ഇത്രയും മനോഹരമായി ക്യാമറയും, സംവിധാനവും , കഥ പറച്ചിലും , വണ്ടിയും, ബിസിനസ്സും ,കുടുംബവും കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തെ വെറും ക്യാമറാമാൻ എന്ന് വിളിക്കുന്നതിനുപകരം, കുറച്ചു ബഹുമാനത്തോടെ DOP (ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ) എന്ന് അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.ശുഭയാത്ര
ഇന്ത്യയുടെ ഗ്രാമ കാഴ്ചകൾ ഇതുപോലെ live ആയിട്ട് ആരും കാണിക്കാറില്ല. Puthett vlog nomber one ആയിട്ട് പോയ്കൊണ്ടിരിക്കുന്നു.. രതീഷ് ജലജ ചായി ത്രയങ്ങൾ അടിപൊളി ആയിട്ട് പോവുന്നു.. 👍👍👍
ചെറിയ vacume ക്ലീനർ ഒന്ന് വണ്ടിയിൽ വാങ്ങി വയ്ക്കുന്നത് നല്ലതാ. പ്രത്യേകിച്ച് മടത്തിന് അലർജി ഉള്ളകൊണ്ട് വണ്ടിയുടെ അകത്തു ഉള്ള seat ഇല് പൊടി തുണിയുടെ dust എന്നിവ ക്ലീൻ ആകാം. ac ഉള്ളകൊണ്ട് Air filters ചെയും. പക്ഷേ തുണി കൊണ്ടുള്ള സീറ്റ് കവർ കളിൽ നല്ല പൊടി ഇരിക്കും.. അത് ജലജയ്ക് പ്രതികൂലമാണ്..
ആ ദീദിമാർ ഉരുളക്കിഴങ്ങ് പെറുക്കി എടുക്കുന്നത് പോലെ,എന്റെ നാട്ടിൽ കണ്ടങ്ങളിൽ കൂർക്ക പറിച്ച് കഴിഞ്ഞ് ഞങ്ങൾ പൊടിക്കിഴങ്ങ് പെറുക്കി എടുക്കുമായിരുന്നു,കൂർക്കയിൽ ഏറ്റവും രുചിയും പൊടിക്കിഴങ്ങിന് ആണ്.
Very nicely explained. Being a Logistics person I know the difficulties of lorry operators. Just naturally explained. I feel the explanation given are very superb. Two point or three point deliveries are very difficult and time consuming. Single point delivery is the best and profitable. Best wishes to Ma'am and team. Our best friend Akash Bro is missing...
Great to see so many subscribers from Punjab. All of them are classmates. Now they are working in different fields. Ratheesh is looking smart with the jacket and cap for the cold weather. There are many liquor shops in this area.
Chechis driving makes me more confident.I use to drive maximum 2 hours ithoke kanumbol encourage cheyunath pole .my 10 year boy is big fan of putheetu family
നമ്മുടെ നാട്ടിൽ വീട്ടിൽ കൃഷി ചെയ്യുന്ന മധുരക്കി ഴങ്ങ്, നനക്കിഴങ്ങ്, കപ്പ, ച ക്കക്കുരു പുളിങ്കുരു എന്നിവ കനലിൽ ചുട്ടുതിന്നാറുണ്ട്. നമ്മള് കൈിയൊഴിഞ്ഞപ്പോ അവമ്മാരൊക്കെ കേറി ഫൈവ് സ്റ്റാറായി. '
Today's vlog was superb.. കൈയ്യിൽ എപ്പോഴും കുറച്ച് dry fruits and nuts കരുതിയേക്കണം.. കുക്ക് ചെയ്യാൻ പറ്റാത്തിടത്തു അതൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാമല്ലോ. സൈക്കിൾ റിക്ഷ യാത്ര kandappol😂എന്റെ ബാല്യകാലം ഓർമ വന്നു.. K. G ക്ലാസ്സിൽ യാത്ര സൈക്കിൾ റിക്ഷയിലായിരുന്നു.. അടുത്ത വർഷം ചേച്ചിമാരൊക്ക സ്കൂളിൽ നിന്ന് പോയതോടെ പിന്നത്തെ യാത്ര സ്കൂൾ ബസിലായി..14:02 🤣🤣🤣..Waiting for the surprise at Jammu.❤❤
Nice cycle rickshaw , ride it's a different feel.... Good that Rateesh, checked with the police whether the lorry is permitted..... Full marks to Rateesh for the meticulous planning....... He does not take a chance..... People should take a leaf or two from his stable..... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉very organised.....
Potato farming kanichu thanna puthettu vlog camera man ( Ratheesh bro) inu oru big 'thank you.' Athupole nammal kanatha mattulla krishiyidanghal ee vlogilude kanumbol oru santhoshamanu. A big thank you to three of you.
Nice to see that there was a subscriber who came and spoke to them. Jaleja goes and sees a potato farm. With these fresh potato cooking and making curry will be very tasty.
Very good news... You have completed First unloading... Hope for your next unloading... Yes... everything will be done... Wish your good health & happy journey.... God bless you....
Motivated by the sabrimala pilgrimage vlog of Ratheesh bro and detailed narration by Abhilash ji of the sannidhanam, l am also going on 22nd December..Swami Sharanam 🙏
Jaleja Chechi, seems to be already on top of the world with the news that snowfall is already begun at Srinagar.... So she can celebrate it to the hilt.... Her wish wl be fulfilled..... Good for her, since she worked towards that goal come what she was on the trail of snowfall and her cherished dream come true.... All the best.... Enjoy.....
You guys are really making us addicted,pala youtube channels kanditundagilum etrayum attached ayi poyathu nigalodu matram,njan uk yil anu evida morning 5.30 vedio release avunathu,5.30 vedio kanditu pinnayum poy urangum😀😀
👏👏👏👍🙏😇🥰❤️ നമ്മുടെ ദേശീയഗാനത്തിൽ പറയുന്ന എല്ലാ area കളിലും Puthett ന് fan base ആയി. ഇനി East ഇന്ത്യയിലെ കുറച്ച് states കൂടി cover ആയാൽ India full cover ചെയ്ത ആദ്യ Lady Truck Driver എന്ന പേര് അങ്ങ് Main Driver ടെ പേരിന്റെ കൂടെ എഴുതിച്ചേർക്കാം.👍💪🤩 കശ്മീരിലെ surprise കൾക്കായി കാത്തിരിക്കാം.🏳️🥶
വിശ്രമജീവിത കാലത്ത് പുത്തെറ്റു വ്ലോഗും, സഞ്ചാരം ചാനലും, ഹിന്ദിക്കാരായ യാത്രി ഡോക്ടറും, പാസ്സഞ്ചർ പരംവീറിന്റെ വ്ലോഗും ജീവിതം മടുപ്പിക്കാതെ മുന്നോട്ടു പോകുന്നു ജലജക്കും കുടുംബത്തിനും എല്ലാ ആശംസകളും
For a truck which has to deliver at 3 places it is very difficult because every time they have to tie the canvas . After unloading the material they have tied the canvas and they have to move to Srinagar.
നല്ല കഴ്ചകൾ കാണാൻ കൊതിയായി മഞ്ഞുവീഴ്ച കണാൻ കാത്തിരിക്കുന്നു മഞ്ഞിൽക്കൂടി നിങ്ങൾ സഞ്ചരിക്കുന്നത് ക്യാമറാമാൻ പകർത്തി കണാൻ ഒരു രസം മഞ്ഞിൽ കുടി സൂക്ഷിച്ചു സഞ്ചരിക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ട്❤❤❤
ഒരിക്കൽ ഞാൻ rajkhot പോകുമ്പോൾ വത്സാടിന് ശേഷം ഹൈവേയിൽ 13മണിക്കൂർ പെട്ടുപോയി. ആക്കാലത്തു single റോഡ് ആയിരുന്നു. നേരം വെളുത്തപ്പോളറിഞ്ഞത് പാലത്തിനു മുകളിൽ ഒരു പെട്രോൾ വണ്ടിക്ക് തീ പിടിച്ചത് കൊണ്ടാണെന്ന്.
ഇതുപോലെ മനസ്സിൽ പതിഞ്ഞ മറ്റൊരു യൂട്യൂബ് ചാനൽ ഇല്ല.. രതീഷ് ചേട്ടൻ ജലജ ചേച്ചി ഓരോ ട്രിപ്പിലും കൂടെ വരുന്ന നമ്മുടെ എല്ലാ പിള്ളാരെയും ഒത്തിരി ഇഷ്ട്ടം ❤️
❤
🥰💕❤️🙏🏻
True
സത്യം.... യൂട്യൂബ് എടുക്കുന്നത് തന്നെ ഇവരുടെ യാത്ര കാണാന് വേണ്ടി..... Strictly addicted.. 😍😍😍
Me too
ഇത്രയും മനോഹരമായി ക്യാമറയും, സംവിധാനവും , കഥ പറച്ചിലും , വണ്ടിയും, ബിസിനസ്സും ,കുടുംബവും കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തെ വെറും ക്യാമറാമാൻ എന്ന് വിളിക്കുന്നതിനുപകരം, കുറച്ചു ബഹുമാനത്തോടെ DOP (ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ) എന്ന് അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.ശുഭയാത്ര
രതീഷ് കാരണം ജലജയെ പത്തുപേർ അറിഞ്ഞു ജലജ കാരണം രതീഷിനെയും രാജേഷിനെയും സൂര്യയെയും പത്തുപേർ അറിഞ്ഞു 😂 my hero one and only ratheesh bro
👍👍👍
In reality 4,80,000+ പേർ അറിഞ്ഞു Salute Puthettu family! 🚚
ഇന്ത്യയുടെ ഗ്രാമ കാഴ്ചകൾ ഇതുപോലെ live ആയിട്ട് ആരും കാണിക്കാറില്ല. Puthett vlog nomber one ആയിട്ട് പോയ്കൊണ്ടിരിക്കുന്നു.. രതീഷ് ജലജ ചായി ത്രയങ്ങൾ അടിപൊളി ആയിട്ട് പോവുന്നു.. 👍👍👍
രതീഷേ, നല്ല ഓർമശക്തി എല്ലാ വഴികളും പറയുമ്പോൾ അത്ഭുതം തോന്നുന്നു.
Google map മാറി നിക്കും
ചെറിയ vacume ക്ലീനർ ഒന്ന് വണ്ടിയിൽ വാങ്ങി വയ്ക്കുന്നത് നല്ലതാ. പ്രത്യേകിച്ച് മടത്തിന് അലർജി ഉള്ളകൊണ്ട് വണ്ടിയുടെ അകത്തു ഉള്ള seat ഇല് പൊടി തുണിയുടെ dust എന്നിവ ക്ലീൻ ആകാം. ac ഉള്ളകൊണ്ട് Air filters ചെയും. പക്ഷേ തുണി കൊണ്ടുള്ള സീറ്റ് കവർ കളിൽ നല്ല പൊടി ഇരിക്കും.. അത് ജലജയ്ക് പ്രതികൂലമാണ്..
Good night.
വീണ്ടും ഞങ്ങൾ കാശ്മീരിൽ വന്നു. Thanks രതീഷ് &ജലജ. Nice programme. Take care 😃😃
വർഷങ്ങൾക്കു മുൻപ് യാത്ര ചെയ്തിരുന്ന വഴികൾ വീണ്ടും കാണിച്ചു തന്നതിൽ നന്ദി❤
1978.ലാണ് അതും ജനുവരി മാസം, ജല്ലന്ദ്രിൽ പോയിരുന്നു.
എല്ലാവര്ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.....ഇന്ത്യയിലെ കാണാ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന ചേച്ചിക്കും ചേട്ടായിക്കും ഒരുപാട് നന്ദി.........
രതീഷ് ഏട്ടൻ തൊപ്പി ഒക്കെ വച്ച് കഴിഞ്ഞപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയെക്കൂട്ടിരിക്കുന്നു.😂😂😂❤❤❤❤❤❤
നല്ല നല്ല കാഴ്ചകൾ കൺ നിറയെ കണ്ടൂ. അഭിനന്ദനങ്ങൾ. ❤❤❤
ഞാൻ എല്ലാ വീഡിയോയും കൃത്യമായ സമയത്തു മുഴുവൻ കണ്ടു തീർക്കും .രതീഷിനും, ജലജയ്ക്കും, ചായിക്കും എല്ലാവിധ ആശംസകളും നേരുന്നു🎉
❤
ഇതൊരു ഇതിഹാസം ആയി മാറും , ഒരു കുടുംബം മൊത്തം പ്രഫഷണൽ തരംഗം ❤
ഒരു ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്താൽ ഈ കാഴ്ചകളൊന്നും ഇത്രയും ഭംഗിയായി കാണുവാൻ പറ്റില്ല. പുത്തെറ്റ് ട്രാവൽസിന്റെ സാരഥി കൾക്ക് ആയിരമായിരം യാത്ര മംഗളങ്ങൾ!
നിങ്ങളോടൊപ്പം ഞാനും കശ്മീർ കാണും. എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങളെ ഒരുപാടിഷ്ടം. God bless you❤
ആ ദീദിമാർ ഉരുളക്കിഴങ്ങ് പെറുക്കി എടുക്കുന്നത് പോലെ,എന്റെ നാട്ടിൽ കണ്ടങ്ങളിൽ കൂർക്ക പറിച്ച് കഴിഞ്ഞ് ഞങ്ങൾ പൊടിക്കിഴങ്ങ് പെറുക്കി എടുക്കുമായിരുന്നു,കൂർക്കയിൽ ഏറ്റവും രുചിയും പൊടിക്കിഴങ്ങിന് ആണ്.
Very nicely explained. Being a Logistics person I know the difficulties of lorry operators. Just naturally explained. I feel the explanation given are very superb. Two point or three point deliveries are very difficult and time consuming. Single point delivery is the best and profitable.
Best wishes to Ma'am and team. Our best friend Akash Bro is missing...
യാത്രയിൽ ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്ട്സ്,കഴിക്കാൻ മറക്കല്ലേ ഷീണം മാറും 👌🥰❤️👍
അയ്യോ ഇപ്പഴാ മനസ്സിലായത് എന്തുവാടെ ഇത് നിനക്ക് തൊഴിലുറപ്പ് നോക്കിക്കൂടെ
@@babukaravaloor1166😂
ഇപ്രാവശ്യം മഞ്ഞുള്ള നാട്ടിലേക്ക് മഞ്ഞിൻ്റെ കാഴ്ചകളിലേക്ക് എല്ലാവർക്കും സ്വാഗതം❤❤❤❤❤❤🏔️🏔️🏔️🏔️🏔️
നിങ്ങൾ വിചാരിച്ച പോലെയല്ല എല്ലാ നാട്ടിലും നിങ്ങൾക് followers ഉണ്ട് ചേട്ടാ ചേച്ചി ❤❤❤
💕🚛🥰നാളത്തെ വിസ്മയിപ്പിക്കുന്ന ആ കാഴ്ചക്കായി..... 🇮🇳💜
Great to see so many subscribers from Punjab. All of them are classmates. Now they are working in different fields. Ratheesh is looking smart with the jacket and cap for the cold weather. There are many liquor shops in this area.
Chechis driving makes me more confident.I use to drive maximum 2 hours ithoke kanumbol encourage cheyunath pole .my 10 year boy is big fan of putheetu family
Convey my regards to your child ❤
He is waiting to see ur family when we travel through High way walayar checkpost he used to search u truck
നമ്മുടെ നാട്ടിൽ വീട്ടിൽ കൃഷി ചെയ്യുന്ന മധുരക്കി ഴങ്ങ്, നനക്കിഴങ്ങ്, കപ്പ, ച ക്കക്കുരു പുളിങ്കുരു എന്നിവ
കനലിൽ ചുട്ടുതിന്നാറുണ്ട്. നമ്മള് കൈിയൊഴിഞ്ഞപ്പോ അവമ്മാരൊക്കെ കേറി ഫൈവ് സ്റ്റാറായി. '
😂
video കാണുമ്പോൾ നിങ്ങടെ കൂടെ പോരുന്ന ഫീലാ❤❤❤❤❤❤❤❤❤❤❤❤
ഞാൻ psc പഠിക്കുന്ന ഒരാൾ ആണ് നിങ്ങൾ ഓരോ സ്ഥലവും റോഡും നദി കളും ചുരെങ്ങളുംപറഞ്ഞു തരുന്നേഡ് കണ്ട് മനസ്സിൽ padinju പഠിക്കാൻ പറ്റുന്നു ❤️❤️
👍🙏
😻
Today's vlog was superb.. കൈയ്യിൽ എപ്പോഴും കുറച്ച് dry fruits and nuts കരുതിയേക്കണം.. കുക്ക് ചെയ്യാൻ പറ്റാത്തിടത്തു അതൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാമല്ലോ. സൈക്കിൾ റിക്ഷ യാത്ര kandappol😂എന്റെ ബാല്യകാലം ഓർമ വന്നു.. K. G ക്ലാസ്സിൽ യാത്ര സൈക്കിൾ റിക്ഷയിലായിരുന്നു.. അടുത്ത വർഷം ചേച്ചിമാരൊക്ക സ്കൂളിൽ നിന്ന് പോയതോടെ പിന്നത്തെ യാത്ര സ്കൂൾ ബസിലായി..14:02 🤣🤣🤣..Waiting for the surprise at Jammu.❤❤
ജലജചേച്ചി : ന്യാമ് ക്യാ ഹൈ, ഭായി?
Happy
ജലജചേച്ചി : thank you....thank you....😂😂😂
എല്ലാവർക്കും നമസ്കാരം നല്ലൊരു ശുഭദിനം നേരുന്നു ശുഭയാത്ര 🎉🎉❤❤🌹🌹
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാലാവസ്ഥ 🥰🥰.. കൊടും തണുപ്പ് ❤️🔥❤️🔥❤️🔥🏔️🏔️🗻🗻🌹❤️🔥🇮🇳🇮🇳
Om Nama Shivaya :Safe and Healthy Journey.... Enjoy Dal Makhani and Punjabi Rotti before having Kashmir Foods Soon....
Nice cycle rickshaw , ride it's a different feel.... Good that Rateesh, checked with the police whether the lorry is permitted.....
Full marks to Rateesh for the meticulous planning....... He does not take a chance..... People should take a leaf or two from his stable..... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉very organised.....
ആകാശ് ബ്രോ ആണ് സൂപ്പർ
മഞ്ഞുള്ള നാട്ടിലേക്ക് മഞ്ഞുകാഴ്ചയിലേക്ക് ° പോകുന്നതിന് നല്ലൊരു ദിവസം ആശംസിക്കുന്നു
God bless you happy journey all family kazhchakal ellam athi manoharam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤ Hai Puthuttu travale family and all the members ❤
❤ Good morning puthuttu travale team ❤
ചായി. 👏നിങ്ങളെ അറിയാത്തവർ വളരെ കുറവാണ്. സൂപ്പർ
Potato farming kanichu thanna puthettu vlog camera man ( Ratheesh bro) inu oru big 'thank you.' Athupole nammal kanatha mattulla krishiyidanghal ee vlogilude kanumbol oru santhoshamanu. A big thank you to three of you.
ധനുമാസ കുളിരിൽ.. പഞ്ചാബ് കാഴ്ചകളിലൂടെ.. 😍
മൂന്നു പേർക്കും എല്ലാവിധ ആശംസകളും നേരുന്നു 🎉🎉🎉
Nice to see that there was a subscriber who came and spoke to them. Jaleja goes and sees a potato farm. With these fresh potato cooking and making curry will be very tasty.
Very good news... You have completed First unloading...
Hope for your next unloading...
Yes... everything will be done...
Wish your good health & happy journey.... God bless you....
നാളെത്തേക്കായി കാത്തിരിക്കുന്നു ചേട്ടോ ചേച്ചി... ചായി ഹായ് 🎉🎉🎉🎉🎉🎉🎉👋👋👋👋🥰🥰🥰🥰
Surprise ഇളയ മകൾ വരുന്നത്, പിന്നെ രാജേഷേട്ടനും 😊😊😊
Thirunelveli Driver Durai vanakkam 🙏🙏🙏👍♥️
മുന്ന് പേർക്കും ശുഭദിനം നേരുന്നു❤❤❤❤❤
Motivated by the sabrimala pilgrimage vlog of Ratheesh bro and detailed narration by Abhilash ji of the sannidhanam, l am also going on 22nd December..Swami Sharanam 🙏
Swami Sharanam 🙏
എൻ്റെ കൂട്ടിക്കാലത്ത് കപ്പ കിഴങ് (മരചീനിയും മധുര കിഴങ്ങ് ച്രീനി കിഴങ്ങ്) ചുട്ടുതിന്നാറുണ്ട് നന്നായി വേവും തീകനലിൽ വയ്ക്കണം
Good taste also
ശ്രീ നഗറിലെ സസ്പെൻസ് ഞാൻ പ്രവചിക്കുന്നു. ഒമാനിൽ നിന്ന് രാജേഷേട്ടൻ ശ്രീനഗറിലെത്തിയിരിക്കുന്നു.
😅
ഷെരീഫ് മഠത്തൊടി പെരിന്തൽമണ്ണ
ജലന്ദർ അയ്യപ്പാ ക്ഷേത്രം ഉണ്ട്
അവിടെ മലയാളി അസോസിയേഷൻ ഉണ്ട്
പവർഫുൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
❤
ജലജ, രതീഷ്, ചായി മോൻ, 🙏🚛🚛🚛🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Good morning Puthettu family have a nice day Happy journey to Kashmir safe journey hi Chayee,Jaleja& Ratheesh
തകർത്തു വാരിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
I really appreciate your family for your hard work , God bless have a safe journey,
Jaleja Chechi, seems to be already on top of the world with the news that snowfall is already begun at Srinagar....
So she can celebrate it to the hilt.... Her wish wl be fulfilled..... Good for her, since she worked towards that goal come what she was on the trail of snowfall and her cherished dream come true.... All the best.... Enjoy.....
ഇന്ത്യയിലെ number one Travel vloggers
Ratheesh & jalaja
Puthettu travel vlog ❤
നിങ്ങളുടെ യാത്ര ഇത്ര സുന്ദരം ആണെന്ന് അറിഞ്ഞില്ല ഒരുപാട് സന്തോഷം ആയി നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ സാധിച്ചതിൽ😊😊😊😊👌👌👌👌👌👌👌🥰🥰🥰🥰🥰🥰
Wish you a happy n safe journey brothers n sister.
മൂന്നുപേർക്കും നമസ്കാരം 🙏🏻🙏🏻♥️
ഇൻട്രോ ക്കിളി ❤കുഞ്ഞിക്കിളി ❤️ചക്കരക്കിളി ❤️. ഫാൻസ സൗദി ❤❤
Awaiting ur two surprises at Jammu...... Must be one Adi puli one.... Great...
You guys are really making us addicted,pala youtube channels kanditundagilum etrayum attached ayi poyathu nigalodu matram,njan uk yil anu evida morning 5.30 vedio release avunathu,5.30 vedio kanditu pinnayum poy urangum😀😀
Good morning puthettu Family Have A Happpy Jerny ❤❤❤
👏👏👏👍🙏😇🥰❤️
നമ്മുടെ ദേശീയഗാനത്തിൽ പറയുന്ന എല്ലാ area കളിലും Puthett ന് fan base ആയി. ഇനി East ഇന്ത്യയിലെ കുറച്ച് states കൂടി cover ആയാൽ India full cover ചെയ്ത ആദ്യ Lady Truck Driver എന്ന പേര് അങ്ങ് Main Driver ടെ പേരിന്റെ കൂടെ എഴുതിച്ചേർക്കാം.👍💪🤩
കശ്മീരിലെ surprise കൾക്കായി കാത്തിരിക്കാം.🏳️🥶
സിഎം എംഡി സിഡി നമസ്കാരം ചായി മോനെ ഇങ്ങനെ സന്തോഷമായി ജീവിച്ചാൽ മതിയോ ഒരു കല്യാണം കഴിക്കണ്ടേ ❤❤💐💐🌹🌹
എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞🌞 നല്ല ദിവസം ആശംസിക്കുന്നു🎉🎉🎉🎉
Have a nice trip. God bless you🙏
വിശ്രമജീവിത കാലത്ത് പുത്തെറ്റു വ്ലോഗും, സഞ്ചാരം ചാനലും, ഹിന്ദിക്കാരായ യാത്രി ഡോക്ടറും, പാസ്സഞ്ചർ പരംവീറിന്റെ വ്ലോഗും ജീവിതം മടുപ്പിക്കാതെ മുന്നോട്ടു പോകുന്നു ജലജക്കും കുടുംബത്തിനും എല്ലാ ആശംസകളും
മനോഹരം ❤️💕👌
ആശംസകൾ ❤️💕🥰👏👏👏
ശുഭദിന൦❤ എന്തു പറഞ്ഞാലും ആകാശ് Bro ഉള്ളതൂ പോലെ ഒരു രസം ഇല്ല
Border ഇൽ കൂടി ഉള്ള കാഴ്ചകൾ കാണാം എന്ന് ആഗ്രഹിച്ചു. എന്ത് ചെയ്യാം. സാഹചര്യം അതാണ്.
For a truck which has to deliver at 3 places it is very difficult because every time they have to tie the canvas .
After unloading the material they have tied the canvas and they have to move to Srinagar.
നമസ്ക്കാരം ശുഭയാത്ര നേരുന്നു❤🎉
നമസ്കാരം, വീണ്ടും കാശ്മീർ !!! പഞ്ചാബിൽ നിന്നു ധൃതിയിൽ പോന്നതു കൊണ്ടു അധികം കാഴ്ചകൾ ഇല്ല, അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു. ആശംസകളോടെ ശുഭയാത്ര.
ഇന്ന് സോഫിയാൻ കണ്ടാരുന്നു.. ആർമി കോട്ടയം ഞാൻ ആണ് ചേച്ചി..
കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤ ജയ് ഹിന്ദ്
Happy journey puthettu travel family 🎉🎉🎉
❤❤❤ you have got a winter session enjoy your trip God bless you always ❤❤❤
Googlemap രതീഷ് ഏട്ടൻ ❤❤
Hare krishnan 👍 🙏🏾 Happy Dear Sister
ചേട്ടന് ഇന്ത്യൻ റൂട്ടുകൾ കൈ വെള്ളയിലെ രേഖകൾപോല മന:പാഠം
മധുരകിഴങ്ങ് ചുട്ട് തിന്നാന്‍ നല്ല സ്വാദ് ആണ്. കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് പറിച്ചു കുറെ തന്നിട്ടുണ്ട്. കുറച്ച് കരിയാതെ ശ്രദ്ധിക്കണം.
നല്ല കഴ്ചകൾ കാണാൻ കൊതിയായി മഞ്ഞുവീഴ്ച കണാൻ കാത്തിരിക്കുന്നു മഞ്ഞിൽക്കൂടി നിങ്ങൾ സഞ്ചരിക്കുന്നത് ക്യാമറാമാൻ പകർത്തി കണാൻ ഒരു രസം മഞ്ഞിൽ കുടി സൂക്ഷിച്ചു സഞ്ചരിക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ട്❤❤❤
ചായിബ്രോ എന്താ ഒരു മൂക്കടപ്പും ജലദോഷവും ആണോ❤❤❤❤❤
അതെ
ഞങ്ങളുടെ കാശ്മീരിലേക്ക് സ്വാഗതം..... 🥰
സസ്നേഹം ❤️❤️❤️ Sree Qatar
Congratulations very nice wish you Happy Journey 🌹🌹🌹🌹🌹 God bless you 🌹
Have a wonderful, happy and safety travel ❤❤❤❤❤❤❤❤
Good evening my dear sister👭. Lots of love❤😘 and affection to you all. So beautiful😍💓 video of Punjab state view. Have a great time🕒 at Jammu kashmir.
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
❤hai puthuttu travale family' and all members ❤ good morning puthuttu travale team ok❤my name lakhwinder singh.. punjab
Sound okke mariyallo ❤❤❤take care ❤❤❤goodnite
Waiting for Both surprises 🎉🎉❤❤❤
ഒരിക്കൽ ഞാൻ rajkhot പോകുമ്പോൾ വത്സാടിന് ശേഷം ഹൈവേയിൽ 13മണിക്കൂർ പെട്ടുപോയി. ആക്കാലത്തു single റോഡ് ആയിരുന്നു. നേരം വെളുത്തപ്പോളറിഞ്ഞത് പാലത്തിനു മുകളിൽ ഒരു പെട്രോൾ വണ്ടിക്ക് തീ പിടിച്ചത് കൊണ്ടാണെന്ന്.
Waiting for the Surprise 🎉🎉🎉🎉
Good morning to all Puthettu family members.
നല്ല അവതരണം, നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ ഒരു അനുഭവം
നന്മയുള്ള എത്ര മനുഷ്യരാണ് 😍❤️
ആദ്യം എത്തി ട്ടോ ❤
ഞാനും കേട്ടത് ഹാപ്പി ജേർണി എന്നാണ് 😀👍