'കമ്പനി ആരംഭിച്ചാല്‍ ജലക്ഷാമം ഉണ്ടാകില്ല, ആശങ്ക വേണ്ട' | Oasis

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 44

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 9 днів тому +3

    വ്യവസായം വരട്ടെ 👍

  • @mallutribe439
    @mallutribe439 10 днів тому +15

    വ്യവസായം വരട്ടെ, പ്രകൃതി ചൂഷണം നടത്താതെ മുന്നോട്ട് പോയാൽ മതി, 👍🏻

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 9 днів тому +2

    Prof. നീലകണ്ഠൻ, ചെയർമാൻ, ഓസിസ്കമ്പനി, മാധ്യമങ്ങളെ കാണുന്നു. സാമീപ്പം. ചങ്കരൻ വക്കീൽ

  • @chandrasenanacn3645
    @chandrasenanacn3645 10 днів тому +9

    വ്യവസായങ്ങൾ വരട്ടെ.. വിവാദം കമ്പനി ഉല്പന്നമല്ല..

  • @balakrishnannairvn2324
    @balakrishnannairvn2324 10 днів тому +9

    പ്രതിപക്ഷത്തിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞു. സ്പിരിറ്റ്‌ മാഫിയകൾക്ക് വേണ്ടിയുള്ള മോങ്ങൽ തുടരാം. ഇതുവരെയും പറഞ്ഞ പെരും നുണകൾ എല്ലാം ജനങ്ങൾക്ക് മനസിലായി.

  • @sreekala7858
    @sreekala7858 10 днів тому +3

    ജലക്ഷാമം ഒഴിവാക്കുന്നതിന് .
    1) മഴവെള്ളo ശേഖരിക്കൽ.
    2) ഡീസാലിനേഷൻ കടൽ ജല പ്ലാൻ്റ്.
    3) ക്വാറി കുളങ്ങൾ വൃത്തിയാക്കുകയും നല്ല അതിരുകൾ ഉണ്ടാക്കുകയും ഈ കുളത്തിൽ മഴവെള്ളം ശേഖരിക്കുകയും ചെയ്യുക.
    ജോലിയും നിക്ഷേപവും നഷ്ടപ്പെടുത്തരുത്

  • @chenthamarakshank-i8v
    @chenthamarakshank-i8v 9 днів тому +2

    ഓയാസിസ് കമ്പനിയുടെ വിശദീകരണം റിപ്പോർട്ടർ TV ക്കു തൃപ്‌തീകരമായോ..?

  • @akj10000
    @akj10000 10 днів тому +6

    മാപ്രകളും ചേപ്രകളും ഇനി എന്ത് ചെയ്യും മല്ലയ്യ😂

  • @rajendrant2824
    @rajendrant2824 9 днів тому +2

    ഇനി, കോലീബി, മാപ്ര,
    കൗരവപ്പടയുടെ, പ്രതൃക്ഷ ആക്രമണം
    മഴവെള്ളസംഭരണിക്കെതിരേ ആയിരിക്കും.

  • @anuragashok7176
    @anuragashok7176 10 днів тому +4

    ഇവിടെ വ്യവസായങ്ങൾ വരണം തൊഴിൽ വേണം❤

  • @thomaspt4899
    @thomaspt4899 10 днів тому +1

    Avoid BGM please

  • @NihalManu-zk9bs
    @NihalManu-zk9bs 10 днів тому +3

    ഇനി പ്രതിപക്ഷം എന്ത് ചെയ്യും കർണാടകലോബിക്ക് വേണ്ടി ഇനിയും പാരവെക്കണോ

  • @anilmathew3996
    @anilmathew3996 10 днів тому +4

    ചിരിപ്പിച്ചു കള്ള കമ്പനി 🤣🤣☺️

  • @AskarAli-d4r
    @AskarAli-d4r 10 днів тому

    pulamanthol perinthalmanna cheerattamala yil 2010 water company thudangan paddadiittu.50 mtr chuttaalavil oru veedu polum illa.ella paper Sheri aaki.machineri kaaryan ok noki.loan ok sheri aaki kazhinjappol kurachu kodi kuthi samaram cheyyunna aalkaar vannu vellam ootaanu.oro prashnangal sambavam kaikooli ku vendi.kurachu maasam kazhinjappol ithe partiyil ulla panchayat member avidennu 40 km 30 km aduthulla sthalathu water company thudangikkunu.oru koyappavum illa😅

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 10 днів тому +2

    ഒരു വ്യവസായവും വരാൻ അനുവദിക്കരുത്.
    എന്തെങ്കിലും മുട്ടുന്യായം പറഞ്ഞു ഓടിക്കണം.

  • @SajanVarghes
    @SajanVarghes 10 днів тому

    ജലം ഉണ്ടാക്കുന്നുണ്ടോ

  • @nazarrahiman5639
    @nazarrahiman5639 10 днів тому

    ഫസ്റ്റ് എല്ലാ കമ്പനിയും പറയുക! എല്ലാ ലൈസൻസ്കിട്ടുബോൾ സിപിഎം നെ പോലെ ഓന്ത് ആവും 😂😂😂😂

  • @AnilKumar-pu1tp
    @AnilKumar-pu1tp 8 днів тому

    വെള്ളമെത്തിക്കലാണല്ലോ കമ്പനിയുടെ ലക്ഷ്യം തന്നെ...

  • @irishikesannamboothiri2092
    @irishikesannamboothiri2092 10 днів тому

    അറബിക്കടലിന്റെ ഒരു ശാഖ തുടങ്ങും അന്യ സംസ്ഥാനങ്ങളിൽ നിന്നും അരി കൊണ്ടുവരുന്ന സംസ്ഥാനത്തു് അരി ഇഷ്ടം പോലെ ലഭിക്കുമത്രേ.....😂

  • @dasanb.k2010
    @dasanb.k2010 9 днів тому

    അവരുടെ മൂത്റ൦ മതി ബ്റൂവറി നടത്താൻ, ദിവസം ലക്ഷക്കണക്കിന് ലിറ്റർ

  • @irshadkanchirakkandi3337
    @irshadkanchirakkandi3337 10 днів тому

    ഏയ്... ഒരാശങ്കയും ഇല്ല. കമ്പനി തുടങ്ങുന്നത് തന്നെ "വെള്ളം" ഉണ്ടാക്കാന്‍ അല്ലേ....???,

  • @Vinod-jy1hl
    @Vinod-jy1hl 10 днів тому

    ഡൽഹിയ്യിലും പഞ്ചാബിലും ശെരിയാക്കി കൊടുത്തില്ലേ?

  • @SajaiMathew-xr8lw
    @SajaiMathew-xr8lw 10 днів тому

    കോക്ക colaye ഓടിച്ചവൻ maru ഇപ്പോൾ ബുവെറി കൊണ്ട് വരുന്നത്

  • @eugincleetus6503
    @eugincleetus6503 10 днів тому

    വിശ്വസിച്ച് ... വിശ്വസിച്ച് ......... പിണു പറഞ്ഞ് പറയിച്ചതേ അല്ല 😂

  • @17krnkrn
    @17krnkrn 10 днів тому

    aaru... nee thanne ......akg cewntre il ninnu thanna visadeekarranam kondu vannu companyude ennum paranju alakkunnu.........maram muri kallanmaarkku ....ithinu kuda pidikkaam swabavikam

  • @muhammedfasil5602
    @muhammedfasil5602 10 днів тому

    ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണ്.
    വിജയന് നടപ്പിലാക്കി കൊടുത്തേ പറ്റൂ 😂

    • @SarathbSarathb
      @SarathbSarathb 9 днів тому

      നീ ഒരു സംഖ്യ ആണെന്ന് മനസ്സിലായി കാരണം ഈ പൊട്ടത്തരം പറയുന്ന സംഖ്യകൾ മാത്രമേയുള്ളൂ😂😂

  • @jacobcg7008
    @jacobcg7008 10 днів тому

    മഴവെള്ളം 🤣

  • @harisadyanpara9962
    @harisadyanpara9962 10 днів тому

    Avasanam jadhiyum mathavum partyum marannu samaram cheyyam 😂😂😂

  • @chinnanchoolakkal4302
    @chinnanchoolakkal4302 9 днів тому

    റി പ്പോർട്ടർകൈരളിയും,ഒയാസിസ് കമ്പനിയും ചേർന്ന് പിണ സർക്കാരിനെ വെളള പൂശുന്നതിനൊപ്പം പാലക്കാട്ടുകാരേയുംഎല പുള്ളി നിവാസികളെയും കുടിവെളളം മുട്ടിച്ച് വെളള പുതപ്പിച്ചു കിടത്തുന്നതിന് റിപ്പോർട്ടർകൈരളിക്ക് എന്തു കിട്ടുന്നു എന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു

  • @Vinod-jy1hl
    @Vinod-jy1hl 10 днів тому

    കള്ളൻ പവിത്രൻ

  • @xplorer2345
    @xplorer2345 9 днів тому

    ചോറില്ലങ്കിൽ കഞ്ഞി മതി. മഴയില്ലാത്തിടത്ത് ജലസംഭരണി എന്തിൽ സെപ്റ്റി ടാങ്കായ് ഉപയോഗിക്കാനോ?

  • @joshyjose1625
    @joshyjose1625 10 днів тому +1

    ഒയാസീസും വേണ്ട ചാരയ ഉണ്ടാക്കലും വേണ്ട കച്ചോടവും വേണ്ട CPM കോഴകാശ് തിരിച്ചു കൊടുത്തോ ഈ നിമിഷങ്ങളിൽ വല്ലാണ്ട് കോളിളക്കമില്ലാതെ ചെയ്യാം ഇല്ല എങ്കിൽ നാണമില്ലാത്ത ഈ നെറികെട്ട ഈ തീരുമാനം ജനങ്ങൾ എതിർത്തു തോൽപ്പിക്കും

    • @sunipmathews2451
      @sunipmathews2451 10 днів тому

      As soon as possible public protest.
      What kind of nonsense government.
      Politicians want money

  • @saheed9209
    @saheed9209 10 днів тому

    കേജരിവാൾ പെടുത്തിയ പോലെ പെടുത്താൻ ആയിരിക്കും മഴ നിഴൽ പ്രദേശം..

  • @abhilashdj
    @abhilashdj 10 днів тому

    കടൽ വെള്ളം ശുദ്ധീകരിച്ച് നിങ്ങള് കമ്പനി തുടങ്ങിക്കോളൂ

  • @ajiolivia6181
    @ajiolivia6181 10 днів тому

    പണം കൊടുത്ത് കാര്യം നേടിയവർ ആരെങ്കിലും പറയുമോ പണം കൊടുത്തെന്നു, തല്ക്കാലം വെള്ളം മലമ്പുഴയിൽ നിന്നും എടുക്കില്ല എന്നേ പറയുന്നുള്ളു. പിന്നീട് എടുക്കാം എന്നല്ലേ അതിൽ നിന്നും മനസിലാക്കേണ്ടത്.

    • @kmb-b9f
      @kmb-b9f 10 днів тому

      നല്ല അരിയല്ല ചീത്തയായ അരിയാണ്..
      ഒരു വ്യവസായവും വരാൻ സമ്മതിക്കരുത്......
      പാലക്കാട് ആകുമ്പോൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും പെട്ടെന്ന് access ഉള്ള സ്ഥലം ആണ്...

  • @nishadjas7814
    @nishadjas7814 9 днів тому

    വേറെ ഒരു കമ്പനിയും കണ്ടില്ല കൊണ്ട് വരാൻ ഈ കള്ള് കമ്പനി മാത്രമേ കിട്ടിയുള്ളൂ കഷ്ടം

  • @sudheeshkumar6640
    @sudheeshkumar6640 10 днів тому +1

    😂😂😂😂