കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് ഒരു അടിപൊളി Perfect ചിക്കൻ മന്തി /Cooker Chicken Manthi / Manthi Recipe

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 25

  • @Hennabyaadhi
    @Hennabyaadhi 5 місяців тому +3

    Masha allah ..Perfect Recipe
    മന്തി ഉണ്ടാക്കുമ്പോൾ ഞാൻ ഇത്ര ingredients ചേർത്ത് ഉണ്ടാക്കിയിട്ടില്ല ഇതുവരെ.. കണ്ടിട്ട് നല്ല ടേസ്റ്റി ആണെന്ന് തോന്നുന്നു.
    Insha allah ഇനി ഇതുപോലെ കുക്കറിൽ ചെയ്തു നോക്കണം.
    അരിയിലെ വെള്ളം പതഞ്ഞു പുറത്ത് ആവാതിരിക്കാൻ ചെയ്ത ട്രിക്ക് Super👍.

  • @coolpillai2629
    @coolpillai2629 5 місяців тому

    കുക്കറിൽ മന്തി ഒക്കെ ഉണ്ടാക്കാം എന്ന് കരുതിയില്ല. സംഗതി കൊള്ളാം 👌

  • @lovebro5736
    @lovebro5736 5 місяців тому

    കുക്കറിൽ മന്തി വളരെ നന്നായി ഉണ്ടാക്കി ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @RedRose-g2c
    @RedRose-g2c 5 місяців тому

    കുക്കർ ചിക്കൻ മന്തി ഇതുവരെ ചെയ്തിട്ടില്ല ഇനി ചെയ്ത് നോക്കാം വിഡിയോ അടിപൊളി 🎉

  • @lekshmijishnu3001
    @lekshmijishnu3001 5 місяців тому

    Cooker manthi polichu😊😊kanditt thanne kothiyavunu

  • @ranisree836
    @ranisree836 5 місяців тому

    കുക്കറിൽ വളരെ പെട്ടെന്ന് മന്തി തയ്യാറാക്കി എടുത്തല്ലോ മന്തി ഉണ്ടാക്കാൻ ഇത്ര എളുപ്പമാണെന്ന് എനിക്കറിയിലായിരുന്നു ഇതു കണ്ടപ്പോൾ എനിക്ക് മന്തി ഉണ്ടാക്കാൻ തോന്നുന്നു ഞാൻ തീർച്ചയായും try ചെയ്തു നോക്കും

  • @storyteller2023
    @storyteller2023 5 місяців тому

    നന്നായിട്ടുണ്ട് ഇനി ഇങ്ങനെ ചെയ്തു നോക്കാം

  • @kifashadin5689
    @kifashadin5689 5 місяців тому

    cooker mandi adipoli nxt try ndhylm try chyth nknm😋😋

  • @shamsuddeenshabin
    @shamsuddeenshabin 5 місяців тому

    ഇത്ര ഈസി ആയി ഉണ്ടാക്കാൻ കഴിയുന്ന ഒരു chicken mandhi പരിചയപ്പെടുത്തിയത് thanks 👍👍

  • @naseemaahamed7248
    @naseemaahamed7248 5 місяців тому

    Nice recipe 😋

  • @rekhagopi9326
    @rekhagopi9326 5 місяців тому

    കുക്കറിൽ ഇങ്ങനെ perfect മന്തി ഉണ്ടാക്കാംലെ ട്രൈ ചെയ്തിട്ട് പറയാട്ടോ 😍😍❤

  • @afrazahra2301
    @afrazahra2301 5 місяців тому

    njan cooker il mandi vekkarund, ithu variety ayitund, simple and tasty aya oru quick mandi recipe

  • @SandSan-y2w
    @SandSan-y2w 5 місяців тому

    Easy peasy cocker manthi enthayalum try cheyth nokit parayato❤

  • @Teddydavidthelittle
    @Teddydavidthelittle 5 місяців тому

    Try cheythu nokit tganae karyam.. Athrak eshta mandii itwm

  • @aneesamalikan7119
    @aneesamalikan7119 5 місяців тому

    Really thx alot dear .simple and perfect recipe looks easy to make will try

  • @ayrinpathu7250
    @ayrinpathu7250 5 місяців тому

    Mandhi ഇത്രക്ക് ഈസി ആയിട്ട് ഉണ്ടാക്കി എടുക്കാം എന്ന് ഈ വീഡിയോയിൽ മനസ്സിലായി ട്രൈ ചെയ്തു നോക്കണം

  • @LULUSVLOGS
    @LULUSVLOGS 2 місяці тому

    Mandi nannaayittund.

  • @anumol5700
    @anumol5700 5 місяців тому +1

    Cookeril elupathil undakkamallo ee manthi.. Njan ithuvare cookeril undakkiyittilla, ini ithonnu try cheythu nokkanam

  • @rayliyu8557
    @rayliyu8557 5 місяців тому

    Mandhi idhuvare cookeril undhakki nokkiyittilla,,, Ini try cheydu nokkanam

  • @NickK-z7t
    @NickK-z7t 5 місяців тому

    Ithra eluppam aayirunno 😮 enik ariyillaayirunnu.. Ini undaakki nokkanam

  • @njas12345-
    @njas12345- 5 місяців тому

    Sathyam parayalo..ith vare manthi undaakkiyittilla.. ini undaakkam..thank you

  • @zamilfaizal2496
    @zamilfaizal2496 5 місяців тому

    Cookeril valare eluppathil manthi undakkiyallo ini enthayalum ithupole undakki nokanam..

  • @mypandarocks3564
    @mypandarocks3564 5 місяців тому

    Ithre elupathil manthi undakan kazhiyumenkil pinne ini pureth pokumpol ith undaki vech poyal mathi thirichu vannal madiyayieikum food undakan

  • @LULUSVLOGS
    @LULUSVLOGS 2 місяці тому

    😂