തൃക്കേട്ട നക്ഷത്രക്കാർക്ക്‌ സ്വയം ജീവിതം ക്രമപ്പെടുത്താം!!|| DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 21 жов 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 40

  • @SunilKumar-lk8uz
    @SunilKumar-lk8uz 2 роки тому +1

    നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം മുൻകൂട്ടി പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദിയുണ്ട് സാർ🙏🙏🙏🙏🙏

  • @Parvathys23
    @Parvathys23 Рік тому

    എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @pkvnair602
    @pkvnair602 Рік тому

    ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. 58 1/2 വയസ്സുവരെയുള്ള കാര്യങ്ങളെല്ലാം ഏകദേശം അതൂപോലെ തന്നെയായിരുന്നു എന്റെ ജീവിതത്തിൽ. നമസ്കാരം തിരുമേനി.

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +3

    താങ്ക്‌യൂ സർ 👌🙏🙏🙏🙏🙏

  • @vijayakummarct6848
    @vijayakummarct6848 Рік тому

    നമസ്കാരം സാർ

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому

    Thanku sir, njan trukkettayanu epol 52..aekadesham jeevithathil cheyyenda karyangal cheythu..enyum savings cheyyan alochikunnu. Epol ounnum kayil ella. Nalla vishwasiyanu..but nalla pareekshanavum pullikkaran nalkunnund. Aellam shubham aakum aenna vishwasathode oro chuvadum vaykunnu.💎

  • @sujithcs6903
    @sujithcs6903 4 роки тому +2

    Thank you sir

  • @bindurajan162
    @bindurajan162 4 роки тому +7

    തൃക്കേട്ടയാണ് -50 വയസ്സ് കഴിഞ്ഞു. 10 വർഷമായി അനുഭവിക്കാത്തതൊന്നുമില്ലാ ....

    • @vinithamanju1718
      @vinithamanju1718 Рік тому +1

      അപ്പോൾ 50 കഴിഞ്ഞാലും അവസ്ഥ ഇതൊക്കെ തന്നെ ആണോ 😔😔...39 ആയി...

    • @bindurajan162
      @bindurajan162 Рік тому

      ആരെങ്കിലും മെച്ചപ്പെട്ടവർ ഉണ്ടോ ...ആവോ ....

  • @ajilasunil8929
    @ajilasunil8929 Рік тому

    Enthanu ee anujenma nakshatram ennu paranjal sir

  • @jishasathyan4545
    @jishasathyan4545 4 роки тому +2

    🙏🙏🙏 Sir.

  • @kanakammasasidharan2967
    @kanakammasasidharan2967 4 роки тому

    നമസ്കാരം സാർ. മൃതുഞ്ജയയന്ത്രം എന്താണ്. ധരിക്കുന്നതെന്തിന്. വയസ്സ് 28. പൂരം

  • @smithaajithambalappuzha5830
    @smithaajithambalappuzha5830 4 роки тому +1

    Smitha. 25/02/1993 revathy. 3.30pm

  • @geetanair3047
    @geetanair3047 4 роки тому +1

    Vallare Sathyam ente husband nte naal thriketta yan

  • @ambikaramu5493
    @ambikaramu5493 4 роки тому

    Punartham nalinu undo

  • @meeranairm2000
    @meeranairm2000 4 роки тому

    Meera ..karthika...dob 10.09.1990 samayam 4.04 am...jolik prasnamulla samayam aano

  • @AbhinavSKumar-yy3yr
    @AbhinavSKumar-yy3yr Рік тому

    കാവ്യ തൃക്കേട്ട 🙏🏻 30.06.2004 11.30pm ജാതകം എഴുതിച്ചിട്ടില്ല. ഏത് സമയം കൊള്ളാവുന്നതാണോ. ഡീറ്റെയിൽസ് പറയുമോ

  • @ranjithngopi9515
    @ranjithngopi9515 4 роки тому

    12-4-1976
    12:10pm
    Uthram 1/4
    Chingam rasi
    Trissur

  • @ajikumar1565
    @ajikumar1565 4 роки тому +2

    ഫോൺ വിളിച്ചു ഒരുപാട് തവണ മെസ്സേജ് അയച്ചു ഒരു പ്രതികരണം ഉണ്ടായില്ല സർ ഒരു അപ്പോയിന്മെന്റ് കിട്ടാൻ എന്താ വഴി

    • @വേണംഹിന്ദുക്രിസ്ത്യൻഐക്യം
    • @jyothispj6759
      @jyothispj6759 4 роки тому +2

      9037311383 ഈ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കും ചേട്ടാ വിളിച്ചു നോക്ക്

    • @ajikumar1565
      @ajikumar1565 4 роки тому

      @@jyothispj6759 ഉള്ളതാണോ ഒരുപാട് ശ്രമിച്ചു ഒരു റെസ്പോണ്ട് ഇല്ല

    • @jyothispj6759
      @jyothispj6759 4 роки тому

      @@ajikumar1565 ഈ നമ്പറിൽ ആണോ ചേട്ടൻ വിളിച്ചത് ഇതിൽ വിളിച്ചാൽ കിട്ടുന്ന നമ്പർ ആണ് ഞാൻ ഇതിൽ ആണ് വിക്കുന്നെ. കിട്ടില്ലെങ്കിൽ ഇതിൽ വാട്സാപ്പ് ഉണ്ട് ഒരു മെസ്സേജ് ettek ആ കുട്ടി ഫ്രീ ആകുമ്പോൾ തിരിച്ചു വിളിച്ചോളും

    • @ajikumar1565
      @ajikumar1565 4 роки тому

      @@jyothispj6759 നോക്കട്ടെ 👍

  • @SSVlOGS1186
    @SSVlOGS1186 4 роки тому

    1974 ഡിസം: 13 / വ്യശ്ചികം 28 രാവിലെ അഞ്ചു മണിക്ക് മുൻപ് ജനിച്ചു. ഏതാണ് നക്ഷത്രം

  • @sathipk184
    @sathipk184 4 роки тому

    22july 1991 6.10 p.m. marriage eppol nadakkum pls

  • @anjaliajikumar6619
    @anjaliajikumar6619 4 роки тому +1

    👍👏👏👏🌷

  • @arunappu7702
    @arunappu7702 4 роки тому

    06/12/1982 . 9.20am makam

  • @lethaletha6649
    @lethaletha6649 4 роки тому

    അനുജന്മ നക്ഷത്രം എന്നാൽ എന്താണ്

    • @user-muthappan
      @user-muthappan 4 роки тому +1

      ഒരേ രാശിയിൽ ഉള്ള

  • @swarajsj9740
    @swarajsj9740 4 роки тому +1

    Epo 32വയസ്സ് ആയി.. നല്ല കാലം ondu 50വയസിനു മുന്നേ..

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 4 роки тому +2

    Thank you sir

  • @പ്രണവമന്ത്രം-ഹ5ഝ

    👍👍👍👍👍❤️

  • @sanasana2007
    @sanasana2007 4 роки тому

    Thank you