ഉമര്‍ഖാലിദിനെ ഓര്‍മയുണ്ടോ? | Umar Khalid | LokSabha Elections 2024 | Modi Government |truecopythink
Вставка
- Опубліковано 14 кві 2024
- #umarkhalid #delhi #sqrilyas #kapilsibal #modigovernment #narendramodi #supremecourt #supremecourtofindia
ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്. ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.
Read full text: truecopythink.media/india/uma...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
പേരും വേഷവും കണ്ടാലറിയില്ലേ........ ഉമർഖാ ലി ദിനേയും സഞ്ജീവ് ഭട്ടിനേയും എല്ലാവരും മറന്നു
ജനാധിപത്യത്തിൽ ആയി നിലകൊള്ളുന്ന വിഭാഗീയതക്ക് അതീതമായ നിലപാടുള്ള ഉമർ ഖാലിദ് താങ്കൾക്കു വിപ്ലവാഭിവാദ്യങ്ങൾ
Umar Khalid ❤
നിഷ്കളങ്കമായ എത്ര നെടുവീർപ്പുകൾ നീതി കിട്ടാതെ വീർപ്പ് മുട്ടുന്നു
എതിർ ശബ്ങ്ങളെ വെട്ടിമറ്റുന്ന ഫാസിസ്റ്റു ഭരണകൂടങ്ങൾ.,.. 😥 ഒരുദിനം എല്ലാം തിരിച്ചുവരും കാത്തിരിക്കാം നമുക്ക് ക്ഷമയോടെ ❤️❤️❤️
Umar Khalid, the icon of struggle 🔥🔥🔥
Umar khalid. ❤️
കണക്കു ചോദിക്കാതെ കാലം കടന്നു പോകില്ല ചരിത്രം സാക്ഷി
Dream has no cost
@@vineethmc1397 But, retribution has been a fact in history
So sad😭😭
Big salute ❤umar khalid
ഉമർ ഖാലിദ് പോലെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ വരുമ്പോൾ ഒരു പ്രത്യേക നെഞ്ചിലേക്ക് മാത്രം പോകുന്നത് എന്തുകൊണ്ടായിരിക്കും
Very sad , can't believe
ഭരണകൂട ഭീകരത രാജ്യം അറിഞ്ഞു കഴിഞ്ഞു. പ്രതികരണം വൈകാതെ ഉരുത്തിരിഞ്ഞു വരുന്നതാണ്
Relevant and reasonable video. Congratulations
Presentation 🔥
Umar Khalid, Farooq രണ്ടും വർഗീയതയുടെ ഇരകൾ
❤
ഭരണ പക്ഷത്തിന് പേടിച് മറച്ചു വെക്കുന്ന കാലത്തോളം ഇങ്ങനത്തെ ആളുകൾ വന്നു കൊണ്ടേ ഇരിക്കും
True... When others hide into politics, Umar fighting against the hate
കനയ്യ കുമാറും ഷെഹല റഷീദും എവിടെ. അവർ സുഖമായി ഇരിക്കുന്നു. ഷെഹല ഇപ്പോൾ കടുത്ത മോഡി ഭക്ത. ഉമർഖാലിദിന്റെ പിതാവ് മുൻ സിമി നേതാവാണ്. മറ്റുളവർ മറന്നത് അത് കൊണ്ടാണ്.
Shehla ath cheythath mostly UAPA avalde Mele avathirikkan an.It was shamefull
🔥
Umer Khalid ❤
Similar to Sanjeev Bhat, Umar Khalid is also a crusader for democracy. Hope they get justice soon. Both in jail on false implications.
വേശ്യാനെറ്റിന് മോഡിയോട് ചോദിക്കാൻ ഒന്നുമില്ലാതെ പോയത് കേരളത്തിളെ ജനങ്ങളെ നാണം കെടുതുന്നു
ചരിത്രം തിരുത്തുന്ന ഭരണ കൂടം ചരിത്രം മറക്കുന്ന യുവത പ്രതീക്ഷ നൽകുന്ന നീതി പീഠം പോലും ചിലപ്പോൾ പ്രതീക്ഷക്ക് എതിരാവുന്നു
പേടിത്തൊണ്ടന്മാർ ഭരിച്ചിരുന്ന മൊദാനി കാലത്തെ വരും തലമുറ വിലയിരുത്തുക ഇത്തരം ധീരന്മാരുടെ
ചെറുതെങ്കിലും ഉള്ള പോരാട്ട വീര്യത്തെ ഓർത്തുകൊണ്ടായിരിക്കും
ഉമർ ഖാലിദിനെ മാത്രമല്ല സജീവ് ഭട്ടിനെയും മറന്ന് കളഞ്ഞു
ഗോലി മാരോശാലെക്ക് എന്ന് പറഞ്ഞവർ പുറത്ത് വിലസുന്ന
#freeumerkhalid
ഷെഹല റാഷിദ് ഒക്കെ rss കാലുനക്കി കൊണ്ടിരിക്കുകയാണ്
ജിഗ്നേഷ് മവാനി, കനയ കുമാർ ഇവർ ഓർക്കുന്നുണ്ടോഎന്തോ? 9:20
ഇനി അടുത്തത് രാതെ രാതെ.ദൃവ് രാതെ യെ ലോക് ആക്കിയാൽ വേറെ ഓൾ വരും
Cancerous Bharath !!!
Yes the bjp cancer
Umarkhalid,sanjeevbutt,najeeb
Umar Khalid നെ ഒപ്പം നിന്ന വിദ്ധ്യാർഥി വരെ ചതിച്ചില്ലേ
Who? Shehla Rashid?
മാപ്രകൾ ഒരുത്തനെ പോകുന്നുണ്ടെങ്കിൽ അവൻ ഒന്നാം നമ്പർ വിഘടനവാദി ആയിരിക്കും ഉറപ്പ് 🤨🫴
Fake id 😂
@@mubashirrahees296 സുടാപ്പി 🐖
@@mubashirrahees296 സുടാപ്പി 😂
@@PABLOESCOBAR-nx3sssanghi spotted
Fascism theerum
"പാൻ ഇസ്ലാമിസ്റ്റുകളേയും ഇടത് അരാജകവാദികളേയം" എന്നതിനു പകരം ഇടത് അരോചകവാദികൾ എന്ന് ഉച്ചരിച്ചത് വാക്കിലും അർത്ഥത്തിലും തെറ്റാണ് എന്ന് സവിനയം ചൂണ്ടിക്കാണിക്കട്ടെ.
കണ്ടൻ്റിലും
അവതരണത്തിലും
എതിരഭിപ്രായമില്ല.
കശ്മീർ ഇന്ത്യയുടെ ഭാഗം അല്ലെന്ന് പറഞ്ഞവൻ ഉമർ ഖാലിദ്.
Sanghi chanakameew ivide kidann kurakaatha poda ninte gujarathilekk
@@user-qb7vt8cr6vne iragi poda Pakistanlote
Bjp whatsapp university news allenkil godhi media news ayirikkum
😂😂😂😂😂😂😂😂😂😂