പയർകൃഷി | വിത്ത് മുളപ്പിച്ച് നടുന്നതാണ് നല്ലത്‌ |Long Beans Cultivation | Payar Krishi | Malayalam |

Поділитися
Вставка
  • Опубліковано 14 жов 2024
  • This video shows how to cultivate long beans at home.
    ------------------------------------------------------------------------
    ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണാൻ ലിങ്കിൽ ക്ലിക് ചെയൂ..
    -------------------------------------------------------------------------
    • പയർ നന്നായി കായ്ക്കാൻ ...
    #Beans #longBeans #payarkrishi

КОМЕНТАРІ • 121

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 4 роки тому +8

    നല്ല അറിവ് തന്നതിന് നന്ദി

  • @Pournami-yl6zr
    @Pournami-yl6zr 4 роки тому +2

    San Ram, നല്ല, പുതിയ രീതി പറഞ്ഞു തന്നതിന് നന്ദി, ഇത്തിരി പയർ വിത്ത് അയച്ചുതരാമോ

  • @jubairiyanazeeb2717
    @jubairiyanazeeb2717 4 роки тому +5

    നന്നായി എനിക്ക് കുറച്ചു പയർ ഉണ്ട് ഇനി ഇതുപോലെനട്ടു നോക്കട്ടെ

  • @jeyarajantony1838
    @jeyarajantony1838 Рік тому +1

    THANK YOU BRO 🙏🙏🙏🙏🙏🙏

  • @vishnuvijayan5951
    @vishnuvijayan5951 3 роки тому +1

    വളരെ ഉപകാരം ബ്രോ

  • @indiandriller7189
    @indiandriller7189 4 роки тому +2

    Kollam chetta nalla avataranam . Manasilaakunna reetiyil cheytittund

  • @ANILANIL-to9cf
    @ANILANIL-to9cf 3 роки тому +1

    Kadayilninnum curry vaykkan vangunna vilanja payar pakiyal sheriyavumo
    Please replay🙏🙏🙏

  • @mahadevan.rmahadevan.r
    @mahadevan.rmahadevan.r Місяць тому

    Nalla.enam.kurachu.vith.ayachutarumo

  • @kpkolad
    @kpkolad 3 роки тому +1

    സൂപ്പർ ബ്രോ 👍

  • @tinobasketballcoachingdrea785
    @tinobasketballcoachingdrea785 3 роки тому +1

    It's practical and useful

  • @sherindosan6025
    @sherindosan6025 4 роки тому +1

    Thank for this video

  • @valsammap.v3098
    @valsammap.v3098 4 роки тому +2

    Nalla arivu thannathinu thanks

  • @sinithbalakrishnan420
    @sinithbalakrishnan420 4 роки тому +1

    Very good information thanks

  • @Ponnappanin
    @Ponnappanin 4 роки тому +2

    Good

  • @naturea2z917
    @naturea2z917 4 роки тому +1

    Good information...
    Tnx

  • @ajuk421
    @ajuk421 2 роки тому

    Useful thanks

  • @gauthamsankar716
    @gauthamsankar716 4 роки тому +4

    ഇത് കൊള്ളാമല്ലോ

  • @jamshi7961
    @jamshi7961 4 роки тому +5

    Super method

  • @juhainashihab5546
    @juhainashihab5546 3 роки тому +1

    നന്നായിട്ടുണ്ട്

  • @jithujohn1986
    @jithujohn1986 4 роки тому

    Chetta nte pachamulake chedi nannayi pokkunnunde pakshe athe kayykkathe pazuthe pokuvane.....nthane solution pls reply.....

  • @josephcherian9803
    @josephcherian9803 2 роки тому +1

    പയർസ്യൂഡോമോണസ് ലായനിയിൽ കുതിർ ത് വച്ചട്ട്‌ചകിരിച്ചോർ നിറച്ച ട്രേയിൽപാകി 1 ഇഞ്ച് നീളം ആകുംപോൾനേരെ മണ്ണിൽ നട്ടാൽ നല്ലതല്ലേ .അപ്പോൾ ഒന്നും നഷ്ടപ്പെട്ടുപോകുമെന്ന പേടി വേണ്ട .

  • @bru_tal_43
    @bru_tal_43 2 роки тому

    ഒരുപാട് യൂസ് ഫുൾ ♥️😍

  • @drisyasivakumar3671
    @drisyasivakumar3671 4 роки тому

    Chetta edu vanpayar alle, edano vallipayar ayi varunnad

    • @sanremvlogs
      @sanremvlogs  4 роки тому

      വള്ളിപ്പയറിന്റെ വിത്താണ് മുളപ്പിച്ചത്.

    • @georgekuttypp8932
      @georgekuttypp8932 3 роки тому

      Poly

  • @cs004ajayjohnson4
    @cs004ajayjohnson4 4 роки тому

    Maashe kelu payar vithu kittumo?

  • @shukoorakkadan8389
    @shukoorakkadan8389 4 роки тому +1

    👍 thanks

  • @antonypj8579
    @antonypj8579 4 роки тому +1

    Thanks

  • @jameelanazer7801
    @jameelanazer7801 4 роки тому +1

    Njan 4 chattikalilayi 4 vithukal eetham meeter payar nattu. Pookkalum valare kuravanu. Nannayi kaykkan enthu cheyyanam. Chedi nalla pushtiyund. 4 week ayi.

    • @sanremvlogs
      @sanremvlogs  4 роки тому +3

      വിഷമിക്കേണ്ട 4 week അല്ലെ ആയുള്ളു. ഇനി നന്നായി കായ്ച്ചുകൊള്ളും. ജൈവ വളങ്ങൾ ഒരു 15 ദിവസം കൂടുമ്പോൾ കൊടുക്കുക. ചാണകപ്പൊടിയും അൽപ്പം എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കൊടുക്കാം. അതുപോലെ പച്ച ചാണകയും കടലാപ്പിണ്ണാക്കും പുളിപ്പിച്ചു നേർപ്പിച്ച് ഒഴിക്കുന്നത്‌ നല്ലതാണ്. പച്ചചാണകം കിട്ടുന്നില്ലെങ്കിൽ കടലാപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ചാലും മതി. ആഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം നേർപ്പിച്ച് തെളി എടുത്ത് സ്‌പ്രൈ ചയ്യുക. ബാക്കി വരുന്നത് ചുവട്ടിൽ വെള്ളം ചേർത്ത് ഒഴിച്ചു കൊടുക്കാം.
      ഫിഷ് അമിനോആസിഡ്‌ സ്‌പ്രൈ ചെയ്താൽ ചെടി നന്നായി പൂക്കുന്നതാണ്.

  • @PrajithaKv-b7x
    @PrajithaKv-b7x 9 місяців тому

    👍🔥

  • @thefirsttimesijo6367
    @thefirsttimesijo6367 4 роки тому

    Cheru payaru krishi egannayannu njan kochilea kandadundu

  • @arifaakbar8846
    @arifaakbar8846 4 роки тому

    Chankil vekkunnath engane

  • @babithasudeep9753
    @babithasudeep9753 3 роки тому

    Njan വിത്ത് ittidundayirunnu but ithuvare mulachittila.Enthucheyyum

  • @sms-lv6ei
    @sms-lv6ei 2 роки тому

    വീട്ടിലെ ആവശ്യത്തിനായി നടുമ്പോൾ ഏറ്റു മാസം വേണമെങ്കിലും പയർ നടാമോ,,,

    • @sanremvlogs
      @sanremvlogs  2 роки тому

      പയർ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാം.

  • @angelmariya4257
    @angelmariya4257 4 роки тому

    Vittu taran pattumo chetta

  • @navasaliyar4480
    @navasaliyar4480 4 роки тому +2

    Good presentation

    • @sanremvlogs
      @sanremvlogs  4 роки тому +1

      🙏Thankyou
      . ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
      പയറിന്റെ ഇപ്പോഴത്തെ വളർച്ചയും മറ്റും കാണാവുന്നതാണ്‌.

  • @Dhruvesh538
    @Dhruvesh538 4 роки тому +1

    good, Thanx

  • @vijithav4320
    @vijithav4320 4 роки тому

    Njan payar nattittund but chedi pushtikkurav. Ath shariyakan entha cheyyandath

    • @sanremvlogs
      @sanremvlogs  4 роки тому

      പച്ച ചാണകവും കപ്പലണ്ടി പിണ്ണാക്കും (കടലപ്പിണ്ണാക്ക്) പുളിപ്പിച്ചു നേർപ്പിച്ച് ഒഴിച്ചുകൊടുതാൽ പുഷ്ടിയോടെ വളരും.
      അല്ലെങ്കിൽ കഞ്ഞിവെള്ളവും കടലപിണ്ണാക്കും ചേർത്ത് വളം ഉണ്ടാക്കി ഒഴിച്ചുകൊടുക്കാം
      അതിനെക്കുറിച്ചു ഒരു വീഡിയോ ചാനലിൽ ഉണ്ട് അതൊന്നു കണ്ടുനോക്കിയാൽ നന്നായിരിക്കും.

  • @surajsurendran2332
    @surajsurendran2332 3 роки тому

    പയർ വിത്ത് കിട്ടുമോ. കൊറിയർ അയക്കാമോ

  • @shivakumar1314
    @shivakumar1314 4 роки тому

    പയർ വിത്തുകൾ മുളച്ച വെളുത്ത ഭാഗം മുകളിലോട്ടു വരത്തക്ക രീതിയിൽ ആണോ നടേണ്ടതു? ദയവായി മറുപടി തരണം എന്നു അഭ്യർത്ഥിക്കുന്നു.

    • @sanremvlogs
      @sanremvlogs  4 роки тому

      അതെ. അങ്ങനെ നട്ടാൽ മതി.

    • @shivakumar1314
      @shivakumar1314 4 роки тому

      @@sanremvlogs thank u sir

  • @purushothamanks5396
    @purushothamanks5396 4 роки тому +5

    ഞാൻ ഇത്തരത്തിൽ കൃഷി ചെയ്തു നല്ല വിളവ് ലഭിക്കുന്നുണ്ട്. അന്ന് നട്ടശേഷം പരിചരിച്ച രീതിയും വളപ്രയോഗവും ഒക്കെ ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു. പയർ ഇപ്പോൾ നന്നായി വളർന്നോ? കാണാൻ ആഗ്രഹം ഉണ്ട്‌.

    • @sanremvlogs
      @sanremvlogs  4 роки тому +2

      കൃഷി വിജയിച്ചതിൽ വളരെ സന്തോഷം. പരിചരണ രീതി വിശദമായി പറയണമെങ്കിൽ ഒരുപാട് ടൈപ്പ് ചെയ്യേണ്ടി വരും. അതുകൊണ്ട് ഞാൻ ചെറിയൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം. അതുപോരെ?

    • @purushothamanks5396
      @purushothamanks5396 4 роки тому +1

      @@sanremvlogs OK അതുമതി.Thankyou.

    • @rknamboodirirk7651
      @rknamboodirirk7651 4 роки тому

      Hi Eatta ph Namer send me

  • @mohyaddinshafiq1083
    @mohyaddinshafiq1083 4 роки тому

    payar vithukal thammil nadumbol etre akhalam venam

    • @sanremvlogs
      @sanremvlogs  4 роки тому +1

      40 cm എങ്കിലും അകലം ഉണ്ടെങ്കിൽ നന്നായിരിക്കും.

  • @gopinathanv.g.7202
    @gopinathanv.g.7202 4 роки тому +1

    Good demo.
    പയറിനു ഇത്രമാത്രം വളം വേണോ? കിളിർത്തു കഴിഞ്ഞു മണ്ണ് കൂട്ടി കൊടുക്കണം അല്ലേ?
    Vam/സ്യു ഡോമോണാസ് എന്നിവയിലേതെങ്കിലും മണ്ണിൽ ചേർക്കണോ? തടത്തിൽ നിന്ന് എത്ര അകലെ ആവണം വളം ഇടേണ്ടത്? നന്ദി.

    • @sanremvlogs
      @sanremvlogs  4 роки тому +1

      ഇന്ന് ഉച്ചക്ക് 12 മണിക്ക് ഇതിനെക്കുറിച്ചു വിശദമായ ഒരു വീഡിയോ വരുന്നുണ്ട്. കണ്ടുനോക്കണേ. ഉപകാരപ്പെടും.

    • @gopinathanv.g.7202
      @gopinathanv.g.7202 4 роки тому

      @@sanremvlogs
      വീഡിയോ കണ്ടു.
      വളരെ ഇഷ്ടപ്പെട്ടു
      മറുപടി ബോധിച്ചു.

  • @jubily4898
    @jubily4898 4 роки тому

    Ingane oru divasam ethra payar vithunadum

  • @reenamurali5583
    @reenamurali5583 13 днів тому

    കുറച്ചു സ്പീഡിൽ പറഞ്ഞാൽ ഉപകാരം

  • @rejikulaman4147
    @rejikulaman4147 4 роки тому +4

    പയർ വിത്തുകൾ അടുത്ത വർഷത്തിലെ ക്ക് സൂക്ഷിച്ചു വെക്കുന്ന ത് എങ്ങെനെ

  • @sobhaaugustine5648
    @sobhaaugustine5648 4 роки тому +1

    Very good brother

  • @dlaxmikv3746
    @dlaxmikv3746 2 роки тому +1

    വിത്ത് മുളപ്പിക്കൽ ഒരുപാടുസ്മയം എന്തിനാ പറയണ് . ഒന്നുവേഗം പറഞ്ഞൂടെ

  • @musthafamuhas5621
    @musthafamuhas5621 4 роки тому +1

    കടയിൽ നിന്നു വാങ്ങുന്ന പയറു ആണെങ്കിൽ. ഇത്ര മണിക്കൂർ എന്നാ കണക്കു വേണോ?

    • @sanremvlogs
      @sanremvlogs  4 роки тому

      കടയിൽ നിന്നും വാങ്ങിയ പയർ ഓവർ ആയി ഉണങ്ങിയതായിരിക്കും. 6 മുതൽ 8 മണിക്കൂർ വരെ എങ്കിലും വെള്ളത്തിൽ ഇടേണ്ടിവരും. രാത്രിയിൽ 9,10 മണിക്ക് വെള്ളത്തിൽ ഇട്ടശേഷം രാവിലെ എടുത്ത് തുണിയിൽ പൊതിഞ്ഞുവെക്കുക. മുളച്ചതിനുശേഷം ആരോഗ്യമുള്ളതുനോക്കി കുഴിച്ചിടാം.

    • @musthafamuhas5621
      @musthafamuhas5621 4 роки тому

      കറി വെക്കാൻ use ആകുന്ന പയർ ആണ് പറയുന്നത്

    • @sanremvlogs
      @sanremvlogs  4 роки тому

      അതും ഇപ്രകാരം ചെയ്താൽമതി

  • @salihthamarassery2944
    @salihthamarassery2944 4 роки тому

    എല്ലാ വിത്തിനങ്ങളും ഇതേ രീതി തന്നെയാണോ?

    • @sanremvlogs
      @sanremvlogs  4 роки тому +1

      . പയറുവർഗങ്ങൾ ഇപ്രകാരം ചെയ്യാം. മറ്റുള്ളവ വ്യത്യാസമുണ്ട്.

  • @pathmanabhanpathmanabhan8882
    @pathmanabhanpathmanabhan8882 4 роки тому

    Thanks Etta..

  • @chackopc5813
    @chackopc5813 4 роки тому +3

    വെള്ളത്തിൽ അല്പം സ്യൂഡോമോണസ് ചേർക്കുന്നുത് നല്ലതല്ലേ?

    • @sanremvlogs
      @sanremvlogs  4 роки тому

      അതേ സർ വളരെ നല്ലതാണ്.

  • @user-pv3bi
    @user-pv3bi 3 роки тому

    പയറ് ഈ മാർച്ച്‌ മാസം നടാമോ

    • @sanremvlogs
      @sanremvlogs  3 роки тому

      Nadam. Payar ellakaalathum krishicheyyam.

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 4 роки тому +1

    കുമ്മായം ഇട്ട് വെള്ളം നനച്ചു കൊടുക്കണോ ചേട്ടാ

    • @sanremvlogs
      @sanremvlogs  4 роки тому

      വെള്ളം നനച്ച് പ്ലാസ്റ്റിക്കോ മറ്റോ ഇട്ട് മൂടി ഇടുക. ചെറിയ നനവ്മാത്രം മതി. വെള്ളം വലിയുന്നതിനനുസരിച്ചു ഇടക്ക് നനച്ചുകൊടുക്കുക.

  • @saleemkarat
    @saleemkarat 4 роки тому

    ഇപ്പോൾ പയർ നടാൻ പറ്റിയ സമയമാണോ?

    • @sanremvlogs
      @sanremvlogs  4 роки тому

      എല്ലാകാലത്തും പയർ കൃഷിചെയ്യാം

  • @R4TECHMALAYALAM
    @R4TECHMALAYALAM 4 роки тому

    Super

  • @soumyavinoj3290
    @soumyavinoj3290 4 роки тому

    Charam edamo

    • @sanremvlogs
      @sanremvlogs  4 роки тому

      ചുവട്ടിൽനിന്നു അൽപ്പം മാറ്റി ഇട്ടുകൊടുക്കാം. വേനൽ ആയതുകൊണ്ട് നന്നായി വെള്ളം ഒഴിച്ചുകൊടുക്കണം

  • @Diviscreations
    @Diviscreations 4 роки тому +1

    Gud presentation

    • @sanremvlogs
      @sanremvlogs  4 роки тому

      🙏 Thankyou

    • @chackopc5813
      @chackopc5813 4 роки тому

      വെള്ളത്തിൽ അല്പം സ്യൂഡോമോണസ് ചേർക്കുന്നത് വിത്തിൻ്റേയും ചെടിയുടേയും പ്രതിരോധ ശക്തി വർധിപ്പിക്കാൻ നല്ലതല്ലേ?

    • @Diviscreations
      @Diviscreations 4 роки тому

      @@chackopc5813 yes...

  • @sheebakumaryg8115
    @sheebakumaryg8115 2 роки тому

    പയർ വിത്ത് തരുമോ

  • @skjofficial4080
    @skjofficial4080 4 роки тому

    ഞാൻ ഇതുപോലെ കുറെ പയർ നട്ടു. ഇപ്പോൾ അതെല്ലാം നന്നായി തഴച്ചു വളർന്നു നിക്കുവാ ഒത്തിരി ഇലകളെലാം ഉണ്ട് ഇനി പൂവും കായും എലാം നന്നായി ഉണ്ടാകാൻ എന്തെങ്കിലും ചെയ്യണോ? Please reply

    • @sanremvlogs
      @sanremvlogs  4 роки тому

      ഇലകൾ കൂടുതലായി ഉണ്ടെങ്കിൽ നുള്ളുന്നത്‌ പെട്ടെന്ന് കായ്ക്കാൻ സഹായിക്കും. നുള്ളുന്ന ഇലകൾ തോരൻ വയ്ക്കാൻ ഉപയോഗിക്കാം.

    • @skjofficial4080
      @skjofficial4080 4 роки тому

      @@sanremvlogs thank you

  • @ashamohan8640
    @ashamohan8640 4 роки тому

    പയർ seed അയച്ചു തരുമോ

    • @sanremvlogs
      @sanremvlogs  4 роки тому

      അയച്ചുതരുന്നതിനു പ്രശ്നമില്ല. പക്ഷേ ഈ കൊറോണ...

  • @abdullakunhiabdulla103
    @abdullakunhiabdulla103 4 роки тому

    കപ്പലണ്ടി മുളപ്പിക്കുന്നത
    പറഞ്ഞു തരുമൊ

  • @beenabinu2029
    @beenabinu2029 4 роки тому

    👍

  • @babukpm8872
    @babukpm8872 4 роки тому +1

    ചെടികൾ തമ്മിൽ എത്ര അകലം വേണം

    • @sanremvlogs
      @sanremvlogs  4 роки тому

      30,35 cm അകലമെങ്കിലും വേണം

    • @babukpm8872
      @babukpm8872 4 роки тому

      @@sanremvlogs thanks

  • @sahadvalakkuda7595
    @sahadvalakkuda7595 4 роки тому

    H

  • @purushothamanks5396
    @purushothamanks5396 4 роки тому +4

    Good

  • @abdulsathar7727
    @abdulsathar7727 4 роки тому +1

    Thankyou

    • @vishwagowda278
      @vishwagowda278 4 роки тому

      Chataa engee ginger krushi yangana chayana chata

  • @sheebasubi5918
    @sheebasubi5918 4 роки тому +2

    Good ideya

  • @anuanand4675
    @anuanand4675 4 роки тому +2

    Good

  • @josephaj7557
    @josephaj7557 4 роки тому +1

    Good

  • @bhaskarmundapallam9942
    @bhaskarmundapallam9942 4 роки тому

    Good