'ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പറയാനാകുമോ?' | ഉമർ ഖാലിദ് | Modified India | Umer Khalid

Поділитися
Вставка
  • Опубліковано 28 сер 2022
  • #umerkhalid #modified #modifiedindia #modi
    'ഞാൻ ചെയ്ത തെറ്റെന്താണെന്ന് പറയാനാകുമോ നിങ്ങൾക്ക്? ഈ രാജ്യം നിങ്ങളുടേത് പോലെ തന്നെ എന്റേതുമാണെന്ന് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്? അതോ നിയമത്തിന് മുന്നിൽ സർവരും തുല്യരാണ് എന്ന് പറഞ്ഞതോ?...രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്ന ആരെയും തുറങ്കിലടക്കാൻ ശ്രമം നടക്കുന്നത് അറിയുന്നുണ്ടോ നിങ്ങൾ. അവർ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു, ഒപ്പം നിങ്ങളെയും. അവർ ഞങ്ങളെ തുറങ്കിലടച്ച ശേഷം നിങ്ങളെ ജയിലിനപ്പുറത്ത് നിശബ്ദരാക്കി നിർത്തും'- ഇത് പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും തിഹാർ ജയിലിന്റെ ഇരുട്ട് മൂടിയ ഏതോ സെല്ലിലേക്ക് അയാളും അടക്കപ്പെട്ടിരുന്നു.
    MalayalamNewsLive, MalayalamLatestNews, MediaoneLive, MalayalamLatest, NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 20

  • @Sinan.busthani
    @Sinan.busthani Рік тому +3

    Nice 👌

  • @aflahbinrashidp1672
    @aflahbinrashidp1672 Рік тому +4

    Hope they will b liberatd

  • @VinuNe
    @VinuNe 4 місяці тому

    ശൂ പാവം..പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഈമാനി അനുയായി 🤲

  • @amalmohan1875
    @amalmohan1875 Рік тому +3

    അജിത് ഡോവൽ വെറുതെ ഒന്നും ഒരാളെ പൊക്കില്ല രാജ്യദ്രോഹം ചെയ്തിട്ട് കരഞ്ഞിട്ട് കാര്യം ഇല്ലാ 😂😂

  • @ajmalayyuajmal1023
    @ajmalayyuajmal1023 Рік тому +1

    Vargiyatha maathram vilambunna ivannteyokke naavil rama naamam cholli adhehathe koodi naattikum

  • @deepuchandran1586
    @deepuchandran1586 Рік тому +5

    മീഡിയവണിന് വർഗ്ഗ സ്നേഹമാകാം എന്ന് കരുതി ഇങ്ങനെ അങ്ങ് പുണ്യാളൻ ആക്കല്ലേ

  • @rajuviswanadh5102
    @rajuviswanadh5102 Рік тому +5

    അവനവണ്ട കാര്യം നോക്കി നടന്നാൽ ഒരാളും തുറുങ്കിൽ adaka പെടില്ല

    • @Philistine_Girl
      @Philistine_Girl Рік тому +5

      അങ്ങനെ അവനവന്റെ കാര്യം നോക്കി നടന്നിരുന്നു എങ്കിൽ ഇന്ന് ഇങ്ങനെ സംസാരിക്കാൻ ഞാനും നിങ്ങളും ഉണ്ടാകുമായിരുന്നില്ല

    • @rajuviswanadh5102
      @rajuviswanadh5102 Рік тому

      @@Philistine_Girl എങ്കിൽ ഇന്ന് മുതൽ തുടങ്ങുക

    • @badaru9131
      @badaru9131 Рік тому +1

      ആ വഴിയേ തന്നയാണ്....മുതലാളിത്ത വർഗീയ,ഭരണക്കൂടങ്ങളുടെ ചൂഷനാത്മക സമീപനത്തിനെതിരെ സമരമുക്കാന്തരീഷം തീർക്കും, അതിനാരുടെയും അംഗീകാരത്തിന് കാത്തുനിൽക്കേടതില്ല.

    • @rajuviswanadh5102
      @rajuviswanadh5102 Рік тому

      @@badaru9131 എന്നിട്ടെന്റെ കേരളത്തിൽ ഇത്രയും പ്രശ്നങ്ങൾ നടക്കുന്നു ഒന്നും പ്രതികരിച്ചു കണ്ടില്ല

    • @badaru9131
      @badaru9131 Рік тому +2

      @@rajuviswanadh5102 und suhurtheee njan kannur universityil llb padikkyann avideyokkey anwshicha ariyam...

  • @harikrishnanps5031
    @harikrishnanps5031 Рік тому +1

    😂velippikal

  • @apatrioticindian5076
    @apatrioticindian5076 Рік тому +5

    തുക്കടാ തുക്കടാ ആസാദി ഗ്യാങ്ങിനെ എത്ര വെളുപ്പിച്ചാലും വെളുക്കൂല്ല സുടാപ്പികളെ