'ജീവൻ പോയെന്ന് പറയല്ലേ, ഇത് സമാധിയാണ്, ഇനി അച്ഛനല്ല യോ​ഗീശ്വരൻ' | Samadhi Case

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1 тис.

  • @AkhilA1289
    @AkhilA1289 14 днів тому +630

    ഈ ഒരു കാര്യത്തിൽ തുടരന്വേഷണം ഉണ്ടായില്ലേൽ ഇനി അങ്ങോട്ട് കേരളത്തിലെ പാവം കുറേ പ്രായമായ അച്ഛനമ്മമാർ സമാധി ആകുന്നത് കാണേണ്ടി വരും...

  • @remyapr30
    @remyapr30 14 днів тому +534

    കൃത്യമായ മാനസിക ചികിത്സ നൽകണം.ഇല്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകും

    • @sujays1081
      @sujays1081 13 днів тому +2

      Athe Ini sanyasamenthennum samadhi enthennumellam nattikare padippikkanam

    • @AFLAH003
      @AFLAH003 12 днів тому

      ​@@sujays1081ath kuyichidukkumbo nokkam , samadhi aayathano visham koduth konnathano enn

    • @aslamvakathanam2383
      @aslamvakathanam2383 12 днів тому +4

      ബിസിനസ്‌ ആണ്‌ മനസ്സിൽ ആക്കുക

    • @GLACIERDREAMZ
      @GLACIERDREAMZ 9 днів тому +3

      ഇത് ചികിത്സയുടെ കുറവല്ല, കൃത്യമായ ഭക്തി വിറ്റു ബിസിനെസ് നടത്താനുള്ള പ്ലാൻ ആണ്. 916 ഫ്രോഡ്.

  • @hareeshg9875
    @hareeshg9875 14 днів тому +214

    ഇപ്പം ആണേൽ ഗുളികയിൽ നിൽക്കും കുറച്ചൂടെ കഴിഞ്ഞാൽ ഇടുക്കിയിൽ നിന്നു നേരിട്ട് കണക്ഷൻ എടുക്കേണ്ടി വരും.

  • @habeebkalicg9276
    @habeebkalicg9276 14 днів тому +356

    ഇത് കേൾക്കുമ്പോൾ രണ്ട് വർഷം മുന്നേ മഹാരാഷ്ട്രയിൽ രണ്ട് പെൺകുട്ടികളെ തലക്ക് അടിച്ചു കൊന്നു പൂജ മുറിയിൽ വെച്ച് പോലീസ് വന്നുനോക്കിയപ്പോൾ വൈകുന്നേരം എണീക്കും എന്ന് പറഞ്ഞു ഇരുന്ന രണ്ട് phd ഉള്ള പ്രഫസർ മ്മാരെ ആണ് എനിക്ക് ഓർമ്മ വരുന്നത് 😂

  • @sreerajs7123
    @sreerajs7123 14 днів тому +350

    ഹിന്ദു സമൂഹം എന്നൊക്കെ പറഞ്ഞാലേ audience കൂടുകയുള്ളു. ശാന്തി അണ്ണന് കളി അറിയാം... 👌

    • @prathibhakb3775
      @prathibhakb3775 14 днів тому +4

      😂

    • @KL-47
      @KL-47 14 днів тому +1

      😂😂

    • @finisherever5840
      @finisherever5840 14 днів тому +1

      😅

    • @babuitdo
      @babuitdo 14 днів тому +6

      മാത്രമല്ല ഈ അണ്ണന് ഭാവിജീവിതം സംമ്പത്ത്സമൃധമാകും പോസ്റ്റർ ഒട്ടിച്ചതിൻ്റെ ഉദ്ദേശം അതാണ്😅 അവിടെ പൈസ കൊണ്ട് ഇടാനും മലയാളികൾ ഉണ്ടാകും😂 ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഒക്കെ കോടിക്കണക്കിന് രൂപ മുടക്കി ഗവേഷണങ്ങൾ വെറുതെയാണ്.

    • @josejohn5704
      @josejohn5704 13 днів тому +1

      🕉️ Twa 😑😑😑😑😑😑

  • @thasleesamad7432
    @thasleesamad7432 14 днів тому +692

    മോന് പണി എടുത്തു ജീവിക്കാൻ വയ്യ ഇനി അച്ഛനെ വിറ്റ് ജീവിക്കണം ക്യാഷ് ഉണ്ടാകണം 😁😁😂😂😂

    • @AntiHypocrit437
      @AntiHypocrit437 14 днів тому +9

      Athu mammad inte paripady alle.. thallahuvine vittu cashaakkiya mammadinolam aarum varlla😂😂😂

    • @finisherever5840
      @finisherever5840 14 днів тому +32

      ​@@AntiHypocrit437Daa pottaa ee theetta case nyaayigarikkaan nikkenda...ota pedum 😂

    • @sreejesh-lf6sx
      @sreejesh-lf6sx 14 днів тому +1

      🥴🤣🤣🤣🤣

    • @86rashidm
      @86rashidm 14 днів тому +3

      @@AntiHypocrit437 sathyam mparayumbo konhanam kuthal....

    • @kingghost2117
      @kingghost2117 14 днів тому +4

      ​@@AntiHypocrit437താൻ പറഞ്ഞത് ശരിയാണ് പക്ഷേ ഇവിടെ ഇവനും മമ്മദിന്റെ സ്വഭാവം കാണിക്കാൻ നോക്കുന്നു

  • @AskarAli-n4d
    @AskarAli-n4d 14 днів тому +213

    ഇത്തരം മക്കൾക്ക് ജന്മം കൊടുക്കേണ്ടി വന്ന അച്ഛൻ പാവം

    • @rishanleo3978
      @rishanleo3978 14 днів тому +2

      Pulli yum Ethu poole thanne Aavum 😂 Family Muzhuvan Muzhutha Vatt Aanu 😂

  • @ammadchalel6189
    @ammadchalel6189 14 днів тому +279

    ഈ കേരളത്തെ പറ്റിയാണ് അമേരിക്കയിൽ പോയി സ്വാമി വിവേകാനന്ദൻ പ്രസംഗിച്ചത്

    • @Magicsnapzz
      @Magicsnapzz 14 днів тому +8

      Chicago il keralam oru pranthalayam 😂

    • @sarathms3997
      @sarathms3997 14 днів тому +3

      എന്നിട്ട് പുള്ളിടെ സ്വന്തം നാടിന്റെ അവസ്ഥ?? 😂

    • @IndianHumankeralite
      @IndianHumankeralite 14 днів тому

      Ethadaaa ee kundalini

    • @jishakr
      @jishakr 14 днів тому +1

      Ivide thalamurakalayi thanne bhrandhanmaarude bahalamaanu 😂

    • @sreya2004
      @sreya2004 11 днів тому +2

      ഈ പറഞ്ഞ വിവേകാനന്ദൻ തൊട്ട് ശ്രീനാരായണ ഗുരു വരെ സമാധി ആയ ആളുകളാണ്. അവർ എല്ലാവരും മരണ സമയം മുന്നേ പറഞ്ഞു ദ്യാനത്തിൽ ഇരുന്ന് സമാധി ആയി. അതിനു ഒരുപാടു സാക്ഷികളും ഉണ്ടായിരുന്നു. സമാധി ഇവിടെ പുതിയ കാര്യം ഒന്നും അല്ല, പക്ഷെ ആരെയും അറിയിക്കാതെ ചെയ്തതിൽ ആണ് ഈ കേസിൽ എല്ലാർക്കും സംശയം തോന്നിയത്.

  • @bosepf1445
    @bosepf1445 14 днів тому +153

    ഈ 21ആം നൂറ്റാണ്ടിലും ഇമ്മാതിരി വട്ടൻമർ ഉണ്ടല്ലോ ഭഗവാനെ ....😅😅😅😅😅

  • @Biodiversityresearch
    @Biodiversityresearch 14 днів тому +157

    സമാധി ഇനി മുതൽ ലൈവ് ആയി കാണിച്ചാൽ ആർക്കും സംശയം ഉണ്ടാകില്ല. മരിക്കുന്നവരുടെ ബന്ധുക്കൾക്ക് യൂട്യൂബ് വരുമാനവും കിട്ടും.

    • @meharoofp9923
      @meharoofp9923 14 днів тому

      Samadi.yoyde.oru.vidiyo.adukendda.dayirunnu.thelivinnu.mobil.eellathavarano.

  • @deeparahul1113
    @deeparahul1113 14 днів тому +153

    ഇവൻ്റെ അമൃത കലയിൽ ഒരറ്റ അടികൊട്ത്ത് സമാധിയാക്ക് ബാക്കിയുള്ളോർക്ക് സമാധാ നമാകും😅

  • @nikhilmv9206
    @nikhilmv9206 14 днів тому +197

    ഓഹ് അപ്പൊ ഇതാണോ നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് 🤣😂🙏

    • @RekhaAkhil-o9i
      @RekhaAkhil-o9i 14 днів тому +1

      😂

    • @hhkp4630
      @hhkp4630 14 днів тому +4

      നെയ്യാറ്റിന്‍കര ഗോപന്റെ സമാധി

    • @azhars4259
      @azhars4259 14 днів тому +1

      😂

    • @adarshm4112
      @adarshm4112 13 днів тому

      🤣🤣🤣🤣🤣

  • @sebastianpx9683
    @sebastianpx9683 14 днів тому +304

    ഡിങ്ക ഭഗവാനേ
    എന്തെല്ലാം കാണണം
    😮😮😮😮

    • @Underratedfoodie
      @Underratedfoodie 14 днів тому +8

      😂

    • @Shijilooka
      @Shijilooka 14 днів тому +2

      😂😂😂😂

    • @abhina-wc6nd
      @abhina-wc6nd 14 днів тому +2

      Satym😂

    • @alkafara_gameing4645
      @alkafara_gameing4645 14 днів тому +1

      Dinka dinka

    • @jooo-i3o
      @jooo-i3o 12 днів тому +2

      നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് കാണാൻ ഇരിക്കുന്നതേ ഉള്ളു 😂😂😂

  • @aruncommando
    @aruncommando 14 днів тому +49

    Slab എടുത്ത് വയ്ക്കാൻ കൂട്ടു നിന്ന ആൾ സമാധി കണ്ടാൽ കുഴപ്പമില്ല❤❤❤😅😅😅😅

  • @amaljacobmohan1
    @amaljacobmohan1 14 днів тому +185

    ഇന്ത്യയിൽ ഒരു ഭരണഘടന ഉണ്ട്, ഒരാളുടെ മരണത്തിനു ശേഷം പരാതി ഉണ്ടേൽ ആ പരാതി എങ്ങനെ പരിഹരിക്കണം എന്നും പറയുന്നുണ്ട് അതുകൊണ്ട് ഏത് മതം ആയാലും ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുക

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 14 днів тому +3

      കറക്റ്റ് 👍🖐🏻️🖐🏻️

    • @zubairkanarandi3836
      @zubairkanarandi3836 14 днів тому +2

      അതാണ് ശരി👍

    • @sujaphysics3986
      @sujaphysics3986 14 днів тому +2

      Very true

    • @Yunaz-w7m
      @Yunaz-w7m 14 днів тому

      Hei athonnum pattathilla 😂😂😂

    • @sreya2004
      @sreya2004 11 днів тому +2

      ​@@Yunaz-w7m അതൊക്കെ പറ്റും. ഇവരുടെ വീട്ടുകാർ മാത്രമേ എതിർ അഭിപ്രായം പറയുന്നുള്ളു, ഭൂരിഭാഗം ഹിന്ദുക്കളും ഇതിലെ സത്യം അന്വേഷിച്ചു കണ്ടെത്തണം എന്ന് പറയുന്നവരാണ്.

  • @BabucpySha
    @BabucpySha 14 днів тому +29

    മാടമ്പള്ളിയിലെ യഥാർത്ഥ രോഗി ഇവനാണ് 😂😂😂😅😅

  • @mathewdaniel9059
    @mathewdaniel9059 14 днів тому +169

    ഇതിന്റെ അവസാനം വലിയ രസമായിരിക്കും

  • @sajikps
    @sajikps 14 днів тому +135

    മിക്കവാറും ഇവൻറെ കാര്യം ഏതാണ്ട് തീർച്ചയായി.

  • @suneerrabias8657
    @suneerrabias8657 14 днів тому +154

    സമാധി സമയത്ത് ബിപിയുടെ ഗുളികയും ഇൻസുലിനും എടുക്കാൻ കാണിച്ച ആ മനസ്സ് കാണാതൈ പോവരുത് 😅😅😅😅

    • @hhkp4630
      @hhkp4630 14 днів тому +7

      Fud കഴിച്ചിട്ടാണ് മരുന്ന് കഴിച്ചതും

    • @sreerajkg
      @sreerajkg 14 днів тому +20

      സമാധി ആകുന്നതിനിടക്ക് ഷുഗർ, പ്രഷർ കൂടി സമാധി മുടങ്ങണ്ടാ എന്ന് വിചാരിച്ചിട്ടാണ് പാവം ഗുളിക കഴിച്ചത് 😂😂😂😂

    • @Chikooos123-ts5uw
      @Chikooos123-ts5uw 14 днів тому +1

      😁😁😁😁🤣🤣🤣👍

    • @rishanleo3978
      @rishanleo3978 14 днів тому +5

      Samadhi kk mumb Bp keeri chathalo vicharichaavum😂

    • @NoonufelluNoonufellu
      @NoonufelluNoonufellu 14 днів тому

      😅😅😅

  • @PhantomAssembly
    @PhantomAssembly 14 днів тому +77

    അങ്ങനെ പുതിയ ഈശ്വരൻ... 🔥🔥🔥🔥🔥

  • @safwanmhd8360
    @safwanmhd8360 14 днів тому +290

    Nice ആയിട്ട് കിടപ്പുരോഗിയായ അച്ഛനെ ഒഴിവാക്കി.. എന്നിട്ട് സാമാധി പോലും..😂😂😂

    • @rahult.m7932
      @rahult.m7932 14 днів тому +4

      Sathyam 😅

    • @drsreedeviprasanth1664
      @drsreedeviprasanth1664 14 днів тому +2

      സത്യം 😢

    • @finisherever5840
      @finisherever5840 14 днів тому +1

      Ennitt athime income plansum

    • @vishnumohanan9483
      @vishnumohanan9483 14 днів тому

      Savanaprasam konde eneeppich nadathinn,enna pinne ath nerathe ayikoodarunno. Avante vepralam kandal ariyam entho tharikida undenn

  • @RejaniBinni-em9cd
    @RejaniBinni-em9cd 14 днів тому +22

    പ്രായ മായ അച്ഛന്മാരും അമ്മമാരും സൂക്ഷിക്കുക 🙏🏻

  • @ashaspage6494
    @ashaspage6494 14 днів тому +70

    Postmortem കഴിയുമ്പോ മക്കളും ഭാര്യയും ജയിലിൽ പോകത്തെ യോഗീസ്വരൻ നോക്കട്ടെ😂

  • @ArunRaj-r1
    @ArunRaj-r1 6 днів тому +1

    ഇപ്പോളും പഴയ നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത ആളുകൾ ഉണ്ട്‌

  • @maalus3010
    @maalus3010 14 днів тому +130

    ഇയാളൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്.

  • @RaihanathtkRaihanath
    @RaihanathtkRaihanath 14 днів тому +95

    ഈ മനുഷ്യൻ എന്തൊക്കെയാ പറയുന്നത് ഡോക്ടർ തൊട്ടാൽ അശുദ്ധി യാവും എന്ന്

    • @RekhaAkhil-o9i
      @RekhaAkhil-o9i 14 днів тому +1

      സത്യം😂

    • @JamesMathew-w2p
      @JamesMathew-w2p 13 днів тому

      ഭക്തി മൂത്ത് വട്ടായതാണ്... പ്രായമായ സ്വന്ദം പിതാവിനെ നൈസ് ആയി "ഒഴിവാക്കി"...😮😮 ഇനി അവിടെ അമ്പലം പണിയും... ക്യാഷ് വരും.. ബെസ്റ്റ് ഐഡിയ...😅😅😅

  • @AskarAli-n4d
    @AskarAli-n4d 14 днів тому +137

    ഇതെങ്ങാനും മുസ്ലിം നാമധാരികൾ ആയിരുന്നെങ്കിൽ എന്തല്ലാം കമന്റ് കാണേണ്ടി വരും

    • @Divide_And_Rule
      @Divide_And_Rule 14 днів тому +5

      Athe athe

    • @JT-le1vp
      @JT-le1vp 14 днів тому +5

      Very കറക്റ്റ്

    • @darveshpkd9982
      @darveshpkd9982 14 днів тому +6

      താങ്കൾ പറഞ്ഞത് കറക്റ്റ്

    • @JT-le1vp
      @JT-le1vp 14 днів тому

      @@darveshpkd9982 ഭാഗ്യം ആകാതെ ഇരുന്നത്

    • @archanaraju961
      @archanaraju961 14 днів тому +24

      കഷ്ടം ഇതിൻ്റെ ഇടക്ക് വർഗീയത കൊണ്ടുവരരുത്. അഥവാ കൊലപാതകമാണെങ്കിൽ ലോകത്ത് നല്ല മനുഷ്യനും കെട്ട മനുഷ്യനും ഉണ്ട് മനസ്സിലാക്കൂ. സ്വയം കെട്ട മത വർഗീയവാദി ആകാതെ

  • @Hamzakodakkattil
    @Hamzakodakkattil 14 днів тому +37

    വല്ലാത്ത കഥ
    ബാലഭൂമിയും ബാലരമയും എല്ലാം ദൈവ ഗ്രന്ഥം മാണന്ന് വിശ്വസിക്കണം
    ഡിങ്കനും മായാവതിയും ദൈവം തന്നെ

    • @Pach8221
      @Pach8221 14 днів тому +1

      കുറാനും

  • @manojkpm1948
    @manojkpm1948 14 днів тому +34

    ലവൻ ഒന്നാം പ്രതി ആകാൻ സാധ്യത ഉണ്ട്.😂

  • @ambikadas65
    @ambikadas65 14 днів тому +15

    ഈ 21ാം നൂറ്റാണ്ടിൽ ഇതുപോലെയുള്ള വിഡ്ഢിത്തങ്ങൾ പറയുന്നത് തീർച്ചയായും ചോദ്യം ചെയ്യണം. അല്ലെങ്കിൽ നാളെ ഇതുപോലെ പല വീട്ടിലും പ്രായമാർ സ്വയം സമ്മതിയവൻ തുടങ്ങും. മക്കൾ അതിനെ പിന്നീട് ജീവനോപാധിയുമാക്കും. 🙏🙏🙏

  • @shyninm4714
    @shyninm4714 14 днів тому +24

    കൂട്ടത്തോടെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടിടണം... 😂😂😂😂

  • @marneer381
    @marneer381 14 днів тому +56

    ശക്തമായ നിയമം നടപടി എടുത്തില്ലെങ്കിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരുപാട് ദുരൂഹ സമാധികൾ നടക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണെന്നോർക്കുക

  • @ShobyKAntony
    @ShobyKAntony 14 днів тому +9

    സമാധി ആകുന്നത് ഒരു വീഡിയോ എടുത്തു വച്ചാൽ മതിയായിരുന്നു നാട്ടുകാരുടെയും പോലീസിന്റെയും സംശയം മാറി കിട്ടിയേനെ 😂

  • @sharanya4410
    @sharanya4410 14 днів тому +19

    തന്റെ അച്ഛൻ സമാധി ആകുന്നതിൽ നാട്ടുകാർക്ക്‌ എന്താ എന്ന് ചോദിച്ചല്ലോ, പിന്നെ ആരെ ബോധിപിയ്ക്കന നിങ്ങൾ ഗോപാലൻ സ്വാമി സമാധി ആയി എന്ന് പറഞ്ഞു ഫ്ലക്സ് വലിച്ചു കെട്ടി നാട്ടുകാരെ അറിയിച്ചത് അതിന്റെ ആവശ്യവും ഇല്ലായിരുന്നു... ആഭിചാര ക്രിയ നടത്തിയിട്ടു കർമങ്ങൾ ചെയ്തെന്നു... പോരതേന് പോറ്റി എന്ന് പേരും..... 👌

    • @basheerp9137
      @basheerp9137 14 днів тому +1

      പോറ്റി എന്ന് പറഞ്ഞത് മാറിപോയതാണ്.. പൂറ്റി എന്ന് ആണ് ഉദ്യേഷിച്ചത്..😂😂😂

  • @antonyjoseph1218
    @antonyjoseph1218 14 днів тому +42

    ഇന്നലേ 11.30 ഇന്ന് 10.30😂

    • @VASUKI_2
      @VASUKI_2 14 днів тому +2

      Edyk 11 m vannarunu

  • @ra_j19
    @ra_j19 14 днів тому +51

    എവിടെ പോയ ടെ മതേതര പുരോഗമന പ്രബുദ്ധ മലയാളികൾ????😂😂

  • @akhilkrishna4887
    @akhilkrishna4887 14 днів тому +72

    ഇതിനെയാണ് മത ഭ്രാന്ത് എന്ന് പറയുന്നത്😂

  • @Muhammed-gg7gw
    @Muhammed-gg7gw 13 днів тому +7

    പിന്നെന്തിനാണ് ഡോക്ടർ കുറിച്ച പ്രഷറിന്റെ ഗുളിക കഴിച്ചത്

  • @Rayid-i6t
    @Rayid-i6t 14 днів тому +11

    കേരളം ഇനിയെന്തെല്ലാം കാണാനിരിക്കുന്നു. കേരളത്തെ ഈശ്വരൻ രക്ഷിക്കട്ടെ!

  • @aliyarca7734
    @aliyarca7734 14 днів тому +42

    തള്ളേ.. കൊള്ളാം... യെവൻ. പുലി...😍😍

  • @sajiPa-pg1ml
    @sajiPa-pg1ml 14 днів тому +19

    യടാ ഹിന്ദു വിനെ കൂട്ട് പിടിക്കല്ലേ മത സംഘർഷം ഉണ്ടാക്കല്ലേ വിവരം കേട്ട പണിക്ക് കൂട്ട് നിക്കുന്ന മറ്റുള്ളവരെ സമ്മതിക്കണം

  • @Pilotontheroad
    @Pilotontheroad 14 днів тому +11

    ഇങ്ങേര് മോഷണ കേസിൽ അകത്തായ ആളാണെന്ന് പറഞ്ഞ് കേൾക്കുന്നു. അഛൻ്റെ അനുഗ്രഹം മകന് കിട്ടി ജയിലിൽ പോകാനുള്ള വഴി

  • @VaviSanu-z1x
    @VaviSanu-z1x 14 днів тому +7

    😂😂😂 എൻ്റെ പൊന്നു മോനേ നിങ്ങൾ 110 കെവി കമ്പിയിൽ ഒന്നു കടിക്കമോ😂😂😂😂😂 അതിനെ ഇതിനൊക്കെ പരിഹാരം കിട്ടൂ

    • @basheerp9137
      @basheerp9137 14 днів тому

      കടിക്കുകയോന്നും വേണ്ടാ വെറുതെ ചുമ്മാ ഒന്ന് പിടിച്ചാൽ മാത്രം മതി

  • @haflathulmahabba8016
    @haflathulmahabba8016 11 днів тому +3

    പ്രാണൻ നിലക്കും എന്നു പറയാം മരിച്ചു എന്ന് പറയാൻ പറ്റില്ല😂

  • @princejames8843
    @princejames8843 14 днів тому +6

    ഇവൻ ഒത്തിരി സമാതി കണ്ടിട്ടുണ്ട് 😂😂 എന്തൊരു ശില

  • @johnsonmathew7289
    @johnsonmathew7289 14 днів тому +77

    2025 ആയി ഇവറ്റകൾ എന്തായി പറഞ്ഞോണ്ടിരിക്കുന്നത്

    • @user-SHGfvs
      @user-SHGfvs 14 днів тому +5

      കൃപാസനം teams എത്തിയല്ലോ

    • @NishadNichu84-tf1ip
      @NishadNichu84-tf1ip 14 днів тому

      നാട് വിടാം 😂അതാണ് നല്ലത്

    • @johnsonmathew7289
      @johnsonmathew7289 14 днів тому

      @@user-SHGfvs അതെന്താസനം

    • @untamedVagabond
      @untamedVagabond 14 днів тому +3

      Oru carpenterനെ ദൈവീകമാക്കുന്നവനാണോ ee പറയണത്??

    • @johnsonmathew7289
      @johnsonmathew7289 14 днів тому +1

      @@untamedVagabond ആര്, എന്താണ് എങ്ങിനാണ്

  • @bijuca9323
    @bijuca9323 14 днів тому +10

    ഈ സംഭവം മാറിമായത്തിൽ പ്രതീക്ഷിക്കുന്നു 😢😢😢😢

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 14 днів тому +33

    ഇതെല്ലാം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണ്

  • @ajaykottaram
    @ajaykottaram 13 днів тому +1

    ചേട്ടൻ പോയി സാധനങ്ങൾ വാങ്ങി വന്നു...ചേട്ടനും പെട്ടു😅😅😅

  • @KunjuttiPattambi
    @KunjuttiPattambi 14 днів тому +9

    ഇനി സമാദിക്കൂ ടോക്കൺ
    കൊടുക്കേണ്ടി വരും ഏത് വയസ്സായവർക്കും സമാധി ഇരിക്കാനുള്ള അവസരം കൊടുകേണ്ടി വരും

  • @jhndejker4987
    @jhndejker4987 13 днів тому +5

    എന്തോ ഫ്രോഡ് പരിപാടി ചെയ്തിട്ടുണ്ട്...പോസ്റ്റ്മോർട്ടം ചെയ്താൽ അറിയാൻ പറ്റും

  • @siyad2967
    @siyad2967 14 днів тому +24

    😢😢 പാവം അച്ഛൻ

  • @nazertirur7258
    @nazertirur7258 14 днів тому +5

    ശ്രീനിവാസൻ്റെ സീനാണ് ഓർമ വരുന്നത്.. ചൊവ്വയിൽ വരെ ഗവേഷണം തുടങ്ങി.. അപ്പഴാണ് അവൻ്റെ ആര്യവേപ്പും ആട്ടിൻ കാട്ടവും.. എന്ന് പറഞ്ഞ്.. എല്ലാം കൂടി എടുത്ത് കുളത്തിലേക്ക് ഒരേ റാണ്..

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 14 днів тому +7

    Dr തൊടണ്ട അയാളതിൽ ജീവനോടെ ഉണ്ടെന്നെങ്കിലും ഒന്ന് നോക്കാൻ ഇവിടെ ആരുമില്ലേ...ഇനിമുതൽ പ്രായമായവരെ ഒഴിവാക്കാൻ സമാധി മറയാവും...

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 14 днів тому +2

    ഒരുപാട് പാവം പിടിച്ച അച്ഛൻ മാരേയും അമ്മമാരേയും സമാധിയാക്കാൻ ഇത് പ്രേരണ ആ വാതിരിക്കട്ടെ.. ഇത് ചികിത്സിക്കേണ്ട കേസ് കൂടിയാണ്

  • @KumariSobha-y3u
    @KumariSobha-y3u 14 днів тому +14

    വീട്ടിൽ ഏകാഗ്രത കിട്ടിയില്ല.
    കുഴിയിൽ എങ്കിലും അദ്ദേഹം സമാധാനത്തോടെ കിടക്കട്ടെ 🙏🏾

  • @efootball22tv16
    @efootball22tv16 11 днів тому

    ഇവരെ കളിയാക്കുന്നവരൊക്കെ അമ്പലത്തിലും പള്ളിയിലും പോകുന്നവർ തന്നെയല്ലേ 🤣🤣🤣

  • @sarammathomas1946
    @sarammathomas1946 14 днів тому +3

    ഇത് കേസ് എടുക്കാത് വിട്ടാൽ ഇനിയും പലരും അച്ഛൻ അമ്മമാരുടെ സമാധി നടത്തും അത് കൊണ്ട് തീർച്ചയായും പോസ്റ്മാർട്ടം നടത്തി സത്യം പുറത്തു കൊണ്ട് വരണം

  • @ziyane6466
    @ziyane6466 14 днів тому +3

    ഹിന്ദു മതത്തിലെ മതത്തിനെ പറ്റി വിവരമുള്ള അറിയാവുന്ന സ്വാമി മാരെ കൊണ്ട് ഇവരെ പറഞ്ഞു മനസിലാക്കണം
    ഈ കുടുംബം അന്ത വിസ്വാസത്തിന്റെ മൂർദാവസ്തയിൽ എത്തിയവരാണ്

  • @georgeantony3383
    @georgeantony3383 14 днів тому +7

    വയസായ മാതാപിതാക്കൾ ക് കേരളത്തിൽ ഇനിമേൽ മരണമില്ല. സമാതിമാത്റ൦ നിറുകയിൽ കുൺടലികോൺട് സോഭാവീകമായി തലോടി സമാധിയാകകു൦.

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 14 днів тому +4

    ഇതൊന്നും കോടതിയിൽ തെളിയിക്കാൻ പറ്റത്തില്ല.

  • @iqbalpanniyankara4918
    @iqbalpanniyankara4918 11 днів тому

    എന്തായാലും തൊഴിലില്ലാഴ്മ രൂക്ഷമായ കേരളത്തിൽ
    ഒരു ജീവിത മാർഗം തിരഞ്ഞെടുക്കാനും കുരിപ്പുകൾ
    സമ്മതിക്കൂലല്ലോ😅😅😅😅

  • @baleshbala-e9w
    @baleshbala-e9w 14 днів тому +7

    സമാധി ആയെങ്കിൽ എന്ത് കൊണ്ട് ബാക്കി ഉള്ളവരെ കാണിച്ചില്ല....

  • @jooo-i3o
    @jooo-i3o 12 днів тому

    അപ്പൊ ഇനി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടൊക്കെ ഉണ്ടാകുമല്ലോ 😂😂😂

  • @thambinelloore7795
    @thambinelloore7795 13 днів тому +2

    എന്തൊരു വിശ്വാസം.
    ഇഷ്ടമില്ലാത്തവരെ, നോക്കാൻപറ്റാത്തവരെ ഇനി പല criminals ഉം സമാധിയാക്കും.
    എന്തൊരു നിയമം 😢😢😢
    അറിഞ്ഞ ആ നിമിഷം തന്നെ പോലീസ് പൊളിച്ചിരിക്കണം.. 😢😢

  • @akpteenaantony8190
    @akpteenaantony8190 14 днів тому +4

    😂❤ ഭക്തിമൂത്ത് പ്രാന്തായി....... മുഴുപ്രാന്തായി...........ഇനി അദ്ദേഹം 3ാം ദിവസം ഉയിർത്തെഴുന്നേക്കുമെന്ന് ....... കേരള പോലീസും ആഭ്യന്തര മന്ത്രി വിജയനും......തീരുമാനിക്കട്ടെ.❤❤❤

  • @venugopalk1770
    @venugopalk1770 14 днів тому +3

    കിടപ്പുരോഗിയായ അച്ഛൻ ഒരു ദയാവദത്തിന് മൗനാ നുവാദമേകി, മക്കൾ സമാധിയാക്കി!

  • @SuufiSuura
    @SuufiSuura 10 днів тому

    ഇപ്പോൾ എന്തായി
    പോലീസും വന്നു.. തൊട്ടു 😃😃
    ഡോക്ടറും വന്നു.. തൊട്ടു 😄😃
    പോസ്റ്റുമോട്ടം ചെയ്തു 😀😀😀
    ഫ്രീസറിലും കിടന്നു 😅😅😅😅
    വീണ്ടും സമാധി ഇരുത്തി 😅
    ഇപ്പോൾ ചൈതന്യം
    പോയോ.???
    വന്നോ????

  • @ganesanpaarol7924
    @ganesanpaarol7924 14 днів тому +15

    😅ഭയങ്കരം തന്നെ

  • @Mr.MachuOfficial
    @Mr.MachuOfficial 14 днів тому +1

    WILL THE NEXT BE THE SREE NARAYANA GURU SAMADHI - CHECK ALL SAMADHIS TO MAKE PROPER POSTMORTEM REPORTS

  • @noufumuhammedk8946
    @noufumuhammedk8946 14 днів тому +9

    വീഡിയോ എടുക്കാമായിരുന്നു. നിഷ്കളങ്കമാണെങ്കിൽ

  • @basheermarva8828
    @basheermarva8828 14 днів тому +39

    ഇവനെ കാണിക്കാൻ പറ്റിയ ആശുപത്രി ഒന്നും ഇല്ലേ

    • @girijaV-d1i
      @girijaV-d1i 14 днів тому +1

      😂😂😂

    • @ANUAUGUSTINE-l8q
      @ANUAUGUSTINE-l8q 14 днів тому

      😂😂😂

    • @basheerp9137
      @basheerp9137 14 днів тому

      ഉണ്ട് ഊളമ്പാറ ആശുപത്രി. അവിടെ മാത്രമേ ഇതിന് ചികിത്സയുള്ളൂ

    • @Kat_Jose
      @Kat_Jose 13 днів тому

      Dr sunny vendi varum 😂

    • @jooo-i3o
      @jooo-i3o 12 днів тому

      ആശുപത്രി മതിയാകുമെന്ന് തോന്നുന്നില്ല. ഇടുക്കിയിൽ നിന്ന് നേരിട്ട് ലൈൻ വലിക്കേണ്ടി വരും.
      പറയാൻ പറ്റില്ല. സമാധി കഥ കേട്ടാൽ വലിക്കുന്ന ലൈൻ തൊട്ട് ജനറേറ്റർ വരെ ചിലപ്പോ അടിച്ചു പോയേക്കും 😂😂😂

  • @sakkariyapanikkaveettil823
    @sakkariyapanikkaveettil823 14 днів тому +8

    ഇതാണ് ആത്മഹത്യ എന്ന് പറയുന്നത്

  • @bosegeorge5076
    @bosegeorge5076 14 днів тому +17

    ഏതായാലും പോസ്റ്റ്മോർട്ടം കഴിയട്ടെ എന്നിട്ട് പറയാം സമാധിയാണോ തല്ലിക്കൊന്നതാണോന്ന്. അല്ലെങ്കിൽ നാട്ടുകാര് നിന്നെ സമാധിയാക്കും

  • @manojkeezhillam7571
    @manojkeezhillam7571 13 днів тому +1

    സൈക്കോ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട് ഇത്ര ഭയാനകവേർഷൻ ആദ്യം ആയിട്ട് കേൾക്കുന്നത് ഇതിന് പരിഹാരം ഇല്ല

  • @hann2682
    @hann2682 14 днів тому +8

    If this guy got kids,Next samadhi loading.....😂

  • @aefaef784
    @aefaef784 11 днів тому

    ഇതോടെ എന്റെ ജീവിതത്തിലെ ടെൻഷനെല്ലാം മാറി. നല്ല രസം കേൾക്കാൻ

  • @sapereaudekpkishor4600
    @sapereaudekpkishor4600 14 днів тому +3

    എല്ലാം ആചാര സംരക്ഷണത്തിന്റെ ഭാഗം ആണല്ലോ എന്നതാ ഒരു സമാധാനം

  • @suryasuresh5680
    @suryasuresh5680 10 днів тому +1

    സിനിമയെ പോലും വെല്ലുന്ന കഥകൾ 😂😂

  • @spctr6867
    @spctr6867 14 днів тому +58

    ഇത് വലിയ വട്ടാ

    • @girijaV-d1i
      @girijaV-d1i 14 днів тому

      👍👍

    • @VASUKI_2
      @VASUKI_2 14 днів тому +1

      Vattan parnj nisaravalkarukathe ..

  • @Sirajudheencv-m7y
    @Sirajudheencv-m7y 11 днів тому +2

    ഇവനേം ഇവന്റെ അനിയനെയും അമ്മയെയും ഞമ്മക്ക് സമാധി ആക്കിയാലോ guys.... സമ്മതമാണോ നോക്കാലോ

  • @കേണൽകുട്ടപ്പൻ

    എത്ര കോൺഫിഡൻ്റ് ആയിട്ടാണ് വട്ടത്തരം പറയുന്നത്.
    മുഴു വട്ടൻ.

  • @sunilkumar-zw6eg
    @sunilkumar-zw6eg 14 днів тому +5

    പുതിയ ഒരു ദൈവം വളരെ അത്യാവശ്യമായിരുന്നു മകന്. 🌶️😘🌶️

  • @nimyamathew6021
    @nimyamathew6021 14 днів тому +2

    ഇത്രയും ശക്തി ഉള്ള അച്ഛൻ എന്തിനാ ഷുഗർന്റെ മരുന്ന് എടുക്കുന്നെ 😂😂😂

    • @deepakm.n7625
      @deepakm.n7625 12 днів тому

      5:16.... ദേ, കേട്ട് നോക്കൂ.... 👻👻👻👻👻

  • @GeeveeJacob
    @GeeveeJacob 14 днів тому +3

    Why his 'samadhi' time don't shoot by camera 😮

  • @pradeepbhaskar1269
    @pradeepbhaskar1269 13 днів тому

    കേരളത്തിൽ അങ്ങനെ ഒരു പുതിയ ദൈവം ജനിച്ച്😂😂.. നെയ്യാറ്റിൻകര ഗോപൻ ദൈവം

  • @kpkutty5565
    @kpkutty5565 14 днів тому +9

    അവനാണ് വില്ലൻ. 😂

  • @shaheerpk32
    @shaheerpk32 14 днів тому +5

    ഇതാണോ ഈ പറയുന്ന സനാതന ധർമ്മം🤔🤔🤔

    • @مازن-ح1ش
      @مازن-ح1ش 14 днів тому

      🤣🤪🤪🤪

    • @untamedVagabond
      @untamedVagabond 14 днів тому

      H00rikk വേണ്ടി പൊട്ടിതെറിച്ചില്ലല്ലോ

  • @ShajahankpShajahankp
    @ShajahankpShajahankp 14 днів тому +2

    ഇത് ആചാരമല്ല ഇതിനുപിന്നിൽ ഗൂഢ ലക്ഷ്യവും മാനസിക പ്രശ്നവുമാണ് ജീവിച്ചിരിക്കുന്നവരെ എത്രയും പെട്ടെന്ന് ചികിത്സിക്കണം

  • @hafizvelimukku5131
    @hafizvelimukku5131 14 днів тому +7

    ഇതേതാ നൂറ്റാണ്ട്?!

  • @flyerseye750
    @flyerseye750 14 днів тому +3

    കേരളമേ...............

  • @januvpkoyithanari4658
    @januvpkoyithanari4658 9 днів тому

    ഹാഷ്മി പറയാൻ സമ്മതിക്കണ്ടേ? ജോർജ് ജോസഫ് പറഞ്ഞു കഴിഞ്ഞു പറഞ്ഞാൽ പോരെ? എങ്കിൽ എന്തിനു ചർച്ച?

  • @ajooba4466
    @ajooba4466 14 днів тому +7

    Appo aaldhaivam aanu plan 😂😂😂

  • @jooo-i3o
    @jooo-i3o 12 днів тому

    02:39 ബ്രഹ്മത്തിൽ ലയിക്കുന്ന പോസ് 😂😂😂
    ഇതേ ഭാവം പണ്ട് ജഗതി ശ്രീകുമാർ സ്വാമിയായിട്ടുള്ള സിനിമയിൽ കണ്ടിട്ടുണ്ടല്ലോ 😂😂😂

  • @HussainDxb-p7k
    @HussainDxb-p7k 14 днів тому +3

    എന്നാലോ ഈ പൊതുജനങ്ങൾക്കും പോലീസിനും മനസ്സിലാക്കാൻ നിനക്ക് വീഡിയോ എടുത്തുടായിരുന്നോ എന്നാൽ ഈ പുകിലെല്ലാം ഉണ്ടാകുമായിരുന്നോ

  • @aathiravagmiya
    @aathiravagmiya 10 днів тому

    സമാധി തുറന്നാൽ മരിക്കുമെന്ന് പറഞ്ഞിട്ട് ഇയാൾ ഇപ്പൊ ഉണ്ടോ? ? ഞാനും ഒരു hindu ആണ് പക്ഷെ ഇതിനോട് യോചിക്കാൻ പറ്റുന്നില്ല. . ഇയ്യാൾ തന്നെ പറയുന്നു സമാധി ആവുന്നത് ആരും കാണാൻ പാടില്ല എന്ന്. . എന്നിട്ട് ഇയാൾ പറയുന്നു ഞാൻ കണ്ടുകൊണ്ട് നിൽക്കുന്നു എന്ന്. . ചിലപ്പോൾ നോർമൽ മരണം തന്നെ ആവാം മരിച്ചതിനു ശേഷം പ്രശസ്തിക്ക് വേണ്ടി സമാധി ആക്കിയിട്ടുണ്ടാവാം. . അതാണ് അവർ ഇത്ര ധൈര്യത്തോട് സംസാരിക്കുന്നത്. . അറ്റ്ലീസ്റ്റ് ആരെങ്കിലും ഒരാളെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു. . സമാധി ആയി പൂജസാധനം വാങ്ങാൻ അനിയനെ വിട്ടപ്പോഴെങ്കിലും ഒരു നാട്ടുകാരനെയെങ്കിലും അറിയിക്കാമായിരുന്നു. . അവർ പൂജ കാണാൻ പാടില്ലെങ്കിൽ പുറത്ത് എങ്കിലും നിർത്തമായിരുന്നു. . Ippo നടത്തുന്ന സമാധി ആരും കാണാതെ ചെയ്യുന്നോണ്ട് ആണുട്ടോ 😂 ഇനി നമ്മുടെ നാട്ടിൽ സമാധികളുടെ കാലം ഉണ്ടാവാതിരിക്കട്ടെ. ഒരു മകൻ പറയുന്നു അച്ഛൻ പറഞ്ഞിരുന്നു ആരെയും അറിയിക്കരുതെന്ന്. .ഒരാൾ പറയുന്നു സമാധി ആവുന്നത് ആരും കണ്ട് കളങ്കപ്പെടാൻ പാടില്ല എന്ന്. . ഏത് വിശ്വസിക്കണം

  • @misriya-vz5xg
    @misriya-vz5xg 14 днів тому +4

    Athu thurannu ayalodu chothikkaam😅

  • @jamesjames9528
    @jamesjames9528 13 днів тому

    സ്വന്തംജീവൻ നഷ്ടപ്പെടുന്ന സമയം അറിയുന്ന ഒരാൾ!!😂😂😂

  • @anil60049
    @anil60049 14 днів тому +5

    Evanu ok nala adı kittanam

  • @mhdafsalmhdafsal7346
    @mhdafsalmhdafsal7346 13 днів тому

    ഇങ്ങനെ പോയാൽ ജാതി-മതഭേദമില്ലാതെഒരുപാട് സമാധി നടക്കാൻ സാധ്യതയുണ്ട്..😂😂