മനാഫിനും മല്‍പെയ്ക്കും എതിരെ കേസ് എടുത്തു:കാര്‍വാര്‍ എസ്പി

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 46

  • @Ajilappu1234
    @Ajilappu1234 Місяць тому +11

    അർജുനൻറെ ഭാര്യ തന്നെ യല്ലേ ഇന്നലെ ബെല്ലടിച്ചു ഇന്ന് ബെല്ലടിച്ചു എന്ന് പറഞ്ഞത്

  • @Youbelieve757
    @Youbelieve757 Місяць тому +1

    Manaf doesn't need to be too emotional with them .. stay away from them

  • @Anjalikym
    @Anjalikym Місяць тому +12

    മനാഫ് അന്വഷണം വഴിതിരിച്ചു വിട്ടില്ല. അർജുന്റെ വൈഫ്‌ ആണ് വഴി തിരിച്ചത്. അവരല്ലേ പറഞ്ഞത് ഫോൺ രണ്ട് ദിവസം റിങ്ങ് ചെയ്‌തെന്ന്. അതുകൊണ്ടല്ലേ മണ്ണിൽ തെരച്ചിൽ നടത്തിയത്. മനാഫ് ലോറി ഉടമ അല്ലെങ്കിൽ യഥാർഥ ഉടമ എവിടെ. മുനീർ പറഞ്ഞോ അയാളാണ് ഉടമയെന്ന്. RC ബുക്ക്‌ മുനീറിന്റെ പേരിൽ എടുത്തതാരിക്കും. അവർ സഹോദരങ്ങൾ അല്ലേ. മനാഫ് കള്ളക്കടത്തുകാരനാണ് എന്ന് പറയുന്നുണ്ടല്ലോ. അപ്പോൾ ഡ്രൈവർ ആയിരുന്ന അർജുനും അതിന് പങ്കാളി ആയിരുന്നോ. മനസാക്ഷിയില്ലാത്ത കുടുംബം. ജോലിയും പണവും (കിട്ടിയപ്പോൾ തല മറന്നു എണ്ണ തേക്കുന്നു. ഇത്രയും സാമ്പത്തികശേഷി ഉള്ളവർ എന്തിന് മനഃഫിന്റെ ലോറിയിൽ അർജുനെ ഡ്രൈവർ ആയി വിട്ടു. എവിടെ ആയിരുന്നു ഈ മാന്യൻ അളിയൻ.

  • @Youbelieve757
    @Youbelieve757 Місяць тому +1

    Leave them alone .. what's the problem with Manaf ?

  • @iceyjohn8044
    @iceyjohn8044 Місяць тому +5

    🦋കർണാടകകോടതിയിൽ ഈ വിഷയം എത്താൻ കാരണക്കാരൻ ആരാണ്? അതുകൊണ്ടുമാത്രമാണ് അർജുനെ കിട്ടാൻ കാരണം. മനാഫിനേയും ഈശ്വർ മാൽപെയേയും കേരളം നെഞ്ചിലേറ്റി കഴിഞ്ഞു. കുടുംബം ചെയ്ത അനീതി മാപ്പർഹിയ്ക്കാത്തത്.

    • @leela1582
      @leela1582 Місяць тому

      കേരളം നെഞ്ചിലേറ്റി.. ഇനി നിലത്തിട്ട് ചവിട്ടാനും പോകുന്നു. പബ്ളിസിറ്റി ക്ക് കിട്ടിയ അവസരം. ഫൂ

    • @iceyjohn8044
      @iceyjohn8044 Місяць тому

      @@leela1582 🦋 8 നോട്ട്സ് ഒഴുക്കിൽ എന്തിനാണ് ഈശ്വർ സ്വന്തജീവൻ പണയം വച്ചും ഇറങ്ങിയത്? അർജുൻ ജീവനോടെയുണ്ടെങ്കിൽ, രക്ഷിയ്ക്കാൻ. ആദ്യം അർജുനെ തിരഞ്ഞ്, മാധ്യമ ശ്രദ്ധ നേടാനിടയാക്കിയത് മനാഫ്. കർണാടക സർക്കാൽ ഉഴപ്പുന്നതു കണ്ടിട്ട്, അവിടത്തെ കോടതിയിൽവരെ വിഷയം എത്തി, അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ നിർബന്ധിതരാകുകയായിരുന്നു.
      Missing case ൽ insurance തുക കിട്ടുമായിരുന്നിട്ടും, മാധ്യമ ശ്രദ്ധ ലഭിയ്ക്കുമെന്നറിഞ്ഞല്ല, അയാളവിടെ ആദ്യം ഓടിയെത്തിയത്. അയാളുടെ ഓരോ വാക്കും മാധ്യമം നെഞ്ചിലേറ്റിയത്, അയാളെ പോലിസ് അടിയ്ക്കുക വരെ ചെയ്തു. നന്ദിയില്ലാത്തവർ, എല്ലാം മോശമായേ ചിന്തിയ്ക്കൂ. അവനെ കള്ളക്കടത്തുകാരനാക്കിയിട്ടും, എത്രമാത്രം ഉപദ്രവിച്ചിട്ടും, മനാഫ് ഒരു പത്രസമ്മേളനവും വിളിച്ചു ചേർത്തില്ല. കുടുംബക്കാരുടെ പത്രസമ്മേളനം വെറും ബാലിശമാണ്.

  • @sv8081
    @sv8081 Місяць тому +5

    അതേ മനാഫിനെതിരെ കർണ്ണാടക പറയുന്നതെന്ത് കൊണ്ടെന്നാൽ മനാഫ് ഈ തിരച്ചിലിൽ നിന്നും പിൻ മാറിയിരുന്നെങ്കിൽ അവർക്കും ആ തിരച്ചിൽ അവസാനിപ്പിച്ച് പോകാമായിരുന്നു. മനാഫ് ശല്ല്യമായി നിന്നതു കൊണ്ടാണല്ലോ അവർക്ക് ഇത്രയും ദിവസം തിരയേണ്ടി വന്നതും കുറെ കഷ്ടനഷ്ടങ്ങൾ ഉണ്ടായതും. പിന്നെ ഈശ്വർ മാൽപെ സുഖമില്ലാത്ത മൂന്ന് കുട്ടികളെയും കുടുംബത്തെയും വിട്ടിട്ട് കുത്തിയൊലിയ്ക്കുന്ന ഗംഗാ വാലി പുഴയുടെ അടിത്തട്ടിലേയ്ക്ക് ജീവൻ പണയം വച്ച് മുങ്ങിയത് മുത്തും പവിഴവും വാരാനല്ല; ഒരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ പുറത്തെത്തിയ്ക്കാൻ വേണ്ടിയായിരുന്നു. അദ്ദേഹത്തിൻ്റെ പരിശ്രമത്തിലൂടെ കാര്യങ്ങൾ നടന്നാൽ ആ ക്രെഡിറ്റ് മാൽ പെയ്ക്ക് പോകില്ലേ എന്ന് അവിടുത്തെ സർക്കാർ സംവിധാനങ്ങൾ ആശങ്കപ്പെട്ടിരുന്നത് കൊണ്ടാകാം അദ്ദേത്തിനെ തിരച്ചിലിൽ നിന്നും ഒഴിവാക്കിയത്.അല്ലാതെ കർണ്ണാടക സർക്കാർ ഇവർക്കെതിരെ കേസ്സ് എടുക്കാൻ ഇവർ രണ്ട് പേരും എന്ത് തെറ്റാ ചെയ്തത്.

  • @thulaseedharannk4962
    @thulaseedharannk4962 Місяць тому +7

    അർജുനന്റെ ലോറി കിടന്നയിടം അറിയാമായിരുന്നെങ്കിൽ പിന്നെ ഇത്ര കാലം താമസിച്ചത് എന്തിന്? മാറി മാറി മണ്ണ് മാറ്റി. അവസാനം ട്രെട്ജർ വന്നപ്പോഴും താമസം ഉണ്ടായി. ലോറി കിടക്കുന്ന സ്ഥലത്തു മാത്രം പരിശോധിക്കാമായിരുന്നു.

    • @Commonman-p1h
      @Commonman-p1h Місяць тому

      Deadbody ഇപ്പോൾ കിട്ടിയില്ലേ... പിന്നെ രക്ഷാ പ്രവർത്തനം തുടങ്ങുന്നത് തന്നെ മൂന്നു ദിവസം കഴിഞ്ഞിട്ടാണ്... അത് കൊണ്ട് അർജുനെ ജീവനോടെ ലഭിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു..
      .

  • @sandhyas1292
    @sandhyas1292 Місяць тому +5

    മാഡം ആർമി ക്കൊ റഡാർ നൊ കണ്ടു പിടിക്കാൻ പറ്റാത്തത് എങ്ങനെ മനാഫ് ന് കണ്ടു പിടിക്കും. അയാൾ ജ്യോതിഷ്നൊ ഒന്നും അല്ലല്ലോ.

  • @Youbelieve757
    @Youbelieve757 Місяць тому +1

    If they are not comfortable with you , why does Manaf chase them ?

  • @anshif11111
    @anshif11111 Місяць тому

    ഇതിനടിയാ അളിയാ അളിയാ ജിന്നിനെ അളിയാ ജിതിൻ അളിയാ അളിയാ അളിയാ എന്തെങ്കിലുമൊക്കെ കളവ് പറയൂ പൊന്നാര അളിയാ രാജ്യത്തിന് ആവശ്യമുള്ളവരെ അളിയനാണ് നാട്ടുകാർക്കും വേണ്ടപ്പെട്ട അളിയനാണ് പൊന്നളിയാ

  • @mohammedrafeeq1729
    @mohammedrafeeq1729 Місяць тому +4

    എന്ന് വർഗീയ വിഷം മാത്രം ചീറ്റുന്ന കർമ news....

  • @rethammapresannan8962
    @rethammapresannan8962 Місяць тому

    കർണ്ണാടകപോലീസിന് പണംകൊടുത്തു കേസെടുപ്പിച്ചുകാണും.

  • @Commonman-p1h
    @Commonman-p1h Місяць тому +2

    ജൂലൈ 16നാണ് ഷിരൂരിൽ അപകടം നടന്നത്...മൂന്നു ദിവസം കഴിഞ്ഞു ജൂലൈ 19 ന് മാത്രമാണ് ഇത് മാധ്യമങ്ങളിൽ വാർത്തയാക്കുന്നത്.. അതും മാനാഫിന്റെ നിരന്തര ഇടപെടലുകൾ കൊണ്ടാണ് വൻ തോതിലുള്ള രക്ഷാ പ്രവർത്തനം തുടങ്ങിയത്.. അപ്പോയെക്കും മൂന്നു ദിവസം കഴിഞ്ഞത് കൊണ്ട് അർജുനെ ജീവനോടെ ലഭിക്കുക അസാധ്യമായിരുന്നു... അത് കൊണ്ട് രക്ഷ പ്രവർത്തനം വഴി തിരിച്ചു വിട്ടു എന്ന് പറയുന്നതിൽ കാര്യമില്ല.....

  • @SasiKumar-e9i
    @SasiKumar-e9i Місяць тому

    This is too much, pls leave them ( two persons) as their way

  • @girijaprasannan430
    @girijaprasannan430 Місяць тому +3

    സത്യം ഏത് മിഥ്യ ഏത് രണ്ടു കൂട്ടരും പറയുന്നതിൽ ഏത് വിശ്വസിക്കണം ഒന്നും അറിയാതെ ഒന്നും പറയുന്നില്ല

  • @jbem4522
    @jbem4522 Місяць тому +1

    It is not a Manaf problem. the Arjun family is not a good team.

  • @pradeepkurupu5562
    @pradeepkurupu5562 Місяць тому

    തരംതാഴ്ന്നുപോയതിൽ ഇനി മേലിൽ ഈ ചാനൽ ന്യൂസ്‌ കേൾക്കാൻ നോക്കില്ല സോറി

  • @leenakomath9786
    @leenakomath9786 Місяць тому

    Enthinu?

  • @Youbelieve757
    @Youbelieve757 Місяць тому

    If still pursuing their family on behalf of Arjun , there should be something behind his motive .. more subscriptions , watch hours , money ..

  • @salihp.k4491
    @salihp.k4491 Місяць тому

    Chettathram. Parayella...

  • @sanjanadharmesh4329
    @sanjanadharmesh4329 Місяць тому

    Anyway Manaf bro is a good person ❤

  • @leela1582
    @leela1582 Місяць тому

    Manaf മാപ്ലേ നന്മ മരം ആക്കുന്ന തില്‍ karma മുന്‍പില്‍ ഉണ്ടായിരുന്നു. ഞാൻ അന്ന് comment ഇട്ട് ഇത് താത്ത ഡ്രാമ പോലെ ഒരു മാ പ്ല ഡ്രാമ ആണേ ന്ന്. കഷ്ടം. മാ പ്ല മിണ്ടു മ്പോഴേക്കും തലേക്കേറ്റി വെച്ചവന്റെ അടുത്ത ന്യൂസ്. നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. pozhekkum

  • @kumarkumark2147
    @kumarkumark2147 Місяць тому

    എൻഐഎ

  • @satishnarekkat613
    @satishnarekkat613 Місяць тому +2

    Manaf, kallerinju kollan ivide Sariat law ano ullath ?
    Ithu India anu Syria alla !!!😅

  • @ArunArun-li6yx
    @ArunArun-li6yx Місяць тому

    വർഗ്ഗീയവിഷം മാത്രം ചീറ്റുന്ന ചാനൽ . കഷ്ടം തന്നെ .

  • @babyjoseph8970
    @babyjoseph8970 Місяць тому

    What a false and fake propaganda

  • @abdullahkbavikkara7435
    @abdullahkbavikkara7435 Місяць тому +1

    Karwar alla uttara kannada SP

  • @k.p.skandhakumar7059
    @k.p.skandhakumar7059 Місяць тому

    ചാനൽ unsubscibe ചെയ്തു

  • @lavyac32
    @lavyac32 Місяць тому +2

    Eppo. Angane. Ndu. Vadhi. Pradhiyayib

  • @subashnair880
    @subashnair880 Місяць тому +3

    പ്രശ്നം പറഞ്ഞു തീർക്കാൻ എന്താണ് പ്രശ്നം?

  • @devanandkatangot2931
    @devanandkatangot2931 Місяць тому +2

    മനാഫിൻ്റെ ഭൂതകാലം ഒന്ന് നോക്കാം. കടത്തു കാരൻ ട്രാൻസ്പോർട്ട് കോൺട്രാക്ടർ ആയ മനാഫ്, ലോറി ഉടമ എന്ന് എന്തിന് കള്ളം പറഞ്ഞു കൊണ്ടേ ഇരുന്നു. യദാർത്ഥ ഉടമ ക്ക് പോലും തരികിടയായ മനാഫിൻ്റെ മേൽ പണ്ട് മുതലേ സംശയം ഉണ്ടായിരുന്നു

    • @Anjalikym
      @Anjalikym Місяць тому

      മനാഫ് അല്ല ഉടമയെങ്കിൽ എന്തുകൊണ്ട് യഥാർഥ ഉടമ പറയുന്നില്ല അയാളാണെന്ന് ഉടമ.

    • @devanandkatangot2931
      @devanandkatangot2931 Місяць тому

      @@Anjalikym ഇതിന് മുമ്പ് അനധികൃത കടത്തുകൾ നടത്തിട്ടുള്ള ആളാകുമ്പോൾ കേസുകൾ / ഫൈനുകൾ ഉണ്ടാക്കിയിട്ടുള്ള കോൺ ട്രാക്ടർ മനാഫ് ഇതിലും എന്തെങ്കിലും പണി ഒപ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദി ഉടമ കൂടി ആവുമല്ലോ. ബുദ്ധിപൂർവ്വം പതുങ്ങിയതാണ് ഉടമ

    • @Anjalikym
      @Anjalikym Місяць тому

      @@devanandkatangot2931 നിങ്ങൾ പറയുന്നത് അർജുനും കള്ളക്കടത്തു നടത്തുകയായിരുന്നു എന്നാണോ. കഷ്ടം.

    • @devanandkatangot2931
      @devanandkatangot2931 Місяць тому

      @@Anjalikym അല്ലല്ലോ.മനാഫ് അഭ്യാസിയാണ്. വണ്ടി ഓടിക്കു ന്ന അർജ്ജുനനു ഒരു പങ്കുമില്ല.

    • @Anjalikym
      @Anjalikym Місяць тому

      @@devanandkatangot2931 അപ്പോൾ മനഫിനെ ബോധപൂർവം മോശക്കാരൻ ആക്കുവാണല്ലോ. വണ്ടിയിൽ എന്താണ് കയറ്റികൊണ്ടുപോകുന്നത് എന്ന് ജീവനക്കാർക്ക് അറിയില്ലേ.