കറുത്ത കുട്ടി കൊട്ടാരത്തില്‍ വേണ്ടേ? | Out Of Focus | British royal family | Meghan

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 254

  • @venusstellar1597
    @venusstellar1597 3 роки тому +1121

    സ്വന്തം ഭാര്യ അപമാനിതയാകുന്നിടത്ത് രാജപദവി ഉപേക്ഷിച്ചു വെറും മനുഷ്യരിലൊരാളായി ജീവിക്കാൻ തീരുമാനിച്ച ഹാരി ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.👏

  • @shihabmullasheri5526
    @shihabmullasheri5526 3 роки тому +50

    കറുത്ത വർഗ്ഗക്കാരനായ ബിലാൽ റ. സ്വീകരിച്ച മുഹമ്മദ് നബി എത്ര അന്തസ്സുള്ള മാതൃക കഅബയുടെ മുകളിൽ കയറേണ്ട സാഹചര്യം വന്നപ്പോൾ ആ കറുത്ത വർഗ്ഗക്കാരന്റെ കാലുകൾ വെച്ചത് മുഹമ്മദ് നബിയുടെ തോളിൽ ആണ് മാഷ അല്ലാഹ് എത്ര അന്തസ്സുള്ള മാതൃക

    • @Vpr2255
      @Vpr2255 2 роки тому +5

      🤣 ബാക്കി അറിവോ

    • @Zarah3300
      @Zarah3300 2 роки тому +8

      🤣🤣🤣🤣 pakshe pulliyude sankalpathile pennungalokke veluth thuduthavar aanallo

    • @elsajose6909
      @elsajose6909 2 роки тому

      Really? What about other models?

    • @alliswell5663
      @alliswell5663 2 роки тому

      @@Zarah3300 😂😂😂😂😂

    • @Johncenaghf6105
      @Johncenaghf6105 2 роки тому

      @@Zarah3300 🤣💯🤣🤣🤣🤣

  • @mikahailaarun1854
    @mikahailaarun1854 3 роки тому +123

    Meghan is really bold and beautiful...

  • @poornimamc6451
    @poornimamc6451 3 роки тому +15

    3:05 exactly am totally agreeing with that

  • @shyniharidas6894
    @shyniharidas6894 3 роки тому +45

    Dayana❤️

  • @ToddyBeer69
    @ToddyBeer69 3 роки тому +29

    3:04 somebody is triggered. i like it

  • @janijanaki3195
    @janijanaki3195 3 роки тому +276

    ഞാൻ Trivandrum ആണ് എനിക്കോ ഞാൻ അറിയുന്ന ആർക്കും ഒരു രാജകുടുംബത്തോടും ഒരു മമതയുമില്ല .... അവരെ താങ്ങി നടക്കുന്നവരോട് പുഛം മാത്രം🙄🙄🙄🙄🙄

    • @riyasahmed4778
      @riyasahmed4778 3 роки тому +19

      എന്നാൽ അപ്രഖ്യാപിത രാജഭരണത്തിലേക്ക് നമ്മൾ പോകുന്നുവോ എന്ന് ഭയപ്പെടേണ്ടതാണ്.

    • @shihabchelode1436
      @shihabchelode1436 3 роки тому +2

      👍👍👍👍

    • @sdeepak2753
      @sdeepak2753 2 роки тому +4

      @@riyasahmed4778 ആറാം നൂറ്റാണ്ടിലേക്കു പോകല്ലേ എന്ന് 😂

    • @anumol3324
      @anumol3324 2 роки тому

      മുലലപ്പെരിയാറ issue ഉണ്ടാക്കിയ family

    • @Johncenaghf6105
      @Johncenaghf6105 2 роки тому

      @@sdeepak2753 😂😂😂🤣

  • @naseernechi9233
    @naseernechi9233 3 роки тому +50

    അഭിലാഷേട്ടൻ ഒരു പാട് ഇഷ്ടം

    • @nomore9273
      @nomore9273 2 роки тому

      നിനക് ഒരു അറബി പെണിനെ കേട്ടിട്ട് ഈ വർത്തമാനം പറ പറ്റോ.... എന്തിനു അതികം കേരളത്തിലെ നിന്റെ തങ്ങളുടെ കുടുംബത്തിലെ ഒരു പെണിനെ എങ്കിലും നിനക് കെട്ടാൻ പറ്റോ....
      നിനക്ക് ഒക്കെ എങ്ങനെ നിന്റെ മതത്തിൽ അഭിമാനിക്കാൻ പറ്റുന്നു....

  • @Ani-gi1pf
    @Ani-gi1pf 2 роки тому +29

    Meghan karuppo🤔🤔..appo nammude okke avastha enthayrikkumm🙆‍♂️🙇‍♂️🤷‍♂️🙏

  • @bharathariharan9284
    @bharathariharan9284 3 роки тому +26

    Royal family sidelined Meghan and Harry after a love marriage. They were very concerned about the child's skin-colour. The Royal family sounds very Indian to me🤷🏽‍♂️

  • @vinu056cse
    @vinu056cse 3 роки тому +14

    Enthina Briton vare pone... ivide entha avastha??

  • @PV-wu1vb
    @PV-wu1vb 3 роки тому +30

    ഭൂരി വിഭാഗം ബ്രിട്ടീഷ് ജനതക്ക് മേഖൻ നെ പുച്ഛവു വെറുപ്പും ആയിരുന്നു. ഹാരി രാജകുമാരൻ അവരെ വിവാഹം ചെയ്തത് കൊണ്ട്.റോയൽ ഫേസ് ബുക്കിൽ മേഖനെ പറ്റി ഇൗ ഒരു വിഭാഗം ജനങ്ങൾ എഴുതുന്ന കമന്റ്സ് വളരെ തരം താഴ്ന്നതും വൃത്തി കേട്ടതും ആയിരുന്നു.
    അമേരിക്ക കാരി,കറുത്ത വർഗ്ഗ കാരി, നടി,divorcee.ഇത്രേം ആയിരുന്നു അവർ മേഖനിൽ കണ്ട കുറവുകൾ.തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരൻ ഇത്രേം കുറവുകൾ ഉള്ള പെണ്ണിന്നെ സ്നേഹിച്ചു കെട്ടിയത് അവർക്ക് സഹികാവുനത്‌ അല്ലാരൂന്ന്.
    ബ്രിട്ടീഷ് പത്രങ്ങൾ വരെ അവരെ പരിഹസിച്ചു താഴ്ത്തി കെട്ടി. സഹി കെട്ട് ഹാരിയും മേഖനും കൊട്ടാരം വിട്ടു America ക്ക് പോയി.
    എന്നാല് ഒറിജിനൽ ബ്രിട്ടീഷ് വെളുത്ത വർഗ്ഗകാരി ആയ ,ഭാവി രാജാവ് വില്യം രാജകുമാരന്റെ ഭാര്യ kate middleton നെ അവർ വളരെ യെറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.

    • @savithascaria8835
      @savithascaria8835 3 роки тому +1

      Canadayilek aaanu poye

    • @angelmaryvarghese332
      @angelmaryvarghese332 3 роки тому +3

      വളരെ ശരി ആണ്... Kate നെ Future queen ആയി കാണുന്നു....

    • @naveenraramparambil7819
      @naveenraramparambil7819 3 роки тому +8

      @@angelmaryvarghese332 because Kate is humble,more intelligent, orupad charity okke cheyunnu,Pulikkariyode elavarkkum istamaan

    • @athulyaathulya945
      @athulyaathulya945 2 роки тому +7

      Crct... Njanum kandayirunnu Megan negative reviews kooduthal athe samayam Kate ne ellarum ishtapedunnu

    • @nannumol12
      @nannumol12 2 роки тому +6

      Meghan oru actress aanu American actress..royal familyil married aayal royal duties cheyyanam. But she refused to do it...meghanu title and and Ella royal family priorities and everything venam but duties cheyyan pattilla.. athhanu reason .... Even e news polum clear ayitt karyangal ariyathe parayunna pole und

  • @kasimkp462
    @kasimkp462 3 роки тому +7

    Abhilashe nisade Rajeev Poli media one fan

    • @nomore9273
      @nomore9273 2 роки тому

      ചോദിയം ഒരു അറബി പെണ്ണിന് അറബി അല്ലാത്ത ഒരു പുരുഷനെ വിവാഹം ചെയ്യാൻ പറ്റുമോ....?
      അല്ലാഹുന് എല്ലാവരും ഒരു പോലെ ആണലോ... വലുത് ചെറുത് എന്നാ വേർതിരിവ് അല്ലാഹുന് ഇല്ലല്ലോ.....അല്ലെ...
      അപ്പോ mon list എടുത്തോ അറബി പെൺകുട്ടി നമ്മുടെ indian muslim നെ കെട്ടിയ കഥ.... അതിൽ കറുത്തവൻ വേണം എന്ന് ഒന്നും നിർബന്ധം ഇല്ലാ.... ഉണ്ടകിൽ പറഞ്ഞോ വിരോധം ഒന്നും ഇല്ലാ.....
      ചുരുങ്ങിയത് 2,3, ലക്ഷം വിവാഹം എങ്കിലും ഉണ്ടാവിലെ total നിങ്ങൾ മുസ്ലിംകൾ 140 കോടി ഒക്കെ ഇല്ലേ....
      അപ്പോ ഒരു 1 ലക്ഷം അറബി പെണ്ണ് എങ്കിലും india കാരനെയോ... ആഫ്രിക്ക കാരനെയോ ഒക്കെ കെട്ടേണ്ട....
      അപ്പോ ഇജ്ജ്ജ് അയച്ചോള്ളി...
      😂😂😂😂😂

  • @abhijithsagar4398
    @abhijithsagar4398 2 роки тому +57

    തിരുവനന്തപുരത്തിന് വേണ്ടി രാജ കുടുംബം ധാരാളം കാര്യങ്ങളാണ് ചെയ്തിട്ടുള്ളത് ഇന്നത്തെ politians നെ കാലും എത്രയോ നല്ല കാര്യങ്ങൽ , അവരോട് വിധേയത്വം ഒന്നും ഇല്ല, പക്ഷേ ഒരു respect ഉണ്ട്. അവർ ചെയ്ത നല്ല കാര്യങ്ങൽ ആലോചിക്കുമ്പോൾ

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 роки тому +46

    പുൽചാടി - - തവള - എലി - പാമ്പ് - ...........................................................
    ............................................................................ കുരങ്ങൻ
    കുരങ്ങൻമാരിൽ ഏറ്റവും പുരോഗതി കൈവരിച്ചവർ മനുഷ്യരായി,
    മനുഷ്യരിൽ ഏറ്റവും പുരോഗതി കൈവരിച്ചവർ വെളളക്കാരായി !!!!!
    ഈ സിദ്ധാന്തം മനസ്സിൽ താലോലിക്കുന്നവരിൽ നിന്ന് ഇതൊക്കെയല്ലേ പ്രതീക്ഷിക്കാവൂ..........

    • @adheenaunni192
      @adheenaunni192 3 роки тому

      👌

    • @paulvonline
      @paulvonline 2 роки тому

      ആയിരക്കണക്കിന് വർഷങ്ങൾ ഉള്ള മനുഷ്യ ചരിത്രത്തിൽ വെള്ളക്കാർ എന്ന് പറയുന്നവർ പുരോഗതി പ്രാപിച്ചിട്ടു ആയിരത്തിൽ താഴെ വർഷമേ ആയുള്ളൂ പരമാവധി പറഞ്ഞാൽ റോമക്കാർക് ഒരു രണ്ടായിരം വർഷത്തെ കാര്യം അവകാശപ്പെടാം എന്നാൽ അതിനും മുൻപത്തെ ഒരു ഒരു മൂവായിരം വർഷത്തെ കാര്യം എടുത്താൽ (BC 3000 -BC 1000 ) ദ്രാവിഡന്മാരായ നമ്മൾ വൻ പുരോഗതി പ്രാപിച്ചവരായിരുന്നു(indus valley civilization ) അപ്പൊ ഈ വെള്ളക്കാർ വെറും പ്രകൃതന്മാരായി ഊമ്പിത്തിരിഞ്ഞു അലഞ്ഞു നടക്കുന്നവരായിരുന്നു. അപ്പൊ ആർക്കാ കൂടുതൽ വർഷത്തെ പാരമ്പര്യം ? ഇതൊന്നും മനസിലാക്കാതെ വെറുതെ ഇര വാദം പറഞ്ഞു കരഞ്ഞു പിഴിയാതെ പണിയെടുത്തു പഴയ സുവർണ കാലം വീടെടുക്കാൻ നോക്ക്. വംശീയത കാണിക്കുനന്നവരോട് വംശീയത കുറച്ചു ഡോസ് കൂട്ടി തിരിച്ചു കാണിക്കു അല്ലാതെ ഒരു ഊമ്പിയ ഇര വാദം. അതെങ്ങനെ ഒരൊറ്റ എന്നതിനും പൗര ബോധം അഥവാ civic sense എന്നൊന്ന് ഇല്ല. അത് ഉണ്ടായാൽ മാത്രം മതി india വികസിത രാജ്യമാകാൻ. തിളക്കട്ട ദ്രാവിഡ രക്തം ഞരമ്പുകളിൽ.

  • @MUHAMMEDIHSAN.P.K
    @MUHAMMEDIHSAN.P.K 3 роки тому +134

    Beckenham കൊട്ടാരത്തിൽ മനുഷ്യൻ്റെ കളർ അല്ലേ. നമ്മുടെ ഇന്ത്യയിൽ അത് ജാതി വിവേചനമാണ്.ആർഎസ്എസ് ബ്രിട്ടീഷ് ചെരുപ്പ് നകികൾ അണ് ഇത് കൊണ്ടുവന്നത്

    • @506_abhishekar7
      @506_abhishekar7 3 роки тому +3

      മൈരേ rss 1929 ആണ് വന്നത്.

    • @MUHAMMEDIHSAN.P.K
      @MUHAMMEDIHSAN.P.K 3 роки тому +11

      @@506_abhishekar7 athin entha .njan അന്ന് ഒന്നും ബ്രിട്ടീഷ് കർ ഇവിടെ ഇല്ലെ അതോ ആർഎസ്എസ് ൻ്റെ കണകിൽ 1929 ഇന്ത്യക് സ്വാതന്ത്രം കിട്ടിയോ 😂

    • @MUHAMMEDIHSAN.P.K
      @MUHAMMEDIHSAN.P.K 3 роки тому +9

      @@506_abhishekar7 pinne aa വൃത്തി കെട്ട വാക്ക് .അത് ഉഭയോകികുക നിങ്ങളെ പോലുള്ള വെളിവ് ഇല്ലാത്ത ആർഎസ്എസ് കാർ അണ്.

    • @506_abhishekar7
      @506_abhishekar7 3 роки тому +7

      @@MUHAMMEDIHSAN.P.K ഡാ, ഇന്ത്യയിൽ വിവേചനം നൂറ്റാണ്ട് കൾക്ക് മുമ്പ് തോറ്റു ഉണ്ട്. 1929 വന്ന rss അല്ല വേവെചനം കൊണ്ട് വന്ന.

    • @muhammednizar293
      @muhammednizar293 3 роки тому +3

      @@506_abhishekar7 rss 1921 il thudangi 1925 il poorthiyaki.

  • @silent_listener
    @silent_listener 3 роки тому +251

    ഇന്ത്യ യിലും ഇത് തന്നെ ആണ് വിഷയം..... South India മിക്കവാറും ബിജെപി യോട് അനുഭാവം കാണിക്കാത്തതിന് കാരണം ദ്രവിഡരോടുള്ള ഈ വർണ്ണവെറി അനുഭവിച്ചത് കൊണ്ടാണ്.... എത്ര പാലും തേനും ബിജെപി ഒഴുക്കാമെന്നു പറഞ്ഞാലും..... അവരെ സൂക്ഷിക്കണം....

    • @506_abhishekar7
      @506_abhishekar7 3 роки тому +6

      യഥാർത്ഥത്തിൽ എല്ലാ സംസ്ഥാനത്തും ഒരു പോലെ ശക്തി ഒള്ള ഒരു പാർട്ടിയും ഇല. എല്ലാ പാർട്ടികൾക്കും ശക്ടികേന്ദ്രംങ്ങൾ, ശക്തി ഇല്ലാത്ത സ്ഥാലംങ്ങളും ഉണ്ട്. കോൺഗ്രസിനും സ്വദിനം ഇല്ലാത്ത states ഒണ്ട്. സിപിഎം, bsp, ആം അധ്മി പാർട്ടി, തൃണമുൾ എല്ലാ പാർട്ടികളും അങ്ങനെ ആണ്.
      28 സംസ്ഥാനന്തും ഒരു പോലെ ശക്തി ഒന്നും ആർക്കും ഇല.
      പൊതുവെ all india ഏറ്റവും കൂടുതൽ ഒള്ള congress + bjp ആണ്. പക്ഷെ congress പല സ്ഥാലത്തും മാഞ്ഞു പോവുന്നതാണ് ഇപ്പോൾ കാണുന്നത്.

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 2 роки тому +23

      @@506_abhishekar7 വമ്ശീയതയും വർഗീയതയും കൂടിവരുന്നതിന്റെ ലക്ഷണമാണ് ബിജെപി.

    • @sajansirahss3059
      @sajansirahss3059 2 роки тому +8

      ശെരിക്കും south india ഭൂമദ്ധ്യരേഖയോട് വളരെ അടുത്ത് കിടക്കുന്നത് കൊണ്ടും uv റേഡിയേഷന്റെ അളവ് വളരെ കൂടുതൽ ആയത് കൊണ്ടും മാത്രമല്ലെ നമ്മൾ ഇരുണ്ട നിറക്കാരയത്

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 2 роки тому +8

      @@sajansirahss3059 അതുമാത്രമല്ല, നമ്മൾ വരുന്നത് ഓസ്ട്രേലോയ്ഡ് വിഭാഗത്തിലാണ്, ആര്യന്മാർ വരുന്നത് കോക്കസോയ്ഡ് വിഭാഗത്തിലും.

    • @pradeepkrishanan5950
      @pradeepkrishanan5950 2 роки тому +4

      Ithil enthinnada bjp valichizhakkunnath

  • @Woodenspoon78
    @Woodenspoon78 2 роки тому +2

    Meghan is really bold and beautyful

  • @Rimsan555
    @Rimsan555 3 роки тому +16

    God save the queen 👑

  • @freethinker5216
    @freethinker5216 3 роки тому +32

    വെറും സിമ്പിളായി പറഞ്ഞാൽ ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ ഒരു പുലയ പെണ്ണ് കല്യാണം കഴിച്ചു വന്നാൽ എങ്ങനെ ഇരിക്കും ( എല്ലാരും വീട്ടിൽ അല്ല കേട്ടോ ) അത്രയേ ഉള്ളൂ നമ്മുടെയൊക്കെ സാധാരണ വീട് അവരുടെയൊക്കെ വീട് രാജകുടുംബം
    ലാസ്റ്റ് ഞാൻ എലിസബത്തിനെ സംസാരിച്ചപ്പോൾ അവര് പറഞ്ഞു അവൾ അവനെ കൊണ്ട് പോയേനെ 😄

    • @sreekalavijayan5981
      @sreekalavijayan5981 2 роки тому

      എന്തു ആണ് ഈ പുലയപ്പെണ്ണ് എന്നു മനസ്സിലായില്ല🤔🤔🤔

  • @azeemhassan8712
    @azeemhassan8712 3 роки тому +121

    ഹോ സമാധാനം ആയി ഇങ് ഇന്ത്യയിൽ മാത്രമല്ല അങ് "ബ്രിട്ടനിയ" ലും ഞങ്ങളുടെ ആശയം തന്നെ ആണെന്നറിനു ഞെരിപിരി കൊള്ളുന്ന ഗോ മാധവൻ 🤪

    • @shamsudeenmp5910
      @shamsudeenmp5910 2 роки тому

      Pnnalla

    • @nomore9273
      @nomore9273 2 роки тому

      ഡാ നി ഒരു അറബി പെണിനെ കേട്ടിട്ട് ഈ വർത്തമാനം പറ പറ്റോ.... എന്തിനു അതികം കേരളത്തിലെ നിന്റെ തങ്ങളുടെ കുടുംബത്തിലെ ഒരു പെണിനെ എങ്കിലും നിനക് കെട്ടാൻ പറ്റോ....
      നിനക്ക് ഒക്കെ എങ്ങനെ നിന്റെ മതത്തിൽ അഭിമാനിക്കാൻ പറ്റുന്നു.... 😂😂😂😂😂😂😂😂

    • @nomore9273
      @nomore9273 2 роки тому +2

      @@shamsudeenmp5910 @ഡാ നി ഒരു അറബി പെണിനെ കേട്ടിട്ട് ഈ വർത്തമാനം പറ പറ്റോ.... എന്തിനു അതികം കേരളത്തിലെ നിന്റെ തങ്ങളുടെ കുടുംബത്തിലെ ഒരു പെണിനെ എങ്കിലും നിനക് കെട്ടാൻ പറ്റോ....
      നിനക്ക് ഒക്കെ എങ്ങനെ നിന്റെ മതത്തിൽ അഭിമാനിക്കാൻ പറ്റുന്നു.... 😂😂😂😂😂😂😂😂

    • @shamsudeenmp5910
      @shamsudeenmp5910 2 роки тому +6

      @@nomore9273 edo...njn thangal family alla.. angane onnm illa...pnne njn viswasikkunna mathathil Islamil nirathil allenkil panathil alla viswasam ayitham illa Mel jadhi athilm thazhnna jadhi angane onnm illa....enikk ante matham abhimanam thanne an....ath ente viswasam thankal enthilan viswasikkunnath...parayamooooo

    • @vishnuvengideswar666
      @vishnuvengideswar666 2 роки тому +1

      എന്ന് മുറിയണ്ടി മൂസ🤣

  • @sidhikkp
    @sidhikkp 3 роки тому +13

    വെള്ളക്കരാൻഎത്രയാലും വെള്ളക്കാരൻ തന്നെ അവർ മാറുക്കയില്ല

  • @akhiljoseph3132
    @akhiljoseph3132 2 роки тому

    അതിന് എന്താ‽

  • @ullasbiju4721
    @ullasbiju4721 3 роки тому +43

    Thiruvananthapuram kaar rajakudumbathodu oru special mamathayum kaanikkunnilla sir. We respect people who deserve it 👆

    • @alsafinedava8782
      @alsafinedava8782 3 роки тому +1

      Exactly 😂😂

    • @aslamba7035
      @aslamba7035 3 роки тому +3

      Rajav myrr aaann

    • @nsa7752
      @nsa7752 3 роки тому +6

      mamatha kanikunilayirkma. but avidete arelum kandal undane koode ninnu photo eduth post itt aalavunnavar und.

    • @subicheg
      @subicheg 3 роки тому

      💩

  • @paulvonline
    @paulvonline 2 роки тому +1

    ഒരു രാജ്യത്തേക്ക് പുറത്തു നിന്നുള്ളവർ കുടിയേറി അവരുടെ ജോലിയും കൂലിയും പോയപ്പോൾ വരുന്ന ഒരു സ്വാഭാവിക പ്രതികരണമാണ് "ഇപ്പോൾ കാണുന്ന ഈ വംശീയത".ഈ വംശീയത ഒക്കെ നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഭായ് മാർ വന്നു ഇപ്പൊ ഇവിടുത്തെ എല്ലാ തൊഴിലും ചെയ്യുന്നു കുറച്ചു കൂടി കഴിഞ്ഞാൽ മലയാളി ഊമ്പി തിരിഞ്ഞു കുത്തു പാളയെടുക്കും അപ്പൊ നമ്മൾ നോർത്ത് ഇടക്കാരോട് വംശീയത കാണിക്കും അത്രയേ ഇതൊക്കെ ഉള്ളു ഇതൊക്കെ അപ്പൊ ഭായ് മാറി കിടന്നു അയ്യോ ഞങ്ങളോട് വംശീയത കാണിക്കുന്നേ എന്നൊക്കെ കരയും ചുരുക്കി പറഞ്ഞാൽ insecurity feeling ഇത് നിന്നും ഉടലെടുക്കുന്ന ഒന്നാണ് വംശീയത. കുറച്ചൊക്കെ വംശീയത നല്ലതാണു.

  • @akhileshshaji7032
    @akhileshshaji7032 3 роки тому +4

    Aa sitting posture onne change cheythal nallatharikum 😊

  • @Rheawonder
    @Rheawonder 2 роки тому

    Tvm കാർ തിരുവിതാംകൂർ രാജകുടുംബത്തെ respect ചെയ്യുണ്ട്, അറിയപ്പെടുന്ന ഒരുകുടുംബത്തിന് കിട്ടുന്ന തരത്തിലെ ഉള്ളു ബ്രിട്ടീഷ് കാരെ പോലെ obsessed പോലല്ല. ആതിപ്പോ ഇന്ന് instayil പടം ഇടുന്നവർക്ക് vare fame കിട്ടുന്നുണ്ടാലോ നമ്മുടെ നാട്ടിൽ ... എന്ന് വച്ചിട്ട് ഇയാൾ Britain ആയിട്ട് എന്തിനാ compare ചെയ്‌തെന്ന് അറിയില്ല ... British കാർ അവരുടെ കാര്യങ്ങൾ നല്ലരീതിയിൽ പിന്തുടരുന്നുണ്ട്.അവരുടെ പത്രങ്ങളിലും gossip കോളങ്ങളിലും രാജകുടുംബത്തിന്റെ news ഉണ്ടാവും .... ഏത് dress എവിടിന്ന് design ചെയ്യിപ്പിച്ചു ഹാരിയുടെയും വില്യം ഇന്റെയും ഭാര്യമാർ പരസ്പരം സഹകരിക്കുന്നുണ്ടോ, റാണി ക്ക് ഏത് ചെറുമോനെ ആണ് ഇഷ്ടം, എന്ന് തുടങ്ങി bbcyil വരെ വരുന്ന royal ഫാമിലിയുടെ ന്യൂസിന് കയ്യുംകണക്കുമില്ല.ഇവിടെ തിരുവിതാംകൂർ രാജകുടുംബത്തിൽ പെട്ടവർ ഉദ്ഘാടനങ്ങൾക്കും കല്യാണങ്ങൾക്കും ഒക്കെ പങ്കെടുക്കുന്നath കൊണ്ട് ആളുകൾ കാണാറുണ്ട് എന്നെ ഉള്ളു ... അല്ലാതെ അവിടെ ആരു ജനിച്ചു മരിച്ചു എന്ന് പോലും അറിയില്ല ... എന്ത് stupidty ആണ് ജേർണയലിസ്റ്റ് പറഞ്ഞത് ..queen elizebeth മരിച്ചപ്പോൾ 17hr ക്യൂ നിന്നാണ് ഓരോത്തർ dead body കണ്ടത് .... മാത്രല്ല അവർക്ക് ഇപ്പോഴും ഭരണത്തിൽ ഹോൾഡ് ഉണ്ട് ... Tvm ജില്ലയിൽ ഉള്ള ആൾ എന്നാ രീതിക്കു മണ്ടത്തരം കേട്ടിട്ടു ചിരിക്കാതിരിക്കാൻ വയ്യ

  • @arunpaul4600
    @arunpaul4600 2 роки тому +6

    Namukku racism pattti parayan oru arhathayummm illllaaa,,,, check how many people die everyday because of their colour cast religion etc,,,,

  • @Kakarot24578
    @Kakarot24578 2 роки тому +1

    Any suits fans

  • @nsa7752
    @nsa7752 3 роки тому +6

    atleast racism is being discussed there. ivide kaliyakunavarkum kaliyakkapedunavanum ariyunnila racism ivide undennu

  • @arathichandran4732
    @arathichandran4732 2 роки тому

    Luca cream is best for skin whitening..let's try

  • @arramesh68
    @arramesh68 3 роки тому +24

    Yes Racisim not acceptable. Changes should start from home. You have courage to discuss the discrimination of women in Indian Islam and world Islam. Most of the muslims are in stone age. So instead of discussing the world racisim, Media One should discuss the discrimination of women in Islam.

  • @superhuman2227
    @superhuman2227 2 роки тому +2

    Eeh ithu karupp aano.. Appo njanokke negro anallo..🙄🙄

  • @anjumohanan8335
    @anjumohanan8335 2 роки тому +1

    Ithoke avarude kudumbavishayam...

  • @krishnapriyaa.99
    @krishnapriyaa.99 2 роки тому +40

    My native is in pathanamthitta, we are tvm settled for years, and i respect Travancore royal family a lot. A true trivian will always do it because royal family has done a lot of developmental activities which lead to tvm's progress.And regarding this i think megan don't follow royal rules that lead to the hate of the commoners, there are a lot of hate comments against her in british videos, but i think it's due to her unwillingness to change to the royalty and British etiquettes.

    • @543.feminasherinnk6
      @543.feminasherinnk6 2 роки тому +1

      Shame

    • @krishnapriyaa.99
      @krishnapriyaa.99 2 роки тому +5

      @@543.feminasherinnk6 respecting the ancestors and a kingdom that did their best, is not a shame for me

    • @pachamulak_
      @pachamulak_ 2 роки тому +11

      Njan trivandrum karan anu. Njangal aarum rajakudumbathe bahumanikkarilla. Avar njangalk rajakkanmarum alla

    • @543.feminasherinnk6
      @543.feminasherinnk6 2 роки тому +4

      @@krishnapriyaa.99 "a kingdom that did their best"😂😂 areeewaah

    • @malavikabgireesh1625
      @malavikabgireesh1625 2 роки тому +2

      Hope you get a train to 21st century🙃

  • @jobavlogs3447
    @jobavlogs3447 2 роки тому +2

    He rajeev ,Why only afro and "muslim"only,not indians and other community not facing this in europe and america?

  • @anumol3324
    @anumol3324 2 роки тому +3

    Charles കൊന്നതാണ് Diana യെ

  • @valsalaraju2332
    @valsalaraju2332 3 роки тому +1

    ❤️🌹

  • @fathimannazar3631
    @fathimannazar3631 2 роки тому

    Naanam ellatha tag line.

  • @hameedhameed995
    @hameedhameed995 3 роки тому +4

    Abhilash pwolimachaaan

  • @backerna8799
    @backerna8799 2 роки тому

    മനുഷ്യ വംശത്തെ ഇനി ദൈവം ഭൂമിയിൽ സൃഷ്ടിക്കില്ല. അവിടെ അങ്ങിനെ ഇവിടെ ഇങ്ങനെ...!

  • @Saritha571
    @Saritha571 3 роки тому +1

    🤨🤨🤨🤨

  • @dennywillson2658
    @dennywillson2658 2 роки тому +2

    മുളിസ്ലിങ്ങളുടെ കാര്യം പറയല്ലേ, അതു കയ്യിൽ ഇരിപ്പ് കൊണ്ടാണ് അവരെങ്ങനെയ മൈനർ ആവുന്നത്

  • @shanthimariamthomas354
    @shanthimariamthomas354 2 роки тому +3

    If that is the case they would not have let him marry her...what does she want...she can't become the queen...ethra "eravatham " muzhakkiyitte oru karyavumilla..every family has their rules.
    Athens manikkan adhyam padikke

  • @nazeercanaazgold5894
    @nazeercanaazgold5894 3 роки тому +5

    Abhilash 👌

    • @nomore9273
      @nomore9273 2 роки тому

      ചോദിയം ഒരു അറബി പെണ്ണിന് അറബി അല്ലാത്ത ഒരു പുരുഷനെ വിവാഹം ചെയ്യാൻ പറ്റുമോ....?
      അല്ലാഹുന് എല്ലാവരും ഒരു പോലെ ആണലോ... വലുത് ചെറുത് എന്നാ വേർതിരിവ് അല്ലാഹുന് ഇല്ലല്ലോ.....അല്ലെ...
      അപ്പോ mon list എടുത്തോ അറബി പെൺകുട്ടി നമ്മുടെ indian muslim നെ കെട്ടിയ കഥ.... അതിൽ കറുത്തവൻ വേണം എന്ന് ഒന്നും നിർബന്ധം ഇല്ലാ.... ഉണ്ടകിൽ പറഞ്ഞോ വിരോധം ഒന്നും ഇല്ലാ.....
      ചുരുങ്ങിയത് 2,3, ലക്ഷം വിവാഹം എങ്കിലും ഉണ്ടാവിലെ total നിങ്ങൾ മുസ്ലിംകൾ 140 കോടി ഒക്കെ ഇല്ലേ....
      അപ്പോ ഒരു 1 ലക്ഷം അറബി പെണ്ണ് എങ്കിലും india കാരനെയോ... ആഫ്രിക്ക കാരനെയോ ഒക്കെ കെട്ടേണ്ട....
      അപ്പോ ഇജ്ജ്ജ് അയച്ചോള്ളി...
      😂😂😂😂😂

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 роки тому +3

    🙄🙄🙄

  • @sajilprkkv
    @sajilprkkv 3 роки тому +6

    A request, there is a huge campaign going on in Europe against Qatar World Cup , The Guardian published a report that 6500+ labors died at construction
    sites , is it legit? Could you please do a report?

  • @shamsudeenmp5910
    @shamsudeenmp5910 2 роки тому +2

    Britain 🇬🇧 shame on u

  • @alliswell5663
    @alliswell5663 2 роки тому

    First you discuss about freedom of Muslim ladies. Not about royal family

  • @vishakh7851
    @vishakh7851 3 роки тому +2

    Valliya avalokanagal nadathumpo ee teams nu epozhenkilum oru sthreeye kudi ulpeduthikkude.. Mattulla ella karyagalilum abhiprayam parayan eluppamanallo..😂

  • @marcopolo9123
    @marcopolo9123 2 роки тому

    Karma hits back,
    Paadath joli varambathu kuuli ; kurachu vaigi enkilum.

  • @anil7415
    @anil7415 2 роки тому

    നല്ല സർവേ 🤣🤣

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 роки тому

    ഒരു മുസ്ലിം അർദ്ധ സഹോദരൻ ഇംഗ്ലണ്ടിന്റെ ഭാവി രാജാവിനു ഉണ്ടാകാതെ ഇരിക്കാൻ ഡയാനയെ കൊന്നു.

  • @Dravidian-Secularism
    @Dravidian-Secularism 3 роки тому +6

    പൊളി പ്രോഗ്രാം

  • @fuhad7751
    @fuhad7751 3 роки тому +3

    Britanelum ഇന്ത്യാ anrllum niram 😂

  • @Anil-bi6lg
    @Anil-bi6lg 3 роки тому +1

    Sshoo. Baynkaram.

  • @sam655002
    @sam655002 3 роки тому +23

    ഒരു ഇസ്ലാമിക് രാജ്യത്തിലാണെങ്കിൽ ഇങ്ങനെ ഒക്കെ നടക്കുമോ ..?
    My Life is My Islam

    • @SAHO999
      @SAHO999 3 роки тому +22

      ഒസ്സാൻമാർക്ക് വിവേചനമില്ലേ..? സുന്നി- ഷിയാ പോരാട്ടങളൊക്കെ ..?

    • @weirdkid5983
      @weirdkid5983 3 роки тому +16

      Comedy paranja aano?

    • @3737XYXYX
      @3737XYXYX 3 роки тому +16

      വംശീയധിക്ഷേപം ആദ്യം ആയി രൂപം കൊണ്ടത് ഇസ്ലാം മത വിശ്വാസത്തിൽ ആണ്.....

    • @nabeelvaheed833
      @nabeelvaheed833 3 роки тому +5

      @@3737XYXYX അങ്ങനെയോ ജയകൃഷ്ണൻ? പുതിയൊരു അറിവാ കേട്ടോ. ശരിക്കും പഠിച്ചിട്ടുണ്ടല്ലോ അല്ലെ

    • @sam655002
      @sam655002 3 роки тому +7

      നിങ്ങൾക്ക് നിങ്ങളെ മതം
      എനിക്ക് എന്റെ മതം
      Islam is my life ....

  • @bhoomi2645
    @bhoomi2645 3 роки тому +17

    അവൾ കള്ളം പറയുന്നത് എന്ന് ആണ് മജോറിറ്റി പറയുന്നത്.

    • @ajgamechanger8513
      @ajgamechanger8513 3 роки тому +13

      I don't think so, look at Diana accident

    • @anusreestalks4962
      @anusreestalks4962 2 роки тому +12

      Majority is not always right

    • @libragirl5533
      @libragirl5533 2 роки тому

      Those Majority You have Mentioned here is...None Other than Those Native Brits (Who are super super White) so That Can't Be Accepted!

  • @Zmza7
    @Zmza7 3 роки тому

    ഇത്രയ്ക്കും ധാരിദ്രമോ

  • @bhoomi2645
    @bhoomi2645 3 роки тому +12

    കാര്യം അറിയാതെ അവൾ പറയുന്നത് വിശ്വസിച്ചു രാജകുടുംബത്തെ കുറ്റപ്പെടുത്തുന്ന ടീംസ് 😂😂😁

    • @anjaliajith5909
      @anjaliajith5909 2 роки тому +6

      Raaja kudumbathe alle vimarshichathu allathe ninte kudumbathe allalo

    • @bhoomi2645
      @bhoomi2645 2 роки тому

      @@anjaliajith5909 നിനക്ക് എന്താടി മൈരേ

    • @jessepokemon2951
      @jessepokemon2951 2 роки тому +1

      @@anjaliajith5909 😂crct.

    • @nithu8658
      @nithu8658 Рік тому +1

      @@anjaliajith5909 royal family pala karyagalilum vittuveezh nadathiyath kondanu avarude vivaham nadannathuthanne athumporathe ippol avre kuttam paranju vannitt enth karyam . pinne e parayunna Meghan black woman aano ,allallo

  • @letsdoit9825
    @letsdoit9825 3 роки тому

    Yes agree there is racism there is real racism We have to check other side as well, rather we blaming them why can't we come up and show them you are nothing to us, we can't 😅😅😅....just take poor Kerala some people cross breeded with Persians and got some difference in their colour and they made themselves as upper cast 🤣🤣🤣🤣.
    and this upper cast is 0 in front of British 😛😛😛🤣🤣🤣 so......they wi call you 'black', 3rd world countries.

  • @hellssangels6771
    @hellssangels6771 3 місяці тому

    Secular😂

  • @manurejput6755
    @manurejput6755 3 роки тому +6

    യൂറോപ്യൻ രാജ്യങ്ങളെ ചൊറിയുമ്പോൾ അറിബിയൻ രാജ്യങ്ങളെ പറ്റി ചിന്തിച്ചു നോക്ക് 🤣🤣🤣🤣🤣

    • @heisenburgw.w4092
      @heisenburgw.w4092 3 роки тому +1

      ചൊറിച്ചിൽ ഉണ്ടല്ലെ 😂😂😂

    • @manurejput6755
      @manurejput6755 3 роки тому +1

      @@heisenburgw.w4092 പർദ്ദക്കുള്ളിൽ നിന്നും വന്നിട്ടില്ല

    • @heisenburgw.w4092
      @heisenburgw.w4092 3 роки тому +1

      @@manurejput6755 പർദ്ദ മീൻസ് 🤔

    • @manurejput6755
      @manurejput6755 3 роки тому

      @@heisenburgw.w4092 സ്ത്രീ സ്വാതന്ത്ര്യം

    • @manurejput6755
      @manurejput6755 3 роки тому +1

      @@heisenburgw.w4092 media one യൂറോപ്യൻ സ്ത്രീകളുടെ വിഷമതകളെ കാണു