ആരാണ് വീരഭദ്ര സ്വാമി!!|| DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 8 вер 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 93

  • @dhanalakshmisundaran1687
    @dhanalakshmisundaran1687 4 роки тому +6

    നമസ്കാരം സർ, വീരഭദ്രൻ സ്വാമി കഥ കേട്ടിട്ടുണ്ട് സർ. വീണ്ടും കേൾക്കാൻ പറ്റിയത് തന്നെ പുണ്യമാണ്. സർ വളരെ നന്ദി യുണ്ട്.

  • @sudheeshmk6760
    @sudheeshmk6760 4 роки тому +13

    ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ദൈവം എന്നും കൂടെ ഉണ്ടാവും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +4

    ഇതും പുതിയ അറിവ് ആണ് ഞങ്ങൾക് സ്കൂളിൽ കിട്ടത്ത വളരെ നല്ല അറിവ് ആണ് സർ ഇപ്പോൾ തന്നുകൊണ്ട്രിക്കുന്നത് വളരെ വലിയ നന്ദി ഉണ്ട് പരമാവതി പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കണം 👌👌👌🙏🙏🙏🙏🙏🙏🙏

  • @sanoopthalavil232
    @sanoopthalavil232 4 роки тому +4

    വീര ഭദ്ര സ്വാമി തെയ്യം കഴിക്കാറുണ്ട് ഞാൻ കണ്ണൂരിൽ ആണ് എന്റെ തറവാ ട്ടിൽ ഉണ്ട് 🙏🙏🙏

  • @srmeethal
    @srmeethal 4 роки тому +1

    പുതിയ അറിവ് തന്നതിനു നന്ദി സർ ..വീരഭദ്രനെ കുറിച്ചു ഇനിയും അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി

  • @sudheeshps8913
    @sudheeshps8913 Рік тому +1

    വീര ഭദ്ര സ്വാമിടെ സാനിധ്യം ഉണ്ട് 🙏🙏🙏🙏🙏🙏🙏

  • @daystarm5696
    @daystarm5696 2 роки тому

    🙏🔥 ഭക്തന് സകല സംരക്ഷണം സകല അഭീഷ്ട സിദ്ധിക്കും നല്ലതാണ് വീര ഭദ്ര സ്വാമി 🔥🙏

  • @abhinand4428
    @abhinand4428 4 роки тому +2

    ഓം ഗുരുഭ്യോ നമഃ

  • @ranjishavp1874
    @ranjishavp1874 4 роки тому

    വളരെ നല്ല വീഡിയോ പുതിയ അറിവുകൾക് നന്ദി സർ. ഇനിയും ഇത്തരം പുതിയ അറിവുകൾക്കായ് കാത്തിരിക്കുന്നു.

  • @maheshnair2177
    @maheshnair2177 4 роки тому +8

    ചാമുണ്ഡി ദേവീയെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @pournamivm6583
    @pournamivm6583 4 роки тому +2

    Hara Hara mahadeva 🔱🙏☺

  • @vijayakumar1510
    @vijayakumar1510 4 роки тому

    നല്ല നല്ല അറിവുകൾ നൽകിയതിന് നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏

  • @arunthyagu5460
    @arunthyagu5460 4 роки тому +11

    അതു പോലെ ഭദ്രകാളി, കരിങ്കാളി തമ്മിൽ വ്യത്യാസം ഉണ്ടോ

    • @shivashankar6451
      @shivashankar6451 4 роки тому

      ഭദ്ര കാളി (blue കളർ) ശിവ പുത്രിയും, കരിങ്കാളി (black color) ഭാര്യയും ആകുന്നു 😇

    • @harikrishnanhari69563
      @harikrishnanhari69563 3 роки тому

      @@shivashankar6451 kari kaali aano kari neelo

    • @alanraj3041
      @alanraj3041 3 роки тому

      @@shivashankar6451 കാർമേഘം നിറം അല്ലെ കാളി ദേവിക്ക്

    • @soumyasreeni2750
      @soumyasreeni2750 2 роки тому

      @@shivashankar6451 badr kaliyude yadhartha niram neelayum karuppum chernna shyama varnam anu ennuvechall kadum karuppu 🙏☺️

    • @shivashankar6451
      @shivashankar6451 2 роки тому

      @@soumyasreeni2750 നീലയും, കറുപ്പും ചേർന്നാൽ ശ്യാമ വർണ്ണം (മേഘത്തിന്റെ നിറം) ആണ്, കടും കറുപ്പ് അല്ല 👈 കൃഷ്ണന്റെ നിറവും അത് തന്നെയായിരുന്നു.

  • @pmb4295
    @pmb4295 4 роки тому

    Adyam ayi anne Veerabadra swamiye patti ariyunnathe....nanni

  • @jayachandranjayachandran8932

    Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏

  • @unnikrishnapillai3974
    @unnikrishnapillai3974 4 роки тому +1

    Good knowledge

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @sureshac6986
    @sureshac6986 11 місяців тому

    🙏🙏🙏🙏🙏

  • @jayanthnd1207
    @jayanthnd1207 2 роки тому

    ഓം വീരബദ്രായ നമഃ 🙏🙏❤❤❤

  • @lathikak5070
    @lathikak5070 3 роки тому

    🙏💝 guruvinu vandanam 💝🙏

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    Very good thanks

  • @sureshsemow909
    @sureshsemow909 4 роки тому

    നന്ദി നമസ്കാരം..

  • @gopalakrishnanviswanathan8755
    @gopalakrishnanviswanathan8755 4 роки тому +1

    Om veerabhadraya namaha 🙏

  • @user-dj8qy8dm5k
    @user-dj8qy8dm5k 4 роки тому +1

    കേരത്തിലെ കണ്ണൂർ ജില്ലയിൽ. കൊട്ടിയൂരിൽ ആണ് ദക്ഷ യാഗം. നടന്നു എന്ന് വിശ്വാസം ഉണ്ട്. അത് ഇന്ന് കൊട്ടിയൂർ ഉത്സവം എന്ന് അറിയപ്പെടുന്നു

  • @vineeshkvtify
    @vineeshkvtify 4 роки тому

    Great thanks sir good

  • @JP-sf5ti
    @JP-sf5ti 4 роки тому

    Thanks Sir 🙏🙏🙏🙏🙏

  • @aneetaanil3834
    @aneetaanil3834 4 роки тому

    Thanks sir
    Good information

  • @jyothispj6759
    @jyothispj6759 4 роки тому +1

    Good video sir. താങ്ക്യൂ

  • @aneeshkumarn.s4896
    @aneeshkumarn.s4896 4 роки тому

    Thankyousir

  • @libinkrishnan9497
    @libinkrishnan9497 4 роки тому

    സൂപ്പർ

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @pushparajkottarathi9626
    @pushparajkottarathi9626 4 роки тому

    Thank you.

  • @COMBUSTION9592
    @COMBUSTION9592 4 роки тому +2

    ബാലകൻ, മൂർത്തി സങ്കല്പം തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @sureshpavithran4066
    @sureshpavithran4066 4 роки тому

    Good...

  • @anjaliajikumar6619
    @anjaliajikumar6619 4 роки тому

    🙏 sir thanks for ur motivation 👏👍🌷

  • @Devadidevan
    @Devadidevan Рік тому

    🙏🙏🙏

  • @harikumark2778
    @harikumark2778 4 роки тому

    Nalloru arivanu sir thanks

  • @shabariitech6711
    @shabariitech6711 4 роки тому

    Om vhim veerabhadraaya 🙏

  • @user-mq7kv6ik2n
    @user-mq7kv6ik2n 4 роки тому

    നമസ്തേ സാർ 🌹

  • @jishasathyan4545
    @jishasathyan4545 4 роки тому

    Sir 🙏🙏🙏

  • @user-oj8lj3vz7i
    @user-oj8lj3vz7i Рік тому

    Sir namskaram kadhayil pashu ala sir aadu ale

  • @kanakammasasidharan2967
    @kanakammasasidharan2967 4 роки тому

    നമസ്കാരം സാർ. മൃത്യുഞ്ജയയന്ത്രംധരിക്കുന്നതെന്തിന്

  • @valluvanadan3833
    @valluvanadan3833 4 роки тому +2

    Sir കരിംകുട്ടി ചാത്തനെ കുറിച്ച് ഒന്ന് പറയാമോ

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 роки тому +1

    സർ കാലഭൈരവനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ajeesh079
    @ajeesh079 4 роки тому

    👍

  • @sureshs7777
    @sureshs7777 4 роки тому

    👏👏👏👏👌🏽👌🏽👌🏽

  • @dg-eu4zr
    @dg-eu4zr 4 роки тому

    What is vasumathi yogam? Nichabhanga raja yogam result? Sir can u do a video on it

  • @arunthyagu5460
    @arunthyagu5460 4 роки тому +2

    പ്രിയ സുബാഷ് സർ, അങ്ങു ഭദ്രകാളിയെ കുറിച് ഒരു വീഡിയോ ചെയ്യുമോ, കാളി ഉപാസന, കാളി പൂജ, വഴിപാടുകൾ, നിത്യജീവിതത്തിൽ കാളിയെ സാധാരണ ജീവിതം നയിക്കുന്ന മനുഷ്യർക്കു എങ്ങനെ പൂജിക്കാം. ദയവായി പറയു.

  • @anithakvrraju9995
    @anithakvrraju9995 4 роки тому

    സാർപുതിയനല്ല ഒരുഅറിവായിരുന്നുനന്ദിനമസ്സ്ക്കാരം

  • @akhiy9371
    @akhiy9371 4 роки тому

    Sir prathyangira kurich oru video pradheeshikunnu

  • @bubalook.m7627
    @bubalook.m7627 4 роки тому

    👍👍👍👍👍👍

  • @ranjishavp1874
    @ranjishavp1874 4 роки тому +1

    സാറിന്റെ whattsapp ഗ്രൂപ്പിൽ എന്നെയും ഉൾപ്പെടുത്തണം.

  • @thambics4673
    @thambics4673 4 роки тому

    നമ്മുടെ ഹിന്ദുക്കൾ ഇതിക്കെ വിശ്വസിച്ചു... ഇതൊക്കെ ഫോളോചെയ്യുന്ന ഒരു കാലം ഉണ്ടാകുമോ സാർ... എപ്പോഴും.. അതിനെ കുറിച്ചൊരു വ്യഗ്രത.... എത്ര എത്ര പുരാണകഥകളും... ധ്യാന മന്ത്രങ്ങളും... കീർത്തനങ്ങളും.. സാർ പറഞ്ഞു തരുന്നു... ഓരോ ദിവസങ്ങൾ കഴിയുമ്പോഴും... ജീവിതത്തിൽ... ഓരോ പ്രതീക്ഷകളാണ്... ഇത്രയും നാൾ ഇല്ലാത്ത ഒരു... സംതൃപ്തി... ആരാണോ... ഈഅറിവുകളിലൂടെയും പൂജാ വിധികളിലൂടെയും... സാർ പറഞ്ഞു തരുന്ന അറിവുകളിലൂടെയും... മുന്നോട്ടു പോകുകയാണെങ്കിൽ... ജീവിതം നൂറു ശതമാനം... വിജയം... ഉറപ്പുതരുന്നു... എന്റെ അനുഭവം....

  • @sheejavijayan9491
    @sheejavijayan9491 4 роки тому

    sir adithya namaskaram kurichu video chayumooo

  • @user-fi3yl7wm1r
    @user-fi3yl7wm1r 4 роки тому

    👍👍👍👍👍❤️

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому

    Sir Veera badhran dhayana manthram parnje tharuo plz

  • @anilkumar-ej9dk
    @anilkumar-ej9dk 4 роки тому +3

    പശുവല്ല അട് അല്ലേ

    • @thilakanpvthilakan5240
      @thilakanpvthilakan5240 3 роки тому

      ശരിയാകും
      ആടിന്റെ തല തന്നെ യാണ്
      എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 роки тому

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @sabarim6730
    @sabarim6730 4 роки тому

    🙏🙏🙏🙏🙏👍👍👍👍👍👏👏👏👏

  • @rajeeshrajee8335
    @rajeeshrajee8335 4 роки тому

    സാർ ഭൈരവ സ്വാമിയെ കുറിച്ച് പറയാമോ സർ

  • @rajeeshrajee8335
    @rajeeshrajee8335 4 роки тому

    സർ കാലഭൈരവി നെ കുറിച്ച് പറയാമോ സർ

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 роки тому

    Vipin
    Thiruvonam

  • @remyaaji4451
    @remyaaji4451 4 роки тому

    Enthanu, kalaha moorthy

  • @anilkumarjayarajan1548
    @anilkumarjayarajan1548 4 роки тому +1

    Sir il ninnum oru arivu koodi kittiyirikunnu

  • @Vineeth7060
    @Vineeth7060 2 роки тому

    നമസ്കാരം സർ

  • @maneeshkumar2926
    @maneeshkumar2926 3 роки тому

    സാർ വീട്ടിൽ ചൊവ്വ കരിങ്കുട്ടി വീരഭദ്രൻ ഗുളികൻ എന്നി നാലു മൂർത്തികളെ പടിഞ്ഞാറോട്ട് അഭിമുഖമായ് ഇരുത്തിയിട്ടുണ്ട് ഇവരിൽ 1 2 3 4 എന്ന ക്രമത്തിൽ ആരോക്കെ ഇവർക്കുള്ള കർമ്മം കൊടുക്കേണ്ടത് സാധാരണയായ് ഉച്ചക്കോ വൈകുന്നേരമോ .ഒന്നു വിശദമായി പറഞ്ഞു തരാമോ

  • @sindhuajay9084
    @sindhuajay9084 4 роки тому

    സാർ കിണർ കുത്തിയ മണ്ണ് വീട് വയക്കുമ്പോൾ തറയിൽ ഇടാമോ ഇടാൻ പാടില്ല എന്ന് പറയുന്നു. ശരിയാണോ?

  • @baburajraj4468
    @baburajraj4468 4 роки тому +1

    പശുവല്ലല്ലോ സാറെ ...ആടിന്റെ തലയല്ലേ ......ചെറിയൊരു സംശയം .........

  • @shaibyprasanthprasanth5817
    @shaibyprasanthprasanth5817 3 роки тому

    Veerabhadran thanneyano gulikan

  • @thilakanpvthilakan5240
    @thilakanpvthilakan5240 3 роки тому

    സാർ
    ആടിന്റെ തലയാണോ , അതോ പശുവിന്റെ തലയാണോ???

    • @indurajesh477
      @indurajesh477 3 роки тому +1

      ആട്
      പറഞ്ഞപ്പോൾ തെറ്റിയതാവാം

    • @thilakanpvthilakan518
      @thilakanpvthilakan518 Рік тому

      നമസ്കാരം 🙏

  • @shivashankar6451
    @shivashankar6451 4 роки тому

    പൂജക്ക്‌ ശേഷം side effect ഉറപ്പായും ഉണ്ടായിട്ടുണ്ട് എന്ന് ആ പെൺകുട്ടി പറയുന്നുണ്ടല്ലോ 😆😆😆 സത്യം അറിയാതെ വായിൽ നിന്ന് വന്ന് പോയത് ആയിരിക്കും 😀😀😀

  • @abhinand4428
    @abhinand4428 4 роки тому +2

    ഓം ഗുരുഭ്യോ നമഃ

  • @abhiroopsajith9343
    @abhiroopsajith9343 4 роки тому

    Thanks sir

  • @baijur2402
    @baijur2402 4 роки тому

    Thank you Sir

  • @suchiunni9659
    @suchiunni9659 Рік тому

    🙏🙏🙏🙏🙏

  • @mgbijugopal1404
    @mgbijugopal1404 4 роки тому

    🙏🙏🙏

  • @manojan39
    @manojan39 4 роки тому

    Thanks sir