'മൂന്ന് ദിവസം കൂടിയേ ഉണ്ടാകൂവെന്ന് മുന്നേ എന്നോട് പറഞ്ഞതാ... കല്ലറ പൊളിക്കാൻ സമ്മതിക്കില്ല'

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 655

  • @jisha.kjisha.k2558
    @jisha.kjisha.k2558 16 днів тому +485

    ഇത് വിട്ടു കൊടുത്താൽ ഒരു പാട് സമാധികൾ ഇവിടെ ഉയരും. സമാധിയോട് സമാധി 😂😂

    • @shibuvd7728
      @shibuvd7728 16 днів тому +1

      വേണ്ട വിട്ടുകൊടുക്കണ്ട വീട്ടിൽ കൊണ്ടു പൊക്കോ.

    • @E_D_W_I_N_616
      @E_D_W_I_N_616 16 днів тому +2

      😅😅

    • @user-xx8vs9zg
      @user-xx8vs9zg 16 днів тому +1

      സത്യം... തല്ലി കൊന്നിട്ട് സമാധി ആക്കിയാൽ പോരെ

    • @shameerpa669
      @shameerpa669 16 днів тому +1

      എന്റഭർത്താവ് ലോഡിങ് കാരനുമാണ് 😂😂😂😂

    • @sunipmathews2451
      @sunipmathews2451 16 днів тому +1

      ​@@shameerpa669enthuswami.
      2 big children after that Kalla swami

  • @RRAgency-fd8xy
    @RRAgency-fd8xy 16 днів тому +156

    ഈ പത്രപ്രവർത്തകന്റെ പക്വതആയ സംഭാഷണം കേട്ടു വളരെ നല്ല ഭാവിയുള്ള ഒരു പത്രപ്രവർത്തകനാണ് ഇദ്ദേഹം

  • @remabaipp1927
    @remabaipp1927 16 днів тому +294

    ഈ സ്ത്രീയും അടുത്ത് തന്നെ സമാധി ആകും മക്കൾ സമാധി ആക്കും 😅😅😅

  • @KannansrAmpadi
    @KannansrAmpadi 16 днів тому +104

    ഇപ്പോൾ താക്കോൽ എവിടെ ഇരിക്കുന്നു.. അവിടെ വെച്ചേക്ക്... അവിടെ തന്നെ വെച്ചേക്ക്

  • @BinuEkm7
    @BinuEkm7 16 днів тому +81

    ആ മരിച്ചു പോയ ആളുണ്ട് മോന്റെ മുഖഭാവം കാണുമ്പോൾ എന്തോ ഒരു ഭയമുള്ളതുപോലെ

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 16 днів тому +226

    ഇതു കേട്ടിട്ട് അദ്ദേഹം സമാധി ആയ ലക്ഷണം ഇല്ല സമാധി ആക്കിയതായിട്ടാണ് തോന്നുന്നത് ഈ അമ്മക്ക് ഒരു വെപ്രാളം ഉണ്ട്

    • @anjunov4
      @anjunov4 16 днів тому +5

      Athey , aa pavam pidicha ammakku nalla vepralam undu pakshe athu ningal vicharikkum polalla athu Aa samadhi polichu a shareerathine disturb cheythu kalayumo ennulla bhaya manu..😮

    • @LeeLee-to8sn
      @LeeLee-to8sn 16 днів тому +8

      മകനുമുണ്ട് വെപ്രാളം😂

    • @humanhuman9299
      @humanhuman9299 16 днів тому +3

      Paavam o 😂... vivaramillayma aano pavam ennu uddeshikunne.. ithengine saadhikkunu

    • @minithomasthomas5683
      @minithomasthomas5683 16 днів тому +10

      Yes ഈ അമ്മയുടെ സംസാരം കേട്ടാൽ അറിയാം ആ മനുഷ്യൻ മരിച്ചത് അല്ല എന്ന്.... കഷ്ടം എന്തൊക്കെ ഭ്രാന്ത് നിറഞ്ഞ വിശ്വാസങ്ങൾ ആണ്......

    • @vrindapalat4556
      @vrindapalat4556 16 днів тому

      ശരിയാ

  • @cloudsie_
    @cloudsie_ 16 днів тому +185

    ഇത് കുടുംബം മൊത്തം വട്ട് ആണെന്ന് തോന്നുന്നു 😂😁

    • @sajijoseph-zc3be
      @sajijoseph-zc3be 16 днів тому +2

      😂

    • @Anson-u6i
      @Anson-u6i 16 днів тому +3

      💯

    • @muhammedpp1715
      @muhammedpp1715 16 днів тому +4

      Samadhi😅😅ennal.enda..😢😢amadhi😢😢ayi😢😢enna😢😢riport😢😢evdann😢😢kiti😢......sanyasi😢😢😢kalyanam😢😢kayikumo😢😢

    • @happytalk8360
      @happytalk8360 16 днів тому +1

      😂

    • @ArchanaRajan-i7w
      @ArchanaRajan-i7w 16 днів тому +1

      😂😂😂😂

  • @Jayaramdude
    @Jayaramdude 16 днів тому +107

    ശിവനേം പൊക്കി സൂര്യനേം പിടിക്കാൻ നിങ്ങൾക്ക് പറ്റുമോ റിപ്പോർട്ടറേ... എങ്കിൽ അമ്മച്ചി സമ്മതിക്കും😂😂😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 16 днів тому +55

    വട്ട് ആണോ.. മൊത്തം ജനത്തിനെ വട്ടു ആക്കുക ആണോ?..🤔🤔🤔..🤣🤣🤣.... വിട്ടോടാ..കേരളം.. എല്ലാത്തിനും വട്ടു ആണ്...😂😂😂🤣🤣🤣

  • @majeedppl7365
    @majeedppl7365 16 днів тому +235

    ഈ കുടുംബത്തിലെ എല്ലാവര്‍ക്കും മാനസികരോഗമാണ് !

    • @vrindapalat4556
      @vrindapalat4556 16 днів тому

      മാനസിക രോഗം

    • @Sakshi-wj5go
      @Sakshi-wj5go 16 днів тому +8

      കൂടിയ മതവിശ്വാസം എത്തപ്പെടുന്നത് മനോരോഗത്തിൽ ആണ്, ഏതു മതവിശ്വാസവും 😮

    • @ArchanaRajan-i7w
      @ArchanaRajan-i7w 16 днів тому

      അന്തവിശ്വാസം.... തലയ്ക്കു പിടിച്ചു വട്ടായ കുടുംബം 😂😂

    • @philipmathew5117
      @philipmathew5117 16 днів тому

      Full family Oolamparayil ayakkanam. So pity

    • @abdulraziq5462
      @abdulraziq5462 15 днів тому

      മാനസികാരോഗ സർട്ടിഫിക്കേറ്റ് ഇവർക്ക് എളുപ്പത്തിൽ ലഭിക്കും 😊

  • @habikoniyath1575
    @habikoniyath1575 16 днів тому +43

    ഇന്നലെ മുതൽ ഞാൻ വല്ലാത്ത ഒരു ടെൻഷനിൽ ആയിരുന്നു... ഈ വീഡിയോ കണ്ടപ്പോൾ അല്പം relax ആയി... 😂😂😂😂😂

  • @Radhikakrishnan-c9e
    @Radhikakrishnan-c9e 16 днів тому +66

    ലെ ശിവൻ : കേസ് മിക്കവാറും എന്റെ തലേൽ അകുല്ലോ 🥲

  • @aswathiarjun2284
    @aswathiarjun2284 16 днів тому +183

    തള്ളടെ വർത്താനം കേട്ടിട്ട് എനിക്കും ശ്വാസം മുട്ടുന്നു

  • @linlichvlogs
    @linlichvlogs 16 днів тому +239

    അപ്പോ അമ്മച്ചി ആണ് എല്ലാത്തിനും പിന്നിൽ ☺️

    • @jainmathew804
      @jainmathew804 16 днів тому +1

      😂

    • @vrindapalat4556
      @vrindapalat4556 16 днів тому +7

      അമ്മച്ചിക്കും വെപ്രാളം

    • @sheelakumari5213
      @sheelakumari5213 16 днів тому +1

      Oru paruvathil swamye pudichu samadhi aki iruthy😂😂😂😂

    • @sheelakumari5213
      @sheelakumari5213 16 днів тому

      No doubt

    • @mollykurian9820
      @mollykurian9820 16 днів тому +4

      Sookshmadharshini movie le ammachyde version aaanuuu😅😅😅

  • @RenjKavilayil
    @RenjKavilayil 16 днів тому +138

    അമ്മച്ചി... ഈ രാജ്യത്തെ നിയമം അനുസരിച്ചുകൊണ്ടു ജില്ലാ മജിസ്‌ട്രേറ്റ് ആയ കളക്ടർക്ക് കല്ലറ തുറന്ന് പരിശോധിക്കാൻ അധികാരം ഉണ്ട്.

    • @vrindapalat4556
      @vrindapalat4556 16 днів тому

      എന്തു സംസാരം

    • @RenjKavilayil
      @RenjKavilayil 16 днів тому +3

      @@vrindapalat4556 മനസ്സിലായില്ല

    • @vrindapalat4556
      @vrindapalat4556 16 днів тому +3

      @@RenjKavilayil ആതള്ളയുടെ സംസാരം കേട്ട് ദേഷ്യം വന്നു

    • @abhijithas1015
      @abhijithas1015 16 днів тому

      ഇന്ത്യയിൽ ഇതുപോലെ കൊറേ സമാധി ഉണ്ട് വിട്ടുകളയുന്നത് naallath

  • @sheebamolpc5978
    @sheebamolpc5978 16 днів тому +58

    എങ്ങനെ എടുക്കും എന്ന് ചോദിച്ചാൽ, പൊളിച്ചെടുക്കാം അമ്മച്ചി 😂

  • @newsify24Live
    @newsify24Live 16 днів тому +105

    പോസ്റ്റ്മോർട്ടം റിപ്പോർട്ട് അറക്കുള്ളിൽ ശ്വാസംമുട്ടി മരിച്ചു. എന്നാണെങ്കിൽ ഇവൻ്റെയൊക്കെ അവസ്ഥ🤗🤗🤗

    • @mollykurian9820
      @mollykurian9820 16 днів тому

      😂😂😂😂😂😂😂

    • @JalfaandJazwa
      @JalfaandJazwa 16 днів тому +2

      ഒന്നും സംഭവിക്കില്ല
      സമാധി പൊളിക്കാൻ ബി ജെ പി ക്കാർ സമ്മതിക്കില്ല c j p ആണല്ലോ കേരള പോലീസ്
      മുട്ട് മടക്കി തിരിച്ചുപോരും
      മുകളിൽ ആരോ കമന്റ്‌ ഇട്ട പോലെ സമാധി ഇരുത്തലിന്റെ എണ്ണം കൂടി ക്കൂടി വരും
      😂

    • @Akhila.B.S
      @Akhila.B.S 15 днів тому

      😂😂

  • @subi.noufal6131
    @subi.noufal6131 16 днів тому +86

    അടുത്ത സമാധി അമ്മച്ചി ആയിരിക്കും 🤣🤣

  • @jeenababu8718
    @jeenababu8718 16 днів тому +53

    കല്ലറ തുറന്നു പരിശോധിക്കണം അല്ലെങ്കിൽ ഇതേപോലെയുള്ള ഒരുപാട് സമാധികൾ ഇനിയും കാണേണ്ടി വരും....... കളക്ടർ ഉറങ്ങുകയാണോ ❓

  • @SindhuSindhuangel
    @SindhuSindhuangel 16 днів тому +80

    ആ അച്ഛനെ ജീവനോടെ.. വെച്ചതാണെങ്കിൽ ബാക്കി പോലീസ് നോക്കിക്കോളും കേരള പോലീസിൽ വിശ്വാസം ഉണ്ട് 🙏

  • @achooz236
    @achooz236 16 днів тому +133

    സൂക്ഷ്മദർശിനി സിനിമ പോലെ ഇനി അമ്മച്ചി ആയിരിക്കുമോ വില്ലത്തി 🤔

  • @tjohn1020
    @tjohn1020 16 днів тому +198

    കിളവിക്കും വട്ട് തന്ന 😂😂😂നല്ലത് ഒന്ന്പോലും ഇല്ലല്ലോ ദൈവമെ

    • @mkrdev123
      @mkrdev123 16 днів тому

      Nallath onnundayrunnu mootha marumakal.. Avar jeevanum kond odi rekshapettu😂

    • @Dsds-tx2mg
      @Dsds-tx2mg 16 днів тому +1

      ഓം നമശിവായ 😹

    • @E_D_W_I_N_616
      @E_D_W_I_N_616 16 днів тому +1

      😂😂😂

    • @robintt1990
      @robintt1990 16 днів тому +3

      വട്ടൊന്നുമല്ല, നല്ല ക്രിമിനൽ മൈൻഡ് ഉള്ള കുടുംബം ആണ്, പോട്ടരാണെന്ന് നമ്മളെ വിശ്വസിപ്പിക്കുന്നതാണ് അവരുടെ വിജയം 😊

    • @anithamurali2868
      @anithamurali2868 16 днів тому +1

      🤣🤣🤣🤣👍🏻

  • @soumya7542
    @soumya7542 16 днів тому +68

    ഇത് മൊത്തത്തിൽ പിരി ഇളകികിടക്കുവാ. 😂

  • @anilprasad743
    @anilprasad743 16 днів тому +39

    ഇത് കുടുംബം അറിഞ്ഞുള്ള കൊലപാതകം

  • @sarithak6760
    @sarithak6760 16 днів тому +60

    കല്ല്യാണം കഴിച്ച് മക്കൾ ഉണ്ടായ ആൾ ആണോ സന്യാസി 😂😂. മഹാദേവാ 🙏🙏🙏

    • @Kallu12222
      @Kallu12222 16 днів тому +3

      New gen സന്യാസി ഒക്കെ അങ്ങനെ ആണ് 😂😂😂😂

    • @tezla-s3n
      @tezla-s3n 16 днів тому

      ​@@Kallu12222 🤙🏼🤙🏼🤙🏼😂

    • @sheenas734
      @sheenas734 15 днів тому

      New gen മാത്രമല്ല old genലും പല സന്യാസിമാരും പെണ്ണും കെട്ടി കുറച്ചു കഴിഞ്ഞ് അതിനെയെല്ലാം അനാഥരാക്കി മുങ്ങിയവരാണ് ഇത് ചരിത്ര സതൃം അന്ന് ഇത്തരം ഉടായിപ്പുകളെ സമൂഹം അംഗീകരിച്ച് വാഴ്ത്തിപ്പാടി ഇന്ന് കുറെക്കൂടി ചിന്താശേഷി പൊതുസമൂഹത്തിനുണ്ട് അതുകൊണ്ടു ഇത്തരം പ്രവണതകൾക്ക് നിയമപരമായി മാതൃകാപരമായി ശിക്ഷ കൊടുക്കണം.

  • @AlokAlok-f8f
    @AlokAlok-f8f 16 днів тому +70

    മോന് കുളിയും നനയൊന്നും ഇല്ലേ വ്യാഴാഴ്ച തൊട്ടിട്ട് ഷർട്ട് ആണല്ലോ ഇപ്പോൾ ഇട്ടേക്കുന്നത് 😂

    • @suryatejas3917
      @suryatejas3917 16 днів тому +17

      സമാധാനം ഇല്ലാതെ എങ്ങനെഇതിനൊക്കെ കഴിയും

    • @AnjuAnju-nf7jh
      @AnjuAnju-nf7jh 16 днів тому +19

      ഇതിനിടക്ക്‌ അതും നോക്കിയോ 😄😄.. ഇവിടെ സമാധിയാണ് പ്രശ്നം. അല്ലാതെ കുളി അല്ല 😄

    • @JobyJames-tx9lf
      @JobyJames-tx9lf 16 днів тому +6

      എന്റെ പൊന്നു ചേട്ടാ നമിച്ച്... 🙏🙏🙏🙏😂😂

    • @VivaChad-ci8dl
      @VivaChad-ci8dl 16 днів тому +1

      സമാധിയുടെ ഗന്ധം പോകാതെ ഇരിക്കാൻ ആവും😅

    • @deleepkumar1791
      @deleepkumar1791 14 днів тому +1

      😂😂😂

  • @nibusdairy8266
    @nibusdairy8266 16 днів тому +25

    ആ മകൻ endho പറയാൻ തുടങ്ങിയപ്പോ അമ്മ ഒരൊറ്റ തള്ള്.. 😳😳 ആരെങ്കിലും ശ്രദ്ധിച്ചോ

  • @AmalKrishna-k5y
    @AmalKrishna-k5y 16 днів тому +24

    ഒരു കുടുംബം മൊത്തം പ്രാന്ത് 😂

  • @shilpachippu7113
    @shilpachippu7113 16 днів тому +9

    സൂക്ഷ്മദർശിനി സിനിമയിലെ തള്ള പോലെ ഉണ്ട് 🤣psycho.... ആ സമാധി പൊളിക്കണം

  • @Traveling-e6w
    @Traveling-e6w 16 днів тому +24

    എന്തൊരു ശ്വാസം മുട്ടൽ അമ്മച്ചിക്ക്🙄 സാവധാനം പറയൂ നമ്മൾ കേൾക്കുന്നുണ്ട്😅

  • @reenabenni660
    @reenabenni660 16 днів тому +44

    അയോ 🙏🏻🙏🏻എന്റെ പോന്നു അമ്മേ... ഇത് എല്ലാം കേട്ടിട്ട്... ഞാൻ സമാധി ആയി എന്ന് തോന്നുന്നു....

  • @sreekantannairs6188
    @sreekantannairs6188 16 днів тому +45

    ഒറ്റ നോട്ടത്തിൽ കള്ളം സംശയം ഇല്ല

  • @Blj791
    @Blj791 16 днів тому +13

    Master brain ammachi thanne

  • @ramzee47
    @ramzee47 16 днів тому +2

    Good reporter 👌🏻

  • @TodayJob-notification
    @TodayJob-notification 16 днів тому +33

    ഇവർക്ക് ഭയങ്കര വെപ്രാളം ആണ് സംസാരിക്കുമ്പോൾ

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 16 днів тому +18

    അമ്മച്ചിയേയും വിശദമായി ചോദ്യം ചെയ്യണം 👌👌

  • @anainapv8040
    @anainapv8040 16 днів тому +24

    രാവിലെ വയറു നിറയെ ഭക്ഷണം കഴിച്ച ഞാൻ ............ എല്ലാം ദഹിച്ചു പോയി😢😢 വല്ലാത്ത വർത്താനം😂 എന്തോ പന്തികേട്😢😢

  • @iceyjohn8044
    @iceyjohn8044 16 днів тому +6

    🦋 മോൻ മോഷണപ്രതി. അയൽക്കാരു മുഴുവൻ ശത്രുക്കൾ. വിവാഹവും സന്യാസവും ഒരുമിച്ച്. ഇളയവൻ അച്ചനെ തട്ടി, ജോലി സ്ഥലത്തായിരുന്ന ചേട്ടനെ മരണവിവരം അറിയിച്ചു. flex വരെ ശരിയാക്കി വച്ചു. മൊഴികളിൽ വ്യത്യാസം. ഈ അമ്മ എന്തൊക്കെ പറഞ്ഞു കൂട്ടുന്നു. postpartum നടന്നാൽ, ഒക്കേം ജയിലിൽ. ഇവർക്കൊക്കെ സമാധി കാണാം. ആ പറമ്പിൽതന്നെ താമസിയ്ക്കുന്ന സ്വന്തം സഹോദരിയെ സമാധി കാണാൻ അനുവദിച്ചില്ല. ഇന്ത്യൻ ഭരണഘടനയനുസരിച്ചുള്ള കാര്യങ്ങൾ വഴിപോലെതന്നെ നടപ്പാക്കും.
    നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. പണ്ട് കാലത്തൊക്കെ മരണസമയം പ്രവചിച്ച സന്യാസിയെ തല്ലി കൊന്ന് ശിഷ്യൻ സമാധിയാക്കിയ സംഭവം കേട്ടിട്ടുണ്ട്. ഇന്നിതൊന്നും നടക്കില്ല. ഇവരുടെ മൊഴിയനുസരിച്ച്, അച്ചൻ ചമ്രം പടിഞ്ഞിരുന്നാണ് സമാധിയായത്. കല്ലറ തുറക്കുമ്പോൾ രൂപം മാത്രം കണ്ടാലറിയാം സമാധിയുടെ കള്ളകഥ.
    രണ്ടു ചെക്കന്മാർക്കും പകപ്പ് നന്നായിട്ടുണ്ട്.

  • @babudilshad7476
    @babudilshad7476 16 днів тому +16

    Meanwhile ശിവൻ: ശിവനെ ഇതേത് ജില്ല

  • @MN-vz4kk
    @MN-vz4kk 15 днів тому +3

    കഷായം ഗ്രീഷ്മയ്ക്ക് ഒരു അമ്മച്ചിയായി❤

  • @RoSe-bs6kv
    @RoSe-bs6kv 16 днів тому +7

    അമ്മ പറഞ്ഞ് കുളമാക്കുന്നു എന്ന് കണ്ടപ്പോൾ മോൻ വേഗം പിടിച്ചോണ്ട് പോയി😂😂😂

  • @VijisreeVijisree-l7c
    @VijisreeVijisree-l7c 16 днів тому +22

    മക്കളെ രക്ഷിക്കാൻ വേണ്ടി ആണോ ഇവർ ഇങ്ങനെ ചെയ്യുന്നേ...

  • @nevadalasvegas6119
    @nevadalasvegas6119 16 днів тому +14

    കുടുംബം മൊത്തം കിളി പോയ ടീം 😂😂😂

  • @deepthijeevanjyothikasreel7639
    @deepthijeevanjyothikasreel7639 16 днів тому +2

    ചുമട്ടു തൊഴിലാളി അയ മനുഷ്യൻ.പിന്നീട് സ്വാമി.ശിവനെ പൊക്കാൻ പറയുന്ന അമ്മച്ചി ശിവൻ ഉണ്ടോ.കണ്ടിട്ടുണ്ടോ.നല്ല സിനിമ ആക്കാം.വിശ്വാസം അതല്ലേ എല്ലാം 😂 സമാധി സമാധി..അരുന്ധതി ഫിലിം കണ്ട ഓർമ വരുന്നു.😂😂😂അമ്മച്ചി ശപിച്ചു മാക്രി ആക്കും😂😂😂ശിവ ശിവ😂😂😂😂😂😂നല്ല കുടുംബം.

  • @nibudevasia8722
    @nibudevasia8722 16 днів тому +53

    ഇതു കുടുംബ അടക്കം മാനസിക രോഗികൾ കഷ്ടം 🤣🤣🤣🤣🤣

  • @ansia9076
    @ansia9076 16 днів тому +3

    ഇതിപ്പോ സൂക്ഷ്മ ദർശനി സിനിമയിൽ അമ്മച്ചിട റോൾ ഈ അമ്മച്ചി എടുത്ത ലക്ഷണം ഉണ്ട് 😂😂

  • @reshmah.__
    @reshmah.__ 16 днів тому +12

    ടൂർ പോവുകയാണോ പറഞ്ഞിട്ടൊക്കെ പോവാൻ 😂ഇതിനെല്ലാം പ്രാന്താണ്😂😂

  • @SyamkumarSyamkumar-fu9jn
    @SyamkumarSyamkumar-fu9jn 16 днів тому +11

    മറുത തള്ള😂😂😂😂😂😂

  • @aarkyyd
    @aarkyyd 16 днів тому +24

    ഇത് കൊലപാതകം ആവില്ല. മരിച്ചപ്പോൾ ഒരു മാർക്കറ്റിങ് ഇറക്കി നോക്കിയത് ആവും. അവൻ തന്നെ ബോഡി സംസ്കരിച്ചതിന് ശേഷം സമാധി എന്നൊക്കെ പറഞ്ഞു ഒന്ന് പച്ച പിടിക്കാൻ നോക്കിയത് ആവും

    • @minibabu9625
      @minibabu9625 16 днів тому +3

      സത്യം

    • @shaazz7984
      @shaazz7984 16 днів тому +5

      അതെ. അതാണ് സത്യം. മേനി അനങ്ങാതെ കാശുണ്ടാക്കാല്ലോ

    • @sabus1163
      @sabus1163 16 днів тому

      അതിനും സാധ്യത ഉണ്ട് സ്വന്തമായി അമ്പലം ഒക്കെ ഉള്ള കുടുമ്പമല്ലേ

  • @KrishnadasvkDas
    @KrishnadasvkDas 16 днів тому +13

    നിയമം നിയമത്തിന്റെ വഴിക്കു പോയി സത്യം തെളിയട്ടെ നിങ്ങൾ എന്തിനാ സമാധി ആരെയും അറിയിക്കാതെ മൂടിയത്

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    കമ്മറ്റിയും ട്രസ്റ്റും എല്ലാം ഉണ്ട് അതല്ലാം ഞങ്ങൾ തന്നെ 😂😂

  • @minithomasthomas5683
    @minithomasthomas5683 16 днів тому +14

    മൊത്തം മാനസിക രോഗികൾ......

  • @RIFAN-wv6ow
    @RIFAN-wv6ow 16 днів тому +3

    ദൈവമേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്കറിയില്ല... ഇവർക്ക് നേർബുദ്ധി കൊടുക്കണേ..😢😢😢

  • @SD-AD-10
    @SD-AD-10 13 днів тому

    Great buddy, very matured, the way you dealing with her is really appreciable 👏👏👏

  • @shamsudeenfaheem533
    @shamsudeenfaheem533 16 днів тому +14

    അതെങ്ങനെ എടുക്കണം..എന്ന് ചോദിച്ചാൽ...അമ്മച്ചി...എടുക്കേണ്ടവർ എടുത്തോ ളും

  • @manojkrishnan5840
    @manojkrishnan5840 16 днів тому +1

    Mehdoodi...interesting subject

  • @AlokAlok-f8f
    @AlokAlok-f8f 16 днів тому +12

    ഒരു സന്യാസിയുടെ അർത്ഥം എന്താണെന്ന് അറിയാമോ തള്ള അവിടെ വന്ന് തല ഞാൻ തല്ലിപ്പൊളിക്കും കേട്ടോ കള്ളം പറയും അത് വിശ്വസിക്കുന്ന പോലെ പറയണം മനസ്സിലാകുന്നുണ്ടോ ഞാനൊരു ഉപാസകനാണ് ചാത്തന്റെ

  • @Salukrishna
    @Salukrishna 14 днів тому

    ലെ അമ്മച്ചി : സമാധി പൊളിക്കാൻ ഒരിക്കലും സമ്മതിക്കില്ല ഞങ്ങൾ കഷ്ടപ്പെട്ട് കെട്ടിയതാണ് 😂

  • @NoushadAbdulkhadar
    @NoushadAbdulkhadar 16 днів тому +12

    കൊലയ്ക്ക് പുതിയ മാർഗം ആയി കല്ലറ കെട്ടി അതിലോ മറ്റ് ഇടത്തോ ബോഡി മാറ്റിയിട്ട് സമാധി ആയി എന്ന് പറയും 🤣🤣🤣 2025 പുതിയ ടെക്നിക്

  • @robintt1990
    @robintt1990 16 днів тому +7

    ഇവരുടെ വാക്കിൽ നിന്ന് തന്നെ വ്യക്തമാണ് ഇവരും മക്കളും കൂടെ എന്തോ പണി കാണിച്ചിട്ടുണ്ടെന്ന് 😮

  • @UnaisUnu-h5v
    @UnaisUnu-h5v 16 днів тому +5

    ത്രേത യുഗം തന്നെ.. വണ്ടി കിട്ടീട്ടില്ല 👌

  • @shamspayyoli
    @shamspayyoli 16 днів тому +1

    Enthero entho😢😢

  • @Subi32
    @Subi32 16 днів тому +4

    അമ്മച്ചി പറഞ്ഞു പറഞ്ഞു സത്യം പറഞ്ഞു പോകുമെന്ന് തോന്നുന്നു 😅

  • @anilkumarmohanan3545
    @anilkumarmohanan3545 16 днів тому +3

    തിരക്കഥ സുപ്പർ ഇനി ശിവനെ കൊണ്ട് വരണം അല്ലങ്കിൽ സുര്യനെ 😁

  • @vishnukumar5042
    @vishnukumar5042 16 днів тому +14

    ഒരു കുടുംബം മൊത്തം പ്രാന്ത് പിടിച്ചു നടക്കുന്നു 🫤

  • @AamyAbeel
    @AamyAbeel 16 днів тому +12

    എന്തായാലും "നല്ലൊരു ഇതാണത്"😂

  • @jahfarkenny1976
    @jahfarkenny1976 16 днів тому +23

    കല്യാണം കഴിച്ചിട്ട് സ്വാമിയാവാൻ ആശ്രമങ്ങൾ കയറിയിറങ്ങി പോലും . മക്കൾ മൂന്നാണ് ഒരാൾ മരിച്ചു....... ഇതിനിടയിൽ അതിന് മുടക്ക് വരുത്തിയില്ല😂😂😂😂

  • @leenadevadas969
    @leenadevadas969 16 днів тому +5

    ഇവരെമക്കളോട് യോജിച്ചില്ലെങ്കിൽ അവരുടെ കാര്യം പോക്കാ. ഇവരെയും എന്തെങ്കിലും ചെയ്യും. മരണപ്പെട്ടിട്ട് അത്ര ദിവസമായല്ല ഉള്ളൂ എന്നിട്ട് ഇവർ ഇങ്ങനെ സംസാരിക്കുന്നത് എങ്ങനെയാ പുറത്തിറങ്ങുമോ ആൾക്കാരെ

  • @aneeshaneesh7223
    @aneeshaneesh7223 16 днів тому +7

    അങ്ങനെ ഗുഹയൊക്കെ ചുമ്മാ പൊളിക്കാൻ പറ്റുമോ, കേസെടുക്കണം പിള്ളേച്ചോ 🤔🤔🤔😄😄😄

    • @vanajakumari7016
      @vanajakumari7016 16 днів тому

      തിരുത്തോരത്തു പോയി കേസ് കൊടുക്കണം പിള്ളേച്ചാ 😄

  • @VaishnavSm-o5q
    @VaishnavSm-o5q 16 днів тому +5

    അമ്മച്ചി നിങ്ങൾ ഒന്നും സമ്മതിച്ചില്ല എങ്കിൽ അമ്മച്ചിയുടെ മക്കൾ അമ്മച്ചിയേയും സമാധി ആക്കും അപ്പോഴും മക്കൾ പറയും അമ്മയുടെ ആത്മാവ് പോണത് കണ്ടു എന്ന് ഈ അമ്മയ്ക്ക് എന്തെങ്കിലും സമാധി യ്ക്ക് പങ്ക് ഉണ്ടോ

  • @anwarozr82
    @anwarozr82 14 днів тому

    എന്നിട്ട് നിങ്ങടെ മോനല്ലേ പറഞ്ഞത്... മരിച്ചിട്ടില്ല സമാധി ആയിട്ടേയുള്ളൂ എന്ന് 🤣

  • @HudDha-l4p
    @HudDha-l4p 16 днів тому +2

    പക്ഷെ ഗുളിക കഴിച്ചതോ 🙄? ഒരു സമാദാനവും ഇല്ലല്ലോ ഈശ്വരാ.....

  • @rahumathullaabdullhameed2826
    @rahumathullaabdullhameed2826 16 днів тому +5

    വെപ്രാളം കണ്ടിട്ട് മക്കളെ രക്ഷിക്കാൻ ഉള്ള ശ്രമം ആണെന്ന് തോനുന്നു

  • @ShahalaChikku-b1e
    @ShahalaChikku-b1e 16 днів тому +4

    ഇനിയിപ്പോ അമ്മയ്ക്ക് സമാധാനം കിട്ടാൻ വേണ്ടി മക്കൾ അച്ഛനെ സമാധിയാക്കിയതാണോ

  • @misriya-vz5xg
    @misriya-vz5xg 16 днів тому +28

    Nalla muzhutha vattu🤷🙄

  • @ptr18
    @ptr18 16 днів тому +6

    വല്ലാത്ത ഒരു ലിംഗം 😂

  • @AyishaNazrin-zx
    @AyishaNazrin-zx 16 днів тому

    ഈ ഭ്രാന്ത് വെച്ച് ഗോപൻ സ്വാമിയെ ദൈവമാക്കാനുള്ള തയ്യാറെടുപ്പായിരുന്നു 😂അതിലൂടെ ഒരു തട്ടിപ്പിലേക്ക്.. ജനങ്ങളെ മണ്ടരാക്കി വരുമാനo ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ്. നാട്ടുകാർ എല്ലാം പൊളിച്ചു കയ്യിൽ കൊടുത്തു 🤣

  • @User_25542
    @User_25542 16 днів тому +18

    02:04 😂😂😂😂ഇതിൽ നിന്ന് തന്നെ അറിയാം... ആരാ ഇതിന്റെ പിന്നിൽ എന്ന്.... എനിക്ക് ഈ മൂത്ത പുത്രനെ ആണ് സംശയം 😂😂🤭🤭

    • @haritha7205
      @haritha7205 16 днів тому

      രാജസേനൻ ആണ് കാരണം matte ആൾ varumbozhekkum aa achn സമാധി ആയെന്ന് മകൻ പറയുന്നുണ്ട്

  • @SyamChandran-j5v
    @SyamChandran-j5v 16 днів тому +13

    കിളവിക്ക് ഒരു വെപ്രാളം 🤔

  • @RIFAN-wv6ow
    @RIFAN-wv6ow 16 днів тому

    അമ്മേയാണേ സത്യം എന്ന cinema യിൽ ഇതുപോലൊരു തള്ള ഉണ്ടായിരുന്നു 😂😂

  • @farshans5148
    @farshans5148 16 днів тому +21

    2025 എന്തായാലും കൊള്ളാം
    1 കുന്തി ദേവി
    2 സമാധി 😃

  • @Aneeshtomy-w3i
    @Aneeshtomy-w3i 14 днів тому

    5:27 എന്താ പറഞ്ഞത്

  • @GireeshA-f7f
    @GireeshA-f7f 16 днів тому

    ഇത് തൊന്നും കാണനും കേൾക്കാനും ഉള്ള മനസ്സില്ല 'വല്ല സഹാറ മരുഭൂമിൽ പോയ് രക്ഷപ്പെടാം😅😅

  • @jmmj2318
    @jmmj2318 16 днів тому

    നെയ്യാറ്റിൻകര ഗോപന്മാരെല്ലാം കോമഡി പീസ് ആണല്ലോ 😂😂😂

  • @VivaChad-ci8dl
    @VivaChad-ci8dl 16 днів тому +2

    ശിവൻ ഇത് കേൾക്കുനുണ്ടോ ആവോ😂

  • @habikoniyath1575
    @habikoniyath1575 16 днів тому

    റിപ്പോർട്ടർ ആ മതിലിൽ സ്വയം തല തല്ലി പൊളിച്ചെന്നാ കേട്ടത് 😂😂😂😂

  • @shantyjose6341
    @shantyjose6341 16 днів тому +1

    Adda vshusam 2:40

  • @Muhammed-gg7gw
    @Muhammed-gg7gw 16 днів тому +20

    അമ്മച്ചി സ്കൂളിൽ പോയിട്ടില്ല എന്നുള്ളതു ഉറപ്പ്

    • @ammukuttyc9206
      @ammukuttyc9206 16 днів тому +2

      സ്കൂൾ ഉള്ള നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്.

  • @SaliniG-f3e
    @SaliniG-f3e 14 днів тому

    ഒന്നുമില്ല.അമ്പലം പണിയണമെങ്കിൽ നാട്ടുകാരുടെ സമ്മതം വേണ്ടേ

  • @SaliniG-f3e
    @SaliniG-f3e 14 днів тому

    വാഴയ്ക്ക. ഈ തള്ളയും ശരിയല്ല. മക്കളെ രക്ഷിയ്ക്കാനുള്ള അടവ്.

  • @beenaraveendran6602
    @beenaraveendran6602 16 днів тому +11

    ഒരു ഫാമിലിയായിട്ട് വട്ടാണെന്ന് തോന്നുന്നു

  • @ramzee47
    @ramzee47 16 днів тому

    enthayalam nalla rasam und kelkan

  • @greeb_downs
    @greeb_downs 16 днів тому +2

    Can't believe we are watching this in 2025..!

  • @maneeshasebastian9393
    @maneeshasebastian9393 12 днів тому

    Olli😊❤😊😊

  • @remabaipp1927
    @remabaipp1927 16 днів тому +5

    എല്ലാത്തിനും ഭ്രാന്ത് മൊത്തിൽ ഒരു ചികിത്സ വേനും

  • @FaisalYamani-q3u
    @FaisalYamani-q3u 16 днів тому

    avatharakan super

  • @yezdi-od7ic
    @yezdi-od7ic 16 днів тому

    മിക്കവാറും തള്ള പെട്ടിലാകും 😂😂😂

  • @Sillver1234
    @Sillver1234 16 днів тому +2

    ഒരു പക്ഷേ ഇത് സത്യമായി രിക്കും👍👍 but നാളെ ഇത് പോലെ വേറെ ആരെങ്കിലും സമാധി ദുരുപയോഗം ചെയ്താൽ ആര് ഉത്തരം പറയും🤔🤔🤔

    • @JishaRajan-i1v
      @JishaRajan-i1v 16 днів тому +1

      Koppaanu

    • @Sillver1234
      @Sillver1234 16 днів тому

      @JishaRajan-i1v ഹിന്ദു മതത്തിൽ ഇത്തരം ആചാരങ്ങൾ ഉണ്ടോ ??എനിക്ക് അറിയാത്തത് കൊണ്ടാണ്

  • @sujathasasidharan8494
    @sujathasasidharan8494 16 днів тому

    E-social media yil jeevikkan law anusarikkanam amma

  • @mom-of-three-princes
    @mom-of-three-princes 16 днів тому +1

    സമാധി പൊളിക്കും ന്ന് പറഞ്ഞപ്പോ എല്ലാരുടേം സമാധാനം പോയ മട്ടുണ്ട്, ഏതായാലും വരുന്നിടത്തു വെച്ച് കാണാം