ഉമർ ഖാലിദിനെ അറിയാത്ത കനയ്യ | Out of Focus, Kanhaiya Kumar, Umar Khalid

Поділитися
Вставка
  • Опубліковано 21 гру 2021
  • Kanaya Kumar, who has already proved to be a fake leader with good communication skills, does not need to know someone like Umar Khalid, who is still in jail on UAPA charges.
    Out of Focus, Kanhaiya Kumar, Umar Khalid
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 120

  • @vishnusachinism2934
    @vishnusachinism2934 2 роки тому +82

    കന്യയ നല്ല കോൺഗ്രസ്സ്കാരന്‍ ആയി കഴിഞ്ഞു... കോൺഗ്രസ്സ് നേതാവ് എന്ന നിലയില്‍ നല്ല പുരോഗതി ഉണ്ട്...

    • @shameertirur8013
      @shameertirur8013 2 роки тому +6

      ബിജെപി യിലേക്കുള്ള കോണിപ്പടി മാത്രമാണ് കനയ്യക്ക് കോൺഗ്രസ്സ്.

  • @shinithshinith891
    @shinithshinith891 2 роки тому +75

    അവസരവാദ രാഷ്ട്രീയത്തിന്റെ പ്രായോക്താവായി കനയ്യ കുമാർ മാറി. നാളെ അയാൾ BJP ആയാലും അത്ഭുതപ്പെടാനില്ല.

    • @samuelp.o7662
      @samuelp.o7662 2 роки тому +1

      Ayal bjp povan അല്ല കോൺഗ്രസ് il വന്നത്

    • @rezinhussain4994
      @rezinhussain4994 2 роки тому

      Sathyam

  • @vishnusachinism2934
    @vishnusachinism2934 2 роки тому +38

    കന്യയയിലെ യാഥാര്‍ത്ഥ രാഷ്ട്രീയകാരന്‍ പുറത്ത്‌ വന്നു തുടങ്ങി

  • @aniami1000
    @aniami1000 2 роки тому +37

    ഇതിലെ അവതാരകർ ഒക്കെ അടിപൊളിയ... എല്ലാവരും സത്യം സത്യമായി പറയാൻ ശ്രമിക്കുന്നു....
    മാധ്യമ ധർമ്മം .....അതു സത്യസന്ധമായി പറയുന്ന ഇതുപോലെ ഉള്ള മാധ്യമ പ്രവർത്തകരെയാണ് വേണ്ടത്.....👏👏👏👏👏👏👏🎶🎶👏🎶👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Anooooopp
      @Anooooopp 2 роки тому +4

      Njammale cause vannal abhilash മുങ്ങും 😂😂😂😂

  • @advsuhailpa4443
    @advsuhailpa4443 2 роки тому +14

    അഭിലാഷ്...❣️👍

  • @chennaistories9390
    @chennaistories9390 2 роки тому +16

    അന്ന് സീപിഐ ൽ ഉണ്ടാകുംബോൾ തന്നെ ഉമർ ഖാലിദിന് വേണ്ടി ഒന്നും പറയാത്ത ആളാൺ കനയ്യ.

    • @mb4077
      @mb4077 2 роки тому +1

      Cpi il ollapo umar khalid aayi etra interviews share cheythatinde statements um paasakiyatinde... Kande nokikolu interviews

    • @gurusukumaran1304
      @gurusukumaran1304 2 роки тому +2

      ലീഗ്കാരൻ

  • @rijasrij9732
    @rijasrij9732 2 роки тому +11

    Abhilash stay here , don't go anywhere

  • @afsuk7news
    @afsuk7news 2 роки тому +25

    കെജ്രിവാളിന് സംഭവിച്ച മാറ്റങ്ങൾ കനയ്യകുമാറിൽ നാം കാണുന്നു

  • @shimjilkannan2306
    @shimjilkannan2306 2 роки тому +15

    അങ്ങനെ കോൺഗ്രസ്സ് ആവേണ്ട എല്ലാ ചേരുവകളും റെഡിയായിരിക്കുന്നു

  • @zuhail4398
    @zuhail4398 2 роки тому +9

    ഉത്തരഇന്ത്യയിൽ ജയിക്കണമെങ്കിൽ ഇതൊക്കെ ചെയ്തേ പറ്റു.... വേറെ വഴി ഇല്ല...

  • @Talk_To_The_Hand
    @Talk_To_The_Hand 2 роки тому +24

    "കാണാനുള്ള കൊതി കൊണ്ട് ചോദിച്ചു പോവുക.. വേറെ ചാനൽ പോയാലും ഔട്ട് ഓഫ് ഫോക്കസ് ചെയ്യാൻ വേണ്ടി വരാൻ പറ്റുമോ.. ഇല്ലാലെ.."

    • @noufalnoordeenkutty7378
      @noufalnoordeenkutty7378 2 роки тому +1

      😢😢😢😢😢😢😢

    • @muneerkmd5827
      @muneerkmd5827 2 роки тому +1

      അഭിലാഷ് അവിടെ ഒരു ഔട്ട്‌ ഓഫ്‌ ഫോക്കസ് തുടങ്ങാൻ സാധ്യത ഉണ്ട്

    • @noufalnoordeenkutty7378
      @noufalnoordeenkutty7378 2 роки тому +1

      Enthe pokunnath

  • @aneesklmnpanees1419
    @aneesklmnpanees1419 2 роки тому +30

    Abhilash mediaone povaruth🙏

  • @robsondoha8236
    @robsondoha8236 2 роки тому +2

    Suuper

  • @KL-gi7xp
    @KL-gi7xp 2 роки тому +5

    ഉമർഖാലിദിനെ അറിയാത്ത കനയ്യകുമാർ ബിജെപിയോട് അടുക്കുകയാണ് ....

  • @abdulhafil7794
    @abdulhafil7794 2 роки тому +5

    സ്ഥിരമായി കാണുന്ന ഒരാളാണ് ഞൻ. കോൺഗ്രസ്സ് വിരുദ്ധത നിറഞ്ഞ ഒരു പരിപാടിയായി മാറി

    • @colorsmes
      @colorsmes 2 роки тому +2

      Correct

    • @abhinava1214
      @abhinava1214 2 роки тому +1

      Thangal on chindich nok evar ano congress ano mariyenn

  • @muneerkmd5827
    @muneerkmd5827 2 роки тому +1

    4:47 സ്വാഭാവികമാണ്

  • @muhmd5219
    @muhmd5219 2 роки тому

    തത്കാലം മറക്കാം..

  • @sarathap6617
    @sarathap6617 2 роки тому +5

    കനയ്യ cpi വിട്ടപ്പോൾ out of focus ൽ ചർച്ച വന്നപ്പോൾ ഞാൻ കനയ്യ കുമാറിന്റെ തിരുമാനത്തിനെ കുറിച്ച് ഒരു കമന്റ് ഇട്ടിരുന്നു ഇത് തന്നെയ ഞാൻ അന്ന് പറഞ്ഞത് എന്താ ചെയ്യ പറയുന്നതൊക്കെ ശരിയാവുന്നു😂🤣😂🤣😂😂🤣😂😂😂😂😂😂

  • @Journeywo
    @Journeywo 2 роки тому +2

    അവസര വാദിയുടെ അടുത്ത ലക്ഷ്യം ബിജെപി യിൽ ചേരുക എന്നതാണ് ഇപ്പോൾ recuitment agencyil ചേർന്നിരിക്കുകയാണ് ഉടനെ പ്രതീക്ഷിക്കാം

  • @anjabbar1490
    @anjabbar1490 2 роки тому +1

    പാർലിമെന്റ്റി മോഹം ഉളള വരെ നമ്പാൻ പറ്റില്ല.

  • @ananduap8648
    @ananduap8648 2 роки тому

    Now he became a politician

  • @anukareem367
    @anukareem367 2 роки тому +7

    Abhilash💫💫💫🌟🌟🌟

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому

    1:02 😃

  • @Johnamaliyekkal
    @Johnamaliyekkal 2 роки тому

    ഇടതുപക്ഷക്കാരനായ മാധ്യമ പ്രവർത്തകൻ അഭിലാഷ്..

  • @anoopchalil9539
    @anoopchalil9539 2 роки тому +1

    Abhilash 👍

  • @ashuashu9139
    @ashuashu9139 2 роки тому +17

    അഭിലാഷ് പോയിട്ടില്ല 🙏🙏🙏🙏😀.... വേറെ ചാനലിൽ പോകരുത് പ്ലീസ്

  • @madhavpnair1477
    @madhavpnair1477 2 роки тому +14

    ഉമർ ഖാലിദിനെ അറിയാത്ത കനയ്യ കുമാർ ബിജെപിയോട് അടുക്കുകയാണ്.

  • @baabu4508
    @baabu4508 2 роки тому +1

    ഒറ്റു കാരന് ഉള്ള ശിക്ഷ മരണം ആണ്

  • @lccsme8022
    @lccsme8022 2 роки тому

    Kanaihya An amalgamation

  • @kelvinthomas9060
    @kelvinthomas9060 2 роки тому +3

    ആ ചോദ്യം ജേര്ണലിസ്റ്റിന്റെ ആത്മാർത്ഥ ഈ ചർച്ചക്കു ഇരിക്കുന്ന മുന്ന് ബുദ്ധിജീവികൾക്ക് മനസിലായില്ലേലും കന്യാകുമാറിന് മനസിലായി. അതാ അങ്ങനെ പറഞ്ഞതെ

  • @jiyadhjiyadh5929
    @jiyadhjiyadh5929 2 роки тому +3

    Eee team athann power

  • @KK-yo6sj
    @KK-yo6sj 2 роки тому

    🤣🤣🤣

  • @noufalnoordeenkutty7378
    @noufalnoordeenkutty7378 2 роки тому

    Abhilash povukayanooooo

  • @sadarupc2372
    @sadarupc2372 2 роки тому +7

    അവൻ എത്തിച്ചേരേണ്ടിടത്തു തന്നെ എത്തിച്ചേർന്നു 🤣🤣ഇനി വൈകാതെ ബിജെപി യിലേക്ക് ഒരു ചാട്ടമുണ്ടാവും കനയ്യ കുമയരു 🤣🤣

  • @raziyazubair4275
    @raziyazubair4275 2 роки тому

    Kanhaiya kumar always talked for minorities and truth
    He is agood orator
    We don’t want to loose him
    Anh hate as we hated kejriwal

  • @asharafpa4331
    @asharafpa4331 2 роки тому +1

    ഉടനേ bjp യിൽ പ്രതീക്ഷിക്കാം

  • @shafikamar3270
    @shafikamar3270 2 роки тому

    അഭിലാഷ് നല്ല ഒരു അക്ശൻ കൂടി ഉണ്ട് ,നല്ലത്, ഒരു രീതി

  • @muhammedfarhan7202
    @muhammedfarhan7202 2 роки тому +28

    ഒരു ദേശീയ നേതാവ് ആവേണ്ട ആളുടെ അവസ്ഥ ആണ് .......
    കോൺഗ്രസ്സ് ല് വന്നു , അതോടെ തീർന്നു ..... 🙌🙌🙌

    • @harvestdatesnuts666
      @harvestdatesnuts666 2 роки тому +4

      Eavide ninn desheeyanethav aakenda alaanenn....manasilayillaa...AA reheeminepoleyanenkil ok. Congressil vannu ayyalude bhavipoii

    • @marwanfaisal3612
      @marwanfaisal3612 2 роки тому +1

      അതിനു മുൻപും അങ്ങനെ തന്നെ ആയിരുന്നു 🤣. ഒന്നും അറിയാതെ വന്ന് ചേലച്ചോ ട്ടോ 👏

    • @muhammedfarhan7202
      @muhammedfarhan7202 2 роки тому +2

      @@marwanfaisal3612 ഇതിന് മുമ്പ് എങ്ങിനെ ആയിരുന്നു എന്ന് .....കമ്മ്യൂണിസ്റ്റ് നേതാവ് ആയിരിക്കുന്ന , കനയ്യ കുമാറിന് ഒരിക്കൽ പോലും , തൻ്റെ ഒപ്പം നിന്നവരെ തള്ളി കളയേണ്ട വന്നിട്ടില്ല , അങ്ങനെ ചെയ്തിട്ടും ഇല്ല .........
      പക്ഷേ കോൺഗ്രസ്സ് നേതാവ് ആയിരിക്കുന്ന , കനയ്യ കുമാറിന് അങ്ങനെ ചെയ്യണം ....🙌🙌🙌

    • @vineethkurki723
      @vineethkurki723 2 роки тому

      Rodhanam

    • @milanshort9584
      @milanshort9584 2 роки тому

      *theevravadhikalum desha virudharum aanu deshiya nethakkal aakendathennu chinthikkunna ninte manassu verum vrithikettathaanu*

  • @sandeepfrancis3568
    @sandeepfrancis3568 2 роки тому

    കനായ എന്ന് ബിജെപിയിൽ ചേരും എന്ന് മാത്രമേ ഇനി അറിയാനുള്ളു...

  • @mohammedabid1116
    @mohammedabid1116 2 роки тому

    Ariyam anne paranchal godi media verae reethiyil prachrippikkum

  • @sampreeth999
    @sampreeth999 2 роки тому +4

    Kanhaiya Kumar രാഷ്ട്രീയ നിലപാടുകൾ മാറ്റി പാർട്ടിയിൽ ചേർന്നു, ഈ ചർച്ച ചെയുനവർ തന്നെ ചാനൽ മാറുമ്പോൾ അവരുടെ നിലപാടുകളും മാറി പറയുന്നു. അഭ്ലാഷ് തന്നെ Kanhaiya Kumar ന ഉദാഹരണം😂

  • @ambulalu3138
    @ambulalu3138 2 роки тому

    അഭിലാഷ് പോയാൽ media one സ്വാഹ

  • @akrcusat
    @akrcusat 2 роки тому

    Avanu nalla rashtreeyabhaviyundu.... 😌.mone nee polikkum

  • @jeevanjeevan1046
    @jeevanjeevan1046 2 роки тому

    എന്റെ അവസാന പ്രതീക്ഷയും പോയി.

  • @mohamedshareef3361
    @mohamedshareef3361 2 роки тому +1

    സിദ്ധീഖ്കാപ്പന്റനേരേ യോഗിയെ അനുഗരിച്ചു മുഖംതിരിച്ചുനിന്ന പിണറായിയേ അറിയാമോ.. നിലവിൽ രാജ്യദ്രോഹകുറ്റാരോപിത കേസിൽ അകപ്പെടുത്തി കനയ്യയും അത് അനുഭവിച്ചവനാകാം പക്ഷേ രാഷ്ട്രീയപരം പകപോക്കാൻ ഉമർഖാലിദുമായ്രാജ്യദ്രോഹ കള്ളകേസിൽ കനയ്യയേയും ഈസ്നേഹം പങ്കുവെച്ചാൽ ബിജെപി അത്കാരണമാക്കിയെടുക്കുമെന്നത്ബുദ്ധിമാനായ കനയ്യക്ക് അറിയാം. അത് രാഷ്ട്രീയമായും ആ പാർട്ടിയെ പറ്റിബിജെപി അപരാധം പരത്താനിടവരും ഇതാണ് കനയ്യ നിശബ്ദനായത്.

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 2 роки тому +7

    Nalla congress Karan ayi athre ulluu😏

  • @abdulnaser9026
    @abdulnaser9026 2 роки тому

    കനയ്യ്കുമാർ.നാളത്തെ ബിജെപി.ആയിടക്കുള്ള ഒരുഇടത്താവളം കോൺഗ്രസ്...

  • @abzalmaboobacker9341
    @abzalmaboobacker9341 2 роки тому +2

    അതേഹത്തിന് നല്ല മെയ് 'വഴക്കം ഉള്ളതുകൊണ്ടാണല്ലോ (വേറൊരു പാർട്ടിയിൽ നിന്നും വേറേ പാർട്ടിയിലേക്ക് ചാടിയത് 🤗(അൽ മൂഞ്ചല)

  • @unni1033
    @unni1033 2 роки тому

    Pinne kanal oru thariyil thudarnu nadinu gunamillathe irikkanamayirunnuvo

  • @vineethvijayan8491
    @vineethvijayan8491 2 роки тому

    Just a shock treatment of 4.5 lakh votes by our dear bihari brothers changed things 360 degree. Let the traitors carry character less people like kaniya or umar or sharjeel imam. Iavn maree okee thangaan kerala thilee anti Hindu media professionals inte jeevitham pineem baki.

  • @saleelpshamila
    @saleelpshamila 2 роки тому +1

    രണ്ട് പേരും ഒരെ വിഷയത്തിൽ ഒരുമിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു എന്നിട്ടും കനയ്യ കുമാറിനെ മാത്രം ജാമ്യം നേടി ഒരുപാട് ആഘോഷിക്കപ്പെട്ടു.
    എന്നാൽ ഉമർ ഖാലിദിന് ഉണ്ടായ അവസ്ഥ ഇന്നും നമ്മൾ കാണുന്നു.
    Privilege പ്രധാന ഘടകം ആണ്.

  • @muhammadalike3167
    @muhammadalike3167 2 роки тому +4

    CPI യിൽ നിന്നു പോയ കനയ്യ കുമാറിന് അൽ ശിമോയ്സ് എന്ന രോഗം പിടിപെട്ടു

  • @polynp
    @polynp 2 роки тому

    Kanaiah is a modern JUDAS..

  • @vishnuprasadn7521
    @vishnuprasadn7521 2 роки тому

    Patharamatulla Congresskaran

  • @princevarughese6419
    @princevarughese6419 2 роки тому +2

    കനയ്യ കുമാർ സി പി ഐ വിട്ടു കോൺഗ്രസിൽ പോയപ്പോൾ എന്തൊക്കെ ആഘോഷമായിരുന്നു മീഡിയ വണ്ണിൽ?? ഇപ്പ എന്തായി? ഇത്രേയുള്ളൂ. കോൺഗ്രസ് വെറും ബിജെപി ലൈറ്റ് ആണ്‌ . The earlier people realize it, the better for the country!

  • @mramacha
    @mramacha 2 роки тому

    Antham Kammi - adhyam thettu cheyyum pinnedu manasilavum.. these 3 antham kammis proving it again..:) so no wonder about kannaya kumar

  • @advsuhailpa4443
    @advsuhailpa4443 2 роки тому +4

    കനയ്യ കുമാർ
    ഒന്നാന്തരം - പത്തരമാറ്റ്
    സംഘി കോൺഗ്രസുകാരനായി തീർന്നു....

  • @rezwanrajan9181
    @rezwanrajan9181 2 роки тому

    Kanaya congressil chernnapol thanne behaviour kanichu thudangi.ivan engane famous ayi ennorkanam.

  • @suryabn8416
    @suryabn8416 2 роки тому

    Rajeevetta👍😍
    Congress nu mathramalla BJP kkum pattiya nethav aanu.
    Karmasya... 😋
    Vachakasya😋

  • @roymammenjoseph1194
    @roymammenjoseph1194 2 роки тому +7

    Abilash must study history without biases.

  • @mahshooqrahman8655
    @mahshooqrahman8655 2 роки тому +1

    He lost his fire 😶

  • @chillncool9881
    @chillncool9881 3 місяці тому

    Ayal cpi aaayrnkil parayalayrimuuuu cpim❤ sfi thettu chyathtuuuukil action edukkkanam but nigal media sfi pooottttankil will face it future

  • @karthikpallath1309
    @karthikpallath1309 2 роки тому +1

    Afzal guru rememberence Alla jnu il nadanath
    I can't agree with you people

  • @thomasmathew8744
    @thomasmathew8744 2 роки тому

    Kanayya oru nalla nethavanu bjp chummadu avane thettayi kanikkukayanu

  • @chillncool9881
    @chillncool9881 3 місяці тому

    Communist ❤

  • @ihsanbp7786
    @ihsanbp7786 2 роки тому

    അഭിലാഷ്,രാജിവേട്ടൻ both are biased 💯.

  • @castrof4945
    @castrof4945 2 роки тому

    Congress ആയില്ലേ... അപ്പൊ ഇങ്ങനെ ഒക്കെ ആയിരിക്കും നിലപാടുകൾ........ആരെയും ചതിച് മുന്നോട്ട് വരണം

  • @kimjong-unsupremeleader6262
    @kimjong-unsupremeleader6262 2 роки тому +2

    കമ്മികരച്ചിലുകൾ ...

  • @arramesh68
    @arramesh68 2 роки тому +10

    കനയ്യ ജീവിതത്തിൽ ഇനി രക്ഷപെടും. രാജ്യദ്രോഹികളെ രാജ്യദ്രോഹി എന്ന് പറയാൻ പഠിച്ചു. ഇതാണ് ഒരു ഇന്ത്യാക്കരന് വേണ്ടത്.

    • @marwanfaisal3612
      @marwanfaisal3612 2 роки тому +10

      അതുകൊണ്ടാണ് കേരളത്തിൽ ബിജെപിയും sdpi യും ഒരു സീറ്റ് പോലും നേടാതെ ഇരിക്കുന്നത് . ആരാണ് രാജ്യ ദ്രോഹി എന്ന് കണ്ടറിഞ്ഞു വോട്ട് ചെയ്തു 🤗

    • @arramesh68
      @arramesh68 2 роки тому +4

      @@marwanfaisal3612 😂😂😂 BjP 303സീറ്റ് congress 41 സീറ്റ് സിപിഎം 1+2 സീറ്റ്. ആർക്ക് വേണം കേരളത്തിലേ സീറ്റ്

    • @marwanfaisal3612
      @marwanfaisal3612 2 роки тому +3

      @@arramesh68 നീ ജീവിക്കുന്നത് ഉത്തർ പ്രദേശിൽ ആണോ 🤣

    • @arramesh68
      @arramesh68 2 роки тому +3

      @Nase eer മുസ്ലിം ആയ നീ മുസ്‌ലിം ആയ സൗദി ജൂതൻ ആയ ഇസ്രായേലിൻ്റെ ഷൂ കാൽ നക്കുന്നു നീ വെറുതെ മുസ്ലിം സൗദിയെ അപമാനിക്കരുത്🤑🤑🤑🤑🤑🤑🤑🤑🤑

    • @arramesh68
      @arramesh68 2 роки тому +4

      @@marwanfaisal3612 എന്തായാലും നശിച്ച ഇസ്ലാം റിപബ്ലിക് ഓഫ് പാകിസ്താൻ അല്ല😂😂😂😂

  • @FearlessRebel
    @FearlessRebel 2 роки тому +11

    ഇസ്ലാം മതഭീകരതയക്കെതിരെ കനയ്യ കുമാർ പ്രതികരിച്ചത് നല്ലത് 👏👏👏