R2B vaccine malayalam | വാക്‌സിൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | കോഴി വസന്തക്ക് എതിരെയുള്ള വാക്സിൻ |

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 50

  • @EBYISM
    @EBYISM  3 роки тому +8

    Important information's
    6:04 എവിടെയാണ് വാക്സിൻ കൊടുക്കേണ്ടത്.
    6:52 എങ്ങനെ സൂചി പിടിക്കണം.
    5:46 എങ്ങനെ വേണം കോഴിയെ കയ്യിൽ വയ്ക്കേണ്ടത്.
    7:24 എങ്ങനെ വേണം വാക്സിൻ കൊടുക്കേണ്ടത്.
    ഈ വാക്സിൻ ഒന്നര മണിക്കൂർ മാത്രമേ തുറന്ന അന്തരീക്ഷത്തിൽ ഇരിക്കുക ഉള്ളൂ . അത് കഴിഞ്ഞാൽ വാക്സിൻ ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല.

  • @rugr6313
    @rugr6313 Рік тому +2

    Thank you.

  • @muraleedharanmm6211
    @muraleedharanmm6211 2 роки тому +3

    Fawl pox vaccine enganaya cheyyuka?

  • @sijaaneesh1353
    @sijaaneesh1353 2 роки тому +2

    Dilutent ന് പകരം 50ml water ചേർത്ത് mix ചെയ്താൽ മതിയോ???

    • @EBYISM
      @EBYISM  2 роки тому

      നല്ല solution അല്ലെങ്കിൽ infection undakkan chance und.

  • @mohammedsajid7558
    @mohammedsajid7558 Рік тому +2

    Super👌

  • @pradipkhanra6721
    @pradipkhanra6721 3 роки тому +1

    Gap between 1st and 2nd time?
    These vaccine for monthly
    or 1 time in three months.

    • @EBYISM
      @EBYISM  3 роки тому

      ഈ വാക്സിൻ ഒരിക്കൽ എടുത്താൽ മതി & gap between each dose and other information about vaccine. It's mentioned in( lesota & IBD) or ( watch playlist . vaccine and medicine for poultry)

  • @kannansmiju1003
    @kannansmiju1003 Рік тому +1

    Bro R2B kodukunathinu munu vira ilakan ula marunu kodukande

    • @EBYISM
      @EBYISM  Рік тому

      Entae opinion ennu parayunnae 28 days kazhinjittu virakku ulla marunnu kodutha mathi ennadanu
      (Vira udae and R2B enna randum eppol veam engilum kodukkam after 21 day's )
      But mattu vaccine kodukkumbol days nokkanam..

  • @shamilshaheem7540
    @shamilshaheem7540 2 роки тому +3

    25dhivasam aaya kozhikk kodukkan pattumo

    • @EBYISM
      @EBYISM  2 роки тому

      10 days kazhinju kodukkam

  • @godson2242
    @godson2242 3 роки тому +2

    Good 👍👍

    • @EBYISM
      @EBYISM  3 роки тому +1

      Thank you bro

  • @sujithksuresh1087
    @sujithksuresh1087 3 роки тому +2

    Eathra dhivasam aaya kozhiki aanu R2B edukendathu,,,

    • @EBYISM
      @EBYISM  3 роки тому

      45 ദിവസം കഴിഞ്ഞ എല്ലാ കോഴികൾക്കും നൽകാവുന്നതാണ് .

  • @rajeshrrm6582
    @rajeshrrm6582 3 роки тому +1

    R2b വാക്സിൻ മിക്സ് ചെയ്തു കഴിഞ്ഞാൽ എത്ര മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം കൂടാതെ ബാക്കിയുള്ള വാക്സിൻ ഫ്രിഡ്ജിൽ വെച്ച് വീണ്ടും ഉപയോഗിക്കാമോ

    • @EBYISM
      @EBYISM  3 роки тому

      1 hr ഉള്ളിൽ തീർക്കണം . ഫ്രിഡ്ജിൽ ഇരിക്കില്ല.

  • @hari-id3tw
    @hari-id3tw 2 роки тому +2

    എത്ര നാളുകൾ കൂടുമ്പോൾ ആണ് ഈ വാക്‌സിനേഷൻ എടുക്കുന്നത്

    • @EBYISM
      @EBYISM  2 роки тому

      After 45 days

  • @hibahady249
    @hibahady249 3 роки тому +2

    Injuct chymbole bodyl ayal problem undo

    • @EBYISM
      @EBYISM  3 роки тому

      Problem ella .. but it subcutaneous (skin I'll )aanu

  • @sujithsujithss6456
    @sujithsujithss6456 3 роки тому +2

    മുട്ടയിടുന്ന കോഴികൾക്ക് r2b വാക്‌സിൻ കൊടുത്താൽ കുഴപ്പം ഉണ്ടോ answer please

    • @EBYISM
      @EBYISM  3 роки тому +1

      കുഴപ്പമില്ല.

    • @EBYISM
      @EBYISM  3 роки тому

      മറ്റ് അസുഖങ്ങൾ ഉള്ളപ്പോൾ കോഴികൾക്ക് നൽകുന്നത് ഒഴിവാക്കേണ്ടതാണ്.

  • @jishnurajendran4448
    @jishnurajendran4448 3 роки тому +2

    👍

    • @EBYISM
      @EBYISM  3 роки тому

      Thank you bro

  • @aboothahir1802
    @aboothahir1802 3 роки тому

    Kafam ille kozhik kodkan pattumo

  • @hibahady249
    @hibahady249 3 роки тому +1

    Lasotta eadukunadu eathra masam prayamayathinanu edukunadu

    • @EBYISM
      @EBYISM  3 роки тому

      Video I'll ellam detail aayi paranjittund.

  • @farhanmalayil3304
    @farhanmalayil3304 3 роки тому +1

    R2ബി കൊടുത്തു 6മാസം കഴിഞ്ഞാൽ effect തീരില്ലേ പിന്നെയും വെക്കണോ

  • @musthafapm668
    @musthafapm668 3 роки тому +2

    👍👍👍👍👍👍👍👍

    • @EBYISM
      @EBYISM  3 роки тому +1

      Thank you

  • @soniyas8094
    @soniyas8094 7 місяців тому

    Rb2അല്ല r2b

  • @asuworld8129
    @asuworld8129 2 роки тому +1

    RB 2 ആണോR 2 Bആണോ

  • @MalabarViews
    @MalabarViews 3 роки тому +1

    Rb2?

    • @EBYISM
      @EBYISM  3 роки тому

      Sorry.. it's mistake.

  • @krishnavilasom
    @krishnavilasom 3 роки тому +2

    53 രൂപ diluent ഉൾപ്പെടെയാണോ?

    • @EBYISM
      @EBYISM  3 роки тому

      Yes...

    • @AbdulMajeed-mx3yo
      @AbdulMajeed-mx3yo 3 роки тому

      എനിക്ക് 35 രൂപയ്ക്കാണ് കിട്ടിയത്‌.

  • @nandakumarvg
    @nandakumarvg 3 роки тому +2

    ആദ്യം വേറെ ഒരു വാക്‌സിനും കൊടുക്കാത്ത കോഴിക്ക്‌ R2b കൊടുക്കാൻ പറ്റുമോ

  • @sightstosee4324
    @sightstosee4324 3 роки тому +3

    rb2 അല്ല r2b 😂