വെള്ള വസ്ത്രങ്ങൾക്കു പാൽ പോലെ വെണ്മ കിട്ടാൻ ഇങ്ങനെ ചെയ്യൂ|How To Wash White Clothes|WashWhite Easily

Поділитися
Вставка
  • Опубліковано 30 вер 2024
  • #whitening
    #clothwhitening
    #washwhiteeasily
    #nobleach
    #howtowaswhiteclotheseasily
    #howtoremovestainsfromwhiteclothes
    #വെള്ളത്തുണികൾവെളുപ്പിക്കാൻ

КОМЕНТАРІ • 129

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +20

    White dress pal poley venamayakkunna reethi nannayittundallo white dress ittal thanney kanan nalla monja positive energy pinney kuttikaley uniform okkey pala school white anallo orupadu usefull aya video ayirunnu ketto

    • @KrutisTheCreativeZone
      @KrutisTheCreativeZone  Рік тому +2

      V true dear... White dress aaru ittalum oru prathyekatha thanneyanu... ❤️🙏

  • @entertainmentmedia9210
    @entertainmentmedia9210 Рік тому +11

    ഇനി മുതൽ സോപ്പൂപ്പൊടി വാങ്യ്ക്കണ്ടല്ലോ ബേക്കിങ് സോഡാ വാങ്ങാ 😄 ഒരു കുപ്പി പ്പാലും 😄ഡൈലി വാങ്ങണം തുണി കഴുകാൻ ചിരിക്കാൻ വയ്യ 😄😄

  • @mydreamz1751
    @mydreamz1751 Рік тому +8

    Baking soda vinegar ഇവ കൊണ്ട് വെള്ള വസ്ത്രങ്ങൾ നല്ല തിളക്കം വെച്ചു. നല്ലോരു idea ആയിരുന്നു.

  • @radheyamrajeev5121
    @radheyamrajeev5121 Рік тому +8

    പേസ്റ്റ് കൊണ്ട് പല്ല് വെളുത്തില്ലെങ്കിലും തുണിയെങ്കിലും വെളുക്കുന്നുണ്ടല്ലോ ഭാഗ്യം 🙏

  • @animecrazy9143
    @animecrazy9143 Рік тому +7

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ വെള്ള വസ്ത്രങ്ങൾ പാൽപോലെ വെൺമത് കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കുന്നുണ്ട് വളരെ അടിപൊളിയായിട്ട് അവതരിപ്പിച്ചു

  • @Vaheedai
    @Vaheedai 3 місяці тому +3

    ഇത്രയും പാടുപെടണ്ട .ariel matic or surf excel matic ഓ ഉപയോഗിച്ച് front load washing mechine ൻ കഴുകി നോക്കൂ ഇത്രയും effort ആവശ്യം ഇല്ല ഒരു തിരക്കുള്ളവീട്ടമ്മയുടെ വളരെ ഉപകാരപ്രദം washim machin

  • @rubynoonu8265
    @rubynoonu8265 Рік тому +13

    വെള്ള വസ്ത്രങ്ങൾ പാൽപോലെ വെണ്ണ കിട്ടുവാൻ വേണ്ടി ഉപയോഗിച്ച റെമഡി വളരെയേറെ നന്നായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലെ ഈസി ആയിട്ടുള്ള ഒരു മെത്തേഡ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് സത്യം പറഞ്ഞാൽ ഈ മഴക്കാലത്ത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @Sobhana.D
    @Sobhana.D Рік тому +11

    പേരക്കുട്ടി കളുടെ ഡ്രസ്സ് ഇതു പോലെ ചെയ്തു നോക്കാൻ പറയാം 👍👌

  • @livedreams333
    @livedreams333 Рік тому +7

    വെള്ള വസ്ത്രങ്ങൾ നല്ല നിറം വെക്കാൻ പാൽ ചേർക്കുന്ന വിദ്യ സൂപ്പർ.Nice presentation

  • @diffwibe926
    @diffwibe926 Рік тому +3

    Lkg കുട്ടികൾക്ക് ക്ലാസ് എടുക്കുവാണോ 😂😂😂😂😂

  • @suhashi..
    @suhashi.. Рік тому +4

    ഇത് പോളിസ്റ്റർ ഡ്രസ്സ്‌ അല്ലെ. കോട്ടൻ ഷർട് ഇങ്ങനെ ആവോ

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +4

    White dress kazhukki edukkuka ennullathu kurachu bhudhimuttulla karyamanu baking sodayum vinegar vechu nalla reethiyil clean cheiytheduthallo , enthayalum ee method try cheiythunokkam

  • @mohandamodaran9154
    @mohandamodaran9154 Рік тому +5

    നല്ല അവതരണം.... എല്ലാം നന്നായിതന്നെ വിശദീകരിക്കുന്നുണ്ട്.....

  • @salhamilu3009
    @salhamilu3009 Рік тому +4

    Vella vastrangalude azhukku kalayunnaputhuma nila nirthunna ideas orupad upakarayi

  • @sandhyamohan9721
    @sandhyamohan9721 Рік тому +3

    nanayi clean ayii kittolo vella dress kazhukki edukkuka ennullathu ethiri bhudhimuttulla karyamanu baking sodayum vinegar vechu nalla reethiyil clean ayii eduthallo nalla easy ayitt cheythallo njan edhu pole cheythu nokkundu

  • @soudhaniyaz5730
    @soudhaniyaz5730 Рік тому +4

    Vella vasthragal paal pole venma kittanulla ee useful tip sherikum useful aayitto,,,thabks for sharing

  • @sheemak8418
    @sheemak8418 Рік тому +7

    thank you for sharing this very useful and helpful tip... will try this method of cleaning white clothes for sure... very nice presentation too

  • @hannamedia8108
    @hannamedia8108 Місяць тому +1

    വെള്ള പഴയ വസ്ത്രത്തിൽ ഇത് ചെയ്താൽ ഫലിക്കുമോ..
    വെള്ള വസ്ത്രം ആണ് അധികമായി ധരിക്കുന്നത്..
    പക്ഷെ വേഗം നിറം മങ്ങുന്നു..
    ഇത് ചെയ്താൽ ഫലം കിട്ടോ

  • @reminisa1922
    @reminisa1922 Рік тому +1

    ഉജാലയിൽ മുക്കിയെടുത്ത തുണികൾ വെയിലത്തിടാൻ പറ്റില്ല. ഉജാല വെൺമയൊക്കെ വെയിലേറ്റ് അപ്രത്യക്ഷമാവും.

  • @diyakumar1770
    @diyakumar1770 Рік тому +3

    Vella clothes nannayi clean aayi vannu...Good cleaning tip... Valare upkarapradamaya video aanu..

  • @ayishasidheek9922
    @ayishasidheek9922 Рік тому +4

    Vella vasthrangalpal pole venma kittanulla remady valare nannayittund ini ethupole cheythu nokkanam. Nice share...

  • @DSVP123
    @DSVP123 Рік тому +2

    Chlorex ennoru liquid und... Atum ete pole cheriya choodu vellathil kalaki white dress muki vachal nalla clear akum.... Only white dress

  • @nishanoeld110
    @nishanoeld110 Рік тому +3

    Valare nalloru video aayirunnu....white dress cleaning tips ellam very useful....well shared

  • @kkitchen4583
    @kkitchen4583 Рік тому +1

    Valarie upakarapradhamaya oru nalla video ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 👌❤️👍👍👍support cheithittundu ente puthiya recipe onnu vannu kanane

  • @Narayanan1948
    @Narayanan1948 Рік тому +3

    Few drops of Harpic in a bucket full of water, does wonder.

  • @foodbysarana1248
    @foodbysarana1248 Рік тому +3

    I never know this way cleaning tip before , well washing White Clothes great staring dear. expect more videos from your channel thank you very much

  • @pachustime2121
    @pachustime2121 11 місяців тому +1

    Labcoat wash aakan vendi നോക്കിയതാ 👍

  • @saranyagm4208
    @saranyagm4208 3 місяці тому +1

    Ennum cheyano? Or vallapozhum choddu vellathil ital...dress ketakumo...

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +4

    Very useful to watch this video..
    Loved the presentation

  • @satheeshmb30
    @satheeshmb30 6 місяців тому +1

    Hai ഞാൻ ee വീഡിയോ കണ്ടു റാണിപൽ എവിടെ നിന്നും കിട്ടും

  • @soufarpp8212
    @soufarpp8212 Рік тому +2

    White dress ithra nannayi clean aki edkanulla tip kanichu thannadhin orupad thanks,,,very useful video

  • @ridwan1176
    @ridwan1176 Рік тому +1

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല വീഡിയോ

  • @dona.nazerr
    @dona.nazerr 3 місяці тому +1

    Irumbu karayum pokummo

  • @AmmuAmmu-c9u
    @AmmuAmmu-c9u Рік тому +1

    Vella vastrangalil azhukkayal bayangara tention aanu engine vrithiyakkumennu orthittu ithu kollamallo ideas

  • @princedxb9926
    @princedxb9926 Рік тому +7

    Amazing washing tips you have shared.. never knew this method. This is very helpful to whitening the clothes. Gonna try this method👍🏻. Thanks for sharing dear.

  • @pathoosahil8800
    @pathoosahil8800 5 днів тому

    Very useful

  • @geryworld9219
    @geryworld9219 Рік тому +2

    Very useful and good vedio. Thanks for sharing👍👍

  • @bilaal2539
    @bilaal2539 2 місяці тому

    White allaatha vere uniform inghane clean cheyyamo?pls replay.

  • @jackandjill2839
    @jackandjill2839 Рік тому +1

    White dress cleaning tips ishtayi eni uniform ethupole clean aki edukam alle valare nalla oru video ayirunnu

  • @jasistr9909
    @jasistr9909 Рік тому +1

    Very useful to watch this video..
    Loved the presentation

  • @gigglest8701
    @gigglest8701 Рік тому +1

    Vella vasthrangalkku nalla niram kittanulla e trick super kurach niram mangiya vella dress ivideyund theerchayayum njanum ath puthanakkum really healpful video thanks

  • @pichipoo7652
    @pichipoo7652 Рік тому +1

    White cloths colour vakkanilla method paranju thannathu nannayittund. Njanum ithupole cheythu nokkunnund

  • @elenaemma9601
    @elenaemma9601 Рік тому +1

    Very useful to watch this video from your channel, i would like to like and share to my friends, expect more videos from your channel thank you very much

  • @pearlywhites7582
    @pearlywhites7582 Рік тому +1

    Vella vastrangal cleanakkulla tips ellam othiri nallathanallo… nalloru useful video thanne👍

  • @sanithahari
    @sanithahari 11 місяців тому +1

    എന്താണ് റാണിപാൽ, എവിടെ കിട്ടും ഇതു

  • @ShairaAbbas
    @ShairaAbbas Рік тому +2

    Soap kond Povaatha karakal ndh cheyyanam?

  • @lissythomas6529
    @lissythomas6529 Рік тому

    ഒരു അലക്കിന് ചൂട് വെള്ളം ബേക്കിങ് സോഡാ , വിനാഗിരി, ഷാബൂ,പാൽ പേസ്റ്റ്,ബ്രെഷ്, റാണിപാൽ😅😅😅

  • @cr-ml3gm
    @cr-ml3gm 11 місяців тому +1

    ഇങ്ങനെ ചെയ്താൽ കറ പോവുമോ

    • @KrutisTheCreativeZone
      @KrutisTheCreativeZone  11 місяців тому

      Enthu karayanu? Vere oru video koodi Ittittund, oru vidham karakal athil povum... Ethu karayannu parayaney

  • @NikkiBella-tp1rq
    @NikkiBella-tp1rq 3 місяці тому

    White panty eesile yellow colour povan ithu cheytha mathiyo? Pleease replay

  • @Vijay-ls9eq
    @Vijay-ls9eq Рік тому +1

    Good cleaning tip... Valare upkarapradamaya video aanu.very nice presentation too

  • @kunjijajk3674
    @kunjijajk3674 Рік тому +1

    Nalla vanam velluthallo ini vella vasthrangal kazhukan sopodi vedallo theerchyayitum ingne onnu pareekshichu nokkanam ningalude videos elllam enik othiri ishtmanu iniyum ithu poleyulla videosumayi varaney thanks for sharing this useful video 😮👌👍

  • @jasminegeorge2396
    @jasminegeorge2396 Рік тому +5

    Very nice home remedy to remove stains from white clothes...Very helpful...Will try this

  • @nazeerthoufi1193
    @nazeerthoufi1193 2 місяці тому

    Horlicks ഓർ Boost ഇടണോ

  • @sandhyagopal5625
    @sandhyagopal5625 Рік тому +1

    Ranipal avidunnu കിട്ടും

  • @passiontwistbysaira3423
    @passiontwistbysaira3423 Рік тому +1

    Ellam nalla super clean aayallo Adipoliyatto tip

  • @AmmuAmmu-c9u
    @AmmuAmmu-c9u Рік тому +1

    Ini kuttikalude uniform ithupole kazhukaam endhoru venmayanu kanan nalloru uploade aayirunnu

  • @raghuvallikkat3384
    @raghuvallikkat3384 6 місяців тому +1

    ranipal enthanu. evide ninnu vangam pattum

  • @radheyamrajeev5121
    @radheyamrajeev5121 Рік тому +1

    റാണി പാൽ എവിടെ കിട്ടും

  • @shobananarayanan2850
    @shobananarayanan2850 Рік тому +4

    പഴയ വെള്ളത്തുണിയിൽ ഇതുപോലെ ചെയ്തു വെളുപ്പിച്ചു കാണിക്കു അല്ലാതെ പുതിയ തുണി ഇതൊന്നും ചെയ്തില്ലെങ്കിലും നല്ല വെണ്മ ഉണ്ടാകും

    • @KrutisTheCreativeZone
      @KrutisTheCreativeZone  3 місяці тому

      പുതിയ തുണി നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തുണികൾ പഴകുമ്പോൾ ഉള്ള നിറം 🙂😊

  • @satheeshmb30
    @satheeshmb30 6 місяців тому

    റാണിപൽ എവിടെ നിന്നും കിട്ടും എത്ര രൂപ റിപ്ലൈ വേണം

  • @anniekurian2201
    @anniekurian2201 5 місяців тому

    Very good informations. 😂

  • @sandhyagopal5625
    @sandhyagopal5625 Рік тому

    Ranipal avidunnu കിട്ടും

  • @najiaslam6132
    @najiaslam6132 Рік тому

    pal pole venmaadipoli video othiri prayasamull karyamanu easy ayi kanichathu thanks share

  • @saidsaid-er8lw
    @saidsaid-er8lw 3 місяці тому

    ❤❤❤

  • @utharak1185
    @utharak1185 Рік тому +2

    എന്റെ മക്കൾക്ക് ഇതു പോലെ വെള്ളപ്യൂണിഫോം ആണ് ഞാനും ഇത്‌ ട്രൈ ചെയ്യും

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +2

    White dress kazhuki nalla niram aakiyedukkan nalla bhudimuttanu, ethipo orupad effort onnullathe puthan pole ayikittiyalo eni njanum ee reethi follow cheythu nokkunnund

  • @desiappu1
    @desiappu1 Рік тому

    woooww Very useful and good vedio. well washing White Clothes, thank you very much

  • @sarahgeorge1592
    @sarahgeorge1592 Рік тому +1

    ഒന്ന് വേഗം പറയൂ

  • @jasnajasna3017
    @jasnajasna3017 Рік тому

    kanicha tipsoke nalla useful anu,white clothes puthiyath pole aayallo,nannayi eshttapettu

  • @sindhu1366
    @sindhu1366 Рік тому +29

    👍🏻തിളച്ച വെള്ളത്തിൽ സോപ്പ്പൊടി ഇട്ട് ഇളക്കി ചൂടാറുന്ന വരെ wait ചെയ്താൽ പിന്നീട് കഴുകിയെടുത്താൽ super ആകും.

  • @natureexplorer5802
    @natureexplorer5802 Рік тому

    wow Very useful and good video great sharing dear expecting more videos like this

  • @praseethasreekumar5136
    @praseethasreekumar5136 Рік тому +1

    Rani pal evidunna vangikkan kittuka

  • @resmishiju8445
    @resmishiju8445 Рік тому

    thank you for sharing this very useful and helpful tip...

  • @allujovi4889
    @allujovi4889 Рік тому +2

    വെള്ളയിൽ കളർ ബോർഡറുള്ള സാരി ഇങ്ങിനെ ചെയ്യാൻ പറ്റുമോ? കളർ ഇളകുമോ?

  • @afrimol9955
    @afrimol9955 Рік тому +2

    White dress cleaning tips ishtayi eni uniform ethupole clean aki edukam alle valare nalla oru video ayirunnu nicely presented great sharing thanks

  • @Anu-is7fn
    @Anu-is7fn 11 місяців тому

    Mam ranipan evide kittum.

  • @soyasworld2549
    @soyasworld2549 Рік тому +2

    Good idea

  • @amumunnu3565
    @amumunnu3565 Рік тому +1

    Useful video prathekichu uniforminte kaaryathil try cheyyunnundu thank you

  • @aslamvlogs7208
    @aslamvlogs7208 Рік тому +1

    Baking soda yum vinegarum cloth pettennu damage varille

    • @KrutisTheCreativeZone
      @KrutisTheCreativeZone  Рік тому

      Nammal bhakshanathinu upyogikkille😇, soap powdernekkalum less harmful aanu

  • @metalslot8664
    @metalslot8664 Рік тому +1

    very useful and helpful tip... Gonna try this method👍🏻. Thanks for sharing dear.

  • @roshlh2071
    @roshlh2071 Рік тому +1

    Dress ellam nalla adipoli ayi neat and clean ayi. School thurannathu kondu ithu valare avashyam arunnu. Nice share.

  • @bindunv5609
    @bindunv5609 Рік тому +1

    vella thunikal kazhuki edukkananu ettavum buddimuttu. prathyekichum kuttikalude uniforms okke. ithellam nalla pole clean aayallo nalla useful method thanne toothbrush kondu clean aakkiyath valare nannayittund njanum vella thunikal separate aayanu kazhuki edukkaru

  • @navyapinky9830
    @navyapinky9830 Рік тому +1

    vella vasthrangal nalla clean aakki edukkanulla nalloru idea aanallo ithu ellavarkkum valare upakarappedum great share

  • @ShairaAbbas
    @ShairaAbbas Рік тому +1

    Colour dressn ith use cheyyaamo

  • @mujthabakaladath2844
    @mujthabakaladath2844 Рік тому +2

    ഉജാലക്ക് പകരം ഉപയോഗിച്ച പൌഡറിന്റെ പേരെന്താണ് 😊

    • @KrutisTheCreativeZone
      @KrutisTheCreativeZone  Рік тому

      Ranipal... സൂപ്പർമാർക്കെറ്റിൽ ലഭ്യമാണ്...

  • @ligisbakehouse9502
    @ligisbakehouse9502 Рік тому +1

    ചെയ്തു നോക്കി feed back പറയാട്ടോ

  • @prasanthaem4171
    @prasanthaem4171 Рік тому +2

    വലിയ ഒരു മാർഗ്ഗം കാണിച്ചു തന്നതിൽ വളരെ നന്ദി. ഇത് മുണ്ടിൽ ചെയ്യുവാൻ പറ്റുമോ .👏👏👏👏👏🥰🥰

  • @ajsvlog6118
    @ajsvlog6118 Рік тому +1

    റാണി പാൽ എവിടെ കിട്ടും.

  • @muhammedbilalpa388
    @muhammedbilalpa388 Рік тому +1

    Nice idea keep it up ❤

  • @SachuKichu-tx5kf
    @SachuKichu-tx5kf 10 місяців тому +1

    ചേച്ചി പച്ച പാൽ ആണോ ഒഴി ചെ

  • @pinkandgreen26
    @pinkandgreen26 Рік тому

    very helpful cleaning tips for white clothes

  • @megham398
    @megham398 Рік тому

    White dress ellaam nallapole thilakathode irikanulla e oru method valare useful ayitundu..neat and clean ayi ellaam ..ithupole try cheyunundu ..great sharing