ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ അംഗസംഖ്യയുള്ള സ്ത്രീകൾക്ക് പാർലുമെൻറിലും നിയമസഭകളിലും മറ്റിടങ്ങളിലും കുറഞ്ഞത് 50% സീറ്റുകൾക്ക് ന്യായമായും അവകാശമുണ്ട്.
സ്ത്രീസമൂഹത്തിന് ആനുപാതിക പ്രാതിനിധ്യം ലഭിക്കുമെന്നത് ഒരു വലിയ നേട്ടം ചെയ്യാൻ കഴിയാത്തവർ ബില്ല് പാസാക്കിയ വരെ കുറിച്ച് അസൂയപ്പെടുന്നത് സ്വാഭാവികം മാത്രം ആറു പതിറ്റാണ്ടുകാലം അവസരം കിട്ടിയിട്ടും പെട്ടിയിൽ സൂക്ഷിച്ചവർ ഇപ്പോൾ കിളിപോയ നിലയിൽ കിട്ടാത്ത മുന്തിരി പുളിക്കും
പെണ്ണായി നിന്ന് കൊണ്ട് തന്നെ പറയുന്നു..... ആണ് ഇരിക്കെ പെണ്ണ് കാര്യമനേഷിച്ചാൽ thoonirikkum പുര താഴത്തു എന്ന് കാരണവന്മാർ പറയുന്നത് സത്യമാണ്....സമത്വവും അങ്ങിനെ തന്നെ സാമൂഹിക കാര്യങ്ങൾക്കു രാത്രിയാണേലും യാത്ര ചെയ്യാൻ ആണിനെ പോലെ പെണ്ണിന് നടക്കില്ല..... എത്ര വലിയ നിയമം വന്നിട്ടും പെണ്ണിനെ പീഡിപ്പിക്കുന്നവറ് അത് നിറുത്തിയോ ഇല്ല..... So പെണ്ണ് ഭരിച്ചു വിജയം നേടിയ രാജ്യങ്ങൾ എത്രയുണ്ട്....??????? ഏതു flight ഓടിച്ചാലും പെണ്ണ് പെണ്ണ് തന്നെ ആണ് ആണും അതെന്നു തെറ്റിയോ അന്ന് തുടങ്ങി നാശം... 👎👎
@@sibisunil2697 അങ്ങനെ ആണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഈ 33% മാത്രം സ്തീകൾക്ക് കിട്ടും. അത് കൊടുത്തെ പറ്റുള്ളു ബാക്കിയുള്ള സീറ്റുകൾ പുരുഷന്മാർ കൈക്കലാക്കും. അതാണ് നിലവിൽ മുസ്ലീം ലീഗു പോലുള്ള സംഘടനകളിൽ സ്ത്രീകൾ അങ്ങനെ നിൽക്കാറില്ല. ഇനി അവരും സജ്ജരായ് വരട്ടെ
എന്ത് കണ്ടിട്ടാണ് സ്ത്രീക്ക് തുല്യത കൊടുക്കേണ്ടത് ഒരു ബസ്സിന്റെ ഡോർ പോലും തുറക്കാൻ അറിയാത്ത ഇവള് മാർക്ക് ആണോ തുല്യത ചില സ്ത്രീയും കള്ളുകുടിയൻ മാർ ആയ ഹിന്ദുവിലും മറ്റുമതങ്ങളിലും ഉണ്ട് ചില കാര്യത്തിൽ സ്ത്രീകളിൽ വിവരം കുറയും അമിതമായി പുരുഷശ്രയം പ്രതീക്ഷിക്കുന്നു ചിലർക്ക് അത് മനസിലാവില്ല
@@raghavan-gt7zv3നീ ഒരു പുരുഷൻ ആണേൽ ഇത് പറയില്ല പത്ത് അറുപത്തിയഞ്ചു കൊല്ലം ആയി ഭൂമില് ജീവിക്കുന്നു ഇവർക്ക് നല്ലൊരു വിഷമം പറ്റിയാലേ പോയ ബുന്ധി തിരികെ വരൂ
@@raghavan-gt7zv3 എവിടെയാണ് മോനെ വിവരം ഉള്ളൊരുള്ളത് അതാണ് കോടതിവളപ്പിൽ വരെ നാത്തൂൻ പോര് ബേങ്കിൽ സ്വർണ്ണം പണയം വെച്ചതു തിരിച്ചെടുക്കാൻ പോയപ്പോൾ രണ്ട് സ്ത്രീജീവനക്കാർ തട്ടിപ്പ് നടത്തിയത് ഒരു ബസ്സിന്റെ ഡോർ പോലും ചിലർക്ക് തുറക്കാൻ പുരുഷൻ വേണം എന്റെ കണ്ണിൽ ബുന്ദി എന്നത് അനാവശ്യ കാര്യത്തിന് ഉപയോഗിക്കുക തൽക്ഷണ ബുന്ധിയെന്നത് പെണ്ണിന് ഇല്ലാ അല്പബുന്ദി എന്റെ വീട്ടിൽ ഉള്ളവരടക്കം പഠിപ്പും വിദ്യഭ്യാസം ഒക്കെ കാണും അതൊക്കെ ചുറ്റിലും ഉള്ള അറിവ് അറിവ് എന്നാൽ മാനുഷിക അറിവ് ഉണ്ട് ഇന്നത്തെ സ്ത്രീകൾ പുതു തലമുറ എനിക്ക് കിട്ടണം എല്ലാം ക്ഷമ എന്നത് എവിടെ
@@raghavan-gt7zv3 യുട്യൂബിൽ നോക്കാൻ നേരം കിട്ടുമെങ്കിൽ cctv ക്ക് മുന്നിൽ കടകളിൽ ബസ്സുകളിൽ മോഷണം അല്ലേ നാം ദിവസേന ഇഷ്യനെറ്റ് വാർത്ത tv യിൽ fir കാണുക സ്ത്രീകളെ പറ്റി യും എല്ലാരെ പറ്റിയും വാർത്തയിൽ കാണാൻ പറ്റും
ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ അംഗസംഖ്യയുള്ള സ്ത്രീകൾക്ക് പാർലുമെൻറിലും നിയമസഭകളിലും മറ്റിടങ്ങളിലും കുറഞ്ഞത് 50% സീറ്റുകൾക്ക് ന്യായമായും അവകാശമുണ്ട്.
Athentha sthreekalk talent vach keiryal?
നിങ്ങൾ 24 ബുദ്ധി ഉണ്ട്...💥💥അടുത്ത വർഷവും...ബിജെപി സർക്കാർ അധികാരം കൊണ്ട് പോവും എന്ന്....💥💥ആദ്യമേ മനസിലാക്കി അല്ലെ...💥💥✌🏻✌🏻✌🏻
മോദിജിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ❤❤❤വനിതസംവരണം ❤❤
സ്ത്രീസമൂഹത്തിന് ആനുപാതിക പ്രാതിനിധ്യം ലഭിക്കുമെന്നത് ഒരു വലിയ നേട്ടം ചെയ്യാൻ കഴിയാത്തവർ ബില്ല് പാസാക്കിയ വരെ കുറിച്ച് അസൂയപ്പെടുന്നത് സ്വാഭാവികം മാത്രം ആറു പതിറ്റാണ്ടുകാലം അവസരം കിട്ടിയിട്ടും പെട്ടിയിൽ സൂക്ഷിച്ചവർ ഇപ്പോൾ കിളിപോയ നിലയിൽ കിട്ടാത്ത മുന്തിരി പുളിക്കും
Reservation Equalityk Against Anu, Kazhiv ullavar keri verum irrespective of Gender
True but shaylaja teacher epol enthukond mantri ayilla ... Arhatha undakilum ...chillar samathikilla .
നല്ല തീരുമാനം
പെണ്ണായി നിന്ന് കൊണ്ട് തന്നെ പറയുന്നു..... ആണ് ഇരിക്കെ പെണ്ണ് കാര്യമനേഷിച്ചാൽ thoonirikkum പുര താഴത്തു എന്ന് കാരണവന്മാർ പറയുന്നത് സത്യമാണ്....സമത്വവും അങ്ങിനെ തന്നെ സാമൂഹിക കാര്യങ്ങൾക്കു രാത്രിയാണേലും യാത്ര ചെയ്യാൻ ആണിനെ പോലെ പെണ്ണിന് നടക്കില്ല..... എത്ര വലിയ നിയമം വന്നിട്ടും പെണ്ണിനെ പീഡിപ്പിക്കുന്നവറ് അത് നിറുത്തിയോ ഇല്ല..... So പെണ്ണ് ഭരിച്ചു വിജയം നേടിയ രാജ്യങ്ങൾ എത്രയുണ്ട്....??????? ഏതു flight ഓടിച്ചാലും പെണ്ണ് പെണ്ണ് തന്നെ ആണ് ആണും അതെന്നു തെറ്റിയോ അന്ന് തുടങ്ങി നാശം... 👎👎
Onnu telich paraymoo
Andha cummi ruled bengal over 40 years, now bengali doing toilet (thoti pani) cleaning work in kerala , !
വിനാശകാലേ വിപരീത ബുദ്ധി ...
വെളുക്കാൻ തേച്ചതു പാണ്ടാകുമോ ആവോ ...
ഇത് india മുനണി ക്ക് പ്രശ്നം ആവും 😂😂😂😂
കോൺഗ് സ് ജനങ്ങൾക്ക് വേണ്ടി എന്ത് ഗുണമാണ് ചെയ്ക്കിട്ടുള്ളത് ഇവരുട ധൂർത്തു. തമ്മിലടിയും അല്ലാതെ ..😮
ഈ ക്വാളിറ്റി അല്ല. ശ്രദ്ധിക്കുക. Equal അല്ലേ. ക്വാളിറ്റി അല്ല
അന്തെന്താ പുരുഷ സംവരണ ബില്ല് വന്നാൽ 🥲🥲
ലോകസഭ & രാജ്യസഭയിൽ സംവരണം ഇല്ലാതെ തന്നെ 85 percen ൽ കൂടുതലും പുരുഷന്മാർ തന്നെ ആണ്.. അതുകൊണ്ടാണ് അങ്ങനെ ഒരു ബില്ലിന്റെ ആവശ്യം ഇല്ലാത്തത്..
33% സ്ത്രീകൾക്ക് ബാക്കിയുളള 67% നമ്മുക്കല്ലെ പിന്നെന്താ.
@@sudhinationalist Allayidatum Reservation Varunnatu Kazhiv Ullavare bhadikum
@@sudhinationalist ബാക്കി ഉള്ളത് നമുക്ക് എന്ന് അല്ല 67% ജനറൽ ആണ് അതിൽ പുരുഷനും സ്ത്രീയും ഉണ്ട്
@@sibisunil2697 അങ്ങനെ ആണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഈ 33% മാത്രം
സ്തീകൾക്ക് കിട്ടും. അത് കൊടുത്തെ പറ്റുള്ളു ബാക്കിയുള്ള സീറ്റുകൾ പുരുഷന്മാർ കൈക്കലാക്കും. അതാണ് നിലവിൽ മുസ്ലീം ലീഗു പോലുള്ള സംഘടനകളിൽ സ്ത്രീകൾ അങ്ങനെ നിൽക്കാറില്ല. ഇനി അവരും സജ്ജരായ് വരട്ടെ
👎👎👎❌❌❌ India is conditional democratic part now. 😢
പാശ്ചാത്യ ആശയം, വനിത സംവരണം ഇന്ത്യൻ രാഷ്ട്രീയത്തെ മുക്കിക്കൊല്ലും: യോഗിയുടെ പഴയ പ്രസ്താവന
Fresh..... Fresh..... Fresh
പഴയതല്ലേ....💥💥ഇപ്പോൾ മാറ്റി..💥💥💥💥നിങ്ങൾ ആദ്യം വനിതകളെ...💥💥പൌഡർ ഇടാൻ സമ്മതിക്കോ...😂😂പിന്നെ......പലതും....💥💥ഇടാനും ഊരാനും 💥💥
എന്ത് കണ്ടിട്ടാണ് സ്ത്രീക്ക് തുല്യത കൊടുക്കേണ്ടത് ഒരു ബസ്സിന്റെ ഡോർ പോലും തുറക്കാൻ അറിയാത്ത ഇവള് മാർക്ക് ആണോ തുല്യത ചില സ്ത്രീയും കള്ളുകുടിയൻ മാർ ആയ ഹിന്ദുവിലും മറ്റുമതങ്ങളിലും ഉണ്ട് ചില കാര്യത്തിൽ സ്ത്രീകളിൽ വിവരം കുറയും അമിതമായി പുരുഷശ്രയം പ്രതീക്ഷിക്കുന്നു ചിലർക്ക് അത് മനസിലാവില്ല
നിങ്ങളെ വീട്ടിലെ പോലെ എല്ലാ പെണ്ണുങ്ങളും അങ്ങനെ ആണെന്നില്ല കേട്ടോ
നല്ല ബുദ്ധിയും വിവരവും ഉള്ള പെണ്ണുങ്ങളുണ്ട്