അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. UA-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
അനിൽകുമാർ sir. അടിപൊളി കൗൺസിലർ ആണ്. പക്ഷേ.ഒരു മണിക്കൂർ കൗൺസലിങ് എന്ന് പറഞ്ഞു വിളിച്ചാൽ,45 മിനിട്ട് ആകുമ്പോഴേക്കും അദ്ദേഹത്തിന് ഓഫീസിൽ നിന്നും ഇൻഫർമേഷൻ വന്നു തുടങ്ങും.സമയമായി എന്ന് പറഞ്ഞു അദ്ദേഹത്തെ ഓഫീസിൽനിന്നും അസ്വസ്ഥനാക്കും. അനുഭവമാണ്.Thank you
ഞാൻ പിടിച്ചു എന്റെ മനസിനെ 🤲💞ഇപ്പൊ മൊബൈൽ ഫോൺ യൂസിങ് തനിയെ കുറഞ്ഞു വരൽ തുടങ്ങി ഇപ്പൊ സാറിന്റെ വീഡിയോ ആയി ആകർഷണം അത് നല്ലതിനാണല്ലോ തലക്കും പ്രവർത്തനം കിട്ടും ഓർമ ശക്തിയും കൂടും അതുകൊണ്ട് എത്രയും കേട്ട് ഇരിക്കും ✌️🤲എല്ലാം ഓട്ടോമാറ്റിക് ആയി മാറും ✌️മനസിനെ പിടിച്ചാൽ ക്ഷമ കൂടും സംസാരം കുറഞ്ഞു വരും എല്ലാവരുടെ വേദന അറിയും ഞാൻ ആദ്യമേ ഞാൻ ആയിട്ട് തന്നെ ജീവിച്ചേ അതുകൊണ്ട് ആദ്യമേ വേദന എനിക്ക് അറിയാം ആരോടും ഒന്നിനും പോവാറില്ല പക്ഷെ എനിക്ക് എന്നും ദ്രോഹം ആയിരുന്നു അവരോട് പ്രതികരിച്ചു ശക്തി കൂടി നമ്മൾ ഒരാളെയും ദ്രോഹിക്കാതെ പോവുമ്പോ അവരെ ദ്രോഹം നമ്മൾ കൊണ്ട് നിൽക്കരുത് അത് കുടുംബത്തിൽ ഉള്ളവർ ആയാലും ശരി നേരിട്ട് വരുന്നേ എന്തും നേരിട്ട് പോവണം കരഞ്ഞു ഇരിക്കാൻ നിൽക്കരുത് എന്തും വരുന്നോടുത്തു വെച്ചു കാണാം വിചാരിച്ചു നേരിട്ടു പോവുക ധൈര്യം ഇല്ലങ്കിൽ ധൈര്യം കൂടി വരും അങ്ങനെ ഞാൻ 17 വർഷം പൊരുതി ഇപ്പൊ ഞാൻ അറിയാതെ എനിക്ക് ജീവിതം വിജയവും കിട്ടി നമ്മുടെ ചിന്തകളെ കൺട്രോളിൽ പിടിക്കുന്നതാണ് നമ്മുടെ ജീവിത വിജയം പിന്നെ മനസ് ആരോട് സംസാരിച്ചാലും ചിന്തകളെ ആകർഷിക്കില്ല ✌️എന്ത് ശോകവും മനസ് പെട്ടന്ന് മാറ്റി തരും ✌️മനുഷ്യന്മാരെ പോലെ സാഹചര്യം വന്നാൽ മനസ് മാറില്ല ✌️മരണം വരെ നമ്മുടെ മനസ് മാത്രമേ കൂടെ കാണു അതാണ് നമുക്ക് നമ്മൾ മാത്രമേ കാണു പറയുന്നേ ക്ഷമ ഉള്ളവർക്കു പടച്ചവൻ നേരിട്ട് കാണിച്ചു തരും എനിക്ക് കാണിച്ചു തന്നു 12 പേരും ഞാൻ ഒറ്റയും ✌️ഒരു കുട്ടിയും സത്യത്തിന്റെ കൂടെ ഇല്ല ഞാൻ ഒറ്റക് അവരോട് പൊരുതി ജയിച്ചു അസുയ്യക്കാരെ ചതിയും എനിക്ക് പൊളിച്ചു ചാടിക്കാൻ പറ്റി ✌️മനസിനെ പിടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ മനസ് കാണിച്ചു തരും എനിക്ക് അങ്ങനെ കാണിച്ചു തന്നു അവരെ ചതി ഞാനും 12 പേരോട് പൊരുതി വിജയിച്ചപ്പോ ചാടി എല്ലാം കഴിഞ്ഞിട് എനിക്ക് മനസിലായി വിജയം കിട്ടിയതാണെന്ന് അവസാന രംഗം അത് വല്ലാത്ത പരീക്ഷണം തന്നെയാ എല്ലാം കഴിഞ്ഞു ന്യൂ ജീവിതം കിട്ടി അല്ഹമ്ദുലില്ല 🤲🥰ഇങ്ങനെ ഒരു മനസ് തന്ന പടച്ച റബ്ബിന് സ്തുതി 🤲നേരെ പോവുന്നതുകൊണ്ട് ആരെയും പെട്ടന്ന് മനസിലാക്കാൻ പണ്ടേ കഴിയാറുണ്ട് അത് തന്നെ ഒരു ഭാഗ്യമാണ് 🤲🥰
ലൈഗികതയെ കുറിച്ച് മനുഷ്യന് മനസിലാകുന്ന ഭാഷയിൽ ഉപകാരപ്പെടുന്ന രീതിയിൽ വളരെ വ്യക്തമായി പറഞ്ഞു , കുറേ പേര് ലോകത്തിലെ ഏറ്റവും വലിയ സുഖവും സന്തോഷവും ഇതാണന്ന് കരുതി ഇതൊരു കരാറ് പണി പോലെ ഏറ്റെടുത്തിരിക്കയാണ് ..അതുകൊണ്ടല്ലെ സ്വർഗത്തിൽ പോയാൽ ഇവിടെ ഉള്ളതിനേക്കാൾ സുന്ദരികൾ അവിടെ കിട്ടുമെന്ന് കരുതി ചിലരെങ്കിലും അത് ഉന്നം വെച്ച് ഭൂമിയിൽ നന്നായി നടക്കുന്നത് .. എല്ലാം മിതമായാൽ നല്ലത് ❤🙏
Thankyou sir ഞാൻ എപ്പോഴും സെക്സിൽ മാത്രം കോൺസൻഡ്രറ്റ് ചെയ്യുന്ന ഒരാളായിരുന്നു എന്നാൽ ആരും വാളയാറൂമില്ല കൊതിപ്പിച്ചു കളിക്കൽ ഒരുമാതിരി പറ്റിക്കുന്ന പോലെ ഇനി അത്തരം ചിന്തകൾ നിയന്ത്രിക്കാൻ താല്പര്യം ഉണ്ട് പറ്റിക്കുന്നവരെ തീർത്തും ഒഴിവാക്കാനും എനിക്ക് ജോലിയിൽ kooduthal😁ഫോക്കസ് ചെയ്യണം എന്തുണ്ടെങ്കിലും ഓരോരോ എണ്ണം മുന്നിൽ വന്ന് നിൽകുമ്പോൾ അവരുടെ സൗന്ദര്യം കണ്ടു അവിടെ സ്റ്റക്കായി time വെസ്സ്റ്റ് ചെയ്യാറായിരുന്നു പതിവ് ഇനിയില്ല
അതാണു അവരുടെ വിജയം നല്ല രീതിയിൽ ലൈംഗിക ബന്ധം നടന്നാൽ തന്നെ നമ്മുടെ മനസ്സ് ഫ്രീ ആകും. ഭാര്യ ഭർത്താവ് ആണെങ്കിൽ അവരെ പിരിക്കാൻ മറ്റൊരു ശക്തിക്കും സധിക്കുക ഇല്ല. പോസിറ്റീവ് mind ആയിരിക്കും.😂
Chettaa🙏👁💚control enna word um athinte psychological function um oru small force undakunnud mind il.. forcefully or practice kond hide cheyunna desires revenge cheyumenn osho paranjathum Chetan ktukanullo?j.krishnamurti paranja karyagalum books um Chetan ktitundakum..enkilum long videos youtube il ullath Chetan onnudi Kandit aa koode experiment cheyth nok..👁🙏that video itself meditation..use cheyunna words ne mentally kanan👁 patiyal videos kooduthal clarity undakum..see👁 maybe njan kamapranthan aanenn thoughts thanne kanumbo(realisation)aanu e paranja energy undakunnath ennan kanunnath..control cheythal vere karyathil sredhikam but hidden feelings veendum varan chance und..word is not the thing ennalle? 👁neurotic humans violence mathre undaku ennulla sathyam Chetan dyryam ayit paranjo💚🙏👁
സാർ, മുൻപ് വീട്ടുകാര്യങ്ങളിലായിരുന്നു മാത്രമായിരുന്നു. ഉത്തരവാദിത്വം 95% കഴിഞ്ഞു. എൻ്റെ എനർജി ഇപ്പോൾ രചനകളിലും അതുമായിട്ടുള്ള യാത്രകളിലും സൗഹൃദത്തിലും മൊബൈൽ ഫോൺ യൂസിലുമായി മാറ്റി. ശരിയോ തെറ്റോ എന്നറിയില്ല
Sexuality or lyngikatha, swayabhogam ഇതെല്ലാം ഒരു വ്യക്തി യുടെ സാഹചര്യം ത്തിന്റെ അടിസ്ഥാനത്തിൽ വരുന്നത് മാത്രം ആണ് അതായത് തികച്ചും മാനസികം ആയിരിക്കും. അതായത് എനിക്ക് lynkikathaye ആഗ്രഹം ത്തിന്റെ ഗണം ത്തിൽ പെടുത്തുവാൻ കഴിയുന്നില്ല. (അങ്ങനെ പെടുത്തുമ്പോൾ മനുഷ്യൻ എത്രത്തോളം അതപതിച്ചു എന്നതിനു ഒരു കണക്കും നൽകുവാൻ കഴിയില്ല) അതായത് മാനസിക ആരോഗ്യം കുറയുമ്പോൾ വരുന്ന മാനസിക അവസ്ഥ യിൽ നിന്ന് ഉം വരുന്ന ഒന്ന് ആയിരിക്കും lynkikatha. അല്ലാതെ ആഗ്രഹം ത്തിന്റെ അല്ലെങ്കിൽ ആനന്ദം ത്തിന്റെ ഗണം ത്തിൽ lynkikathaye പെടുത്താൻ കഴിയില്ല.
നേരെ പോവുന്നവർക് എന്ത് കൊണ്ട് അവരെ ദ്രോഹിക്കാതെ നമുക്ക് ദ്രോഹം കിട്ടുന്നെ ✌️നമ്മളെ ജീവിതത്തിൽ സത്യം പറയുന്നതുകൊണ്ട് മറ്റുള്ളവർക് എന്ത് കുഴപ്പം ✌️നമുക്ക് ടെൻഷൻ ഇല്ലങ്കിൽ അവര്ക് എന്ത് കുഴപ്പം 🙄നേരെ പോയാലും മനുഷ്യന്മാർ വെറുതെ വിടില്ല അതന്താ അങ്ങനെ 🙄
@@JJ-ez8me hy ഞാൻ ഒന്നിനും പോവാറില്ല ഞാൻ എന്റെ നേരെ വഴി മാത്രമേ പോവു കെട്ടിയോനെ കൈയിൽ ആക്കി ദ്രോഹിക്കുകയായിരുന്നു ഞാൻ പൊരുതി വിജയിച്ചു ചതി ചാടി സഹായം ചെയ്തിരുന്നു ഞങൾ ബാക്കികാരല്ലേ വിചാരിച് ഇരുന്ന് കെട്ടിയോനെ ഉപയോഗിച്ചിരുന്നു അവരെലേറെ വലിയ വീട്ട് ആയി ഞാൻ ആണു എല്ലാം മുന്നോട്ട് കൊണ്ട് പോയത് കെട്ടിയോൻ ധൈര്യം പോരാ മറ്റുള്ളവരിലേക്ക് ചിന്തിക്കും
ഒരു പുരുഷന് ദൈവം പ്രത്യുല്പാദന അവയവങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ.. അത് oru സ്ത്രീയെ പ്രാപിക്കാൻ വേണ്ടി തന്നെയാണ്.. തിരിച്ചും അങ്ങനെ തന്നെ.so ബ്രഹ്മചര്യം, സന്യാസം, കർത്താവിന്റെ മണവാട്ടി സ്ഥാനം ഇതൊക്കെ പ്രപഞ്ചത്തിന് എതിരാണ് എന്നാണ് എന്റെയൊരു കാഴ്ചപ്പാട്.അതുകൊണ്ട് തന്നെ ഇസ്ലാമിൽ സാധാരണ ആരോഗ്യമുള്ള oru ആണിനും പെണ്ണിനും വേറെ ബുദ്ധി മുട്ട് ഒന്നും ഇല്ല എങ്കിൽ avark വിവാഹം നിര്ബന്ധമാണ്...ഞാൻ മതം പറഞ്ഞതല്ല, കേട്ടോ... Sir പ്രതുല്പാദന ടോപിക്കും കൂടി പറഞ്ഞപ്പോൾ എന്റെ അറിവിൽ ഉള്ള oeu കാര്യം പറഞ്ഞെന്ന് മാത്രം 😊
അങ്ങനെ ആണോ. നിങ്ങൾ പറയുന്നത് മൃഗത്തിന്റെ അവസ്ഥ ആണ്. മനുഷ്യൻ ആത്മാവാണ്. അത് ദൈവത്തിന്റെ ആത്മാവ് തന്നെയാണ്. അതിനാൽ മൃഗത്തിന്റെ വാസനകളിൽ ജീവിക്കുന്ന മനുഷ്യ ആത്മാവ് devilish ആണ്.
സെക്സ് ഇത് വരെ ചെയ്യാത്തവർക്കു സെക്സ് എന്നത് എപ്പോഴും ആവിശ്യമുള്ള സംഭവം ആയി മാറും.... ഇന്നത്തെ സാഹചര്യത്തിൽ അവിവിവാഹിതരുടെ എണ്ണം കൂടി വരുമ്പോ ലൈംഗീക ചിന്തകളുടെ റിപീറ്റേഷൻ സ്വഭാവികമായി സംഭവിക്കും.. സെക്സ് മാത്രമായി ചിന്തിക്കുന്നവർ വളരെ കുറവായിരിക്കും എന്നാണ് എന്റെ ഒരിത്
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
UA-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
അനിൽകുമാർ sir. അടിപൊളി കൗൺസിലർ ആണ്. പക്ഷേ.ഒരു മണിക്കൂർ കൗൺസലിങ് എന്ന് പറഞ്ഞു വിളിച്ചാൽ,45 മിനിട്ട് ആകുമ്പോഴേക്കും അദ്ദേഹത്തിന് ഓഫീസിൽ നിന്നും ഇൻഫർമേഷൻ വന്നു തുടങ്ങും.സമയമായി എന്ന് പറഞ്ഞു അദ്ദേഹത്തെ ഓഫീസിൽനിന്നും അസ്വസ്ഥനാക്കും. അനുഭവമാണ്.Thank you
ഞാൻ പിടിച്ചു എന്റെ മനസിനെ 🤲💞ഇപ്പൊ മൊബൈൽ ഫോൺ യൂസിങ് തനിയെ കുറഞ്ഞു വരൽ തുടങ്ങി ഇപ്പൊ സാറിന്റെ വീഡിയോ ആയി ആകർഷണം അത് നല്ലതിനാണല്ലോ തലക്കും പ്രവർത്തനം കിട്ടും ഓർമ ശക്തിയും കൂടും അതുകൊണ്ട് എത്രയും കേട്ട് ഇരിക്കും ✌️🤲എല്ലാം ഓട്ടോമാറ്റിക് ആയി മാറും ✌️മനസിനെ പിടിച്ചാൽ ക്ഷമ കൂടും സംസാരം കുറഞ്ഞു വരും എല്ലാവരുടെ വേദന അറിയും ഞാൻ ആദ്യമേ ഞാൻ ആയിട്ട് തന്നെ ജീവിച്ചേ അതുകൊണ്ട് ആദ്യമേ വേദന എനിക്ക് അറിയാം ആരോടും ഒന്നിനും പോവാറില്ല പക്ഷെ എനിക്ക് എന്നും ദ്രോഹം ആയിരുന്നു അവരോട് പ്രതികരിച്ചു ശക്തി കൂടി നമ്മൾ ഒരാളെയും ദ്രോഹിക്കാതെ പോവുമ്പോ അവരെ ദ്രോഹം നമ്മൾ കൊണ്ട് നിൽക്കരുത് അത് കുടുംബത്തിൽ ഉള്ളവർ ആയാലും ശരി നേരിട്ട് വരുന്നേ എന്തും നേരിട്ട് പോവണം കരഞ്ഞു ഇരിക്കാൻ നിൽക്കരുത് എന്തും വരുന്നോടുത്തു വെച്ചു കാണാം വിചാരിച്ചു നേരിട്ടു പോവുക ധൈര്യം ഇല്ലങ്കിൽ ധൈര്യം കൂടി വരും അങ്ങനെ ഞാൻ 17 വർഷം പൊരുതി ഇപ്പൊ ഞാൻ അറിയാതെ എനിക്ക് ജീവിതം വിജയവും കിട്ടി നമ്മുടെ ചിന്തകളെ കൺട്രോളിൽ പിടിക്കുന്നതാണ് നമ്മുടെ ജീവിത വിജയം പിന്നെ മനസ് ആരോട് സംസാരിച്ചാലും ചിന്തകളെ ആകർഷിക്കില്ല ✌️എന്ത് ശോകവും മനസ് പെട്ടന്ന് മാറ്റി തരും ✌️മനുഷ്യന്മാരെ പോലെ സാഹചര്യം വന്നാൽ മനസ് മാറില്ല ✌️മരണം വരെ നമ്മുടെ മനസ് മാത്രമേ കൂടെ കാണു അതാണ് നമുക്ക് നമ്മൾ മാത്രമേ കാണു പറയുന്നേ ക്ഷമ ഉള്ളവർക്കു പടച്ചവൻ നേരിട്ട് കാണിച്ചു തരും എനിക്ക് കാണിച്ചു തന്നു 12 പേരും ഞാൻ ഒറ്റയും ✌️ഒരു കുട്ടിയും സത്യത്തിന്റെ കൂടെ ഇല്ല ഞാൻ ഒറ്റക് അവരോട് പൊരുതി ജയിച്ചു അസുയ്യക്കാരെ ചതിയും എനിക്ക് പൊളിച്ചു ചാടിക്കാൻ പറ്റി ✌️മനസിനെ പിടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ മനസ് കാണിച്ചു തരും എനിക്ക് അങ്ങനെ കാണിച്ചു തന്നു അവരെ ചതി ഞാനും 12 പേരോട് പൊരുതി വിജയിച്ചപ്പോ ചാടി എല്ലാം കഴിഞ്ഞിട് എനിക്ക് മനസിലായി വിജയം കിട്ടിയതാണെന്ന് അവസാന രംഗം അത് വല്ലാത്ത പരീക്ഷണം തന്നെയാ എല്ലാം കഴിഞ്ഞു ന്യൂ ജീവിതം കിട്ടി അല്ഹമ്ദുലില്ല 🤲🥰ഇങ്ങനെ ഒരു മനസ് തന്ന പടച്ച റബ്ബിന് സ്തുതി 🤲നേരെ പോവുന്നതുകൊണ്ട് ആരെയും പെട്ടന്ന് മനസിലാക്കാൻ പണ്ടേ കഴിയാറുണ്ട് അത് തന്നെ ഒരു ഭാഗ്യമാണ് 🤲🥰
ലൈഗികതയെ കുറിച്ച് മനുഷ്യന് മനസിലാകുന്ന ഭാഷയിൽ ഉപകാരപ്പെടുന്ന രീതിയിൽ വളരെ വ്യക്തമായി പറഞ്ഞു ,
കുറേ പേര് ലോകത്തിലെ ഏറ്റവും വലിയ സുഖവും സന്തോഷവും ഇതാണന്ന് കരുതി ഇതൊരു കരാറ് പണി പോലെ ഏറ്റെടുത്തിരിക്കയാണ് ..അതുകൊണ്ടല്ലെ സ്വർഗത്തിൽ പോയാൽ ഇവിടെ ഉള്ളതിനേക്കാൾ സുന്ദരികൾ അവിടെ കിട്ടുമെന്ന് കരുതി ചിലരെങ്കിലും അത് ഉന്നം വെച്ച് ഭൂമിയിൽ നന്നായി നടക്കുന്നത് ..
എല്ലാം മിതമായാൽ നല്ലത് ❤🙏
മിതമായിട്ട് വേണമെന്ന് നിർബന്ധ മുണ്ടോ
Thankyou sir ഞാൻ എപ്പോഴും സെക്സിൽ മാത്രം കോൺസൻഡ്രറ്റ് ചെയ്യുന്ന ഒരാളായിരുന്നു എന്നാൽ ആരും വാളയാറൂമില്ല കൊതിപ്പിച്ചു കളിക്കൽ ഒരുമാതിരി പറ്റിക്കുന്ന പോലെ ഇനി അത്തരം ചിന്തകൾ നിയന്ത്രിക്കാൻ താല്പര്യം ഉണ്ട് പറ്റിക്കുന്നവരെ തീർത്തും ഒഴിവാക്കാനും എനിക്ക് ജോലിയിൽ kooduthal😁ഫോക്കസ് ചെയ്യണം എന്തുണ്ടെങ്കിലും ഓരോരോ എണ്ണം മുന്നിൽ വന്ന് നിൽകുമ്പോൾ അവരുടെ സൗന്ദര്യം കണ്ടു അവിടെ സ്റ്റക്കായി time വെസ്സ്റ്റ് ചെയ്യാറായിരുന്നു
പതിവ് ഇനിയില്ല
ഞാൻ ഇന്നത്തെ ദിവസത്തിൽ ജീവിക്കുന്നു അതുകൊണ്ട് എന്നും ഹാപ്പി 💞
Adipowli അങ്ങനെ ഒരു പ്രോബ്ലം ഉണ്ട് മാറ്റാൻ try ചെയ്യണം......
പല മേഖലയിലും വിജയിച്ച പലരും വ്യഭിചാരം നല്ലതായി നടത്തുന്നുണ്ട്
അതാണു അവരുടെ വിജയം നല്ല രീതിയിൽ ലൈംഗിക ബന്ധം നടന്നാൽ തന്നെ നമ്മുടെ മനസ്സ് ഫ്രീ ആകും. ഭാര്യ ഭർത്താവ് ആണെങ്കിൽ അവരെ പിരിക്കാൻ മറ്റൊരു ശക്തിക്കും സധിക്കുക ഇല്ല. പോസിറ്റീവ് mind ആയിരിക്കും.😂
Thanks unuverse ❤❤❤❤
Sir e oru main energye kurichu parayan entha vykiye.e energy mine alle, ethu maintain cheyunnavan highly confident person💪♥️✌️
Thank u so much sir.. Very informative❤️👍🏻
Chettaa🙏👁💚control enna word um athinte psychological function um oru small force undakunnud mind il.. forcefully or practice kond hide cheyunna desires revenge cheyumenn osho paranjathum Chetan ktukanullo?j.krishnamurti paranja karyagalum books um Chetan ktitundakum..enkilum long videos youtube il ullath Chetan onnudi Kandit aa koode experiment cheyth nok..👁🙏that video itself meditation..use cheyunna words ne mentally kanan👁 patiyal videos kooduthal clarity undakum..see👁 maybe njan kamapranthan aanenn thoughts thanne kanumbo(realisation)aanu e paranja energy undakunnath ennan kanunnath..control cheythal vere karyathil sredhikam but hidden feelings veendum varan chance und..word is not the thing ennalle? 👁neurotic humans violence mathre undaku ennulla sathyam Chetan dyryam ayit paranjo💚🙏👁
What a person you are
സത്യം
വളരെ ശരിയാണ് സാർ
100% shariyanu sir..oru pleasuri matram epozhum focus cheytgiriknna oralk enghaneyum matulla cherita karyanghalil happiness kandethan avilla...
Enikk ente characterine thirichariyaan saadhikkunnilla njan udeshicha charcter akaanum saadikkunnilla....endh cheyyanam😢
Swontham kariyam nokki jeevikku.
I think that this is the key of better living
Sirr your knowledge full support ⚡️⚡️
Thanks 🙏🏻 ❤
Thank you sir a
Kore oke unscientific aane. But included great points.
Then what is scientific man .can u explain
Gud information
Thank you universe
Thank you
😊..ok sir
ബോധമുള്ളവര്‍ അനുസരിക്കും🤝
What you are saying is completely true..if someone controls his sexual energy then he will become more powerful
Well said ❤
Super
Thank you💜❤️🩷
Thank you sir
സാർ,
മുൻപ് വീട്ടുകാര്യങ്ങളിലായിരുന്നു മാത്രമായിരുന്നു. ഉത്തരവാദിത്വം 95% കഴിഞ്ഞു.
എൻ്റെ എനർജി ഇപ്പോൾ രചനകളിലും അതുമായിട്ടുള്ള യാത്രകളിലും സൗഹൃദത്തിലും
മൊബൈൽ ഫോൺ യൂസിലുമായി മാറ്റി.
ശരിയോ തെറ്റോ എന്നറിയില്ല
Sexuality or lyngikatha, swayabhogam ഇതെല്ലാം ഒരു വ്യക്തി യുടെ സാഹചര്യം ത്തിന്റെ അടിസ്ഥാനത്തിൽ വരുന്നത് മാത്രം ആണ് അതായത് തികച്ചും മാനസികം ആയിരിക്കും. അതായത് എനിക്ക് lynkikathaye ആഗ്രഹം ത്തിന്റെ ഗണം ത്തിൽ പെടുത്തുവാൻ കഴിയുന്നില്ല. (അങ്ങനെ പെടുത്തുമ്പോൾ മനുഷ്യൻ എത്രത്തോളം അതപതിച്ചു എന്നതിനു ഒരു കണക്കും നൽകുവാൻ കഴിയില്ല) അതായത് മാനസിക ആരോഗ്യം കുറയുമ്പോൾ വരുന്ന മാനസിക അവസ്ഥ യിൽ നിന്ന് ഉം വരുന്ന ഒന്ന് ആയിരിക്കും lynkikatha. അല്ലാതെ ആഗ്രഹം ത്തിന്റെ അല്ലെങ്കിൽ ആനന്ദം ത്തിന്റെ ഗണം ത്തിൽ lynkikathaye പെടുത്താൻ കഴിയില്ല.
ആഗ്രഹം വേണ്ട ഒരു മനുഷ്യൻ ന്. സ്നേഹം മതി. സ്നേഹം ഉണ്ടെങ്കിൽ ആവശ്യം ത്തിന് എല്ലാം ഉണ്ടാകും ഇങ്ങനെ ആണ് എന്റെ മനസ്സ്. അല്ലെങ്കിൽ ഞാൻ മനസ്സിൽ ആക്കുന്നത്
👏❤
❤
നേരെ പോവുന്നവർക് എന്ത് കൊണ്ട് അവരെ ദ്രോഹിക്കാതെ നമുക്ക് ദ്രോഹം കിട്ടുന്നെ ✌️നമ്മളെ ജീവിതത്തിൽ സത്യം പറയുന്നതുകൊണ്ട് മറ്റുള്ളവർക് എന്ത് കുഴപ്പം ✌️നമുക്ക് ടെൻഷൻ ഇല്ലങ്കിൽ അവര്ക് എന്ത് കുഴപ്പം 🙄നേരെ പോയാലും മനുഷ്യന്മാർ വെറുതെ വിടില്ല അതന്താ അങ്ങനെ 🙄
അവരുടെ താല്പര്യം ങ്ങൾ ക്ക് നിങ്ങൾ തടസ്സം ആകും. അല്ലെങ്കിൽ അങ്ങനെ കരുതുന്നതുകൊണ്ട്.
@@JJ-ez8me hy ഞാൻ ഒന്നിനും പോവാറില്ല ഞാൻ എന്റെ നേരെ വഴി മാത്രമേ പോവു കെട്ടിയോനെ കൈയിൽ ആക്കി ദ്രോഹിക്കുകയായിരുന്നു ഞാൻ പൊരുതി വിജയിച്ചു ചതി ചാടി സഹായം ചെയ്തിരുന്നു ഞങൾ ബാക്കികാരല്ലേ വിചാരിച് ഇരുന്ന് കെട്ടിയോനെ ഉപയോഗിച്ചിരുന്നു അവരെലേറെ വലിയ വീട്ട് ആയി ഞാൻ ആണു എല്ലാം മുന്നോട്ട് കൊണ്ട് പോയത് കെട്ടിയോൻ ധൈര്യം പോരാ മറ്റുള്ളവരിലേക്ക് ചിന്തിക്കും
@@JJ-ez8me അവര്ക് കെട്ടിയോനെ കിട്ടാൻ ആണു പറഞ്ഞു ഞാൻ ആത്മഹത്യ ചെയ്യാൻ ദ്രോഹിച്ചു ഞാൻ എനിക്കും വേണ്ടിയാ ജീവിച്ചേ പൊരുതി വിജയം നേടി
❤🙏
ഒരു പുരുഷന് ദൈവം പ്രത്യുല്പാദന അവയവങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ.. അത് oru സ്ത്രീയെ പ്രാപിക്കാൻ വേണ്ടി തന്നെയാണ്.. തിരിച്ചും അങ്ങനെ തന്നെ.so ബ്രഹ്മചര്യം, സന്യാസം, കർത്താവിന്റെ മണവാട്ടി സ്ഥാനം ഇതൊക്കെ പ്രപഞ്ചത്തിന് എതിരാണ് എന്നാണ് എന്റെയൊരു കാഴ്ചപ്പാട്.അതുകൊണ്ട് തന്നെ ഇസ്ലാമിൽ സാധാരണ ആരോഗ്യമുള്ള oru ആണിനും പെണ്ണിനും വേറെ ബുദ്ധി മുട്ട് ഒന്നും ഇല്ല എങ്കിൽ avark വിവാഹം നിര്ബന്ധമാണ്...ഞാൻ മതം പറഞ്ഞതല്ല, കേട്ടോ... Sir പ്രതുല്പാദന ടോപിക്കും കൂടി പറഞ്ഞപ്പോൾ എന്റെ അറിവിൽ ഉള്ള oeu കാര്യം പറഞ്ഞെന്ന് മാത്രം 😊
😢😢😢😢😢😢😢😢😢😢😢, s,,,,,,,,
അങ്ങനെ ആണോ. നിങ്ങൾ പറയുന്നത് മൃഗത്തിന്റെ അവസ്ഥ ആണ്. മനുഷ്യൻ ആത്മാവാണ്. അത് ദൈവത്തിന്റെ ആത്മാവ് തന്നെയാണ്. അതിനാൽ മൃഗത്തിന്റെ വാസനകളിൽ ജീവിക്കുന്ന മനുഷ്യ ആത്മാവ് devilish ആണ്.
Athu ningalk thonunathin Karanam und. Islamil kuttikale undakkunath mathram Anu main 😂
അപ്പോൾ വായിൽ കൂടി മൂത്രം ഒഴിക്കുവോ... Bloody hell
@@Speedrakshak അപ്പൊ നിങ്ങൾ ഉണ്ടാക്കുന്നത് മൃഗങ്ങളെയാണോ 🙄
സെക്സ് ഇത് വരെ ചെയ്യാത്തവർക്കു സെക്സ് എന്നത് എപ്പോഴും ആവിശ്യമുള്ള സംഭവം ആയി മാറും.... ഇന്നത്തെ സാഹചര്യത്തിൽ അവിവിവാഹിതരുടെ എണ്ണം കൂടി വരുമ്പോ ലൈംഗീക ചിന്തകളുടെ റിപീറ്റേഷൻ സ്വഭാവികമായി സംഭവിക്കും.. സെക്സ് മാത്രമായി ചിന്തിക്കുന്നവർ വളരെ കുറവായിരിക്കും എന്നാണ് എന്റെ ഒരിത്
Nofap ,semen retention, being sober
💯 sir
Thank you❤❤❤
❤❤👍👍
👍🏼👍🏼
❤❤❤❤❤
❤ ❤
🙏👍
❤️
❤
❤
❤❤
❤❤❤