ഞങ്ങളുടെ ചെണ്ടുമല്ലി തോട്ടം !

Поділитися
Вставка
  • Опубліковано 15 вер 2024
  • ഞങ്ങളുടെ ചെണ്ടുമല്ലി പാടം നോക്കൂ ..എന്ത് ഭംഗി ആണല്ലേ പൂക്കൾ ഇങ്ങനെ നിറഞ്ഞു കാണുന്നത് ..നമ്മുടെ സാധരണ ചെണ്ടുമല്ലിയേക്കാള്‍ മികച്ചതാണ് ഇംപോര്‍ട്ട് ചെയ്യുന്ന ഈ വിത്തുകള്‍ ..ചെടിയില്‍ ധാരാളം മുകുളങ്ങള്‍ ഉണ്ടായി ചെടിക്ക് താങ്ങാവുന്നതിലും കൂടുതല്‍ പൂക്കള്‍ ഉണ്ടാകും...അത് സാധാരണ ചെണ്ടുമല്ലിയേക്കാളും കൂടുതല്‍ ദിവസം ചെടിയില്‍ കേടുകൂടാതെ നില്‍ക്കുകയും ചെയ്യും...വിപണിക്കുവേണ്ടി ഈ വിത്തുകളാണ് കൃഷി ചെയ്യേണ്ടത്..കുറച്ച് പൂവും കൂടുതൽ തൂക്കവും ആണിതിന്റെ പ്രത്യേകത.
    അപ്പൊ എല്ലാവരും വീഡിയോ മുഴുവനായി കാണൂ ട്ടോ ...വരാന്‍പറ്റുന്നവരെല്ലാം ഓണദിവസങ്ങളില്‍ ഫാമിലേക്ക് വരുമല്ലോ..സെൽഫിയും എടുത്തു പൂവുമായി മടങ്ങാം ..
    ചാനൽ subscribe ചെയ്യാത്തവർ എല്ലാവരും subscribe ചെയ്യുകയും തൊട്ടടുത്ത ബെൽ ഐക്കൺ ENABLE ചെയ്യുകയും ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ നിങ്ങളുടെ ഫോണിലേയ്ക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതാണ് ..
    കൂടാതെ നമുക്ക് പച്ചക്കറി വിത്തുകൾ കൂടെ റെഡി ആയിട്ടുണ്ട്..കാറ്റലോഗിന്റെ ലിങ്ക് ഇതാണ് ..ചെക്ക് ചെയ്യുക : wa.me/c/916282...
    Message അയയ്ക്കുക ..നമ്മുടെ വീട്ടിലേയ്ക്കുള്ള പച്ചക്കറി എങ്കിലും നമുക്ക് സ്വന്തമായി ഉൽപാദിപ്പിക്കാം .
    മറ്റൊരു പ്രധാനപ്പെട്ട ഉൽപ്പന്നം ആണ് മറയൂർ ശർക്കര ആവശ്യമെങ്കിൽ Cotact ചെയ്യുക : 8086677441
    ഇത് മാത്രമല്ല ഒരുപാട് വിശേഷങ്ങൾ ഫാമിൽ ഉണ്ട് ..അതൊക്കെ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
    chat.whatsapp....
    ഞങ്ങളുടെ മറ്റ് പേജുകൾ
    Facebook : www.facebook.c...
    Instagram :
    www.instagram....
    UA-cam : / @cherrygarden-xp7ty
    Follow ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ.
    #cherrygardens #cherrygarden #exoticfarms #exoticfarming #exoticfarmer #OrganicFarming #plants #organicpesticidesolutions #pesticide #PesticideSafety #organicpesticideforplants #organicpesticide #organicpesticides #organicplant #plantsplantsplants #ExoticFarm #organicgardening #organicpesticide #organicpesticides #organicpesticidefree #organicpesticidesonly

КОМЕНТАРІ • 5

  • @muraleekrishnan3309
    @muraleekrishnan3309 12 днів тому

    Manoharam.....❤❤❤❤❤

  • @salvatv5622
    @salvatv5622 11 днів тому

    👍🏻👍🏻👍🏻

    • @cherrygarden-xp7ty
      @cherrygarden-xp7ty  11 днів тому

      Thank you somuch...Whats App ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവരാണ് നിങ്ങളെങ്കിൽ ജോയിൻ ചെയ്യണേ
      chat.whatsapp.com/JVmbluM34RaLco7T7061X4

  • @tinutojan9431
    @tinutojan9431 11 днів тому

    ❤👍

    • @cherrygarden-xp7ty
      @cherrygarden-xp7ty  11 днів тому

      Thank you somuch...Whats App ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവരാണ് നിങ്ങളെങ്കിൽ ജോയിൻ ചെയ്യണേ
      chat.whatsapp.com/JVmbluM34RaLco7T7061X4