മാതാപിതാക്കൾ ആധാരം പണയം വച്ചിട്ടാണെങ്കിലും കുട്ടികൾക്ക് ദൂർത് അടിക്കാൻ കാശു കൊടുക്കുന്നു മാതാപിതാക്കളെ സ്നേഹിക്കുന്ന കുട്ടികൾ അങ്ങനെ ചിലവാക്കില്ല അവരെ മറ്റുകുട്ടികൾ ഒറ്റപ്പെടുത്തും ബോഡിഷൈമിംഗ് നടത്തും സത്യം പറഞ്ഞാൽ ജീവിക്കാൻ അവകാശമില്ലാത്ത മാതിരി മരണത്തിലേക്കു ഉന്തിയിടും, മാതാപിതാക്കൾ പണം കുട്ടികൾക്ക് മിതമായി ചിലവഴിക്കാൻ കൊടുക്കുക
കൊല്ലാൻ പ്രേരിപ്പിക്കുന്ന വരും സമൂഹത്തിൽ നല്ല രാഷ്ട്രീയ പിടിപാടുള്ള വരും സാമ്പത്തിക ഭദ്രതയുള്ളവരും ആണെങ്കിൽ തീർച്ചയായും അവർ രക്ഷപ്പെടും അവരുടെ മേൽ ഒരു രീതിയിലും കുറ്റം ചെയ്തതായി തെളിയില്ല അത് നമ്മുടെ നാടിന്റെ കണ്ടുവരുന്ന സ്ഥിതിയാണ്. കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതും അതുകൊണ്ടാണ് ആരോടും പറയാനില്ല ഒന്നും ദൈവം ഉണ്ടോ ഉണ്ടെങ്കിൽ കണക്ക് ചോദിക്കട്ടെ
പെണ്ണാണെങ്കിലും ആണാണെങ്കിലും പഠിക്കാൻ പോയാൽ പഠിക്കണം അല്ലാതെ കൂടെയുള്ളവരെ പീഡിപ്പിക്കുകയല്ല വേണ്ടത്....പെണ്ണാണെങ്കിലും പഠിക്കാൻ പോയാൽ പഠിക്കണം അല്ലാതെ കൂടെയുള്ളവരെ പീഡിപ്പിക്കുകയല്ല വേണ്ടത് പ്രതികൾക്ക് മാത്രം കിട്ടിയാൽ പോരാ മരിച്ച കുട്ടിക്കും കിട്ടണം ......
വീട്ടിൽ പറഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലങ്കിൽ എന്തു പറയാൻ. കുട്ടികളെ ധൈര്യമായി വളർത്തണം, എന്തിനേയും നേരിടാൻ പഠിപ്പിക്കണം. പ്രിൻസിപ്പിൽ ആക്ക്ഷൻ എടുക്കാൻ താമസിക്കുന്നു എന്നു തോന്നിയാൽ റാഗിംഗിന് കേസ് പോലീസ് സ്റ്റേഷനിൽ കൊടുക്കാമായിരുന്നു.
Nursing കോളേജ് principal & teacher's നേ പ്രതി ആക്കി കേസ് കൊടുക്കണം... മാനസീക ശാരീരിക പീഡനം ആണ് മരണത്തിന് കാരണം 😢😢 ജാതി അവഹേളനം വെച്ച് പീഡിപ്പിച്ച ആ മൂന്ന് പെൺകുട്ടികളെ വെറുതെ വിടരുത് 🙏🙏
ഈ കേസ് കുറേ ദുരൂഹതകൾ നിറഞ്ഞതാണ്. അധികൃതരുടെ ഭാഗത്തു വേണ്ട നടപടി എടുക്കണം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോയത് വേണ്ട സൗകര്യം ഇല്ലാത്ത ആംബുലൻസിലാണ്. കുറച്ചൂടെ അടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ഉണ്ടായിട്ടു എന്തിനാണ് long തിരുവനന്തപുരം വരെ കൊണ്ടു പോയെ. കോട്ടയത്തു എത്തിച്ചിരുന്നേൽ ഒരു പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പറ്റിയേനെ. ആ പെൺകുട്ടികൾ കർശനമായി ശിക്ഷക്കപ്പെടണം.
ഇതൊക്കെ കേൾക്കുബോഴേ അറിയാം ഇതു manipulate ചെയ്ത് അവരുടെ വീട്ടുക്കാർ പറയുന്നേ ആണെന്ന് എനിക്ക് ഈ കുട്ടിയെയോ ആ കോളേജും ആയോ യാതൊരു ബന്ധവും ഇല്ല, എന്നാലും കുറച്ചു നാളായി കേൾക്കുന്ന ന്യൂസ് വെച്ച് എനിക്ക് ഒരു കാര്യം manassillayi 🔺അമ്മു എന്ന കുട്ടി ചാടുന്നതിന്ന് മുൻപ് I Quit എന്ന് എഴുതി എന്ന് polum.... വേറെ ഒരാൾ ആണ് chythath എൻകിൽ അവർ പറഞ്ഞോ അവളോട് anghne എഴുതാൻ 🔺 രണ്ടാമതായി, വീട്ടുക്കാർ പറയുന്നു അവർ അറിയാതെ allenkhil അവരുടെ താല്പര്യം ഇല്ലാതെ ആണ് ജനറൽ ഹോസ്പിറ്റലിൽ നിന്നും തിരുവനന്തപുരം വരെ കൊണ്ട് വന്നത് എന്നു പറയുന്നത്, അപ്പൊ എന്റെ ഒരു doubt, സാധരണ gh pta ഇൽ നിന്നും refer ചെയുന്നത് കോട്ടയം മെഡിക്കൽ കോളേജിലോട്ട് ആണ്, കാരണം അത് ആണ് അടുത്ത ഹോസ്പിറ്റൽ, ee kuttyde veed trivandrum ahnu... Veetkkare vilich kuttyude accident ne patty vilich parenjitt ullathaya call record edukkatte, kottayam med clgilott refer chyunna gh hospital enghane ahnu ee case il doore ulla trivandrum med clg aayath enn 🔺post mortum report il sucide ahnenn aanelo parayunnath Ini anghne allrnu enkhil, ath parayumayrnelo.... Avrde kutyy poyi, avrk vishamam ond mnsillakam Ennalum inghne chila samsayanghl baki nilkunn.......
Kindergarten മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത യുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അധ്യാപക രു ടെ ഇടപെടല്‍ ഉണ്ടാവണം.
നേഴ്സുമാർ പലരും മാനസികമായി ലേബർ റൂമിൽ വെച്ച് വിഷമിപ്പിക്കുന്നത് അറിയാം സൈക്കോകൾ ആയാ അധികവും കണ്ടു വരുന്നത്. എല്ലാരെയും അല്ല മാനസിക നില പരിശോധിച്ച് ഇവരെ കോഴ്സിന് എടുക്കുന്നതാ നല്ലത് അത്രയ്ക്ക് വെറുപ്പാ ഈ വർഗ്ഗത്തോട് പലപ്പോഴും സ്നേഹം അഭിനയിക്കേണ്ടി വരും നമ്മുടെ കാര്യം സാധിക്കാൻ ലേഡീ ഡോക്ടേഴ്സും ഇതേ പോലെ പെരുമാറുന്നത് അറിഞ്ഞിട്ടുണ്ട്
സർ, ഇതൊരു ആത്മഹത്യയെണെങ്കിൽ, ഇങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു ശരിയല്ല. എല്ലാ കോളേജുകളിലും കുട്ടികൾ അന്യോന്യം കളിയാക്കും, കാലുവാരും.. ഇതൊക്കെ എപ്പോഴുമുണ്ട്. അതിന്റെയൊക്കെ പരിഹാരം ആണോ അത്മഹത്യ?? എല്ലാത്തിലുമുപരി സ്വന്തം കുടുംബത്തെ ഓർക്കണ്ടേ?
കൂടുതൽ നേഴ്സസ് അഹകാരികൾ ആണ് ലേബർ റൂമിൽ ഇവർ കളിയാക്കുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട് ഇതൊക്കെ നേരത്തെ അറിയാതെ ആണോ ennok ചോദിക്കും ദൈവം ഇതിനൊക്കെ കൂലികൊടുക്കും 10% നല്ല നേഴ്സസ് ഉണ്ട്
ആ സഹപാഠികളെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ശിക്ഷ നടപ്പാക്കിയാൽ മാത്രമേ നീതി ഉണ്ടാകുകയുള്ളൂ . പ്രിൻസിപ്പലിനെയും പ്രതിയാക്കണം . ഇതൊന്നും ഇവിടെ നടന്നില്ലെങ്കിലും , ആ ദുഷ്ട മനസ്സിന് ഉടമകളെ ദൈവം വെറുതേ വിടില്ല .
അവളുമാരുടെ ഫോട്ടോയും അഡ്രസ്സും സഹിതം എല്ലാടത്തും പ്രധർശിപ്പിക്കണം😡
തീർച്ചയായും വേണം
Yes Correct
eth oru accusation alle, investigation kazinjal alle satyam ariyan pattu?
@@siva11prasadboys ayirunel kodukumayirunnallo?
മാതാപിതാക്കൾ ആധാരം പണയം വച്ചിട്ടാണെങ്കിലും കുട്ടികൾക്ക് ദൂർത് അടിക്കാൻ കാശു കൊടുക്കുന്നു മാതാപിതാക്കളെ സ്നേഹിക്കുന്ന കുട്ടികൾ അങ്ങനെ ചിലവാക്കില്ല അവരെ മറ്റുകുട്ടികൾ ഒറ്റപ്പെടുത്തും ബോഡിഷൈമിംഗ് നടത്തും സത്യം പറഞ്ഞാൽ ജീവിക്കാൻ അവകാശമില്ലാത്ത മാതിരി മരണത്തിലേക്കു ഉന്തിയിടും, മാതാപിതാക്കൾ പണം കുട്ടികൾക്ക് മിതമായി ചിലവഴിക്കാൻ കൊടുക്കുക
ഇതൊന്നും നടക്കില്ല സർ, എല്ലാം ആത്മഹത്യ, എത്രയോ നിസ്സാരം പോലീസിന് വെറുതെ ഇരുന്നാൽ മതിയല്ലോ,എന്ത് നീതി എന്ത് സത്യം!
അവരെ വെറുതെ വിടരുത് തള്ളി ഇട്ടതാണ് എന്ന് പറയുന്നതാണ് ശെരി 😡😡😡😡
കൊല്ലാൻ പ്രേരിപ്പിക്കുന്ന വരും സമൂഹത്തിൽ നല്ല രാഷ്ട്രീയ പിടിപാടുള്ള വരും സാമ്പത്തിക ഭദ്രതയുള്ളവരും ആണെങ്കിൽ തീർച്ചയായും അവർ രക്ഷപ്പെടും അവരുടെ മേൽ ഒരു രീതിയിലും കുറ്റം ചെയ്തതായി തെളിയില്ല അത് നമ്മുടെ നാടിന്റെ കണ്ടുവരുന്ന സ്ഥിതിയാണ്. കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതും അതുകൊണ്ടാണ് ആരോടും പറയാനില്ല ഒന്നും ദൈവം ഉണ്ടോ ഉണ്ടെങ്കിൽ കണക്ക് ചോദിക്കട്ടെ
എന്തൊരു ഭയാനകം ഇവിടം 😮
ഒരു ADM കൊലചെയ്യപ്പെട്ടു എന്ന് പറയുന്നത് അന്വേഷിക്കുന്നില്ല? അവസാനം കണ്ട ഡ്രൈവർ പലതും മറക്കുന്നു.പോലീസും😮
ആദരാഞ്ജലികൾ 🌹🌹🌹
പെണ്ണാണെങ്കിലും ആണാണെങ്കിലും പഠിക്കാൻ പോയാൽ പഠിക്കണം അല്ലാതെ കൂടെയുള്ളവരെ പീഡിപ്പിക്കുകയല്ല വേണ്ടത്....പെണ്ണാണെങ്കിലും പഠിക്കാൻ പോയാൽ പഠിക്കണം അല്ലാതെ കൂടെയുള്ളവരെ പീഡിപ്പിക്കുകയല്ല വേണ്ടത് പ്രതികൾക്ക് മാത്രം കിട്ടിയാൽ പോരാ മരിച്ച കുട്ടിക്കും കിട്ടണം ......
എല്ലാ കോളേജിലും ക്ളാസിൽ ഇങ്ങനെ ഉള്ള ചില പെൺകുട്ടികൾ ഉണ്ട് അവര് മറ്റുള്ളവരെ അവരുടെ കണ്ണുകളിൽ കാണുന്ന രീതിയിലാണ് വിലയിരുത്തുന്നതും പെരുമാറുന്നതും
💯
വീട്ടിൽ പറഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലങ്കിൽ എന്തു പറയാൻ. കുട്ടികളെ ധൈര്യമായി വളർത്തണം, എന്തിനേയും നേരിടാൻ പഠിപ്പിക്കണം. പ്രിൻസിപ്പിൽ ആക്ക്ഷൻ എടുക്കാൻ താമസിക്കുന്നു എന്നു തോന്നിയാൽ റാഗിംഗിന് കേസ് പോലീസ് സ്റ്റേഷനിൽ കൊടുക്കാമായിരുന്നു.
Parayan elupama sir 🙂 but aa sthanath nammal ayale manasilaku
അച്ഛൻ സഹോദരൻ ഒന്ന് മനസ്സ് വച്ചാൽ നീതി നടപ്പിലാകും
Class teacher & 3 students anu kuttakar .....avare shikshikanam
Thank you Mr George Joseph for highlighting this issue.What P K Shyamala did,what Diviya did and what friends of Ammu did is same ...abetting suicide.
സത്യം വരും
Nursing കോളേജ് principal & teacher's നേ പ്രതി ആക്കി കേസ് കൊടുക്കണം...
മാനസീക ശാരീരിക പീഡനം ആണ് മരണത്തിന് കാരണം 😢😢
ജാതി അവഹേളനം വെച്ച് പീഡിപ്പിച്ച ആ മൂന്ന് പെൺകുട്ടികളെ വെറുതെ വിടരുത് 🙏🙏
സത്യം
ഈ കേസ് കുറേ ദുരൂഹതകൾ നിറഞ്ഞതാണ്. അധികൃതരുടെ ഭാഗത്തു വേണ്ട നടപടി എടുക്കണം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോയത് വേണ്ട സൗകര്യം ഇല്ലാത്ത ആംബുലൻസിലാണ്. കുറച്ചൂടെ അടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ഉണ്ടായിട്ടു എന്തിനാണ് long തിരുവനന്തപുരം വരെ കൊണ്ടു പോയെ. കോട്ടയത്തു എത്തിച്ചിരുന്നേൽ ഒരു പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പറ്റിയേനെ. ആ പെൺകുട്ടികൾ കർശനമായി ശിക്ഷക്കപ്പെടണം.
Correct
മരിച്ചവരെയും കോല്ലപ്പെട്ടവരെയും മനുഷ്യർ മറക്കും. ആ പോളിസി വെച്ച് പീഢിപ്പിക്കുന്നവർ രക്ഷ പെടും. ഇവിടെ ശിക്ഷിക്കാൻ ആർക്കാണ് സമയം.
Ivarude munpil varunna patients-nte karyam kattapuka.
ദുഷ്ട മനസ്ക്കരായി വിരമിച്ച കിഴവൻ പോലീസുകാര് എന്തു പറഞ്ഞിരുന്നാലും അതെല്ലാം കെട്ട കളവുകളായി മാത്രമേ കേരളീയ സമൂഹം കരുതുന്നുള്ളൂ. 🤭
ഇതൊക്കെ കേൾക്കുബോഴേ അറിയാം ഇതു manipulate ചെയ്ത് അവരുടെ വീട്ടുക്കാർ പറയുന്നേ ആണെന്ന്
എനിക്ക് ഈ കുട്ടിയെയോ ആ കോളേജും ആയോ യാതൊരു ബന്ധവും ഇല്ല, എന്നാലും കുറച്ചു നാളായി കേൾക്കുന്ന ന്യൂസ് വെച്ച് എനിക്ക് ഒരു കാര്യം manassillayi
🔺അമ്മു എന്ന കുട്ടി ചാടുന്നതിന്ന് മുൻപ് I Quit എന്ന് എഴുതി എന്ന് polum.... വേറെ ഒരാൾ ആണ് chythath എൻകിൽ അവർ പറഞ്ഞോ അവളോട് anghne എഴുതാൻ
🔺 രണ്ടാമതായി, വീട്ടുക്കാർ പറയുന്നു അവർ അറിയാതെ allenkhil അവരുടെ താല്പര്യം ഇല്ലാതെ ആണ് ജനറൽ ഹോസ്പിറ്റലിൽ നിന്നും തിരുവനന്തപുരം വരെ കൊണ്ട് വന്നത് എന്നു പറയുന്നത്, അപ്പൊ എന്റെ ഒരു doubt, സാധരണ gh pta ഇൽ നിന്നും refer ചെയുന്നത് കോട്ടയം മെഡിക്കൽ കോളേജിലോട്ട് ആണ്, കാരണം അത് ആണ് അടുത്ത ഹോസ്പിറ്റൽ, ee kuttyde veed trivandrum ahnu... Veetkkare vilich kuttyude accident ne patty vilich parenjitt ullathaya call record edukkatte, kottayam med clgilott refer chyunna gh hospital enghane ahnu ee case il doore ulla trivandrum med clg aayath enn
🔺post mortum report il sucide ahnenn aanelo parayunnath
Ini anghne allrnu enkhil, ath parayumayrnelo....
Avrde kutyy poyi, avrk vishamam ond mnsillakam
Ennalum inghne chila samsayanghl baki nilkunn.......
മരിച്ച കുട്ടിയുടെ മരണമൊഴിയുണ്ടോ, ആൽമഹത്യയാണെന്ന്.
Kindergarten മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത യുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അധ്യാപക രു ടെ ഇടപെടല്‍ ഉണ്ടാവണം.
നേഴ്സുമാർ പലരും മാനസികമായി ലേബർ റൂമിൽ വെച്ച് വിഷമിപ്പിക്കുന്നത് അറിയാം
സൈക്കോകൾ ആയാ അധികവും കണ്ടു വരുന്നത്. എല്ലാരെയും അല്ല
മാനസിക നില പരിശോധിച്ച് ഇവരെ കോഴ്സിന് എടുക്കുന്നതാ നല്ലത്
അത്രയ്ക്ക് വെറുപ്പാ ഈ വർഗ്ഗത്തോട് പലപ്പോഴും സ്നേഹം അഭിനയിക്കേണ്ടി വരും നമ്മുടെ കാര്യം സാധിക്കാൻ
ലേഡീ ഡോക്ടേഴ്സും ഇതേ പോലെ പെരുമാറുന്നത് അറിഞ്ഞിട്ടുണ്ട്
Camera elle
സർ,
ഇതൊരു ആത്മഹത്യയെണെങ്കിൽ, ഇങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു ശരിയല്ല. എല്ലാ കോളേജുകളിലും കുട്ടികൾ അന്യോന്യം കളിയാക്കും, കാലുവാരും.. ഇതൊക്കെ എപ്പോഴുമുണ്ട്. അതിന്റെയൊക്കെ പരിഹാരം ആണോ അത്മഹത്യ?? എല്ലാത്തിലുമുപരി സ്വന്തം കുടുംബത്തെ ഓർക്കണ്ടേ?
അയ്യോ ഇപ്പോൾ എവിടെ
നിന്ന് വന്നു
കൂടുതൽ നേഴ്സസ് അഹകാരികൾ ആണ് ലേബർ റൂമിൽ ഇവർ കളിയാക്കുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട് ഇതൊക്കെ നേരത്തെ അറിയാതെ ആണോ ennok ചോദിക്കും ദൈവം ഇതിനൊക്കെ കൂലികൊടുക്കും 10% നല്ല നേഴ്സസ് ഉണ്ട്
Atmahatya preranakk case edukkuka... Kuttakkaraya kuttikalude veedu japthi cheythu kittunna atrayum amount aa veetukarkk nashtapariharamayi kodukkan kodathi vidhiyundavatte😢
ആ സഹപാഠികളെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ശിക്ഷ നടപ്പാക്കിയാൽ മാത്രമേ നീതി ഉണ്ടാകുകയുള്ളൂ . പ്രിൻസിപ്പലിനെയും പ്രതിയാക്കണം . ഇതൊന്നും ഇവിടെ നടന്നില്ലെങ്കിലും , ആ ദുഷ്ട മനസ്സിന് ഉടമകളെ ദൈവം വെറുതേ വിടില്ല .
Adm ന്റെ മരണത്തിൽ കാണിക്കാത്ത ശുഷ്‌കാന്തി ഈ കേസിൽ k പോലീസ് കാണിക്കുമോ
ഈപെണ്പിള്ളേർ ആണ്പിള്ളേരെക്കാൾകഷ്ടം. ഇവളുമാരെഒക്കെarrest ചെയ്യണം. മനസ്സാക്ഷിയില്ലാത്തഇവളുമാരാണോ Nurse ആകാൻ പോകുന്നത്.
നമ്മുടെ കുട്ടികൾ പോ ക്കുഎങ്ങോട്ട് ജിവന് ഒരു വിലയും ഇല്ലേ
Enthinado? psychological issues8nu treatment edukkanam...alladhe suicide alla😮
ഗുജറാത്തിൽ ഒരു പയ്യനെ റേപ്പ് ചെയ്തു കൊന്നു. 15 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
Purakil koode chennu thalli eettu konnu sahapadikal... Sambannaraya avarude perukal purathu vidilla Kerala police
തീർച്ചയായും അറസ്റ്റ് ചെയ്യണം
സത്യം വരും