ഒരു സ്പൂൺ ചാരം മതി! പയർ നിറയെ കായ്ക്കാൻ! |ZERO COST Charam/Ash Fertilizer for payar krishi Malayalam

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 81

  • @radhamonywarrier8809
    @radhamonywarrier8809 9 місяців тому

    മിടുക്കികളും മിടുക്കന്മാരിം പറയുന്നത് കണ്ടു ഞാനും നന്നായി പഠിച്ചു

  • @elsypercy2995
    @elsypercy2995 3 роки тому +2

    Good presentation, useful information, thank you so much ♥️♥️🙏🙏

  • @sureshelambilakkal3599
    @sureshelambilakkal3599 2 роки тому +6

    പറഞ്ഞപ്പോൾ ഒരു സ്പൂൺ ചാരം മതി എന്നാ പറഞ്ഞത് വീഡിയോ കണ്ടപ്പോൾ നാട്ടിലുള്ള വളം മൊത്തം വേണം എന്താ ചേച്ചി നന്നാവാത്തത്

  • @malathitp621
    @malathitp621 3 роки тому

    Very useful video. Thank you very much dear

  • @rajeshtk6186
    @rajeshtk6186 3 роки тому

    Good information and presentation 👌👌👍👍👍

  • @MumthasNizam-ow7cy
    @MumthasNizam-ow7cy 3 роки тому +2

    Elayil niraye manja pullikal enth cheyum

  • @visalakshivr8289
    @visalakshivr8289 3 роки тому

    Very nice good information

  • @jayarevi9033
    @jayarevi9033 3 роки тому

    Thanq so much dear..

  • @sasidharanm2687
    @sasidharanm2687 8 місяців тому +1

    Very

  • @athirakrishna5149
    @athirakrishna5149 2 місяці тому

    mulakundayikondirikkunna mulakinte ippol var un na Ila yellow color enthu cheyyim plsrply.

  • @hashimhashim7954
    @hashimhashim7954 3 роки тому

    Useful tips👍

  • @sunnysunny7764
    @sunnysunny7764 8 місяців тому

    Haiii

  • @ramachandrannp2647
    @ramachandrannp2647 3 роки тому

    Nalla Avadaranam

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому +1

    Super

  • @lissylalu6516
    @lissylalu6516 2 роки тому

    Psedomonus solution ratio ethra annu seed mukanum thadathil ozikanum

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 роки тому

      Vithu mukkan 10 gm 100 ml vellathil upayogikkam. Thadathil ozhikkan 20 gm 1 ltr vellathil upayogikkam. Ee video kandu nokku dear. ua-cam.com/video/GJYdiBsVnEM/v-deo.html

  • @binuthomas7291
    @binuthomas7291 3 роки тому

    Nice...

  • @syedveliyath6861
    @syedveliyath6861 2 роки тому

    Sudomnosum warmum orumichupayogikkamo

  • @sumiyafiroz9072
    @sumiyafiroz9072 3 роки тому

    Super 💞🙏♥️

  • @drishyadrisha420
    @drishyadrisha420 Рік тому

    Payaril pookal undakunathellam pozhinjupokunnu ntha cheyyandeyy

  • @akshaya.s.p5318
    @akshaya.s.p5318 3 роки тому

    🙏🙏🙏🙏👍❤sooper

  • @satheeshchandran2869
    @satheeshchandran2869 3 роки тому

    മണ്ണ് ട്രീറ്റ്‌ ചെയ്യുമ്പോൾ ഇതിൽ കോഴിക്കാരം ചേർക്കാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Pazhakiyathu valamayi kurachu kodukkam. Ee video kandu nokku dear. ua-cam.com/video/bFXIKIFruSI/v-deo.html

  • @asiyam7833
    @asiyam7833 3 роки тому

    Biveriyaevidayanukittuka

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Valam vilkkunna shop il kittum dear. Ee video kandu nokku. ua-cam.com/video/Q_60x3eCYJw/v-deo.html

  • @suryasomansuryasoman9498
    @suryasomansuryasoman9498 3 роки тому +1

    പയർ നന്നായി പടർന്നു പക്ഷെ പൂക്കുന്നില്ല എന്ത് ചെയ്യും ചേച്ചി

  • @WTPSCK
    @WTPSCK 9 місяців тому

    ഇതിനെക്കാളും നല്ലത് പർവാങ്ങുന്നതാണ്

  • @sajeevsachinsourav8485
    @sajeevsachinsourav8485 3 роки тому

    കുമ്മായത്തിനു പകരം ചാരം മതിയൊ

  • @i-k-s-life94
    @i-k-s-life94 3 роки тому

    പയർ വള്ളി എന്നും മുറിച്ചിടുന്നു എന്ത് ജീവിയാണ് അതിന്ന് എന്താ പ്രധിവിധി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Ithu polulla keedangale akattaan veppenna veluthulli misritham azhchayil oru thavana spray cheyyam. Beauveria spray cheithalum mathi. Ee video kandu nokku. ua-cam.com/video/Q_60x3eCYJw/v-deo.html

  • @premamohan6777
    @premamohan6777 3 роки тому

    അങ്ങനെയാവുമ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും വളവും മരുന്നും കൊടുക്കേണ്ടി വരുമല്ലോ

  • @fathimab4779
    @fathimab4779 3 роки тому

    എൻ്റെ പയർ പടർന്ന് പന്തലിൽ കേറി പക്ഷേ പുകുന്നില്ലാ മണ്ണ് ഒരുകിയാണ് നെട്ടത് പിനെ എന്താ സംഭവിച്ചത്

  • @rosinanazeer540
    @rosinanazeer540 3 роки тому

    👍🌹

  • @subikrishnan1877
    @subikrishnan1877 3 роки тому

    എൻ്റെ പയർ പടർന്ന് പന്തലിൽ കയറിയപ്പോൾ ഇകളിൽ കുത്തു കളും മുരടിപ്പും ഞാൻ എന്താണ് ചെയ്യേണ്ടത്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Muradicha bhagam cut cheyyanam. Pseudomonas ilakalilum thandilum azhchayil orikkal spray cheyyanam. Thadathil ozhikkanam.

  • @jkentertainment6988
    @jkentertainment6988 3 роки тому

    👍🏻

  • @shinideva5207
    @shinideva5207 3 роки тому

    🙏🌹👍

  • @sukesholvna9918
    @sukesholvna9918 3 роки тому

    ഏത് പച്ചക്കറി ഉണ്ടാക്കിയാലും ഇല ചുരുണ്ടു പോകുന്നു എന്താണ് ചെയ്യേണ്ടത് കായ പറിക്കാനല്ല അത് ഉണ്ടായി കാണാനാണ്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      10 days il oru thavana Pseudomonas spray cheyyanam, Thadathil ozhikkanam. Kummayam 1 tb spoon 15 days il orikkal kodukkanam. Veppenna veluthulli misritham 7 days il oru thavana spray cheyyanam. Ok akum dear.

  • @gireeshkumargireesh3839
    @gireeshkumargireesh3839 Рік тому

    😀ചുരുക്കി പറഞ്ഞാൽ ഇന്ന് ലോകത്ത് ലഭ്യമായ എല്ലാ വളങ്ങളും ചേർക്കണം!!, ആദ്യം പറഞ്ഞ ഒരു സ്പൂൺ ചാരം എന്താ ചെയ്യേണ്ടത്?!.

  • @sudarsananp3629
    @sudarsananp3629 3 роки тому

    ഇത്തവണ ഞാൻ ഉണ്ടാക്കിയ ജൈവ സ്ലെറിയിൽ ചെറിയ പുഴുക്കൾ ഉണ്ട് .ഇതു പയോഗിക്കുന്നതുകൊണ്ടു് കുഴപ്പമുണ്ടോ സുഹൃത്തേ

  • @sunilgeorge410
    @sunilgeorge410 2 роки тому

    Baking soda കേടായത് ആണേൽ കുഴപ്പമുണ്ടോ

  • @nayanasukumar1125
    @nayanasukumar1125 3 роки тому

    പയർ പടർന്നു തുടങ്ങിയപ്പോഴ പയർ പിടിച്ചു. പക്ഷെ വളരുന്നില്ല.എന്തു ചെയ്യും ചേച്ചി

  • @sobinipanampunna1721
    @sobinipanampunna1721 3 роки тому

    Psudomonas is a strong chemical..you may want avoid promoting that product.

  • @ansarik4082
    @ansarik4082 3 роки тому

    Angane lafam koyyam

  • @ummermt6513
    @ummermt6513 Рік тому

    Super