പൊട്ടൻകുട്ടൻ എന്ന ഷോർട് ഫിലിം വിജയിപ്പിച്ചവർക്ക് നന്ദി എന്റെ രണ്ടാമത്തെ വർക്കും വിജയിപ്പിക്കുമെന്ന് കരുതുന്നു ua-cam.com/video/HclOQNi3DAM/v-deo.html ua-cam.com/video/HclOQNi3DAM/v-deo.html
🌚🌝കാണാൻ 4 വർഷം വെയ്കി എന്നാലും..ഒരു short film കണ്ടു ആദ്യമായി കണ്ണ് നനയിച്ചു കളഞ്ഞല്ലോ 🥺🥺😰ഇതു കാണാൻ കാരണമായ ഒരു സുഹൃത്ത് ഉണ്ട് നന്ദി 💖കണ്ണിൽ നിന്നും ഇപ്പോഴും കണ്ണുനീർ വരുന്നു 🥲🥲കുട്ടൻ മനസ്സിൽ കേറി ഇടം പിടിച്ചു 😕
കരഞ്ഞുപോയി... 😢സ്വന്തം അമ്മ പൊട്ടൻ എന്നു വിളിക്കുന്നത് കേട്ട് ചങ്ക് തകർന്നുപോയി 😢ഇങ്ങനെയുള്ളവരെ ചൂഷണം ചെയ്യുന്ന ഒത്തിരി പേര് ഉണ്ട്... നല്ലവരും ഉണ്ട്.. നല്ല shortfilm.... All the Best 👍Congratulations 👌👍
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
5 വയസുള്ള എന്റെ മോൻ എന്റെ കൂടെ ഇരുന്ന ഈ വീഡിയോ കണ്ടത്... അവൻ ഇത് പകുതി ആയപോഴേ പറഞ്ഞു.. അമ്മ നമുക്കിതു കാണണ്ട അവനു സങ്കടം വരുന്നൂന്ന്... പിന്നെ അവസാനം വരെ അവൻ എന്റെ കൂടെ അതുകണ്ടു... ലാസ്റ്റ് വരെ കണ്ടു കഴിഞപോ അവൻ പറഞ്ഞു... അമ്മേ ഞാൻ വലുതായീ പഠിച്ചു ജോലി കിട്ടി കാശു കിട്ടുമ്പോൾ ആ മാമന് ചോറ് മേടിച്ചു കൊടുക്കാം എന്ന്... അത് കേട്ടപ്പോൾ കൂടുതൽ സങ്കടം ആയീ... ഈശ്വര എന്നും എന്റെ മോനു ഈ നല്ലമനസ്സ് ഉണ്ടാവട്ടെ..... ഒരുപാട് ചിന്തിപ്പിച്ച വീഡിയോ.... 😔😔😔😔
എത്രയോ പേരുടെ അധ്വാനഫലമായി ആണ് നമ്മോരോരുത്തരും ഒരു ദിവസം സുഭിഷമായി ഭക്ഷണം കഴിക്കുന്നത്. ഒരു വറ്റു ചോറു പോലും കിട്ടാത്താ ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്.... അവരെ സഹായിക്കുവാനുളള, ഒരു നേരത്തേ ഭക്ഷണം അവർക്കു വേണ്ടി മാറ്റി വയ്ക്കുവാൻ നമ്മുക്കോരോരുത്തർക്കും സാധിക്കട്ടെ...... ഓരോ Short filim ഉം നമ്മുക്കൊരു പ്രചോദനമായി തിരട്ടെ........
നമ്മുടെ സമൂഹത്തിൽ കുട്ടനെ പോലെ ഉള്ളവർ ഒരുപാട് ഉണ്ടാകും.. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ട്ട പെടുന്നവർ.. കുടുംബം നോക്കാൻ കഷ്ട്ടപെടുന്നവർ.. പൊട്ടൻ എന്ന വിളിപ്പേരോടെ സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർ..ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്..
സത്യത്തിൽ ഇതിൽ നായകനായി അഭിനയിച്ച ചേട്ടനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്.... കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ... കരയിപ്പിച്ചു കളഞ്ഞല്ലോടാ മുത്തേ 😪😪😪😪😍😍😍😍😍
ഞാൻ ഇതുപോലെ ഒരു നായ കുട്ടിക്ക് ഫുഡ് വാങ്ങൻ ഒരു കല്യാണത്തിന് പോയി പിൻ വശത്തു ചെന്ന് ഫുഡ് ചോദിച്ചപ്പോ ഫുഡ് തന്നില്ല എന്നെ നാണം കെടുത്തി വിട്ടു ഈ ഷോർട് ഫിലിം ഒക്കെ കാണുമ്പോൾ ന്റെ പണ്ടത്തെ അനുഭവം ഒക്കെ ഓർത്തു പോവാ 🥹
നാട്ടുകാർ എന്നെ പൊട്ടാ എന്ന് വിളിക്കുന്നതിൽ എനിക്ക് സങ്കടമില്ല പക്ഷേ എന്റെ അമ്മ എന്നെ പൊട്ടാ എന്ന് വിളിക്കുമ്പോൾ ആണ് എനിക്ക് സങ്കടം വരുന്നത് അതുകേട്ടപ്പോൾ 😭😭😭😭😭😭
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി. ഇത്രയും മനോഹരമായ short film ഞാൻ ഇത് വരെ കണ്ടിട്ടില്ല. കുട്ടൻ എന്ന കഥാപാത്രം എന്ത് മനോഹരമായി അഭിനയിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഒട്ടുമിക്ക വീടുകളിലും കുട്ടനെ പോലെയുള്ള ആളുകൾ ഉണ്ടാവും. കുറ്റങ്ങൾ മാത്രം പറയുന്ന വീട്ടുകാരും നാട്ടുകാരും
😭 സ്വന്തം കുടുംബത്തിന് വേണ്ടി പണിഎടുക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ പൊട്ടൻ തന്നെയാണ് ആരും അവരെ മനസിലാകില്ല അവരുടെ തെറ്റുകൾ കണ്ടത്താനായിരിക്കും എല്ലാവരും ശ്രെമിക പണിയെടുക്കുന്നതും പോരാ ഇവരുടെ ഒക്കെ കുത്തുവാക്ക് കേൾക്കുകയും വേണം
കണ്ടപ്പോൾ തന്നെ കരഞ്ഞു pooy😭 എന്ത് ക്രൂരമായ അമ്മയാണ് അത് കുട്ടന്റെ സൗന്ദര്യം കുറഞ്ഞത് കൊണ്ടായിരിക്കും അങ്ങനെ ചെയ്തത് 😔 കുട്ടന്റെ സൗന്ദര്യം മനസ്സിനാണ് ❤ അത് ആരും kandilla😭😭
ആദ്യ തവണ ഈ ഷോർട് ഫിലിം കണ്ടിപ്പോഴും ...ഇന്ന് വീണ്ടും കാണുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു.....എല്ലാവരും തകർത്ത് അഭിനയിച്ചു ....🤩🤩🤩🤩👏👏👏👏 2022 ഇൽ ഈ ഫിലിം കണ്ടവരുണ്ടോ ??
സൂപ്പർ ഇ വിഡിയോ ആരുടെയും കണ്ണ് നനക്കും ഒരുനേരത്തെ ആഹാരത്തിന് വേണ്ടി അലയുന്നവർ നമ്മുടെയൊക്കെ ജീവിതത്തിലും ഉണ്ടാകും നമ്മൾ അറിയില്ലെന്ന് മാത്രം ഇ ഷോർട്ടു ഫിലിം നിർമ്മിച്ച സുകുർത്തിന് എന്റെ ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ
എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ, എന്നും ചിരിക്കാൻ മാത്രം ആഗ്രഹിച്ച ഞാൻ കരഞ്ഞു😖😖, ദേ ഇപ്പോളും എന്റെ കണ്ണുനീർ തീരുന്നില്ല, ഇതിൽ അഭിനയിച്ച എല്ലാരും മികവുറ്റ കലാകാരൻമാർ ആണ്👌👌👌 ഒത്തിരി ഇഷ്ട്ടായി
കണ്ണ് നിറഞ്ഞു പോയി ഈ shortfilm കണ്ടിട്ട് so കരഞ്ഞുപോയി😢😢😢 ഇതുപോലെ ഒരു shortfilm ഇന്ന് വരെ കണ്ടിട്ടില്ല 😢😢😢 ❤❤ കുട്ടൻ അഭിനയം സൂപ്പർ ശരിക്കും ആണെന്നെ തോന്നിപ്പോയി😥🙏🏻
പച്ചയായ ജീവിതത്തിന്റെ ഒരു പകർപ്പ് എന്ന് പറയാം എന്റെ നാട്ടിലും ഉണ്ട് ,ചില പൊട്ടന്മാരിൽ നിന്നും പൊട്ടൻ,എന്നും മണ്ടനെന്നും വിളിക്കപ്പെടുന്ന വ്യക്തികൾ ,ഒന്ന് പറഞ്ഞാൽ ഇ ഹ്രസ്വചിത്രം എന്നെ കരയിപ്പിച്ചു
ഒരു ഷോർട്ട് ഫിലിമും എന്നെ കരയിപ്പിച്ചിട്ടില്ല... പക്ഷേ കുട്ടൻ എന്ന കഥാപാത്രം കാരണം ശരിക്കും ഞാൻ കരഞ്ഞു പോയ്.. ഈ ഷോർട്ട് ഫിലിം കാണാനും ഒത്തിരി വൈകി പോയി... ഇങ്ങനെയും അഭിനയിക്കാൻ കഴിയുന്നത് അത്യപൂർവം ചിലർക്കാണ്... ശരിക്കും എന്റെ മനസ്സിൽ ഇടം നേടി പോയി കുട്ടൻ എന്ന കഥാപാത്രം... I am really appreciating all crew... Especially kuttan😍😍🥰🥰🥰🫂🫂🫂🫂
ഞങ്ങളുടെ ഈ കൊച്ചു സിനിമ നെഞ്ചോടു ചേർത്തുവച്ച എല്ലാവരോടും ഒരുപാട് നന്ദി... ചെറിയ കലാകാരന്മാരെ അംഗീകരിച്ചു ഞങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും തന്നതിന് നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു....ഇനിയും ഞങ്ങളെ സ്‌പോർട് ചെയ്യുമെന്നുള്ള വിശ്വാസത്തോടെ Anoop Ashok..
ശെരിക്കും കരഞ്ഞു പോയ് ഈ film കണ്ടപ്പോ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയും കുടുബം പോറ്റാൻ കഷ്ടപ്പെടുന്ന കുട്ടനെ സ്വന്തം അമ്മ പോലും മനസിലാക്കാൻ കഴിഞ്ഞില്ല. ഭക്ഷണം വെറുതെ വേസ്റ്റ് ആക്കി കളയുന്നവർക്കും ഇത് ഒരു നല്ല പാഠം ആണ് ശെരിക്കും കരഞ്ഞു പോയ്
പൊട്ടൻകുട്ടൻ എന്ന ഷോർട് ഫിലിം വിജയിപ്പിച്ചവർക്ക് നന്ദി
എന്റെ രണ്ടാമത്തെ വർക്കും വിജയിപ്പിക്കുമെന്ന് കരുതുന്നു
ua-cam.com/video/HclOQNi3DAM/v-deo.html
ua-cam.com/video/HclOQNi3DAM/v-deo.html
Njangal ettu 🤩🤩
njaan karnju
Njan കരഞ്ഞു പോയി 😭😔
ഞാനും കുറെ നേരമൊക്കെ പിടിച്ചിരുന്നു. But പകുതിയും കഴിഞ്ഞപ്പോ അറിയാതെ കരഞ്ഞുപോയി.
ഒരു നേരത്തെ ആഹാരത്തിന്റെ വില അത് കിട്ടാതെ അനുഭവിച്ചേ അറിയൂ. 😢😢
@@akhilrockzz7202 nhan karanju
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു short film.. എന്റെ കണ്ണ് നിറഞ്ഞുപോയി
arun mohan sathym
അതെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു short ഫിലിം
😭😭😭😭😭
Ente kannonnum nirannilla
Sathyam
കണ്ണ് നിറഞ്ഞു പോയി ആർക്കും ഈ അവസ്ഥ വരുത്തല്ലേ 😭😭😭😭
ua-cam.com/video/WtMIuYSSj88/v-deo.html
🔥𝙇𝘼𝙂 𝘽𝙊𝙔🤣🤩
Ameen
Aamin
സത്യം ഞനും അറിയാതെ കരഞ്ഞു പോയി 😭😭😭😭😭
😭😭😭👌🏼
കുട്ടൻ ആയി അഭിനയിച്ച ആൾ ഭയങ്കര ആക്ടിങ്... ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. 😭😭😭
He is also director of this shortfilm 🤩
Ath shariya
❤❤❤😢😢
ശെരിക്കും കരഞ്ഞു പോയി 😢കുട്ടനായി അഭിനയിച്ച ആൾ ജീവിക്കുകകയാണെന്ന് തോന്നി പോയി 👏🏻👌🏼
ആദ്യം മണിച്ചേട്ടൻ കരുമാടികുട്ടനിലൂടെ കരയിപ്പിച്ചു ഇപ്പോൾ ഇദ്ദേഹം പൊട്ടൻ കുട്ടനിലൂടെ കരയിച്ചു 100% Dedication
ഇതിൽ പൊട്ടനായി അഭിനയിച്ചവനാണ് യഥാർത്ഥ hero
Crct man
Yes
Pottanennu എങ്ങനെ പറയാൻ തോന്നുന്നു
@കൊല്ലംകാരൻ സിനിമാ പ്രേമി പുള്ളി ആണോ ഡയറക്ടർ
ചേട്ടൻ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളാരും അറിയില്ലായിരുന്നു കഷ്ടം
കുട്ടനെ ഇഷ്ടം ഉള്ളവർ ലൈക് ഇദ് കണ്ട് കണ്ണ് നിറഞ്ഞദ് ആരൊക്കെ
Pavam kuttan😥😥😥😥😩😭😭😭😭😭😭😭
Nan kanu niranu 😭😭😭😭😢😢😢
😭😭😭😭😭😭😭😭😭😭
ഞാൻ
എന്റെ അമോ എന്നാ ഫീൽ കണ്ണ് നിറഞ്ഞു പോയ് 😔😔😔😔
മനസ്സാക്ഷിയുള്ളവർക് കണ്ണ് നനയാതെ ഈ വീഡിയോ ഫുൾ കണ്ടുതീർക്കാൻ ആവില്ല
🌚🌝കാണാൻ 4 വർഷം വെയ്കി എന്നാലും..ഒരു short film കണ്ടു ആദ്യമായി കണ്ണ് നനയിച്ചു കളഞ്ഞല്ലോ 🥺🥺😰ഇതു കാണാൻ കാരണമായ ഒരു സുഹൃത്ത് ഉണ്ട് നന്ദി 💖കണ്ണിൽ നിന്നും ഇപ്പോഴും കണ്ണുനീർ വരുന്നു 🥲🥲കുട്ടൻ മനസ്സിൽ കേറി ഇടം പിടിച്ചു 😕
Athe...
Sherikkum
Oru pad vaiki kanan sorry director bro amazing work onnum parayanilla
Me to
Yes
എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട് ഫിലിം സത്യം പറഞ്ഞാൽ കരഞ്ഞു പോയി
Sathyam 😭
എന്റെ കണ്ണു നിറഞ്ഞു പോയി ഞാൻ കണ്ടിട്ടുള്ള ഷൊർട് ഫിലിം ഏറ്റവും നല്ലത്
കരഞ്ഞുപോയി... 😢സ്വന്തം അമ്മ പൊട്ടൻ എന്നു വിളിക്കുന്നത് കേട്ട് ചങ്ക് തകർന്നുപോയി 😢ഇങ്ങനെയുള്ളവരെ ചൂഷണം ചെയ്യുന്ന ഒത്തിരി പേര് ഉണ്ട്... നല്ലവരും ഉണ്ട്.. നല്ല shortfilm.... All the Best 👍Congratulations 👌👍
എന്ത് വന്നാലും കരയത്തവർ ഇത് കാണുമ്പോ കരയും. കുട്ടനെ പലയുള്ളവർ എല്ലാ വീടുകളിലുമൊണ്ട്. കുട്ടൻ fans like അടി
Sathiyam😔
Athe🥺🥺
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
വിശപ്പ് അത് ചിലപ്പോൾ വേദനയാണ്
മുറിവിനേക്കാൾ ആഴമുള്ള വേദന
ആ വിശപ്പടക്കാൻ കഷ്ടപ്പെടുന്നവർ ഒരുപാടുണ്ടിവിടെ! അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥
5 വയസുള്ള എന്റെ മോൻ എന്റെ കൂടെ ഇരുന്ന ഈ വീഡിയോ കണ്ടത്... അവൻ ഇത് പകുതി ആയപോഴേ പറഞ്ഞു.. അമ്മ നമുക്കിതു കാണണ്ട അവനു സങ്കടം വരുന്നൂന്ന്... പിന്നെ അവസാനം വരെ അവൻ എന്റെ കൂടെ അതുകണ്ടു... ലാസ്റ്റ് വരെ കണ്ടു കഴിഞപോ അവൻ പറഞ്ഞു... അമ്മേ ഞാൻ വലുതായീ പഠിച്ചു ജോലി കിട്ടി കാശു കിട്ടുമ്പോൾ ആ മാമന് ചോറ് മേടിച്ചു കൊടുക്കാം എന്ന്... അത് കേട്ടപ്പോൾ കൂടുതൽ സങ്കടം ആയീ... ഈശ്വര എന്നും എന്റെ മോനു ഈ നല്ലമനസ്സ് ഉണ്ടാവട്ടെ..... ഒരുപാട് ചിന്തിപ്പിച്ച വീഡിയോ.... 😔😔😔😔
Midhuna malu
എത്രയോ പേരുടെ അധ്വാനഫലമായി ആണ് നമ്മോരോരുത്തരും ഒരു ദിവസം സുഭിഷമായി ഭക്ഷണം കഴിക്കുന്നത്. ഒരു വറ്റു ചോറു പോലും കിട്ടാത്താ ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്.... അവരെ സഹായിക്കുവാനുളള, ഒരു നേരത്തേ ഭക്ഷണം അവർക്കു വേണ്ടി മാറ്റി വയ്ക്കുവാൻ നമ്മുക്കോരോരുത്തർക്കും സാധിക്കട്ടെ...... ഓരോ Short filim ഉം നമ്മുക്കൊരു പ്രചോദനമായി തിരട്ടെ........
Enikku 9
അഥ്യം മോൾ ആയിരുന്നു പിന്നെ മോൻ ആയി 😅
@@dfeaner4564 ഒന്ന് പോ മൈരേ ആദ്യം മോൻ എന്ന് തന്നെയാ പറഞ്ഞെ
കണ്ണ് നിറയാതെ കാണാനാവില്ല, അവസാനം ആ അമ്മയ്ക്കു മനസ്സിലായല്ലോ, നല്ല short film 👍👍👍
ഇതിന്റ ഡയറക്ടർ തന്നെയാണ് കുട്ടൻ എന്നറിഞ്ഞപ്പോൾ സന്തോഷമായി....ഇതറിഞ്ഞവനെ ഇത് നന്നായി അവതരിപ്പിക്കാൻ സാധിക്കുകയുള്ളു.....
👌👌👌👍❤️😔😔👌👌👌👌👌👌👌👍👍👍👍
Ya
❤️❤️
🙏
💕
*ഇതിലെ പൊട്ടൻ ആയി അഭിനയിച്ച കഥാപാത്രത്തെ കണ്ടപ്പോൾ സൂര്യമാനസത്തിലെ മമ്മൂക്കയെയും കരുമാടി കുട്ടനിലെ മണിച്ചേട്ടനേയും ഓർമ്മ വന്നു* 😢😢😪
സത്യം 😢😢
Polli 😭
Aa😔😔
mmm sathyam
അതെ ചേട്ടാ
സത്യം പറയാലോ ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😥😥😰. ഇത് പോലെ ഒരവസ്ഥ ഒരാൾക്കും വരുത്തരുത് ദൈവമേ... 😥😥😥😨🙏🙏🙏
ഇതൊരു short film ആണെന്ന് പറയാൻ കഴിയില്ല അസാധ്യ പെർഫോമൻസ് കുട്ടൻ ❤️❤️ കണ്ണ് നിറയാതെ ആർക്കും ഇത് കണ്ട് തീർക്കാനും പറ്റില്ല 😥😥
ഒരു തുള്ളി കണ്ണീർ കണ്ണിന് പോകാതെ ഇത് കാണാൻ പറ്റൂല 😔😔😔😔😔
🤢obviously
Satyam
Yes
സതീം ☹️☹️☹️☹️☹️☹️☹️
Mm
എന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ ആണ് ഈ സിനിമക്കുള്ള എന്റെ സമ്മാനം
Enteyum
Mee too 😭
😔🙏
Ath aarkum maanda
ഇത് കണ്ടിട്ട് ഒരു കമന്റ് എങ്കിലും ഇടാതെ പോയ മോശല്ലേ.... extraordinary...... കുട്ടൻ മുത്താണ്
Insta ചെറിയ ഒരു സീൻ കണ്ട് തപ്പി പിടിച്ചു 5 വർഷം കഴിഞ്ഞു കാണുന്ന ഞാൻ 😊👌🏼🔥
Same
Njanum😢
njanum
Same
Bro❤️
ആരോഗ്യമുള്ള ഒരുത്തൻ ഒരു ഉളുപ്പും കൂടാതെ ഇരുന്നു തിന്നുന്നത് കണ്ടോ. ഈ കുട്ടനെ പോലുള്ള വരെ പ്രോത്സാഹിപ്പിക്കണം. അവാർഡ് കൊടുക്കണം. 👍
Mhh
😂😂😂😓😱
Super entha parayentathu areyella
@@deepanarayandeepanarayan5021 enthadi ilikunne☹️😠
നമ്മുടെ സമൂഹത്തിൽ കുട്ടനെ പോലെ ഉള്ളവർ ഒരുപാട് ഉണ്ടാകും.. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ട്ട പെടുന്നവർ.. കുടുംബം നോക്കാൻ കഷ്ട്ടപെടുന്നവർ.. പൊട്ടൻ എന്ന വിളിപ്പേരോടെ സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർ..ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്..
എന്താണാവോ നേരിട്ട് അനുഭവിച്ചത് പോലെ.... എത്ര കരയാത്തവനും കരഞ്ഞു പോകും 2021കാണുന്നവർ like 😭😭
കുട്ടൻ ചേട്ടന്റെ അഭിനയവും അതിന് അനുസരിച്ചുള്ള Bgm ഒരു രക്ഷയുമില്ല screen presence പറ്റിയ bgm, ഈ bgm കൂടി ആവുബോൾ കരഞ്ഞു പോവും തനിയെ
കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന മൂത്ത ആൺകുട്ടികൾ ഇതെല്ലാം അനുഭവിച്ചിട്ടുണ്ടാകും. അവസാനം ഒരു പേരും പൊട്ടൻ
Corerct
ശെരിക്കും. ഇപ്പോ ഞാൻ അനുഭവിക്കുന്നു
😢😢
സത്യം 😢😢
Sheriya
കണ്ണ് നനയാതെ ആർക്കെങ്കിലും ഈ short film കാണാൻ kazhiyo😢😢😢
Illa
പറ്റില്ല
Orikkalum ella
ഇല്ല ഒരിക്കലുമില്ല ഒരു ഷോർട്ട് ഫിലീമാണെങ്കിലും ഇത് കണ്ടാൽ ആരും ഒന്ന് കരഞ്ഞുപോകും
Ella muthaaa
സത്യത്തിൽ ഇതിൽ നായകനായി അഭിനയിച്ച ചേട്ടനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്.... കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ... കരയിപ്പിച്ചു കളഞ്ഞല്ലോടാ മുത്തേ 😪😪😪😪😍😍😍😍😍
ഇതു കണ്ടു കരയില്ലെന്നു കരുതി..
പക്ഷെ സാധിച്ചില്ല... 🥰
🥲ഞാനും കരഞ്ഞു..
സൂപ്പർ സൂപ്പർ 💥ഒരു രക്ഷയില്ല.....
അവനെ സഹായിച്ച ആ കുമാരേട്ടന് എന്റെ വക ഒരു like
👍👍👍
Aadhyam kashttappeduthiyittalle pinne sahayichath
@@aryasaraswathy4834 ath ayal karyam ariyathe alle pinne karyam mamsilayappo ayalalle ayal kuttante veetkarumayi karyam parnn mansilakkiyath
ഇതിൻ്റെ ബാക്കിൽ നിന്ന് പ്രവർത്തിച്ച എല്ലാവർക്കുo എൻ്റെ ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട് ഇവർ എല്ലാവരും വലിയ ഉയരങ്ങളിൽ എത്തട്ടെ
Yes
ബാക്കിൽ നിന്നു കൂടുതൽ പ്രവർത്തിച്ചത് നായകൻ ആയ കുട്ടൻ തന്നെ
കുട്ടനെയോർത്ത് കണ്ണീർ പൊഴിഞ്ഞവർക്ക് ഒത്തുചേരാനുള്ള നൂൽ
Sed
😥😥
Karanju poyi
കുട്ടൻ ചേട്ടനെ നേരിൽ കാണാൻ ഒരു ആഗ്രഹം
😥
ഞാൻ ഇതുപോലെ ഒരു നായ കുട്ടിക്ക് ഫുഡ് വാങ്ങൻ ഒരു കല്യാണത്തിന് പോയി പിൻ വശത്തു ചെന്ന് ഫുഡ് ചോദിച്ചപ്പോ ഫുഡ് തന്നില്ല എന്നെ നാണം കെടുത്തി വിട്ടു ഈ ഷോർട് ഫിലിം ഒക്കെ കാണുമ്പോൾ ന്റെ പണ്ടത്തെ അനുഭവം ഒക്കെ ഓർത്തു പോവാ 🥹
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല കണ്ടപ്പോൾ എല്ലാം കണ്ണ് നിറഞ്ഞു തന്നെയാണ് കണ്ടത് 😭
💯🥺🥺🥺😥
😭😭😭😭😓😓😥😥
❤️😕
സത്യം 💯🙏
ശെരിയാ എത്ര പ്രാവശ്യം കണ്ടാലും കരയും 😭🥺
State അവാർഡല്ല national award കൊടുത്താലും മതിയാകില്ല ഈ അഭിനയത്തിന്.....
അയ്യോ... അഭിനയമാണെന്നു പറയാൻ പറ്റില്ല അത്രക്കും life ആയിരുന്നു
Satym poliyayirunnu
2021 il kandavar undo...ithu kandu കരഞ്ഞു പോയവർ ഉണ്ടോ ഇവിടെ😒😒😥😥😥😣😣😣😣
Really 👐
😥😥
Really 🥺🥺😭😭
Mm
Really😭
ഈ വിഡിയോ ഇറക്കിയ ആ കലാകാരനെ നമിച്ചു 🙏🙏 അത്പോലെ ഇതിലെ കഥ പാത്രങ്ങളെയും. കണ്ണ് നിറയാതെ ഈ വിഡിയോ കണ്ട് തീർക്കാൻ ആകില്ല. ഗുഡ് വർക്ക് 😘😘😘😘
നാട്ടുകാർ എന്നെ പൊട്ടാ എന്ന് വിളിക്കുന്നതിൽ എനിക്ക് സങ്കടമില്ല പക്ഷേ എന്റെ അമ്മ എന്നെ പൊട്ടാ എന്ന് വിളിക്കുമ്പോൾ ആണ് എനിക്ക് സങ്കടം വരുന്നത് അതുകേട്ടപ്പോൾ 😭😭😭😭😭😭
Serikum karanju poyi
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട് ഫിലിം ആണ് ഇത്
Me too
Yes
Yes
S
ഇ കുടുംബത്തിന് വന്ന അവസ്ഥ എനിക്ക് വന്നിട്ടുണ്ട് ഇ അവസ്ഥ വേറെ ഒരു കുടുംബത്തിനും കൊടുക്കല്ലേ നാഥാ 🤲🤲
Sariyaado. Nammal chila nerath kudumbatjilekoru 100 roopak thendum. Apolum kaliyakkanum kutapeduthanum kureper.... ☺
@@hobbyworldcrafts676 shariyaaan paavangale kuttapeduthunnavvar kore aaalkkaar ind😭😭
Ameen
@@shahulmuhsinashahul2111 🤔🤔
Aameen
കണ്ണു നിറഞ്ഞൊഴുകി... 😰😰വല്ലാത്തൊരു ഫീൽ.. ഇങ്ങയും അമ്മമാർ ഉണ്ടാകും 🙏🙏🙏
Njan kandathil vechu best short film
ഷോർട് ഫിലിം എന്നാൽ ഇതാണ്...
കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ എന്നെ... 😭😭😭😭😭😭😭
ഇഷ്ട്ടായി... ഒരുപാടിഷ്ട്ടായി... 😘
ആ കല്യാണ വീട്ടിൽ ഉള്ള ആൾക് ഒരു ദിവസം ഇ ഗതി വരണം അപ്പോൾ അയാൾ പഠിക്കും
Basith Basi pota mun plan
manh it is a short film okey
Sheriya
Ariyam
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി. ഇത്രയും മനോഹരമായ short film ഞാൻ ഇത് വരെ കണ്ടിട്ടില്ല. കുട്ടൻ എന്ന കഥാപാത്രം എന്ത് മനോഹരമായി അഭിനയിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഒട്ടുമിക്ക വീടുകളിലും കുട്ടനെ പോലെയുള്ള ആളുകൾ ഉണ്ടാവും. കുറ്റങ്ങൾ മാത്രം പറയുന്ന വീട്ടുകാരും നാട്ടുകാരും
സത്യസന്ധമായ കഥ..... പലരുടേയുടെയും ജീവിത യാഥാർഥ്യം....
ഇ ഫിലിം കണ്ട് കരഞ്ഞു പോയവർ എത്ര പേരുണ്ട് 😭
Naan
നാൻ
Njan
Naan
Naan
അഭിനയം എന്ന് പറഞ്ഞാൽ ഒക്കെ ഇത് അഭിനയം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഷോർട്ട് ഫിലിം
ഇപ്പഴാണ് കണ്ടത് .....നല്ല കഥയായിരുന്നു ..... അഭിനേതാക്കൾ ആരും മോശമില്ല ...... കണ്ണൻ എന്ന കുട്ടൻ എല്ലാം കൊണ്ടും തകർത്തു .......
😭 സ്വന്തം കുടുംബത്തിന് വേണ്ടി പണിഎടുക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ പൊട്ടൻ തന്നെയാണ് ആരും അവരെ മനസിലാകില്ല അവരുടെ തെറ്റുകൾ കണ്ടത്താനായിരിക്കും എല്ലാവരും ശ്രെമിക പണിയെടുക്കുന്നതും പോരാ ഇവരുടെ ഒക്കെ കുത്തുവാക്ക് കേൾക്കുകയും വേണം
Correct anu bro
Sathyam
വളരെ ഏറെ ശരിയാണ് ഇത് അനുഭവിച്ച ഒരാളാണ് ഞാൻ
Povan paara
ഈ ഷോർട് ഫിലിം കണ്ടപ്പോൾ കരച്ചിൽ വന്നു പല വീടുകളിൽ നടക്കുന്ന അവസ്ഥയാണ്
എന്റെ അനുഭവം
പൊന്നു ചേട്ടാ പറയാതിരിക്കാൻ പറ്റില്ല അടിപൊളി അഭിനയം . ചേട്ടൻ നല്ല ഉയരങ്ങളിൽ എത്തും 👏👏👏👏👏👏👏👏👏👏👏👏👏💞💕😢
ആദ്യമായാണ് ഒരു ഷോർട് ഫിലിം കണ്ട് കരഞ്ഞു പോയത് 🥺 heart touching and the last scene makes me even more emotional❤️ hats off you guys for making this🙌🏼
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയം തൊടുന്ന ഷോർട്ട് ഫിലിം
കണ്ടപ്പോൾ തന്നെ കരഞ്ഞു pooy😭 എന്ത് ക്രൂരമായ അമ്മയാണ് അത് കുട്ടന്റെ സൗന്ദര്യം കുറഞ്ഞത് കൊണ്ടായിരിക്കും അങ്ങനെ ചെയ്തത് 😔 കുട്ടന്റെ സൗന്ദര്യം മനസ്സിനാണ് ❤ അത് ആരും kandilla😭😭
ഭഗവാനെ ഈ അവസ്ഥ ആർക്കും വരുത്തരുതേ ഇതിന്റെ ഡയറക്ടർ ഇനിയും നല്ല നല്ല ആശയങ്ങൾ ഉള്ള കഥകൾ കൊണ്ടുവരട്ടെ എന്നാശംസിക്കുന്നു
അക്ഷരം തെറ്റാതെ വിളിക്കണം.. "കലാകാരൻ" എന്ന് ♥️
ആദ്യ തവണ ഈ ഷോർട് ഫിലിം കണ്ടിപ്പോഴും ...ഇന്ന് വീണ്ടും കാണുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു.....എല്ലാവരും തകർത്ത് അഭിനയിച്ചു ....🤩🤩🤩🤩👏👏👏👏
2022 ഇൽ ഈ ഫിലിം കണ്ടവരുണ്ടോ ??
Yya
Aa
😓😥😢
ഞാൻ... ഇതാ ഇപ്പോൾ വീണ്ടും കാണുന്നു 👍🏻👍🏻
Me
*ഇപ്പോളും തേപ്പും ലൗ എന്നൊക്കെ പറഞ്ഞു വരുന്ന ഷോർട്ട് ഫിലിം പിടിക്കുന്നവർ കണ്ടു പഠിക്കട്ടെ ഇങ്ങനെയും പടം പിടിക്കാം ഗുഡ് ജോബ്* ..👏
i like it
LEENA MANOJ 👍
ഇതിന് അവാർഡ് കൊടുക്കണം ......
വെറും അവാർഡ് അല്ല നാഷണൽ അവാർഡ്
😢😢😢
Award kittiya filim aanu
@@miniaturedotcom Mm
@@miniaturedotcom Mm
സൂപ്പർ ഇ വിഡിയോ ആരുടെയും കണ്ണ് നനക്കും ഒരുനേരത്തെ ആഹാരത്തിന് വേണ്ടി അലയുന്നവർ നമ്മുടെയൊക്കെ ജീവിതത്തിലും ഉണ്ടാകും നമ്മൾ അറിയില്ലെന്ന് മാത്രം ഇ ഷോർട്ടു ഫിലിം നിർമ്മിച്ച സുകുർത്തിന് എന്റെ ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ഒരു ഷോട്ട് ഫിലിമായല്ല ഒരു ജീവിതം മുന്നിൽ കണ്ടപോലെയാണ് തോന്നിയത് വളരെ നന്നായിരുന്നു .
എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ, എന്നും ചിരിക്കാൻ മാത്രം ആഗ്രഹിച്ച ഞാൻ കരഞ്ഞു😖😖, ദേ ഇപ്പോളും എന്റെ കണ്ണുനീർ തീരുന്നില്ല, ഇതിൽ അഭിനയിച്ച എല്ലാരും മികവുറ്റ കലാകാരൻമാർ ആണ്👌👌👌 ഒത്തിരി ഇഷ്ട്ടായി
Kuttan chettante number kittumo
@@sahirsuhasir683 enthinaa settaa
Seetha is
റബ്ബേ നീ ആർക്കും ഈ വസ്ഥത വരു ത്തല്ലേ
അതെ
Ameen
ആമീൻ
Ameen
Ameen
ഇൻസ്റ്റാഗ്രാമിന് നന്ദി ഇതുപോലുള്ള ഒരു ഷർട്ട് ഫിലിം ഉണ്ടെന്നു കാണിച്ചു തന്നതിന്.... ❤️❤️❤️👌🏼
പൊന്നെ കരഞ്ഞു പോയി ഒഹ് എൻ്റെ ചേട്ടാ
ചേട്ടൻ അഭിനയിക്കുകയല്ല ചെയ്തത് ജീവിക്കുകയായിരുന്നു
കയ്യൊക്കെ വിറക്കുവാ
ഒരു രക്ഷയുമില്ല അടിപൊളി
Sathyam 😥😥😥
ഇത് പോലെ കഥയുള്ള ഹൃദയം വേദനിക്കുന്ന ഷോർട്ട് ഫില്യം കണ്ടിട്ടില്ല ഇനി കാണാനും വഴിയില്ല.
വെറുതെ ട്രോളും കണ്ടിരുന്ന, എന്നെ കരയിപ്പിച്ചപ്പോ സമാധാനായിലെ
നിങ്ങളുടെ ഇൗ comment കണ്ടപ്പോൾ സങ്കടം വന്നു തേങ്ങി പോയി
😁😄
ജീവിതത്തിൽ കൊറെ ദുഃഖം ഉള്ളവർക്ക് മാത്രമേ സന്തോഷം കിട്ടുക ഉള്ളൂ
@@shahaban8585 evide undallo
കണ്ണ് നിറഞ്ഞു പോയി ഈ shortfilm കണ്ടിട്ട് so കരഞ്ഞുപോയി😢😢😢 ഇതുപോലെ ഒരു shortfilm ഇന്ന് വരെ കണ്ടിട്ടില്ല 😢😢😢 ❤❤ കുട്ടൻ അഭിനയം സൂപ്പർ ശരിക്കും ആണെന്നെ തോന്നിപ്പോയി😥🙏🏻
പച്ചയായ ജീവിതത്തിന്റെ ഒരു പകർപ്പ് എന്ന് പറയാം എന്റെ നാട്ടിലും ഉണ്ട് ,ചില പൊട്ടന്മാരിൽ നിന്നും പൊട്ടൻ,എന്നും മണ്ടനെന്നും വിളിക്കപ്പെടുന്ന വ്യക്തികൾ ,ഒന്ന് പറഞ്ഞാൽ ഇ ഹ്രസ്വചിത്രം എന്നെ കരയിപ്പിച്ചു
ഈ Short film ന്റെ വിജയത്തിന് കാരണം കുട്ടൻ ആണ്. സത്യം പറയാലോ വല്ലാതെ കരയിപ്പിച്ചു കുട്ടൻ☹️
മനസിൽ നന്മ ഉള്ള ഒരാൾക്കും കരയാതെ ഈ ഷോർട്ട് ഫിലിം കാണാൻ പറ്റില്ല 🥺😓
Yes 💯
Daa manda ithine oru short filim reethiyil edukkunnavark kayoyum
എന്നിട്ട് ഞാൻ കണ്ടല്ലോ മനസ്സിൽ നന്മ ഉണ്ട് കേട്ടോ
Yes
❤️
ഒരു ഷോർട്ട് ഫിലിമും എന്നെ കരയിപ്പിച്ചിട്ടില്ല... പക്ഷേ കുട്ടൻ എന്ന കഥാപാത്രം കാരണം ശരിക്കും ഞാൻ കരഞ്ഞു പോയ്.. ഈ ഷോർട്ട് ഫിലിം കാണാനും ഒത്തിരി വൈകി പോയി... ഇങ്ങനെയും അഭിനയിക്കാൻ കഴിയുന്നത് അത്യപൂർവം ചിലർക്കാണ്... ശരിക്കും എന്റെ മനസ്സിൽ ഇടം നേടി പോയി കുട്ടൻ എന്ന കഥാപാത്രം... I am really appreciating all crew... Especially kuttan😍😍🥰🥰🥰🫂🫂🫂🫂
Thanks 🎉
ഈ ചേട്ടൻ നല്ലൊരു കലാകാരൻ ആണ് 🥰🥰
👌
ഞാൻ കരഞ്ഞുപോയി സത്യം
ഈ ഫിലിം കണ്ടിട്ട് കരഞ്ഞിട്ട് ഇല്ലാത്തവർ ആരുമുണ്ടാവില്ല😔😔😔😔😔😔😔😔
athe
Athe
ഞാൻ കഴിഞ്ഞിട്ടില്ല പക്ഷെ മനസ് വേദനിക്കാട്ടിരിന്നിട്ടില്ല 😔😓😥
Njanund
Njum karaju
ആദ്യമായി ഞാൻ ഒരു വീഡിയോക്ക് മനസറിഞ്ഞ് ലൈക്ക് കൊടുത്തു.... ശെരിക്കും കരഞ്ഞു😢
JasilMkl A7 ..നന്ദി
2024 ൽ വീണ്ടും കാണാനായി എത്തി 😊
*ഇത് കണ്ടിട്ട് കരച്ചിൽ വരാത്തവർ മനുഷ്യൻ അല്ല 😒💕*
അതെ
Sathyam
@@girlart5087 💕
Sathyam
അപ്പോൾ ഞാൻ മനുഷ്യൻ അല്ലെ?
ഞങ്ങളുടെ ഈ കൊച്ചു സിനിമ നെഞ്ചോടു ചേർത്തുവച്ച എല്ലാവരോടും ഒരുപാട് നന്ദി... ചെറിയ കലാകാരന്മാരെ അംഗീകരിച്ചു ഞങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും തന്നതിന് നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു....ഇനിയും ഞങ്ങളെ സ്‌പോർട് ചെയ്യുമെന്നുള്ള വിശ്വാസത്തോടെ Anoop Ashok..
എന്നാലും കരയിപ്പിക്കാതിരുന്ന മതി ആയിരുന്നു ബ്രോ
Aa uncle ne enikonnu neritt kanaan patuvo athraku ishtapett pavam.nalla acting karanju poee
നിങ്ങൾക്ക് ഇത് ഒരു കൊച്ചു സിനിമ ആയിരിക്കാം പക്ഷെ വലിയ സിനിമകൾക്ക് ഇത് നല്ലൊരു പാഠമാണ്
Kuttan chettan ഫോൺ നമ്പർ ഒന്ന് തരുമോ
Karchil nirthan patande aayi
ശെരിക്കും കരഞ്ഞു പോയ് ഈ film കണ്ടപ്പോ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയും കുടുബം പോറ്റാൻ കഷ്ടപ്പെടുന്ന കുട്ടനെ സ്വന്തം അമ്മ പോലും മനസിലാക്കാൻ കഴിഞ്ഞില്ല. ഭക്ഷണം വെറുതെ വേസ്റ്റ് ആക്കി കളയുന്നവർക്കും ഇത് ഒരു നല്ല പാഠം ആണ് ശെരിക്കും കരഞ്ഞു പോയ്
Yes correct
ഒരു നേരത്തെ ആഹാരത്തിനു കേതിയില്ലാതെ കഷ്ടപ്പെട്ട് ആഹ് കുടുംബത്തിനെ നോക്കുന്ന ❤️കുട്ടൻ ❤ കരയിപ്പിച്ചു കളഞ്ഞു 🥺🥺🥺💞 really heart touched 😢❤
എല്ലാ വീട്ടിലും ഇണ്ടാവും ഇത് പോലെ ഒരു മൂദേവി തള്ള 😪 കുട്ടൻ എന്നാ കഥ പാത്രം ആണ് യഥാർത്ഥ ഹീറോ ❣️😪
പൊട്ടൻ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം ആരെക്കാളും നന്നായി എനിക്ക് മനസ്സിലാവും
Me to😪😪😪
എനിക്കും 😔😔😭
Athu nannayi
Anikum
ഇതിൽ കുട്ടൻ പറഞ്ഞത്പോലെ പൊട്ടൻ എന്ന് നാട്ടുകാർ വിളിക്കുബോൾ അല്ല അമ്മ അല്ലെങ്കിൽ വീട്ടിലുള്ളവർ വിളിക്കുമ്പോളാണ് അത് കൂടുതൽ feel ചെയുന്നത്
💔 ഈ ഫിലിം കണ്ട്ട്ട് കണ്ണ് നിറഞ്ഞു ഇങ്ങനെ ഉണ്ടോ മനുഷ്യ സ്നേഹം ഇല്ലാത്തവർ 💔
Mop
😭😭😭
Movie alle mwone
രാത്രി 1 മണിക്ക് കണ്ടു കരഞ്ഞു ചങ്കു തകർന്നു 💔💔💔💔💔💔💔💔💔സൂപ്പർ സൂപ്പർ വാക്കുകൾ ഇല്ല സൂപ്പർർർർർർർർർർ 🥰🥰🥰🥰🙏🙏🙏🙏🙏
ന്റെ അമ്മേ....... 😭😭😭നെഞ്ച് പൊട്ടി പോകുന്ന വേദന തോന്നുവാ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭ആർക്കും ഈ ഗതി വരത്തല്ലേ ന്റെ കർത്താവേ 🙏🙏😖😖😖😭
Pottan poli
സത്യം പറയാലൊ ഈ ഷോർട്ട് ഫിലിം കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടായിരിക്കില്ല ഞാൻ കരഞ്ഞുപോയി😭
കുട്ടനെ പോലെ കഴിവുള്ളവരെ ആണ് സിനിമ ലോകത്തിന് വേണ്ടത്... സിനിമയിൽ ചാൻസ് കൊടുത്തൂടെ
Correct
അത് ശരിയാ
Crt
Correct
Corect
കുട്ടൻ മനസ്സിലൊരു വിങ്ങലായി.. ഹൃദയസ്പർശിയായ കഥയും
ജീവൻതുടിക്കുന്ന കഥാപാത്രങ്ങളും..
മികച്ച അവതരണം.
ഒത്തിരിഇഷ്ടം.. അഭിനന്ദനങ്ങൾ❤️🌹🙏
ഞാൻ 2021ൽ ആണ് കാണുന്നത് കണ്ണുനിറഞ്ഞു പോയി 😔😥
Mmm😭😭
Nanum
Njanum
Xx
സത്യം
2021 ൽ ആദ്യമായി കാണുന്നവർ ഉണ്ടോ👇👇👇
ഇതു കണ്ടു കരച്ചിൽ വന്നു. ...
Und
Undu ente kannu niranju poyi😔😔😔
Und
Und
കുട്ടൻ ചേട്ടൻ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ്
Yes bro
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു short film കണ്ടിട്ടില്ല 😭😭😭ഇത്ര വർഷം കാണാതെ പോയാലോ എന്നോർക്കുബോൾ സകടം വരുന്നു 😔😔😔അടിപൊളി വാക്കുകൾ കിട്ടുന്നില്ല പറയാൻ 👍👍👍
1.4 k ഡിസ്ലെക്ക് കാണുന്നു ..
അവർ മനുഷ്യ്‌രാവാൻ വഴിയില്ല
E megalea nikkunnvar thanna dislike adikunnth
👍👍👍
You are very very correct
You are right bro
മനുഷ്യർ അല്ലാഞ്ഞിട്ടല്ല മനുഷ്യത്വം അല്ലാഞ്ഞിട്ടല്ല
ഇതുപോലെ ഒന്ന് ഞാൻ കണ്ടിട്ടില്ല. ഞാൻ വളരെ കരഞ്ഞ ഒരു കഥ ആണിത്😭😭😭
Njnm
Pottan kuttan എന്ന കഥാപാത്രമായി ജീവിച്ച ആൾ ഉറപ്പായും മലയാളം സിനിമയിലെ ഒരു ഭാഗമാകും
Malayala cinemaye mikacha unnathangalilekku ethikkan kuttan chettanu sadhikkum urappu.
Best actor 👈👌👌
Addehathin oru chance kittanm