🤱എപ്പിഡ്യൂറൽ💉പ്രസവ സമയത്ത് ചെയ്യേണ്ടി വന്ന ജുബിയുടെ സാഹചര്യം 🏥

Поділитися
Вставка
  • Опубліковано 12 лип 2023
  • Epidural Injection= പ്രസവവേദന ലഘൂകരിക്കാന്‍ കുത്തിവയ്‌ക്കുന്ന മരുന്ന്‌ 😊

КОМЕНТАРІ • 258

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Рік тому +162

    ഏത്ര വേദന സഹിച്ചാലും കുട്ടിനെ കാണുബോൾ എല്ലാ വേദന യു മാറും 🌹

  • @muthuhassan5238
    @muthuhassan5238 Рік тому +218

    എനിക്ക് 5 മക്കൾ ഉണ്ട്
    5 ഡെലിവറി കഴിഞ്ഞിട്ടും ഞാൻ റെസ്റ്റൊന്നും എടുത്തിട്ടില്ല, അഞ്ചാമത്തെ ബേബിക്ക് 3 മാസം ആയിട്ടുള്ളു,
    എല്ലാം നോർമൽ ഡെലിവറി ആയിരുന്നു,
    നോർമൽ ഡെലിവറിക്കും സ്റ്റിച്ച് ഇടും, മക്കൾക്കെല്ലാം ഞാൻ ഇരുന്ന് കൊണ്ടാണ് breast feed ചെയ്യാറുള്ളത്, കിടന്നുകൊണ്ട് ഇന്നുവരെ breast feed ചെയ്തിട്ടില്ല. 5 ഡെലിവറിക്കും പ്രസവരക്ഷ ചെയ്തിട്ടുമില്ല.
    അൽഹംദുലില്ലാഹ്
    എനിക്ക് ഓമനത്തമുള്ള 5 കുട്ടികളെതന്ന പടച്ചോനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nehanasrin5043
    @nehanasrin5043 Рік тому +10

    Kurach paniyund mole vedhana sahichalum oruunniye kittiyille mole ❤

  • @farihabathoolfariha4087
    @farihabathoolfariha4087 Рік тому +8

    Mashaallah 🥰baby etra wgt indaynu 😊

  • @shahanarasheed2956
    @shahanarasheed2956 Рік тому +15

    Njan 4.5 kg weightulla baby ye normalayi prasavichu.alhamdulillah

  • @FF_UFF_UFF
    @FF_UFF_UFF Рік тому +12

    ജൂബി പറയുന്നത് കേട്ടപ്പോൾഎൻറെ മോളെ പ്രസവിക്കാൻ പോയപ്പോൾ വേദന സഹിക്കാൻ വയ്യാണ്ട് അട്ടഹസിച്ച ഹോസ്പിറ്റലിൽ കുലുക്കി മറിച്ച ഞാൻ എൻറെ ഉമ്മയെ ലേബർ റൂമിൽ കയറ്റി എനിക്ക് ഓപ്പറേഷൻ ചെയ്താൽ മതി എന്ന് പറഞ്ഞ് കരഞ്ഞു😅😅😅

  • @sha.3484
    @sha.3484 Рік тому +4

    ❤jubitha...

  • @shadytgaming823
    @shadytgaming823 Рік тому +15

    പ്രസവ വേദന ഫുൾ സഹിച്ചു ലാസ്റ്റ് പ്രസവിച്ചു പോരാഞ്ഞിട്ട് ഓപ്പറേഷൻ നടത്താൻ കൊണ്ടുപോയപ്പോ ആ ഊര വളച്ചു നട്ടെല്ല് ൽ ഇൻജെക്ഷൻ വെച്ച തൊക്കെ 14 കൊല്ലം കഴിഞ്ഞിട്ടും ഇന്നലെ കഴിഞ്ഞ പോലേ 🥺... അതിന് ശേഷം 2 delivery ക്ക് pain വരാൻ കത്തുനിൽക്കാതെ 2 ഓപ്പറേഷൻ..7 കൊല്ലത്തിന് ഉള്ളിൽ 3 ഓപ്പറേഷൻ.. അതോടെ നിർത്തി 😂.. ഇപ്പോൾ ചെറിയ മോൾക്ക് 8 വയസ്സ്.. അൽഹംദുലില്ലാഹ്.. മക്കൾക്കു ഇനി ആഫിയത്തും ദീര്ഗായുസും തരട്ടെ റബ്ബ് 🤲..
    എടാ ജുബി ഓപ്പറേഷൻ ടൈം ഈ ഇൻജെക്ഷൻ വെച്ചാലും വയറിനു താഴോട്ട് ആണ് തരിച്ചു പോവുക.. എല്ലാം അറിയാം but
    വേദന അറിയില്ല മാത്രം..ഓപ്പറേഷൻ ക്കാർക്ക് പിന്നീട് ആണ് ഇതിന്ടെ ബുദ്ധിമുട്ട് അറിയുക.. നോർമൽ കാർക് 2 വീക്ക്‌ ഉള്ളിൽ ഒക്കെ ആവുമ്പോഴേക്കും എല്ലാം ഒക്കെ ആവും 😍

  • @AStunder
    @AStunder Рік тому +12

    Epidural oru nalla way ann pain kurakkan. Delivery kurach koode easy akum. Amma kk undakunna trauma kurakkum❤❤❤❤❤ Ippozhum nammude nattil athine patti ori thetti dharana unde. So ningade eee vedio athinn help cheyum❤❤❤❤ Good job itha and ikka.🎉🎉🎉🎉🎉

  • @nashwamahzin8944
    @nashwamahzin8944 Рік тому +5

    Jubithante same delivery ayinuum entethum eppo mol 1 eyar ayii Alhamdhulillah ✨️

  • @zubaidhamuneer4810
    @zubaidhamuneer4810 Рік тому +1

    Inganeyulla placil nilkkumpol avide ayurveda doctors undavum consultation avar thanne paranju tharum ellam pinne delivery kazhijoonn vech eppozhum anangathe kidakkunnath nallathalla weight onnum edukkathirunnal mathi no problem

  • @hasnasalim5072
    @hasnasalim5072 Рік тому +20

    ഞാനും അങ്ങനെ ആണ് വേദന കൂടുമ്പോൾ വിറയൽ ഒക്കെ വരും. ട്യൂബ് ഇടുന്നത് പടച്ചോനെ ഓര്മിപ്പിക്കല്ലേ 😞

  • @shareena-xk6nm
    @shareena-xk6nm Рік тому +4

    Jubiyeface kanumbol ipol avlude ummaye pole masha allah🥰

  • @ReshmaRajesh-xs1ht
    @ReshmaRajesh-xs1ht 4 місяці тому

    ഏതു ഹോസ്പിറ്റൽ ആയിരുന്നു

  • @nasrinasri959
    @nasrinasri959 Рік тому +1

    Delivery timil ethra alkum nikan patto

  • @ayinusinu1748
    @ayinusinu1748 Рік тому +15

    Enik oru mol aan..... Ippo 1 vayas kazhijuuu..... Babyee fast kandappol njaan parajath Alhamdhullillah ❤..... Babye kandappo thanne ente pain full njn marannuu...❤❤❤

  • @femijami2008
    @femijami2008 Рік тому +33

    എന്റെ നാത്തൂന്റെ ( 22 years 1 st delevery ) മോൾ പ്രസവ വേദന സഹിക്കാൻ പറ്റാതെ അപസ്മരം വന്നു മരണ പെട്ടിട്ട് നാളത്തേക്ക് 6 മാസം. ദുവാ യിൽ ഉൾപെടുത്തുക 🤲..
    ആ വേദന വന്നു കഴിഞ്ഞു കുട്ടിടെ കരച്ചിൽ കേട്ടാൽ ആ സങ്കടം എല്ലാം മാറും

  • @izza722
    @izza722 Рік тому +1

    Ante 2 deliverykum tub ettin anikum ath sahikan kayinjitilla. Pakshe tub edunnathinekalum athrayo madang vedhanaya delivery pain

  • @liyaswonderland6743
    @liyaswonderland6743 Рік тому +2

    Thangan. Pattiyittonnumalla jubi njan poya hospitalil ithonnum paranju thannilla

  • @amnuminnuvlogs7154
    @amnuminnuvlogs7154 Рік тому +1

    Masha allaaah ❤❤❤❤❤🤲🏻👍🏻👍🏻👍🏻👍🏻

  • @faizahussain7683
    @faizahussain7683 Рік тому +5

    Tube idal oru eluppamilla...ath kazhinja varunna vedhana kond irikanum nikkanum patilla.chilark ath kondum dilation undavilla.oro bodies are different.

  • @liyamol481
    @liyamol481 Рік тому

    Ithil 2 nd sicerian kazhinja arelum ndo enikku 2um siseriyan aayirunnu molkk 1ara vayassayi ippolum stichin idakkidakk vedana vararund arkkelm angane undo

  • @inusworld5358
    @inusworld5358 Рік тому +4

    Jubiiii nammal ethra veathana sahichalum masha allah nammale ponnu makkalude mugatheakkonn nokkiyal athokke marannille allahuvinte orooro pareeshanagal 🤲

  • @SojiTs-gy4ic
    @SojiTs-gy4ic Рік тому +2

    God bless you

  • @Anu-xn3no
    @Anu-xn3no Рік тому +19

    ട്യൂബ് കാര്യം ഓര്മിപ്പിക്കല്ലേ പൊന്നു 😥എനിക്ക് ആ സമയത്തു മരിച്ചാൽ മതീന്ന് തോന്നി പോയി 😅അൽഹംദുലില്ലാഹ് മോന്ക് ഇപ്പോ 9വയസ് ആയി ❤️

  • @daniyak4900
    @daniyak4900 Рік тому +1

    Enikk first delivery cesarean ayirunnu.ellarum paranju nadi vedana varumenn.angane oru 20 days okke ayappo nslla puram vedana.dr kanichappo dr paranj calcium kuravanenn.aa vedana pinne nikk vannittilla

  • @sabirashijad85
    @sabirashijad85 Рік тому +4

    Cute smile 😍😍😍

  • @shereenanishad9900
    @shereenanishad9900 Рік тому +1

    ന്റെ 3rd dlvry കഴിഞ്ഞു ഇരിക്കണ്. ഇന്നേക് 35 days.2 hour നുള്ളിൽ pain varalum dlvry kazhunju. Last timil baby വള്ളി ചുറ്റി. ചെറിയ ഒരു breathing problm ഉണ്ടായി അധ്കൊണ്ട് vaccum ചെയ്തു എടുത്തു. നല്ല സ്റ്റിച്ചും ഉണ്ടായിരുന്നു. But 1 week കൊണ്ട് എല്ലാം ഒക്കെ ആയി. Vaccum ചെയ്തപ്പോ ടെൻഷൻ ആയിരുന്നു. അൽഹംദുലില്ലാഹ് കുഴപ്പൊന്നും ഇല്ല മോൾക്. ഞനും epo റസ്റ്റ്‌ ഇൽ ആണ്.40 ആകാനായി.

  • @lachoosworld7633
    @lachoosworld7633 Рік тому +5

    Njanum3 ennam prasavichu normal prasavam kayinjit virayal undarnnu mattulavar kelkunath nanaked ayond karayanum pattilla nte allah angane 70 Persantage ariyanjittum jubik sahikan kayiyunnillann apo full pain sahich prasaviknavarude avastha jubi..... Ellathinum koott nilkna nalloru hussineyum family kittiyath jubinte bagyam...

  • @fathimathulfayisatc7802
    @fathimathulfayisatc7802 8 місяців тому +2

    Epidural charge

  • @ThahirafebinAK
    @ThahirafebinAK Рік тому +3

    Mom's hub treatment video cheyaane, useful aakum🤗🤗

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +2

    Nice vedio 💪

  • @shalimarahees6508
    @shalimarahees6508 Рік тому +10

    Ath sheriyan ente delivery kayinjitt one month ayi ennodum paranjirunnu delivery kayinjappo irikkanan paranjath pettannn thanne ellam redy ayi❤❤❤

  • @poweroskiadil1220
    @poweroskiadil1220 Рік тому +2

    മാഷാ അള്ളാ

  • @aneesanu4704
    @aneesanu4704 Рік тому +2

    Kuttide weight eathraya jubii

  • @user-hu1vy4ox4e
    @user-hu1vy4ox4e Рік тому +1

    ഇത് കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മവരുന്നു😣. ആലോചിക്കണേ വയ്യ. മെയ് 2 ന് ആയിരുന്നു എന്റെ ഡെലിവറി

  • @muhammedhashim5656
    @muhammedhashim5656 Рік тому +2

    Sugalle

  • @Murshidapp123
    @Murshidapp123 Рік тому +1

    Nkiyum tube ittirunnu delivery k aaloikan vayya delivery kayij ippo 3 month aaye ullu

  • @sajina700
    @sajina700 Рік тому +3

    👌👌

  • @abishabi6727
    @abishabi6727 Рік тому +7

    എനിക്കു ടൂബ് ഇട്ടിട്ട് എന്റെ പൊന്നെ 😢😢വേദന ഓർക്കുമ്പോ തന്നെ സഹിക്കില്ല 😔😢😢😢മോന്ക് ഇപ്പൊ 1വയസ് കഴിഞ്ഞ് ആ നിമിഷം പടച്ചോനെ 😢

  • @faheemameharban1085
    @faheemameharban1085 Рік тому

    Aa keriyirunnu thallunnenu fundal kodukkuka ennuparayum

  • @shareefaashraffamily804
    @shareefaashraffamily804 Рік тому +3

    Enikum nalla pain undayirunnu tub ittapol last nane bp koodi nane bodamkettu last cs cheyyandi vannu. Ippo second pregnant 🤰 an ippo pediyan first situation alogijitt

  • @adilayan252
    @adilayan252 Рік тому +24

    ഞാൻ 2ആൺ കുട്ടികളെ പ്രസവിച്ച വേദന യെക്കാളും മോളെ ഡെലിവറി സമയം ആയിരുന്നു വേദന സഹിക്കാൻ കഴിയാത്ത വേദന. ഇപ്പോൾ മോൾക് 8മാസം ആയി 🥰

  • @muhammedkabeer4455
    @muhammedkabeer4455 Рік тому +3

    Ende delivery 10 year mumb epidural injection vechit ,aadyam pain nalla pole vannu sahikan kayyatha epidural vekkandi vannu,ipo 3 kuttikal,3 kuttikalkum njn epidural bechitan delivery ayad,alhamdulliha ith vare oru preshnavumilla 😊

  • @simranashraf1904
    @simranashraf1904 Рік тому

    Jubi parayumba enik ende orkunnu njgan ijgane cheydhuni ummande kahil pain start ayeppa pidiched delivery kahijgitta vitted

  • @fathimafathima9942
    @fathimafathima9942 Рік тому +1

    Eppiduralnte ratm karynglm onn paranjeruvo

  • @farifari5206
    @farifari5206 Рік тому +1

    Jubi ente molk randara vayasayi phone eduth jubiyeyum moleyeyum Kanan full time karachilan

  • @shahalarashi1693
    @shahalarashi1693 Рік тому +2

    എനിക്കുo indayinu ട്യൂബ് ഇതേ അനുഭവം ആണ് ഭയങ്കര വേദന ആണ് 😢നോർമൽ ഡെലിവറി ആയിരുന്നു

  • @pratheeshaparna4487
    @pratheeshaparna4487 7 місяців тому

    Rate yathraaayi

  • @user-gh9yk9ju4r
    @user-gh9yk9ju4r Місяць тому

    sheriyan delivery pain sahikan pattatha onnan😢😢😢 vijarikane vayya😢😢😢 enik 2 kutikal und randilum njn orupad karanjathaa vedana sahikan patathe

  • @salmakabeersalma19
    @salmakabeersalma19 Рік тому +9

    Vedhana sahichu 😥prasavikkumboll makkale kaill kittumboll yellam marakkum 2 prasavam kazhynju vedhana sahichu prasavichu pakshe 2 makkalum maranappettu pakshe predheeksha kaividadhe veendum ippol pregnendaanu 🤲🏻3 manth kazhyiyarai allande vidhi indangil e kunjine kittum prarthikkane 🤲🏻😥

  • @razraz6627
    @razraz6627 Рік тому +7

    Mashallah hus nte support ulla delivery ❤️

  • @zubaidhamuneer4810
    @zubaidhamuneer4810 Рік тому +4

    2nd deliverykk labourroomil 5mints kond delivery kazhinja njan.aaake ara manikkor vedanaye undayitollu 3 deliverikkum doctorsinoke orupad happiyayi

    • @RafseenaBasith
      @RafseenaBasith 5 днів тому

      Ningal enthelum exercise okke cheyyhirunnuoo

  • @AskarAsju
    @AskarAsju Рік тому +3

    😊

  • @soudaminicm5306
    @soudaminicm5306 4 місяці тому

    Epidural anastheshya chayunna hospital eth

  • @babufaisal255
    @babufaisal255 Рік тому +56

    Normal deliverykkum c section aayalum ellam vedana thanneyanu..😢...2 vedanayum sahichavar ivde common🎉

  • @shazaiva
    @shazaiva 7 днів тому

    Enik tubitirinu ath vagaina vikasikum enik oru divasam vachitum veenilla vedhanich vedhanich njan karanj karanj mashallah nalloru mone thannu

  • @fainsamusthafa5869
    @fainsamusthafa5869 Рік тому +1

    Enik tube vikasichapo pain undaayirunnilla... Tube ittappazhum..

  • @hanajubi6853
    @hanajubi6853 Рік тому +6

    നീണ്ട സമയത്തെ വേദന സഹിച്ച ശേഷം എന്നെയും ചെയ്തു epidural എനിക്ക് അൽഹംദുലില്ലാഹ് ഒരു കുഴപ്പവുമില്ല to🥰നടുവേദന onnulla... Jubi പറഞ്ഞപോൾ അന്നത്തെ അനുഭവത്തിലൂടെ കടന്നു പോയി ഞാനും

  • @SmithaSmitha-ot7nb
    @SmithaSmitha-ot7nb Рік тому +2

    Nan e adthan jubi nigalde vlog kanunne but enik nalla ishtayi niglde family... Jubi poliyaaa Vava 😘😘 masha allah

  • @misriyamkdmisriyamkd8633
    @misriyamkdmisriyamkd8633 Рік тому +4

    Njanum prasavichu kidakkanu innathekk 31 days aayi, idhu moonnamathe delivery aanu 2 aankuttigalum oru penkuttiyum ,njan adhikam kidakkaronnulla.mootha kuttigal cherudhayadhukondh ellatinum pinnale venam.pinne prasavam nirthikkanu.alhamdulillah muriyokke maari sugamayi ippo raahathanu

  • @craftyartist7866
    @craftyartist7866 Рік тому +3

    Njngalude veediyoo ellam thenne kanalund
    Nanum 9 month pregnant aan Dua cheyyanam ellam rahthavan 🤲

  • @abdumukthar
    @abdumukthar Рік тому +17

    Enikkum 4 makkalan normal deliveriyan entedhum allah ente makkalkk aafiyathod koodiyulla dheergayuss nalkane Allah: Alhmdulillah ❤

  • @rettinaroy8444
    @rettinaroy8444 3 місяці тому

    Epidural edukanda paranjirunna njan last sahikan avathe deliveryk 2 hours munne eduth.. Kuthiya pain arinjupolumilla..aa 2 hours njan nannayitt orangeeth oru 8 months ayt

  • @SumiShazu-qg7ds
    @SumiShazu-qg7ds Рік тому

    Love u jubitha

  • @unaisunu3314
    @unaisunu3314 Рік тому

    Igane oru karayam arinjinnengil operation cheyandileni 😢😢😢😢2 day sahich last njan paranj operation methinn

  • @sajisaidusaidu9099
    @sajisaidusaidu9099 Рік тому +2

    Ente 4 prasavam only 2 hour eduthollu alhamdulillahh

  • @saleenasln5126
    @saleenasln5126 Рік тому +3

    ട്യൂബ് ഇടൽ അത് അനുഭവിച്ചവർക്കേ അറിയൂ. എനിക്ക് മൂന്ന് പ്രസവത്തിനും ട്യൂബ് ഇട്ടിട്ടുണ്ട്. വല്ലാത്തൊരു അവസ്ഥ 😢😢😢

  • @Rasmiya777
    @Rasmiya777 Рік тому +48

    ഇതൊക്കെ കേൾക്കുമ്പോ ഒരു പേടി 😄...7 month pregnant ane njan... ദുആയിൽ എന്നെയും ulpeduthnee.. Ellarum🥰🥰

  • @timepassvls2980
    @timepassvls2980 4 місяці тому

    Same anubavam ann anikkum.
    Bodam vare poyi last.
    Pinne injection vechu.but ipo idak idak back pain ann.😢

  • @user-jm2im6bg9t
    @user-jm2im6bg9t Рік тому +3

    Ningaludea oro video waiting ane❤️❤️

  • @ramlathramlath.9882
    @ramlathramlath.9882 Рік тому +2

    ❤❤❤

  • @user-uv7mj7fq8f
    @user-uv7mj7fq8f Рік тому +5

    Antokkaya

  • @rafikbadriya5129
    @rafikbadriya5129 Рік тому

    Ethara chelau veru

  • @aslamvk7945
    @aslamvk7945 Рік тому +1

    Baazhi kaakkanta education parayumo

  • @mthunard5500
    @mthunard5500 Рік тому +3

    Ummayum pappayum poyoo🤔

  • @Sajithavkm
    @Sajithavkm Рік тому

    Enik nalu makkal undu normal delivery alhamdulillah

  • @thattathilhouse3074
    @thattathilhouse3074 Рік тому +1

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 Рік тому

    Amarnnu irikkanam ennale unangu

  • @anushamsi3030
    @anushamsi3030 Рік тому +4

    എനിക്കും വ്യതന സഹിക്കാൻ കഴിയില്ല

  • @amiabu313
    @amiabu313 Рік тому +2

    ഇരുന്നാണ് പാൽ കൊടുക്കേണ്ടത്

  • @jafark7783
    @jafark7783 Рік тому +3

    Pedichitt siserien chodich vangiya njan😢

  • @HusnamolHusnamol
    @HusnamolHusnamol Рік тому +2

    Allahh pv oorthooda..

  • @fanumon1363
    @fanumon1363 Рік тому +2

    Nannayi irunn breast feed cheyyanam ennale stich veegam sugaavum
    Nadakkal kurakkunnathaan nallath.kaal neetti vech kidakkanam ennaam

  • @raheenap-xi5nr
    @raheenap-xi5nr Рік тому +2

    എനിക്കും അവരെന്റെ വയറിലേക്ക് പ്രെസ്സ് ചെയ്താരെയാണ് എന്റെയും കുട്ടി വന്നത്

  • @SPREDO-YT
    @SPREDO-YT Рік тому +2

    സത്യം നമ്മൾ അറിയില്ല അനസ്ഥേഷ്യക്ക് ഇഞ്ജക്ഷൻ അടിക്കുമ്പോൾ 😊

  • @sajithasaji9677
    @sajithasaji9677 Рік тому +7

    എത്ര വേദന സഹിച്ചാൽ എന്താ വാവനെ കിട്ടി അതിലും മേലെ ദുനിയാവിലെ ഒരു സ്വർഗമാണ് ഉമ്മാന്റെ കാലടിയിൽ ആ ഭാഗ്യംജുബിക്ക് കിട്ടിലെ 😍കാര്യം എന്തായാലും ഡെലിവറി സമയത്ത് ബാസിക്കാ നല്ല ടെൻഷൻ നല്ലോണം കണ്ട്രോൾ ചെയ്തിട്ടുണ്ട് നമുക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്....

  • @ismailirfan4756
    @ismailirfan4756 Рік тому +46

    എനിക് 3 കുട്ടികൾ ഉണ്ട് പ്രസവം കഴിഞ്ഞ് ഉള്ള് ക്ളീൻ ആകും ചിന്ദിക്കാൻ വയ്യ ആ വേതന 😇😇

    • @shilnanihad8372
      @shilnanihad8372 Рік тому

      Uff😢😢

    • @HusnamolHusnamol
      @HusnamolHusnamol Рік тому +2

      Sathyam

    • @fizamol
      @fizamol Рік тому +1

      ഇന്റെ പൊന്നെ 😓

    • @shareenashahulhameed3916
      @shareenashahulhameed3916 Рік тому +3

      Oarmippikkkalle nte ponne 😇

    • @faseelashibil3125
      @faseelashibil3125 Рік тому +3

      അല്ലാഹ്ഹ് ഓര്മിപ്പിക്കല്ലേ പൊന്നെ ഇപ്പോ 7 മസായി രണ്ടാമത്തെ മോന്ക്

  • @AbdulManaf-vb4je
    @AbdulManaf-vb4je Рік тому +20

    Yenod 17 athi admit avan parajkn delivery k yellarum dua cheyane

    • @shanilshanil1073
      @shanilshanil1073 Рік тому +1

      മോളെ ഇവളെ പ്രസവം കേ ട്ടു മോൾ പേ ടി ക്കണ്ട ട്ടൊ ഏല്ലാവർക്കും ങനെയൊന്നും ഉണ്ടാവില്ല 🤲

    • @siyama1483
      @siyama1483 Рік тому

      In sha allah

  • @thasnishajivlogs7718
    @thasnishajivlogs7718 Рік тому

    Pain vana tharavadpoyitte parisaram thane marakum .prasavavedana enththane chaithalum kuravonum undavila .

  • @naseebathasneem611
    @naseebathasneem611 Рік тому +4

    Edakidakk nookum video vannoonn

  • @rifuafivlog9762
    @rifuafivlog9762 Рік тому +1

    എനിക്ക് ഒരു ഹായ് പറഫർഹാന

  • @naseebathasneem611
    @naseebathasneem611 Рік тому +4

    Waiting

  • @abidarashid7216
    @abidarashid7216 Рік тому +1

    Tub ittal nalla vedana undakum😢ink ittinnu

  • @murshiajlan1744
    @murshiajlan1744 Рік тому +2

    2time ...tube ittanjanokke😢😢😢

  • @nazarjamshi4607
    @nazarjamshi4607 Рік тому +1

    Tube idal oru sambavam thannee aaann marakkoolllaaaa😢

  • @shafikkakyshafi5778
    @shafikkakyshafi5778 Рік тому +3

    എളുപ്പമല്ല മക്കളെ, ഇപ്പോൾ എല്ലാം മാറീലെ. എനിക്ക് മൂന്നു മക്കളുണ്ട്

  • @ckckckckckck3846
    @ckckckckckck3846 Рік тому +4

    Alhamdulillah innathek yente delivary kayinjitt 3 month

  • @naseebathasneem611
    @naseebathasneem611 Рік тому +9

    Baby de nyt kaanikkoo..urangaathe kalikkunnad

  • @irshadirshad4854
    @irshadirshad4854 Рік тому +1

    Jubi nikkariya ടൂബ് idhunnadhinte vedhana sahikkaanaula 😢