life ഉം വന്നിട്ടില്ല... Thanks Autos vlog😍

  • @Rtechs2255
    @Rtechs2255 Рік тому +1

    ഇങ്ങനെ ഒരു trip കാണുന്നത് ആദ്യമായിട്ടാണ്....
    ലോറിയിൽ ഈ വഴി പോകുന്നത് ഒക്കെ ശരിക്കും കഷ്ടപ്പാട് ആണെങ്കിലും വിഡിയോയിൽ കാണുമ്പോൾ super.

  • @aneeshviruppil7338
    @aneeshviruppil7338 Рік тому +1

    തീർന്നപ്പോൾ ഒരു സങ്കടം.. വീഡിയോ അടിപൊളി ആയിരുന്നു. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ആയി വരും എന്ന വിശ്യാസത്തിൽ. വീണ്ടും കാത്തിരിക്കുന്നു 🥰👍❤

  • @jayankarunakaran7867
    @jayankarunakaran7867 Рік тому

    ഈശ്വര... സമതിച്ചു തന്നിരിക്കുന്നു.. അവിടുത്തെ.. ലോറിക്കാരുടെ കൂടെയുള്ള യാത്ര... ഞാൻ സൗദി അറേബ്യയിൽ.. ജോലി ചെയ്യന്ന.. ഒരാളാണ്.. ഇവിടെയും തണ്ണപ്പുണ്ട്.. എന്നാലും... വീഡിയോ.. നന്നായി.. അടിപൊളിയായി.. ഒന്നും.. പറയുവാനില്ല.. ഇനി എപ്പോഴാണ് നാട്ടിലെ യ്ക്കുള്ള യാത്ര എല്ലാ വിധ നന്മകളുo... ആശംസിക്കുന്നു.. ഞങ്ങൾക്ക്. പോകുവാൻ പ്പറ്റാത്ത.. ഈ സ്ഥലങ്ങളെക്കെ.. ഒരു വീഡിയോയിൽ കൂടി സ്വന്തം പ്രക്ഷക്കരെ.. കണിച്ച.. വിഷ്ണു.. വിന്. ഒരായിരം നന്ദി❤❤❤❤❤❤

  • @rahoofyoosuf4055
    @rahoofyoosuf4055 Рік тому

    ഒരു പാട് ലേ ലഡാക്ക് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ലോറിയിൽ നിന്നുള്ള ദൃശ്യം സൂപ്പർ ❤

  • @ammup1039
    @ammup1039 Рік тому +5

    നല്ലൊരു ട്രിപ്പ്‌ ആയിരുന്നു. ഓരോ ഭാഗങ്ങളും ശ്രദ്ധയോടെ ആസ്വദിച്ചു കണ്ടു. ഈ ട്രിപ്പ്‌ കഴിഞ്ഞപ്പോൾ മനസ്സിലൊരു വല്ലാത്ത വിഷമം. അടുത്ത ട്രിപ്പ്പിനായി കാത്തിരുന്നു. പ്രവീൺ ചേട്ടനുമായി ഇവിടേക്ക് ഒരു ട്രിപ്പ്‌ വെയ്ക്കൂ. നല്ലൊരു വീഡിയോ ഞങ്ങൾക്കായി സമ്മാനിച്ചതിന് നന്ദി 🙏. ഹിന്ദി വേഗം പഠിക്കണം കേട്ടോ 😂

  • @jishnurider2536
    @jishnurider2536 Рік тому

    Bro ഇതുപോലെ കഴിഞ്ഞ മാസം ഞാനും ഒരു ട്രിപ്പ്‌ അടിച്ചിരുന്നു അത് mahindra ഉയുടെ ഒരു ലോറി ആയിരുന്നു നല്ലൊരു മനുഷ്യൻ ആയിരുന്നു ഡ്രൈവർ Srinagar to leh അടിപൊളി ആയിരുന്നു കാറിലും ബസിലും കിട്ടാത്ത ഒരു experience ആയിരുന്നു

  • @ribinmathew5884
    @ribinmathew5884 Рік тому

    Nice, videos yallam super ayrunnu ❤❤❤

  • @SunilSunil-re4el
    @SunilSunil-re4el Рік тому

    അടിപൊളി വീഡിയോ സൂപ്പർ❤❤

  • @junaisac3730
    @junaisac3730 Рік тому

    ഫുൾ episode കണ്ട് വീഡിയോ അടിപൊളി

  • @saneeshsanu1380
    @saneeshsanu1380 Рік тому

    ഞാനും ഉണ്ടായി യാത്രയിൽ കൂടെ. ഇതുപോലെ പുതിയ പുതിയ നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ🧡👍

  • @marsadkaruvanpoyil8849
    @marsadkaruvanpoyil8849 Рік тому

    Autos vlog ഒരു പൂവ് തരുമായിരിക്കും വിചാരിച്ച് കാത്തുനിന്നപ്പോൾ ആണ് വളരെ surprise ആയിറ്റ് ഒരു പൂക്കാലം തന്നെ തന്നത്... !!!! thank you soo much 🤍
    ഇനിയും ട്രിപ്പ് video പ്രതീക്ഷിക്കുന്നൂ..🙌🏻

  • @urzdeepu
    @urzdeepu Рік тому +1

    Excellent vlog Vishnu. Enjoyed it.❤

  • @mohammadfaizal8461
    @mohammadfaizal8461 Рік тому

    This is one of your adipoli videos man...super scenery and challenging moments. You did it....Congratulations....

  • @captureLife148
    @captureLife148 Рік тому

    ❤❤ pwoli video from ecomet

  • @Volvo2946
    @Volvo2946 Рік тому +1

    അങ്ങനെ എത്തി അല്ലേ ..... 👍👍👍

  • @nassirfabi2522
    @nassirfabi2522 Рік тому

    🎉❤❤❤❤അടിപൊളി ചേട്ടാ ❤❤❤❤🎉

  • @shebine.j6971
    @shebine.j6971 Рік тому

    Kidilan oru trip

  • @kishorev7541
    @kishorev7541 Рік тому

    പൊളി trip ആയിരുന്നു ❤❤

  • @se-bro1255
    @se-bro1255 8 місяців тому

    അടിപൊളി യാത്ര ❤❤❤❤

  • @harikrishnankg77
    @harikrishnankg77 Рік тому

    ലെയിൽ നിന്ന് തിരിച്ചു എങ്ങനെയാണ് പോന്നത്.

  • @rajeshmanakkala9859
    @rajeshmanakkala9859 Рік тому +1

    ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ലേ - ലഡാക്ക് യാത്ര പൂർത്തീ കരിക്കാൻ കഴിയുകയുള്ളൂ

  • @aminaasifat1887
    @aminaasifat1887 Рік тому +1

    Brother next tamilnabu truck life cheyyo

  • @SudheerKumar-ky4zw
    @SudheerKumar-ky4zw Рік тому

    അടിപൊളി.ലോറിക്കാർക്ക് ലഡാക്കിന്ന് റിട്ടേൻ ലോഡ് കിട്ടുമോ

  • @Rishi0228.
    @Rishi0228. Рік тому +1

    Nattilekku enghanayanu varunnathu lorryyil thanne aano 😮

  • @ribinmathew5884
    @ribinmathew5884 Рік тому

    All episodes are wounderfull.

  • @manuprasad393
    @manuprasad393 Рік тому +1

    adipoli bro kidilan ......

  • @sreerajv.s.9971
    @sreerajv.s.9971 Рік тому

    It was a great trip vishnu bro. Really enjoyed

  • @bibinbinu592
    @bibinbinu592 Рік тому

    Broo riturn video illee...

  • @janko....345
    @janko....345 Рік тому

    Thank u , thank u bro.....for u r effort..,

  • @mahesht1596
    @mahesht1596 Рік тому

    ഞാൻ 18 മാസം അവിടെ ഉണ്ടായിരുന്നു 🙏

  • @poochaok3023
    @poochaok3023 Рік тому +1

    Powlichu machanee 🎉👍

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️

  • @mindfreektech
    @mindfreektech Рік тому +1

    Very nice video ❤

  • @arjunsuresh2864
    @arjunsuresh2864 Рік тому +1

    Your visual... Voice... Ellam super ann brooo...❤️🫂🫂 love from kannur

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️

  • @fingertip6816
    @fingertip6816 Рік тому

    ഈ 3വണ്ടികൾക്കും ഏകദേശം എത്ര milege കിട്ടും

  • @badharshabadharsha3399
    @badharshabadharsha3399 Рік тому

    ഇനി ഒന്നൂടി വരുന്നുണ്ടോ 🤭

  • @chaitanyarathi-tz4xy
    @chaitanyarathi-tz4xy 10 місяців тому

    bhut achi service hai Tata ki

  • @abhishekpc2130
    @abhishekpc2130 Рік тому

    ഉഷാർ 😍😍

  • @g.narendiran3822
    @g.narendiran3822 Рік тому

    Super trip brother after long time I watched truck video on mighty Himalayas super video brother. Thank you Take care of your health. Old truck video on world deadliest roat Himalayas road trip watch that too. It's old truck video on old root of Himalayas.

  • @shyammohan2638
    @shyammohan2638 5 місяців тому

    Super nice anna ❤❤❤❤

  • @diffvertyminiaturefactory7360
    @diffvertyminiaturefactory7360 Рік тому +1

    Adipoli Episodes 🤙🤙🤙

  • @shanto_bency246
    @shanto_bency246 Рік тому +2

    👌🔥❤️❤️

  • @anahitasingh930
    @anahitasingh930 10 місяців тому

    Tata motors always best🤙🤘

  • @midhunmani9043
    @midhunmani9043 Рік тому

    Super

  • @RooganV8
    @RooganV8 Рік тому +1

    Adipoli❤

  • @himanshushrivastva577
    @himanshushrivastva577 10 місяців тому

    Tata Cummins BSIV Engines is the best for the commercial vehicle

  • @mohammedkunhi2834
    @mohammedkunhi2834 Рік тому

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @shamseerkolathumthodi9307
    @shamseerkolathumthodi9307 Рік тому

    ❤👍👍👍

  • @vijaykumarnair8471
    @vijaykumarnair8471 Рік тому

    Super

  • @sangeethck5210
    @sangeethck5210 Рік тому

    🔥🔥🔥

  • @sajithotp754
    @sajithotp754 Рік тому

    😮🔥🔥

  • @thejasthejas-qs8sn
    @thejasthejas-qs8sn Рік тому +1

    ❤❤

  • @mujeebrahman5491
    @mujeebrahman5491 Рік тому

    ❤❤👍👍

  • @siddhantrawat-pq7cg
    @siddhantrawat-pq7cg 10 місяців тому

    Tata suru se best tha and aage bhi best rhega

  • @sageercherpu7491
    @sageercherpu7491 Рік тому +1

    ♥️💜❤️💛💙💚♥️

  • @Shaji-m6d
    @Shaji-m6d Рік тому +1

    Hi

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 Рік тому

    🙏🙏🙏

  • @Rahul_dev1723
    @Rahul_dev1723 Рік тому

  • @Saphira_IV
    @Saphira_IV Рік тому

    Vishnu potti allaa… kuzhappam ellaa thazhavannittu thunnaam

  • @poochaok3023
    @poochaok3023 Рік тому

    Vishnu sir Number Onnu taruoo

  • @sugevaiga1874
    @sugevaiga1874 Рік тому

    Super

  • @devkannan7714
    @devkannan7714 Рік тому

    ❤❤❤

  • @aravindpavithran8483
    @aravindpavithran8483 Рік тому

  • @mujeeb4419
    @mujeeb4419 Рік тому

    ❤❤❤❤❤❤

  • @nirmaljoy3824
    @nirmaljoy3824 5 місяців тому

    ❤️❤️❤️

  • @sahlm8378
    @sahlm8378 Рік тому

    ❤❤❤

  • @roshan9395
    @roshan9395 Рік тому

    ❤❤❤❤