പയർ കൃഷി ആദായകരമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ | Long Beans cultivation tips | Payar krishi Malayalam |

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 57

  • @AnilKumar-li2tc
    @AnilKumar-li2tc 2 роки тому +8

    വളരെ സത്യസന്ധമായ കാര്യമാ രാസവളവും വിഷവും ചെയ്തില്ലെങ്കിൽ ഒരു കോപ്പും ഉണ്ടാകില്ല

  • @sruthilayanarayan691
    @sruthilayanarayan691 4 роки тому +2

    ഗോപാലകൃഷ്ണൻ ചേട്ടനെപ്പോലുള്ള കർഷകരാണ് നമ്മുടെ നാടിൻ്റെ നട്ടെല്ല് എത്ര തന്മയത്വത്തോടെയാണ് ഈ പ്രായത്തിലും അദ്ദേഹം വിശദീകരിക്കുന്നത് ചേട്ടന് ഒരു ബിഗ് സല്യൂട്ട് അതോടൊപ്പം പരിചയപ്പെടുത്തിയതാങ്കൾക്കും

  • @sandeepcs9942
    @sandeepcs9942 2 роки тому

    സൂപ്പർ ചേട്ടാ

  • @basilsebastian7704
    @basilsebastian7704 8 місяців тому

    പയർ ഇല തിന്നുന്ന വിട്ടിലിനെ പിടിക്കാൻ ഓടിക്കാൻ എന്തേലും മാർഗം ഒണ്ടോ. പറഞ്ഞു തരാമോ

  • @balachandrankartha6134
    @balachandrankartha6134 Рік тому +1

    Congratulations

  • @jomipurayidam
    @jomipurayidam 4 роки тому

    ചേട്ടൻ നന്നായി പറയുന്നുണ്ട് പയർ കൃഷിയെപ്പറ്റി

  • @faisalbabu5874
    @faisalbabu5874 4 роки тому +1

    Ella magalikula maruneathane mathattala Ella magaliakunumarunudoo

  • @philojacob9495
    @philojacob9495 Рік тому

    പത്തു മേനി വിളവ് എന്നുപറഞാൽ വിത്തിന്റെ എത്ര മടങ്ങു വിളവ് എന്നാണർത്ഥം

  • @emmanueltraders7438
    @emmanueltraders7438 2 роки тому +1

    Vithu vilkkan undo Vila ethra

  • @dileepkumarkcdileep6843
    @dileepkumarkcdileep6843 4 роки тому +4

    പയർ കൃഷിക്ക് ചെയ്യേണ്ട വളങ്ങൾ എന്തൊക്കെ ഒന്ന് പറയാമോ

    • @sanremvlogs
      @sanremvlogs  4 роки тому +3

      ജൈവ വളങ്ങൾ എല്ലാം ഉപയോഗിക്കാം. ഞാൻ ചാണകപ്പൊടി ,എല്ലുപൊടി,വെപ്പിന്പിണ്ണാക്ക് ഇവയാണ് ഇട്ടുകൊടുക്കാറ്. പച്ച ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചു നേർപ്പിച്ച് ഒഴിക്കാം. കടലാപ്പിണ്ണാക്ക് മാത്രം പുളിപ്പിച്ചു ഒഴിച്ചാലും ഗുണം ചെയ്യും.
      ഇടക്ക് ചാരം ഇട്ടുകൊടുക്കാം. തലേദിവസത്തെ കഞ്ഞിവെള്ളം വെള്ളം ചേർത്തു നന്നായി നേർപ്പിച് ഒഴിച്ചുകൊടുക്കാം.

  • @techtipssrt8028
    @techtipssrt8028 4 роки тому +2

    👌

  • @RED-qf3jz
    @RED-qf3jz 3 роки тому

    Super video പയർ 😄😄

  • @jogyjohn132
    @jogyjohn132 2 роки тому

    കണ്ടു.ലൈക്‌ ചെയ്തു. സബ്സ്ക്രൈബ് ചെയ്യുന്നില്ല. നല്ല വീഡിയോ ♥

  • @anuanand4675
    @anuanand4675 4 роки тому +1

    Good information

  • @narayan6044
    @narayan6044 3 роки тому

    Nishkalankan....

  • @muhannadibrahim9118
    @muhannadibrahim9118 4 роки тому +2

    ഇല ചുരുങ്ങിയ അവസ്ഥ ഉണ്ട്.. അതുപോലെ ഇലയിൽ വെള്ള നിറത്തിലുള്ള spots ഉണ്ട്. പ്രധിവിധി ഉണ്ടോ

  • @thahasmt7688
    @thahasmt7688 4 роки тому +1

    കിളിർത്ത വന്ന പയർ കമഴ്ത്തിയാണോ മലർത്തിയാണോ നടുന്നത്

  • @ajeshbabu6090
    @ajeshbabu6090 4 роки тому

    Pookkal kozhiunnu pokunnu. Enthusiast cheyyannam

    • @sanremvlogs
      @sanremvlogs  4 роки тому

      ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ പൂക്കൾ കൊഴിയും. ഉറുമ്പ് പൂവിന്റെ നീര് കുടിക്കുന്നതാണ് കാരണം. ഉറുമ്പ് കയറാതിരിക്കാനുള്ള മാർഗങ്ങൾ ചെയ്യണം.

  • @prathibhajames6107
    @prathibhajames6107 3 роки тому

    പയർ വാർന്നു വരുമ്പോൾ തന്നെ ചെറിയ പച്ച പുഴു തിന്നുന്നു. എന്താണ് പ്രധിവിധി

  • @51envi38
    @51envi38 4 роки тому

    Muradipp mattan enthu cheyyanam. I heard Pseudomonas is not recommended now .

  • @jamesbaben
    @jamesbaben 3 роки тому

    Super ❤️❤️

  • @daisyanro7412
    @daisyanro7412 2 роки тому

    പയർ പൂവിടാൻ എത്ര ദിവസം വേണം??

    • @abdullatheef6775
      @abdullatheef6775 Рік тому

      37 ദിവസം മുതൽ 45 ദിവസം വരെ

  • @sebastianthomas3969
    @sebastianthomas3969 4 роки тому

    പയറിന്റെ ഇലകൾ yellow നിറത്തിൽ ആകുന്നതിനു എന്താണ് ചെയ്യേണ്ടത്‌? Grow ബാഗിലാണ് ഞാൻ നട്ടിരിക്കുന്നത്.

    • @sanremvlogs
      @sanremvlogs  4 роки тому

      ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം ഒരുസ്പൂണ് ചെടിക്കുചുറ്റിനും തണ്ടില്നിന്നു മാറ്റി വിതറി കൊടുക്കുക . ഈ സമയത്തു വെള്ളം ഒഴിച്ചുകൊടുക്കണം.

  • @arjunachuzzachu8974
    @arjunachuzzachu8974 4 роки тому +5

    Sir Payarile puzhu shallyathinu enthu cheyyanam pls reply

  • @MrGinoythomas
    @MrGinoythomas 4 роки тому +1

    Charam leafl idan pattumo leafl muzhuvanm puzhuvum urumppum thinnuva

    • @sanremvlogs
      @sanremvlogs  4 роки тому +1

      വേപ്പെണ്ണ കലർന്ന കീടനാശിനികൾ 2 ദിവസം കൂടുമ്പോൾസ്‌പ്രൈ ചെയ്താൽ പുഴുവും ഉറുമ്പും ഇല്ലാതാവും.
      ചാരം ഇട്ടുകൊടുക്കാം. പക്ഷെ കടുത്ത വേനലിൽ ഇടുന്നത് നല്ലതല്ല.

  • @kallumkadavu1
    @kallumkadavu1 4 роки тому

    എന്ത് ഇഷ്ടപ്പെടാൻ അണ് ഒള്ളത്

  • @MrGinoythomas
    @MrGinoythomas 4 роки тому

    Jaiva kidanashiniude name parayamo

  • @geethas8769
    @geethas8769 3 роки тому

    Appuppan Sathyam parayunnu

  • @minisuresh816
    @minisuresh816 4 роки тому

    യൂറിയ ടെറസ് കൃഷിക്ക് പറ്റുമോ അതു രാസവളം ആണോ

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 роки тому

    Chetta chazhi shalyam mattan antha cheiyendathy plz reply

    • @sanremvlogs
      @sanremvlogs  4 роки тому +1

      Deltametrin 2.8%EC ഇതൊരു സിന്തറ്റിക് കീടനാശിനിയാണ് .2ml ഒരു ലിറ്റർ വെള്ളയത്തിൽ സ്‌പ്രേ ചെയുക.
      ജൈവരീതി- 5 ലിറ്റർ വെള്ളത്തിൽ ഒരു കിലോ ഉണക്കമീൻ (മത്തി) 24 മണിക്കൂർ ഇട്ടുവെക്കുക. ശേഷം മീൻ നന്നായി പിഴിഞ്ഞ് എടുക്കുക. ഈ 5 ലിറ്റർ വെള്ളത്തിലേക്ക് 100ml വേപ്പെണ്ണയും കുറച്ചു സോപ്പ് ലായനിയും മിക്സ് ചെയ്യണം. 5 ലിറ്റർ വെള്ളം കൂടി ചേർത്ത് 10 ലിറ്റർ ആക്കി സ്‌പ്രൈ ചെയ്തുകൊടുത്താൽ ചാഴി ശല്യം പാടെ മാറും.

  • @fathiworld
    @fathiworld 4 роки тому +1

    അവതരണം നന്നായിട്ടുണ്ട് തിരിച്ചും വരണം

  • @abdulkhader9778
    @abdulkhader9778 4 роки тому

    ആ വിത്ത് കിട്ടാൻ വഴി ഒണ്ടോ?

  • @mobithasujoy3929
    @mobithasujoy3929 4 роки тому +2

    Chaarum maathrame upayogichittollu... ithuvere visham adikendi vannittilla...

    • @sanremvlogs
      @sanremvlogs  4 роки тому

      ചാരം ചുവട്ടിൽ മാത്രം ഇട്ടാൽമതിയോ. അതോ ഇലകളിലും തണ്ടിലും ഇട്ടുകൊടുക്കണോ?

    • @mobithasujoy3929
      @mobithasujoy3929 4 роки тому

      @@sanremvlogs entho oru jeevi chediyude illayille sathu valichukudikukayum aa leaves vaadi pokukayum cheythu... oraal visham adikhaan parenju first time Jyan spray adichu pinneyum ee avastha vannapol pinne chaarum vithari leaves il... but stil insect attack apol manasil thoniya oru idea... I sprinkled water in the leaves... then I put CHAARUM on the leaves full panthalicha chediyude mukalil.... til today tht INSECT ATTACK IS NOT THERE... I HAVNT USED ANY PESTICIDES YET...

    • @sanremvlogs
      @sanremvlogs  4 роки тому +1

      വളരെ ഉപകാരം. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കുന്നുണ്ട്.thank you

    • @sreear2457
      @sreear2457 4 роки тому

      @Mobitha Sujoy ഇല കത്തിച്ച ചാരം ആണോ? അതോ എന്ത് ചാരം വേണമെങ്കിലും ഉപയോഗിക്കാമോ?

    • @51envi38
      @51envi38 4 роки тому

      Mobitha Sujoy urumbu pokumo. Vallatha salyam aanu. Many tips tried No use.

  • @sanjayan1526
    @sanjayan1526 4 роки тому

    ഇല ഉണക്ക് ബാധിക്കുന്നു പയറിന്റെ

    • @sanremvlogs
      @sanremvlogs  4 роки тому

      വെയിൽ കൂടുതലാണെങ്കിൽ രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കണം

  • @generalcompartment4931
    @generalcompartment4931 4 роки тому

    പയർ ഉണ്ടാകുമ്പോൾ ചെറിയ കറുത്ത ജീവി പൊതിഞ്ഞു കിടക്കുന്നു. എന്ത് ചെയ്യും

    • @ambilisanthosh4903
      @ambilisanthosh4903 4 роки тому

      Neer urumpine kondu itta mathy. Allel Kanjivellam charam cherth ravile spray cheyyuka

  • @cavepanther2073
    @cavepanther2073 4 роки тому

    Also subscribe

  • @udayanupandithitta1237
    @udayanupandithitta1237 4 роки тому

    പയർ ചെടികൾ മൂട് അഴുകി പോകുന്നു എന്താണ് കാരണം