ഇന്നത്തെ സംഭവത്തിൽ സുരഭിയുടെ കൈയ്യിലാണ് തെറ്റ്. ലക്ഷ്മി പറഞ്ഞതല്ലെ ദോശ എടുത്തോളാൻ ഇതൊരു കുടുംബമല്ലെ അതിൽ കുറച്ചൊക്കെ ഷമിക്കുകയും സഹിക്കയും വേണ്ടെ അതല്ല മര്യാദ.
Uvvuvv.. എന്നും സുരഭി ഉണ്ടാക്കുന്ന ദോശയും മറ്റും njam njam njam amkki nakkeett full time rest എടുക്കുന്ന ലച്ച്മി aandinum ചങ്ങരാന്തിക്കും ഒന്ന് ദോശ ചുട്ടപ്പോ പ്രശോഭിനും അവൾക്കും മോൾക്കും മാത്രം എന്ന്,surabhikk സ്വയം ഉണ്ടാക്കാൻ മാറി കൊടുക്കുകയും ഇല്ല.എന്നിട്ട് പ്രതീഷ് വന്നപ്പോ പ്രതീഷിന് കൊടുക്കാം എന്ന്😂😂😂ഇതൊന്നും തെറ്റെ അല്ലല്ലേ😂😂😂തീരെ commonsensille😂😂നല്ല ചമാചീലമുള്ള lachmi😂😂ennum ഇവർക്ക് ഒരു ഈഗോയും ഇല്ലാതെ വെച്ചുണ്ടാക്കുന്ന ഭൂമിയോളം ക്ഷമിക്കുന്ന surabhiyude മേൽ കുറ്റം😂😂
ലളിത ചേച്ചി മരിച്ച ശേഷം പിന്നെ തട്ടീം മുട്ടീം ഇല്ല,but കണ്ണനെ മാത്രം ഇതിൽ കാണാം manju ചേച്ചിയെ shows ilum films lum,sankraathiyeyum. ബാക്കി എല്ലാവരെയും മിസ്സ് ചെയ്യും 😢
പ്രേതീഷ് ആദ്യം surafiye വഴക്ക് പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി 😂. പണ്ടത്തെ സ്വഫാവം പ്രേതീഷ് തുടങ്ങിയെന്ന് എനിക്ക് തോന്നി. പക്ഷെ അതിന് ശേഷം പ്രേതീഷ് സുരഫിയെ സ്നേഹിച്ചപ്പോൾ എനിക്ക് സന്തോഷം ആയി 😊👍
പ്രതീഷ് പറഞ്ഞത് കുറച്ചു കൂടി പോയി തോന്നിയവർ ഉണ്ടോ?എന്നാലും അവസാനം സൂപ്പർ ആയി ❤.... പക്ഷെ ലക്ഷ്മി ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും ആരും ഇതുവരെ വരെ ഒന്നും പറയുന്നത് കേട്ടിട്ടില്ല, അന്ന് സുരഭിെയുടെ മുഖത്തടിച്ചിട്ട് പോലും
അതെ, ലക്ഷ്മി എന്ത് കാണിച്ചാലും കുറ്റമില്ല, ആരെ ദ്രോഹിച്ചാലും ക്ഷമിക്കും. സ്വന്തം കുടുംബത്തെ വരെ (പ്രശോഭിന്റെ ). സുരഭി എന്തെങ്കിലും സഹികെട്ടു ചെയ്താൽ കുറ്റം.
Yaayaa..ഉവ്വ😂സുരഭി ചുട്ടതൊക്കെ lachmi ഇത്രേം ദിവസം ഞം ഞെം njam nakkeett lachmi chudumbo surabhiyod don't touch😂😂😂ennitt lachmi പുണ്യാളത്തി😂ha best.enthonnedey😂...വല്ലവരും ഉണ്ടാക്കിയത് വയർ നിറയെ amkki കിടന്ന് rest എടുക്കുന്ന lachmi ഒരു വട്ടം ദോശ chudumbo surabhiyod തൊടരുതെന്ന് പറയുന്നത് അഹങ്കരമേ alla😂😂😂പാവം തന്നെ കേട്ടോ😂😂😂vattaanalle 😂😂
ഉവ്വ😂സുരഭി ചുട്ടതൊക്കെ lachmi ഇത്രേം ദിവസം ഞം ഞെം njam nakkeett lachmi chudumbo surabhiyod don't touch😂😂😂ennitt lachmi പുണ്യാളത്തി😂ha best.enthonnedey😂...വല്ലവരും ഉണ്ടാക്കിയത് lachmi വയർ നിറയെ amkki കിടന്ന് rest എടുക്കുന്ന ഒരു വട്ടം ദോശ chudumbo surabhiyod തൊടരുതെന്ന് പറയുന്നത് over alle alla😂😂😂
ഇത്രേം ദിവസം ലക്ഷ്മിയും മോളും prashobhum സുരഭി ഉണ്ടാക്കിയ ഫുഡ് നല്ലോണം അമ്ക്കി നക്കീട്ട് ലക്ഷ്മി ഉണ്ടാക്കുമ്പോ അവർക്ക് മാത്രം. സുരഭി അതിൽ തൊടാൻ പാടില്ല.ഉണ്ടാക്കാൻ മാറിയും കൊടുക്കില്ല.😂ejjathi അഹങ്കാരവും പോരും ആണ് ലക്ഷ്മിക്ക്.എന്നാലും സുരഭിയേ കുറ്റം പറഞ്ഞ് ലക്ഷ്മിയെ ,അഥവാ ദുഷ്ടതയെ വാഴ്ത്തുന്ന ഒന്ന് രണ്ട് കമൻ്റോളി തോൽവികൾ😂😂😂😂
@@nivya44ആക്ടറിനെ ഞാൻ അതിന് കുറ്റം പറഞ്ഞോ😂😂😂ഏതാ ഈ മൊയന്ത്😂😂 characterine ആണ് ഹെ പറഞ്ഞത്😂😂script കൊള്ളാം,scriptile കാര്യം ആണ് ഹെ പറഞ്ഞത്😂 ഹാ എന്നാ ഇനി ആക്ടർ ചെയ്ത പൊട്ടത്തരം പറയാം😂 സുരഭി വിഷമിച്ച് നിക്കുമ്പോ ലക്ഷ്മിയുടെ മുഖഭാവം ദുഃഖം, വൻ തോൽവി ആയിട്ടുണ്ട്😂.സുരഭി ദുഃഖിക്കുമ്പോൾ ലക്ഷ്മി സന്തോഷിക്കുന്നതാണ് character.
Yaayaa..ഉവ്വ😂സുരഭി ചുട്ടതൊക്കെ lachmi ഇത്രേം ദിവസം ഞം ഞെം njam nakkeett lachmi chudumbo surabhiyod don't touch😂😂😂ennitt lachmi പുണ്യാളത്തി😂ha best.enthonnedey😂...വല്ലവരും ഉണ്ടാക്കിയത് വയർ നിറയെ amkki കിടന്ന് rest എടുക്കുന്ന lachmi ഒരു വട്ടം ദോശ chudumbo surabhiyod തൊടരുതെന്ന് പറയുന്നത് തെറ്റേ alla😂😂😂പാവം തന്നെ കേട്ടോ😂😂😂vattaanalle 😂
ഉവ്വ😂ഇത്രേം ദിവസം ലക്ഷ്മിയും മോളും prashobhum സുരഭി ഉണ്ടാക്കിയ ഫുഡ് നക്കീട്ട് ലക്ഷ്മി ഉണ്ടാക്കുമ്പോ അവർക്ക് മാത്രം. സുരഭി അതിൽ തൊടാൻ പാടില്ല.ഉണ്ടാക്കാൻ മാറിയും കൊടുക്കില്ല.😂ejjathi അഹങ്കാരവും പോരും ആണ് ലക്ഷ്മിക്ക്.എന്നാലും സുരഭിയേ കുറ്റം പറഞ്ഞ് ലക്ഷ്മിയെ ,അഥവാ ദുഷ്ടതയെ വാഴ്ത്തുന്ന ഒന്ന് രണ്ട് കമൻ്റോളി തോൽവികൾ😂😂😂😂😂
അയ്യോ ലക്ഷ്മിടെ earlier life ഉം ഇപ്പോഴത്തെ ലൈഫും കേമമാണ്. ലക്ഷ്മിടെ അച്ഛനും അമ്മയും ആരുടെ ചിലവിലാണ് ജീവിക്കുന്നത്, എന്നിട്ടും പ്രശോഭി നോടെങ്കിലും മര്യാദ ഉണ്ടോ.
Suhasiniyamma paranjathanu correct vazhakk parayunnavaru oru deshyathinu purath paranjathanenkilum ath kelkkunnavarkk ath orikkalum manasil ninn mayathila aa sagadam ulil thanne kedakkum ❤️❤️
Superb episode 🔥🔥🔥❤️❤️❤️
പ്രെദീഷിന്റെ താടി ഒന്ന് വെട്ടി ലെവൽ ചെയ്യണം ഇത് ബ്രദാൻ മാരെ പോലെ
ഇന്നത്തെ സംഭവത്തിൽ സുരഭിയുടെ കൈയ്യിലാണ് തെറ്റ്. ലക്ഷ്മി പറഞ്ഞതല്ലെ ദോശ എടുത്തോളാൻ ഇതൊരു കുടുംബമല്ലെ അതിൽ കുറച്ചൊക്കെ ഷമിക്കുകയും സഹിക്കയും വേണ്ടെ അതല്ല മര്യാദ.
Uvvuvv.. എന്നും സുരഭി ഉണ്ടാക്കുന്ന ദോശയും മറ്റും njam njam njam amkki nakkeett full time rest എടുക്കുന്ന ലച്ച്മി aandinum ചങ്ങരാന്തിക്കും ഒന്ന് ദോശ ചുട്ടപ്പോ പ്രശോഭിനും അവൾക്കും മോൾക്കും മാത്രം എന്ന്,surabhikk സ്വയം ഉണ്ടാക്കാൻ മാറി കൊടുക്കുകയും ഇല്ല.എന്നിട്ട് പ്രതീഷ് വന്നപ്പോ പ്രതീഷിന് കൊടുക്കാം എന്ന്😂😂😂ഇതൊന്നും തെറ്റെ അല്ലല്ലേ😂😂😂തീരെ commonsensille😂😂നല്ല ചമാചീലമുള്ള lachmi😂😂ennum ഇവർക്ക് ഒരു ഈഗോയും ഇല്ലാതെ വെച്ചുണ്ടാക്കുന്ന ഭൂമിയോളം ക്ഷമിക്കുന്ന surabhiyude മേൽ കുറ്റം😂😂
Correct 😍
സുരഭിയ്ക്കേ ഇതൊക്കെ ബാധകമാവുകയുള്ളോ.
Surabhi nte bhagath thettund enna kurach shariyond
Ennum food undakkunnath surabhi alle surabhi kk apparathe stove il ninn chaya indakki kude
Season 2 il Surabhiku kurachu ahangaram koodi atre ullu.
2:10 പ്രതീഷിന്റ costume ഇട്ട് മുത്തു അണ്ണന്റെ ആ നിൽപ്പ് 😂😂
😂 കൈ മാറ്റിയാ അപ്പൊ അഴിഞ്ഞ് പോവും
😅😅@@AnupamaRam1995
😄😄😄😄😂😂😂😂
സൂപ്പർ..❤സുഹാസിനി മാം nte saree...പ്രദീഷ് സുരഭി❤
ലളിത ചേച്ചി മരിച്ച ശേഷം പിന്നെ തട്ടീം മുട്ടീം ഇല്ല,but കണ്ണനെ മാത്രം ഇതിൽ കാണാം manju ചേച്ചിയെ shows ilum films lum,sankraathiyeyum. ബാക്കി എല്ലാവരെയും മിസ്സ് ചെയ്യും 😢
സുരഭി അതിരു കടക്കുമ്പോൾ പ്രതിഷ് വഴക്കും പറയണം എന്നാൽ അവരുടെ ഇണക്കം ഇത്തിരി കൂടി വേണമായിരുന്നു
പ്രതിഷ്: സുരഭി❤❤❤❤❤❤🥰🥰🥰🥰
Pratheesh surabhiyode deshyapattu paranjathu kooti poyi last super ayrinnu❤️ pratheesh surabhi 🥰
പാവം സുരഭി pratheesh അങ്ങനെ ഒന്നും സുരഭിയോടെ പറയണ്ടായിരുന്നു അവസാനം സൂപ്പർ ആയിരുന്നു... Surabiyum pratheesh poli...❤❤😚😚
സത്യം
കഥയല്ലേ?😂😂
Surabhi pratheesh romance iniyum venam❤❤ avare ingane vayaku idipikandana sneahathil poyal mathiiiii
Super episode Pratheesh Surabhi thammil nalla snehathil poyal mathi❤❤❤❤❤
പ്രേതീഷ് ❤surafy super ane ketto.😊real artist.
സുരഭി അത്ര അങ്ങ് രസമായില പ്രതീഷ് നമ്മുടെ കണ്ണൻ സൂപ്പർ
*no one can replace surabhi's acting💯🔥*
സുരഭിയുടെ സാരി സൂപ്പര് 👌❤
പിന്നെ ഈ അണ്ണാ വിളി ഒഴിവാക്കാറായില്ലെ ഇനിയെങ്കിലും ഏട്ടാ എന്ന് വിളിച്ചൂടെ. അവസാനത്തെ റൊമാൻസ് അടിപൊളി ആയിട്ടുണ്ട് 🤩
Athe
പ്രതീഷിന്റ costume ഇട്ട് മുത്തു അണ്ണന്റെ ആ നിൽപ്പ്😂😂😂
🤨
പ്രതീക്ഷ പറഞ്ഞത് ഒട്ടും കൂടിയില്ല സുരഭിയാണ് കാരണക്കാരി
സത്യം
Super Surabhi Pratheesh ❤❤
സുരഭി ഒരു ദിവസമേകിലും സുരഭിടെ വീട്ടിൽ പോകണം പ്രതിഷ് സുരഭിടെ വില മനസിലാക്കി വിളിച്ചു കൊണ്ടുവരണം
Yes💯
Athe, Pradheesh curachu koodi poyi innu Surabiyodu paranjathu 😔. Avasanam enthu snehathode perumaritum caryamilla. Nammude manassil ennum undavum hurt cheythathu. Mallakamma paranjathu 💯 right aanu.
@@vijayalakshmijayaram6710ഇവിടെ സുരഭിയുടെ ഭാഗത്ത് അല്ലേ തെറ്റ് അപ്പോൾ പ്രതീഷ് പറഞ്ഞതിൽ ഒട്ടും കുഴപ്പമില്ല
പ്രേതീഷ് ആദ്യം surafiye വഴക്ക് പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി 😂. പണ്ടത്തെ സ്വഫാവം പ്രേതീഷ് തുടങ്ങിയെന്ന് എനിക്ക് തോന്നി. പക്ഷെ അതിന് ശേഷം പ്രേതീഷ് സുരഫിയെ സ്നേഹിച്ചപ്പോൾ എനിക്ക് സന്തോഷം ആയി 😊👍
ഇത് എന്ത് ഭാഷ ?😂😂
Surabi❌surafi✅
കെട്ടിയോൻ അങ്ങനത്തെ ആണോ 🤔
സൂപ്പർ ❤
പ്രതീഷ് പറഞ്ഞത് കുറച്ചു കൂടി പോയി തോന്നിയവർ ഉണ്ടോ?എന്നാലും അവസാനം സൂപ്പർ ആയി ❤.... പക്ഷെ ലക്ഷ്മി ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും ആരും ഇതുവരെ വരെ ഒന്നും പറയുന്നത് കേട്ടിട്ടില്ല, അന്ന് സുരഭിെയുടെ മുഖത്തടിച്ചിട്ട് പോലും
സത്യം 🥺
Kudiyttilla😂cheruthayi idakku veanm😂
Ss
@@sunithakrishan8131 eanakuvum penakuvum storyile kanikanam but paranjathu kooti poyi
അതെ, ലക്ഷ്മി എന്ത് കാണിച്ചാലും കുറ്റമില്ല, ആരെ ദ്രോഹിച്ചാലും ക്ഷമിക്കും. സ്വന്തം കുടുംബത്തെ വരെ (പ്രശോഭിന്റെ ). സുരഭി എന്തെങ്കിലും സഹികെട്ടു ചെയ്താൽ കുറ്റം.
പ്രതീഷ് സുരഭി അടിപൊളി 🌹♥️
Surabhi was wrong today. She should have taken 4 dosas which Lakshmi offered. Enthina ee ego okke
This time Surabhi is the one started arguing.
പ്രേധീഷ് സുരഭിയെ ചിത്ത വിളിച്ചത് സെരിയായില്ല. എന്താ പ്രേധീഷ് ജോലിക്ക് പോയാൽ. മടിയനായി നടക്കാതെ പ്രെദീഷ്
പ്രേധീഷ് അല്ല പ്രതീഷ്
നാളെ വരുമ്പോ 50 പ്രാവശ്യം എഴുതികൊണ്ട് വരണം
@@JJ-id1uj 🤣
@@JJ-id1uj 👏👏😂😂👍👍
@@JJ-id1uj,😂😂😂
*susu is incomplete without old lakshmi💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Pratheesh kurachukoodipoyi vazhakkuparanjath ennalum last seen super akki good❤❤❤❤❤❤❤. Prashobinte song 😂
അടിപൊളി . പ്രതീഷ് കലക്കി👏👏👏. സുരഭിക്ക് അത് കിട്ടേണ്ടത് തന്നെയാ. അടുക്കള മൊത്തത്തിൽ അവക്ക് എഴുതി കൊടുത്ത പോലെയാ ഭാവം. അഹങ്കാരി
😮😮
ശെരിയാ ഓവർ
പ്രതീഷ് നല്ലോണം കൂടിപ്പോയി.ദേഷ്യവും എടുത്ത് ചാട്ടവും.പിന്നെ ഒലിപ്പിക്കലും.സ്ഥിരം ഇത് തന്നെ.അവന് ഇതെല്ലാം silly. പാവം സുരഭി❤
Pratheesh❤Surabhi
Ee sitcomil ningal nerit kanan agraham ulla oral aaren choichal ningal nth parayum... Enik sidharthine (predheesh)kananamenund😌❤️...
❤️❤️🌹
എനിക്കും Sidharth നെ നേരിൽ കാണണമെന്നുണ്ട്
ഓരോ എപ്പിസോഡ് തുടർച്ച ആയി കൊടുത്തു കൂടെ
Surabhiyude samsaram starting thanne dheshyapett kondum ocha vechondum aan. Normal ayi samsarichude.
Lakshmi aa paavam❤surabhi ahamgramaa..muthu food kazhikkan vilichapol ulla ahamgaram😂
Yaayaa..ഉവ്വ😂സുരഭി ചുട്ടതൊക്കെ lachmi ഇത്രേം ദിവസം ഞം ഞെം njam nakkeett lachmi chudumbo surabhiyod don't touch😂😂😂ennitt lachmi പുണ്യാളത്തി😂ha best.enthonnedey😂...വല്ലവരും ഉണ്ടാക്കിയത് വയർ നിറയെ amkki കിടന്ന് rest എടുക്കുന്ന lachmi ഒരു വട്ടം ദോശ chudumbo surabhiyod തൊടരുതെന്ന് പറയുന്നത് അഹങ്കരമേ alla😂😂😂പാവം തന്നെ കേട്ടോ😂😂😂vattaanalle 😂😂
സുരഭിപൃതീഷ് സൂപ്പർ
Sidhu chettan kurach slim ayirikkanu face okke ottiyathu pole ayi.ah pazhaya round face aanu kanan nalla cute ayitullathu chettane pazhaya ah thadi thanneyanu chettane super kanan nallathum.
പ്രതീഷ്❤️സുരഭി
അലമ്പ് പെണ്ണുങ്ങൾ
പ്രതീക്ഷ പറഞ്ഞതാസത്യം
Correct 😜😜😜
നമസ്തേ
ലക്ഷ്മി ദോശ എടുത്തോളൂ പറഞ്ഞിട്ടെടുക്കാതെ ഈ സുരഭി എന്തിനാണ് കടിപിടി കൂടുന്നത് അയ്യേ
സുരഭി എന്നും കുക്ക് ചെയ്ത് ഉണ്ടാക്കുന്നത് lachmi ആരോട് ചോദിച്ചിട്ടാ daily എടുത്ത് amkkaarullath.
03:46 to 05:51
08:47 to 09:40
16:27 to 17:04
18:42 to 21:26
ഇന്ന് സുരഭി കുറച്ച് ഓവറായിപ്പോയി
Lakshmi Chechi supper👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Sherikkum surabi chorinjadaaa
Adipoli❤
Supper episode surabhi pretheesh cobo polli romantic adipoli❤️😍💖
💖
Prateesh Surabhiyayi..ttu vazhakku undakkunne kanan ishtamilla ennum avaru snehathi irikkunne kanda mathi angine thonnunnavar aarokke undivede ❤❤
ഇടക്ക് കുറച്ച് വഴക്ക് ഒക്കെ ആകാം😅
@@sujamarymathew1450 ideykku mathram ayikotte..nnu vazhakkinu avide Prashobum Lakshmiyum undallo !!
Surabi over anu lakshmi dosa ചുടുവായിരുന്നില്ലേ
ഉവ്വ😂സുരഭി ചുട്ടതൊക്കെ lachmi ഇത്രേം ദിവസം ഞം ഞെം njam nakkeett lachmi chudumbo surabhiyod don't touch😂😂😂ennitt lachmi പുണ്യാളത്തി😂ha best.enthonnedey😂...വല്ലവരും ഉണ്ടാക്കിയത് lachmi വയർ നിറയെ amkki കിടന്ന് rest എടുക്കുന്ന ഒരു വട്ടം ദോശ chudumbo surabhiyod തൊടരുതെന്ന് പറയുന്നത് over alle alla😂😂😂
മനുവും അമ്മയും 👌👌😂😂
4:28 സുരഭിയുടെ ചിരി
Innithe preshnathil surabhi yude bagathe mathram alla lakshmiyude bagathum thettu unde athaylum adipoli episode ❤
ലക്ഷ്മിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല
Surabhi (anukutti )ullathu kondu matram kanan thudagiyathanu. Manju pathrose evide? Surbhi and pratheesh combo super.
ഇത്രേം ദിവസം ലക്ഷ്മിയും മോളും prashobhum സുരഭി ഉണ്ടാക്കിയ ഫുഡ് നല്ലോണം അമ്ക്കി നക്കീട്ട് ലക്ഷ്മി ഉണ്ടാക്കുമ്പോ അവർക്ക് മാത്രം. സുരഭി അതിൽ തൊടാൻ പാടില്ല.ഉണ്ടാക്കാൻ മാറിയും കൊടുക്കില്ല.😂ejjathi അഹങ്കാരവും പോരും ആണ് ലക്ഷ്മിക്ക്.എന്നാലും സുരഭിയേ കുറ്റം പറഞ്ഞ് ലക്ഷ്മിയെ ,അഥവാ ദുഷ്ടതയെ വാഴ്ത്തുന്ന ഒന്ന് രണ്ട് കമൻ്റോളി തോൽവികൾ😂😂😂😂
@@JustMe-w4z ഇപ്പൊ ലക്ഷ്മിയെ കുറ്റം പറഞ്ഞില്ലെ അവിടെ ആണ് അ ആക്ടറിന്റെ വിജയം😄
@@nivya44ആക്ടറിനെ ഞാൻ അതിന് കുറ്റം പറഞ്ഞോ😂😂😂ഏതാ ഈ മൊയന്ത്😂😂 characterine ആണ് ഹെ പറഞ്ഞത്😂😂script കൊള്ളാം,scriptile കാര്യം ആണ് ഹെ പറഞ്ഞത്😂 ഹാ എന്നാ ഇനി ആക്ടർ ചെയ്ത പൊട്ടത്തരം പറയാം😂 സുരഭി വിഷമിച്ച് നിക്കുമ്പോ ലക്ഷ്മിയുടെ മുഖഭാവം ദുഃഖം, വൻ തോൽവി ആയിട്ടുണ്ട്😂.സുരഭി ദുഃഖിക്കുമ്പോൾ ലക്ഷ്മി സന്തോഷിക്കുന്നതാണ് character.
@@JustMe-w4z ഇതിലെ കഥാപാത്രത്തെ കുറിച്ച് ആണ് ഞാനും പറഞ്ഞത്
Surabhi super
മുത്ത് ചേട്ടൻ😂😂😂😂😂😂🤣🤣🥰
കല്യാണം കഴിച്ചിട്ടും പ്രേതീഷിനു കൊഞ്ഞനം മാറിയില്ല..... സുരഭിക്ക് ഇച്ചിരി ഡോസ്സ് ആവശ്യമുണ്ട്.... അത് കിട്ടി.....
കൊഞ്ഞനം...അതെന്താ??
@@sujamarymathew1450 പിള്ളേര് കളി........
സുരഫി സംസാരം കുറച്ച് ഓവർ
സത്യം
Absolutely right🤪
സുരഭി
kurachala. bhayankara over aane
Ithu surafhi aano surabhi aano
Surabhik aavishyam aayirunnu,😂 .ipol ലക്ഷ്മി better than surabhi.
Adipoli
lakshmi യുടെയും കൈയിൽ തെറ്റ് ഉണ്ട്. സുരഭി ദോശ ചോദിച്ചപ്പോൾ എടുത്തോ എന്ന് പറഞ്ഞില്ല. last അനിയനും ഞാൻ ദോശ കൊടുക്കാം എന്ന് lakshmi കള്ളം പറഞ്ഞു.
ആര് കള്ളം പറഞ്ഞു ലക്ഷ്മി പറഞ്ഞല്ലോ അനിയൻകുട്ടൻ വേണ്ടിയിട്ടല്ലേ നാലുദോശ എടുത്തോളാൻ. അപ്പൊ സുരഭിക്ക് അഹങ്കാരം. അവൾക്ക് തന്നെ ഉണ്ടാക്കിക്കൊടുക്കണം പോലും
Sidharth chettan kurach slim ayi ennu thonniyavarundo black dress il
chedikku vellam ozhikkunna scenil thonni. Pavam Sidhu enikkui sangadam vannu :(
Adipoli episode
എന്നും മുത്തു തന്നെയാണ് താരം
ലക്ഷ്മി അടിപൊളി സുരഭിക്ക് അഹങ്കാരം കൂടി 👍
സത്യം
Surabhi ithiri vazhakkaliyaa...chila timil..
*no one can replace old lakshmi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Susu evideyengilum trip pokanam
Poli super surabi poli
Surebhi deserves.pretheesh you area gentleman.you r not a Pentothal.surebhi is over acting.sometimes.she talk without respect.Ahamkari surebhi.
Lasmi surabi😄😄 poli muthu😂😂
പ്രതീഷ് മനു കോമ്പോ ഇഷ്ടമുള്ളവർ ഇല്ലെ
Illa
മ്
Illa
Pradeesh aankuttiya ❤
Apo ithrem naal penn ayrino😮😂
Susu🤩
Poli muthu poli
Yes
Pratheesh Korach overayi😢pavam surabhi😢but last super❤
അനുവിൻ്റെ ശബ്ദം ഇതുവരെ ശരിയായില്ലെ
തെറ്റു കാരി സുരഭി യാണ്
Yaayaa..ഉവ്വ😂സുരഭി ചുട്ടതൊക്കെ lachmi ഇത്രേം ദിവസം ഞം ഞെം njam nakkeett lachmi chudumbo surabhiyod don't touch😂😂😂ennitt lachmi പുണ്യാളത്തി😂ha best.enthonnedey😂...വല്ലവരും ഉണ്ടാക്കിയത് വയർ നിറയെ amkki കിടന്ന് rest എടുക്കുന്ന lachmi ഒരു വട്ടം ദോശ chudumbo surabhiyod തൊടരുതെന്ന് പറയുന്നത് തെറ്റേ alla😂😂😂പാവം തന്നെ കേട്ടോ😂😂😂vattaanalle 😂
ഇന്നത്തെ സംഭവത്തിൽ സുരഭി തന്നെയാണ് തെറ്റുകാരി ☺️😍
@@AshaAsha-ce3bs 🤣🤣ദേ നോക്ക് സൂര്യൻ☀️..ഇപ്പൊ രാത്രി ആണേ.. വിശ്വസിക്കണേ🤣🤣🤣🤣🤣ejjathi തോൽവികൾ🤭ഈ ദുരന്തവും നമ്മൾ അതിജീവിക്കും🤣🔥
@@AshaAsha-ce3bsഇത്രേം നാളും ലക്ഷ്മിയുടെ കയ്യിൽ നിന്ന് ഇതിലും വലിയ കുഴപ്പങ്ങൾ ഉണ്ടായിട്ട് ഇങ്ങനെ പറഞ്ഞു കേട്ടില്ല.?
പ്രദീഷ് ഇങ്ങനെ മടിയനായാൽ എങ്ങനെയാ?
Super 👌 ❤❤❤
Surabhi ❤ super 😍
Entha oru jodyi surabi prathish ❤❤❤❤❤nigalkku thoniyoo
Pinnallathe surabhi pratheesh super jodi thanneyanu ❤
👍❤️
👍♥️ യെസ്
Athe
Susu theerumbol randuperum onnakumo😂😂
Ivide surabiyalle prasnam thudangi th😅
Surabhiyaan prashnm undakiye
ഉവ്വ😂ഇത്രേം ദിവസം ലക്ഷ്മിയും മോളും prashobhum സുരഭി ഉണ്ടാക്കിയ ഫുഡ് നക്കീട്ട് ലക്ഷ്മി ഉണ്ടാക്കുമ്പോ അവർക്ക് മാത്രം. സുരഭി അതിൽ തൊടാൻ പാടില്ല.ഉണ്ടാക്കാൻ മാറിയും കൊടുക്കില്ല.😂ejjathi അഹങ്കാരവും പോരും ആണ് ലക്ഷ്മിക്ക്.എന്നാലും സുരഭിയേ കുറ്റം പറഞ്ഞ് ലക്ഷ്മിയെ ,അഥവാ ദുഷ്ടതയെ വാഴ്ത്തുന്ന ഒന്ന് രണ്ട് കമൻ്റോളി തോൽവികൾ😂😂😂😂😂
ഇങ്ങനെയാണ് ഇപ്പോൾ എല്ലാ കാര്യങ്ങളും. ഈ ചില മനുഷ്യർക്ക് ബോധം ഇല്ലാഞ്ഞിട്ടാണോ മനഃപൂർവം കണ്ണടച്ചു ഇരുട്ടാക്കുന്നതാണോ.
Pratheeshum surabiyum real lifel onnikknm nn aghraham ullavar undo
ഇല്ല. സിദ്ധാർത്തിന് ചേരുന്ന പെണ്ണിനെ കിട്ടും
ഇല്ല
Pradheeshinum Surabhikkum no dressing sense 😮
Surabi behavior is not good she forget her earlier life
അയ്യോ ലക്ഷ്മിടെ earlier life ഉം ഇപ്പോഴത്തെ ലൈഫും കേമമാണ്. ലക്ഷ്മിടെ അച്ഛനും അമ്മയും ആരുടെ ചിലവിലാണ് ജീവിക്കുന്നത്, എന്നിട്ടും പ്രശോഭി നോടെങ്കിലും മര്യാദ ഉണ്ടോ.
Surabhi ahangarii... Lakshmi pavam..
Good episode
Surabhi ku ithu venam
സ്ഥിരം പെൺവഴക്ക് അരോചകം
Why Pratheesh acts like a fool...why he can't do work
Super 👌
Surabhi prethesh nalathe prenaya jodikal
👍 scope undu.
@@SreeMelbourneMm engane manasilayi
No surabhi is a bit too much
Susu fans common🎉🎉🎉
Surbhi ichiri over ayirunu.reshmi innu onninum poilla surabhi ahnu angottu chennathu.reshmi mariyathakku avanu fud ondaki koduthene
Lakshimiyannnover
സുരഭി കുറച്ചു ഓവർ ആണ്
Surabiude samsarum ottum sery alla angene venum😂
സുരഭി സൂപ്പർ ആക്ട് നന്നായി അഭിനയം കിടിലം ലക്ഷ്മി പരമ ബോർ
Like Lekshmi now🥰.. Surabhi over 🤕
😊😊❤❤❤