IBD VACCINE MALAYALAM. How to give IBD vaccine to chicks IBD വാക്‌സിനേഷൻ എങ്ങനെ ചെയ്യാം? IBD vaccine

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 84

  • @SINUSGALLERY1
    @SINUSGALLERY1 Рік тому +1

    Lasota edukkathe ibd edukkan pattumo . please reply

  • @faisalzayan266
    @faisalzayan266 2 роки тому +1

    നന്ദി

  • @godson2242
    @godson2242 3 роки тому +3

    Good information 👍

    • @EBYISM
      @EBYISM  3 роки тому +1

      Thank you

  • @subairhaneefa622
    @subairhaneefa622 Рік тому

    Super

  • @jithinmpjithin9287
    @jithinmpjithin9287 3 роки тому +1

    Lasota yum IBD yum second dose eagane kodukkanam one paranjutharuo

    • @EBYISM
      @EBYISM  3 роки тому

      Adine kurichu video upload cheydittund

  • @sadhikmks5873
    @sadhikmks5873 3 роки тому +1

    കണ്ണിലും മൂക്കിലും നൽക്കണോ അതോ ഏതെങ്കിലുമൊന്നിൽ നൽകിയാൽ മതിയോ

    • @EBYISM
      @EBYISM  3 роки тому

      ഏതെങ്കിലും ഒന്നിൽ

  • @lijeeshbalan3773
    @lijeeshbalan3773 3 роки тому +1

    1month kazhinja kozhi kutykallk entha kodukan Patuka.. Eth vare ayitum oru vaccine koduthitilaa

    • @EBYISM
      @EBYISM  3 роки тому

      R2b vaccine pattum... IBD um lesota um pattilla adintae time kazhinju

    • @mrmallu3662
      @mrmallu3662 2 роки тому

      @@EBYISM koduthal koyapam indo?

  • @shukkoorabdul4722
    @shukkoorabdul4722 3 роки тому +1

    Kozhikuginu ippoo 15 day ayi ithu vare lasotta IBD Onnum koduthittilla eni enganeya kodukande

    • @EBYISM
      @EBYISM  3 роки тому

      IBD um R2b vaccine um kodukkam... Lesota pattilla... Adintae days kazhinju ...

  • @shyjumathew8982
    @shyjumathew8982 Рік тому

    ചേട്ടാ ഞാൻ മരുന്ന് മേടിച്ചു 100 കോഴി കുഞ്ഞിന്റെ ഐബിഡി വാക്സിൻ ആകുന്നു മേടിച്ചത്. 14 ദിവസം പ്രായമാകുന്നു
    . ഇത് എത്ര ലിറ്റർ വെള്ളത്തിൽ ആകുന്നു കലക്കേണ്ടത് കൂടാതെ 34 കോഴിക്കുഞ്ഞുങ്ങളുണ്ട് അതിന് 100 കോഴിക്കുഞ്ഞിന്റെ വാക്സിൻ കലക്കി കൊടുത്താൽ എന്തെങ്കിലും ദോഷം ഉണ്ടോ. വെള്ളത്തിൽ കൂടെ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

    • @EBYISM
      @EBYISM  Рік тому

      Idu vellathil alla kodukkendae. Kannil or mookil aanu kodukkendae... Ee vaccine vangumbol idintae dilute inu ulla solution koodi kittum .. adu mix cheydu 1-2 drop kodukku ... Ee video onnukoodae kaanu

  • @Jenniferlinesh
    @Jenniferlinesh Рік тому +1

    Bro njan lasota koduthu georgia second dose koduthu eni endanu kodukendatu etra thavana kodukkanam

    • @EBYISM
      @EBYISM  Рік тому

      Lesota and George vaccine/ IBD ooro dose mathi ini R2B

  • @juliyaeldho576
    @juliyaeldho576 3 роки тому +1

    15 ദിവസം പ്രായമുള്ള കുഞ്ഞിന് ലാസോട്ട വാക്‌സിൻ കൊടുക്കാമോ, കൊടുത്താൽ എത്ര ദിവസം കഴിഞ്ഞു ഐ ഡി ബി വാക്‌സിൻ കൊടുക്കണം, പിന്നെ അടുത്ത വാക്‌സിൻ എന്ന കൊടുക്കുന്നത്, എത്ര ദിവസങ്ങളിൽ കൊടുക്കണം

    • @EBYISM
      @EBYISM  3 роки тому

      15 days കഴിഞ്ഞതുകൊണ്ട് lesota വേണ്ട ഇനി ഉള്ളത് correct ആയി കൊടുത്താൽ മതി.

    • @subhashvn1987
      @subhashvn1987 2 роки тому

      വാക്സിൻ കുലുക്കരുത് എന്ന് പറയുന്നത് കേൾക്കാം 💕

  • @Kripamanu25
    @Kripamanu25 2 роки тому +1

    First vaccine appozhanu nalkendath

    • @EBYISM
      @EBYISM  2 роки тому +1

      First 7 days ellam detail aayi paranjittund. Kodukkenda reediyum

  • @pathus34924
    @pathus34924 2 роки тому +1

    16 or 17 days ulla chicks n ee vaccine kodukkamo pls rply

    • @EBYISM
      @EBYISM  2 роки тому

      No pattilla.

  • @athulcodrider1789
    @athulcodrider1789 3 роки тому +1

    First vaccine kodukkathe second vaccine kodukkamo

    • @EBYISM
      @EBYISM  3 роки тому

      Yes kodukkam

  • @XM_DEKU
    @XM_DEKU 3 роки тому +1

    32 divasam prayamulla kozhikunjugalku ethu marunna kodukka

    • @EBYISM
      @EBYISM  3 роки тому

      R2b vaccine...( IBD and lesota vaccine intae time kazhinju.)

  • @r11techs59
    @r11techs59 2 роки тому +1

    Hatch ayite one week ayite kodukkamo

  • @_smitha._1206
    @_smitha._1206 7 місяців тому

    അളവ് എത്രയാണ്

  • @rafeeqkattappanarafeeque.k5477
    @rafeeqkattappanarafeeque.k5477 2 роки тому +2

    58 ദിവസം ആയ കോഴിക്കു lasota കൊടുക്കാമോ

  • @ebiejohn7262
    @ebiejohn7262 3 роки тому +1

    Bro lesota kodukata... Ee vaccine kodukamo

  • @anunandh1579
    @anunandh1579 2 роки тому

    ചേട്ടാ എന്റെ കോഴികുഞ്ഞുങ്ങൾ ഒരാഴ്ച പ്രായമായി അതിനു ലാസ്സൊട്ട നൽകി എത്ര ദിവസം കഴിഞ്ഞാണ് IBD നൽകേണ്ടാത്

    • @EBYISM
      @EBYISM  2 роки тому

      Bro aa video onnukoodae kandu nokku.. vaccine and medicine enna playlist I'll ellam detail aayi parnjittund

  • @amjadamjadmanzoor2014
    @amjadamjadmanzoor2014 3 роки тому +1

    21 day akumbol ethanh kodukendath lasottayano

    • @EBYISM
      @EBYISM  3 роки тому

      No ... Ee channel I'll adine kurichu ellam njn video ittittund.

    • @a.j.g.sgaming5380
      @a.j.g.sgaming5380 3 роки тому

      Lasota kodukkanam

  • @rahmanshifa5419
    @rahmanshifa5419 3 роки тому +1

    Medical shopil kitumo

    • @EBYISM
      @EBYISM  3 роки тому

      Yes ,veterinary medical shop

  • @shan9489
    @shan9489 3 роки тому +1

    10 ദിവസം ആയി ഇനി ലേസോട്ട കൊടുക്കാൻ പറ്റോമോ

  • @muhammed8432
    @muhammed8432 3 роки тому +1

    IBD vaccine eppozhedukanam plz

    • @EBYISM
      @EBYISM  3 роки тому +1

      Ee video I'll paranjittund ellam detail aayi

  • @shaavlogs5955
    @shaavlogs5955 3 роки тому +1

    Good

    • @EBYISM
      @EBYISM  3 роки тому

      Thank you

    • @binupailybinu8492
      @binupailybinu8492 3 роки тому

      3 ത് വാക്സിൻഏതാ വിരിഞ്ഞു എത്രദിവസം കഴിഞ്ഞു കൊടുക്കണം.

    • @EBYISM
      @EBYISM  3 роки тому

      @@binupailybinu8492
      1st lesota
      2nd IBD
      3rd R2B

    • @amjadamjadmanzoor2014
      @amjadamjadmanzoor2014 3 роки тому

      @@blessinsunnythannickal6383 reaplay

  • @archanasmagiccookingworld1405
    @archanasmagiccookingworld1405 3 роки тому +1

    35 ദിവസം പ്രായം ഉള്ള കോഴി കുഞ്ഞുങ്ങൾക്കു ഈ വാക്സിൻ കൊടുക്കാമോ

  • @rahulrajappan3498
    @rahulrajappan3498 3 роки тому +2

    25ദിവസം ആയതിനെ കൊടുക്കാമോ

    • @EBYISM
      @EBYISM  3 роки тому +1

      ഇല്ല.

    • @SUNILKUMAR-bb8ny
      @SUNILKUMAR-bb8ny 3 роки тому

      IBD എത്ര ദിവസം വരെ കൊടുക്കാം

  • @arshadillikkal9603
    @arshadillikkal9603 3 роки тому +2

    7 lasota and 15 IBD
    Next enthan ?

  • @rizanasalam4065
    @rizanasalam4065 3 роки тому

    Total ethra വാക്‌സിൻ ആണ് kozhi കുഞ്ഞുങ്ങൾക്കു കൊടുകേണ്ടത്‌

    • @EBYISM
      @EBYISM  3 роки тому +1

      പ്രധാനമായി മൂന്ന് വാക്സിൻ ആണ് ഉള്ളത്. (ആദ്യ ഒരു മാസത്തിനുള്ളിൽ)

  • @shereefnh
    @shereefnh 3 роки тому +1

    ലസോട്ട കൊടുക്കാത്ത കുഞ്ഞുങ്ങൾക്ക് IBD കൊടുക്കാമോ?

    • @EBYISM
      @EBYISM  3 роки тому

      Yes, കൊടുക്കാം.

    • @shereefnh
      @shereefnh 3 роки тому

      @@EBYISM OK, T𝚑𝚊𝚗𝚔 𝚢𝚘𝚞..

  • @binusunil636
    @binusunil636 3 роки тому +1

    IBD vaccine price ethrayanu njan shopil chothichapol 230rs paranju pls reply

    • @EBYISM
      @EBYISM  3 роки тому

      Atra um aakilla.. 100 Chicks inu 70 Rs inu akathu matram.

    • @nisharnk5973
      @nisharnk5973 3 роки тому +1

      ഇന്ന് വാങ്ങി lbd ജേർജിയ 63 രൂപ മണ്ണുത്തി യിൽ നിന്നും... ലെസ്സൊട്ട vaccine 1ആഴ്ച മുൻപ് തൃശൂർ ksrtc സ്റ്റാൻഡ് അടുത്ത pet മെഡിക്കൽ ഷോപ്പിൽ നിന്നും 33 രൂപ കു ഐസ് ഇട്ട് പാക്ക് ചെയ്തു തന്നു

  • @anilshyna
    @anilshyna 3 роки тому +1

    ibd ethra drops kodukkanam

    • @EBYISM
      @EBYISM  3 роки тому

      1 or 2 drop

  • @8dbassbeatz339
    @8dbassbeatz339 3 роки тому

    10days prayamulla kunjungalkk lasotta edukkan pattuo...
    Plz reply

    • @EBYISM
      @EBYISM  3 роки тому

      No, IBD and R2b kodukkam

  • @muhammed8432
    @muhammed8432 3 роки тому +1

    IBD vaccine epozhedukanam plz

    • @EBYISM
      @EBYISM  3 роки тому +2

      Ee video I'll paranjittund ellam detail aayi