Це відео не доступне.
Перепрошуємо.

വേദനയില്ലാതെ സുഖ പ്രസവം ലഭിക്കാൻ | Pregnancy Health Tips Malayalam | Arogyam |

Поділитися
Вставка
  • Опубліковано 29 бер 2019
  • Pregnancy health tips in Malayalam by doctor Mili Moni - Malabar Hospital Calicut - Talk about Painless Delivery or epidural analgesia. women Health tips malayalam.
    Epidural anesthesia is a regional anesthesia that blocks pain in a particular region of the body. The goal of an epidural is to provide analgesia, or pain relief, rather than anesthesia
    Painless Delivery - ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ കമന്റ് ചെയ്യുക Mili Moni MBBS, DGO, - മറുപടി നൽകുന്നതാണ്.
    ----------------------------------------------------------------------------------------------------------
    For more details contact Dr. Mili MBBS, DGO : +91 9745 323232
    Visit : malabarhospital...
    -----------------------------------------------------------------------------------------------------------
    garbhinikal ariyan malayalam - ഗര്‍ഭിണികള്‍ അറിയാന്‍
    Stay Tuned for more. Do like, share subscribe to us;
    arogyam-
    Google+ - bit.do/Arogyam-...
    Facebook page - / arogyamhealt. .
    UA-cam channel - / arogyam
    Email - jamsheer208@gmail.com
    Check out our other videos:
    ലക്ഷണങ്ങൾ ഇല്ലാതെ വരുന്ന ഹാർട്ട് അറ്റാക്ക് സൂക്ഷിക്കുക | Heart Attack Malayalam Health Tips
    • ലക്ഷണങ്ങൾ ഇല്ലാതെ വരുന...
    പ്രമേഹ രോഗികളുടെ ശരീര ഭാഗങ്ങൾ മുറിക്കുന്ന അവസ്ഥ വരാതിരിക്കാൻ | Diabetes Malayalam
    • പ്രമേഹ രോഗികളുടെ ശരീര ...
    ഉദ്ധാരണം ലഭിക്കാൻ ചില വഴികൾ | Malayalam Health Tips | Arogyam
    • Video
    And for more on subscribe the channel.
    So I hope this video will be helpful for you all. Thank you for watching this video...
    Do not forget to subscribe and give a bigger like -comment-share...
    Try this at home and share your experience with me... I would love to hear you
    Lots of love
    Take care
    Buy buy....

КОМЕНТАРІ • 495

  • @ramyasrii31
    @ramyasrii31 9 місяців тому +40

    Following pregnancy, I noticed my hairfall but I stayed calm. I acted to to control it. I chose a wellness-focused approach.
    I took care of my nutrition, having nutrient-rich foods, specially those high in Vitamin E and Protein.
    I worked out regularly and engaged in yoga for stress control.
    I avoided styles that pull on my hair and quit using heated hair tools to minimise hair damage.
    I also started using LittleExtrra Coconion hair oil and shampoo along with a wooden neem comb.
    The outcome was hairfall control and the recovery of my hair.

  • @saifudheenbenna4040
    @saifudheenbenna4040 5 років тому +503

    അതിനുള്ള കഴിവും ക്ഷമയും അള്ളാഹു തരും

  • @Amanazim967
    @Amanazim967 5 років тому +141

    സംഭവം ശരി
    അതിനുള്ള നല്ല ഡോക്ടർ വേണം ബിസിനസ് താല്പര്യമുള്ള ഒരു ഹോസ്പിറ്റലും ഈ പരുപാടി ഉണ്ടാവില്ല അവടെ എല്ലാം സിസേറിയൻ ആണ് പൊന്നു ഡോക്ടറെ എന്റെ അഭിപ്രായം അനുഭവം ആണ്

    • @vishnukingini7572
      @vishnukingini7572 3 роки тому

      Sathyam peediyakunnu orthittu

    • @vinildias12345
      @vinildias12345 3 роки тому +2

      Ee parayunna doctoruda hospitalile poyal ariyam odukatha cash anne, evaranne athinta owner

    • @Yasramaryam878
      @Yasramaryam878 Рік тому +1

      Athe normal delivery aavan chance undelum avar kathi vekkum

    • @minnupaloli6052
      @minnupaloli6052 Рік тому

      അതെ 👍🏻

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 9 місяців тому

      ​@@Yasramaryam878athethu hospitala... Ivide c section cheyyula 😓😓

  • @mohanancheleri5037
    @mohanancheleri5037 3 роки тому +13

    നൊന്ത് പ്രസവിച്ച് ,അതിൻ്റെ ആലസ്യം മാറി എഴുന്നേൽക്കുന്നതിന് മുന്നേ ലിംഗത്തിൻ്റെ താഴെ ഭാഗം മുറിവുണ്ടാക്കി സ്റ്റിച്ച് ചെയ്യുന്നത് പേഷ്യൻറ്റിനോട് കാണിക്കുന്ന ആത്മാർത്ഥതയാണെന്ന് നമ്മൾ സാധാരണക്കാർക്ക് പറയാം.

  • @ragimolrajan7090
    @ragimolrajan7090 3 роки тому +15

    മാഡം എനിക്ക് ഇപ്പൊ 5 മാസം തുടങ്ങി വീട്ടിലെ ചില പ്രിശ്നങ്ങൾ കാരണം ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നു ഇപ്പോൾ ഇടവിട്ട് ഇടവിട്ട് അടിവയർ വേദന എന്തെകിലും പ്രശ്നം മുണ്ടോ. Pcod ഉണ്ടായിരുന്നു tretment ചെയ്താണ് pregnancy ആയത് ഫസ്റ്റ് കുഞ്ഞ് ആണ്

  • @liyanasherisheri5443
    @liyanasherisheri5443 2 роки тому +80

    വേദന ഇല്ലാത്ത ഒരു പ്രസവവും ഇല്ല. ഉണ്ടകിൽ തന്നെ അത് സിസേറിയൻ ആയിരിക്കും. തവക്കൽത്തു അലല്ലാഹ് 🤲🏻

    • @shihabmoosa6632
      @shihabmoosa6632 2 роки тому +8

      Anganeyalla enik anganeyarnnu aa injectionnu shesham oru painum indakilla

    • @silvercity1378
      @silvercity1378 2 роки тому +19

      ariyatha karyam parayan nikkarud

    • @shihabmoosa6632
      @shihabmoosa6632 2 роки тому +4

      @@saalishaana3284 athine kurich enikariyilla enik 3 varshamayi kunjundayit ith vare prashnamonumilla ann athinte coast 5000 ayirunnu

    • @silvercity1378
      @silvercity1378 2 роки тому +1

      @മലയാളി സംഘി ആണോ?

    • @reshma3671
      @reshma3671 2 роки тому +43

      സിസേറിയനു വേദന ഇല്ലന്നു ആരാണ് പറഞ്ഞത്

  • @kuttoozjamshy7038
    @kuttoozjamshy7038 3 роки тому +16

    Tnku.. ഞാൻ അന്നെഷിച്ചുകൊണ്ടിരുന്ന video😊

  • @thasnisalam141
    @thasnisalam141 3 роки тому +13

    എന്തു കൊണ്ടാണ് ഗർഭിണി ആയിരിക്കെ വായ പുളിപ്പ് ഉണ്ടാകുന്നത് അതിന് എന്താണ് ഒരു മാർഗം

  • @rettinaroy8444
    @rettinaroy8444 4 роки тому +19

    Epidural is good for mentaly over stressed patients.. Pinne backpain in future ennu parayunnavarodu.. Epidural edukatha entrayo streekalk 35 40 kazhiyumbo backpain neck pain etc etc.. Due to unhealthy food habit ,lack of exercise,Other dieses..

  • @shuhaibp555
    @shuhaibp555 3 роки тому +2

    *സ്ത്രീ* *പുഷ്ടി*
    ,', 'പ്രസവ രക്ഷാ മരുന്നുകൾ,,,
    ഈ കോവിഡ് കാലത്ത് നാമെല്ലാം ഒരു വലിയ സാമ്പത്തിക പ്രശ്നം നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ
    ഈ സാഹചര്യത്തിൽ നമ്മുടെ വീട്ടിൽ ഒരു പ്രസവം നടന്നാൽ ആശുപത്രി ചിലവിനപ്പുറം ഒരു വലിയ ചിലവാണ് പ്രസവാനന്തര സുശൂഷക്ക് നിൽക്കാൻ വരുന്ന സ്ത്രീക്ക് ഭീമമായ ഒരു സംഖ്യ കൊടുക്കേണ്ടി വരിക എന്നത് എന്നാൽ നമ്മൾ അവർ ചെയ്യുന്ന ജോലികളിലെ ആത്മാർഥതയിൽ തൃപ്തരുമല്ല
    ഈ നാൽപത് ദിവസത്തെ അവരുടെ ജോലിയിൽ ഉൾപ്പെട്ടതാണല്ലോ ഒട്ടേറെ പ്രസവ രക്ഷാ മരുന്നുകൾ അവർ തയ്യാറാക്കി തരേണ്ടത് എന്നാൽ അവരിൽ ചിലർ ആ കാര്യത്തിൽ അത്ര പരിചിതരുമല്ലാതിരിക്കാം ഇങ്ങനെയുള്ള അനുഭവങ്ങൾ ഒട്ടനവതി വീട്ടമ്മമാർ ഞങ്ങളുമായി അവരുടെ പരാതികളും പരിഭവങ്ങളും പങ്കുവെക്കുകയുണ്ടായി, മൂന്നിയൂർ പഞ്ചായത്തിൽ ഇരുപതാം വാർഡിലെ *നൂർ* കുടുംബശ്രീ യൂണിറ്റിലെ പരിചയ സമ്പന്നരും പ്രഗൽഭരുമായ വീട്ടമ്മ മാർ ചേർന്ന് ഒട്ടേറെ പ്രസവ രക്ഷാ മരുന്നുകൾ തയ്യാർ ചെയ്യുന്നു
    👉🏿 വെളുത്ത ഉള്ളി, ചെറിയ ഉള്ളി ശർക്കര ചേർത്ത് അരിഞ് തയ്യാർ ചെയ്തത്
    👉🏿മുക്കിടി, ആരിവേപ്പില, അയമം, അരച്ചത്
    👉🏿തെങ്ങിൻ പൂക്കുല ലേഹ്യം
    👉🏿 ഉലുവ പിഴിഞ സത്ത്
    👉🏿 കൊടലരിക്ക നീര്
    👉🏿 ഈത്തപഴം വരകിയത്
    👉🏿 വിവിധയിനം ധാന്യങ്ങൾ വറുത്ത് പൊടിച്ചത്
    👉🏿കൂരം വറുത്തത്
    👉🏿നെല്ല് കുത്തരി പൊടിച്ചത്
    👉🏿കശായങ്ങൾ
    👉🏿 ആട്ടിൻ സൂപ്പ്
    👉🏿 ആടിൻറെ അവയവങ്ങൾ വെരട്ടിയത്
    👉🏿 പിടി കോഴി ,ചീരാ കാട കോഴി നിങ്ങളുടെ അഭിരുചിക്കൊത്ത് പാകം ചെയ്തത്
    👉🏿 നിങ്ങൾ ആവശ്യപെടുന്ന മറ്റ് ഏത് തരം പച്ചമരുന്നുകളും പ്രസവ രക്ഷാ മരുന്നുകളും വിശ്വസ്ഥതയോടെ ഗുണമേന്മയിൽ ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ വീടുകളിൽ എത്തിച്ച് തരുന്നു
    👉🏿 ഇനി പ്രസവ സുശ്രൂഷക്ക് ഭീമമായ ചിലവിൽ നിങ്ങൾക്ക് ഒരു സ്ത്രീയെ ജോലിക്ക് നിർത്തേണ്ട ആവശ്യമില്ല
    👉🏿 ചിലവ് ചുരുക്കാം
    👉🏿 സാമ്പത്തികം ഭദ്രമാക്കാം
    *സ്ത്രീ* *പുഷ്ടി*
    പ്രസവ രക്ഷാ മരുന്നുകൾ
    നൂർ കുടുംബശ്രീ യൂണിറ്റ്
    മൂന്നിയൂർ പഞ്ചായത്ത്
    പാലക്കൽ
    Delivery available malappuram&calicut
    Phone 9947505030
    9048115030

  • @sujanyamp4813
    @sujanyamp4813 2 роки тому +3

    Normal delivery aayirunnu enikk. Vedana vannu kutti erangi kazhinjapo enik mukkaan kazhiyunnillaayirunnu. Pain karanam njan ezhunneettirunnu. Sistermaare thodaan sammdikkaathe. Cs cheyyyaan njan paranju. Oduvil ellavarum pidich vachu normal delivery yiloode prasavippichu. Kunjinu kuzhappamonnumilla ennu aashwasichu ente vedana njan marach vachu. Edathukaal theere anakkaan pattathe vannu. Tail bone pain. Veginal area maravichu poyi. Deppression kaaranam marikkaan vare thonni. Ente kunjinte mugam orkkumbo athu vendennu thonni. Epo 70 days aayi. Ayurvedam kazhichu oru vidam vedana maari. Veginal area epozhum maravichirikkunnu. Ellarum enne kuttappeduthunnu. Prasavavedana anubhavikkaathal ennu paranj.

  • @bisminanoushad8344
    @bisminanoushad8344 5 років тому +8

    Oxi mask also used in abroad is it?
    Can you please explain about that maam....
    Please tell about the cost incured for epidural anathesia?

  • @rosemoljohnson3976
    @rosemoljohnson3976 4 роки тому +18

    Epidural maximum ozhivakkuka.. last delivery time nik valare budhimuttarnu... mathramalla sheenom vethanayum after delivery kooduthalarnu..
    Back pain enik ithinushesham kittiya gift aanu.

    • @karthika9264
      @karthika9264 3 роки тому +7

      Epidural enik eduthatha 5 years back.Ith vare oru prob epidural eduthath kondu undayila.Pinne epidural edukathavarkum sheenam back pain okke undakarund.Ath epidural eduthath kondakanam enilla.

    • @reeyasr8160
      @reeyasr8160 3 роки тому +1

      @@karthika9264 epidural normal diverry nadukkunna tymil namukk pain kaanuo? Ottum vedhana kaanoole? Plz experience parayuo... plz

    • @reeyasr8160
      @reeyasr8160 3 роки тому

      @@karthika9264 plz experience para

    • @karthika9264
      @karthika9264 3 роки тому

      @@reeyasr8160 :Epidural edukunath adyam thane alla.Cervix 4 cm dilate aayal mathrame edukollu .So ath vare ulla pain sahikkanam .Pinne ellarkum athu vare nalla pain undakanam enilla.
      Enikundayrunu.Epidural epidural eduthathinu shesham kurach manikoorukal pain kanilla may be 4 or 5 hrs .Correct ormayilla.Almost athrem hours.Athinte effect poyi kazhinjal pinnem pain undakum.But chilarku aa 4 or 5 hrs delivery nadakarund appo pain ariyilla .Enik kure time eduth delivery kazhiyan athu kondanu pinem pain vannath

    • @karthika9264
      @karthika9264 3 роки тому

      @@reeyasr8160 :Oro aalukaldem epidural experience different aanu.Pinne nalla relaxing aanu ath eduthu kazhinjal athrem time pain ariyilla.Ente long labour aayrunu kure manikoor eduthu cervix fully dilate aakan

  • @ismayilismayil2473
    @ismayilismayil2473 4 роки тому +2

    Doctor .. first month preganancy il ulle discharge colours change kurich oru vedio cheyyavo ?

  • @simisom
    @simisom 5 років тому +14

    Its very true... I took epidural with my two delivery.. I cant even think about birthing without epidural...

    • @shajithakj8491
      @shajithakj8491 5 років тому

      Theere pain undayirunnille....

    • @shamnasalim6075
      @shamnasalim6075 5 років тому

      Ano?ithin side effects onnumillallo?epidurel cheythal pneed naduvedana varumn ketitund seriyano?

    • @sherinthomas8651
      @sherinthomas8651 5 років тому

      Aano? Ethinu side effects undayirunuvo? Epidural chaiyubol pineed naduvendana undakum enu ketitunde

    • @ramyasanoop
      @ramyasanoop 5 років тому

      Expensive aano

  • @anshadanshad3352
    @anshadanshad3352 2 роки тому +6

    Aameen 🤲

  • @ruksanaanoop5525
    @ruksanaanoop5525 5 років тому +18

    vedanayilum oru kunju chiriyude anandam unt

  • @najiechu9765
    @najiechu9765 5 років тому +2

    Dr..vacuum deliverye patti onn vishadeekarich tharumoo...?plzz.....ith karanam kunjinte headil varunna mattavum ,ath engane mattam ennathine pattiyum onn parayumoo....?plzz ...waiting 4 your reply..plz....urgent

  • @sarathpv4119
    @sarathpv4119 3 роки тому +6

    Mam. ഏതെങ്കിലും തരത്തിലുള്ള സർജറി കഴിഞ്ഞവർക്ക് normal delivery undakule?

  • @shibimk7104
    @shibimk7104 3 роки тому +5

    Enikk aathyathe delivery aayirunnu but enikk mukkanonnum vannilla bathrmil onn povan idakk oruvattam thonni. pinne athum
    poyi.. ennitt last dctr vann ennod mukkan paranju but enikk theere mukkan vannilla ennitt sistermar oru 3, 4 perum dctrum koodi kure nte vayar pusheethu athinidayil avar ennod paraunnund nee nallom mukkikko tto allenkil kuttykk shwasam kittilla kutty kudungum kuttyde midipp povum ennokke appol nikk pediyayi appozhokke dctr ennod mukk kutty mukk kutty enn ingane paraunnund but enikk mukkan varunnenneyilla last enganeyokkeyo kutty purath ponnu ennitt nte kutty purath vannappol karanjathonnum illa kutty marichu deliveriyil thanne
    Ippazhum njan aaloykkunna kaaryaman nikk maathram ntha ingane enn....
    Pinne 2. Mathe kunjine prasavikkan ninnu appol njan nallonam vedana sahichu mukkiyappol ithupole thanne ee kuttykkum theere enikk mukkan vannilla avar paraumbol njn mukkukayayirunnu mukkumbalan sahikkan kazhiyatha vedana ennitt tapp itt valichu enjittum kunj vannilla ee dctr mar nte vayattil onn thottath polum illa 1 st kutty missaya pole aavathirikkan avar mukkan paranjappol njn nallom mukki appolonnum theere nikk mukkan thonniyathenne illa nkilum nikkoru kuttiye kittan vedana kond mukki last mukkumbol sahikkan kazhiunnilla 1 st kuttyne pole ulla avastha inium undavunn pedich njn paranju ennekkond kazhiunnilla nn paranju appol dctr paranju enna opetation cheyyann appol njn venda njn prasavicholann paranju appo ennod paranju ennanee prasavikk enn but mukkan kazhiunnum illa appol enikk aake sankadam aayi ennitt hussum nte fatherum omke sign cheyth koduthu... prasavikkenam enn thanne enikkullath but ennekond orikkalum soyam kunjine purath vareeppikkan kazhiyillann nikk manassilayi dctrsinod njan paranju ningalinn pusheeth tharonn appol avar paranju njangal onnum cheyyan pattilla nee soyam cheyy enn but karayallathe nivrthiyilla last avat onninum namukk koodi tharoolann enikk manassilayappol njn sign cheyth koduthu angane ath operation aayi .. ippo njn veendum prgnent aan prasavikkanam ennu thanne aagraham mukkanullakazhiv maathram enikkilla ennulla sankadam ath aaloykkumbol thanne aarodum parayan pattatha vishamam. Ntha cheyyannareela

    • @jalalta1273
      @jalalta1273 3 роки тому +3

      സാരം ഇല്ല ഡാ.ഞാൻ വേദന എന്താ എന്ന് അറിഞ്ഞില്ല.ഇടക് എപ്പോയോ ചെറിയ വേദന വന്ന് അതാണ് എങ്കിൽ ഉടനെ operation മതി എന്ന് ഞാന് പറഞ്ഞ്.കാരണം എൻ്റെ അടുത്ത് അന്ന് 10 പേര് വന്ന് എല്ലാരും normal ആയി രുന്ന്.അവർക്ക് മുമ്പേ വന്ന ഞാൻ അവർ എല്ലാം കുഞ്ഞ് ആയി പുറത്ത് പോയിട്ട് ഞാൻ ഇങ്ങനെ കിടക്കുവ അതും ചിരിച്ചിട്ട്😉വേദന ഇല്ല ലോ പിന്നെ എന്തിനാ ഇവർ ഒക്കെ കരഞ്ഞത് എന്ന് കരുതി ഞാൻ ഇരുന്നു.ഒരു രക്ഷ ഇല്ല എന്ന് മനസ്സിൽ ആയ ഡോക്ടർ എൻ്റെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി c section Aayirunnu. നാളെ കൂടി നോക്കി ഇട്ട് മതി എന്ന് ഡോക്ടർ പറഞ്ഞത് ആയിരുന്നു.പക്ഷേ ആരും കേട്ടില്ല.അങ്ങിനെ എൻ്റെ വീട്ടുകാർ തീരുമാനിച്ചത് ഇല്ല എങ്കിൽ ഇന്ന് എനിക്ക് കുഞ്ഞിനെ കിട്ടില്ലയിരുന്ന്.heart beat ഇല്ലാതെ കരച്ചിൽ ഇല്ലാതെ കിട്ടിയത് കുഞ്ഞിനെ.പതിയെ എല്ലാം ശരി ആയി വന്നത്.baby Aaan പ്രാധാന്യം.normal or C section not important it's my opinion 🥰be happy dear

  • @sinistanyvlogs
    @sinistanyvlogs 3 роки тому +28

    In my experience , epidural analgesia is very good.jhan fully relaxed aayirunnu delivery timel and it was a normal vaginal delivery.i am a copd patient.but no complications till now.

  • @chinchuarjunanand5799
    @chinchuarjunanand5799 2 роки тому +2

    Normal delivery kke vendi cheyyan pattunna safe Aya workout enthane dr

  • @user-dl8hp1sv2b
    @user-dl8hp1sv2b 3 роки тому +2

    Mam..., second dlvry kazhinjitt 8maasamayittum pokkil noraml aayi vannittilla... enthenkilum pblm undo

  • @ashwthyash9581
    @ashwthyash9581 3 роки тому +7

    23 weeks l contractions undakumo?
    Nalla contractions und.
    Please reply doctor

  • @aleeshasajid5306
    @aleeshasajid5306 3 роки тому +2

    Naturally labor pain Vann kayinj pinne pain induce chimo?

  • @faas2924
    @faas2924 4 роки тому +11

    Ithinte negativesum parayannamayirunnu ningal oru doctor alle sales girl allalo

  • @saifudheenbenna4040
    @saifudheenbenna4040 5 років тому +22

    ഒക്കെ ശരിയാണ് പക്ഷെ ഉള്ള മരുന്ന് ഒക്കെ മേത്തു കേറും

  • @kamarshanawas7102
    @kamarshanawas7102 Місяць тому

    Ee injection edukkunnavark pinned eppozhum nnadu vedhana indenn parayunnu, sheriyano

  • @anu-id4mi
    @anu-id4mi 3 роки тому +2

    ഈ ട്രീറ്റ്മെന്റ് നമ്മൾ എപ്പോഴാണ് Dr പറയേണ്ടത് പറഞ്ഞാൽ dr കേൾക്കുമോ plz റിപ്ലൈ

  • @enjoylittlethings2458
    @enjoylittlethings2458 2 роки тому +6

    Epidural ചെയ്ത് അപ്പൊ pain ഉണ്ടാകില്ല Madam.. U r right.. But, പിന്നീട് lifelong back pain ഉണ്ടാകും.. ഞാൻ comment ഇടുന്നത് പാരിസിൽ നിന്നാണ്.. എന്റെ sister in law ക്ക് 4babies ഉണ്ട്.. Ellaam normal delivery ആയിരുന്നു.. But,1st baby ക്ക് ഇൻജെക്ഷൻ എടുത്തത് കൊണ്ട് ഇപ്പോഴും pain ആണ്.. Back pain.. So Epidural process എല്ലാം അപ്പോഴുള്ള ശ്വാശത മാർഗം അത്രേ ഉള്ളൂ.. 🙏🇨🇵

  • @hennabakesdesigns3638
    @hennabakesdesigns3638 5 років тому +12

    Twins esta. അതിനു എന്തെങ്കിലും

  • @rosemariyaarjun9473
    @rosemariyaarjun9473 2 роки тому +2

    Mam I am 8 month ayi 7 month thott ente body ,face Elam karruthu thudangi eth delivery kazhiyubol marruvo?

  • @dr.jamsheenakappil9835
    @dr.jamsheenakappil9835 5 років тому +3

    Enik epidural thannitum severe pain ayirunu, second dose thannu. Enitum severe pain ayirunu

  • @Aibuz96
    @Aibuz96 2 роки тому +1

    Vaccum oke use cheythal kunjinte brain damage aavule. Mathralla painless delivery avumbo side effects undaville

  • @ashibshan1744
    @ashibshan1744 3 роки тому +1

    Dr. Ethramathea vayasil prasavam nirtham
    Please replay

  • @dianapaul2206
    @dianapaul2206 Рік тому

    Doubt undayirnunu june last period july 17 conform pregnancy my correct month first delivery

  • @KOLLERIZFUN
    @KOLLERIZFUN 3 роки тому +2

    👯‍♂️👯‍♂️🐥🐥🐥🐥🐥👧👦🐥🐥🐥🐥👯‍♂️👯‍♂️
    കളിയും ചിരിയും ഡാൻസും പാട്ടും ഒക്കെ ഉള്ള കുട്ടി ചാനൽ ആണിത് … കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർക്ക് സ്വാഗതം 🙏🙏 നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടും ❤️

  • @deepthikk2333
    @deepthikk2333 5 років тому +5

    I had two c- section .is there any problem by doing permanent sterilisation through laproscopy

  • @habeeb.k5219
    @habeeb.k5219 5 років тому +5

    Prasavam nirthiyal veendum prasavikan enthenkilum margham undo? Plz help me

    • @drpalalithalalitha5029
      @drpalalithalalitha5029 5 років тому

      PRASAVAM EATH REETHI UPAYOGICHANU NIRTHIYATHENNU NOKIYITTE NEXT ORU OPTION INDO NU PARAYAN SADIKOO. CONSULT A GYNEAC DOCTOR

    • @shoukathkunnan1249
      @shoukathkunnan1249 5 років тому +1

      തട്ടിപ്പ് ഞങ്ങൾക്ക് അറിയാം. അവസാനം സിസേറിയനിൽ അവസാനിക്കും.

  • @sachurichu2236
    @sachurichu2236 3 роки тому

    Dr. Enikk prasavathin mukkaan kazhiyaarilla thalarcha anubacappedukayaan athukond enikk ee painless deliverykk saadhikko

  • @Butterfly-B20
    @Butterfly-B20 4 роки тому +22

    Pain vannu thanne presavikkanam ennale athu kazhinju kunjinu kanumbol nammalk oru vallatha feel thonnu ente oru abhiprayam anutto

  • @divyacrdivya6560
    @divyacrdivya6560 3 роки тому

    Madam eniku ceaserien ayyirrinnu thala thirinju vanilla enthukonda agane please answer

  • @Aswathyckurup
    @Aswathyckurup 2 роки тому

    Am searching this video

  • @bijumb8072
    @bijumb8072 3 роки тому +3

    Docer enikk 8math ayii enikk ippoll ബ്രെസെറ്റിയെന്റെ thaye nalla vethanaya athukurayan etha cheyande

  • @richasworld1480
    @richasworld1480 3 роки тому +3

    Madam ethinu side effects kanumo.

  • @prasannakmenon
    @prasannakmenon 5 років тому +21

    ithuvare sthreekal vaedanichalle prasavichaythu...iniyulla sthreekalkkum athu pattum.

    • @twinkle3106
      @twinkle3106 5 років тому +10

      Ningal Oru sthree allallo purushan allae sthree anubhavikunna vedana avalk ariyam prasavadheshavum kariangal athre sugakaramalla min 1 month edukym normal akan ellam pandathe sthreekal kale polathe arogyam innathe pennungalk illa so ingane Oru sambhavam undel vedana sahikendavark sahikam allathavar ith choose cheyatte ath penninte ishtam anu

    • @greeshmagreesh9237
      @greeshmagreesh9237 5 років тому +6

      @@twinkle3106 alla pne ella vedhanayum pennanubavikatte enne chindhikuna ahagarikalaya kurachanugal namukkidayilunde ellavarum aganalla ithupole kurach unde prasavam nirthan anugalkkane eattavum eluppam athupolum ivar cheyyilla ennittellam pavam pennugalude thalayilidum dhurandhagal allandendha

    • @twinkle3106
      @twinkle3106 5 років тому +2

      @@greeshmagreesh9237 sathyam sthreeekalkk Njan epozhum. Hats off kodukkum ketti 5 makkal ayalum purushne avante prethyulpadana sheshi pokum Enna mattanu avante nirtham ennal anubgalkk nirthiyalum health issues undakillaa pennungalkanel undakum

    • @maluttyram5766
      @maluttyram5766 4 роки тому

      Kurachu neram alea vedana sahikendadullu..ath sahikuka

  • @connectingtips8610
    @connectingtips8610 5 років тому +7

    Epidural cheyyathe thanne Enikk pain illarunnu.... Ivide paranjath pole Dr parayumbozha push cheyyunnath.... Normal delivery thanne nadannu... Daivathinte anugrahamayi thonni... Ithinte pinnil Enthenkilum scientific reason undo... Njan Ippol 5month pregnant aanu... First pole thanne aakane Enna prardhana....

    • @connectingtips8610
      @connectingtips8610 4 роки тому

      @@technicalcourse1879 ariyilla.. Chilarkk pseudo pain aanu varunnathenn kettu... Pain Theere illennalla 30mins cheriya pain arinju...

    • @shifushidhu8319
      @shifushidhu8319 2 роки тому +1

      എനിക്കും അങ്ങനെ തന്നെ ആയിരുന്നു

  • @aysha_boutique448
    @aysha_boutique448 3 роки тому +2

    Ma'am Is there any ways to get twins babies

  • @dheerajkalliat7057
    @dheerajkalliat7057 5 років тому +2

    Excuse me arogyam I need a true answer not a highlight support please

  • @Aswathyckurup
    @Aswathyckurup 2 роки тому +5

    Any side effects after this painless delivery?

  • @indulekhaprince
    @indulekhaprince 4 роки тому +2

    Ma'am njan recanalization surgery cheythu 3 months kazhinju carrying aayi open surgery aayirunnu.. ippol 5 month aayi.. first 2 delivery Norma l aayirunnu.. ithu open surgery cheytha udan aayathu kond normal aakumo

  • @todayshappiness9549
    @todayshappiness9549 2 роки тому

    Padachonekkalum valiya medicine lokathilla

  • @ajithkumarmenon9957
    @ajithkumarmenon9957 4 роки тому +2

    E treatment evidence kittum?

  • @lakshmi6839
    @lakshmi6839 3 роки тому +3

    എനിക്ക് epidural anesthesia ചെയ്തരുന്നു ഡെലിവറിക്കു
    Injection അത്ര pain ഇല്ല
    വേദന തീരെ അറിയില്ല
    Push ചെയേണ്ട time doctor പറഞ്ഞു തരും

    • @ihsanihsan2742
      @ihsanihsan2742 3 роки тому

      Epidural എടുക്കുന്ന മുന്നേ നല്ല pain കാണോ pls reply സഹിക്കാൻ പറ്റുന്ന pain ഒള്ളോ

    • @lakshmi6839
      @lakshmi6839 3 роки тому +1

      @@ihsanihsan2742 pain vittu vittu vannond irikum.. Oru 20seconds oke kanum, 5 mints koodumbo. But sahikan patum 😊

    • @ihsanihsan2742
      @ihsanihsan2742 3 роки тому

      Tnkyou for Reply

    • @ihsanihsan2742
      @ihsanihsan2742 3 роки тому +1

      Menses ന്റെ pain പോലെ okke aavumo ഭയങ്കര പേടിയാ delivery drnod മുൻകൂട്ടി paranju vekkano

    • @ihsanihsan2742
      @ihsanihsan2742 3 роки тому

      Push ചെയ്യാൻ ബുദ്ധിമുട്ട് ആവോ last വരെയും pain അറിയാതെ aavumpo pls reply

  • @Emmastark948
    @Emmastark948 Рік тому

    Eth government hospitals il undakumo

  • @anjumolanjukutty3911
    @anjumolanjukutty3911 4 роки тому +2

    Medam enikku kunju undait epo 2 varsham aittundu. Enikku operation airunnu .but ethrum nalaait murivinte pain marittilla .athunu enthavum karanam

  • @moncyvarghese8723
    @moncyvarghese8723 4 роки тому +3

    Mam I am 38 years old ..I had infertility treatment.Now I am pregnant.I have no physical problems.but I used to colour my hair because of gray.during can I colour my hair..pls answer me..my hair become gray when i am 27years..

  • @GhareluNuskha
    @GhareluNuskha 2 роки тому +1

    nice

  • @kadeejajamsheer153
    @kadeejajamsheer153 5 років тому +14

    Enthokke paranjalum delivery pain sahikkan pattathathanu enkil koodi athil oru sugam Und.. Pain ariyathe prasavikkumbo Aa kunjungalkum athra okke nammalodum kanu.. Nammal avarku vendi vethana sahikkumbo Aa sneham avarku nammalodum undakum.. E oru karanam kondu thanne aanallo amma enna maha vaakinu arthamundayath.. Illayirunnenkil athu verumoru name mathranayi maariyene

    • @crdcrd5809
      @crdcrd5809 4 роки тому +9

      Ingane mandatharam paranj matullavarem koode thetidharilalle... total rubbish

    • @shisashisa8716
      @shisashisa8716 3 роки тому +4

      Ithokke mandatharam anu

    • @shanisafy8484
      @shanisafy8484 3 роки тому +2

      Vdna anubaviknm...nnal ee pryunna aalu idhu pryoolla...3 dsys labour roomil vdna kondu kooki vilicha aalanu njn

    • @Hyla525
      @Hyla525 3 місяці тому

      Onn po moyanthe😂

  • @appuaparna4386
    @appuaparna4386 4 роки тому +4

    Ente aagraham maximum pain eduthu ente kunjine delivery cheyanam ennanu e month aanu ente delivery date but ethuvare pain vanittukoodi illa c section aayirikumo ennu pedi aakunnu

  • @vishnukingini7572
    @vishnukingini7572 3 роки тому +1

    Ekm ethu Poole cheyyunna nalla Doctors & hospitalils undo ???plz reply me Madam

  • @saranya7816
    @saranya7816 2 місяці тому

    Ithinu side effects undakumo madam

  • @aswathynair9121
    @aswathynair9121 5 років тому +3

    Thiruvananthapurathu epidural ulla nalla hospital suggest cheyamo?

  • @lijithasugesh2477
    @lijithasugesh2477 4 роки тому +9

    Athinu ethra cost varum

  • @jamshiyariyas1672
    @jamshiyariyas1672 3 місяці тому

    E Dr adipoliya

  • @A2Zchannel786
    @A2Zchannel786 9 місяців тому

    Anik yaathoru vidha vedhanayum illayirunnu 2 delivarykkum athenthaa ippo enik manasilaakathe.enik anghane injection edthittilla oru mayakkamaayirunnu doctor parayunna samayath push cheythath ormayund.but ente koode ulla oru sthree vedhana kond karayundaayirunnu.doctor ennil pareekshichathaavumo anghine aanenkil 2 enghine oru poleyaay

  • @salahhusain5676
    @salahhusain5676 4 роки тому +1

    നോർമൽ ഡെലിവറി ആയിരുന്നു ഇപ്പോൾ 1 മാസം കഴിഞ്ഞു. ഡെലിവറി കയിഞ്ഞു 4 ദിവസം കയിഞ്ഞത്‌ മുതൽ നട്ടല്ലിന്റെ അടിഭാഗത്തു എല്ലു വേദന വരുന്നു ഇരിക്കാനും കുനിയാനും പറ്റുന്നില്ല.
    ഇത് എന്ത്കൊണ്ടാണ് ഇത് താനേ മാറുമോ?

  • @aswathirajinesh4814
    @aswathirajinesh4814 5 років тому +1

    doctor,Enik 5Masam ayi vayar ipole orupad und 7Masam ആയ vayarund athu enthukondakum

  • @prathibhar9257
    @prathibhar9257 3 роки тому

    After delivery.. back pain undagumo ithina?

  • @amjithaedamon983
    @amjithaedamon983 2 роки тому

    Ee soukaryam Ella hospitalilum illa

  • @nihalasalma3003
    @nihalasalma3003 5 років тому +2

    Babyude head thazhe aano enn engane manasilaagum..Njn eppol 9 maasam pregnant aan

    • @rishafathi8045
      @rishafathi8045 5 років тому

      Nihala Salma scan reportil undakum.last scan kazhinjo?dr ku ariyamayirikum.breech position ayirunnel avar parayum

    • @nihalasalma3003
      @nihalasalma3003 5 років тому

      Last scan ee varunna 23 aan....thanks

  • @titbitchat
    @titbitchat 5 років тому +5

    back pain undakum. pnae oru rakshayum ndakilla

    • @hanna-wk5uw
      @hanna-wk5uw 5 років тому

      Avalkkendaa aval allAllo sahikkunnad

    • @roselover810796200
      @roselover810796200 5 років тому

      No problem..athyathe korech month rest eduthal nthg to worry....back pain is not a visheyam for me

  • @sherinthomas8651
    @sherinthomas8651 5 років тому +1

    Amma ku health problems undakumo doctor? ? Pine ee painless delivery thrissur il nigeludea hospital il undo

    • @drpalalithalalitha5029
      @drpalalithalalitha5029 5 років тому

      NO MAJOR HEALTH ISSUES NOTED

    • @sherinthomas8651
      @sherinthomas8651 5 років тому

      @@drpalalithalalitha5029 doctor thrissuril eadu hospital il aannu ee painless delivery uladu enu ariyumo ?? doctor any number to contact? Pls reply me .I'm from Dubai

    • @shijnashajeer4364
      @shijnashajeer4364 5 років тому

      Trissur..... Mother hospital. Chatramathi hospital

    • @sherinthomas8651
      @sherinthomas8651 5 років тому

      @@shijnashajeer4364 uvoo ..k thank you dear ☺😊painless delivery aayirunuvo ?

    • @shijnashajeer4364
      @shijnashajeer4364 5 років тому

      Hy.... അല്ല അറിയാം അതിനെ പറ്റി

  • @shoukathalishouku3968
    @shoukathalishouku3968 5 років тому +2

    Dr. ഞങ്ങൾ ഏഴ് വർഷം മുംബ് പ്രസവം നിറിത്തിരിന്നു
    സിസ്റിയൻ ആയിരിന്നു
    ഇനിയും ന ങ്ങൾ കുഞ്ഞുങ്ങളെ വേണം എന്ന ആഗ്രഹം മുണ്ട്
    പറയാമോ

    • @drpalalithalalitha5029
      @drpalalithalalitha5029 5 років тому

      prasavam nirthiyath eath reethiyil anennu parayan sadhikumenkil eni oru chance indo parayan pattooo

  • @shahidaneelyadh98
    @shahidaneelyadh98 5 років тому +2

    Shariyane

  • @arathim1468
    @arathim1468 2 роки тому

    Pregnancy test cheythu one line faint aa pregnant anno please reply madam

  • @pp.spp.s1521
    @pp.spp.s1521 3 роки тому

    Teacher ful time sexilan എപ്പോഴു സ്വയം ഭോഗം ചെയ്യുന്നു അറിയാതെയും വെള്ളം പോകുന്നു ful time സ്വയംപോഖം ചെയ്യുന്നു വെള്ളമാര്ന്നും പറയാമോ

    • @sreekuttijo201
      @sreekuttijo201 3 роки тому

      Better to ask ur mother, she know ur problem better than a doctor

  • @ramshailyassk870
    @ramshailyassk870 5 років тому +5

    Dctr ende first delivery pedi kond OP aayadhan molk 3 year aayi ..2 nd delivery enik normal aakn pattuo

    • @theconcernedcitizen8995
      @theconcernedcitizen8995 5 років тому

      There is an option-Vaginal birth after ceasarian (VBAC) ...for this there are certain prerequisites..Consult your obstetrician for more details.

    • @drpalalithalalitha5029
      @drpalalithalalitha5029 5 років тому

      MAY BE

  • @amarvlogy2076
    @amarvlogy2076 Рік тому

    Epidural ethra chilavu varum

  • @aamilaa89
    @aamilaa89 5 років тому +5

    Nonthu normal delivery aavatee... Apol alle nammude umma Mar namala Nonthu prasavichathu namaku arium....

  • @shajirashameer166
    @shajirashameer166 5 років тому

    Doctor copper t presavan nirthumbole edukkaane pattumo vayaru keerille adhinte koode pattumo please please doctor athiyaavisham aayadhu konda chidhikkunne njan maanasikamaayi orupaadu vedhanikkunnundu 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰

  • @uhk710
    @uhk710 Рік тому

    Episiotomy Cheyyatha reethiyil engane cheyyan pattum?

  • @angelangeldream
    @angelangeldream 5 років тому +3

    Enik ,2 c.section aayirunu.next delivery ee method aakkan pattumo.nan Dubai il ane ullad.plzz. replyyy

    • @drmilimoni157
      @drmilimoni157 5 років тому

      munpe 2 c section ayathukondu 3rd deliveryum c section akananu . mukalil paranja prakaramulla delivery kurach high risk aayirikum

  • @soufilashuhaibshuhaib9072
    @soufilashuhaibshuhaib9072 4 роки тому +4

    Ee normal delvry yil ellaavarkum stich idumbo vedana undaavalillalloo... Enikoka prasavathinekaal vedana aa stich idumbozhaayrunnu.. Athenthaaa

    • @kulukuluoman3137
      @kulukuluoman3137 3 роки тому

      Enikum.aa doubt und.byankara pain aayirunnu stitch edumbo

    • @rasiakbarvlogs332
      @rasiakbarvlogs332 3 роки тому

      അത് ഉണ്ടാവും

    • @shanisafy8484
      @shanisafy8484 3 роки тому +1

      Prasava vdna anubavichavark stich vdna endann polum manassilaavoolledo

  • @muhammedfaizalputhukkudi6271
    @muhammedfaizalputhukkudi6271 5 років тому +1

    thank you Dr

  • @filzanizaras140
    @filzanizaras140 5 років тому +1

    Dr.ee system government hospitalsil undakumo

  • @sabreenasabreena7159
    @sabreenasabreena7159 5 років тому

    Enik 9 month 12n start but enik idak vayar weight pole thonnunu madam idak naduvedhana und adivayar und kidakkumbolellam tightavunnu vayar pinne moothramozhikunna sthalath endho velutha pole purath vannapoleyund adhendhayirikkum prasava vedhana varan chancundo enik date augest 20n aan plzzz rply urgent

  • @mahroofmahroof660
    @mahroofmahroof660 4 роки тому +1

    കുട്ടി പാൽ കുടിക്കുബോൾ മുലയിൽ മുറിവ് ഉണ്ടാകുന്നത് എങ്ങനെ തടയാം?

  • @sebinasebi7948
    @sebinasebi7948 4 роки тому +2

    Oduvil sideffct indaavum

  • @MsChinnu12
    @MsChinnu12 3 роки тому

    Ipo 6th month aanu..Floor thudakumbol onnu thenni cheruthayit veenu..Right back aanu kuthi veenathu. ..Kuzhappamilla..Kunjhu anakam und..Vere enthelum kuzhapam kano?

  • @aneeshthomas1280
    @aneeshthomas1280 5 років тому

    Malpurathu ulla hospitelil oke ithondo enikithu venam ithinte chelavu ntha plz replay

  • @midhunkukku9265
    @midhunkukku9265 4 роки тому +1

    Mem vaccum delivery and forceps delivery de side effect enthanu??

  • @pvhari
    @pvhari 3 роки тому +1

    ചിലവ് കൂടുതൽ ആണോ

  • @dheerajkalliat7057
    @dheerajkalliat7057 5 років тому +5

    Future il ammak health problems undavuo??

  • @roshinir4928
    @roshinir4928 3 роки тому

    Side effects oo risk oo undo

  • @raihanasejeer6950
    @raihanasejeer6950 5 років тому +1

    Thanks Dr....

    • @Arogyam
      @Arogyam  5 років тому

      Thanks for your valuable feedback.😊

  • @jobhunt2994
    @jobhunt2994 5 років тому +6

    expensive aaano madam

  • @blessymanublessy8320
    @blessymanublessy8320 5 років тому +3

    Twins Anu ,eth pattumo

  • @madhurima8633
    @madhurima8633 2 роки тому +4

    Mam Epidural delivery enthengilum complication undo??

  • @pramodchandrasenan1534
    @pramodchandrasenan1534 5 років тому +2

    It will create side effects in future.....