Це відео не доступне.
Перепрошуємо.

ഏല൦ കൃഷിക്ക് പുത്തൻ ഉണർവ് ₹20 രൂപ മതി 800ലിറ്റർ വെള്ളത്തിന് | ചിലവ് കുറവ് വിളവ് കൂടുതൽ | WDC CULTURE

Поділитися
Вставка
  • Опубліковано 8 сер 2024
  • #WDC_CULTURE
    #gardening_Malayalam
    #njaanoru_malayali
    Published on 03april 2022
    -------------------------------------------------------------------
    AKHIL
    CHENKARA, idukki
    +919746829532
    -----------------------------------------------------------------------------
    Share
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
    -----------------------------------------------------------------------------
    NOTE
    ------------
    thengu krishi , kamukukrishi, intermangala, mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado
    cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, peppergarden malayalam, kurumulaku krishi, peppergardening, bush pepper malayalam, aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruits malayalam, miracle elachi, nine bold cardamom, thiruthaali cardamom, kaniparamban cardamom, paanikulangara green gold number one, 9bold
    ----------------------------

КОМЕНТАРІ • 94

  • @JomonRajakad
    @JomonRajakad 2 роки тому +8

    ഏലം വിലയിടിവിൽ സാധാരണ കർഷകന് പിടിച്ചുനിൽക്കാൻ ഇത്തരം അറിവുകൾ വളരെ ഉപകാരപ്രദമാണ് ❤❤❤

  • @sidhi5070
    @sidhi5070 2 роки тому

    വളരെ നല്ല വീഡിയോ 🌹🙏🙏

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому

    The best introduction

  • @jaseelapt8943
    @jaseelapt8943 2 роки тому +2

    Masha allah ഏലം കർഷകർക്ക് വളരെ പ്രയോജനമുള്ള വീഡിയോ 👍👍👍

  • @vijayakumar521
    @vijayakumar521 Рік тому

    Super 👍👍👍

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому

    👌👍

  • @murugesanramaswamy1443
    @murugesanramaswamy1443 2 роки тому +3

    I have been using this product for more than 5 years. the result is very good and there is no adverse results. yo can use it as many times as possible. good product.

  • @sijasandochusworld7348
    @sijasandochusworld7348 2 роки тому +1

    Very useful video thanks for sharing malayali 🌹

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 роки тому +3

    wdc കൃഷിക്ക് വളരെ നല്ലതാണ്.Very useful video

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      Thank you sir

    • @akhilv.b5139
      @akhilv.b5139 2 роки тому +1

      താങ്ക്സ്. സർ wdc ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ടല്ലോ

  • @Rajankn-rv9ln
    @Rajankn-rv9ln 2 роки тому +1

    Balance video pratheeshikkunu

  • @VinodKumar-md3cc
    @VinodKumar-md3cc 2 роки тому +1

    👍👍

  • @Rajankn-rv9ln
    @Rajankn-rv9ln 2 роки тому +2

    Verygood

  • @saleempukkayil6491
    @saleempukkayil6491 Рік тому +1

    കൊള്ളാം

  • @majithashihab878
    @majithashihab878 Рік тому

    WDC labikkan enthu chayyanam

  • @sumeesh575
    @sumeesh575 Рік тому +1

    Njan nerathe muthal upayoghikkunnu

  • @jegathieshkannan6256
    @jegathieshkannan6256 2 роки тому +3

    Ithu spray cheithu koduthal Spores, larvae and thrips, mites control kittumo?

    • @akhilv.b5139
      @akhilv.b5139 2 роки тому +1

      മഴക്കാലത്തു control ചെയ്യാം വേനലിൽ h2o2 കൂടെ ഉപയോഗിക്കണം

  • @georgeputhussery1053
    @georgeputhussery1053 Рік тому

    അഴുകൽ ഉണ്ടാകുമോ

  • @ma.ramzankhanzeena2133
    @ma.ramzankhanzeena2133 2 роки тому +1

    N co f banded wdc in 2018

  • @rajithkumar6753
    @rajithkumar6753 2 роки тому +3

    Is it new video because you are showing bottle content which is of the first version of WDC. Second point NCOF Ghaziabad does not exist at that place any more. Now we get third generation product which call OWDC. But be careful and only buy from the original manufacturer. now the price of 151 bottle is 151 Rs. The product is better than the first version. watch videos by k chandra who is the scientist of the product.

  • @pramodkv4630
    @pramodkv4630 2 роки тому +1

    ഇപ്പോൾ ലിക്വിഡ് ടികം പോസ്റ്റർ വന്നിട്ടുണ്ട്. ഇതിന്റെ റിസൾട്ട് വളരെ നല്ലതാണ് എന്നാണ് അറിയപ്പെടുന്നത്.

  • @ramachandrannairvn386
    @ramachandrannairvn386 2 роки тому +2

    ഏലത്തിൻ്ൻ്റെഒരു തൈകിട്ടാൻഎന്താണു വഴി ഞങ്ങൾക്ക്അയച്ചുതരാമേ

  • @SAJIVARGHESEA
    @SAJIVARGHESEA Рік тому +1

    ശർക്കര പുളിപ്പിച്ചു ഒഴിക്കുന്നത് അഴുകൽ ഉണ്ടാകുമോ

    • @NjaanoruMalayali
      @NjaanoruMalayali  Рік тому

      Akhil contact number descriptionil und contact cheyth doubt theerkku

  • @jiksonaj8974
    @jiksonaj8974 2 роки тому +1

    1000 litteril wdc culture ചെയ്യാൻ പറ്റുമോ ? 1000 ലിറ്ററിന് 5 bottle wdc ഉപയോഗിക്കണോ?

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому +1

      Descriptinil numb und karshakante vilichaal correct paranju tharum ella doubts ulpede

    • @akhilv.b5139
      @akhilv.b5139 2 роки тому

      Yes

  • @highrangelifestyle8164
    @highrangelifestyle8164 2 роки тому

    പുതിയ ചെടിക്ക് എപ്പോൾ മുതൽ ഉപയോഗിക്കാം...

  • @monipilli5425
    @monipilli5425 2 роки тому

    ഒരു പ്രാവശ്യം WDC ഉപയോഗിച്ച് ഉണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് വീണ്ടും ഇതേ മിശ്രിതം ഉണ്ടാക്കാമോ ...(തൈരിന്റെ ഉറ സൂക്ഷിക്കുന്നത് പോലെ )..

    • @akhilv.b5139
      @akhilv.b5139 2 роки тому

      Yes

    • @user-ez4xj6ro1h
      @user-ez4xj6ro1h 12 днів тому

      തീർച്ചയായും സാധിക്കും ലേശം ബാക്കി വച്ച് അങ്ങനെ ആണ് എല്ലാരും പിന്നെ ഉണ്ടാക്കുന്നത് 🙏

  • @impracticalwill2771
    @impracticalwill2771 2 роки тому +2

    ഇത് എവിടുന്നാ വാങ്ങിക്കാൻ പറ്റുക

  • @sidhi5070
    @sidhi5070 2 роки тому

    ഇത് ഇടുക്കിയിൽ എല്ലായിടത്തും കിട്ടുമോ

  • @mathewjohn2891
    @mathewjohn2891 2 роки тому +2

    WDC എവിടെ കിട്ടും. വാങ്ങാൻ ആയിരുന്നു. മറുപടി തരാമോ

  • @juliemohandas4657
    @juliemohandas4657 2 роки тому +1

    ഇപ്പോൾ o w d c എന്ന പുതിയത് ഇപ്പോൾ കിട്ടുന്നൂ

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      ✌✌

    • @ajeshsebastian5285
      @ajeshsebastian5285 2 роки тому +1

      Owdc എവിടെ കിട്ടും അത് എങ്ങനെയാ ചെയ്യേണ്ടത്

  • @sureshunninayar4832
    @sureshunninayar4832 8 місяців тому

    അഖിലേ wdc ഉണ്ടോ? ഓൺലൈൻ വിശ്വസിച്ചു വാങ്ങാൻ വയ്യാത്ത സ്ഥിതി ആണ്.

  • @ginsonpaul4441
    @ginsonpaul4441 2 роки тому +1

    മഴയത്ത് ചോട്ടിൽ ഒഴിക്കാമോ

  • @revendranrnath3736
    @revendranrnath3736 6 місяців тому

    ഡബ്ല്യു ഡി സി കെ 350 വിലയാണ് ഇരുവരും 20 രൂപയ്ക്ക് 800 ലിറ്റർ എന്ന് പറഞ്ഞത് മനസ്സിലായില്ല

  • @JJkmn487
    @JJkmn487 2 роки тому +4

    ഇതു 200 ലിറ്റർ ഉണ്ടാക്കിയ ശേഷം, ഒരു 200 ലിറ്റർ ജാറിന് എത്ര ലിറ്റർ ഒഴിച്ച് ഉപയോഗിക്കാം, 200 ന്റെ ജാറെ ഉള്ളു അതാണ്.

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      Njaanum cheythu... 200litter jaril kalakkuka.... 10litter athil ninnum eduth 200litter vellam cherth nerppikkanam ... Nerppichathil ninnum Chedikk 10ltr veetham ozhich kodukkaam .. Jeevamrutham

    • @JJkmn487
      @JJkmn487 2 роки тому +1

      @@NjaanoruMalayali, ok, 200 ലിറ്റർ 600 ലിറ്ററിലേക്കല്ലേ ഒഴിച്ചത്, അപ്പോൾ 200 ലിറ്റർ വെള്ളത്തിനു 67 ലിറ്റർ മരുന്നു വേണ്ടി വന്നില്ലേ? 🤔

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому +2

      Wdc alle athu.. 200litter +600=800liter varum

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому +1

      Naadan pashu undenkil.. Jeevamrthamaanu kurachude labhavum effective, wdc vare jeevamrthathil ninnum verthirichedukkunna product aanu

    • @akhilv.b5139
      @akhilv.b5139 2 роки тому +1

      50ലിറ്റർ

  • @P91699
    @P91699 2 роки тому +2

    എവിടെ കിട്ടും എന്ന് ആരും. പറയില്ല. തറ എന്നല്ലാതെ എന്ത് പറയാൻ.

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      Online purchase undallo parayunnumund flipkart, amazone

  • @dhilipkumar1750
    @dhilipkumar1750 2 роки тому +1

    200 litre water ku wdc evala use pannnanu

  • @Editor_PVS
    @Editor_PVS Рік тому

    Tamil la solla mudiuma eithu paer eanna

  • @fayazrahman6165
    @fayazrahman6165 Рік тому

    l

  • @rajangeorge8548
    @rajangeorge8548 Рік тому +1

    ചേട്ടന്മാരെ ആദ്യം ഇതിന്റെ ലഭ്യത ഉറപ്പാക്കു....20₹എന്നുമാത്രം പറയാതെ ഒരു പാക്ക് വീട്ടിൽ എത്താൻ എത്ര ചെലവ് വരും.. എവിടെ നിന്നും കിട്ടും....

    • @ranjithshivadas8572
      @ranjithshivadas8572 8 місяців тому

      Amazon ഇൽ ഉണ്ട് അത് 20 രൂപ ആണ് എങ്കിലും അത് 160 ചിലർ 250 എന്നൊക്ക ചാർജ് ചെയ്യും എങ്കിലും ഒരു പാക്കിൽ തന്നെ 3,4 ബോട്ടിൽ ഉണ്ടാവും.

  • @LifeisyoutubE
    @LifeisyoutubE Рік тому

    എൻറെ പക്കൽ സ്റ്റോക്കുണ്ട്

    • @aswathyrmohan5500
      @aswathyrmohan5500 Рік тому +1

      Enna number tharamoo

    • @fayazrahman6165
      @fayazrahman6165 Рік тому

      എനിക്ക് വേണം തരാമോ
      ചാർജ് തരാം

  • @krishnankuttykg5194
    @krishnankuttykg5194 Рік тому

    കേരളത്തിൽ എവിടെ എങ്കിലും കിട്ടുമൊ

  • @bsuresh279
    @bsuresh279 2 роки тому +2

    ഇതെല്ലാം തട്ടിപ്പാണ്. NCOF ഇതിന്റെ നിർമ്മാണം നിർത്തിയിട്ട് രണ്ട് വർഷമായി.

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому +2

      Ipolum amazonil available aanallo

    • @bsuresh279
      @bsuresh279 2 роки тому +1

      @@NjaanoruMalayali ഇതെല്ലാം പ്രൈവറ്റ് കമ്പനിയുടെ ആണ്. ഗുണമേന്മയുള്ള സാധനമല്ല.

    • @thayamkerildamodaransuresh4791
      @thayamkerildamodaransuresh4791 2 роки тому

      ithu sarkarintethanu. valare nalla product aanu.

  • @vijaymvilas
    @vijaymvilas Рік тому

    പലരും ഇതിനെ വർണ്ണിച്ച് വർണ്ണിച്ച് വേറെ ലവലിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇത് സൂക്ഷ്മാണു വളമാണ്. അതായത് മണ്ണിൽ ചെടികൾക്ക് ഉപയോ​ഗപ്രദമായ ജീവാണുക്കളെ പ്രദാനം ചെയ്യാനാണ് ഉപയോ​ഗിക്കുന്നത്. ഈ ജീവാണുക്കളാണ് മണ്ണിലെ പോഷകഘടകങ്ങളെ എളുപ്പം ആ​ഗിരണം ചെയ്യാൻ ചെടികളെ സഹായിക്കുന്നത്. സാധാരണ ഉപയോ​ഗിക്കുന്ന വളങ്ങൾ ചെറിയ അളവിലെങ്കിലും വേറെ കൊടുക്കണം.

  • @alentamariabinoybinoy2516
    @alentamariabinoybinoy2516 2 роки тому

    Akhilinte number tharumo please