കോഴികൾക്ക് നൽകേണ്ട വാക്സിനുകളും / നൽകേണ്ട സമയവും / രീതികളും /poultry vaccination

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 18

  • @Rashida280
    @Rashida280 6 місяців тому

    ഇത്ര നന്നായി ആരും പറഞ്ഞു തന്ന സാറിന് big salute ❤

  • @ajithaphalgunan7431
    @ajithaphalgunan7431 3 роки тому

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്നതിന് നന്ദി അറിയിക്കുന്നു 🙏🙏. താങ്കൾ ഇക്കാര്യങ്ങൾ അനുഭവത്തിൽ നിന്ന് പറയുന്നതാണോ അതോ വിഷയം പഠിച്ചതാണോ... അല്ലെങ്കിൽ ട്രെയിനിംഗ് പ്രോഗ്രാം അറ്റൻഡ് ചെയ്തു നേടിയതാണോ... ഏതായാലും അറിയാവുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു തരുന്ന മനസ്സിന് നന്ദി അറിയിക്കുന്നു 🙏🙏

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      ഒന്നുമല്ല സാധാരണ ഒരു Poultry വിദ്ധ്യാർത്ഥിയും കർഷകനും ഏതായാലും നന്ദി....''

  • @jaffersalim581
    @jaffersalim581 3 роки тому +1

    Very important information,thanks

  • @vaibuspa3906
    @vaibuspa3906 3 роки тому

    എല്ലാം കൊടുക്കാൻ പറ്റി ഇല്ലങ്കിൽ ഇതിൽ ഒഴിച്ച് കൂടാനാവാത്ത വാക്‌സിൻ ഏത് ആണ്.

  • @shijibabusudha8551
    @shijibabusudha8551 2 роки тому +1

    Rainbow rooster, സാസോ പോലുള്ള ഇറച്ചിക്കോഴിക്കു ഏതെല്ലാം വാക്‌സിൻ നിർബന്ധമായും എടുക്കണം? ഒരു പൗൾട്ടറി ഫാം നടത്തുന്ന ആൾ പറഞ്ഞു 21ആം ദിവസം വരെയുള്ള വാക്‌സിൻ എടുത്താൽ മതി എന്ന്. അത് മതിയോ?

  • @MohammedAli-yv8de
    @MohammedAli-yv8de 3 роки тому

    Good

  • @ghostride2239
    @ghostride2239 3 роки тому

    R2b vaccine എല്ലാ ആറുമാസം 2 dose കൊടുക്കണമോ

  • @ghostride2239
    @ghostride2239 2 роки тому

    Pox vaccine ഒരു തവണ കൊടുത്താൽ മതിയൊ

  • @darshandarshu9820
    @darshandarshu9820 Рік тому

  • @mariyambeevi8707
    @mariyambeevi8707 3 роки тому

    👍

  • @sabisafi4683
    @sabisafi4683 3 роки тому

    ☺☺

  • @bestfriends-xr3us
    @bestfriends-xr3us 3 роки тому

    👍👍👍👍🙏