കമ്പനിക്ക് സ്ഥലം വാങ്ങി കൊടുത്തത് കോൺസ് മെമ്പും പ്രസിഡന്റും കൂടിയാണ്, കുറേ ആളുകൾക്ക് തൊഴിൽ കിട്ടുന്ന നല്ല പദ്ധതി വരുന്നതിന് സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പഞ്ചായത്ത് ചെയ്യേണ്ടത്.
അങ്ങനെ ആ കഥയും പൊളിഞ്ഞു😂 അഴിമതി, ടെൻഡർ വിളിച്ചില്ല, പഞ്ചായത്ത് അറിഞ്ഞില്ല, വെള്ളം ഭൂമിയിൽ നിന്ന് എടുക്കും, കോളേജിന്റെ സ്ഥലം ആണ്, എല്ലാം പൊളിഞ്ഞു കൊണ്ടിരിക്കുന്നു😂
അതിനിപ്പോ എന്താ.. ഒരു പുതിയ സംരംഭം വരും ആളുകൾക്ക് തൊഴിൽ കിട്ടും..രാഷ്ട്രീയക്കളിക്ക് കൂട്ട് നിന്ന് മുട്ടായുക്തി ന്യായവും പറഞ്ഞ് അത് മുടക്കാതിരിക്കുന്നതല്ലേ നല്ലത്..
കമ്പനിക്ക് സ്ഥലം ഏറ്റെടുത്ത് കൊടുത്തത് കോൺഗ്രസ് മെമ്പർമാർ ആണ്. അതിനു് കോൺഗ്രസ് മെമ്പർ അപ്പുക്കുട്ടൻ മുൻകൈ എടുത്തത്. ഇതൊക്കെ നാട്ടിൽ പാട്ടാണ്. 😂😂😂എന്നിട്ട് ഇപ്പൊ ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നും പറഞ്ഞ് സമരത്തിന് ഇറങ്ങിയത് കമ്പനിയിൽ നിന്നും കൂടുതൽ പൈസ കിട്ടും എന്ന് കരുതിയിട്ട് തന്നെയാണ്. അല്ലാതെ പിന്നെ എങ്ങനെ 1 വർഷം മുമ്പ് ഈ കച്ചവടം നടക്കും ?? 😂😂😂 ഇത് മാത്രമല്ല കോൺഗ്രസ് നടത്തിയ ഒരുപാട് ഉടായിപ്പ് പുറത്ത് വരും ശരിക്ക് അന്വേഷിച്ചാൽ
കമ്പനി വരട്ടെ തൊഴിലാവസരങ്ങൾ ഉണ്ടാവട്ടെ സർക്കാരിന് വരുമാനം ഉണ്ടാകട്ടെ.. മീഡിയ സപ്പോർട്ട് ചെയ്യു..
Good job Reporter
കമ്പനിക്ക് സ്ഥലം വാങ്ങി കൊടുത്തത് കോൺസ് മെമ്പും പ്രസിഡന്റും കൂടിയാണ്,
കുറേ ആളുകൾക്ക് തൊഴിൽ കിട്ടുന്ന നല്ല പദ്ധതി വരുന്നതിന് സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പഞ്ചായത്ത് ചെയ്യേണ്ടത്.
കർണാടകയിലെ കോൺഗ്രസ് മദ്യ രാജാക്കൻമാരുടെ അച്ചാരം. വാങ്ങിയ കോൺഗ്രസ് നേതാക്കൻമാർ ആരൊക്കെ.
പഞ്ചായത്ത് സെക്രട്ടറി സർക്കാരിന്റെ പ്രതിനിധിയല്ലേ
അങ്ങനെ ആ കഥയും പൊളിഞ്ഞു😂
അഴിമതി, ടെൻഡർ വിളിച്ചില്ല, പഞ്ചായത്ത് അറിഞ്ഞില്ല, വെള്ളം ഭൂമിയിൽ നിന്ന് എടുക്കും, കോളേജിന്റെ സ്ഥലം ആണ്, എല്ലാം പൊളിഞ്ഞു കൊണ്ടിരിക്കുന്നു😂
അതിനിപ്പോ എന്താ.. ഒരു പുതിയ സംരംഭം വരും ആളുകൾക്ക് തൊഴിൽ കിട്ടും..രാഷ്ട്രീയക്കളിക്ക് കൂട്ട് നിന്ന് മുട്ടായുക്തി ന്യായവും പറഞ്ഞ് അത് മുടക്കാതിരിക്കുന്നതല്ലേ നല്ലത്..
കോൺഗ്രസ്സുകാർ, എന്നെങ്കിലും, സത്യം പറഞ്ഞിട്ടുണ്ടോ?
കമ്പനിക്ക് സ്ഥലം ഏറ്റെടുത്ത് കൊടുത്തത് കോൺഗ്രസ് മെമ്പർമാർ ആണ്. അതിനു് കോൺഗ്രസ് മെമ്പർ അപ്പുക്കുട്ടൻ മുൻകൈ എടുത്തത്. ഇതൊക്കെ നാട്ടിൽ പാട്ടാണ്. 😂😂😂എന്നിട്ട് ഇപ്പൊ ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നും പറഞ്ഞ് സമരത്തിന് ഇറങ്ങിയത് കമ്പനിയിൽ നിന്നും കൂടുതൽ പൈസ കിട്ടും എന്ന് കരുതിയിട്ട് തന്നെയാണ്. അല്ലാതെ പിന്നെ എങ്ങനെ 1 വർഷം മുമ്പ് ഈ കച്ചവടം നടക്കും ?? 😂😂😂 ഇത് മാത്രമല്ല കോൺഗ്രസ് നടത്തിയ ഒരുപാട് ഉടായിപ്പ് പുറത്ത് വരും ശരിക്ക് അന്വേഷിച്ചാൽ
Email അയക്കുന്നത് മലയാളത്തിൽ ആയിരുന്നെങ്കിൽ പുള്ളിക്കാരന് മനസ്സിൽ. ആകുമായിരുന്നു
ഇങ്ങിനെ കള്ളം പറയുന്ന കോൺഗ്രസ് എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നത്
റിപ്പോർട്ടർ bloovarik അനുകൂലം
Karnataka Congress spirit muthalalimarude commission vangi ithine paara veukkunna UDF ozhich bakki ellavarum support aane
Congress😂nilapadu illa party nuna parayuna elupully congress panchayat president
Congikal എല്ലാം കണ്ടം വഴി ഓടി....sarummaaru മല keruvaa 😂😂😂😂
All selfish
Kallanmar
Keralathinu purathu congRSS, BJP kku brewery thudangaam😅 Report purathu vidunnille?
കൊക്ക് ന് വെച്ചത് ചക്ക്ന് കൊണ്ടു. സതീശന്റെയും. ചെന്നിതലയുടെമുഖം. മൂടി. ഇതാ. എലപ്പള്ളിൽ തകർന്ന് വീഴുന്നു.
Panchayat president parayunna pachanuna satheesanum chennithalayum etu parayunnu
Naadu nannavan sammathikkillathre,
Aarkkuvendi? Endinu vendi?
Pls point out that…
ഭ്രൂവരി എന്ന് പറയണ്ട. ചാരായവാട്ടു കമ്പനി എന്ന് പറയൂ. നാട്ടുകാർ മനസ്സിലാക്കട്ടെ,!
അതിന് വാറ്റ് കേന്ദ്രം അല്ലല്ലോ. നുണ പറയണോ ഇങ്ങനെ
യജമാനൻ പറഞ്ഞത് സിന്ദാബാ 😂😂😂@@roopesh18
ഇവനൊക്കെ എവിടുന്ന് വരുന്നു.. കുറെ രാഷ്ട്രീയ മാലിന്യങ്ങൾ.. ബ്രൂവറി എന്ത് വാറ്റ് എന്ത് എന്ന് മനസ്സിലാക്കാനുള്ള ബോധം ഇല്ലെങ്കിൽ പിന്നെ എന്ത് പറയാൻ
കമ്മിഷൻ തുക കുറഞ്ഞപ്പോൾ ചതീശനും ടീമും കാലുമാറി എല്ലാം കണക്കാണ് കൊള്ളസംഘം