Це відео не доступне.
Перепрошуємо.

പയർ കൃഷി A തൊട്ട് z വരെ കൃഷിയും കൃഷിരീതിയും

Поділитися
Вставка
  • Опубліковано 11 лют 2021
  • മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് പയർ. ആഘോഷാവസരങ്ങളിൽ പ്രത്യേകിച്ചും വൻവില വരുന്ന ഒരിനമാണിത്. ഓണം, വിഷു, ആഘോഷവേളകളിൽ 100-150വരെയാകും പയറിന്റെ വില. എല്ലാകാലത്തും കൃഷി ചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗബാധയേൽക്കുന്ന വിളയായതാണ് പയറിന്റെ ലഭ്യതകുറവും വിലകൂടുതലിനും കാരണം. വിറ്റാമിന്റെ കലവറയാണ് പയർ. വൻപയർ ധാന്യരൂപത്തിലും അതിന്റെ തോല് കളയാതെ പച്ചക്കറിരൂപത്തിലും നാം ഉപയേഗിക്കുന്നു.
    പയറിലെ മുഞ്ഞ 🦚 • Payarile Munjaye thura...
    🦚 • Payar nannayi pookaanu...
    കടല, കഞ്ഞി വെളളം കൊണ്ട് ജൈവ വളം🦚
    • Make to Growth booster...
    profile.php?...

КОМЕНТАРІ • 268

  • @parlr2907
    @parlr2907 6 місяців тому +4

    സൂപ്പർ വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട്🎉👍

  • @KrishiMalayalam
    @KrishiMalayalam 3 роки тому +3

    ഇത് കൊള്ളാമല്ലോ...നന്നായിട്ടുണ്ട്

  • @GRASSYELLOW
    @GRASSYELLOW 2 роки тому +6

    നല്ല ഭംഗിയുള്ള തോട്ടവും അടിപൊളി പയറും സൂപ്പര്‍

  • @user-qw2ss7hx6b
    @user-qw2ss7hx6b 3 роки тому +3

    നന്നായിട്ടുണ്ട്.
    നല്ല വീഡിയോ
    ഇത് കാണുന്ന വർക്ക് ചെയ്യുവാൻ തോന്നും
    വളരെയധികം സന്തോഷമായി കണ്ടുകൊണ്ടിരിക്കാൻ തന്നെ

  • @vijayanp.t7922
    @vijayanp.t7922 3 роки тому +2

    Very nice, god ahead, wish you all success in your attempts

  • @pramodav2017
    @pramodav2017 2 роки тому +3

    സൂപ്പറായിട്ടുണ്ട് ട്ടോ നല്ല അവതരണം ഇനിയും മറ്റു കൃഷികളുടെ പ്രതീക്ഷിക്കുന്നു

  • @dottymarydasan3535
    @dottymarydasan3535 3 роки тому +2

    Good video 👍👍

  • @bsuresh279
    @bsuresh279 3 роки тому +3

    നന്നായിട്ടുണ്ട് 🌹

  • @Ammu-hy4cy
    @Ammu-hy4cy Рік тому +2

    Nannayittundu ellam sherikkum manasilayitto thank you so much bro iniyum ithepole pratheeshikkunnu

  • @rosemaryjoy4052
    @rosemaryjoy4052 3 роки тому +1

    Thanks

  • @sreejasumesh2385
    @sreejasumesh2385 Рік тому +2

    നന്നായിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ 🙏🙏🙏

  • @VINODKUMAR-rm6cj
    @VINODKUMAR-rm6cj 2 роки тому +2

    കൊള്ളാം.... സൂപ്പർ

  • @SadasivanMB
    @SadasivanMB 3 роки тому +2

    Haai.. അടിപൊളിയായിട്ടുണ്ട്❤️

  • @homework6420
    @homework6420 3 роки тому +2

    Good👍👍

  • @ajithakk2245
    @ajithakk2245 3 роки тому +2

    സൂപ്പറായിട്ടുണ്ട്

  • @AshokKumar-tf7qd
    @AshokKumar-tf7qd Рік тому +2

    Good informative video

  • @georgesanthosh7336
    @georgesanthosh7336 3 роки тому +3

    abhinandanagal ....cheriya suggestions und...kummayathinu pakaram DOLOMET upayokichal soil condition kuduthal nallathavum. mannil kothi elakki cherkkuka......athupole JAIVA SLURRY at leat 4 divasam pulippichu dilute cheythu upayokikkuka.kude ROCK PHOSPHATE ( RAJ PHOS ) ettal nallathupole veru pidutham undavum.1 masam kazhiumpol veendum dolomet ittu mannile pulippu kurakkanam...karanam jaiva slurry pulipp umndakkum mannil....athu chedikku valam valikkan ulla kazhivu kurakkum...pattumenghil jaiva slurry ozhikkunnathinu munpe dolomet ettu mannu treat cheytha shesham jaiva slurry upayokikku..

  • @gourikrishnajk3287
    @gourikrishnajk3287 3 роки тому +2

    നല്ല ഭംഗി. സൂപ്പർ 👍

  • @mirisagedondamindasampath5307
    @mirisagedondamindasampath5307 3 роки тому +1

    Nice video. how many plants? How much kilos. ?

  • @iitmathspoints8080
    @iitmathspoints8080 3 роки тому +1

    Adipoli bro

  • @preejakumaripreejakumariv9558
    @preejakumaripreejakumariv9558 3 роки тому +2

    Good🌹

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому +2

    Very good video

  • @abdulbasith4080
    @abdulbasith4080 3 роки тому +3

    മാഷാഅല്ലാഹ്‌ 👍

  • @ABHISHEK-uq3fx
    @ABHISHEK-uq3fx 3 роки тому +2

    Super

  • @thehunger2333
    @thehunger2333 2 роки тому +1

    Great patient you have to create video

  • @Letcomes
    @Letcomes 3 роки тому +2

    Good

  • @daisyzepherin2136
    @daisyzepherin2136 3 роки тому +2

    Nannatttundu Faisal

  • @najmana1855
    @najmana1855 3 роки тому +3

    Nannayittund👌

  • @philomenapj7109
    @philomenapj7109 3 роки тому +2

    നന്നായിട്ടുണ്ട്🌹🌹🌹🌹🌹🌹

  • @ashokannairt3949
    @ashokannairt3949 Рік тому +2

    Nalla vedio👍

  • @shaji1985
    @shaji1985 2 роки тому +6

    നന്നായിട്ടുണ്ട്. പരിശ്രമത്തിന് തക്ക പ്രതിഫലം നൽകട്ടെ!വിത്ത് കിട്ടാൻ എന്ത് ചെയ്യണം.

  • @rajeeshkr9540
    @rajeeshkr9540 2 роки тому +2

    നല്ല വീഡിയോ 👍

  • @abdusamadpkpk6599
    @abdusamadpkpk6599 3 роки тому +2

    ,👌സൂപ്പർ

  • @saradaps6867
    @saradaps6867 3 роки тому +1

    Abide ithumathiri stalam vallathum kittanundo chettayi?

  • @prapithapeter5818
    @prapithapeter5818 2 роки тому +1

    👍👍

  • @vinustricks6702
    @vinustricks6702 3 роки тому +2

    സൂപ്പർ വീഡിയോ

  • @usaibausaiba5322
    @usaibausaiba5322 3 роки тому +6

    വിത്ത് തരുമോ എങ്ങനെ മേടിയ്ക്കും എവിടെ ആണ് സ്ഥലം

  • @jisharaj9417
    @jisharaj9417 5 місяців тому +2

    ഗുഡ്, super

  • @alphonsavarghese2804
    @alphonsavarghese2804 2 роки тому +1

    Super🙏Annan varilla alle inganathe panthalittal

  • @vinusk1881
    @vinusk1881 3 роки тому +1

    Google pay No? Vithinte vila?

  • @chichusZONE
    @chichusZONE 3 роки тому +1

    👍👍👍👍

  • @indujamest1847
    @indujamest1847 3 роки тому +1

    🙏🙏🙏..nalla bhangiyundu...kanan ..vithu kodukkunnudo.uppum ,manjal podiyum ethu alavil aanu kodukkunnathu

    • @farmingworld3545
      @farmingworld3545  3 роки тому

      മുഞ്ഞ എത്ര അതികം ഉണ്ടോ അത്ര
      അയായത് അര സുപൂൺ ഉപ്പ് ഒരു ടിസ്പൂൻ മഞ്ഞൾ പൊടിയും

  • @anishsasindran8938
    @anishsasindran8938 3 роки тому +1

    You are genuine 👍👍👍👍

  • @ummerchirakkattil4983
    @ummerchirakkattil4983 3 роки тому +1

    Valam athrapravasyam upayogichu

    • @farmingworld3545
      @farmingworld3545  3 роки тому

      ആഴ്ചയിൽ ഒരു ദിവസം
      പിന്നെ കൂടുതലും ഫിഷ് അമിനോ

  • @austinc9938
    @austinc9938 3 роки тому +1

    Cheta super

  • @rajanka2512
    @rajanka2512 3 місяці тому +1

    വളരേ ഇഷ്ട്ടമായി നല്ലകൃഷി രീതി.. 🎋💚

  • @sudarsananp3629
    @sudarsananp3629 3 роки тому +4

    വളരെ നല്ല അറിവാണ് ആശംസകൾ

    • @farmingworld3545
      @farmingworld3545  3 роки тому

      നന്ദി

    • @muralikk6113
      @muralikk6113 3 роки тому +2

      വിഷമില്ലാതെ കൃഷി ചെയ്ത് ജനത്തിന് കൊടുക്കുന്നതിനു നന്ദി.

    • @comedyraja134
      @comedyraja134 Рік тому +1

      @@farmingworld3545 തടികൊണ്ടുളള കാലിനേകകാൾ കബിയലലേ നല്ലത്....

  • @krishnadasks9912
    @krishnadasks9912 6 місяців тому +2

    അടിപൊളി

  • @ajithaaji204
    @ajithaaji204 3 роки тому +1

  • @sudharaj4484
    @sudharaj4484 3 роки тому +1

    5.6 moodundu manual,uppu
    Munja kku spray chaiunna tip nokkanam. thanks

    • @farmingworld3545
      @farmingworld3545  3 роки тому

      നാളെ ഒരു വീഡിയോ ഇടുന്നുണ്ട്

    • @sudharaj4484
      @sudharaj4484 3 роки тому +1

      @@farmingworld3545 thanks

  • @FizaGardenia
    @FizaGardenia 3 роки тому +1

    Masha Allaha

  • @sureshach4823
    @sureshach4823 Рік тому +1

    Edoke kanumbo manasinoru valathasanthosam

  • @sandeepedamuttam9277
    @sandeepedamuttam9277 3 роки тому +1

    👌👌👌👌👌

  • @bhabeethagunasekaran3663
    @bhabeethagunasekaran3663 3 роки тому +2

    Hai Faisal vedio super എല്ലാ വിധ ആശംസകളും നേരുന്നു

  • @anirudhshortsavon4741
    @anirudhshortsavon4741 3 роки тому +2

    സൂപ്പർ

  • @shajanvk5958
    @shajanvk5958 3 роки тому +1

    Wow

  • @rejani2117
    @rejani2117 Рік тому +1

    👍

  • @mariammasabu9673
    @mariammasabu9673 3 роки тому

    Pls tell what is to be done for flowering

    • @farmingworld3545
      @farmingworld3545  3 роки тому

      ഫിഷ് അമിനോ സ്പ്രേ ചെയ്യാം.

  • @vijayanp.t7922
    @vijayanp.t7922 3 роки тому +3

    You are an inspiration

  • @noushadk.m3521
    @noushadk.m3521 Рік тому +1

    Adipoli

  • @sujijomon9305
    @sujijomon9305 3 роки тому +1

    Njan 40 thadathil payaru ittu oru thadathil 4 vechu vilavu valarakuravanu 5kilo vara ullu ethu valem koduknm vilavu koodan

    • @farmingworld3545
      @farmingworld3545  3 роки тому

      ഞാന് വളമായി ചാണകം കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കും ആഴ്ച്ചയിൽ
      പിന്നെ ഫിഷ് അമിനോ യും ആഴ്ച്ചിൽ സ്പ്രേ ചെയ്യും

  • @rishnabrainab1836
    @rishnabrainab1836 3 роки тому +1

    Nannayittundu.ikka ithevideya sthalam.

    • @farmingworld3545
      @farmingworld3545  3 роки тому

      ത്യശൂര് ജില്ലയിലെ ചാവക്കാട്

  • @harishashammeel7371
    @harishashammeel7371 3 роки тому +1

    Manassin Nalla sandhosham thonni video kandapo

    • @farmingworld3545
      @farmingworld3545  3 роки тому

      😊😊😊

    • @sreekumaranp9616
      @sreekumaranp9616 3 роки тому +2

      ഇവരാണ് രാജ്യത്തിന്
      വേണ്ടവർ
      BIG SALUTE.

  • @RajuRaju-he6xl
    @RajuRaju-he6xl Рік тому +2

    👍👍👍👍👍

  • @rajasreeraju7168
    @rajasreeraju7168 3 роки тому +2

    കൊള്ളാം ഇഷ്ടപ്പെട്ടു

  • @SNMCE_MEGHNAKR
    @SNMCE_MEGHNAKR 3 роки тому +1

    Krishicheyan ishtamkoodi

  • @UshaKumari-rt8np
    @UshaKumari-rt8np Рік тому +1

    അവതരണം നന്നായിട്ടുണ്ട്. ചെടിയുടെ പൂവിഅൽ ചെറിയ ഉറുമ്പ് കയറിയിട്ട് പൂവെല്ലാംവീണുപോകുന്നു.

    • @farmingworld3545
      @farmingworld3545  Рік тому

      അതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ട് അത് കണ്ടാൽ മതി 👍

  • @elizabeth-ou5jy
    @elizabeth-ou5jy 3 роки тому +2

    വിത്ത് അയച്ചു തരുമോ

  • @gangam4262
    @gangam4262 3 роки тому +4

    Faisalne കണ്ടിട്ട് ഒരുപാട് നാളായി. ചാനല്‍ ആദ്യമായി കാണുന്നു ദൈവം അനുഗ്രഹിക്കും

  • @nandasmenon9546
    @nandasmenon9546 3 роки тому +2

    supr

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому +2

    Plastic net available for vegetable cultivation

  • @rageshkumar6112
    @rageshkumar6112 6 місяців тому +1

    Ethra labham und

  • @sobhapk3836
    @sobhapk3836 3 роки тому +2

    പഞ്ചായത്ത് ,കൃഷിഭവൻ ബന്ധപ്പുടുക .മാർക്കറ്റ് അവർ ഉണ്ടാക്കിത്തരും .എവിടെയാ സ്‌ഥലം .

    • @farmingworld3545
      @farmingworld3545  3 роки тому +1

      ഒരു കാരവും ഇല്ല എന്റെ ക്യഷിഭവൻ

    • @sobhapk3836
      @sobhapk3836 3 роки тому +1

      ഇവിടെയും അങ്ങനെയൊക്കെ .അയൽപക്ക പഞ്ചായത്ത് വളരെ നന്നായി പോകുന്നു ..

  • @georgetvnl
    @georgetvnl 3 роки тому +2

    കീടനാശിനി ഉപ്പും മഞ്ഞളും ചേര്‍ത്ത് ഉണ്ടാക്കുന്ന വിധം പറയുമോ ?,,,ഓരോന്നും എത്ര അളവു വീതം എടുക്കണം ഒരു ലിറ്റര്‍ തയ്യാറാക്കാന്‍?

    • @farmingworld3545
      @farmingworld3545  3 роки тому +1

      വൈകീട്ട് ഒരു വീഡിയോ ഇടുന്നുണ്ട് അതിന്റെ

  • @sollyjoseph1850
    @sollyjoseph1850 Рік тому +1

    ഇങ്ങനെനടുമ്പോൾ എത്ര മീറ്റർ നീളമുള്ള തൂണുകളാണ് കൊടുക്കേണ്ടത്? പയർചെടികൾഎത്ര ഉയരത്തിൽ പോകും.

    • @farmingworld3545
      @farmingworld3545  Рік тому

      10 അടി തൂണ് രണ്ടടി താഴ്ച 8 അടി ഹൈറ്റ്

  • @zkr1711
    @zkr1711 Рік тому +1

    1 ltr vellathil ethra upp ethra mqnjal

    • @farmingworld3545
      @farmingworld3545  Рік тому

      1/2 ലിറ്റർ വെള്ളം 2 സ്പൂൺ ഉപ്പ്. 2 സ്പൂൺ മഞ്ഞൾ

  • @afreenharees818
    @afreenharees818 Рік тому +1

    പയറിൽ ഉള്ളിൽ ഉണ്ടാകുന്ന പച്ച കളർ ഉള്ള പുഴു ഉണ്ടാകുന്നുണ്ട്, അതിനു എന്ത് ചെയ്യാൻ പറ്റും

    • @farmingworld3545
      @farmingworld3545  Рік тому

      ഫെയിം സ്പ്രേ ചെയ്താൽ മതി

  • @dottymarydasan3535
    @dottymarydasan3535 3 роки тому +1

    Ithinte vith kitumo

    • @farmingworld3545
      @farmingworld3545  3 роки тому

      ഇപ്പോ സ്റ്റോക്ക് ഇല്ല
      ആയ തരാം

  • @nelsonxavier9673
    @nelsonxavier9673 2 роки тому +1

    പന്തൽ ഇട്ടാൽ പയർ കൂടുതൽ ഉണ്ടാകുമോ?..

    • @farmingworld3545
      @farmingworld3545  2 роки тому +1

      പടരാനുളള സ്ഥലം വേണം കൂടുതൽ കായ ഉണ്ടാവാൻ നന്നായി വളം കൊടുക്കണം

  • @MuhammadJabir-bm4pm
    @MuhammadJabir-bm4pm 9 місяців тому +1

    Pani oyivaki ethillayk eragavo

    • @farmingworld3545
      @farmingworld3545  9 місяців тому

      Yes . ഇടക് അതും ഉണ്ട്

  • @priyankabaiju6322
    @priyankabaiju6322 3 роки тому +3

    Chetta chazhi munja shalyam maraan anthu cheiyanam

    • @satheeshkumar3049
      @satheeshkumar3049 3 роки тому +1

      നല്ല അറിവും നല്ല അവതരണമികവുഠ ഹൃദയത്തോട് ചേർത്തുപിടിച്ച നടത്തുന്ന കൃഷി

    • @farmingworld3545
      @farmingworld3545  3 роки тому

      പുതിയ വീഡിയ കാണു

    • @shafisha8127
      @shafisha8127 4 місяці тому

      ​@@farmingworld3545❤

  • @lsraj1
    @lsraj1 2 роки тому +1

    ചേട്ടൻ wdc ഉപയോഗിക്കാറ് ഒണ്ടോ

    • @farmingworld3545
      @farmingworld3545  2 роки тому

      ഉണ്ട്
      ഇതിന് ശേഷം ചെയ്ത പയർ കൃഷി അതായത് ഇപ്പോൾ ചെയ്തിരിക്കുന്ന പയർ കൃഷി വെറും wdc മാത്രമാണ് വളമായി ഒഴിച്ചു കൊടുക്കുന്നത്

    • @lsraj1
      @lsraj1 2 роки тому +1

      @@farmingworld3545 അയച്ചു തരാൻ ഉണ്ടോ wdc ? ഒരു സംശയം കൂടി, wdc pipe വെള്ളത്തില് കലക്കാമോ , ക്ലോറിൻ കലർന്ന വെള്ളം പ്രശ്നം ആണോ ?

  • @fathimakv4839
    @fathimakv4839 6 місяців тому +1

    SuparAytund

  • @danielthankachan3409
    @danielthankachan3409 Рік тому +1

    പയർവാടിപോകുന്നതിന് മരുന്ന് ഉണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു

    • @farmingworld3545
      @farmingworld3545  Рік тому +1

      നന കുറഞ്ഞാലും ചെടി വാടിപ്പോകും

  • @rukmanirukmani5703
    @rukmanirukmani5703 Рік тому +1

    Fishaami nasid evide kittum

    • @farmingworld3545
      @farmingworld3545  Рік тому

      നമുക്ക് തന്നെ ഉണ്ടാക്കാലോ

  • @reshmaMadhunair
    @reshmaMadhunair 2 роки тому +1

    അടിപൊളി സൂപ്പർ കാലുകൾ തമ്മിലുള്ള അകലം അതുപോലെ ഉയരം,,,, ഒന്ന് പറയാമോ പ്ലീസ് റിപ്ലേ

    • @farmingworld3545
      @farmingworld3545  2 роки тому

      കാലുകൾ തമ്മിലുളള അകലം 2 മീറ്റർ
      ഉയരം 8 അടി ആണ് ഞാൻ കൊടുത്തിരിക്കുന്നത്

  • @francisjoseph9433
    @francisjoseph9433 Рік тому +2

    സൂപ്പർ നല്ല കൃഷി

    • @jaseerauu360
      @jaseerauu360 Рік тому

      ഒരു ചെടി യില്നിന്ന് ഏകദെശം എത്ര പയർ കിട്ടും

  • @ashamohan8640
    @ashamohan8640 2 роки тому +1

    Vertical പന്തലിനു എത്ര height കൊടുക്കണം

  • @sujithkrishnan5645
    @sujithkrishnan5645 Рік тому +1

    നിങ്ങളുടെ വീഡിയോസ് കണ്ടു കൃഷി interest ആയി പയർനട്ടു..ചെടികൾ എല്ലാം നല്ല ആരോഗ്യത്തോടെ ഉണ്ടായി..ഉറുമ്പ് ശല്യം ഉണ്ടായിരുന്നു അതിനു മഞ്ഞ പൊടി ഇട്ടു..ഇപ്പൊ എല്ലാം പൂ വന്നു പയർ ഉണ്ടായി തുടങ്ങി..ഇപ്പൊ ഇലകൾ എല്ലാം ചുരണ്ടു നിൽക്കുന്നു.പുഴു ഒന്നും ഇല്ല..എല്ലാ പയറിന്റെയും ഇലകൾ മൊത്തം ചുരണ്ടു വരുന്നു..എന്തേലും പ്രതിവിധി പറയാമോ plzz

    • @farmingworld3545
      @farmingworld3545  Рік тому +1

      ഇലയുടെ അടിയിൽ നോക്കിയാൽ പുഴുവിനെ കാണാം ഇലയുടെ നീരെല്ലാം ഊറ്റിക്കുടിച്ച് അതുകൊണ്ടാണ് ഇല ചുരുളുന്നത്

    • @sujithkrishnan5645
      @sujithkrishnan5645 Рік тому

      @@farmingworld3545 ..ഏതു കീടനാശിനി ആണ് നല്ലത്‌.ജൈവം

    • @suma6455
      @suma6455 11 місяців тому

      @@sujithkrishnan5645 ബിവേറിയാബാസിയാന

  • @stephent.o8306
    @stephent.o8306 3 роки тому +1

    പയർ പന്തലിൽ വളർത്തിയാൽ കേടായി പോയി. വളളിയിൽ മാത്രമേ പടർത്താൻ സാധിക്കുകയുള്ളൂ?

    • @farmingworld3545
      @farmingworld3545  3 роки тому

      അങ്ങിനെ ഒന്നും ഇല്ല പയറ് എങ്ങിനെ വേണേലും പടർത്താം

  • @lsraj1
    @lsraj1 2 роки тому +1

    നല്ല വീഡിയോ. നിങൾ ഇത് എങ്ങിനെ വിൽക്കും ???

    • @farmingworld3545
      @farmingworld3545  2 роки тому

      ആവശൃക്കാര് വീട്ടി വന്നു കൊണ്ട് പൊകുന്നു

    • @lsraj1
      @lsraj1 2 роки тому +1

      @@farmingworld3545 പയർ വീത്ത് മുള പൊട്ടി വരാൻ എത്ര ദിവസം എടുക്കും . വീട്ടിൽ വിത്ത് ഇട്ടു അത് കൊണ്ട് ചോതിച്ചതാണ്

    • @lsraj1
      @lsraj1 2 роки тому +1

      അഡ്രസ്സ് തന്നാൽ വിത്ത് അയച്ചു തരാമോ ചേട്ടാ

    • @farmingworld3545
      @farmingworld3545  2 роки тому

      ഇല്ല

  • @shafisha8127
    @shafisha8127 4 місяці тому +1

    G̊o̊o̊d̊

  • @habibhabibkm5530
    @habibhabibkm5530 3 роки тому +1

    പയറിൽ ഉറുമ്പ് ശല്ല്യം കൂടുതലാണ് എന്താണ് ചെയ്യേണ്ടത്

    • @farmingworld3545
      @farmingworld3545  3 роки тому

      തടത്തില് ആണകി മഞ്ഞൾ പൊടി ഇട്ടാ മതി

    • @researchv1876
      @researchv1876 2 роки тому +1

      @@farmingworld3545 aanaki entha

    • @farmingworld3545
      @farmingworld3545  2 роки тому

      ആണെങ്കിൽ എന്ന് പറഞ്ഞതാ😂

  • @deepikagopinath
    @deepikagopinath 3 роки тому +3

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ച 👌👌👌
    എന്റെ പയറിൽ ഉറുമ്പ് ശല്യം ആണ്..... പുളി ഉറുമ്പ് ഇട്ട് നോക്കി...... അവരെല്ലാം ഓടി രക്ഷപെട്ടു 🤭... എന്ത്‌ ചെയ്താൽ ശെരിയാകും sir

    • @farmingworld3545
      @farmingworld3545  3 роки тому +1

      മഞ്ഞൾ പൊടി വിതറി കൊടുക്കു

  • @rahmathparapurathethil251
    @rahmathparapurathethil251 3 роки тому +1

    Vith kittumo

  • @kijokijo5210
    @kijokijo5210 Рік тому +1

    12
    മീറ്റർ നീളം ആണോ ഈ കാണുന്നത് 🤔🤔🤔. ഒരു 25 ടു 30മീറ്റർ വരും.

  • @sujithkrishnan5645
    @sujithkrishnan5645 Рік тому +1

    ഫിഷാമനീസ് വളം എന്താണ് എന്ന് ഒന്നു പറയാമോ..വെടിക്കാൻ കിട്ടുമോ കടയിൽ നിന്നും..

    • @farmingworld3545
      @farmingworld3545  Рік тому

      ഒരു കിലോ ചാള ചെറിയ കഷ്ടങ്ങൾ ആക്കി അതിലേക്ക് ഒരു കിലോ ശർക്കര പൊടിച്ചിട്ട് ഒരു പാത്രത്തിൽ കുപ്പിയിലോ ഇട്ടു വെക്കുക
      ഒരുമാസം കഴിയുമ്പോൾ ഇതെല്ലാം കഴുകി ചേർന്നിട്ടുണ്ടാവും അത് പിഴിഞ്ഞെടുത്ത് ആ സത്ത് നമുക്ക് ഉപയോഗിക്കാം നമ്മുടെ ആവശ്യത്തിന് അനുസരിച്ച് 100 മില്ലി ആണ് എടുക്കുന്നതെങ്കിൽ ഒരു ലിറ്റർ ഒന്നര ലിറ്റർ വെള്ളം ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്തുകൊടുക്കാ, ചെടികളുടെ കടയ്ക്കൽ ഒഴിച്ചും കൊടുക്കാം
      ഫിഷ് അമിനോ ആസിഡ് ഒരു ജൈവ കീടനാശിനിയും ജൈവവളവും കൂടിയാണ്

    • @sujithkrishnan5645
      @sujithkrishnan5645 Рік тому

      @@farmingworld3545 ..Thanku 💞

    • @sea-be6ft
      @sea-be6ft Рік тому +1

      ​@@farmingworld3545ചാളയും ശർക്കരയും കൂടെ വെളളം ഒഴികേണ്ടത് ഉണ്ടോ?

    • @farmingworld3545
      @farmingworld3545  Рік тому +1

      വേണ്ട

    • @sea-be6ft
      @sea-be6ft Рік тому

      @@farmingworld3545 ok...thank u for ur rply...🤝

  • @MuhammadJabir-bm4pm
    @MuhammadJabir-bm4pm 9 місяців тому +1

    Vall labam udo

  • @akhilanto8377
    @akhilanto8377 3 роки тому +1

    8 സെൻ്റിൽ എത്ര കടയുണ്ട്

    • @farmingworld3545
      @farmingworld3545  3 роки тому +1

      800 മുകളിൽ

    • @akhilanto8377
      @akhilanto8377 3 роки тому +1

      @@farmingworld3545 ഈ ഇനത്തിൻ്റെ പേര് പറയാമോ മികച്ച ഇനങ്ങൾ ഏതൊക്കെ എനിക്ക് 10 സെൻറിൽ ഗ്രോബാഗിൽ ചെയ്യാനാ സ്ഥലം പാറയാ

    • @farmingworld3545
      @farmingworld3545  3 роки тому

      ജോതിക, ലോല, അഞ്ചൽ ലോക്കൽ , വൈയന്തി., ശാരിക്ക.

  • @sidheekalr9053
    @sidheekalr9053 3 роки тому +1

    ഫിഷ് അമിനോ എവിടെ കിട്ടും,,

    • @farmingworld3545
      @farmingworld3545  3 роки тому +1

      ചാള ശർക്കര ഒരു 15 ദിവസം ആവും ആയി കിട്ടാൻ

    • @sidheekalr9053
      @sidheekalr9053 3 роки тому +1

      @@farmingworld3545 സാർ,ശർക്കര എത്ര, ചാള എത്ര,,,കടയി ലെ മീൻ വേസ്റ്റ് മതിയോ,,

    • @farmingworld3545
      @farmingworld3545  3 роки тому +6

      മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

    • @sidheekalr9053
      @sidheekalr9053 3 роки тому +1

      @@farmingworld3545 thanks