കാക്ക മലയാളം ഷോർട്ട് ഫിലിം Kaakka Malayalam Short Movie | Aju Ajeesh, Lakshmika Sajeevan, Satish

Поділитися
Вставка
  • Опубліковано 19 сер 2021
  • സമകാലിക സന്ദർഭങ്ങളുമായി കൈകോർത്ത് പോകുന്ന സ്ത്രീ കഥാപാത്രങ്ങളുടെ പ്രമേയമുള്ള ഒരു ഹ്രസ്വ ചിത്രമാണ് കാക്ക. 'ബ്രാ', സൈക്കോ, കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകൻ അജു അജീഷാണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും.
    Kaakka is a Short Movie deal with the theme of female characters, which goes hand in hand with contemporary contexts. Kaka is directed and edited by Aju Ajeesh, the director of the short films #Bra #Psycho and Kunnikuru.
    INIDARK ENTERTAINMENTS holds Non-Exclusive rights from the Content Owner/ Producer/Production House to stream KAAKKA on our UA-cam channel, with agreement.
    Our partnership with Content Owner/Producer/Production House, ensures that we can bring you this exceptional content while respecting copyright laws and supporting the creative integrity of the filmmakers.
    Editor & Director : AJU AJEESH
    Production House : VELLITHIRA PRODUCTIONS
    Executive Producer : NNG FILMS
    Creative Head : ALTHAF PT
    DOP : TONY LLOYD ARUJA
    Written By : AJU AJEESH, SHINOJ EENIKKAL & GOPIKA K DAS
    Background music : ABIN SAGAR
    Music Director : PRADEEP BAABU
    Lyrics : ANEESH KOLLOLY
    Singer : JEENU NAZEER
    Art Director : SUBAIR PANG
    Make-Up : JOSHY JOSE & VIJEESH KRISHNAN
    Costumes : ARYA JAYAKUMAR
    DI : CHALACHITHRAM STUDIO
    Sound MIXING : ROMLIN MALICHERRY
    Sound Design : MN ABIJITH
    Sound Recordist : RAYAN MUHAMMED
    Production Controller : UNNIKRISHNAN KP
    Spot Editor : ALAN RODNEY
    Finance Manager : NISHA NIYAS
    PRO : MK SHEJIN ALAPPUZHA
    Location Manager : RAPHEL SHINE
    Asso.Director : RIYAS MRPK
    Asso.Art Director : VISHNU VASANTHA
    Asso.Editor & VFX : VIJITH K
    Title Graphics : DAFFODILS
    Assi.Directors : HARIS, ADIL THULUVATH & VAISHNAV S BABU
    Stills : ANULAL VV & YOONUS DAXO
    Publicity Design : GOKUL A GOPINATHAN
    Starring: Lakshmika Sajeevan, Satish Ambadi
    Ganga Surendran, Sreela Nalledam, Vipin Neel, Deva surya, Shibukuttan, Vijayakrishnan,Vinu Lavanya, Muhammed Faisal,Abdul Latheef, Sajith Thoppil
    #Kaakkamalayalamshortfilm #IndiarkEntertainments
    || ANTI-PIRACY WARNING ||
    This content is Copyrighted to Indiark Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 21 тис.

  • @irfanahaneefa4932
    @irfanahaneefa4932 2 роки тому +22613

    ജീവിതത്തിൽ ഒരിക്കലെങ്കിലും body shaming നേരിടാത്തവർ കുറവായിരിക്കും 😓😓😓

  • @nishanthviru5360
    @nishanthviru5360 2 роки тому +21326

    എന്തൊക്കെ കുറവ് ഉണ്ടെങ്കിലും ആരൊക്കെ കളിയാക്കിയാലും അത് സ്വന്തം അച്ഛനോ അമ്മയോ പറഞ്ഞാൽ അത് ഒരിക്കലും സഹിക്കാൻ പറ്റില്ല 😟😪

  • @shajijohn5462
    @shajijohn5462 4 місяці тому +658

    അകാലത്തിൽ ലോകത്തോട് യാത്രപറഞ്ഞ ലക്ഷ്മിക സജീവന് ആദരാഞ്ജലികൾ🌹🙏😢

  • @entertainment-134
    @entertainment-134 4 місяці тому +289

    മരിച്ചു എന്ന് അറിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ 🥺🥺🥺 rip ലക്ഷ്മി sanjeevan

  • @drupadrupa8511
    @drupadrupa8511 2 роки тому +3455

    ഇതൊക്കെ kanumba മാത്രം എല്ലാരും പറയും ആരെയും കളിയാക്കരുതെന്നു പക്ഷെ കാര്യത്തോട് അടുക്കുമ്പ എല്ലാരും കണക്കാ

  • @arun_smoki
    @arun_smoki 2 роки тому +7498

    എന്തൊക്കെയോ ഓർമ വന്നു..😐 എല്ലാർക്കും ഉണ്ടല്ലേ ഈ അവസ്ഥ🤗

  • @jayasasidharan1976
    @jayasasidharan1976 4 місяці тому +78

    RIP Lakshmika സജീവൻ🥀... ഈ ഒരു Short Film മതി മരിക്കുന്നതുവരെ നിങ്ങളെ ഞങ്ങൾക്ക് ഓർക്കാൻ🥹🥹🥹

  • @vismayaprakash3196
    @vismayaprakash3196 Місяць тому +21

    ഈ കുട്ടി മരിച്ചതറിഞ്ഞപ്പോൾ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു..😢 ഭയങ്കര സങ്കടം ആയിപ്പോയി

  • @asnasherin739
    @asnasherin739 2 роки тому +5227

    ഈ കമന്റ്‌ box നോക്കിയാ ചിരി വരും 🙃...ഉള്ളിലെ സൗന്ദര്യത്തെ പ്രണയിക്കുന്ന ഇത്ര അധികം ആള്ക്കാർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ഷോർട്ട്ഫിലിമേ ഉണ്ടാവുമായിരുന്നില്ല.... 😊

  • @D4TalksbyAnees
    @D4TalksbyAnees 2 роки тому +19915

    ഒരാളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് തന്നെയാണ് ശെരിക്കും സൗന്ദര്യം👌👌

    • @agruvlogzs3426
      @agruvlogzs3426 2 роки тому +35

      Crct

    • @farsana813
      @farsana813 2 роки тому +17

      Crt

    • @aelshaikoshybavan
      @aelshaikoshybavan 2 роки тому +178

      Ennokke parayum but athe manussilaakkunna samuham alla nammudethe ellaarum ee parachill maathre ullu avarkke ariyaam avarude budhimutte,enn ee beauty products nammall kanduthudangiyo annuthottu ethe vashalaakan thudangi njan onnineyum thazthiparayukayalla ithokke manushyan janicha annumuthall thudangiyathanu iniyulla kaalamengilum ithe onnum nookkaathe oru manushyante manasinte beauty manussilaakkaan nammude samoohathinu kaziyatte.
      Thettaayi enthengilum paranjengill shemikkanam🙂.

    • @D4TalksbyAnees
      @D4TalksbyAnees 2 роки тому +61

      @@aelshaikoshybavan പറഞ്ഞെതെല്ലാം ശെരികള്‍ തന്നെ..നമ്മുടെ സമൂഹം മാറുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകാം..♡

    • @__girlyapa_
      @__girlyapa_ 2 роки тому +39

      Mask😷 ulla konde kanilla setta😪

  • @ThatOneGuyIsOnYT
    @ThatOneGuyIsOnYT 4 місяці тому +91

    Rest in Peace Lakshmika!! Exceptional talent, gone too soon! 💔😔😢

    • @JS-uz7gr
      @JS-uz7gr 4 місяці тому +1

      Enthu patitha😢.

    • @suhana764
      @suhana764 4 місяці тому +1

      @@JS-uz7gr heart attack aanenn kettu

  • @adhizadhu6191
    @adhizadhu6191 4 місяці тому +24

    Omg ഒരു വർഷത്തിന് മുൻപ് കണ്ട ഈ ഷോർട്ട് ഫിലിം ഇന്ന് രാവിലെ വീണ്ടും suggestion ഇൽ വന്നു വീണ്ടും കണ്ടു ഇപ്പോൾ ഈ നായികയുടെ മരണവാർത്ത കേൾക്കുന്നു 😭🙏🙏🙏

  • @Worldofdreamz
    @Worldofdreamz 2 роки тому +4137

    എന്തൊക്കെ പറഞ്ഞാലും ആളുകൾ വെളുപ്പിന് ഒരു പ്രത്യേക പ്രാധാന്യം കൊടുക്കുന്നുണ്ട്. മനസ്സിന്റെ നന്മ ആരും കാണില്ല 😔

  • @adithyasyoutubechannel4653
    @adithyasyoutubechannel4653 2 роки тому +689

    Body shaming അത് അനുഭവിച്ചിട്ടുള്ളവർക്ക് മാത്രേ അതിന്റെ വേദന എത്രത്തോളം ആണെന്ന് മനസിലാകൂ 🥲😒

    • @sahlaadhu2254
      @sahlaadhu2254 2 роки тому +7

      അതെ പറയുന്നവരോട് പോവാൻ പറ.. അവർ ലോക വിഡ്ഢികൾ അല്ല പിന്നെ

    • @adithyasyoutubechannel4653
      @adithyasyoutubechannel4653 2 роки тому +1

      @@diyaganesh9340 🥲😘

    • @scarletwitch2142
      @scarletwitch2142 2 роки тому +1

      Athei 😊

    • @jithuprakash465
      @jithuprakash465 2 роки тому +1

      തലക്കകത്തു കുറച്ച് വെളിവുള്ളവർക്കും മനസിലാകും

    • @hafsav.n7035
      @hafsav.n7035 2 роки тому +4

      Ente pallulondu nan ippozum anubavikkunu

  • @WorldKing-ht9yf
    @WorldKing-ht9yf 4 місяці тому +148

    കഥയിലും, ജീവിതത്തിലും ഒരുപോലെ കണ്ണ് നനയിപ്പിച്ചു.. 😔😔💐💐

  • @nihaa._
    @nihaa._ 4 місяці тому +32

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച പ്രിയ നടിക്കു പ്രണാമം🌹

  • @amruthap6901
    @amruthap6901 2 роки тому +1983

    ഏതേലും വിധത്തിൽ കളിയാക്കൽ അനുഭവിച്ചിട്ടുള്ളവർക്ക് മാത്രെ അതിന്ടെ feel manasilavu🥺

  • @rejeeshkr6846
    @rejeeshkr6846 2 роки тому +4347

    നിങ്ങൾ എന്ത് സംവിധായകൻ ആണ് ഹേ❤️❤️ പോണം മിസ്റ്റർ പോയി സിനിമ സംവിധാനം ചെയ്യണം❤️❤️❤️ അടിപൊളി ഫീൽ നല്ല അവതരണം കലക്കി

  • @sreeragssu
    @sreeragssu 4 місяці тому +31

    ഇതിലെ നായിക ലക്ഷ്മിക യുടെ വിയോഗ വാർത്ത അറിഞ്ഞു search ചെയ്ത് കാണാൻ വന്നതാണ്.. 😢 ആദരാഞ്ജലികൾ ലക്ഷ്മിക സജീവൻ 🌹

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Місяць тому

      ഈ കുട്ടി എങ്ങനെയാണു മരിച്ചത്

    • @sreeragssu
      @sreeragssu Місяць тому +1

      @@SoumyaKumar-uy1nj heart attack എന്നായിരുന്നു ന്യൂസ്‌. വേറെ എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ അറിയില്ല

  • @akhilshyam5438
    @akhilshyam5438 4 місяці тому +44

    ഏറെ ഇഷ്ട്ടപെട്ട ഒരു ഷോർട് ഫിലിം ആയിരുന്നു. കൂടുതൽ ഉയരങ്ങളിൽ എത്തും മുന്പേ ഈശ്വരൻ തിരിച്ചു വിളിച്ചല്ലോ.. ആദരാഞ്ജലികൾ 🌹🌹🌹

  • @ansuskitchen8971
    @ansuskitchen8971 2 роки тому +3083

    ഇതിനൊരു second part ചെയ്യുമോ.. പഞ്ചാമിക്കു എന്ത് സംഭവിച്ചു എന്നറിയാൻ ഒരു ആഗ്രഹം.. അഭിപ്രായത്തോട് യോജിക്കുന്നവർ like അടിക്കൂ...

  • @miluvineeth2703
    @miluvineeth2703 2 роки тому +2500

    കുറച്ചു ദിവസം മുന്പേ കാണേണ്ടിയിരുന്നു skip ചെയ്തു കളയുക ആയിരുന്നു... ഇപ്പൊ കണ്ടപ്പോൾ..ഒരുപാട് ഇഷ്ട്ടായി... ഞാൻ skip ചെയ്യാതെ കണ്ട ഒരേ ഒരു ഷോർട് ഫിലിം ഇതായിരിക്കും. Super...👌

  • @RITHAMT-zj7mt
    @RITHAMT-zj7mt 12 днів тому +5

    Rip Lakshmika😢Lakshmika marichathinu sesam kaanunnavar undo🙏🏽😢

  • @mysignature4575
    @mysignature4575 4 місяці тому +151

    ഇതിലെ നായിക മരിച്ചതറിഞ്ഞു വീണ്ടും കാണാൻ വന്നവരുണ്ടോ 😔😔😔24വയസ്സിൽ 😢

  • @aswanthm846
    @aswanthm846 2 роки тому +821

    രണ്ടു മൂന്നു പ്രാവശ്യം suggestions വന്നിട്ടും ഞാൻ കാണാൻ ശ്രമിച്ചില്ല വിട്ടു കളഞ്ഞു .കണ്ടപ്പോൾ🔥🔥🔥🔥.NICE WORK ......

  • @adithyanathadithyanath2234
    @adithyanathadithyanath2234 2 роки тому +434

    മനസ് നിറഞ്ഞു... അതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ അറിയില്ല.... പഞ്ചമി ചെയ്ത കുട്ടി.... നിങ്ങൾ നല്ലൊരു നടി ആണ്... ഉയരങ്ങളിൽ എത്തും

    • @adithyanathadithyanath2234
      @adithyanathadithyanath2234 2 роки тому +10

      @aju ajeesh മനസ്സറിഞ്ഞു പറഞ്ഞതാണ്.... മനസ്സിന്റെ നിറം എന്താണന്നറിയാത്ത തൊലികറുത്തുപോയവന്റെ.. സത്യമായ വാക്ക് ❤️

    • @AmmuAmmu-qm5ft
      @AmmuAmmu-qm5ft 2 роки тому +1

      കണ്ണ് നിറഞ്ഞു

    • @reshmashinchureshmashinchu4142
      @reshmashinchureshmashinchu4142 2 роки тому

      💞💞💞💞

  • @sreejavalsan2287
    @sreejavalsan2287 2 роки тому +33

    സങ്കടം വരുമ്പോ, വീണ്ടും വീണ്ടും Serch ചെയ്ത് കാണുന്ന ഒരേ ഒരു movie .എൻ്റെ ജീവിതം തന്നെ ആയതു കൊണ്ടാവാം . ഇതിലെ പഞ്ചമിയെ പോലെ കുറച്ച് നാൾ മുൻപ് വരെ പല്ല് കാണിച്ച് ചിരിക്കാറില്ലായിരുന്നു .ചിരിച്ച് ഫോട്ടോ എടുത്ത ഒരു ഫോട്ടോ കണ്ട് ആരോ പറഞ്ഞു ഇതാണ് നല്ലതെന്ന് അതിനു ശേഷമാണ് മറ്റുള്ളവരുടെ മുന്നിൽ പല്ല് കാട്ടി ചിരിക്കാൻ തുടങ്ങിയത് .പഞ്ചമിയെപ്പോലെ പെണ്ണുകാണാൻ ഒരുപാട് പേരുടെ മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട് .ആ അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല . "നിന്നെ കെട്ടാൻ അഭിഷേക് ബച്ചൻ വരുമോ ?"എന്ന ചോദ്യം പോലും പ്രിയപെട്ടവരിൽ നിന്നും കേൾക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടാവാം ഈ കാക്ക ഇത്രമേൽ ഇഷ്ടമായത്

    • @fathimariza8063
      @fathimariza8063 Рік тому +3

      Chechi...☺ente pallum nganeyaa..njanipoyum chirikaarilla pothivekkum😊

    • @ramshiammee141
      @ramshiammee141 4 місяці тому

      ​@@fathimariza8063 pall clip itt ready aaakki koodayrnno

  • @rajirajivava6734
    @rajirajivava6734 Рік тому +20

    🤗ഞാനും ഒരു കാക്ക പെണ്ണ് ആണ്.... ❤️എന്റെ ജീവിതം ആണ് ഇതും.... But ഞാൻ ഹാപ്പി ആണ്... 🤗❤️❤️

  • @AsifAli-gz5gq
    @AsifAli-gz5gq 2 роки тому +1009

    നമ്മളൊക്കെ പറയുന്ന ഏറ്റവും വലിയ നുണകളിൽ ഒന്ന് :"ഞാൻ ഒരാളെ മനസ്സ് നോക്കിയാണ് വിലയിരുത്താറെന്ന് "

    • @vcmedia7922
      @vcmedia7922 2 роки тому +6

      സത്യം...

    • @sayana_nj
      @sayana_nj 2 роки тому +20

      Satyam.... chummaa parachil mathre ullu...arum anghane alla.......

    • @veenagigil6653
      @veenagigil6653 2 роки тому +4

      Correct

    • @anjalias6307
      @anjalias6307 2 роки тому +18

      But oraale first sight l vilayiruthumbo alle angane ath nunayaavullu...
      I think swabhavam nallathaanel mattullavaru etra viroopam ennu parayunna ethu mukhathinum dhivasam thorum bhangi koodi varunna polea thonnille...

    • @mediavibes
      @mediavibes 2 роки тому +1

      Sathyam

  • @shivanicm6284
    @shivanicm6284 2 роки тому +769

    Mask വയ്ക്കുമ്പോൾ ഭയങ്കര confidence ആണ്. ആ confidence mask ഇല്ലാത്തപ്പോൾ നമുക്ക് ഉണ്ടെങ്കിൽ, അന്ന് ആണ് നമ്മുടെ society ശരിക്ക് mature ആവുന്നത്.

  • @ithanunjagal
    @ithanunjagal 2 роки тому +26

    Ee രണ്ട് കുറവും അനുഭവിച്ചിട്ടുള്ള ഒരു ആളാണ് ഞാൻ അതുകൊണ്ട് തന്നെ ഈ ഒരു വീഡിയോ എന്റെ ഹൃദയം തൊട്ടു

  • @udiudith6244
    @udiudith6244 Рік тому +18

    നമ്മൾ വിചാരിക്കും നമ്മളെ കാണാനും നോക്കാനും ആരും ഇല്ലാഹ് ന്ന് ബട്ട്‌ ഒരാൾ എങ്കിലും നമ്മളെ ശ്രദ്ധിച്ചവർ ഇണ്ടാവും, one day you're all will get a good person.

  • @ayshuscreations5574
    @ayshuscreations5574 2 роки тому +203

    ഏറ്റവും മികച്ച short film... ഇതിൽ എവിടെയോ ഞാൻ എന്നെ കണ്ടെത്തി..... ഞാനും നിറമില്ലാത്തവളാണ്.... കുറേ പേര് എന്നെ അത് പറഞ്ഞു എന്നെ വേദനിപ്പിച്ചിട്ടുണ്ട് 🥺..... പക്ഷെ അവരോട് ഒന്ന് പുഞ്ചിരിച്ചു ആരും കാണാതെ ഒറ്റക്കിരുന്നു കരഞ്ഞു തീർക്കും.... പിന്നീട് ഞാൻ ഇങ്ങെനെ ചിന്ദിക്കുമ്പോഴാണ് എനിക്ക് എന്നിൽ അഭിമാനം തോന്നുന്നത് 🥰എത്രയോ പേര് കണ്ണില്ലാത്തവരുണ്ട്..... കാതില്ലാത്തവരുണ്ട്..... അപ്പോൾ നമ്മൾക്കോ ലേശം നിറം മാത്രമേ അല്ലെ കുറഞ്ഞുള്ളു..... 😊അതെ ഒരാളെ മുഖത്തു നോക്കി ആത്മാർത്ഥമായി പുഞ്ചിരിക്കുമ്പോൾ അവർ നമുക്ക് തരുന്ന പുഞ്ചിരി ഇല്ലേ...... അത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് എനിക്ക് 🥰നിങ്ങൾക്കോ 😊

    • @nizhal7934
      @nizhal7934 2 роки тому +1

      Crt words❤️❤️❤️❤️❤️❤️❤️🥰

    • @aswathym10
      @aswathym10 2 роки тому +3

      Ayoo angane onum parayalle . Karupp niram ulavark oru kuravum ila. Athoke society il ula thettaya chinthakal aanu. Athonum orthu vishamikale. Confident aayi eriku. Ninte value matoral theerumanikan sammadikaruth.

    • @deepakdileep187
      @deepakdileep187 2 роки тому +6

      താൻ പറഞ്ഞ അനുഭവം എനിക്കു ഉണ്ടായിട്ടു... ഒരു പാട്.... കല്യാണം കഴിഞ്ഞതിനു ശേഷം.... കൂടുതൽ...

    • @paappyzzworld2453
      @paappyzzworld2453 2 роки тому +1

      Me to sis enk niramilla thadichittane ennit kaliyakkunnavarudeyaduthokke chirikkum ottaykkirunnu karanju theerkkum.namuk vendapettavar thanne kaliyakkumpo chankupidayunnavedayanenkilum athu mughathu kanikkilla vedanayum dheshyavum apamanavum ellam oru chiriyilothukkum😂😭

    • @ammu4g714
      @ammu4g714 2 роки тому

      Same experience....friendumm avaronum alla.....relatives ahnn preshanam🤧

  • @SASIKUMAR-ls8pg
    @SASIKUMAR-ls8pg 2 роки тому +584

    ഇങ്ങനെ എത്ര കഥകൾ വന്നാലും കറുപ്പിന്റെ അവഗണയും സൗന്ദര്യത്തിന്റെ കളിയാക്കലും എന്നും ഉണ്ടാകും

  • @user-hi8hm3qo3s
    @user-hi8hm3qo3s 4 місяці тому +8

    ലക്ഷ്മിക 😢🙏🏼ആദരാഞ്ജലികൾ🌹.
    ഇതിലെ അഭിനയത്തിന് പറയാൻ വാക്കുകൾ ഇല്ല 🙏🏼മോളെ.

  • @devikadevika3059
    @devikadevika3059 Рік тому +10

    ഞാൻ കരുതുന്നു ഒരുപരിധി വരെ ഇത് ആസ്വദിക്കാൻ കറുത്ത നിറമുള്ളവർക് നന്നായി കഴിഞ്ഞു എന്ന് പുറമെ എത്ര തന്നെ ചിരിച്ചാലും ഉള്ളുകൊണ്ട് ഒരുപാട് തവണ കരഞ്ഞിട്ടുള്ളവരാണ് കറുത്ത നിറമുള്ളവർ നമ്മൾ വലുതാകുമ്പോ നിറം identity അല്ലെന്നൊക്കെ മനസിലാകും എന്നാലും കുട്ടികാലത്തെ ചില തമാശകൾ കളിയാക്കലുകൾ ഇതൊക്കെ കടക്കുന്നത് വലിയ task ആയിരുന്നു അതുകൊണ്ട് ഒരുപാട് അനുഭവം ഉള്ളവരാണ ഓരോ കറുപ്പിന്റെയും ഉടമകൾ ഞാനും

  • @_luttappi__luttappi_4717
    @_luttappi__luttappi_4717 2 роки тому +549

    സ്വന്തം കൂടപ്പിറപ്പുകൾ നിറത്തിന്റെ പേരിൽ കളിയാകുമ്പോൾ ഉണ്ടാവുന്ന വേദന 💔പക്ഷെ ആ സമയത്ത് നമ്മൾ അവരെ ഒതുക്കി നിർത്തും but പിന്നീട് അതേപറ്റി മാറിനിന്നു കരയുന്നവരും ഉണ്ട്🙂

    • @hafsa1861
      @hafsa1861 2 роки тому +2

      Satyam

    • @noufalnaseer5998
      @noufalnaseer5998 2 роки тому +12

      Sathyam njangal 3 makkalaann.athil njan maathramann kalar illathe poyathhh.kalar illathath ennm vedana thanneyaannn

    • @shahnaveliyil3248
      @shahnaveliyil3248 2 роки тому +13

      Nirathinte peril mathramalla pallu unthiyathinte peril kaliyakkum

    • @thenuvichu7390
      @thenuvichu7390 2 роки тому +21

      എന്നെ കാണാൻ ഇരു നിറമാണ് ഞാൻ അനുഭവിച്ചു കൂട്ടിയത് കുറച്ചൊന്നുമല്ല.. അച്ഛന്റെ അനിയന്റെ മോൾ വെളുത്തിട്ടാണ്.. അവളെക്കാളും കാണാൻ രസം എന്നെയാണെന്ന് എല്ലാരും പറയും.. പക്ഷെ വെളുപ്പില്ലല്ലോ 😢സ്കൂളിലോ കോളേജിലോ എനിക്ക് അധികം ഫ്രണ്ട്‌സ് ഉണ്ടായിരുന്നില്ല.. കല്യാണം പൊതുപരിപാടികളിലൊന്നും പോവാതെ ഒതുങ്ങിക്കൂടി..അവസാനം കുറെ പൈസ കൊടുത്ത് എറണാകുളം hair Fairil കാണിച്ചു ഗ്ളൂട്ടത്തിയോൺ ഇൻജെക്ഷൻ എടുത്തു ഒന്നിന് 9400 ഒക്കെ വില വരും അങ്ങനത്തെ ഒരു 8 എണ്ണം ചെയ്തു വേറെ എന്തൊക്കെയോ ക്രീം ഉപയോഗിച്ചു... എല്ലാം നല്ല പറ്റിപ്പാണ്.. ആരൊക്ക പറഞ്ഞാലും കറുപ്പ് ജീവിതം ഒന്നുമല്ലാതാക്കി കളയും.. അല്ലെങ്കിൽ ആര് കുറ്റപ്പെടുത്തിയാലും കുഴപ്പമിലാത്തവരായിരിക്കണം..

    • @hafsa1861
      @hafsa1861 2 роки тому +5

      @@thenuvichu7390 kuzhappam illeda.... 😊ellam sheriyakum. Sodharyam enn parayunnath.. Inno naleyo pokavunna onnan..
      Pakshe nalla hridayam ath orikkalum nashikkathilla

  • @fthma5013
    @fthma5013 2 роки тому +253

    എല്ലാവർക്കും കറുപ്പ് ഇഷ്ടമാണ് അത് തൊലിയിൽ വരുന്നത് വരെ. ഞാനും കറുപ്പ് ആണ്. അതുകൊണ്ട് തന്നെ ഇ short film എനിക്ക് വളരെ relatable ആണ്.

    • @vssrinivas4373
      @vssrinivas4373 2 роки тому

      ua-cam.com/video/sBeaObbDiRE/v-deo.html

  • @alishasajith8380
    @alishasajith8380 2 роки тому +21

    💓💓💓 ഇത് പോലെ തന്നെയാണ് ഉയരം ഇല്ലാത്തവരുടെ അവസ്ഥയും.. കളിയാക്കുന്നവർക്കും സഹതാപം അഭിനയിക്കുന്നവർക്കും അത് ഒരു രസം ആയിരിക്കാം.. അനുഭവിക്കുന്നവർക്ക് മരണതുല്ല്യവും😒

    • @nidanasri
      @nidanasri 2 роки тому +6

      Over weight ullavarudeyum 😕

    • @ViswaVignesh
      @ViswaVignesh 11 місяців тому

      😮‍💨it's true

    • @abdulsalampu8173
      @abdulsalampu8173 10 місяців тому +2

      Uyarakuravu kuravanenkil karuppum aa pallum kuravu thanne

    • @unnikrishnanuk9874
      @unnikrishnanuk9874 10 місяців тому

      മുടി ഇല്ലാത്തവരുടെയും 😊

    • @user-hi8bz3ve7u
      @user-hi8bz3ve7u 8 місяців тому

      Sathiyam 🙂

  • @diluuhh.__
    @diluuhh.__ 19 днів тому +8

    ഇതിലേ നടി മരിച്ചതിന് ശേഷം കാണുന്നവരുണ്ടോ

    • @Cr72437
      @Cr72437 3 години тому

      Marichathinte Karanam onn parayo

  • @anusinu2049
    @anusinu2049 2 роки тому +272

    ഞാൻ ഇത് കണ്ടപ്പോൾ എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു, കാരണം ജീവിതത്തിൽ ഈ അവഗണന ഞാനും അനുഭവിച്ചിടുണ്ട്😥.

  • @Syam1249
    @Syam1249 2 роки тому +378

    *എന്റെ പൊന്നേ ഇത് എന്നാടാ സാധനം...വാക്കുകളില്ല,അത്രയ്ക്കും ഗംഭീരം* *എസ്‌പെഷ്യലി പഞ്ചമിയും അച്ഛനും* 😍 *അവർ അഭിനയിച്ചതല്ല ജീവിച്ചതാണ്...കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം വേറെ ലെവൽ* *ഇത്രയും മികച്ചൊരു ഷോർട്ട് ഫിലിം ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടുണ്ടാവില്ല* 😍😍👌👌🔥🔥

    • @satishnair5116
      @satishnair5116 2 роки тому +3

      ❤❤❤

    • @Ammuz___186
      @Ammuz___186 2 роки тому +2

      Aa💥

    • @Soloqueennky
      @Soloqueennky 2 роки тому +1

      Ayin

    • @lakshmikasajeevan2339
      @lakshmikasajeevan2339 2 роки тому +1

      Thanks 😍

    • @Syam1249
      @Syam1249 2 роки тому

      @@lakshmikasajeevan2339 *മുത്തുമണീ..* 😍❤️ *നല്ലൊരു ഭാവിയുണ്ട്..* *god bless u...* *ഉയരങ്ങളിൽ എത്തട്ടെ* 😍

  • @divyakr8608
    @divyakr8608 4 місяці тому +6

    വർഷങ്ങൾക്ക് മുൻപ് കണ്ടു ഇഷ്ടായി.. ഇപ്പോ ഈ കുട്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം
    Rip 🥺🥺

  • @bincy7063
    @bincy7063 4 місяці тому +7

    ഉയരങ്ങളിൽ എത്തേണ്ട കുട്ടി ആയിരുന്നു.. മരണവാർത്ത അറിഞ്ഞപ്പോൾ ശെരിക്കും അടുത്ത് അറിയാവുന്ന ആരെയോ പോലെ തോന്നുന്നു 💔

  • @annmm666
    @annmm666 2 роки тому +92

    ഒരുപാട് body shaming അനുഭവിച്ച ഒരു വ്യക്തിയാണ് ഞാനും . എന്നെ പുറത്ത് കൊണ്ടുപോവാൻ പോലും വീട്ടുക്കാർക്ക് നാണക്കേടായിരുന്നു . തടിയുണ്ടായിരുന്നു. എന്നോട് ക്ലാസിലെ എല്ലാവരും മിണ്ടുവായിരുന്നു പക്ഷേ കൂടെകൂട്ടില്ല, മാറ്റിനിർത്തും . പുറത്തിറങ്ങിയാലും ഒരുമാതിരി അന്യഗ്രഹജീവിയെ നോക്കുന്നപോലെ . അനുഭവിച്ച് വർഷങ്ങളോളം . നമ്മളുടെ ചെറുപ്പക്കാലത്ത് നടക്കുന്നത് പെട്ടെന്ന് മറക്കും എന്ന് പറയും . വെറും കള്ളമാ അതൊക്കെ . എനിക്ക് ഇപ്പോ 18 വഴസ്സുണ്ട് . കഴിഞ്ഞ 9 കൊല്ലമായി ഞാൻ നേരിട്ട അവഗണനകൾ ഞാൻ മറന്നിട്ടില്ല. പക്ഷേ ഞാൻ സുന്ദരിയാണ്. ഇതിൽ പറയുന്നപോലെ . എനിക്ക് അതുമതി . സൗന്ദര്യം നോക്കാതെ സ്നേഹിക്കാൻ അളുകൾ പഠിക്കുമ്പോൾ എന്നെയും സ്നേഹിക്കും 😊എല്ലാവരും.

    • @najilasathar3500
      @najilasathar3500 2 роки тому +1

      😍😍👍

    • @devikavs602
      @devikavs602 2 роки тому +1

      😍😍😍😍😍😍😍😍😍😍

    • @jaseelanajeeb5587
      @jaseelanajeeb5587 2 роки тому +2

      Your Attitude will make you perfect and Beautiful

    • @jenittacsaji93
      @jenittacsaji93 2 роки тому +4

      എന്നിക്കു എഴുതാൻ ഉള്ളത് ഇയാൾ എഴുതി 22 now. ഒരുപാടു വിഷമം ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് but നമ്മുടെ ആറ്റിട്യൂഡിന് മുന്നിൽ തോറ്റുപോവും അത്, നമ്മളെ മനസിലാക്കാൻ ആരും ഇല്ല എന്ന് തോനുബോൾ, നമ്മുടെ വിഷമങ്ങളെ മറികടക്കാൻ ഒരു പ്രതേക കഴിവ് നമ്മുക്ക് കിട്ടു നമ്മൾ സ്ട്രോങ്ങ്‌ ആവുകയും ചെയ്യും. ചെല്ലപ്പോൾ തളരും ബട്ട്‌ നമ്മൾ പോക്കേ പോക്കേ സ്ട്രോങ്ങ്‌ ആയിതീരും. All the best for ur beautiful life ahead. Slay it 💞

    • @riderrider6923
      @riderrider6923 2 роки тому +1

      🤠

  • @theinvi
    @theinvi 2 роки тому +489

    ഒരുപാട് തവണ suggestion വന്നിട്ടും കാണാതെ ഇപ്പൊഴാണ് കണ്ടത്.... Everybody is beautiful the way they are... അത് കാണാനുള്ള നല്ല കാഴ്ച്ചയാണ് വേണ്ടത്... കാസ്റ്റിങ്...ഒന്നും പറയാനില്ല ഹൃദയം തൊട്ട അഭിനയം... cngrds each n every one

  • @Rizadreamsworld
    @Rizadreamsworld 2 роки тому +121

    യഥാർത്ഥ സൗന്ദര്യം ഹൃദയത്തിൽ ആണ്. അത് കണ്ടെത്താൻ കഴിയുന്നതാണ് നമ്മുടെ വിജയം ❤️nice message... Gd acting all👌

  • @mujeebpullanipattambi
    @mujeebpullanipattambi 4 місяці тому +7

    ലഷ്മിക യുടെ മരണ വാർത്ത അറിഞ്ഞു ഈ short film കാണാൻ വന്നവർ ഉണ്ടോ..?
    (കാക്കയെ സ്നേഹത്തോടെ വിളിക്കുന്ന ഒരു ദിവസമുണ്ട്..
    ബലി ചോറ് തിന്നാൻ..
    ഞാൻ കാക്കയെ പോലെയാ..)
    അറം പറ്റിയ വാക്കായി പോയല്ലോ തമ്പുരാനേ.. 🙏🙏🙏

  • @sajitha26
    @sajitha26 2 роки тому +1829

    പഞ്ചമിയിൽ എവിടെയോ ഞാൻ എന്നെ കണ്ടു 😊❣️ .അത് കൊണ്ട് തന്നെ ഞാൻ കരഞ്ഞു പോയി 😔.എന്തായാലും പൊളിച്ചു 💥💥 എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ❣️😘

    • @lakshmikasajeevan2339
      @lakshmikasajeevan2339 2 роки тому +9

      🥰

    • @adhil3642
      @adhil3642 2 роки тому +6

      🤗🤗

    • @adhil3642
      @adhil3642 2 роки тому +15

      Ellavarum avaravarude reethiyil beutiful aan.❤️

    • @mufimufeeda1838
      @mufimufeeda1838 2 роки тому +30

      ഞാനും ഒരുപാട് അനുഭവിച്ചുട്ടുണ്ട്

    • @shifnashifu226
      @shifnashifu226 2 роки тому +10

      @@adhil3642 athokke sheriyaa pakshe purame kanunnavrkk ath thoonikoolanamennilla☺️

  • @shinutp6459
    @shinutp6459 2 роки тому +585

    ആ ഹൈറ്റ് കുറഞ്ഞ ചേട്ടൻറെ അഭിനയം നാചുറലായി തോന്നി, ചേട്ടൻ സൂപ്പറാണ്.

  • @mizhi143
    @mizhi143 Рік тому +4

    എന്റെ സ്കൂൾ കാലഘട്ടം മുഴുവനും ഞാൻ വെറുത്തു പോയത് ഈ ഷോട്ട് ഫിലിമിന്റെ പേരായ കാക്ക എന്ന എന്റെ ഇരട്ട പേര് കൊണ്ടായിരുന്നു.
    എല്ലാ ഇടത്ത് നിന്നും മാറ്റി നിർത്തലും സ്വന്തം വീട്ടിൽ നിന്ന് പോലും കളിയാക്കലും. പക്ഷേ ഇപ്പോൾ എന്റെ നിറത്തിലും രൂപത്തിലും ഞാൻ 100 % ഹാപ്പിയാണ് കാരണം അന്ന് എനിക്ക് നിറം ഒന്നിന്റെയും മാനദണ്ഡം അല്ല എന്ന തിരിച്ചറിവ് ഇല്ലായിരുന്നു. പറഞ്ഞു തരരാനും ആരുമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് ജീവിതം പഠിപ്പിച്ച പാഠങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിയുന്നു പലതും....🤍

  • @saranyachandran3161
    @saranyachandran3161 2 роки тому +3

    ഒരു കാലത്ത് അപഹർഷത തലയ്ക്ക് മുകളിൽ കുന്തോം കുത്തി നിക്കുവാരുന്നു. ലൈഫില് കൊറേ ട്വിസ്റ്റുകൾ വന്നപ്പോ എനിക്കെന്നെ ഒരുപാട് ഇഷ്ടം തോന്നി. ഇപ്പൊ നിറത്തിന്റെയോ മറ്റൊന്നിന്റെയോ പേരിലും തളരാറില്ല. 'ഇതാണ് ഞാൻ' എന്ന് ഉൾക്കൊണ്ട് മനസ് നിറഞ്ഞങ്ങ് ചിരിക്കുക 💙

  • @ayishusworld765
    @ayishusworld765 2 роки тому +2259

    മിക്ക പെൺകുട്ടികളും അനുഭവിച്ച ഒരു സിറ്റുവേഷൻ ആണ്.. 👍🏻👍🏻

    • @shyamlalshyam3905
      @shyamlalshyam3905 2 роки тому +91

      പല ആണ്കുട്ടികളും അനുഭവിച്ചിട്ടുണ്ട്........ അതിൽ ഞാനും ഉൾപ്പെടും......

    • @ananyaanuraj750
      @ananyaanuraj750 2 роки тому +65

      അനുഭവിച്ചത് എന്ന് പറയുന്നതിനു പകരം ഇപ്പോഴും ഉണ്ട് എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം

    • @koyikode5939
      @koyikode5939 2 роки тому +7

      @@ananyaanuraj750 athey😢

    • @ananyaanuraj750
      @ananyaanuraj750 2 роки тому +19

      @@koyikode5939 ade mathram alla thadiye kurichum kure per parayum
      Society orikalum body shaming nirthila avare orthu erunal nammuku athine time indavu so kill them with your success and bery them with your smile

    • @koyikode5939
      @koyikode5939 2 роки тому +3

      @@ananyaanuraj750 ☺️❤️

  • @harithaprajith8708
    @harithaprajith8708 2 роки тому +900

    മനഃപൂർവം അല്ലെങ്കിലും നമ്മളിൽ പലരും തമാശയ്ക്ക് എങ്കിലും മറ്റുള്ളവരെ കളിയാക്കുമ്പോൾ അവർക്ക് എത്ര വിഷമം ഉണ്ടായിട്ടുണ്ടാവും 😔😔😔

    • @rasiyahaulath6108
      @rasiyahaulath6108 2 роки тому +4

      Sure

    • @nandanad4103
      @nandanad4103 2 роки тому +51

      Kaliyakkunnathinte vedhana enikkariyavunnathu kondu njan aareyum kaliyakkarilla

    • @himaleena
      @himaleena 2 роки тому +8

      @@nandanad4103 mettooo

    • @suryasurya-dj1qy
      @suryasurya-dj1qy 2 роки тому +4

      😞

    • @rinshak2581
      @rinshak2581 2 роки тому +11

      Sathyam njan karuthittannu njan parayum kaliyakkarilla anikkariyam athinte vedana onnum koodi karanjathannnu

  • @kkskambrathchalla1694
    @kkskambrathchalla1694 Рік тому +7

    ഇതിൽ ആരാ അഭിനയിച്ചിട്ടുള്ളത്.... ആരുമില്ല.... അവർ ജീവിക്കുകയാണ്...നമ്മളിലൂടെ..... അഭിനന്ദനങ്ങൾ 🙏❤️🙏👍❤️

  • @varenyaov7641
    @varenyaov7641 2 роки тому +4

    സത്യം പറഞ്ഞാ എന്റെ ചേച്ചിയേയും പലരും കളിയാക്കുമാർന്നു ചേച്ചിക്ക് പല്ല് കുറച്ചു ഉന്തിയാണുള്ളത് അതുകൊണ്ടു തന്നെ അവൾത് പലപ്പോഴും വീട്ടിൽ പറയുമാർന്നു അമ്മ അത് സാരമില്ല എന്നു പറഞ്ഞു സമാധാനിപ്പിക്കും പക്ഷേ അതു കൊണ്ടു അവൾ നിർത്തിയില്ല കളിയാക്കലുകളെയെല്ലാം കളിയാക്കുന്നവരുടെ കുറവായി അവൾ കണ്ടു, ഒരുപക്ഷേ അവളുടെ ചിരി അവളെ സ്നേഹിച്ചവരെല്ലാരും ഇന്ന് ഓർക്കുന്നു ചേച്ചിയെ കുറിച്ചു പറയുമ്പോൾ എല്ലാവർക്കും ആദ്യം പറയാനുള്ളത് അവളുടെ ചിരിയെ കുറിച്ചാ ഇന്ന് അവളുടെ കല്യാണം കഴിഞ്ഞു നല്ല രീതിയിൽ ജീവിക്കുന്നു 🥰 ഇപ്പൊ അവളുടെ ചിരി ഒന്ന് കണ്ടില്ലെങ്കിലാണ് എല്ലാവരും ചോദിക്കുക🤭എന്തു പറ്റി എന്ന് ചോദിച്ചു വരും

  • @ArjunArjun-ic3dr
    @ArjunArjun-ic3dr 2 роки тому +1871

    🙂എല്ലാരും പറയും colour discrimination ഒന്നും ഇപ്പോ ഇല്ലാന്ന്.... ബട്ട്‌ പഠിക്കാണ കാലം മുതൽ ഞാൻ ഇത് കേൾക്കാറുണ്ട് ✨️😊

    • @meenakshisuresh1369
      @meenakshisuresh1369 2 роки тому +19

      പോയി പണി നോക്കാൻ പറയു ആ പറയുന്ന ഡാഷ് മക്കളോട്

    • @ArjunArjun-ic3dr
      @ArjunArjun-ic3dr 2 роки тому +47

      @@meenakshisuresh1369 😊.... എല്ലാം സുഹ്ർത്തുക്കൾ തന്നെ ആരുന്നു.... കേൾക്കുമ്പോ വിഷം തോന്നാറുണ്ടേലും.... നല്ലോണം ഒന്ന് ചിരിക്കും എന്നിട്ട് വിഷയം മാറ്റും 😌🚶🏻‍♂️

    • @user-ut3dv1cx6i
      @user-ut3dv1cx6i 2 роки тому +2

      🙂

    • @rajanibhasi2286
      @rajanibhasi2286 2 роки тому

      Parayunna aal pinne Eganeya

    • @world_of_kuttampuzhakkari_
      @world_of_kuttampuzhakkari_ Рік тому

      @@ArjunArjun-ic3dr njanum

  • @dheekshith.s3071
    @dheekshith.s3071 2 роки тому +2208

    ഞാനും അനുഭവിച്ചിട്ടുണ്ട് സൗന്ദര്യ കുറവിന്റെ പേരിലുള്ള ഒരുപാടു കളിയാക്കലും ഒറ്റപ്പെടുത്തലും. അതു അനുഭവിച്ചവർക്ക് അതിന്റെ വേദന അറിയൂ. പഴയതെല്ലാം ഓർത്തു ഇതു കണ്ടപ്പോൾ

  • @sinusajeev5714
    @sinusajeev5714 20 днів тому +2

    ഈ ചേച്ചിക് ചേച്ചിടെ അച്ചന്റെ colour കിട്ടിയത് അതാ അനിയത്തിക്ക് അമ്മയുടെയും അതിന് കൊഴപ്പം ഇല്ലാലോ നല്ല രസമുണ്ട് ആ ചേച്ചിയെ കണ്ണൻ ❤

  • @abinaamal4556
    @abinaamal4556 2 роки тому +3

    Ente echayanem ellarum kaliyakittundu color kuravanu ennum paranju, ninaku nalloru pennine kittilla ennoke 23 age ullu. But ellarum kure vattam konban karumban ennoke paranjittundu... 😔 eniku athoke kettapol orupadu vishamam aayi. But njaan echayane ithiloode onnum alla kandathu kunjante manasu ellarem sahaayikum, ellarodum sneham mathram arodum oru verupu polum kanichittilla paavam aa eniku orupadu ishtta😘 3 year premichu nadanu kazhinja varsham march 23 nu enne angu kalyanam kazhichuto🥰🥰 njngal ipo happy aanu 1 year aakunu marriage kazhinjitu. Ellarudem munnil njn cherthu nirthiyitte ullu. Maati nirthan eniku avilla ente manasu athinu anuvathikilla🥺 orupadu ishtta. Love you echaya😘😘😘😘

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 2 роки тому +3150

    വല്ലാത്ത അനുഭവം മൊത്തം കണ്ടപ്പോ ഇറനണിഞ്ഞു!✌️😖

  • @paru8197
    @paru8197 2 роки тому +387

    ശരിക്കും feel ആയ വീഡിയോ ആണിത് 😔 mask ഇടാൻ തുടങ്ങിയതിൽ ശരിക്കും സന്തോഷിച്ച ആളാണ് ഞാൻ 🙂

  • @minibabukallayil5816
    @minibabukallayil5816 Рік тому +6

    എന്റെ പേര് മാനസ ഞാൻ ഇപ്പോൾ പഠിക്കുന്നത് 6 ലാണ് ഞാൻ സ്കൂൾ പഠിക്കുമ്പോൾ ഇതേപോലെ കുറെയാനുഭവങ്ങൾ ഉണ്ടായിതുണ്ട് പലരും നോക്കുമ്പോൾ നമ്മളോട് ഭയകര ശത്രുതപോലെയാന്നനോക്കുന്നത് അതൊക്കെ കാണുമ്പോൾ നമ്മൾ വലിയ കുറ്റം ചെയ്തപോലെയാണ് തോന്നുന്നത് ഈ ഷോർട് ഫിലിം കണ്ടപ്പോൾ എനിക്ക് അതാണ് തോന്നിയത്

  • @aksharasarath4889
    @aksharasarath4889 2 роки тому +29

    പഞ്ചമി ആയി അഭിനയിച്ച കുട്ടിയുടെ acting✨️✨️✨️❤️.. Loved it.. Skip cheyyathe kanda shortfilmukalil orennam❤.. ശെരിക്കും കണ്ണ് നനയിപ്പിച്ചു.. Good work❤️

  • @aswathyhari5554
    @aswathyhari5554 2 роки тому +1514

    ഏത് അവസ്ഥ ആണെകിലും അത് അനുഭവിക്കുന്നവർക്ക്‌ മാത്രം അറിയാം അതിന്റ വേദന...... Ultimate ആയിട്ടുള്ള ഒരു fact ഉണ്ട്. എല്ലാ വേദനകളുടെയും ഒടുവിൽ നമാക്കായി ഒരു ദിവസം വരും. നമ്മുടെ മാത്രം day🥰

  • @Sabira459
    @Sabira459 2 роки тому +234

    നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു കാര്യം തന്നെ ആണ് body shaming. കളിയാക്കുന്നവർക്ക് അറിയില്ലല്ലോ അനുഭവിക്കുന്നവന്റെ വേദന 😐

  • @hizana6587
    @hizana6587 2 роки тому +13

    ജീവിതത്തിൽ കരച്ചിലും ചിരിയും ഒരുമിച്ച് ചേരുന്നത് അപൂർവ്വ നിമിഷങ്ങളിൽ മാത്രമാണ്...... ഇന്ന് ഈ short film കണ്ടപ്പോ ആ ഒരു ഫീൽ ശെരിക്കും ഉണ്ടായി...... 🙏🙏🙏

  • @shemeenaafzal8923
    @shemeenaafzal8923 2 роки тому +2

    കാണാൻ വൈകിപ്പോയി .ആത്മാർത്ഥമായി ഒരാളുടെ മുഖത്തുനോക്കി ചിരികുമ്പോഴാണ് നമുക്ക് സൗന്ദര്യം കൂടുക .കുഞ്ഞുങ്ങൾ ചിരിക്കുന്നത് പോലെ ചിരിക്കണം .നിഷ്കളങ്കമായി .പഞ്ചമി നീ സുന്ദരിയാണ് .

  • @panjarapanjara4464
    @panjarapanjara4464 2 роки тому +118

    കമെന്റ് കൊണ്ട് നിറക്കാൻ മലയാളി എന്നും പൊളിയാ 😄 യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ ബാഹ്യമായാ സൗന്ദര്യമേ എല്ലാവരും നോക്കുകയുള്ളു ആന്തരിക സൗന്ദര്യം ആരും കാണില്ല

    • @harisksharisrichu3178
      @harisksharisrichu3178 2 роки тому +3

      സത്യം 🥺🥺അളിയാ എന്നെ കാണാൻ കൊള്ളാത്ത കൊണ്ട് ഇന്ന് ഒരുപാട് പേരുടെ ആങ്ങളയാണ് ഞാൻ മച്ചു ലുക്ക് മുഖ്യo ബിഗിലെ *******####

    • @safeenajasmine281
      @safeenajasmine281 2 роки тому

      True

    • @rinshana359
      @rinshana359 2 роки тому +1

      Sathyam

    • @sidhusibinsibin9069
      @sidhusibinsibin9069 2 роки тому +1

      Nice

    • @akshayaanuz
      @akshayaanuz 2 роки тому +1

      Ath sathym

  • @chackochanpmathew9609
    @chackochanpmathew9609 2 роки тому +458

    കണ്ടുകഴിഞപ്പോൾ ഹൃദയത്തിൽ എവിടയോ ഒരു നീറ്റൽ,.. അവഗണന ഒരു നൊമ്പരം തന്നെയാണ്, പ്രേത്യകിച്ചു സൗന്ദര്യത്തിന്റ പേരിൽ..

    • @snehamariya4834
      @snehamariya4834 2 роки тому +4

      Parajathu sheriyanu but soudhyarathinte perilulla avagana alla swtham kazhivil ulla avaganana athu shikan pattilla

    • @vellithiraproductions1205
      @vellithiraproductions1205 2 роки тому +1

      Thanks alot❤🙏

    • @amanshah3466
      @amanshah3466 2 роки тому +1

      Njanum ningalude koode cherunnu

    • @kngdomofheaven607
      @kngdomofheaven607 2 роки тому +7

      അനുഭവിക്കുന്ന എന്നെപോലെ ഉള്ള ഒരുപാട് പേരുണ്ട് ഇപ്പോഴും അത് husband ൽ നിന്നാകുമ്പോൾ വല്ലാത്ത വേദന aanu😓...

    • @snehamariya4834
      @snehamariya4834 2 роки тому +2

      @@kngdomofheaven607 manushyar angana ippo swayam soudharaya illeulum mattulavare kaliyakum chechi vishamikanda avarodokke pokan para confidents kai vidaruth aroke enthoke parajalum namude divthinte kala yanu namal ellarum namal namlude niratheyum soudharyatheyum verukumpol diavathe anu moshamakunath sathyathil namuk kai und kalund shabdham und kazhcha und breain und nalla oru life und ithonnum illatha ethreyo alukal und appo namaloke ethreyo mukalilanu pinne ithonnum nashtapednum athikam nimishagal venda pinne namalokke marichu kazhujal ee shareerthinu oru vilayum illa athond mansu nallathakuka ennal marichu poyalum alukalude vakkukalilude nammal jeevikum 👍

  • @amandaivy938
    @amandaivy938 4 місяці тому +5

    ഒരു പാട് തവണ notification വന്നിട്ടും കണ്ടില്ല but ഈ കുട്ടിയുടെ വിയോഗത്തിന് ശേഷം കാണുന്നു😢

  • @lissywilsonoliviawilson8494
    @lissywilsonoliviawilson8494 Рік тому +3

    കറുത്ത പെൺകുട്ടികളും, ജോലി ഇല്ലാത്ത ആൺകുട്ടികളും ആണ് ഏറ്റവും കൂടുതൽ അവഗണന നേരിട്ടിട്ടുള്ളത്.

  • @adalbindavis1
    @adalbindavis1 2 роки тому +488

    ഹൈറ്റ് കുറഞ്ഞ ആ ചേട്ടന്റെ മനസും ആരും കാണാതെ പോകരുത് 😍😍

    • @satishnair5116
      @satishnair5116 2 роки тому +2

      ❤❤❤

    • @ente_channel
      @ente_channel 2 роки тому +2

      Yes😶

    • @sr56262
      @sr56262 2 роки тому +2

      ആ ചേട്ടന് ഹൈറ്റ് ഉണ്ടായിരുന്നെങ്കിൽ ഈ കുട്ടിയെ ഇഷ്ടപ്പെടുമായിരുന്നോ? 🤔😃

    • @adalbindavis1
      @adalbindavis1 2 роки тому +6

      @@sr56262 ഇതിലെ നായികയായ പെൺകുട്ടി ലോകത്തിലെ ഒരു കോടീശ്വരന്റെ മകൾ ആയിരുന്നു എങ്കിൽ ദുൽകർ, ദുൽക്കർ സൽമാൻ ആയ പോലെ വേറെ ലെവൽ ലുക്ക്‌ ആവമായിരുന്നു.so imaginary situation nu answer illa man. 🙂

    • @sryya3654
      @sryya3654 2 роки тому

      @@adalbindavis1 well said

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 роки тому +2678

    ഭംഗി കുറഞ്ഞ പെൺകുട്ടികൾ ആണ് ഏറ്റവും അവഗണിക്കപ്പെട്ടവർ.

    • @foodideasbynittu
      @foodideasbynittu 2 роки тому +80

      @@sruthi2401 bangi enna vaakkinu artham beauty ennu thannay anu innum. Oru shirto saree yo vangan pokumbol thankal..oh ithu bangiyjlla ennu paranju veray edukarillay? Aa maatti vecha saree/shirt veray arelum bangi kandu edukkum. Athu polay ullu ithum. Yetro pennukaanalukal kazhinjittum kettathay nilkkunna yetrayo per innum undu- aanum pennum. Athu satyam thannay aanu. Avar soudaryam kaanunnathu height, weight, color , money, family status polay ulla pala factor/factors ayirikkum. But yes soudaryam kuravennu bhooribagam perkkum thonnunavar aanu ivar.

    • @abiariza4369
      @abiariza4369 2 роки тому +10

      @@sruthi2401 well said

    • @abiariza4369
      @abiariza4369 2 роки тому +29

      @@foodideasbynittu dress bhangi indo illayo enokke thiranjedukunna pole penkuttikale ayalum aankuttikale aayalum thiranjedukan avar vasthukal alallo manushyar alle.

    • @chillangel5218
      @chillangel5218 2 роки тому +19

      Ellarkkum athintethaya bhaghi undedoo najum karuthitta. Enikk filter edathe photo edukkan eshtam alla karanm ee societyyile alukalude chidha anu.

    • @abhinandpp8153
      @abhinandpp8153 2 роки тому +24

      @@sruthi2401 ഇതൊക്കെ പറയാൻ സിംപിൾ ആണ് ഓരോത്തർക്ക് ഓരോ ഇഷ്ടം കാണും അത് ഏത് കാര്യത്തിൽ ആയാലും അങ്ങനെ തന്നെ
      പക്ഷെ ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ പല ആളുകൾക്ക് ആയിരിക്കും ഭംഗി അതെ സങ്കൽപം തന്നെ നമ്മൾ മറ്റ് ഒരു ആളിലേക്കു അടിച്ച് ഏൽപ്പിക്കരുത്

  • @smitharejimon2641
    @smitharejimon2641 2 роки тому +13

    കണ്ണു നിറഞ്ഞുപോയി. നിങ്ങൾ മനസുതൊട്ടു ..... പറയാൻ വാക്കുകളില്ലാട്ടോ. ഈ ടീമിൽ ഉൾപ്പെട്ട എല്ലാവർക്കും ആശംസകൾ 🌹🌹🌹

  • @rasheedarasheed6277
    @rasheedarasheed6277 2 роки тому +4

    Hi I am 12 year old
    Njanum ithupole yaanu.
    Nyan e short film kandapol karanu poi
    Ente veetil virunnukar vannal chothikum
    Teeth kambiyidarayyille ennu
    Appo varunna aa sangadom, deshyam.
    Pinne nyan oru thiru maanam eduthu
    " believe myself " and I am happy now😀

  • @nashifpullath7069
    @nashifpullath7069 2 роки тому +975

    “black is everyone's favourite colour until it comes to skin “

  • @edmundhillary9827
    @edmundhillary9827 2 роки тому +178

    "തൊലിമാത്രേ കറുത്തിട്ടുള്ളു മനസ്സൊക്കെ എല്ലാരേം പോലെത്തന്നെയാ😢 "- ഈ വരി ഇത് ശരിക്കും ലൈഫിൽ അനുഭവിച്ചിട്ടുള്ളവരുടെ കണ്ണു നനയിച്ചിട്ടുണ്ടാവും , ഞാനെന്തായാലും ഒന്ന് ക😢ഞ്ഞു.🙂

    • @rahulcs7325
      @rahulcs7325 2 роки тому +3

      Sathyam

    • @instructormalayalam
      @instructormalayalam 2 роки тому +2

      ഞൻ അനുഭവിച്ചിട്ടില്ല ബട്ട്‌ കരഞ്ഞുകൊണ്ടാണ് കണ്ട് തീർത്തത്........ അത്രക്ക് ഫീൽ ആയി........അത്രക്ക് ഇഷ്ട്ടായി........ മാസ്റ്റർ പീസ് എൻഡിങ് 💥😘😘

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 роки тому

      💖

  • @farha8823
    @farha8823 2 роки тому +8

    truly melted my heart ..❤ I've never cried so much over a short film ever🥺

  • @shaheemmaranchery443
    @shaheemmaranchery443 Рік тому +8

    *ഇന്നാണ് കണ്ടത്. കാണാൻ വൈകിയതിൽ ഖേദിക്കുന്നു. അതിഗംഭീരം. Hearty Congrats to the entire cast and crew💐💐💐*

  • @pr9602
    @pr9602 2 роки тому +197

    അല്ലെങ്കിലും ഞാൻ പിന്നെ കാണാം എന്ന് കരുതി മാറ്റിവെക്കുന്നതെല്ലാം അടിപൊളി ആയിരിക്കും 🔥🔥🤗.

  • @rahulromeo7495
    @rahulromeo7495 2 роки тому +142

    എൻ്റെ ഒരു classmate ഉണ്ടായിരുന്നു ഇതേ രൂപത്തിൽ, ഇതിനേക്കാൾ കറുത്ത നിറവുമായിട്ട്... ക്ലാസിൽ ഇരിക്കുമ്പോഴൊക്കെ ഞാൻ അവനെ ശ്രദ്ധിക്കാറുണ്ടായിരുന്നു... എപ്പോഴും ഒരു വിഷാദ ഭാവം മുഖത്ത്...അപകർഷതാബോധം ആവാം...
    വർഷങ്ങൾ കഴിഞ്ഞ് മറ്റൊരു classmate വഴി ഞാൻ അറിഞ്ഞു, തൻ്റെ 22 ആമത്തെ വയസിൽ അവൻ Suicide ചെയ്തെന്ന്... ഈ short film കണ്ടപ്പോ അവൻ്റെ മുഖമായിരുന്നു മനസ്സുനിറയെ... വിങ്ങലോടെയാണ് ഓരോ സീനും കണ്ടു തീർത്തത്.

  • @shreelakshmilakshmi-gj9jk
    @shreelakshmilakshmi-gj9jk 4 місяці тому +6

    ഈ ചേച്ചി മരിച്ചിട്ട് കാണുന്നവരുണ്ടോ😢rip Lakshmi chechi 😢

  • @Sona-rt3if
    @Sona-rt3if 2 роки тому +12

    ഈ short film കാണാൻ ഒരുപാട് ലേറ്റ് ആയിപോയി😔
    കണ്ടപ്പോ ഒരുപാട് ഇഷ്ടായി ❤️🥰
    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു film 💞🤗
    Nice work🙌👏

  • @bijubiju5816
    @bijubiju5816 2 роки тому +405

    " ഇത്ര പേര് പെണ്ണുകണ്ടു പോയിട്ടും മുഖത്തു നോക്കി ആത്മാർത്ഥമായി ചിരിച്ചത് ആ ചേട്ടനാ " അതിനുശേഷം ആ ചേട്ടൻ മുഖം തിരിഞ്ഞു നോക്കുന്നതുംകൂടി കാണുമ്പോൾ...❤!! അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ.

  • @smruthybijukumar838
    @smruthybijukumar838 2 роки тому +2368

    കാണാൻ ലേറ്റ് ആയി പോയല്ലോ എന്നൊരു സങ്കടം മാത്രം ഉള്ളു 😊😊. അവസാനം കരഞ്ഞു പോയി... എവിടെയൊക്കെയോ പഞ്ചമി ഞാൻ ആയ പോലെ 🙂.. സൂപ്പർ 👌👌👌👌...

    • @devilangel2835
      @devilangel2835 2 роки тому +9

      Same🥰

    • @nirmalsabu3920
      @nirmalsabu3920 2 роки тому +1

      🥲

    • @akbarakbar5671
      @akbarakbar5671 2 роки тому +8

      Sathyam njaanum karanju poyi enne kandu njaanum😒

    • @loveyouall9655
      @loveyouall9655 2 роки тому +4

      panchamiyepole sawdhryam niranavaran nammal ellavarum manas onnu thuranal nammale snehikunavarayikkum nammade chuttinum

    • @zerin8855
      @zerin8855 2 роки тому +1

      Same

  • @dreamjourney5110
    @dreamjourney5110 4 місяці тому +4

    ഇ നടി അന്തരിച്ചു എന്ന വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നല്ല ഒരു നടി ആയിരുന്നു❤. Condolences my dear 💐💐

  • @arulnambiramanujam
    @arulnambiramanujam Рік тому +4

    Ohhhh.... What a powerful message . U touched, moved our hearts.
    Kudos for making such a lovely film.
    Keep up the good work and good bless u all. 👍🏼🙏

  • @aswinvennathodi
    @aswinvennathodi 2 роки тому +307

    കണ്ണെപ്പോഴോ ഈറനണിഞ്ഞു... പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും വിജയിച്ചിരിക്കുന്നു... മികച്ച ആവിഷ്ക്കാരം... അഭിനന്ദനങ്ങൾ

  • @sreepriyasivan6281
    @sreepriyasivan6281 2 роки тому +677

    ബോഡിക്ഷമിങ്ങിനു ഇര ആയവർക്ക് മാത്രമേ ആ വേദന എത്രത്തോളം ആണന്നു മനസിലാവും. അല്ലാത്തവർക്കു ഇത് ഒരു കൗതുകം മാത്രം ആണ്. എന്നാലും ആർക്കും ഇങ്ങനെ ഓക്കേ വരാതിരിക്കട്ടെ 😥❤

  • @sudheerakp3895
    @sudheerakp3895 2 роки тому +19

    സാധാരണക്കാരൻ്റെ ജീവിതം - പല വീടുകളിലും സംഭവിക്കുന്നത്. ഗംഭീര കഥയും ആവിഷ്കാരവും.cast മനോഹരം -craft ഉം. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @prarthanapn2530
    @prarthanapn2530 2 роки тому +21

    Beauty is not what we see outside... its what is inside of it.....what we cant see..
    Loved it...will stand by it...

  • @beautylifewithsabeena2358
    @beautylifewithsabeena2358 2 роки тому +1641

    ഒരേസമയം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു സ്റ്റോറി. ഞങ്ങളെപ്പോലുള്ള യൂട്യൂബ്ർസ് ഒരിക്കലും ചിന്തിക്കാതെ പോകുന്ന സത്യം പറഞ്ഞുകൊടുക്കുന്ന ബ്യൂട്ടി ടിപ്സ് മപ്പുറം ഒരാളുടെ മുഖത്തുനോക്കി ചിരിക്കുന്നതാണ് യഥാർത്ഥ സൗന്ദര്യം 👍

    • @renjithct2122
      @renjithct2122 2 роки тому +38

      വെളുപ്പിക്കളാണല്ലോ പണി🤣

    • @radhamani5771
      @radhamani5771 2 роки тому +4

      .

    • @sreerajsreeraj6860
      @sreerajsreeraj6860 2 роки тому +2

      @@renjithct2122 😡

    • @ishthikff7398
      @ishthikff7398 2 роки тому +1

      @@renjithct2122 🤣

    • @diya1178
      @diya1178 2 роки тому +28

      Ningalepolulla alkark ee insecurity valarthunnathil valiya oru pankundenn marakkarth😐

  • @sudheeshvijayan9115
    @sudheeshvijayan9115 2 роки тому +401

    എത്രയും നല്ലൊരു ഷോർട്ഫിലിം ഞങ്ങൾക്കായി സമ്മാനിച്ച ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി 😍

  • @deepap4664
    @deepap4664 2 роки тому +7

    superb film with a strong message....wonderful acting too...congrats to all involved in the making of this film

  • @aswathykumaran4445
    @aswathykumaran4445 8 місяців тому +7

    Njanum karuthitanu. Pallum alpam pongiyatharunnu. Athukondu thanne school time ellam vallathoru complex arunnu. Nammale arum nokunnillallo ishtapedunnillallo ennoke orthu. Oduvil kalyanaprayapol oralkenne ishtamayi kalyanavum kazhinju. Ipo randu kuttikalumayi. Chilarude vakukaloke chilapozhoke vedhanipikarundu enkilum Ipo njan ettavum happy anu karanam endannu ariyamo. ende randu kuttikal avarku innu e bhoomiyil ettavum ishtam ennodanu. Athumathi ithuvare anubhavicha sakala vishamavum theeran

  • @absoluteimperfect9898
    @absoluteimperfect9898 2 роки тому +205

    പഞ്ചമിയുടെ അഭിനയം ഇഷ്ടമായവർ ഒന്ന് like adiche👍👍😍

  • @jayanjose6425
    @jayanjose6425 2 роки тому +191

    ശരിക്കും ഉള്ളു നൊന്തു ഞാനും ഒത്തിരി അപമാനിക്കപ്പെട്ടിട്ടുണ്ട്,,, പലപ്പോഴും,,,, ഇങ്ങനെയുള്ളവർക്കും പിടയുന്ന ഒരു മനസുണ്ടെന്ന് ആരും ഓർക്കാറില്ല,,, എ, ഗുഡ് ഫിലിം,, താങ്ക്യു,,, ❤❤❤

  • @Anjali-sb1qy
    @Anjali-sb1qy 2 роки тому +5

    അങ്ങനെയുള്ളവർക്ക് മാത്രമുള്ള ഒരു ഭാഗ്യമുണ്ട് - അവരുടെ അടുത്തേക്ക് അവരുടെ ഹൃദയത്തിന്റെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെടുന്നവരേ വരൂ. So they are really lucky in this world..! Am I right?

  • @sreelekshmi6431
    @sreelekshmi6431 2 роки тому +5

    ഈ 👆🏻 short film കാണുമ്പോൾ real life ൽ നടക്കുന്ന feel.. ഓർമ്മിക്കാൻ പ്രയാസം ഉള്ളതും ന്നാൽ മറക്കാൻ പറ്റാത്തതുമായ ചില സന്ദർഭങ്ങൾ..