മുസ്ലിം സൈന്യം യർമൂക്ക് യുദ്ധത്തിൽ ലോക ശക്തിയായ Byzantine നേരിടുന്ന സമയത്ത് ഖലീഫ ഉമർഹത്താബ് (റ) ഏകപക്ഷീയമായി ഖാലിദ് ബ്നു വലീദിനേ (റ) സൈനിക നേതൃസ്ഥാനത്ത് നിന്നും ഒരറിയിപ്പും നൽകാതേ നീക്കി പകരം മറ്റൊരാളേ സൈനിക നേതാവാക്കി. ഇതറിഞ്ഞ ഖാലിദ്ബ്നു വലീദ് അസ്വസതനായി പത്രസമ്മേളനം നടത്തി പറഞ്ഞു " പിരിച്ചു വിട്ടത് എന്ത് കാരണത്തിനാണ് എന്ന് എന്നോട് പറയാതേ എന്നേ കേൾക്കാതേ ഏകപക്ഷീയമായി പിരിച്ച് വിട്ടത് അനീതിയാണ്. നാണം കെട്ട പണിയല്ലേ ഇതൊക്കേ....... അവസാനം ഗത്യന്തരമില്ലാതേ രാജിസമർപ്പിക്കുമ്പോൾ പ്രതിഷേധമായി തൻറ വിശ്വസ്തരായ പട്ടാളത്തിലേ 118 ജനറൽ മാരേ കൊണ്ടും രാജിവെപ്പിച്ച് അരിശം തീർത്തു. യുദ്ധമുഖത്ത് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുമെന്ന് പരസ്യമായി ഉറക്കേ പറയുകയും യുദ്ധത്തോട് സഹകരിക്കാതിരിക്കാൻ തൻറ ജനറൽമാരേ രഹസ്യമായി ശട്ടം കെട്ടുകയും ചെയ്തു മുഴുവൻ പട്ടാളക്കാരിൽ നിന്നും ഒപ്പ് ശേഖരം നടത്തി ഉമറിൻറ അടുത്ത് പറഞ്ഞയച്ച് പിരിച്ചു വിട്ട തീരുമാനം പിൻവലിപ്പിക്കാൻ സമ്മർദ്ധം ചെലുത്തി. ഞാനാണ് ഇസ്ലാമിക സൈന്യത്തേ ഇത്തരത്തിൽ വളർത്തി ആധുനികവൽകരിച്ചത് അതിനുള്ള അസൂയയാണ് ഉമറിനും മുശാവറക്കും എന്ന് നാട്ടുകാരോടും സൈനികരോടും പറഞ്ഞ് പരത്തി. എന്നേ കേൾക്കാതേ എന്നേ പിരിച്ച് വിട്ട ഉമർ എന്ത് അമീറുൽ മുഅമിനീനാണ് എന്ന് പിച്ചും പേയും പറയാൻ തുടങ്ങി. ഞാൻ സുന്നിയാണ്, ഞാൻ മുസ്ലിമാണ്, ഞാൻ വഹ്ഹാബി ജമാഅത്ത് ആശയക്കാരനല്ല അങ്ങിനേ ആണെന്ന് എന്നേകണ്ടാൽ തോന്നുമോ എന്നൊക്കേ നാഴികക്ക് 39 വട്ടം പറയാനും തുങ്ങി " എന്നിട്ടരിശം തീരാഞ്ഞിട്ടവനപ്പുര ചുറ്റും ഓടി നടന്നു" എന്ന കുഞ്ജൻ നമ്പ്യാരുടേ ഈരടികൾ ഉറക്കേ കേൾക്കാമായിരുന്നു അവിടേ..... പെട്ടെന്ന് അലാറം അടിക്കുന്നത് കേട്ട് ഞാൻ ഞെട്ടിയുണർന്ന് നോക്കുമ്പോൾ സമയം വൈകീട്ട് 5മണി. അപ്പോഴാണ് ഇതൊരു ദിവാസ്വപ്നമാണെന്ന് ആരിഫിന് മനസ്സിലായത്. എന്താ ല്ലേ.. ഈ സ്വപ്നത്തിൽ നിന്നും എഴുന്നറ്റപ്പോൾ ചില കാര്യങ്ങൾ തലയിൽകത്തി. 1- അമീറിനേ അനുസരിക്കൽ ഒരു മഈമാനിൻറ അംശമാണ്. 2- നേതൃസ്ഥാനത്ത് നിന്ന് അമീറിന് സേനാധിപനേ നൊടിയിടകൊണ്ട് സാദാ പട്ടാളക്കാരനാക്കാനുള്ള അധികാരമുണ്ട്. അങ്ങിനേ ചെയ്താൽ അരിശം തീർക്കാതേ (അല്ലാഹുവിൻറ തൃപ്തി ആണ് ആവശ്യമെങ്കിൽ) തുപ്പാക്കി എടുത്ത് പോരിനിറങ്ങണം അല്ലാതേ കൂട്ടത്തിൽ നിന്ന് കുത്തിരിപ്പുണ്ടാക്കി ആകേ ഗുലുമാലാക്കല്ല യോദ്ധാവിൻറ വഴി..... 3- സഹാബത്ത് ചെയ്ത കാര്യങ്ങളിൽ മാതൃകയുണ്ട് ഉമ്മത്തിന്.
വാഫി ഉണ്ടാക്കിയത് സമസ്തയുടെ തണലിൽ വളാഞ്ചേരി മർക്കസ് കേന്ദ്രീകരിച്ചാണ് അത് അവിടെന്ന് പുറത്തേക്ക് കൊണ്ട് പോയി സ്വന്തം അകൗണ്ടിലാക്കാൻ നോക്കിയാൽ പിടിച്ച് പുറത്തിടലാണ് ചെയ്യേണ്ടത് പിന്നെ സുന്നി വിശ്വാസ ധാരയിലൂടെ തന്നെ പോവണം അത് മാറ്റാൻ സമ്മതിക്കില്ല അതാണ് ഒരു പ്രശ്നം പിന്നെ ഇതിനൊക്കെ പണം സർക്കാർ കൊടുക്കുന്നതല്ല പണം സമസ്തക്ക് കീഴിൽ നടക്കുന്നത് കൊണ്ട് ജനങ്ങൾ സുന്നികൾ കൊടുക്കുന്ന പണം കൊണ്ടാണ് വാഫി കുട്ടികൾ ഭക്ഷണം വസ്ത്രം പഠനം താമസം ചികിൽസ എല്ലാം സൗജന്യമായിട്ട് കിട്ടുന്നത് അദ്ധ്യപകരുടെ ശംബളം അടക്കം സുന്നിക്കളെ പണം അത് സമസതയോടു ള്ള വിശ്വാസം കൊണ്ട് നടന്നു പോവുന്നതാണ് അല്ലാതെ ഹക്കീം ഫൈസി ഉസ്താദിനെ മാത്രം കണ്ട് കൊടുത്തതല്ല
നിങ്ങൾ ഇരുന്നു ചർച്ച ചെയ്യുന്നതല്ല കാര്യങ്ങൾ സമസ്തയിൽ വിദ്യാസമ്പന്നരായ ഒരുപാട് പണ്ഡിതന്മാരുണ്ട് ഡോക്ടർമാർ ഉണ്ട് എൻജിനീയർമാർ ഉണ്ട് വിദ്യാസമ്പന്നൻ ധാരാളമുണ്ട് അയാൾ കൊണ്ടുവന്നു എന്ന് പറയുന്നത് തെറ്റാണ് ഈ വിദ്യാഭ്യാസ കോഴ്സുകൾ കൊണ്ടുവന്നത് സമസ്തയാണ് അതിൻറെ തലപ്പത്ത് അയാളിരുന്നു എന്ന് മാത്രമേ ഉള്ളു ഹുദവി കോഴ്സുകൾ കൊണ്ടുവന്നത് ആളാണോ നിങ്ങൾ എന്താണ് കണ്ണടച്ച് ഇരുട്ടാക്കുന്നത് പെൺകുട്ടികൾക്ക് ഇങ്ങനെയുള്ള ഒരു കോഴ്സ് കൊണ്ടുവന്നത് സമസ്തയാണ് ഒരുപാട് കോളേജുകൾ സമസ്തക്ക് നിലവിലുണ്ട്
ഇപ്പോൾ സമസ്തയിലുള്ള പ്രധാന നേതാക്കളിൽ പലരും മതത്തിലപ്പുറം സംഘടനക്ക് വിധേയപ്പെടണം എന്ന് ചിന്തിക്കുന്നവരാണ്. പ്രവർത്തകരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻകാല പണ്ഡിതന്മാർക്ക് ദൈവ ഭയവും സാമുദായിക ഐക്യവും ആയിരുന്നു ലക്ഷ്യമെങ്കിൽ ഇന്ന് സമ്പത്തും സ്ഥാനവും ആഗ്രഹിക്കുന്നവരാണ്.
അതാണ് ശരി.എന്തിനും പണം.രാഷ്ട്രീയ നേട്ടം.അനികള മൗനി കളായ് പിടിച്ചു വക്കുക.വിദ്യാഭ്യാസം കൂടിയാൽ ആളുകൾ സമസ്ത വിടുമോ എന്ന ഭയം അങ്ങിനെ തുടരുന്നു.vaafikalum ഹുദവികളും നല്ല ജോലികൾ നെഡ്ന്നതും ചിലർക്ക് സഹിക്കുന്നില്ല.
എന്ത് പറഞ്ഞ് ന്യായീകരിച്ചാലും ഇത്രയും കോളേജുകൾക്കിടയിൽ ,ഇത്രയും അറബി ബിരുദങ്ങൾക്കിടയിൽ. വാഫി ഒരു ചർച്ചയായെങ്കിൽ അത് ഹക്കിം ഫൈസിയുടെ കഴിവ് തന്നെയാണ്. സമസ്തയുടെ ഈ വിഷയത്തിലുള്ള. തിരുമാനത്തോട് വിയോജിപ്പുണ്ട്
മുസ്ലിം സൈന്യം യർമൂക്ക് യുദ്ധത്തിൽ ലോക ശക്തിയായ Byzantine നേരിടുന്ന സമയത്ത് ഖലീഫ ഉമർഹത്താബ് (റ) ഏകപക്ഷീയമായി ഖാലിദ് ബ്നു വലീദിനേ (റ) സൈനിക നേതൃസ്ഥാനത്ത് നിന്നും ഒരറിയിപ്പും നൽകാതേ നീക്കി പകരം മറ്റൊരാളേ സൈനിക നേതാവാക്കി. ഇതറിഞ്ഞ ഖാലിദ്ബ്നു വലീദ് അസ്വസതനായി പത്രസമ്മേളനം നടത്തി പറഞ്ഞു " പിരിച്ചു വിട്ടത് എന്ത് കാരണത്തിനാണ് എന്ന് എന്നോട് പറയാതേ എന്നേ കേൾക്കാതേ ഏകപക്ഷീയമായി പിരിച്ച് വിട്ടത് അനീതിയാണ്. നാണം കെട്ട പണിയല്ലേ ഇതൊക്കേ....... അവസാനം ഗത്യന്തരമില്ലാതേ രാജിസമർപ്പിക്കുമ്പോൾ പ്രതിഷേധമായി തൻറ വിശ്വസ്തരായ പട്ടാളത്തിലേ 118 ജനറൽ മാരേ കൊണ്ടും രാജിവെപ്പിച്ച് അരിശം തീർത്തു. യുദ്ധമുഖത്ത് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുമെന്ന് പരസ്യമായി ഉറക്കേ പറയുകയും യുദ്ധത്തോട് സഹകരിക്കാതിരിക്കാൻ തൻറ ജനറൽമാരേ രഹസ്യമായി ശട്ടം കെട്ടുകയും ചെയ്തു മുഴുവൻ പട്ടാളക്കാരിൽ നിന്നും ഒപ്പ് ശേഖരം നടത്തി ഉമറിൻറ അടുത്ത് പറഞ്ഞയച്ച് പിരിച്ചു വിട്ട തീരുമാനം പിൻവലിപ്പിക്കാൻ സമ്മർദ്ധം ചെലുത്തി. ഞാനാണ് ഇസ്ലാമിക സൈന്യത്തേ ഇത്തരത്തിൽ വളർത്തി ആധുനികവൽകരിച്ചത് അതിനുള്ള അസൂയയാണ് ഉമറിനും മുശാവറക്കും എന്ന് നാട്ടുകാരോടും സൈനികരോടും പറഞ്ഞ് പരത്തി. എന്നേ കേൾക്കാതേ എന്നേ പിരിച്ച് വിട്ട ഉമർ എന്ത് അമീറുൽ മുഅമിനീനാണ് എന്ന് പിച്ചും പേയും പറയാൻ തുടങ്ങി. ഞാൻ സുന്നിയാണ്, ഞാൻ മുസ്ലിമാണ്, ഞാൻ വഹ്ഹാബി ജമാഅത്ത് ആശയക്കാരനല്ല അങ്ങിനേ ആണെന്ന് എന്നേകണ്ടാൽ തോന്നുമോ എന്നൊക്കേ നാഴികക്ക് 39 വട്ടം പറയാനും തുങ്ങി " എന്നിട്ടരിശം തീരാഞ്ഞിട്ടവനപ്പുര ചുറ്റും ഓടി നടന്നു" എന്ന കുഞ്ജൻ നമ്പ്യാരുടേ ഈരടികൾ ഉറക്കേ കേൾക്കാമായിരുന്നു അവിടേ..... പെട്ടെന്ന് അലാറം അടിക്കുന്നത് കേട്ട് ഞാൻ ഞെട്ടിയുണർന്ന് നോക്കുമ്പോൾ സമയം വൈകീട്ട് 5മണി. അപ്പോഴാണ് ഇതൊരു ദിവാസ്വപ്നമാണെന്ന് ആരിഫിന് മനസ്സിലായത്. എന്താ ല്ലേ.. ഈ സ്വപ്നത്തിൽ നിന്നും എഴുന്നറ്റപ്പോൾ ചില കാര്യങ്ങൾ തലയിൽകത്തി. 1- അമീറിനേ അനുസരിക്കൽ ഒരു മഈമാനിൻറ അംശമാണ്. 2- നേതൃസ്ഥാനത്ത് നിന്ന് അമീറിന് സേനാധിപനേ നൊടിയിടകൊണ്ട് സാദാ പട്ടാളക്കാരനാക്കാനുള്ള അധികാരമുണ്ട്. അങ്ങിനേ ചെയ്താൽ അരിശം തീർക്കാതേ (അല്ലാഹുവിൻറ തൃപ്തി ആണ് ആവശ്യമെങ്കിൽ) തുപ്പാക്കി എടുത്ത് പോരിനിറങ്ങണം അല്ലാതേ കൂട്ടത്തിൽ നിന്ന് കുത്തിരിപ്പുണ്ടാക്കി ആകേ ഗുലുമാലാക്കല്ല യോദ്ധാവിൻറ വഴി..... 3- സഹാബത്ത് ചെയ്ത കാര്യങ്ങളിൽ മാതൃകയുണ്ട് ഉമ്മത്തിന്.
ഹക്കീം ഫൈസി ഒറ്റക്ക് ഉണ്ടാക്കിയതല്ല അങ്ങനെയാണെങ്കിൽ ഹുദവി - റഹ്മാനി - ദാരിമി ഫൈസി എല്ലാം ആര് ഉണ്ടാക്കിയതാ ഒന്നു പോടൊ കുരുടൻ ആനയെ കണ്ട പോലെയാണ് നീ സമസ്തയെ കാണുന്നത്
ഹകീം ഉസ്താദ് വ്യക്തിയാണ്. സമസ്ഥയുടേ സമസ്ഥ പ്രവർത്തകരുടേ വിജയമാണ്. അതിൽ നല്ലൊരു പക് ഹഖീം ഫൈസിയും ഉണ്ട് എന്ന് മാത്രം. അല്ലാണ്ട് സമസ്ഥക്ക് മുകളിലല്ലാ ആരും.. സമസ്ഥക്ക് നിയമങ്ങളുണ്ട്..ആ നിയമത്തിനപ്പുറത്തേക്ക് ആരും വരണ്ടാ..
@@muhsinmuhammed9053 ജനങ്ങൾക് അറിയാം ഇനി ഹകീം ഉസ്താദ് ന്റെ വിശാലമായ intelligence കൊണ്ടു തന്നെയാണ് വാഫി ഇത്ര വളർന്നത് അല്ലെങ്കിൽ സമസ്തയുടെ മറ്റു സ്ഥാപനങ്ങളെ പോലെ ആവുമായിരുന്നു
ഇത് സമസ്തയിലെ അധികാര മോഹം ഉള്ള ഹമീദ് ഫൈസി, ഹംസക്കുട്ടി മുസ്‌ലിയാർ ടീമിൻ്റെ കളിയുടെ ഭാഗമാണ്. വാഫി മുന്നോട്ട് പോയാൽ ഇവരെ പോലുള്ള വെറും മൊല്യർ മാർക് ഭാവിയിൽ വലിയ വില ഉണ്ടാകില്ല എന്ന അസൂയയില് നിന്നും ഉണ്ടായതാണ് എന്ന് സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ പാണക്കാട് കുടുംബത്തിന് സമൂഹത്തിൽ ഉള്ള വലിയ സ്ഥാനം കുറക്കാൻ ജിഫ്രി തങ്ങളെ പൊക്കി പിടിക്കുന്നു.
ദാവൂദിനെ പോലുള്ള മത രാഷ്ട്ര വാദിയെ ഒക്കെ ഇരുത്താതെ മതേതര സ്വഭാവം ഉള്ള ആളുകളെ ഉൾപ്പെടുത്തണം ... ടി ജി മോഹൻദാസിനെ ജനം ടീവിയിൽ കാണുമ്പോൾ ഉള്ള ഫീലിംഗ് ആണ് ഇയാളെ കാണുമ്പോൾ
സമസ്ത നമ്മുടെ ആദർശ ഖിബിലയാണ് എന്ന് ഉസ്താദ് എപ്പോഴും പറയും ... ഇപ്പോഴും ആ അഭിപ്രായത്തിന് മാറ്റം വന്നിട്ടില്ല ... പക്ഷെ സമസ്തയുടെ ചില നേതാക്കൾക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ആദർശ വിശുദ്ധിയിൽ സംശയമാണ് ......തീര്തും വ്യക്തി വിരോധം തന്നെയാണ് അത് ... ഈഗോ യും വ്യക്തി വിരോധങ്ങളും സമസ്ത എന്ന വിശുദ്ധ പ്രസ്ഥാനത്തെ നശിപ്പിക്കാൻ നിങ്ങൾ ഉപയോഗിക്കരുത് ... cic ye വെറുതെ വിടൂ ... അത് അതിന്റെ ജൈത്ര യാത്ര തുടരട്ടെ ....
ജമാഅത്തിന്റെ Alc സംവിധാനം സുന്നി വിഭാഗ ഏറ്റെട്ടത്തപ്പോൾ സംശയിച്ചുനിന്ന ഭൂരിപക്ഷ o സമന്വയ വിദ്യഭ്യാസത്തിലേക്ക് ഒഴുകി. വളരെ നല്ലത്. പരപ്പ് കൂടുമ്പോൾ ആഴം കുറയുമെങ്കിലും പരന്ന വായന മാറിയ സമൂഹത്തിന് ഗുണകരമാണ്. മാറ്റo യുവത്വം ഏറ്റെടുക്ക മ്പോൾ മുതിർന്നവർ കുട്ടികളുടെ തോന്നിവാസമായി കരുതിയാൽ ......
പ്രസിദ്ധീകരണങ്ങൾ ഉസ്താദുമാരുടെ നിയന്ത്രണത്തിൽ വെക്കാൻ പറഞ്ഞത് പഠിക്കുന്ന കുട്ടികൾ എല്ലവായിച്ച് പഴച്ച് പോകണ്ട എന്ന് കരുതിയാണ് ഇനി ജാമിദ മാരും ഷൗക്കത്ത് അലി മാറും ഉണ്ടായിക്കൂടാ എന്ന് കരുതിയാണ് അതിനു ഇത്ര അതികം ചിന്തിക്കേണ്ട ആവശ്യമെന്നും ഇല്ല നമ്മുടെ വീട്ടിൽ എന്തെല്ലാം കീടനാശിനികൾ കൊണ്ടുവരുന്നുണ്ട് കുട്ടികൾ എടുക്കുന്നത് നോക്കണേ അവർ കാണരുത് അവർക്ക് കിട്ടാത്തിടത്ത് വെക്കണ എന്നെല്ലാം പറയുന്നത് അവരോട് ബ്രഷ്ട് കൽപിച്ചിട്ടണോ ഇങ്ങിനെ പലതും നമ്മുടെ വീട്ടിലും നാട്ടിലും ഇല്ലേ.....
സമസ്തയുടെ കുറേ ബിരുദങ്ങൾ വേറെ ണ്ടല്ലോ.. ഇല്ലേ ? അതൊന്നും ആർക്കും അറിയപോലും ഇല്ല .. കാരണം ? അവിടത്തെ സിലബസിന്റെ പോരായ്‌മ തെന്നെ..വാഫി എന്ത്കൊണ്ട് ശ്രദ്ധിക്കപ്പെട്ടു? അത് ഈ പറഞ്ഞ ഹകീം ഫൈസി യുടെ കഴിവ് കൊണ്ട് മാത്രമാണ്. വാഫി പോലീസ് കാര് വരെ ഉണ്ട്. ആടുജീവിതം എന്ന നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് ഈ ഉസ്താദിന്റെ തന്നെ മകൻ സുഹൈൽ വാഫി ആണ് . ഇതൊക്കെ നമുക്ക് അഭിമാനിക്കാനുള്ളതല്ലേ ? അതല്ലാ ഇനിയും തള്ളുകഥകൾ മാത്രം കേട്ട് അന്തം കമ്മികളായി ജീവിക്കണോ
ഏതൊരു സംഘടനക്കു പ്രസ്ഥാനത്തിനും മൊക്കെ അതിൻറെ തായ്നിയമ സംവിധാനങ്ങൾ ഉണ്ടാകുംഅതിൽ നിന്നു കൊണ്ട് വ്യക്തികളുടെ താൽപര്യങ്ങൾതീർച്ചയായും അത് വെറുക്കപ്പെടേണ്ട തന്നെയാണ് അത് തന്നെയാണ് സമസ്തസമസ്തയുടെ ഭാഗത്തുനിന്നാണ് ശരി
മീഡിയ വൺ ചാനലിലകത്ത് അൽപ്പമെങ്കിലും തലയിൽ ആൾപാർപ്പുള്ളവർ ഉണ്ടാകുമെന്ന് കരുതിയ ഞാനാണ് കുറ്റക്കാരൻ. ഒരു ലക്ഷ്യം, സമുദായം, പാരമ്പര്യം, ഇതോടൊപ്പം പുരോഗതി.... ഇതൊക്കെ നിലനിർത്തി ഉന്നതി കൈവരിക്കണമെങ്കിൽ ചില അതിർ വരമ്പുകൾ ആവശ്യമാകുമെന്ന LKG സ്റ്റുഡൻ്റിൻ്റെ അന്തം പോലുമില്ലാത്തവൻ്റെ ചർച്ച. - മലയാളിക്ക് നാണം - അല്ലെങ്കിലും മേപ്പുര ഉള്ളവനല്ലേ തീപ്പൊരി പേടിക്കേണ്ടതുള്ളു... എല്ലാം ശുഭം മീഡിയ വൺ കുത്തിത്തിരുപ്പ്.
ഉദാഹരണം.1.ഞാൻ ഡിഗ്രിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സിലബസ് അനുസരിച്ച് ഫെമിനിസം പഠിപ്പിക്കുന്നതിൽ സമസ്ത ഉസ്താദ്മാർ പറയുന്നത് യൂണിവേഴ്സിറ്റി കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല എന്നാണ്.പഠിക്കുന്ന കുട്ടികൾ കൺഫൂഷണിലാകും.
എല്ലാ കാലത്തും ഒരു വിഭാകത്ത പഠനത്തിൽ നിന്നും പിന്നോട്ടടിക്കാൻ പറ്റില്ല.vaafikalum ഹുടവികളും പഠിച്ചു മുന്നോട്ട് പോകുന്നു.സമസ്ത c m um മക്ബറയു മായി കറങ്ങുന്നു.ഹകീം ഫൈസി മുന്നോട്ടു പോകു.അല്ലാഹു സഹായിക്കും
ഇദ്ധേഹത്തെ എപ്പോഴോ എടുത്ത് പുറത്തിടാത്തതിനാലുള്ള കുഴപ്പമാണ് ഇപ്പൊ നടക്കുന്നതെല്ലാം . "സമസ്തക്കാർക്ക് തന്നെ അറിയാം അവർക്ക് ഇതിൽ ഇടപെടാനുള്ള റൈറ്റില്ല" ഇതൊരു സമസ്തക്കാരന്റെ വായയിൽ നിന്നും വരില്ല ഏതൊരു സ്വകാര്യ സ്ഥാപനത്തിനും വേണ്ടതാണ് നടത്തിപ്പിനുളള പണവും പഠിക്കുന്ന വിദ്യാർത്ഥികളും കേരളത്തിലെ മുഴുവൻ മുസ്ലിം വിഭാഗത്തിനും സംഘടനകളുണ്ട് . എല്ലാ സംഘടനയിൽ പെട്ടമുസ്ലിമും ഇസ്ലാമികമായി തങ്ങളുടെ ആശയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലേക്കേ സ്വന്തം മക്കളെ പമിക്കാനയക്കൂ അത് പോലെ തങ്ങളുടെ ആശയങ്ങൾ അനുസരിച്ച് നടക്കുന്ന സ്ഥാപനങ്ങളിലേക്കേ കാര്യമായി സഹായിക്കൂ . ഇനി പറയൂ ഹക്കീം ഫൈസിയുടെ ഈ സ്ഥാപനങ്ങൾക്ക് ഇവ രണ്ടും ലഭിച്ചത് എവിടെ നിന്ന് ഒരു ഉത്തരമേയുള്ളൂ Ek സ്മസ്തയിൽ നീന്ന് മാത്രം. A P അബൂബക്കർ മുസ്ലിയാരെപ്പോലെ സ്വന്തമായി ഒരു സംഘടനയുണ്ടാക്കുക എന്നത് അസാധ്യമാണെന്ന തിരിച്ചറിവ് ഉണ്ടായതിനാലാവാം സമസ്തയുമായുള്ള ബന്ധത്തിന്റെ ഓരോ ചെറിയ ഞെട്ടും ബോൾ ട്ടും ഊരി തുടങ്ങി , വലിയവ ഊരാൻ തുടങ്ങിയപ്പോൾ കാവൽക്കാർ പിടിച്ചു പുറത്തിട്ടു ഇനി രാഷ്ട്രീയ ക്കാർഡ് ഇറക്കി ഷാജി മാരുടെ ബലത്തിൽ നിൽക്കാനാവുമോ എന്ന ശ്രമത്തിലാണ് കണ്ടറിയാം. ഒഴിവ് കിട്ടുമ്പോൾ സമസ്തയുടെ വലിപ്പം ഒന്നറിയാൻ ശ്രമിക്കണമെന്നറിയിക്കുന്നു - ആയിരക്കണക്കിനു ഹക്കീം ഫെസിമാരേയും അതിലും വലിയ വരേയും അവിടെകാണാം. സമസ്ത യേയും ഹക്കീം ഫൈസിയേയും തുലനം ചെയ്യുന്നവർക്ക് . ആയിരത്തിൽ പരം മഹല്ലുകൾ | പതിനായിരത്തിൽ പരം മദ്റസ ഒരു ലക്ഷത്തിലധികം അധ്യാപകർ പത്ത് ലക്ഷത്തോളം വിദ്യാർത്ഥികൾ (വർഷങ്ങളായി ) വർഷം വർഷം വിവിധ സ്ഥാപന ങ്ങളിൽ നിന്നും ബിരുദം വാങ്ങി ഇറങ്ങുന്ന പണ്ഡിതർ ഗൾഫ് രാഷ്ട്രങ്ങളിൽ പോലും പ്രവർത്തിക്കുന്ന കിടയറ്റ സംഘടനാ സംവിധാനം ഏത് കേഡർ പാർട്ടികളേയും വെല്ലുന്ന വിദ്യാർത്ഥി പ്രസ്ഥാനം എല്ലാത്തിനും ഉപരി ആത്മാർത്ഥതയും അച്ചടക്കവുമുള്ള അണികൾ ഇതൊക്കെ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാ എന്ന് മാത്രം ഉണർന്നു. ua-cam.com/video/QuSB3DNhycQ/v-deo.html
അവസരം ഉള്ളത് കൊണ്ടാണ് എല്ലാവർക്കും വളരാൻ പറ്റൂ അതിന്റെ തെളിവാണ് ഹക്കിം ഫൈസിയുടെ വാഫിയ എന്ന സ്ഥാപനത്തിന്റെ വിജയം അതിനെ ഇഷ്ടപെടാത്ത ചില വയസ്സന്മാർ അതിലുണ്ട് തനെയുമല്ല സിപിഎം സമസ്തയുമായി അടുക്കാൻ ശ്രമിക്കുന്നുണ്ട് അവർക്ക് സഹിക്കുന്നില്ല മുസ്ലിം വളർച്ച വിദ്യാഭ്യാസസ്ഥാപനം കൊടുക്കാതെ ഇരുന്നിട്ടും മുസ്ലികൾ പഠിക്കാൻ തെയ്യാറായിട്ട് നിൽക്കുന്നു എന്തായാലും സമൂഹത്തിൽ തന്റേടം കഴിയും പക്വതയുള്ളവർ കാര്യങ്ങൾ തീരിച്ചറിയുക
സലാം പറയുക എന്നാൽ വെറും മാനുഷികമായ അഭിവാദ്യം മാത്രമല്ല... വിശ്വാസപരമായ അർത്ഥതലങ്ങൾ ഉണ്ട് അതിന്... അത്കൊണ്ടാണ് വിശ്വാസങ്ങളിൽ വൈരുധ്യം ഉള്ളവരോട് അത് പറയരുതെന്ന് നിഷകർഷിക്കുന്നത്... അതിനർത്ഥം അവർക്ക് മാനുഷിക പരിഗണന കൊടുക്കണ്ട എന്നല്ല 😂 അഭിവാദ്യങ്ങൾ വേറെ പല തരത്തിലും ആവാലോ...
ജമാഅത്തുകാരുടെ ഇഷ്ടക്കാരനായ ഹക്കീം ഫൈസിയെ പുറത്താക്കിയതിൽ ജമാഅത്ത്കാർക്ക് വിഷമം കാണും എന്തിനാണ് Oഅബ്ദുല്ല യെ ജമാഅത്ത് കാർ സംഘടനയിൽ നിന്ന് ചവിട്ടി പുറത്താക്കിയത് മീഡിയവൺ ചർച്ച ചെയ്യുമോ🥰
*⛔ഹകീം ഫൈസിക്ക് ചുവട് പിഴച്ചത് എവിടെ?⛔* പഴയ തറവാട് വീട് അറ്റകുറ്റപ്പണികൾ നടത്തി പുതുക്കുന്നതിനേക്കാൾ നല്ലത് പുതിയൊരു വീടുണ്ടാക്കലാണ് എന്ന് പൊതുവെ ആളുകൾ പറയാറുണ്ട്. ഇതിന്നെ അന്വർഥമാക്കുന്നതാണ് സമസ്ത സി.ഐ.സി വിവാദം. സമസ്തയെയോ, അതിന്റെ സ്ഥാപിത ലക്ഷ്യത്തെപ്പറ്റിയോ വിസ്മരിച്ചുകൊണ്ടുള്ള യജ്ഞമായിപ്പോയി ഹകീം ഫൈസിയുടേത്. ഉമ്മത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന സംരംഭങ്ങൾക്ക് ആത്മാർഥമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്ന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കോ പരിവർത്തിപ്പിക്കാവുന്ന ഘടനയല്ല സമസ്തയുടേത് എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉയരാനും അഭിവൃദ്ധി പ്രാപിക്കാനും എന്തെല്ലാം വഴികളുണ്ടോ അതെല്ലാം മുടക്കുക എന്നത് സ്ഥാപിത ലക്ഷ്യമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. അവിടെ ഖുർആനെക്കാൾ പ്രാമുഖ്യം തള്ളു കഥകൾക്കാണ്. സ്വീകാര്യതയും അംഗീകാരവും തള്ളു വീരന്മാർക്കാണ്. സ്വഹീഹായ ഹദീസുകളേക്കാൾ സ്വീകാര്യത വാറോലകൾക്കും കെട്ടുകഥകൾക്കുമാണ്. ഏതൊരു സമൂഹത്തിന്റെയും പുരോഗതിക്ക് വലിയ തോതിൽ പങ്ക് വഹിക്കുന്നവരാണ് സമൂഹത്തിന്റെ നേർ പകുതിയായ സ്ത്രീകൾ. എന്നാൽ സ്ത്രീകൾ എഴുത്ത് പഠിക്കാൻ പാടില്ല എന്നതാണ് " ബഹുമാനപ്പെട്ട " സമസ്തയുടെ ഫത്‌വ. ഉമ്മത്തിന്റെ വിദ്യാഭ്യാസമാണ് മറ്റൊരു പ്രധാന കാര്യം. എന്നാൽ മദ്റസാ വിദ്യാഭ്യാസത്തിന് ഇവർ എതിരായിരുന്നു. മീമുന്‍ ലി മദ്റസത്തിന്‍ വ മീമു ജഹന്നമീ ഒന്നാണ് ചങ്ങാതീ ബിലാ തവഹ്ഹുമീ ഒരുകാലത്തും ലാ തജ്അലുല്‍ ബനീന മദ്റസ വഴിയില്‍ യതഅല്ലമൂനാ. മുസ്‌ലിം സമൂഹം ദീനീ ഉപദേശ നിർദേശങ്ങൾ കേൾക്കാനും പഠിക്കാനുമുള്ള വലിയ ഒരവസരമാണ് ജുമുഅ ഖുതുബ. പക്ഷെ അത് തിരിയാത്ത ഭാഷയിൽ തന്നെയാവണം എന്ന് ശാഠ്യം പിടിച്ചു. സ്ത്രീകൾക്കും ദീനീ ഉദ്ബോധനങ്ങൾ കേൾക്കാനുള്ള അവസരമാണ് ജുമുഅ ഖുതുബ. പക്ഷെ അതും ഹറാമാക്കി. മാനവരാശിയുടെ ഹിദായത്തിനായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുർആൻ പരിഭാഷപ്പെടുത്തുന്നത് ഹറാമാക്കി. ചുരുക്കത്തിൽ സമുദായത്തിന് ഗുണകരമായി ഭവിക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം സമുദായത്തിന് വിലക്കുകയും, സമുദായത്തെ അധഃപതിപ്പിക്കാനും അവരെ ശിർക്ക് ബിദ്അത്ത് ഖുറാഫാത്തുകളിൽ മുക്കി ദുനിയാവും ആഖിറവും നഷ്ടപ്പെടുത്താൻ എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം സമുദായത്തിന്റെ മേൽ ദീനിന്റെ ലേപലിൽ പ്രചരിപ്പിച്ചു. ആരെങ്കിലും തിരുത്താൻ ശ്രമിച്ചാൽ അവരെ ഒറ്റപ്പെടുത്തി കുരിശിലേറ്റി ക്രൂശിച്ചു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതായിരുന്നില്ല, മറിച്ച് വളരെ ആസൂത്രിതമായി നടത്തിയ കാര്യങ്ങളായിരുന്നു. ഇതു തിരിച്ചറിയാതെ സമസ്ത നവോത്ഥാനത്തിന് ഇറങ്ങി പുറപ്പെട്ടു എന്നതാണ് അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് പറ്റിയ അബദ്ധം.
പാണക്കാട് തങ്ങൻമാരോട് ജനങ്ങൾക്ക് ഉള്ള സ്നേഹം അല്ലാഹു അവരുടെ മനസ്സിൽ ഇട്ടുകൊടുത്തതാണ്. ശംസുൽ ഉലമ പുറത്താക്കിയ കാന്തപുരത്തിന്റെ ആൾക്കാർ ആയ കുഞ്ഞി കോയ തങ്ങളും മുത്തുക്കോയ തങ്ങളും എന്ത് നാടകം കളിച്ചാലും ആ സ്നേഹം കിട്ടാൻ പോകുന്നില്ല
@@shandrpca “സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ ശറഇൽ മക്‌റൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു. സി.കെ. മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ.പി. അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി.” അൽ-ബയാൻ [അറബി-മലയാള ലിപി] 1930 മാർച്ച് “സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ദൗത്യം കുടുംബ ഭരണമാണല്ലോ. ആയിഷ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം; “സ്ത്രീകളെ നിങ്ങൾ മാളിക മുകളിൽ താമസിപ്പിക്കരുത്. അവർക്ക് എഴുത്ത് പഠിപ്പിക്കുകയുമരുത്, അവർക്ക് നൂൽ നൂൽക്കലും സൂറത്തുന്നൂറും പഠിപ്പിക്കുക.” ഇത് ഹാക്കിം (റ) ഉദ്ധരിക്കുകയും ബൈഹഖി (റ) സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ്.” സമസ്ത 85th വാർഷികോപഹാരം, P 495
എടോ, അത് അന്തകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള കടുത്ത ' എതിർ പ്പ് അറിയിക്കുക എന്നതാണ് കാര്യം,, എല്ലാതെ ഭാഷയോടുള്ള എതിർപ്പല്ല,, ചരിത്രം പഠിക്കണം,,, നിങ്ങളെ പോലേ ജനം ടി വി യിൽ പോയി സമുദായത്തെ ഉറ്റി കൊടുക്കുന്ന പ്രവൃത്തിയല്ല,, ചെയ്തത്,, നീ,, ജ: ഇസ്ലാമിയാണങ്കിൽ ഇപ്പോൾ ഷൂ നക്കികളോപ്പം നടന്നവരല്ല മുൻ കാമികൾ,,,,
ഹക്കീം ഫൈസി യുടെ പ്രശ്നങ്ങൾ: 1) വിവാഹ പ്രായ വിഷയത്തിലെ നിർബന്ധബുദ്ധി - സമസ്ത :- നിക്കാഹ് ചെയ്തവർക്ക് തുടർ പഠനം അനുവദിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. 2 ) Advisory Body യിൽ നിന്ന് സമസ്ത president എന്നത് ബേധഘ തി ചെയ്ത് - CIC തിരഞ്ഞെടുക്കുന്ന ഒരു അംഗം എന്നാക്കാനുള്ള ശ്രമം നടത്തി. 3) സമസ്ത യുടെ ഉപദേശ നിർദ്ദേശ പ്രകാരം എന്നത് മാറ്റി - ഇസ്ലാമിക ആദർശ പ്രകാരം എന്നാക്കി , പ്രത്യക്ഷത്തിൽ അപകടം ഇല്ല എന്ന് തോന്നും എങ്കിലും , അപകടം കിടക്കുന്നത് ; ഇസ്ലാം എന്ന് പറഞ് തന്നെയാണ് ചേകന്നൂരിസം , മുജാഹിദ്, ജമാഅത്ത്, തുടങ്ങി സർവ്വ ബിദഇകളും , ഖാദിയാനികളും , ഖവാരിജ് കളും വന്നതും പ്രവർത്തിക്കുന്നതും. CIC യിലെ കുറച്ച് നവ ലിബറലിസ്റ്റ് കൾ മുന്നോട്ട് വയ്ക്കുന്ന പുതിയ ഒരു ആദർഷം - അത് അപകടം ചെയ്യും ഇനി ഇവർ പറയുന്നത് : അത് ഞങ്ങൾ തിരുത്തി എന്നാണ് പക്ഷെ വസ്തുത അതല്ല. 2013 മുതൽ പല തവണ ചർച്ച നടത്തിയിട്ടും ഇവർ വഴങ്ങിയില്ല അവസാനം 2022 ൽ ആദ്യ നടപടി എടുത്തു. എന്നിട്ടും അംഗീകരിച്ചില്ല , പിന്നീട് മധ്യസ്ഥ ചർച്ച യിൽ - അവർക്ക് തിരുത്തുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു. ( ഒരു തരത്തിലും മക്കൾ അനുസരിക്കാതിരുന്നാൽ മാതാപിതാക്കൾ ചിലപ്പോൾ കുട്ടികളെ ശിക്ഷണ മുറയിലൂടെ അനുസരിപിക്കാറില്ലെ അത് പോലെ ) പിന്നീടും : ധാർഷ്ട്യം തുടർന്നു , പിന്നെ അദ്ദേഹത്തെ തന്നെ പുറത്താക്കി. ഈ വിഷയം Table indoor ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല, ( പലതവണ ചർച്ച നടന്നതാണ്) പക്ഷെ വഴങ്ങാൻ തയ്യാറല്ലാത്തതിനാൽ - നടപടി എടുത്തു. പൊതു ചർച്ചയായതിന്റെ മുഴുവൻ ഉത്തരവാദി - CIC secretary യും, കൂടെ യുള്ള Cyber Army യും ആണ് ..
ഹകീം ഫൈസിയുടെ പേരിനു പിന്നിലുള്ള വാല് മതി അദ്ദേഹം എവിടുന്നാണ് കളരി പഠിച്ചത് എന്ന് അറിയാൻ കഴിയും.. വാഫി വഫിയ്യ സ്ഥാപനങ്ങൾ ഒക്കെ പടച്ചുണ്ടാക്കിയ സമസ്തയുടെ ലേബലിലാണ് അല്ലാതെ ഫൈസിയുടെ ലേബലിൽ അല്ല .സമസ്ത ചെയ്തത് അദ്ദേഹത്തെ അതിനെല്ലാം ചുമതലപ്പെടുത്തുകയായിരുന്നു.. വാഫിയ മാത്രമല്ല അതിന് മുമ്പ് തന്നെ 10 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന മദ്രസ സംവിധാനം സമസ്ത ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.. അതൊക്കെ കണ്ടു മാതൃക ആക്കിയതാണ് ഇവിടത്തെ വഹാബികൾ പോലും... സമസ്തയുടെ ആദർശത്തിൽ നിന്നും വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്ന് പൂർണബോധ്യം ഉണ്ടായതുകൊണ്ട് തന്നെയാണ് സമസ്ത അദ്ദേഹത്തെ പിടിച്ചു പുറത്ത് ഇട്ടത്.. ഇത് ഇന്ത്യാ മഹാരാജ്യം ആണ് അദ്ദേഹത്തിന് വേണമെങ്കിൽ കഴിയുമെങ്കിൽ അദ്ദേഹം ഒറ്റക്ക് കാണിച്ചു കൊടുക്കട്ടെ ഇതുപോലെത്തെ സംവിധാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ... മീഡിയ one വല്ലാതെ ചർദ്ദിക്കേണ്ട അദ്ദേഹത്തെ വെളുപ്പിക്കാൻ ആയിട്ട്
ഈ സംഭാഷണം ഇതുവരെ ഇഷ്ടമായിരുന്നു ഇന്നത്തെ സംഭാഷം കേട്ടതോടെ ഈ മാധ്യമത്തോട് ഉള്ള എല്ലാമതിപ്പും പോയി സമസ്യ കുറിച് മദ്രസ്സയെ കുറിച്ചും നിങ്ങൾക്ക് ഒന്നും അറിയില്ല
ഇന്ന 25 | 2 | 23 സമസ്തയുടെ ദഅ് വാ പ്രവർത്തനം എന്ന പേരിൽ മഗ് രിബാനന്തരം പള്ളിയും പള്ളി പരിസര (സ്ത്രകൾക്ക് )വും ലൈറ്റണച്ച് ഇരുട്ടിലാക്കി കൊണ്ട് പ്രഭാഷണം ( അതും പ്രവാചകന്റ മദ്ഹ് .....?!) നടത്തുന്ന കൗതുകക്കാഴ്ച്ച (തൃക്കരിപ്പൂർ ) കാണാനിടയായ അങ്കലാപ്പ് മാറിയിട്ടില്ല ..... ഇക്കൂട്ടർ ഈ സമുദായത്തെ എങ്ങോട്ടാണ് തെളിച്ച് കൊണ്ടുപോകുന്നതെന്ന കാര്യത്തിൽ .....!!!?
സലാം സ്നേഹിക്കുന്നവർക്കാണ് മുശ്രിക്ക് എന്ന് വിളിക്കുന്ന മുജാഹിദും ജമാഅത്തും സുന്നികളെ മുശ്രിക് എന്ന് വിളിക്കുന്നത് ആദ്യം അവസാനിപ്പിക്കുക എന്നിട്ട് ആവാം സലാം ദാവൂദ് അതൊന്ന് യജമാനരോട് പറയു
നല്ല കൂത്ത്.. പുത്തൻ ആശയക്കാർക്ക് സലാം പറയരുതെന്നത് സമസ്ത പടച്ചുണ്ടാക്കി പഠിപ്പിക്കുന്നതല്ല.. താങ്കൾ ഇത് പറയുന്നത് മതപരമായ അറിവില്ലായ്മ മാത്രമാണ് .. ആധികാരിക ഗ്രന്തങ്ങൾ ആഴത്തിൽ പഠിക്കുക.. കാര്യം മനസിലാകും..😘
സ്ത്രീ വിദ്യാഭ്യാസ സംവിധാനങ്ങൾ . വഫിയ്യ മാത്രമല്ല. ഫാളില/ ഫളില/ റാളിയ / മഹ്ദിയ/ സഹ്റവീയ്യ .... Etc എല്ലാം ഇത്തരം ladies course കൾ ആണ് . സമസ്ത സ്ത്രീ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് എതിരാണ് എന്ന് വരുത്തി തീർക്കാർ ശ്രമിക്കുന്നതും , കരച്ചിലും :- പൊതു സമൂഹത്തിന്റെ സഹതാപ തരംഗം പിടിച്ചു പറ്റാനുള്ള ഗിമ്മിക്ക്. അതല്ലെങ്കിൽ : സമസ്ത നിർദ്ദേശം അംഗീകരിച്ച്, തെറ്റ് തിരുത്തി CIC secretary ആയി തുടരാൻ സാധിക്കുമായിരുന്നു.
ഒരു വാഫിയ കൊണ്ട് മാത്രമാണ് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം മുന്നേറുന്നത് എന്നാ kaaicha പാട് തെറ്റ് ആണു.വാഫിയ ക്ക് സമാനമായ അനേകം കോഴ്സ് കൾ ഇന്ന് കേരളത്തിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉണ്ട്..
സമസ്ത കാന്തപുരം വിഭാഗത്തെ തെറി പറഞ്ഞു നടക്കുന്ന സമയത്ത് മുജാഹിദ് ജമാഅത്തെ ഇസ്ലാമി എന്നിവരെ patti അണികളെ പറഞ്ഞു മനസ്സിലാക്കി എങ്കിൽ ഇതൊന്നും സംഭവിക്കില്ല കഷ്ടം തന്നെ
ഈ ദൗസറിനോട് ഞെരങ്ങി മൂളി ഞെരങ്ങി മൂളി കേട്ടിരിക്കുന്ന ആളുകളെ വെറുപ്പിച്ചു കാര്യം പറയാതെ കാര്യങ്ങൾ വിഷയങ്ങൾ അജിമ്സ് പറയുന്ന പോലെ ഓപ്പൺ ആയി ഷാർപ്പായി വിഷയങ്ങൾ പറയാൻ പറഞ്ഞാൽ നല്ലത് (അയാളുടെ ഭാഗം ഞാൻ സ്കിപ്പ് ചെയിതു വിട്ടിട്ടാണ് കണ്ടത് അയാളുടെ സംസാരം തീരുമ്പോഴേക്കും നേരം പുലരും )
ജമാഅത്ത് /ജംഇയ്യത്ത് പേരു കളിൽ തന്നെ മുസ്ലിം ഐക്യത യും ഭിന്നത കളും ഉള്ളതായി കാണാം. ജമാഅത്ത് പേരിൽ എങ്കിലും ഉള്ളവർ (മഹല്ല് ജമാഅ ത്തുകൾ അടക്കം) ഐക്യ പ്പെടാനും സാമുദാ യിക സാമൂഹ്യ രാഷ്ട്രീയ ഐക്യത യ്ക്കും ശ്രമിക്കണം. മദ്ഹബ്/ശിയാ (സന്യാസി/സൂഫി) മത നിഷേധ സംഘടന കളും വോട്ടോ നോട്ടോ ലക്ഷ്യം ആക്കു ന്നവരും ഐക്യ പ്പെട്ടാലും ഇല്ലെങ്കിലും തന്നെ.
അജിംസ് പറയുന്നത് പോലെ അത്ര ലളിതമല്ല ഈ വിഷയം. മലബാർ മേഖലയിൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഡിഗ്രിക്ക് ചേരുന്ന മുസ്ലിം പെൺകുട്ടികളിൽ നാലിൽ മൂന്നു ഭാഗവും വിവാഹത്തെ തുടർന്ന് പഠനം നിർത്തുന്നു. ഇതു തന്നെയാണ് വഫിയ കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ അവസ്ഥ. വിവാഹത്തിന് ശേഷം ഈ പെൺകുട്ടികളിൽ ഭൂരിപക്ഷം കുട്ടികൾക്കും പഠനം തുടരാൻ സാധിക്കാറില്ല. വിവാഹത്തോടെ ആ പെൺകുട്ടികളുടെ വിദ്യാഭ്യാസം അവസാനിക്കുന്നു. മാത്രമല്ല കോഴ്സ് കാലയളവിൽ വിവാഹത്തെ തുടർന്ന് പെൺകുട്ടികൾ പഠനം നിർത്തുമ്പോൾ കുട്ടികളുടെ കാര്യമായ കുറവ് മൂലം പല വാഫി വഫിയ കോളേജുകളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു. ചില കോളേജുകൾ ഇതിനെ തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്.
ഹക്കിം ഫൈസിയുടെ തലയിലുദിച്ച ബുദ്ധിയിലൂടെയല്ല വിദ്ധ്യാഭ്യാസ സംവിധാനം ഉണ്ടായത്.സമന്യയ വിദ്ധ്യാഭ്യാസം ആദ്യം തുടങ്ങിയത് സമസത എപി വിഭാഗമാണ് സമസ്ത ഇ.കെ വിഭാഗത്തിന് തന്നെ സമന്യയ വിദ്ധ്യാഭ്യാസത്തിന് എത്രയോ സംവിധാനങ്ങൾ ഉണ്ട്. വാഫി, വഫിയ്യ സംവിധാനം ഏറ്റവും അവസാനമുണ്ടായതാണ്. ഇതൊരു സംഘടനാ സംവിധാനമാണ്. അല്ലാതെ ഫൈസിയുടെ ബുദ്ധിയിലുദിച്ചതല്ല.
ഹക്കീം ഉസ്താദ് 💚
ഉസ്താദിനെ നിരന്തരം വേട്ടയാടുകയെന്നത് മാത്രമാണ് ചിലരുടെ അജണ്ട...
സത്യത്തിനും നീതിക്കുമൊപ്പം നിൽക്കുക
ചിലരുടെ ഈഗോ അല്ലേ അതിനു കാരണം. അതെന്ത് കൊണ്ട് നമുക്ക് തുറന്നു പറഞ്ഞു കൂടാ
മുസ്ലിം സൈന്യം യർമൂക്ക് യുദ്ധത്തിൽ ലോക ശക്തിയായ Byzantine നേരിടുന്ന സമയത്ത് ഖലീഫ ഉമർഹത്താബ് (റ) ഏകപക്ഷീയമായി ഖാലിദ് ബ്നു വലീദിനേ (റ) സൈനിക നേതൃസ്ഥാനത്ത് നിന്നും ഒരറിയിപ്പും നൽകാതേ നീക്കി പകരം മറ്റൊരാളേ സൈനിക നേതാവാക്കി.
ഇതറിഞ്ഞ ഖാലിദ്ബ്നു വലീദ് അസ്വസതനായി പത്രസമ്മേളനം നടത്തി പറഞ്ഞു " പിരിച്ചു വിട്ടത് എന്ത് കാരണത്തിനാണ് എന്ന് എന്നോട് പറയാതേ എന്നേ കേൾക്കാതേ ഏകപക്ഷീയമായി പിരിച്ച് വിട്ടത് അനീതിയാണ്. നാണം കെട്ട പണിയല്ലേ ഇതൊക്കേ.......
അവസാനം ഗത്യന്തരമില്ലാതേ രാജിസമർപ്പിക്കുമ്പോൾ പ്രതിഷേധമായി തൻറ വിശ്വസ്തരായ പട്ടാളത്തിലേ 118 ജനറൽ മാരേ കൊണ്ടും രാജിവെപ്പിച്ച് അരിശം തീർത്തു. യുദ്ധമുഖത്ത് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുമെന്ന് പരസ്യമായി ഉറക്കേ പറയുകയും യുദ്ധത്തോട് സഹകരിക്കാതിരിക്കാൻ തൻറ ജനറൽമാരേ രഹസ്യമായി ശട്ടം കെട്ടുകയും ചെയ്തു
മുഴുവൻ പട്ടാളക്കാരിൽ നിന്നും ഒപ്പ് ശേഖരം നടത്തി ഉമറിൻറ അടുത്ത് പറഞ്ഞയച്ച് പിരിച്ചു വിട്ട തീരുമാനം പിൻവലിപ്പിക്കാൻ സമ്മർദ്ധം ചെലുത്തി. ഞാനാണ് ഇസ്ലാമിക സൈന്യത്തേ ഇത്തരത്തിൽ വളർത്തി ആധുനികവൽകരിച്ചത് അതിനുള്ള അസൂയയാണ് ഉമറിനും മുശാവറക്കും എന്ന് നാട്ടുകാരോടും സൈനികരോടും പറഞ്ഞ് പരത്തി. എന്നേ കേൾക്കാതേ എന്നേ പിരിച്ച് വിട്ട ഉമർ എന്ത് അമീറുൽ മുഅമിനീനാണ് എന്ന് പിച്ചും പേയും പറയാൻ തുടങ്ങി.
ഞാൻ സുന്നിയാണ്, ഞാൻ മുസ്ലിമാണ്, ഞാൻ വഹ്ഹാബി ജമാഅത്ത് ആശയക്കാരനല്ല അങ്ങിനേ ആണെന്ന് എന്നേകണ്ടാൽ തോന്നുമോ എന്നൊക്കേ നാഴികക്ക് 39 വട്ടം പറയാനും തുങ്ങി
" എന്നിട്ടരിശം തീരാഞ്ഞിട്ടവനപ്പുര ചുറ്റും ഓടി നടന്നു" എന്ന കുഞ്ജൻ നമ്പ്യാരുടേ ഈരടികൾ ഉറക്കേ കേൾക്കാമായിരുന്നു അവിടേ.....
പെട്ടെന്ന് അലാറം അടിക്കുന്നത് കേട്ട് ഞാൻ ഞെട്ടിയുണർന്ന് നോക്കുമ്പോൾ സമയം വൈകീട്ട് 5മണി. അപ്പോഴാണ് ഇതൊരു ദിവാസ്വപ്നമാണെന്ന് ആരിഫിന് മനസ്സിലായത്. എന്താ ല്ലേ..
ഈ സ്വപ്നത്തിൽ നിന്നും എഴുന്നറ്റപ്പോൾ ചില കാര്യങ്ങൾ തലയിൽകത്തി.
1- അമീറിനേ അനുസരിക്കൽ ഒരു മഈമാനിൻറ അംശമാണ്.
2- നേതൃസ്ഥാനത്ത് നിന്ന് അമീറിന് സേനാധിപനേ നൊടിയിടകൊണ്ട് സാദാ പട്ടാളക്കാരനാക്കാനുള്ള അധികാരമുണ്ട്. അങ്ങിനേ ചെയ്താൽ അരിശം തീർക്കാതേ (അല്ലാഹുവിൻറ തൃപ്തി ആണ് ആവശ്യമെങ്കിൽ) തുപ്പാക്കി എടുത്ത് പോരിനിറങ്ങണം അല്ലാതേ കൂട്ടത്തിൽ നിന്ന് കുത്തിരിപ്പുണ്ടാക്കി ആകേ ഗുലുമാലാക്കല്ല യോദ്ധാവിൻറ വഴി.....
3- സഹാബത്ത് ചെയ്ത കാര്യങ്ങളിൽ മാതൃകയുണ്ട് ഉമ്മത്തിന്.
#ഹകീം usthad #real educational വിപ്ലവകാരി
തേങ്ങയാണ്. ഹകീം ഫൈസി പഠിച്ചത് എവിടെ നിന്നാണ്?
😂😂 olakka
ചക്ക
Samastha as a whole is not a culprit but some individuals seem to have hi jacked the body and destroy such a good educational system like Wafy
Yes, now the samastha is driven by more of an egoistic mindset
അമ്പട ഭയങ്കരാ
Wafikalil chilar kallam pracharippikkunnu...Samastha Mushavara purathakkiya aale support cheyyunnavarum purath thanne..
വാഫി ഉണ്ടാക്കിയത് സമസ്തയുടെ തണലിൽ വളാഞ്ചേരി മർക്കസ് കേന്ദ്രീകരിച്ചാണ് അത് അവിടെന്ന് പുറത്തേക്ക് കൊണ്ട് പോയി സ്വന്തം അകൗണ്ടിലാക്കാൻ നോക്കിയാൽ പിടിച്ച് പുറത്തിടലാണ് ചെയ്യേണ്ടത് പിന്നെ സുന്നി വിശ്വാസ ധാരയിലൂടെ തന്നെ പോവണം അത് മാറ്റാൻ സമ്മതിക്കില്ല അതാണ് ഒരു പ്രശ്നം പിന്നെ ഇതിനൊക്കെ പണം സർക്കാർ കൊടുക്കുന്നതല്ല പണം സമസ്തക്ക് കീഴിൽ നടക്കുന്നത് കൊണ്ട് ജനങ്ങൾ സുന്നികൾ കൊടുക്കുന്ന പണം കൊണ്ടാണ് വാഫി കുട്ടികൾ ഭക്ഷണം വസ്ത്രം പഠനം താമസം ചികിൽസ എല്ലാം സൗജന്യമായിട്ട് കിട്ടുന്നത് അദ്ധ്യപകരുടെ ശംബളം അടക്കം സുന്നിക്കളെ പണം അത് സമസതയോടു ള്ള വിശ്വാസം കൊണ്ട് നടന്നു പോവുന്നതാണ് അല്ലാതെ ഹക്കീം ഫൈസി ഉസ്താദിനെ മാത്രം കണ്ട് കൊടുത്തതല്ല
നിങ്ങൾ ഇരുന്നു ചർച്ച ചെയ്യുന്നതല്ല കാര്യങ്ങൾ സമസ്തയിൽ വിദ്യാസമ്പന്നരായ ഒരുപാട് പണ്ഡിതന്മാരുണ്ട് ഡോക്ടർമാർ ഉണ്ട് എൻജിനീയർമാർ ഉണ്ട് വിദ്യാസമ്പന്നൻ ധാരാളമുണ്ട് അയാൾ കൊണ്ടുവന്നു എന്ന് പറയുന്നത് തെറ്റാണ് ഈ വിദ്യാഭ്യാസ കോഴ്സുകൾ കൊണ്ടുവന്നത് സമസ്തയാണ് അതിൻറെ തലപ്പത്ത് അയാളിരുന്നു എന്ന് മാത്രമേ ഉള്ളു ഹുദവി കോഴ്സുകൾ കൊണ്ടുവന്നത് ആളാണോ നിങ്ങൾ എന്താണ് കണ്ണടച്ച് ഇരുട്ടാക്കുന്നത് പെൺകുട്ടികൾക്ക് ഇങ്ങനെയുള്ള ഒരു കോഴ്സ് കൊണ്ടുവന്നത് സമസ്തയാണ് ഒരുപാട് കോളേജുകൾ സമസ്തക്ക് നിലവിലുണ്ട്
Towards the synthesis of knowledge..
WAFY 💝
ഇപ്പോൾ സമസ്തയിലുള്ള പ്രധാന നേതാക്കളിൽ പലരും മതത്തിലപ്പുറം സംഘടനക്ക് വിധേയപ്പെടണം എന്ന് ചിന്തിക്കുന്നവരാണ്. പ്രവർത്തകരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മുൻകാല പണ്ഡിതന്മാർക്ക് ദൈവ ഭയവും സാമുദായിക ഐക്യവും ആയിരുന്നു ലക്ഷ്യമെങ്കിൽ ഇന്ന് സമ്പത്തും സ്ഥാനവും ആഗ്രഹിക്കുന്നവരാണ്.
Porali shajiyano
@@zainulashiq9705 എന്ന് താങ്കൾക്ക് കരുതാം
ഏതായാലും നിന്റെ യുക്തിവാദി നേതാവ് ഹമീദ് അമ്പലക്കടവിന്റെയും സത്താറിന്റെയും പാർട്ടിയുടെ പോരാളി ഷാജി അല്ല
അങ്ങനെ ഉണ്ടെക്കി അത് ജനം മനസിലാക്കി അവരെ പുറത്താക്കൽ അനിവാര്യമാണ് . കാരണം ഇത് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നല്ല ഒരു മത സംഘടന ആണ് .
@@Mktvibe അത് നടക്കരുത് എന്ന് ആഗ്രഹിക്കുന്ന എരപ്പൻ ഹമീദും സത്താറും ഉള്ളപ്പോൾ ഇത് നടക്കാൻ പോകുന്നില്ല
അതാണ് ശരി.എന്തിനും പണം.രാഷ്ട്രീയ നേട്ടം.അനികള മൗനി കളായ് പിടിച്ചു വക്കുക.വിദ്യാഭ്യാസം കൂടിയാൽ ആളുകൾ സമസ്ത വിടുമോ എന്ന ഭയം അങ്ങിനെ തുടരുന്നു.vaafikalum ഹുദവികളും നല്ല ജോലികൾ നെഡ്ന്നതും ചിലർക്ക് സഹിക്കുന്നില്ല.
അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടിയുട്ടുഡെങ്കിൽ അത് സമസ്ത ഒന്നുകൊണ്ട് മാത്രമാണ്
എന്ത് പറഞ്ഞ് ന്യായീകരിച്ചാലും
ഇത്രയും കോളേജുകൾക്കിടയിൽ ,ഇത്രയും അറബി ബിരുദങ്ങൾക്കിടയിൽ. വാഫി ഒരു ചർച്ചയായെങ്കിൽ അത് ഹക്കിം ഫൈസിയുടെ കഴിവ് തന്നെയാണ്.
സമസ്തയുടെ ഈ വിഷയത്തിലുള്ള. തിരുമാനത്തോട് വിയോജിപ്പുണ്ട്
മുസ്ലിം സൈന്യം യർമൂക്ക് യുദ്ധത്തിൽ ലോക ശക്തിയായ Byzantine നേരിടുന്ന സമയത്ത് ഖലീഫ ഉമർഹത്താബ് (റ) ഏകപക്ഷീയമായി ഖാലിദ് ബ്നു വലീദിനേ (റ) സൈനിക നേതൃസ്ഥാനത്ത് നിന്നും ഒരറിയിപ്പും നൽകാതേ നീക്കി പകരം മറ്റൊരാളേ സൈനിക നേതാവാക്കി.
ഇതറിഞ്ഞ ഖാലിദ്ബ്നു വലീദ് അസ്വസതനായി പത്രസമ്മേളനം നടത്തി പറഞ്ഞു " പിരിച്ചു വിട്ടത് എന്ത് കാരണത്തിനാണ് എന്ന് എന്നോട് പറയാതേ എന്നേ കേൾക്കാതേ ഏകപക്ഷീയമായി പിരിച്ച് വിട്ടത് അനീതിയാണ്. നാണം കെട്ട പണിയല്ലേ ഇതൊക്കേ.......
അവസാനം ഗത്യന്തരമില്ലാതേ രാജിസമർപ്പിക്കുമ്പോൾ പ്രതിഷേധമായി തൻറ വിശ്വസ്തരായ പട്ടാളത്തിലേ 118 ജനറൽ മാരേ കൊണ്ടും രാജിവെപ്പിച്ച് അരിശം തീർത്തു. യുദ്ധമുഖത്ത് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുമെന്ന് പരസ്യമായി ഉറക്കേ പറയുകയും യുദ്ധത്തോട് സഹകരിക്കാതിരിക്കാൻ തൻറ ജനറൽമാരേ രഹസ്യമായി ശട്ടം കെട്ടുകയും ചെയ്തു
മുഴുവൻ പട്ടാളക്കാരിൽ നിന്നും ഒപ്പ് ശേഖരം നടത്തി ഉമറിൻറ അടുത്ത് പറഞ്ഞയച്ച് പിരിച്ചു വിട്ട തീരുമാനം പിൻവലിപ്പിക്കാൻ സമ്മർദ്ധം ചെലുത്തി. ഞാനാണ് ഇസ്ലാമിക സൈന്യത്തേ ഇത്തരത്തിൽ വളർത്തി ആധുനികവൽകരിച്ചത് അതിനുള്ള അസൂയയാണ് ഉമറിനും മുശാവറക്കും എന്ന് നാട്ടുകാരോടും സൈനികരോടും പറഞ്ഞ് പരത്തി. എന്നേ കേൾക്കാതേ എന്നേ പിരിച്ച് വിട്ട ഉമർ എന്ത് അമീറുൽ മുഅമിനീനാണ് എന്ന് പിച്ചും പേയും പറയാൻ തുടങ്ങി.
ഞാൻ സുന്നിയാണ്, ഞാൻ മുസ്ലിമാണ്, ഞാൻ വഹ്ഹാബി ജമാഅത്ത് ആശയക്കാരനല്ല അങ്ങിനേ ആണെന്ന് എന്നേകണ്ടാൽ തോന്നുമോ എന്നൊക്കേ നാഴികക്ക് 39 വട്ടം പറയാനും തുങ്ങി
" എന്നിട്ടരിശം തീരാഞ്ഞിട്ടവനപ്പുര ചുറ്റും ഓടി നടന്നു" എന്ന കുഞ്ജൻ നമ്പ്യാരുടേ ഈരടികൾ ഉറക്കേ കേൾക്കാമായിരുന്നു അവിടേ.....
പെട്ടെന്ന് അലാറം അടിക്കുന്നത് കേട്ട് ഞാൻ ഞെട്ടിയുണർന്ന് നോക്കുമ്പോൾ സമയം വൈകീട്ട് 5മണി. അപ്പോഴാണ് ഇതൊരു ദിവാസ്വപ്നമാണെന്ന് ആരിഫിന് മനസ്സിലായത്. എന്താ ല്ലേ..
ഈ സ്വപ്നത്തിൽ നിന്നും എഴുന്നറ്റപ്പോൾ ചില കാര്യങ്ങൾ തലയിൽകത്തി.
1- അമീറിനേ അനുസരിക്കൽ ഒരു മഈമാനിൻറ അംശമാണ്.
2- നേതൃസ്ഥാനത്ത് നിന്ന് അമീറിന് സേനാധിപനേ നൊടിയിടകൊണ്ട് സാദാ പട്ടാളക്കാരനാക്കാനുള്ള അധികാരമുണ്ട്. അങ്ങിനേ ചെയ്താൽ അരിശം തീർക്കാതേ (അല്ലാഹുവിൻറ തൃപ്തി ആണ് ആവശ്യമെങ്കിൽ) തുപ്പാക്കി എടുത്ത് പോരിനിറങ്ങണം അല്ലാതേ കൂട്ടത്തിൽ നിന്ന് കുത്തിരിപ്പുണ്ടാക്കി ആകേ ഗുലുമാലാക്കല്ല യോദ്ധാവിൻറ വഴി.....
3- സഹാബത്ത് ചെയ്ത കാര്യങ്ങളിൽ മാതൃകയുണ്ട് ഉമ്മത്തിന്.
ഹക്കീം ഫൈസി ഒറ്റക്ക് ഉണ്ടാക്കിയതല്ല അങ്ങനെയാണെങ്കിൽ ഹുദവി - റഹ്മാനി - ദാരിമി ഫൈസി എല്ലാം ആര് ഉണ്ടാക്കിയതാ ഒന്നു പോടൊ കുരുടൻ ആനയെ കണ്ട പോലെയാണ് നീ സമസ്തയെ കാണുന്നത്
ഹകീം ഉസ്താദ് വ്യക്തിയാണ്.
സമസ്ഥയുടേ സമസ്ഥ പ്രവർത്തകരുടേ വിജയമാണ്.
അതിൽ നല്ലൊരു പക് ഹഖീം ഫൈസിയും ഉണ്ട് എന്ന് മാത്രം.
അല്ലാണ്ട് സമസ്ഥക്ക് മുകളിലല്ലാ ആരും..
സമസ്ഥക്ക് നിയമങ്ങളുണ്ട്..ആ നിയമത്തിനപ്പുറത്തേക്ക് ആരും വരണ്ടാ..
സമസ്തയാണ് വാഫി തുടങ്ങിയത് ചരിത്രം പഠിക്കു...
@@muhsinmuhammed9053 ജനങ്ങൾക് അറിയാം ഇനി ഹകീം ഉസ്താദ് ന്റെ വിശാലമായ intelligence കൊണ്ടു തന്നെയാണ് വാഫി ഇത്ര വളർന്നത് അല്ലെങ്കിൽ സമസ്തയുടെ മറ്റു സ്ഥാപനങ്ങളെ പോലെ ആവുമായിരുന്നു
സംഘടനകളും നേദൃത്വവും അവരുടെ ഗുണങ്ങളും സ്വഭാവങ്ങളും ജനങ്ങൾ അറിയട്ടെ അവരിൽ തിരിച്ചറിവ് ഉണ്ടാവട്ടെ
പൊതു ജനം സത്യം മനസ്സിലാക്കട്ടെ
വാഫി സമസ്തയെ പറ്റിയുള്ള നിരീക്ഷണം വളരെ ശരിയാണ്.
വാഫിയല്ല കോപി
കൃത്യമായ നിരീക്ഷണം
സമസ്തയുടെ കീഴിൽ ഉള്ള ഒരു സംവിധാനം ആണ് വാഫി വാഫിയ
അത്കൊണ്ട് സമസ്തയുടെ നിർദേശം അനുസരിച്ചു മുന്നോട്ടു പോകണം ഇല്ലെങ്കിൽ നടപടി ഉണ്ടാകും
എന്താണ് ഈ നിർദ്ദേശം...?
അതൊന്ന് കേൾക്കട്ടെ...?
തേങ്ങാ കുല ഉണ്ടാകും...
@@ashrafmanoor8356ഇത് തന്നെ മൊത്തം പ്രശ്നം
@@muhammedmusthafa6231 നീ ആര് കോടതിയോ?
ഇത് സമസ്തയിലെ അധികാര മോഹം ഉള്ള ഹമീദ് ഫൈസി, ഹംസക്കുട്ടി മുസ്‌ലിയാർ ടീമിൻ്റെ കളിയുടെ ഭാഗമാണ്. വാഫി മുന്നോട്ട് പോയാൽ ഇവരെ പോലുള്ള വെറും മൊല്യർ മാർക് ഭാവിയിൽ വലിയ വില ഉണ്ടാകില്ല എന്ന അസൂയയില് നിന്നും ഉണ്ടായതാണ് എന്ന് സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ പാണക്കാട് കുടുംബത്തിന് സമൂഹത്തിൽ ഉള്ള വലിയ സ്ഥാനം കുറക്കാൻ ജിഫ്രി തങ്ങളെ പൊക്കി പിടിക്കുന്നു.
its a big point....
Enthokkeyo adichirakkuvanallo 😅
ഇതാണ് best ടീം... നിഷാദ്, അജിമ്സ്, ദാവൂദ്. സ്മൃതി anchor എന്ന നിലയിൽ ശോഭിച്ചേക്കാം. പക്ഷെ out of ഫോക്കസിന് suitable അല്ല.
Prethyekich samsathakk ethire parayumbol lle
This team🔥
Dear Team
Service has been restored
Islamist team...
ദാവൂദിനെ പോലുള്ള മത രാഷ്ട്ര വാദിയെ ഒക്കെ ഇരുത്താതെ മതേതര സ്വഭാവം ഉള്ള ആളുകളെ ഉൾപ്പെടുത്തണം ... ടി ജി മോഹൻദാസിനെ ജനം ടീവിയിൽ കാണുമ്പോൾ ഉള്ള ഫീലിംഗ് ആണ് ഇയാളെ കാണുമ്പോൾ
Samastha ❤️❤️❤️❤️
സമസ്ത നമ്മുടെ ആദർശ ഖിബിലയാണ് എന്ന് ഉസ്താദ് എപ്പോഴും പറയും ... ഇപ്പോഴും ആ അഭിപ്രായത്തിന് മാറ്റം വന്നിട്ടില്ല ... പക്ഷെ സമസ്തയുടെ ചില നേതാക്കൾക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ആദർശ വിശുദ്ധിയിൽ സംശയമാണ് ......തീര്തും വ്യക്തി വിരോധം തന്നെയാണ് അത് ... ഈഗോ യും വ്യക്തി വിരോധങ്ങളും സമസ്ത എന്ന വിശുദ്ധ പ്രസ്ഥാനത്തെ നശിപ്പിക്കാൻ നിങ്ങൾ ഉപയോഗിക്കരുത് ... cic ye വെറുതെ വിടൂ ... അത് അതിന്റെ ജൈത്ര യാത്ര തുടരട്ടെ ....
ജമാഅത്തിന്റെ Alc സംവിധാനം സുന്നി വിഭാഗ ഏറ്റെട്ടത്തപ്പോൾ സംശയിച്ചുനിന്ന ഭൂരിപക്ഷ o സമന്വയ വിദ്യഭ്യാസത്തിലേക്ക് ഒഴുകി. വളരെ നല്ലത്. പരപ്പ് കൂടുമ്പോൾ ആഴം കുറയുമെങ്കിലും പരന്ന വായന മാറിയ സമൂഹത്തിന് ഗുണകരമാണ്. മാറ്റo യുവത്വം ഏറ്റെടുക്ക മ്പോൾ മുതിർന്നവർ കുട്ടികളുടെ തോന്നിവാസമായി കരുതിയാൽ ......
രാജീവ് ഏട്ടനെ തിരിച്ചു കൊണ്ട് വരിക
ഹക്കീം ഫൈസിക്ക് അറിവ് നൽകിയത് സമസ്തയാണ്.
Alla en ippo arelum paranjoo
Ariv ulla oru society varatte athin ippo ena prashnm
😄😂😂😂😂😂😂🤣🤣🤣🤣🙏🙏🙏🙏🙏🙏🙏
അതെപ്പോ ?
Athond veettil irikkano🤔
ദാവൂദ് സാഹിബ് അറിയാതെ പറയരുത് ഒരു വിഷയം പറയുമ്പോൾ മിനിമം അതിനെക്കുറിച്ച് ഒരു ധാരണ എങ്കിലും വേണം അത് പോലും ഇല്ലാത്ത.... എന്ത് പറയാൻ
പ്രസിദ്ധീകരണങ്ങൾ ഉസ്താദുമാരുടെ നിയന്ത്രണത്തിൽ വെക്കാൻ പറഞ്ഞത്
പഠിക്കുന്ന കുട്ടികൾ എല്ലവായിച്ച് പഴച്ച് പോകണ്ട എന്ന് കരുതിയാണ് ഇനി ജാമിദ
മാരും ഷൗക്കത്ത് അലി മാറും ഉണ്ടായിക്കൂടാ എന്ന് കരുതിയാണ് അതിനു ഇത്ര അതികം ചിന്തിക്കേണ്ട ആവശ്യമെന്നും ഇല്ല
നമ്മുടെ വീട്ടിൽ എന്തെല്ലാം കീടനാശിനികൾ കൊണ്ടുവരുന്നുണ്ട് കുട്ടികൾ എടുക്കുന്നത് നോക്കണേ
അവർ കാണരുത്
അവർക്ക് കിട്ടാത്തിടത്ത് വെക്കണ എന്നെല്ലാം പറയുന്നത് അവരോട് ബ്രഷ്ട്
കൽപിച്ചിട്ടണോ
ഇങ്ങിനെ പലതും നമ്മുടെ വീട്ടിലും നാട്ടിലും ഇല്ലേ.....
ജമാഅത്തുകാരുടെ ഇഷ്ടക്കാരനായ പുറത്താക്കിയതിന് ജമാഅത്ത് കാർക്ക് വിഷമം ഉണ്ടാവും
Nee enth thengaya parayunnath
അമ്പലക്കളവിനെ സമസ്തയിൽ നിന്ന് പുറത്താക്കിയോ ബ്രോ... 😂
അതാണ് ഒരു മേശക്ക് ചുറ്റുഠ ഇരുന്ന് പറഞ് തീർക്കാനേ ഉള്ളൂ ഇത് ഇപ്പോൾ പരസ്പരഠ കുറ്റഠ പറഞ് മൊത്തഠ ചർച്ചയാക്കി നാറ്റിച്ചു
❤god, idiya
കഴിവും ലോക പരിജയ വുമുള്ള വ്യക്തികളോട് ചിലർക്കുള്ള ഈഗോ
തേങ്ങയാണ്. അദ്ദേഹം വഹാബിസം വളർത്തുന്നു.
@@Aburushada. താങ്കൾക് തേങ്ങയോട് ഇത്രക്ക് അധികം ഇഷ്ടമോ.
സമസ്തയുടെ കുറേ ബിരുദങ്ങൾ വേറെ ണ്ടല്ലോ.. ഇല്ലേ ? അതൊന്നും ആർക്കും അറിയപോലും ഇല്ല .. കാരണം ? അവിടത്തെ സിലബസിന്റെ പോരായ്‌മ തെന്നെ..വാഫി എന്ത്കൊണ്ട് ശ്രദ്ധിക്കപ്പെട്ടു? അത് ഈ പറഞ്ഞ ഹകീം ഫൈസി യുടെ കഴിവ് കൊണ്ട് മാത്രമാണ്. വാഫി പോലീസ് കാര് വരെ ഉണ്ട്. ആടുജീവിതം എന്ന നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് ഈ ഉസ്താദിന്റെ തന്നെ മകൻ സുഹൈൽ വാഫി ആണ് . ഇതൊക്കെ നമുക്ക് അഭിമാനിക്കാനുള്ളതല്ലേ ? അതല്ലാ ഇനിയും തള്ളുകഥകൾ മാത്രം കേട്ട് അന്തം കമ്മികളായി ജീവിക്കണോ
ഏതൊരു സംഘടനക്കു പ്രസ്ഥാനത്തിനും മൊക്കെ അതിൻറെ തായ്നിയമ സംവിധാനങ്ങൾ ഉണ്ടാകുംഅതിൽ നിന്നു കൊണ്ട് വ്യക്തികളുടെ താൽപര്യങ്ങൾതീർച്ചയായും അത് വെറുക്കപ്പെടേണ്ട തന്നെയാണ് അത് തന്നെയാണ് സമസ്തസമസ്തയുടെ ഭാഗത്തുനിന്നാണ് ശരി
മീഡിയ വൺ ചാനലിലകത്ത് അൽപ്പമെങ്കിലും തലയിൽ ആൾപാർപ്പുള്ളവർ ഉണ്ടാകുമെന്ന് കരുതിയ ഞാനാണ് കുറ്റക്കാരൻ.
ഒരു ലക്ഷ്യം, സമുദായം, പാരമ്പര്യം, ഇതോടൊപ്പം പുരോഗതി....
ഇതൊക്കെ നിലനിർത്തി ഉന്നതി കൈവരിക്കണമെങ്കിൽ ചില അതിർ വരമ്പുകൾ ആവശ്യമാകുമെന്ന LKG സ്റ്റുഡൻ്റിൻ്റെ അന്തം പോലുമില്ലാത്തവൻ്റെ ചർച്ച.
- മലയാളിക്ക് നാണം -
അല്ലെങ്കിലും മേപ്പുര ഉള്ളവനല്ലേ തീപ്പൊരി പേടിക്കേണ്ടതുള്ളു...
എല്ലാം ശുഭം മീഡിയ വൺ കുത്തിത്തിരുപ്പ്.
ഉദാഹരണം.1.ഞാൻ ഡിഗ്രിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സിലബസ് അനുസരിച്ച് ഫെമിനിസം പഠിപ്പിക്കുന്നതിൽ സമസ്ത ഉസ്താദ്മാർ പറയുന്നത് യൂണിവേഴ്സിറ്റി കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല എന്നാണ്.പഠിക്കുന്ന കുട്ടികൾ കൺഫൂഷണിലാകും.
പാരമ്പര്യ വാദവും
പുതിയ കാലവും
തമ്മിലുളള ഏറ്റ്മുട്ടലാണ് ഇത്...🤒🤒
എല്ലാ കാലത്തും ഒരു വിഭാകത്ത പഠനത്തിൽ നിന്നും പിന്നോട്ടടിക്കാൻ പറ്റില്ല.vaafikalum ഹുടവികളും പഠിച്ചു മുന്നോട്ട് പോകുന്നു.സമസ്ത c m um മക്ബറയു മായി കറങ്ങുന്നു.ഹകീം ഫൈസി മുന്നോട്ടു പോകു.അല്ലാഹു സഹായിക്കും
Ok abdurahman tp😂
ഇദ്ധേഹത്തെ എപ്പോഴോ എടുത്ത് പുറത്തിടാത്തതിനാലുള്ള കുഴപ്പമാണ് ഇപ്പൊ നടക്കുന്നതെല്ലാം . "സമസ്തക്കാർക്ക് തന്നെ അറിയാം അവർക്ക് ഇതിൽ ഇടപെടാനുള്ള റൈറ്റില്ല"
ഇതൊരു സമസ്തക്കാരന്റെ വായയിൽ നിന്നും വരില്ല
ഏതൊരു സ്വകാര്യ സ്ഥാപനത്തിനും വേണ്ടതാണ് നടത്തിപ്പിനുളള പണവും പഠിക്കുന്ന വിദ്യാർത്ഥികളും കേരളത്തിലെ മുഴുവൻ മുസ്ലിം വിഭാഗത്തിനും സംഘടനകളുണ്ട് . എല്ലാ സംഘടനയിൽ പെട്ടമുസ്ലിമും ഇസ്ലാമികമായി തങ്ങളുടെ ആശയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലേക്കേ സ്വന്തം മക്കളെ പമിക്കാനയക്കൂ അത് പോലെ തങ്ങളുടെ ആശയങ്ങൾ അനുസരിച്ച് നടക്കുന്ന സ്ഥാപനങ്ങളിലേക്കേ കാര്യമായി സഹായിക്കൂ .
ഇനി പറയൂ ഹക്കീം ഫൈസിയുടെ ഈ സ്ഥാപനങ്ങൾക്ക് ഇവ രണ്ടും ലഭിച്ചത് എവിടെ നിന്ന് ഒരു ഉത്തരമേയുള്ളൂ Ek സ്മസ്തയിൽ നീന്ന് മാത്രം. A P അബൂബക്കർ മുസ്ലിയാരെപ്പോലെ സ്വന്തമായി ഒരു സംഘടനയുണ്ടാക്കുക എന്നത് അസാധ്യമാണെന്ന തിരിച്ചറിവ് ഉണ്ടായതിനാലാവാം സമസ്തയുമായുള്ള ബന്ധത്തിന്റെ ഓരോ ചെറിയ ഞെട്ടും ബോൾ ട്ടും ഊരി തുടങ്ങി , വലിയവ ഊരാൻ തുടങ്ങിയപ്പോൾ കാവൽക്കാർ പിടിച്ചു പുറത്തിട്ടു ഇനി രാഷ്ട്രീയ ക്കാർഡ് ഇറക്കി ഷാജി മാരുടെ ബലത്തിൽ നിൽക്കാനാവുമോ എന്ന ശ്രമത്തിലാണ് കണ്ടറിയാം.
ഒഴിവ് കിട്ടുമ്പോൾ സമസ്തയുടെ വലിപ്പം ഒന്നറിയാൻ ശ്രമിക്കണമെന്നറിയിക്കുന്നു - ആയിരക്കണക്കിനു ഹക്കീം ഫെസിമാരേയും അതിലും വലിയ വരേയും അവിടെകാണാം.
സമസ്ത യേയും ഹക്കീം ഫൈസിയേയും തുലനം ചെയ്യുന്നവർക്ക് .
ആയിരത്തിൽ പരം മഹല്ലുകൾ | പതിനായിരത്തിൽ പരം മദ്റസ ഒരു ലക്ഷത്തിലധികം അധ്യാപകർ പത്ത് ലക്ഷത്തോളം വിദ്യാർത്ഥികൾ (വർഷങ്ങളായി ) വർഷം വർഷം വിവിധ സ്ഥാപന ങ്ങളിൽ നിന്നും ബിരുദം വാങ്ങി ഇറങ്ങുന്ന പണ്ഡിതർ ഗൾഫ് രാഷ്ട്രങ്ങളിൽ പോലും പ്രവർത്തിക്കുന്ന കിടയറ്റ സംഘടനാ സംവിധാനം ഏത് കേഡർ പാർട്ടികളേയും വെല്ലുന്ന വിദ്യാർത്ഥി പ്രസ്ഥാനം എല്ലാത്തിനും ഉപരി ആത്മാർത്ഥതയും അച്ചടക്കവുമുള്ള അണികൾ ഇതൊക്കെ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാ എന്ന് മാത്രം ഉണർന്നു.
ua-cam.com/video/QuSB3DNhycQ/v-deo.html
Media one ന്റെ ഉള്ളിലുള്ള ജമാഅത്ത് ആശയം ഉണ്ടല്ലോ അത് ഞങ്ങൾ ക്ക് മനസ്സിലാകുന്നുണ്ട്
അവസരം ഉള്ളത് കൊണ്ടാണ് എല്ലാവർക്കും വളരാൻ പറ്റൂ അതിന്റെ തെളിവാണ് ഹക്കിം ഫൈസിയുടെ വാഫിയ എന്ന സ്ഥാപനത്തിന്റെ വിജയം അതിനെ ഇഷ്ടപെടാത്ത ചില വയസ്സന്മാർ അതിലുണ്ട് തനെയുമല്ല സിപിഎം സമസ്തയുമായി അടുക്കാൻ ശ്രമിക്കുന്നുണ്ട് അവർക്ക് സഹിക്കുന്നില്ല മുസ്ലിം വളർച്ച വിദ്യാഭ്യാസസ്ഥാപനം കൊടുക്കാതെ ഇരുന്നിട്ടും മുസ്ലികൾ പഠിക്കാൻ തെയ്യാറായിട്ട് നിൽക്കുന്നു എന്തായാലും സമൂഹത്തിൽ തന്റേടം കഴിയും പക്വതയുള്ളവർ കാര്യങ്ങൾ തീരിച്ചറിയുക
സലാം പറയുക എന്നാൽ വെറും മാനുഷികമായ അഭിവാദ്യം മാത്രമല്ല... വിശ്വാസപരമായ അർത്ഥതലങ്ങൾ ഉണ്ട് അതിന്... അത്കൊണ്ടാണ് വിശ്വാസങ്ങളിൽ വൈരുധ്യം ഉള്ളവരോട് അത് പറയരുതെന്ന് നിഷകർഷിക്കുന്നത്... അതിനർത്ഥം അവർക്ക് മാനുഷിക പരിഗണന കൊടുക്കണ്ട എന്നല്ല 😂 അഭിവാദ്യങ്ങൾ വേറെ പല തരത്തിലും ആവാലോ...
Wafy way🔥
സമസ്ത 100% സെരിയാണ്💚❤️🌹🌹
പെൺകുട്ടികളുടെ വിദ്യാഭ്യാസം നശിപ്പിക്കുന്നതിനു സമസ്തയുടെ നിലപാട് ആണ് ശരി. വിവരമുള്ളവർ ഹക്കീം ഫൈസിയാണ് ശരി എന്ന് പറയും.
Aadhyam ath sherik ezhthan padikk
@@mubashirmubu3166ആദ്യം നീ മലയാളത്തിൽ എഴുതാൻ പഠിക്ക്
@@chipdu1832 athu sari
@@mubashirmubu3166 seri ikka inj parayumbole
Kalam marumbol padanam purogamikkanam allenkil aathunika kalathulla kithab paribalanam thudarnnu kondeyirikkum inshaallah
കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് മനസിലാക്കിയില്ലെങ്കിൽ ഒന്നാകെ മുങ്ങിപ്പോകുമെന്നു മനസ്സിലാക്കുക
Samastha ❤
ജമാഅത്തുകാരുടെ ഇഷ്ടക്കാരനായ ഹക്കീം ഫൈസിയെ പുറത്താക്കിയതിൽ ജമാഅത്ത്കാർക്ക് വിഷമം കാണും എന്തിനാണ് Oഅബ്ദുല്ല യെ ജമാഅത്ത് കാർ സംഘടനയിൽ നിന്ന് ചവിട്ടി പുറത്താക്കിയത് മീഡിയവൺ ചർച്ച ചെയ്യുമോ🥰
കന്നതിരിവു കാണിക്കാനുള്ള വേദി അല്ല ജാമാഅത്
Samastha 💯💯💯
💫💫💫
വന്ത്യറയ പണ്ഡിതരെ നിന്ദിച്ചു മൊന്നോട് പോകാം എന്ന് അരം വിചാരിക്കേണ്ട.
*⛔ഹകീം ഫൈസിക്ക് ചുവട് പിഴച്ചത് എവിടെ?⛔*
പഴയ തറവാട് വീട് അറ്റകുറ്റപ്പണികൾ നടത്തി പുതുക്കുന്നതിനേക്കാൾ നല്ലത് പുതിയൊരു വീടുണ്ടാക്കലാണ് എന്ന് പൊതുവെ ആളുകൾ പറയാറുണ്ട്. ഇതിന്നെ അന്വർഥമാക്കുന്നതാണ് സമസ്ത സി.ഐ.സി വിവാദം.
സമസ്തയെയോ, അതിന്റെ സ്ഥാപിത ലക്ഷ്യത്തെപ്പറ്റിയോ വിസ്മരിച്ചുകൊണ്ടുള്ള യജ്ഞമായിപ്പോയി ഹകീം ഫൈസിയുടേത്. ഉമ്മത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന സംരംഭങ്ങൾക്ക് ആത്മാർഥമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്ന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കോ പരിവർത്തിപ്പിക്കാവുന്ന ഘടനയല്ല സമസ്തയുടേത് എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവും.
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉയരാനും അഭിവൃദ്ധി പ്രാപിക്കാനും എന്തെല്ലാം വഴികളുണ്ടോ അതെല്ലാം മുടക്കുക എന്നത് സ്ഥാപിത ലക്ഷ്യമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. അവിടെ ഖുർആനെക്കാൾ പ്രാമുഖ്യം തള്ളു കഥകൾക്കാണ്. സ്വീകാര്യതയും അംഗീകാരവും തള്ളു വീരന്മാർക്കാണ്. സ്വഹീഹായ ഹദീസുകളേക്കാൾ സ്വീകാര്യത വാറോലകൾക്കും കെട്ടുകഥകൾക്കുമാണ്.
ഏതൊരു സമൂഹത്തിന്റെയും പുരോഗതിക്ക് വലിയ തോതിൽ പങ്ക് വഹിക്കുന്നവരാണ് സമൂഹത്തിന്റെ നേർ പകുതിയായ സ്ത്രീകൾ. എന്നാൽ സ്ത്രീകൾ എഴുത്ത് പഠിക്കാൻ പാടില്ല എന്നതാണ് " ബഹുമാനപ്പെട്ട " സമസ്തയുടെ ഫത്‌വ.
ഉമ്മത്തിന്റെ വിദ്യാഭ്യാസമാണ് മറ്റൊരു പ്രധാന കാര്യം. എന്നാൽ മദ്റസാ വിദ്യാഭ്യാസത്തിന് ഇവർ എതിരായിരുന്നു.
മീമുന്‍ ലി മദ്റസത്തിന്‍ വ മീമു ജഹന്നമീ
ഒന്നാണ് ചങ്ങാതീ ബിലാ തവഹ്ഹുമീ
ഒരുകാലത്തും ലാ തജ്അലുല്‍ ബനീന
മദ്റസ വഴിയില്‍ യതഅല്ലമൂനാ.
മുസ്‌ലിം സമൂഹം ദീനീ ഉപദേശ നിർദേശങ്ങൾ കേൾക്കാനും പഠിക്കാനുമുള്ള വലിയ ഒരവസരമാണ് ജുമുഅ ഖുതുബ. പക്ഷെ അത് തിരിയാത്ത ഭാഷയിൽ തന്നെയാവണം എന്ന് ശാഠ്യം പിടിച്ചു.
സ്ത്രീകൾക്കും ദീനീ ഉദ്ബോധനങ്ങൾ കേൾക്കാനുള്ള അവസരമാണ് ജുമുഅ ഖുതുബ. പക്ഷെ അതും ഹറാമാക്കി.
മാനവരാശിയുടെ ഹിദായത്തിനായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുർആൻ പരിഭാഷപ്പെടുത്തുന്നത് ഹറാമാക്കി.
ചുരുക്കത്തിൽ സമുദായത്തിന് ഗുണകരമായി ഭവിക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം സമുദായത്തിന് വിലക്കുകയും, സമുദായത്തെ അധഃപതിപ്പിക്കാനും അവരെ ശിർക്ക് ബിദ്അത്ത് ഖുറാഫാത്തുകളിൽ മുക്കി ദുനിയാവും ആഖിറവും നഷ്ടപ്പെടുത്താൻ എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം സമുദായത്തിന്റെ മേൽ ദീനിന്റെ ലേപലിൽ പ്രചരിപ്പിച്ചു.
ആരെങ്കിലും തിരുത്താൻ ശ്രമിച്ചാൽ അവരെ ഒറ്റപ്പെടുത്തി കുരിശിലേറ്റി ക്രൂശിച്ചു.
ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതായിരുന്നില്ല, മറിച്ച് വളരെ ആസൂത്രിതമായി നടത്തിയ കാര്യങ്ങളായിരുന്നു.
ഇതു തിരിച്ചറിയാതെ സമസ്ത നവോത്ഥാനത്തിന് ഇറങ്ങി പുറപ്പെട്ടു എന്നതാണ് അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് പറ്റിയ അബദ്ധം.
Samastha 🥰
മുബ്തദിഇനോടും ഫാസികിനോടും സലാം പറയരുത്. അത് സമസ്ത നിയമമല്ല മതനിയമമാണ്
👍👍
പാണക്കാട് തങ്ങൻമാരോട് ജനങ്ങൾക്ക് ഉള്ള സ്നേഹം അല്ലാഹു അവരുടെ മനസ്സിൽ ഇട്ടുകൊടുത്തതാണ്.
ശംസുൽ ഉലമ പുറത്താക്കിയ കാന്തപുരത്തിന്റെ ആൾക്കാർ ആയ കുഞ്ഞി കോയ തങ്ങളും മുത്തുക്കോയ തങ്ങളും എന്ത് നാടകം കളിച്ചാലും ആ സ്നേഹം കിട്ടാൻ പോകുന്നില്ല
൮ഭിചാരിയായ കുഞ്ഞാലിക്കുട്ടിയുടെ കീഴിൽ എറാൻ മൂളി നിൽക്കുന്ന തങ്ങൾ മുസ്ലീം സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു...
മൂരി ബിരിയാണി തിന്നാൻ അറിയാം തങ്ങൾമാർക്ക്😏🤒
@@advsuhailpa4443 കാന്തപുരവും അത് ചെയ്ത ആളാണ്
ലീഗിന്റെ ഏതേലും തെറ്റ് ഒന്ന് തങ്ങള് ചൂണ്ടികാണിക്കട്ടെ അപ്പൊ അറിയാം എത്രത്തോളം സ്നേഹം എത്ര ആൾക്ക് ഉണ്ടെന്ന് 😅
ഒരു കാലത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഹറാമാക്കിയ ടീം ആണ് സമസ്ഥ.
@@shandrpca “സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ ശറഇൽ മക്‌റൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു. സി.കെ. മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ.പി. അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി.”
അൽ-ബയാൻ [അറബി-മലയാള ലിപി] 1930 മാർച്ച്
“സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ദൗത്യം കുടുംബ ഭരണമാണല്ലോ. ആയിഷ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം; “സ്ത്രീകളെ നിങ്ങൾ മാളിക മുകളിൽ താമസിപ്പിക്കരുത്. അവർക്ക് എഴുത്ത് പഠിപ്പിക്കുകയുമരുത്, അവർക്ക് നൂൽ നൂൽക്കലും സൂറത്തുന്നൂറും പഠിപ്പിക്കുക.” ഇത് ഹാക്കിം (റ) ഉദ്ധരിക്കുകയും ബൈഹഖി (റ) സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ്.”
സമസ്ത 85th വാർഷികോപഹാരം, P 495
@@shandrpca ua-cam.com/users/shortsRhD61iUYB3k?feature=share
എപ്പഴാണ്
ചരിത്രം പറയടാ
@@muhammedshafi5023 ua-cam.com/users/shortsRhD61iUYB3k?feature=share
എടോ, അത് അന്തകാലത്ത് ബ്രിട്ടീഷ്
സാമ്രാജ്യത്തോടുള്ള കടുത്ത ' എതിർ
പ്പ് അറിയിക്കുക എന്നതാണ് കാര്യം,,
എല്ലാതെ ഭാഷയോടുള്ള എതിർപ്പല്ല,,
ചരിത്രം പഠിക്കണം,,, നിങ്ങളെ പോലേ
ജനം ടി വി യിൽ പോയി സമുദായത്തെ
ഉറ്റി കൊടുക്കുന്ന പ്രവൃത്തിയല്ല,,
ചെയ്തത്,, നീ,, ജ: ഇസ്ലാമിയാണങ്കിൽ
ഇപ്പോൾ ഷൂ നക്കികളോപ്പം നടന്നവരല്ല
മുൻ കാമികൾ,,,,
hakeem faizy k wafi college il jamaat Islami aashayam padipichadinn gunam undai : media one jamath chanel kattaa saport
ഒരു വലിയ മനുഷ്യൻ ഒരു കൊച്ചു കുട്ടിയെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നി.he has to be metured.never stand before media
ജിഫ്രി തങ്ങൾ daily മാധ്യമങ്ങൾക്ക് മുന്നിലാണല്ലോ😀
തങ്ങളുപ്പാപ്പയുടെ വിജയൻ സ്റ്റൈൽ പ്രെസ്സ് മീറ്റ് വേറെ ലെവൽ 💥🔥🔥
സമസ്തടെ കാര്യം അവർ നോക്കിക്കോളും, ഇത് ഒരു രാഷ്ട്രീയ വിഷയം അല്ല
വളരെ നല്ല അവലോകണം
അടുത്ത ദിവസതെ വിഷയം ഓ അബ്ദുല്ലയുമയി ബന്ധപ്പെട്ടതാകട്ടെ ധൈര്യമുണ്ടോ media one ന്ന്
സമസ്ത സമൂഹത്തെ പിറകോട്ട് കൊണ്ട് പോവുക തന്നെയാണ്.
ഹക്കീം ഫൈസി യുടെ പ്രശ്നങ്ങൾ:
1) വിവാഹ പ്രായ വിഷയത്തിലെ നിർബന്ധബുദ്ധി -
സമസ്ത :-
നിക്കാഹ് ചെയ്തവർക്ക് തുടർ പഠനം അനുവദിക്കണം എന്ന് മാത്രമാണ് പറഞ്ഞത്.
2 ) Advisory Body യിൽ നിന്ന് സമസ്ത president എന്നത് ബേധഘ തി ചെയ്ത് - CIC തിരഞ്ഞെടുക്കുന്ന ഒരു അംഗം എന്നാക്കാനുള്ള ശ്രമം നടത്തി.
3) സമസ്ത യുടെ ഉപദേശ നിർദ്ദേശ പ്രകാരം എന്നത് മാറ്റി - ഇസ്ലാമിക ആദർശ പ്രകാരം എന്നാക്കി , പ്രത്യക്ഷത്തിൽ അപകടം ഇല്ല എന്ന് തോന്നും എങ്കിലും , അപകടം കിടക്കുന്നത് ; ഇസ്ലാം എന്ന് പറഞ് തന്നെയാണ് ചേകന്നൂരിസം , മുജാഹിദ്, ജമാഅത്ത്, തുടങ്ങി സർവ്വ ബിദഇകളും , ഖാദിയാനികളും , ഖവാരിജ് കളും വന്നതും പ്രവർത്തിക്കുന്നതും.
CIC യിലെ കുറച്ച് നവ ലിബറലിസ്റ്റ് കൾ മുന്നോട്ട് വയ്ക്കുന്ന പുതിയ ഒരു ആദർഷം - അത് അപകടം ചെയ്യും
ഇനി ഇവർ പറയുന്നത് : അത് ഞങ്ങൾ തിരുത്തി എന്നാണ്
പക്ഷെ വസ്തുത അതല്ല.
2013 മുതൽ പല തവണ ചർച്ച നടത്തിയിട്ടും ഇവർ വഴങ്ങിയില്ല അവസാനം 2022 ൽ ആദ്യ നടപടി എടുത്തു. എന്നിട്ടും അംഗീകരിച്ചില്ല , പിന്നീട് മധ്യസ്ഥ ചർച്ച യിൽ - അവർക്ക് തിരുത്തുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു. ( ഒരു തരത്തിലും മക്കൾ അനുസരിക്കാതിരുന്നാൽ മാതാപിതാക്കൾ ചിലപ്പോൾ കുട്ടികളെ ശിക്ഷണ മുറയിലൂടെ അനുസരിപിക്കാറില്ലെ അത് പോലെ )
പിന്നീടും : ധാർഷ്ട്യം തുടർന്നു , പിന്നെ
അദ്ദേഹത്തെ തന്നെ പുറത്താക്കി.
ഈ വിഷയം Table indoor ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല, ( പലതവണ ചർച്ച നടന്നതാണ്)
പക്ഷെ വഴങ്ങാൻ തയ്യാറല്ലാത്തതിനാൽ - നടപടി എടുത്തു. പൊതു ചർച്ചയായതിന്റെ മുഴുവൻ ഉത്തരവാദി - CIC secretary യും, കൂടെ യുള്ള Cyber Army യും ആണ് ..
ഹകീം ഫൈസിയുടെ പേരിനു പിന്നിലുള്ള വാല് മതി അദ്ദേഹം എവിടുന്നാണ് കളരി പഠിച്ചത് എന്ന് അറിയാൻ കഴിയും.. വാഫി വഫിയ്യ സ്ഥാപനങ്ങൾ ഒക്കെ പടച്ചുണ്ടാക്കിയ സമസ്തയുടെ ലേബലിലാണ് അല്ലാതെ ഫൈസിയുടെ ലേബലിൽ അല്ല .സമസ്ത ചെയ്തത് അദ്ദേഹത്തെ അതിനെല്ലാം ചുമതലപ്പെടുത്തുകയായിരുന്നു.. വാഫിയ മാത്രമല്ല അതിന് മുമ്പ് തന്നെ 10 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന മദ്രസ സംവിധാനം സമസ്ത ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.. അതൊക്കെ കണ്ടു മാതൃക ആക്കിയതാണ് ഇവിടത്തെ വഹാബികൾ പോലും... സമസ്തയുടെ ആദർശത്തിൽ നിന്നും വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്ന് പൂർണബോധ്യം ഉണ്ടായതുകൊണ്ട് തന്നെയാണ് സമസ്ത അദ്ദേഹത്തെ പിടിച്ചു പുറത്ത് ഇട്ടത്.. ഇത് ഇന്ത്യാ മഹാരാജ്യം ആണ് അദ്ദേഹത്തിന് വേണമെങ്കിൽ കഴിയുമെങ്കിൽ അദ്ദേഹം ഒറ്റക്ക് കാണിച്ചു കൊടുക്കട്ടെ ഇതുപോലെത്തെ സംവിധാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ... മീഡിയ one വല്ലാതെ ചർദ്ദിക്കേണ്ട അദ്ദേഹത്തെ വെളുപ്പിക്കാൻ ആയിട്ട്
Thenga
സമസ്ത ✅️✅️
വഹാബികൾക്ക് ഹകീം ഫൈസിയോടുള്ള സ്നേഹം. കാള വാല് പൊന്തിച്ചാൽ അറിയാം എന്തിനാണ് എന്ന്
Hakeem ustd 💓
മുജാഹിദുകൾ പറയുന്നത് സുന്നികൾ മുസ്ലിം വിശ്വാസികൾ അല്ല എന്നാണ് , മുസ്ലിം അല്ല എങ്കിൽ പിന്നെ എന്തിന് സലാം പറയണം വഹാബി
ഈ സംഭാഷണം ഇതുവരെ ഇഷ്ടമായിരുന്നു ഇന്നത്തെ സംഭാഷം കേട്ടതോടെ ഈ മാധ്യമത്തോട് ഉള്ള എല്ലാമതിപ്പും പോയി സമസ്യ കുറിച് മദ്രസ്സയെ കുറിച്ചും നിങ്ങൾക്ക് ഒന്നും അറിയില്ല
വിഷയം പഠിക്കാതെ ചർച്ച. ലജ്ജാവഹം നടക്കേട്
Media one വിഷയ ദാരിദ്ര്യം വല്ലാണ്ട് കൂടുന്നുണ്ടോ 😇😇😇🤔
റസൂലിന്റെ കാലത്തുള്ള സംസ്തയോടാണ് എന്റെ ഐക്യദാർഢ്യം..... 😂
നിങ്ങളുടെ വിലയിരുത്തലല്ല യഥാർത്ഥ കാര്യങ്ങൾ
ഇന്ന 25 | 2 | 23 സമസ്തയുടെ ദഅ് വാ പ്രവർത്തനം എന്ന പേരിൽ മഗ് രിബാനന്തരം പള്ളിയും പള്ളി പരിസര (സ്ത്രകൾക്ക് )വും ലൈറ്റണച്ച് ഇരുട്ടിലാക്കി കൊണ്ട് പ്രഭാഷണം ( അതും പ്രവാചകന്റ മദ്ഹ് .....?!) നടത്തുന്ന കൗതുകക്കാഴ്ച്ച (തൃക്കരിപ്പൂർ ) കാണാനിടയായ അങ്കലാപ്പ് മാറിയിട്ടില്ല .....
ഇക്കൂട്ടർ ഈ സമുദായത്തെ എങ്ങോട്ടാണ് തെളിച്ച് കൊണ്ടുപോകുന്നതെന്ന കാര്യത്തിൽ .....!!!?
Karyam manssilakkadeyulla charcha cheyyaruth please
അന്തവിശ്വാസം ഉള്ള കുറെ മുസ്ലിംകൾ ഉള്ള ത് കൊണ്ട് ഈ വയസ്സന്മാർ ജീവിതം അടിപൊളി ആകും
Allathe kunjappa mla,mp aavunnond onnum alla
ആദർശ്ശേരി പള്ളി മൂലയിൽ ഖുർആനുമായി കൂടും എന്ന് പറഞ്ഞതല്ലേ... പിന്നെ എന്തിന് ഇടക്കും തലക്കും മാധ്യമങ്ങളെ കൂട്ടി ഓരോന്ന് എഴുന്നള്ളിക്കുന്നത്...
സലാം സ്നേഹിക്കുന്നവർക്കാണ്
മുശ്രിക്ക് എന്ന് വിളിക്കുന്ന മുജാഹിദും ജമാഅത്തും
സുന്നികളെ മുശ്രിക് എന്ന് വിളിക്കുന്നത് ആദ്യം
അവസാനിപ്പിക്കുക
എന്നിട്ട് ആവാം സലാം
ദാവൂദ് അതൊന്ന് യജമാനരോട് പറയു
നല്ല കൂത്ത്.. പുത്തൻ ആശയക്കാർക്ക് സലാം പറയരുതെന്നത് സമസ്ത പടച്ചുണ്ടാക്കി പഠിപ്പിക്കുന്നതല്ല.. താങ്കൾ ഇത് പറയുന്നത് മതപരമായ അറിവില്ലായ്മ മാത്രമാണ് .. ആധികാരിക ഗ്രന്തങ്ങൾ ആഴത്തിൽ പഠിക്കുക.. കാര്യം മനസിലാകും..😘
വാഫി വഫിയ കോളേജുകൾ സമസ്ത നേരിട്ട് നടത്തിയാൽ കുളമാകും. സമസ്തയുടെ മദ്രസ സിലബസ് പോലെയാകും.
samastha kurachu nideshangal koduthu enn paranju! avayellam ariyaan enthaan oru vazhi ??
Never ever change.
സ്ത്രീ വിദ്യാഭ്യാസ സംവിധാനങ്ങൾ .
വഫിയ്യ മാത്രമല്ല.
ഫാളില/ ഫളില/ റാളിയ / മഹ്ദിയ/ സഹ്റവീയ്യ .... Etc എല്ലാം ഇത്തരം ladies course കൾ ആണ് .
സമസ്ത
സ്ത്രീ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് എതിരാണ് എന്ന് വരുത്തി തീർക്കാർ ശ്രമിക്കുന്നതും , കരച്ചിലും :- പൊതു സമൂഹത്തിന്റെ സഹതാപ തരംഗം പിടിച്ചു പറ്റാനുള്ള ഗിമ്മിക്ക്.
അതല്ലെങ്കിൽ : സമസ്ത നിർദ്ദേശം അംഗീകരിച്ച്, തെറ്റ് തിരുത്തി CIC secretary ആയി തുടരാൻ സാധിക്കുമായിരുന്നു.
സമസ്ത സ്ഥാപിച്ച് അടിൽ ഓരു ജോലി ക്കരൻ
*തമസ്ത*
👏👏👏👏
Wafy wafiyya still alive, we can forward accademically and financially
👍🏿
വാഫി, വഫിയ ഹകീം ഫൈസിയുടെ ഉത്പന്നമാണ്, അതിനെ എങ്ങിനെ വിൽക്കണമെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
ഒരു വ്യക്തിക്ക് മാത്രം ഒന്നും ചെയ്യാനാവില്ല
@@noorulirfan8351 അദ്ദേഹം ചെയ്ത് കാണിച്ചു
അല്ല.വാഫി വഫിയ്യ .സമസ്തയുടെ താണ് അത് സമസ്ത തന്നേ നയിക്കട്ടെ.'
Samastha faced now some egoestic problem..
Education is only solution to come up
ഹകീം ഉസ്താദിനെ പുറത്താക്കാൻ ഉത്സാഹിക്കുന്ന സമസ്തയിലെ ചില വ്യക്തികളോട് :
നിങ്ങൾ എന്താണ് ഈ സമൂഹത്തിന് വേണ്ടി ഇതുവരെ ചെയ്തത്...??
എവിടെയൊക്കെ കുളം കലക്കാൻ പറ്റുമോ അവിടെയൊക്കെ ഈ മൗദൂദി ചാനൽ ഉണ്ടാവും.
ചില തുരപ്പൻ മാർ വിചാരിച്ചാൽ സമസ്ത യെ തകർക്കാ മെന്ന് കരുതണ്ട
ഒരു വാഫിയ കൊണ്ട് മാത്രമാണ് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം മുന്നേറുന്നത് എന്നാ kaaicha പാട് തെറ്റ് ആണു.വാഫിയ ക്ക് സമാനമായ അനേകം കോഴ്സ് കൾ ഇന്ന് കേരളത്തിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉണ്ട്..
വാഫി-വഫിയ്യ സംവിധാനം സമസ്തയുടേത് മാത്രമാണ്...വ്യക്തിയുടേതല്ല,ഹക്കീം ഫൈസി അതിലെ ഒരു അംഗം മാത്രമായിരുന്നു....
സമസ്ത❤
Ajims👍🏻 He has the point
സമസ്ത കാന്തപുരം വിഭാഗത്തെ തെറി പറഞ്ഞു നടക്കുന്ന സമയത്ത് മുജാഹിദ് ജമാഅത്തെ ഇസ്ലാമി എന്നിവരെ patti അണികളെ പറഞ്ഞു മനസ്സിലാക്കി എങ്കിൽ ഇതൊന്നും സംഭവിക്കില്ല കഷ്ടം തന്നെ
ചാനൽകാർക് വിഷയ ദാരിദ്ര്യം ഉണ്ട്
ഒരു വിഷയം പഠിക്കുമ്പോൾ അതിന്റെ നാല് വശവും പഠിക്കണ്ടേ😜🤒
അവനവന്റെതാണെങ്കിൽ ദാരിദ്ര്യം കൊണ്ടെന്നു പറയും
ഈ ദൗസറിനോട് ഞെരങ്ങി മൂളി ഞെരങ്ങി മൂളി കേട്ടിരിക്കുന്ന ആളുകളെ വെറുപ്പിച്ചു കാര്യം പറയാതെ കാര്യങ്ങൾ വിഷയങ്ങൾ അജിമ്സ് പറയുന്ന പോലെ ഓപ്പൺ ആയി ഷാർപ്പായി വിഷയങ്ങൾ പറയാൻ പറഞ്ഞാൽ നല്ലത് (അയാളുടെ ഭാഗം ഞാൻ സ്കിപ്പ് ചെയിതു വിട്ടിട്ടാണ് കണ്ടത് അയാളുടെ സംസാരം തീരുമ്പോഴേക്കും നേരം പുലരും )
എല്ലാ തീവ്രവാദ ആശയങ്ങളും കുട്ടികൾ പടിക്കട്ടെ എന്നാണോ ദാവൂദ് പറയുന്നത് ??😢നല്ല ഉപദേശം 😢
പാർട്ടി സംഘടനയിൽ പാടില്ല
ജമാഅത്ത് /ജംഇയ്യത്ത് പേരു കളിൽ തന്നെ മുസ്ലിം ഐക്യത യും ഭിന്നത കളും ഉള്ളതായി കാണാം. ജമാഅത്ത് പേരിൽ എങ്കിലും ഉള്ളവർ (മഹല്ല് ജമാഅ ത്തുകൾ അടക്കം) ഐക്യ പ്പെടാനും സാമുദാ യിക സാമൂഹ്യ രാഷ്ട്രീയ ഐക്യത യ്ക്കും ശ്രമിക്കണം. മദ്ഹബ്/ശിയാ (സന്യാസി/സൂഫി) മത നിഷേധ സംഘടന കളും വോട്ടോ നോട്ടോ ലക്ഷ്യം ആക്കു ന്നവരും ഐക്യ പ്പെട്ടാലും ഇല്ലെങ്കിലും തന്നെ.
Sound എവിടെ പോയി
അജിംസ് പറയുന്നത് പോലെ അത്ര ലളിതമല്ല ഈ വിഷയം. മലബാർ മേഖലയിൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഡിഗ്രിക്ക് ചേരുന്ന മുസ്ലിം പെൺകുട്ടികളിൽ നാലിൽ മൂന്നു ഭാഗവും വിവാഹത്തെ തുടർന്ന് പഠനം നിർത്തുന്നു. ഇതു തന്നെയാണ് വഫിയ കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ അവസ്ഥ. വിവാഹത്തിന് ശേഷം ഈ പെൺകുട്ടികളിൽ ഭൂരിപക്ഷം കുട്ടികൾക്കും പഠനം തുടരാൻ സാധിക്കാറില്ല. വിവാഹത്തോടെ ആ പെൺകുട്ടികളുടെ വിദ്യാഭ്യാസം അവസാനിക്കുന്നു. മാത്രമല്ല കോഴ്സ് കാലയളവിൽ വിവാഹത്തെ തുടർന്ന് പെൺകുട്ടികൾ പഠനം നിർത്തുമ്പോൾ കുട്ടികളുടെ കാര്യമായ കുറവ് മൂലം പല വാഫി വഫിയ കോളേജുകളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു. ചില കോളേജുകൾ ഇതിനെ തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്.
പുണ്യ സമസ്ത ❣️